Malayalam full movie | Adhyayam onnu muthal | ft : Mohanlal | Madhavi others

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 389

  • @zedzone1971
    @zedzone1971 ปีที่แล้ว +9

    ഹോ വല്ലാത്തൊരു കഥ 😕
    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മലയാളത്തിന്റെ ഇതിഹാസ താരങ്ങൾ 🥰🥰🥰

  • @leninjose9639
    @leninjose9639 6 ปีที่แล้ว +42

    സത്യാട്ടന്റെ നല്ല സിനിമാ ജി വിതം. പോലെ തോന്നി എന്റെ ഒരായിരം ലൈക്ക് നന്ദി

  • @shajikp8941
    @shajikp8941 3 ปีที่แล้ว +93

    മാധവി ആണ് താരം 👌👌
    1. വളർത്തു മൃഗങ്ങൾ
    2. ഓർമ്മക്കായി
    3. നവംബറിന്റെ നഷ്ടം
    4. നൊമ്പരത്തിപ്പൂവ്
    ഈ മുഴു നീള നായിക്കാപ്രാധാന്യം ഉള്ള സിനിമയിൽ എത്ര ഗംഭീരമായി മാധവി അഭിനയിച്ചു. 🙏🙏🙏

    • @deepthiss7959
      @deepthiss7959 3 ปีที่แล้ว +9

      Oru vadakkan veera
      Gadha

    • @askaraskar7556
      @askaraskar7556 3 ปีที่แล้ว +13

      ആകാശദൂത്

    • @elizabethbinu4090
      @elizabethbinu4090 3 ปีที่แล้ว +7

      ചങ്ങാത്തം,

    • @ajinubabu6528
      @ajinubabu6528 3 ปีที่แล้ว +4

      Aakasadoothu

    • @sreedevi7750
      @sreedevi7750 2 ปีที่แล้ว +6

      മാധവി സൂപ്പർ അഭിനേത്രിയല്ലേ : പിന്നെ പറയാനുണ്ടോ?👍👍👍👍 എനിക്ക് ഒരു പാട് ഇഷ്ടമാണ്❤️❤️❤️

  • @athirajohn6436
    @athirajohn6436 9 หลายเดือนก่อน +52

    2024 യിൽ കാണുന്നവർ ഉണ്ടോ

  • @narayananpottis812
    @narayananpottis812 4 ปีที่แล้ว +50

    ഒരു നല്ല സിനിമ കാണാൻ കഴിഞ്ഞു വളരെ സംതൃപ്തി തോന്നി. എം.ഡി.രത്നമ്മയുടെ കഥയക്ക് ജോൺ പോളിൻ്റെ തിരക്കഥ സത്യൻ അന്തിക്കാടിൻ്റെ സംവിധാനം മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു മെച്ചം.

  • @surajkc76
    @surajkc76 6 ปีที่แล้ว +119

    ഇത്രയും കാലം ഈ സിനിമ എങ്ങനെ എന്റെ ശ്രദ്ധയിൽ പെടാതെ പോയി എന്ന് ആലോചിച്ചു പോയി.....നല്ല പടം...... നല്ല ഡയലോഗ്, നല്ല കഥാ സന്ദർഭങ്ങൾ, നല്ല അഭിനയം, നല്ല സംവിധാനം......

    • @shaijuvannarath2647
      @shaijuvannarath2647 4 ปีที่แล้ว +3

      എന്റെ നാട്ടിലായിരുന്നു ഇതിന്റ ചിത്രീകരണം

    • @susaabraham5547
      @susaabraham5547 4 ปีที่แล้ว

      @@shaijuvannarath2647 where is it?

    • @shaijuvannarath2647
      @shaijuvannarath2647 4 ปีที่แล้ว +4

      കണ്ണൂർ ജില്ലയിൽ പറശ്ശിനി, അരോളി' മോറാഴ തളിപ്പറമ്പ് എന്നിവിടങ്ങളിൽ

    • @antup.d3712
      @antup.d3712 3 ปีที่แล้ว +1

      njangalude Schooli I Kanicha Padam, Attakalasam enna movie ozhivaki....

