Royal Enfield Bullet - 4 വർഷത്തെ എൻ്റെ അനുഭവം | പണി കിട്ടാതെ സൂക്ഷിക്കണം | Malayalam | Bullet Review

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 153

  • @fineaqua4481
    @fineaqua4481 ปีที่แล้ว +18

    2014 ൽ എടുത്ത ക്ലാസിക് 350. ഇതിനു മുന്നേ എൻ്റെ കയ്യിൽ ഹോണ്ട ഡിയോ, പൾസർ 150, rx 100 എന്നിവ ഉണ്ടായിരുന്നു. ഞാൻ ഇതുവരെ ഓടിച്ചതിനും എൻറെ ഫ്രണ്ട്സിനെ കയ്യിലും ഉള്ളതിലും വച്ച് ഞാൻ കണ്ട ഏറ്റവും നല്ല വണ്ടിയാണ് ക്ലാസിക് 350. ഇന്നത്തേക്ക് 56000km ഓടി. മൂന്നുതവണ ക്ലച്ച് കേബിൾ മാറ്റി, ഒരുതവണ ബാറ്ററി മാറ്റി, മൂന്ന്തവണ ചെയിൻ സ്പ്രോക്കറ്റ് മാറ്റി. ഞാൻ ചെയ്യുന്നത് എല്ലാമാസവും ഓയിൽ കൊണ്ട് തുരുമ്പ് വരാൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും തേക്കും. അടുത്ത തവണ പിന്നെയും ഓയിൽ അപ്ലൈ ചെയ്യുന്നതിന് മുന്നേ ഡീസലിട്ട് കഴിഞ്ഞതവണത്തെ ഓയിൽ മൊത്തം കളയും. ഒരുതവണയും സർവീസ് ചെയ്യാതിരുന്നിട്ടില്ല.

    • @healthselfdefense
      @healthselfdefense  ปีที่แล้ว

      😍

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 ปีที่แล้ว

      ​@@healthselfdefenseചെയിനും സ്പ്രാക്കറ്റും 3 തവണ ? 4200O km ???

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว

      ​​@@healthselfdefenseമീറ്ററിൽ വെള്ളം കയറുന്ന പ്രശ്നങ്ങൾ ഒക്കെ വളരെ കൂടുതലാണ് തണ്ടർബേട് പോലുള്ള വണ്ടികൾക്ക് , വളരെ സർവീസ് കോസ്റ്റ് കൂടുതലാണ് ഇതിൽ തള്ളി മറക്കുന്ന പല ആളുകളും പറയുന്നത് പൂർണമായി വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളാണ്
      പിന്നെ കോളിറ്റി എന്നൊരു സാധനം ബുള്ളറ്റിന് ഇല്ല ഇപ്പോൾ ഇറങ്ങുന്ന മെറ്റീരിയര്‍ വണ്ടി ഉണ്ട് പക്ഷേ പഴയ വണ്ടികൾക്കൊന്നും കോളിറ്റി ഇല്ല ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞാൽ മെയിന്റനൻസ് വളരെ കൂടുതൽ പാർട്സ് കാര്യങ്ങളൊക്കെ ₹50,000 ത്തിൽ മാറേണ്ട അവസ്ഥയാണ് ... Tb ടെ ഏറ്റവും വലിയ പ്രോബ്ലം ഒരു ചെറിയ മഴ കൊണ്ടാൽ മീറ്ററിൽ വെള്ളം കയറും മീറ്റർ മാറണമെങ്കിൽ 6000 രൂപ.. ഭയങ്കര വില പാർട്സിനെ എന്നാൽ ക്വാളിറ്റിയും ഇല്ല ok അങ്ങനെ വന്നതുകൊണ്ടാണ് ആളുകൾ ജാവ, sd പോലുള്ള വണ്ടികൾ വാങ്ങാത്തതും വിജയിക്കാത്തതും ok
      ഇതിലെ ഏറ്റവും വലിയ കോമഡി 45 കിലോമീറ്റർ മൈലേജ് ആണ് ..
      Tb തണ്ടർബേർഡിന് ഒക്കെ നോർമൽ ഓടിക്കലിന് 30 വരെ ഉള്ളു സ്പീഡ് കൂട്ടിയാൽ പിന്നെയും മൈലേജ് കുറയും ..

    • @aliakbarakku3411
      @aliakbarakku3411 ปีที่แล้ว

      Bro 33000kmtr ooadi chain spoket ithuvare maariyitilla

    • @fineaqua4481
      @fineaqua4481 ปีที่แล้ว

      ഒരു ചെറിയ തിരുത്തുണ്ട് 42,000 അല്ല 56,000 ആണ്. കമൻറ് ഇടുന്ന സമയത്ത് മീറ്റർ നോക്കിയില്ല. പിന്നെ ചെയിൻ ഇതുവരെ മാറ്റിയിട്ടില്ല. സ്പ്രോക്കറ്റ് മാത്രമേ മാറ്റിയുള്ളൂ.

