കൗമാരക്കാരിലെ അനുകരണ സ്വഭാവം|Imitating Behaviour or Mimicking Tendency among Teenagers |

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 1

  • @novmamoney7823
    @novmamoney7823 3 หลายเดือนก่อน

    ഈ പ്രോഗ്രാം എന്തുകൊണ്ടും
    മെച്ചപ്പെട്ടതാണ്. കുട്ടികളുടെ
    സ്വഭാവ ദൂഷ്യങ്ങൾ എവിടെ തുട ങ്ങുന്നു എന്നത് അറിഞ്ഞ് തുടക്കകാലത്തുതന്നെ അവരോട് positive ആയ രീതിയിൽ മുതിർന്നവർ ഇടപെടുകിൽ നേരായ മാർഗ്ഗ
    ത്തിലേക്കു നയിക്കുവാൻ സാധിക്കും . രക്ഷകർത്താക്കളും
    അധ്യാപകരും മറ്റെല്ലാ മുതിർന്നവരും ഗൗരവത്തോടെ
    മനസ്സിലാക്കേണ്ട ഒരു നല്ല പരിപാടി . അഭിനന്ദനങ്ങൾ
    പ്രിയ ഷീന . ഇതുപോലെയുള്ള
    ഉപകാരപ്രദമായ talks ഇനിയുമി
    നിയും പ്രതീക്ഷിക്കുന്നു.😊
    ആശംസകൾ❤