  • @sunilshyne777
    @sunilshyne777 2 ปีที่แล้ว +7

    ഹോ..എന്ത് മനോഹരമായ സിനിമയാണ് 🥰 ക്ലൈമാക്സ് കണ്ടതും കണ്ണ് നിറഞ്ഞു. കുറേ കാലം മുൻപ്.കണ്ടതാ,ഇന്ന് ഒന്നുകൂടി കണ്ടു. മനസ്സ് നിറഞ്ഞു. മാധവി നന്നായി അഭിനയിച്ചിരിക്കുന്നു. മോഹൻലാൽ,ബാലൻ.കെ.നായർ.എല്ലാവരുടേയും മികച്ച പ്രകടനം 🥰

  • @bsrtk3742
    @bsrtk3742 ปีที่แล้ว +17

    ബാലൻ കെ. നായർക്ക് തുല്ല്യം ബാലൻ കെ നായർ മാത്രം.❤ പിന്നെ മാധവി എന്ന നടി മലയാളികളുടെ മനസ്സിൽ എന്നും...!❤

  • @rebiyathm400
    @rebiyathm400 3 ปีที่แล้ว +44

    ചെറിയ ക്ലാസ്സിൽ സ്കൂളിൽ പഠിക്കുമ്പോ കണ്ടത്.... ഒരുപാടു വര്ഷങ്ങള്ക്കു ശേഷം ഇന്ന് കണ്ടു.... super മൂവി... മാധവി സൗന്ദര്യം അഭിനയം ഒരു രക്ഷയില്ല

    • @leela9154
      @leela9154 ปีที่แล้ว +1

      Naniyammayude kariyam👍kashdamayallo❤❤❤❤ nalla സിനിമ

  • @sujialakkode5997
    @sujialakkode5997 3 ปีที่แล้ว +138

    2021 ൽ കാണുന്നവർ ഒരു ലൈക്ക് അടിച്ചേ....😍

    • @anumariyam8454
      @anumariyam8454 3 ปีที่แล้ว +1

      Innale ee movie tvyil undayrunnu muzhuvan kanan patiyilla ipo ingu ponnu 😜😜😜🤭🤭🤭

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 2 ปีที่แล้ว +8

      അപ്പോൾ 22 ഇൽ കാണുന്നവർ ലൈക് അടിയ്‌ക്കേണ്ടേ ..? 😆

    • @NSA1100
      @NSA1100 ปีที่แล้ว

      23november

    • @MaryJacob10
      @MaryJacob10 10 หลายเดือนก่อน +2

      2024 lil kanunnu. I have no interest to watch present ones.

  • @kappithans9402
    @kappithans9402 4 ปีที่แล้ว +23

    സത്യൻ അന്തിക്കാടിന്റെ മികച്ച സിനിമകളിൽ ഒന്ന് 🥰🥰🥰🥰❤️❤️👌👌👌👌

  • @shibukumarr4659
    @shibukumarr4659 ปีที่แล้ว +6

    എത്ര നല്ല സിനിമ .ഇതൊക്കെ കാണുബോഴാണ് പുതിയ സിനിമകളൊക്കെ എത്ര ചവറുകളാണെന്ന് മനസ്സിലാകുന്നത്.....

  • @riderfaizi2558
    @riderfaizi2558 3 ปีที่แล้ว +17

    മാദവി സിനിമയിലാണെങ്കിലും ഒരുപാടു ത്യകവും വിഷമവും സഹിച്ചും ബുദ്ധിമുട്ടാണെങ്കിലും അഭിനയം സൂപ്പർ

  • @josephsalin2190
    @josephsalin2190 3 ปีที่แล้ว +6

    ഹരിഹരൻ സാറിൻെ ഇഷ്ട നായികയാണ്. മാധവി
    അദ്ദേഹം സംവിധാനം ചെയ്ത് മാധവി നായികയായ ചിത്രങ്ങൾ
    ലാവ, അനുരാഗ കോടതി, പൂച്ച സന്യാസി, വികടകവി , വളർത്തുമൃഗങ്ങൾ, ഒരു വടക്കൻ വീരഗാഥ
    പത്മരാജനും ഏറെ ബഹുമാനിച്ച നടിയാണിവർ അദേഹത്തിന്റെ നവംബറിന്റെ നഷ്ടം, നൊമ്പരത്തിപൂവ്എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു..

    • @shahabasmuhammad7270
      @shahabasmuhammad7270 2 ปีที่แล้ว

      വടക്കൻ വീരഗാഥ പത്മരാജൻ അല്ല ഹരിഹരൻ ആണ്...

