EP 08 ശ്രീനഗർ നിന്ന് സോൻമാർഗിലേക്ക് | Srinagar To Sonmarg, Kashmir by Road | Kashmir Tour

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു. ഇംഗ്ലീഷ്: Indus. ഹിമനദികളിൽ പെടുന്ന 2897 കി.മീ നീളമുള്ള സിന്ധുവിന് പോഷക നദികളുടേതുൾപ്പടെ ആകെ 6000 കിലോമീറ്റർ നീളമുണ്ട്. ഭാരത ചരിത്രവുമായി ഏറ്റവും ആദ്യം പരാമർശിക്കപ്പെടുന്ന നദിയും സിന്ധുവാണ്‌. പിൽക്കാലത്ത് ഈ നദിയുടെ പേരിൽ നിന്നും ഭാരതത്തിന് ഹിന്ദുസ്ഥാൻ എന്ന പേരു ലഭിച്ചു.
    പ്രാചീന ഭാരതീയർ അണ് ഈ നദിക്ക് സിന്ധു എന്ന് പേരിട്ടത്. സിന്ധു എന്നതിന്‌ സമുദ്രം എന്നർത്ഥമുണ്ട്. ഭരതവുമയി കച്ചവട ബന്ധങ്ങൾ ഉള്ള അറേബ്യ കാർ ഹിന്ദു എന്ന് വിളിച്ചു പോന്നു. സിന്ധു സംസ്കാരം(ഭാരതീയ സംസ്കാരം) പിന്തുടരുന്നവരെ ഹിന്ദു എന്നും.
    പിൽക്കാലത്ത് ഈ നദിയുടെ പേരിൽ നിന്നും ഭാരതത്തിന് ഹിന്ദുസ്ഥാൻ എന്ന പേരു ലഭിച്ചു.
    ശ്രീനഗർ നിന്ന് സോൻമാർഗിലേക്ക്

ความคิดเห็น • 5

  • @abdulhadhiputhoor
    @abdulhadhiputhoor 9 หลายเดือนก่อน +2

    Next week sonamarg ലേക്ക് പോകുന്നുണ്ട്. കാണാൻ കഴിയില്ലെ

  • @user-km4jt6ri2f
    @user-km4jt6ri2f 5 หลายเดือนก่อน +1

    Sonamarg il vechayirunu Bajrangi Bhaijaan movie shoot cheythath

  • @Favas_travelvlog
    @Favas_travelvlog 9 หลายเดือนก่อน +1

    Nice bro☺️❤
    Njan new sub an

  • @shamnadkv9430
    @shamnadkv9430 9 หลายเดือนก่อน +1

    Visit cheyyan pattiya month ethaanu better

  • @mahshookck6390
    @mahshookck6390 9 หลายเดือนก่อน +1

    ഡിസംബർ മാസം പോകാൻ പറ്റൂല്ലേ