    • @josephsalin2190
      @josephsalin2190 2 ปีที่แล้ว

      @@shahabasmuhammad7270 Yes നൊമ്പരത്തിപ്പൂവ്

  • @soumyamolkk7222
    @soumyamolkk7222 2 ปีที่แล้ว +8

    അതി മനോഹര ചിത്രം ഇത്രയും മനകരുത്തുള്ള സ്ത്രി വേഷം അസാധ്യം ഒരു നൊമ്പരത്തോടേയോ കണ്ടിരിക്കാൻ കഴിയു സൂപ്പർ സിനിമ

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 2 ปีที่แล้ว +17

    ആ കൃഷ്ണമണികൾക്ക് വല്ലാത്ത ഒരു ഭംഗിയുണ്ട് .. വല്ലാത്ത ഒരു ആകർഷണം ..

  • @jamesmathew1880
    @jamesmathew1880 4 ปีที่แล้ว +21

    ലാലേട്ടൻ സത്യൻ അന്തിക്കാട് കൂടി ചേരുബോൾ എപ്പോഴും സിനിമ സൂപ്പർ ഹിറ്റ് ആയിരിക്കും വളരെ നല്ല സിനിമയാണ് ഇത് ഒത്തിരി ഒത്തിരി ഇഷ്ടം ആയി ഈ സിനിമ

  • @SanjithML
    @SanjithML 4 ปีที่แล้ว +62

    പണ്ട് കാലങ്ങളിൽ സ്ത്രീകൾക്ക് സമൂഹത്തിലും കുടുംബത്തിലും ശബ്ദം ഇല്ലായിരുന്നു എന്ന് തെളിയിക്കുന്ന ഒരു ചിത്രം ആണ് ഇത്. അത്തരം ലക്ഷക്കണക്കിന് സ്ത്രീകളിൽ ഒരാൾ മാത്രം.

  • @mahinbabu3106
    @mahinbabu3106 4 ปีที่แล้ว +34

    മോഹൻലാൽ സത്യൻ അന്തിക്കാട് കുട്ടുകോട്ടിൽ ഉള്ള പല ചിത്രങ്ങൾ കണ്ടിട്ടുണ്ട് എങ്കിലും ഈ ചിത്രം ആദ്യം ആയിട്ടാണ് നലോരു ചിത്രം

  • @albertp1435
    @albertp1435 6 ปีที่แล้ว +151

    മലയാളസിനിമയിൽ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മാധവി ഒന്നാം നിരയിൽ തന്നെ ആണ്

  • @santhoshkumar.k829
    @santhoshkumar.k829 27 วันที่ผ่านมา +1

    29.12.2024 ഞായറാഴ്ച കണ്ട വളരെ നല്ലയൊരു സിനിമ. അവസാന ഭാഗത്ത് കണ്ണ് നിറഞ്ഞു പോയി. അതിഭാവുകത്വം ഇല്ലാതെ അഭിനയിക്കുന്ന പഴയ മോഹൻലാൽ തന്നെയാണ് നല്ലത്.

  • @emmanualten4505
    @emmanualten4505 4 ปีที่แล้ว +13

    സത്യൻ സാർ സംവിധാനം ചെയ്ത ഒരു പാട് സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷെ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രം കണ്ടത് ഇപ്പോഴാണ്. മാധവി, ലാലേട്ടൻ, കവിയൂർ പൊന്നമ്മ, ബാലൻ കെ നായർ, സുകുമാരി ചേച്ചി, ബഹദൂർക്ക എല്ലാവരും തകർത്തു. മാധവിയുടെ കരിയർ ബെസ്റ്റ് റോൾ ഇത് തന്നെ ❤️👌

  • @pravinp1981
    @pravinp1981 4 ปีที่แล้ว +35

    സൂപ്പർ ഫിലിം.. ലാലേട്ടൻ പണ്ടേ സൂപ്പറാ♥️♥️♥️♥️😍😍😘😘 നടിയും അടിപൊളി 2020/4/29 .. ആരൊക്ക ഉണ്ട്

  • @sunusunoo8856
    @sunusunoo8856 3 ปีที่แล้ว +32

    ഈ സിനിമ ആദ്യമായി ഞാൻ കാണുകയാണ് പല സീനുകളിലും എൻറെ ചങ്ക് പൊട്ടി പോയി ജീവിതമില്ലാതെ ജീവിക്കുന്ന ഒരുവന്റെ മനസിന് ഇതെല്ലാം ഒരു ആശ്വാസം

  • @udayancv1014
    @udayancv1014 3 ปีที่แล้ว +13

    മനുഷ്യ സ്നേഹവും മനസ്സിന്റെ നൻമയും മാനുഷിക മൂല്യവും തിരിച്ചറിയാൻ .. അല്ലെങ്കിൽ പഠിക്കാൻ ..ഒരു മനുഷ്യമനസ്സ് എങ്ങനെ ആയിരിക്കണം എങ്ങിനെ ആയിരിക്കരുത് എന്ന് മനസ്സിലാക്കാൻ .. അല്ലെങ്കിൽ പഠിക്കാൻ .. അന്തിക്കാടിന്റെ ഏതെങ്കിലും അഞ്ച് സിനിമകൾ എടുത്ത് കണ്ടാൽ മതി😥😥😥👍👍👍😘😘😘😘

  • @anasv.s2720
    @anasv.s2720 3 ปีที่แล้ว +35

    എല്ലാവരും ഈ സിനിമയെ വാനോളം പുകഴ്ത്തുന്നു. ആ കാലഘട്ടത്തിൽ ഈ സിനിമ വൻ പരാജയമായിരുന്നു. ഈ കാലഘട്ടത്തിൽ എല്ലാവർക്കും ഈ സിനിമ ഇഷ്ടപ്പെട്ടു 👌

    • @rajrrr1470
      @rajrrr1470 3 ปีที่แล้ว

      അത് ആ സിനിമയുടെ പരാജയം തന്നേ ആണ് എന്തിനാ ആ സമയത്ത് ചെയ്തത് ഒരു 20,25 വർഷം കഴിന്ന് ചെയ്താ പോരായിരുന്നോ

    • @maloottymalu778
      @maloottymalu778 2 ปีที่แล้ว

      yes

    • @regioommen8358
      @regioommen8358 ปีที่แล้ว +3

      ഇപ്പോഴിറങ്ങുന്ന സിനിമകൾ വെറും ചവറുകൾ .ആര് കാണുന്നു?

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +12

    *സത്യത്തിൽ സീതക്ക് പ്രണയം ആണ്*
    *വിഷ്ണു തോമസിന് പകയും*
    *വിഷ്ണു തോമസ് (മോഹൻലാൽ) തീർത്തും അദ്ദേഹം ജനിച്ചു വളർന്നു വന്ന വഴിയിൽ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ്... അതിനിടയിൽ ശത്രു വിന്റെ മകളുടെ പ്രണയം വിഷ്ണു തട്ടിത്തെറിപ്പിക്കുന്നതിൽ മോഹൻലാലിനോട് ദേഷ്യം തോന്നുന്നതിൽ ഒരു കാര്യവും ഇല്ല,*

  • @roopeshp1851
    @roopeshp1851 4 ปีที่แล้ว +11

    My childhood movie
    Madhavi, ബാലൻ കെ നായർ
    മോഹൻലാൽ, കവിയൂർ പൊന്നമ്മ, ജോണി all most എല്ലാവരും 👌👌👌👌👌👌👌

  • @manojkumarmanav2194
    @manojkumarmanav2194 4 ปีที่แล้ว +21

    Golden era of Malayalam movies....

  • @anthonykurian8834
    @anthonykurian8834 ปีที่แล้ว +7

    Really great job by Mohanlal, Madhavi, and rest of the cast. One of the early movies that showed Mohanlal's potential as a lead actor. Great background music too.

  • @vijayarajkkramachandran2992
    @vijayarajkkramachandran2992 3 ปีที่แล้ว +4

    ഈ സിനിമയുടെ ഒരു ഭാഗം( സോമൻറ്റെ വീട്) ഷൂട്ട് ചെയ്തത് കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി പഞ്ചായത്തിൽ അരോളി എന്ന സ്ഥലത്ത് വച്ചായിരുന്നു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂളിന് അടുത്ത് വച്ചു നടന്ന ഷൂട്ട് തൊട്ടടുത്ത് കണ്ടിട്ടുണ്ട്.

  • @aneesh7013
    @aneesh7013 6 ปีที่แล้ว +38

    ഒരു സ്ത്രീയുടെ യഥാർത്ഥ ജീവിത സാഹചര്യങ്ങൾ.

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +156

    ഈ പടങ്ങൾ ഒക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ ചവറുകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.....

    • @bijizachariah7677
      @bijizachariah7677 2 ปีที่แล้ว +7

      Sathyam

    • @sreedevi7750
      @sreedevi7750 2 ปีที่แล้ว +15

      പഴയ കാല സിനിമകളിൽ ഒരു കഥയുണ്ട്. മനുഷ്യമനസ്സുകളെ തൊട്ടുണർത്തുന്ന രീതിയിൽ ആവിഷ്കരിച്ചത്. ഇപ്പോഴെത്ത Filmil . എന്തൊക്കെയോ കാട്ടി കൂട്ടുന്നു. കഥ വേറേയെന്തോ : കാണിക്കുന്നതാണെങ്കിൽ കഥയുമായി ഒരു ബന്ധവും ഇല്ലാത്ത രംഗങ്ങൾ: വെറുതെ കണ്ടിരിക്കാം അത്ര തന്നെ👍. ഞാൻ Time കിട്ടുമ്പോഴൊക്കെ 80 - 85.90 കളിലെ Film കാണും. എത്ര എത്ര നല്ല Film ആണ് എല്ലാം.👍👍👍👌👌😊😊😊😊😊👌👌👌

    • @thulasithulasidharan
      @thulasithulasidharan ปีที่แล้ว +2

      In nnn😊

    • @minivinayakan5655
      @minivinayakan5655 ปีที่แล้ว +3

      Sathyam

    • @shanibaniyadthanha2087
      @shanibaniyadthanha2087 ปีที่แล้ว

      ​@@bijizachariah7677pplpp

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +53

    മാധവിയുടെ ശക്തമായ ഒരു കഥാപാത്രം.. സീത 👍

  • @rajithrajith8376
    @rajithrajith8376 4 ปีที่แล้ว +14

    ലാലേട്ടൻ മാധവി പൊളിച്ചു

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 ปีที่แล้ว +11

    1998 ൽ ഞാൻ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലേക്ക് കത്തയച്ചു
    1999ൽ സംപ്രേഷണം ചെയ്യതു കണ്ടതാണ് ഈ സിനിമ. കഴിഞ്ഞ വർഷം
    ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്ന
    ജെറി സാറിനോട് ഈ കാര്യം പറഞ്ഞിരുന്നു

    • @vineethvinee6241
      @vineethvinee6241 11 หลายเดือนก่อน +1

      1999 ഓണം കഴിഞ്ഞുള്ള ഒരു ഞായറാഴ്ച അല്ലെ ഈ സിനിമ വന്നത്

  • @asharafn.a3139
    @asharafn.a3139 2 ปีที่แล้ว +2

    ഒരുപാട് തവണ കണ്ടതാണ് എനിക്കിഷ്ടപ്പെട്ട പടമാണ് ഇപ്പോഴും ഇടക്ക് കാണും.

  • @vinodkanam
    @vinodkanam 3 ปีที่แล้ว +12

    No words..
    Excellent..
    Classic..
    There's life...
    No foolishness

    • @elizabethbinu4090
      @elizabethbinu4090 3 ปีที่แล้ว

      All credits goes to mr.sathyan anthikadu

  • @praveensekhar
    @praveensekhar 4 ปีที่แล้ว +17

    എന്താ പടം ..ഇപ്പൊ കാണുമ്പോഴും അങ്ങിനെ കണ്ടിരിക്കും ..എല്ലാരും ഒന്നിനൊത്ത പ്രകടനങ്ങൾ ...മാധവി തന്നെ താരം

  • @റിജോകണ്ണൂർ
    @റിജോകണ്ണൂർ 4 ปีที่แล้ว +8

    എന്റെ നാട്ടിൽ ആണ് ഈ സിനിമ ഷൂട്ട് ചെയ്തത് ... കണ്ണൂർ ജില്ലയിലെ കോടല്ലൂർ, കോൾതുരുത്തി ഭാഗങ്ങളിൽ... ഇതിലെ ആ വലിയ വീട് ഇപ്പോഴും അവിടെയുണ്ട്.... ബാക്കിയെല്ലാം മാറി... കവുങ്ങിന്റെ പാലം മാറി കോൺക്രീറ്റ് പാലം വന്നു.
    അമ്മയൊക്കെ ഈ സിനിമയുടെ ഷൂട്ടിങ് കാണാൻ പോയത് പറഞ്ഞിട്ടുണ്ട്... മോഹൻലാൽ വെപ്പ് മീശയൊക്കെ വച്ചു അഭിനയിച്ച കാര്യം ഇടയ്ക്കിടെ പറയും. ❤❤❤

    • @jaleelap6912
      @jaleelap6912 3 ปีที่แล้ว

      Thaliparampa. ..ezhome. ..ee places und. ..kottakkeel mohanlal veed. ..ippozhum und. ..pattuvam. .kottakkeel bridge nu sameepam. ..

    • @nelliyottasokanasokann347
      @nelliyottasokanasokann347 7 หลายเดือนก่อน

      തളിപ്പറമ്പിന്റെ പഴയ കാലം കാണാം, തൃചംബരം ക്ഷേത്രം ഉണ്ട്

  • @riyas7993
    @riyas7993 4 ปีที่แล้ว +76

    2020 ആരെങ്കിലും കാണുന്നുണ്ടോ

    • @sahirsha5195
      @sahirsha5195 4 ปีที่แล้ว +6

      ഇല്ലാ മൈരേ

    • @riyas7993
      @riyas7993 4 ปีที่แล้ว +3

      @@sahirsha5195 എന്നാ പോയി ഊമ്പ് മൈരേ

    • @devansasi1
      @devansasi1 4 ปีที่แล้ว +1

      Njaan

    • @filsonjoseph7993
      @filsonjoseph7993 4 ปีที่แล้ว +1

      2020ൽ ആണ് ആദ്യമായി കാണുന്നത്

    • @hanipadippura1264
      @hanipadippura1264 4 ปีที่แล้ว +1

      ലോക്ക് down അപാരത 😅

  • @josemathews796
    @josemathews796 ปีที่แล้ว +2

    The background is superb- Madhavi best in her acting carrier- every one good in this movie

  • @AbhilashAbhilash-e7q
    @AbhilashAbhilash-e7q 7 หลายเดือนก่อน

    മോനെ കുറെ കാലത്തിനു ശേഷം ഞാൻ ഈ സിനിമ കണ്ടൂ മനോഹരം🎉🎉🎉

  • @shinojvyshathkandy5669
    @shinojvyshathkandy5669 4 ปีที่แล้ว +17

    venu nagavally sarinte oru supper scene!

  • @harisonnet
    @harisonnet 4 ปีที่แล้ว +5

    കണ്ണൂൂർജില്ലയിലെ പഴയങാടി , ഏഴോം, കുപ്പം നെരുവംബ്രം ഭാഗങളിലാണു ഈ ഷൂട്ടിങ് നടന്നത്.ഈ ഷൂട്ടിങിന്റെ ചില ഭാഗം നെരുവംബ്രത്ത് വെച്ച് ഞാൻ കണ്ടിരുന്നു.നെരുവംബ്രം വായന ശാല യും അതിൽ നമ്മുടെ പപ്പൻമാഷ് ചെറിയ വേഷം ചെയ്യുകയും ചെയ്തു..

  • @mac-wj2vj
    @mac-wj2vj 2 ปีที่แล้ว +3

    ലാലേട്ടൻ്റെ. പയയ പടം എല്ലാം sooparaanu. ലാലേട്ടൻ ഇഷ്ട്ടം

  • @dilippa5602
    @dilippa5602 3 ปีที่แล้ว +4

    Snehamkondu veendedukkan kazhiyathatayi ee lokathil onnumilla... Very true..

  • @rajendrannagaroor6870
    @rajendrannagaroor6870 6 ปีที่แล้ว +14

    വളരെ നല്ല സിനിമ.

  • @johneythomas1891
    @johneythomas1891 ปีที่แล้ว +4

    നിർഭാഗ്യവശാൽ ഇന്ന് 8-10 -2023 ഈ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ജോണിയുടെ മരണ വാർത്ത പ്രത്യക്ഷപെടുന്നു.😪😪😪

  • @minnath.k1496
    @minnath.k1496 4 ปีที่แล้ว +7

    Good movie.. don't know how I missed it🥰

  • @prakasanprakasan1604
    @prakasanprakasan1604 4 ปีที่แล้ว +15

    Madhavi very talented artist

  • @jyothishv8836
    @jyothishv8836 2 ปีที่แล้ว +7

    ബാലൻ കെ നായർ അഭിനയ സിംഹം 😍

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 3 ปีที่แล้ว +4

    എന്ത് നല്ല തിരക്കഥ.. 👌

  • @paruskitchen5217
    @paruskitchen5217 10 หลายเดือนก่อน

    😊❤🎉strong story,congratulations to full team especially madavi😊❤

  • @nenjes4380
    @nenjes4380 12 วันที่ผ่านมา

    മോഹൻലാൽ നന്നായി, ബാലൻ കെ നായർ ഒന്നും പറയാനില്ല, മാധവി അതുക്കും മേലെ ❤❤❤

  • @sharmilamondal9982
    @sharmilamondal9982 3 ปีที่แล้ว +1

    Wonderful excellent beautiful darun merveles mind blowing apurbo movie mohonlal and madhobi are good acting this movie

  • @Lilly-ph6dv
    @Lilly-ph6dv 4 ปีที่แล้ว +15

    Pennu swantham veettil ninnal ethrayum pettennu paranjuvidan dhruthiyanu achanammamarku. But ippo kure penkuttikal undu vivaham thatparyam illengil swanthamayi joliyeduthu panam undakki swantham achanammamare nannayi nokki jeevithakalam muzhuvan avarude koode thamasikunnavar. Kittunna sambalam muzhuvan valarthi padippichu nalla nilayil ethicha achanammamarku vendi chilavazhikkan sadhikunnathu avare sambandhichidatholam valuthanu.

  • @manojkumarmanav2194
    @manojkumarmanav2194 4 ปีที่แล้ว +20

    Best scene and back score of the movie 1:15:20..... Lalettan and Madhavi

  • @profnesamony
    @profnesamony ปีที่แล้ว +1

    Good movie! Excellent story. Madhavi is the hero!!

  • @SreejithKc-r9t
    @SreejithKc-r9t หลายเดือนก่อน +1

    മാധവിക്ക് ഈ കഥാപാത്രത്തിന് എന്തെങ്കിലും അവാർഡ് ക്കിട്ടിയിട്ടുണ്ടോ ആ സമയത്ത് അത്രയ്ക്കും ആ കഥാപാത്രമായി ജീവിച്ചു അവർ

  • @vijayanvelayudhan8474
    @vijayanvelayudhan8474 ปีที่แล้ว +3

    Madhavi: Simply brilliant 👌

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +2

    Beautiful movie ❤❤

  • @subramanniyancp4518
    @subramanniyancp4518 ปีที่แล้ว +8

    എനിക്കി ഈസിനിമയിൽ ഇഷ്ട്ടമായ ഒരു സീൻ.. സീത ബൈക്കിൽ രമേശന്റെ കൂടെ പോവുമ്പോൾ... മോഹൻലാലിൻറെ ഒരു നോട്ടം.... സീതയുടെ മൈൻഡ് മാറുന്നു

    • @karthika-z6s
      @karthika-z6s 11 หลายเดือนก่อน

      സത്യം ❤

  • @itsme-ow8ut
    @itsme-ow8ut 3 ปีที่แล้ว +6

    2022 ജനുവരിയിൽ കാണുന്നവരുണ്ടോ

  • @ushageorge3128
    @ushageorge3128 4 ปีที่แล้ว +4

    Good movie,madhavi superacting

  • @sulaikhakm1502
    @sulaikhakm1502 2 ปีที่แล้ว +4

    വല്ലാത്തൊരു പരീക്ഷണം

  • @pramodankaniyarathu2498
    @pramodankaniyarathu2498 5 ปีที่แล้ว +27

    Madhavi is not acting....she is living.....

  • @santhoshkr5035
    @santhoshkr5035 5 ปีที่แล้ว +7

    എന്ത് നല്ല സിനിമ

  • @vinut3368
    @vinut3368 10 หลายเดือนก่อน +3

    2024 മാർച്ച് 29ന് ഈ പടം ആദ്യമായി കാണുകയാണ് ഞാൻ.

  • @Music-ij8nd
    @Music-ij8nd 3 ปีที่แล้ว +4

    നല്ല ചിത്രം 💞❣️

  • @jlearner4605
    @jlearner4605 6 ปีที่แล้ว +9

    2.01 Naaniyamma scored big time !

  • @abhaynamboothiri9856
    @abhaynamboothiri9856 4 ปีที่แล้ว +6

    പഴയ മോഹൻലാൽ. സിനിമ കാണാൻ പറ്റിയതിൽ. വളരെയധികം. സന്തോഷം. ആയി. കൂടാതെ. ശങ്കറിൻ്റെയൂം.

    • @njangandharvan.
      @njangandharvan. 4 ปีที่แล้ว +1

      ഇതിലെവിടെ ശങ്കർ....???

  • @manojkumarmanav2194
    @manojkumarmanav2194 ปีที่แล้ว +2

    01:15 what a scene and back score... loved lalettan and madhavi

  • @saljashajahan6133
    @saljashajahan6133 11 หลายเดือนก่อน +2

    20024 കനുന്നവർ 😂❤❤

  • @pramodankaniyarathu2498
    @pramodankaniyarathu2498 5 ปีที่แล้ว +6

    Nira kannukalodeyallathe climax kanan arkkum sadhikkilla.....super film

  • @bincezionjy6393
    @bincezionjy6393 ปีที่แล้ว +3

    ശ്രദ്ധിക്കപെടാതെ പോയ മണി മുത്താണ് ഈ സിനിമ

  • @arunkumar.s8540
    @arunkumar.s8540 4 ปีที่แล้ว +23

    2020 these Year see movies like addi

  • @PradeepKumar-gc8bk
    @PradeepKumar-gc8bk ปีที่แล้ว +1

    മനോഹരം ♥♥♥

  • @Q8indian
    @Q8indian 3 ปีที่แล้ว +2

    ആദ്യ ഗാനം,,,, മറ്റെ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു പാട്ട്..

  • @martinaugustine4514
    @martinaugustine4514 หลายเดือนก่อน

    വളരെ മികച്ച സിനിമ (കഥ)

  • @AneeshK-sh8ix
    @AneeshK-sh8ix 4 หลายเดือนก่อน

    ഇതിൽ വേണുനാഗവള്ളിയുടെ. veeddayi shoot cheidathu ethu nattil vechanu aarkengilum. അറിയുമോ ,

  • @k.v.johnscooking5232
    @k.v.johnscooking5232 3 ปีที่แล้ว +2

    A Super heart touching movie

  • @bindupr3855
    @bindupr3855 ปีที่แล้ว +2

    Remembering my school days🥰

  • @neurogence
    @neurogence 7 หลายเดือนก่อน

    Devarajan mash was supposed to give music but changed by Sathyan Anthikkad

  • @nijeshkt8408
    @nijeshkt8408 3 ปีที่แล้ว +3

    മനോഹരം ❤❤

  • @rubysthoughts7372
    @rubysthoughts7372 ปีที่แล้ว +2

    26/01/24 ൽ കാണുന്നു

  • @manojkumarmanav2194
    @manojkumarmanav2194 4 ปีที่แล้ว +3

    Wt a movie also background score.... Loved it...

  • @rajanck7827
    @rajanck7827 3 ปีที่แล้ว +1

    Super film.. good story.

  • @arunmathew5149
    @arunmathew5149 2 ปีที่แล้ว +8

    സുകുമാരിയമ്മ ഒരു പാവം അമ്മ ഈ സിനിമയില്‍

  • @samsonjeny
    @samsonjeny 8 หลายเดือนก่อน

    1: 45 കിടു voice അന്യായ energy! ആരാ ഈ പാട്ട് പാടിയിരിക്കുന്നത് ആർകെങ്കിലും അറിയുമോ??

  • @lollusabhapalaniappan3529
    @lollusabhapalaniappan3529 6 ปีที่แล้ว +6

    nice movie
    heroin subject

  • @nishadthiruvathra3034
    @nishadthiruvathra3034 6 ปีที่แล้ว +11

    നല്ല സിനിമ....

  • @hareezr
    @hareezr 6 ปีที่แล้ว +3

    please upload Ahimsa,Sphodanam,ithiri poove chuvanna poove,Oru swakaryam,

    • @akumonakuka8220
      @akumonakuka8220 4 ปีที่แล้ว

      Hareez Rahman 3 filmum athra pora... ithilum nalla ethrayo und KG george bharath gopi IV sasi mammootty movies

  • @manojparambath3841
    @manojparambath3841 7 หลายเดือนก่อน +2

    ഈ സിനിമയുടെ പേര് അദ്ധ്യായം 1 മുതൽ 3 വരെ എന്ന് ആക്കേണ്ടത് നല്ല സിനിമ ഇപ്പോൾ കാണുന്നു

  • @preettyniya5189
    @preettyniya5189 5 ปีที่แล้ว +7

    ഇത്രേയുള്ളു സഹോദരപ്പിണക്കം...2:08:40- 50

  • @pkmdindia2626
    @pkmdindia2626 ปีที่แล้ว +3

    Madhavi aaanu Tharam. Super acting.. 😊 ❤ its move like Aakash Dooth

  • @sureshrajan9607
    @sureshrajan9607 10 หลายเดือนก่อน

    ക്‌ളൈമാക്സ് കണ്ടു കരഞ്ഞു ലാലേട്ടൻ വെറുതെ അല്ല സൂപ്പർ സ്റ്റാർ ആയത് 👍

  • @imthiyasimthiyas3230
    @imthiyasimthiyas3230 2 หลายเดือนก่อน

    Wow story......wow frm tamilnadu

  • @jijoabraham07
    @jijoabraham07 6 ปีที่แล้ว +7

    super film

  • @remeshnair5478
    @remeshnair5478 ปีที่แล้ว

    Great film 👌🌹🌹🌹