  • @innale.marichavan
    @innale.marichavan ปีที่แล้ว +23

    നല്ലത് പോലെ maintain ചെയ്തു കൊണ്ട് നടന്നാൽ Bullet🔥

  • @mnrajeev8289
    @mnrajeev8289 ปีที่แล้ว +7

    എൻ്റെ ബുള്ളറ്റ് 350 std 1989 മോഡൽ ആണ്. അന്ന് ബുള്ളറ്റ് വാങ്ങിയത് 24000 Rs കൊടുത്താണ്. 3 ലക്ഷം km ഇല് കൂടുതൽ ഓടി. Single use ആണെങ്കിൽ best two wheeler. This is my experience. 6:27

    • @healthselfdefense
      @healthselfdefense  ปีที่แล้ว

      അതെ, സിംഗിൾ യൂസ് ചെയ്യുന്ന താണ് നല്ലത്, എന്റെ വണ്ടി അത്യാവശ്യം അല്ലാതെ ഞാൻ മാത്രേ ഓടിക്കാറുള്ളു.

    • @sheejinbalan3439
      @sheejinbalan3439 ปีที่แล้ว

      Ennekkalum oru 10 varsham kooduthal experience. 62000 njan vangupol❤

    • @cjdominic5115
      @cjdominic5115 ปีที่แล้ว

      എന്റെ കൈവശം1988മോഡൽ standard ഉണ്ട്,Rs.19600നാണ്ഞാൻ വാങ്ങിയത്,now also using in excellent condition.

  • @sunojgeorge3692
    @sunojgeorge3692 ปีที่แล้ว +6

    എന്റെ കയ്യിൽ ഉള്ള ക്ലാസ്സിക്‌ 350 10 കൊല്ലം ആയി.ഒന്നരകൊല്ലം വെയ്ററ് ചെയ്തിട്ട്‌ കിട്ടിയ വണ്ടി ആണ്.41000 km ആണ് ചെയിൻ സ്പോക്കറ്റ് മാറിയത്.അതിനു ശേഷം ഇട്ട ചെയിൻ സ്പോക്കറ്റ് around 28000 ആയി.ഒരുകുഴപ്പവും ഇല്ല.കറക്റ്റ് സ്പീഡിൽ ഗിയർ ചേഞ്ച്‌ ചെയ്താൽ തന്നെ ചെയിൻ സ്പോക്കറ്റ് ലൈഫ് കിട്ടും.മിക്കവാറും ആളുകൾ ചെയ്യുന്നത് സാധാരണ ബൈക്കിന്റെ ഗിയർ മാറുന്നതുപോലെ ബുള്ളറ്റിന്റെ ഗിയർ മാറാൻ ശ്രമിക്കും.അവിടെ തുടങ്ങും പ്രശ്നങ്ങൾ

    • @healthselfdefense
      @healthselfdefense  ปีที่แล้ว

      👍

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 7 หลายเดือนก่อน

      സാധാരണ ബൈക്ക് ഇന്റെ ഗിയർ മാറും പോലെ അല്ലാതെ അങ്ങനെയാ മാറുക ബുള്ളറ്റിൽ 🤔

    • @laijuambat8353
      @laijuambat8353 4 หลายเดือนก่อน +3

      ഗിയർ നെ പിടിച്ചു 2ഇടി കൊടുത്തിട്ട് മാറണം എന്ന് തോന്നുന്നു

  • @Wilderness-Improvised
    @Wilderness-Improvised ปีที่แล้ว +6

    കൊള്ളാം. വളരെ പോസിറ്റീവ് ആയ വീഡിയോ. ❤

    • @healthselfdefense
      @healthselfdefense  ปีที่แล้ว +1

      🥰🙏

    • @Wilderness-Improvised
      @Wilderness-Improvised ปีที่แล้ว

      സാധാരണ RE വീഡിയോകളിൽ നിന്ന് വളരെ വ്യത്യസ്തമായി കാര്യം അവതരിപ്പിച്ചു. സ്വന്തം അനുഭവം പറഞ്ഞു. ചെയിൻ ലൂബ് ചെയ്തു കാണിച്ചു. ഒത്തിരി നന്ദി 🙏🤩

  • @SusanthCom
    @SusanthCom 3 หลายเดือนก่อน +1

    Sound kollam ❤❤❤ clean presentation. Practical

  • @kerala1733
    @kerala1733 ปีที่แล้ว +3

    ഞാനും ഉപയോഗിക്കുന്നത് ഇതേ സെയിം വണ്ടിയാണ്. ചെറിയ ഒരു വിത്യാസമുണ്ട് ബ്രയ്ക്ക് രണ്ടും ലൈനർ ആണ് പഴയ ബുള്ളറ്റിന്റെ പോലെ എന്നാൽ എനിക്ക് നല്ല റോട്ടിൽ ലിറ്ററിന് 54 കിലോമീറ്റർ കിട്ടുന്നുണ്ട്.

  • @harikrishnant5934
    @harikrishnant5934 3 หลายเดือนก่อน +1

    Simple aayi,, paranju.. 🎉🎉🎉🎉🎉..

  • @Mshorts-4
    @Mshorts-4 ปีที่แล้ว +3

    Genuine review 💕👍

  • @HussainUcchu
    @HussainUcchu ปีที่แล้ว +3

    എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞതിൽ താങ്ക്സ്

  • @User-d3u5k
    @User-d3u5k ปีที่แล้ว +5

    Bullet standard❤❤❤

  • @rinshadk5092
    @rinshadk5092 ปีที่แล้ว +2

    7 kollam ayi classic 350 2017 use cheyyunnu 100000 km kazhinju ippozhum oru kuzhappavumilla nalla smooth anu seat standerdinte anu.

    • @healthselfdefense
      @healthselfdefense  ปีที่แล้ว +1

      ഉപയോഗിക്കുന്നവർക്ക് നല്ല അനുഭവം ആണ്, എങ്കിലും കൊറേ നെഗറ്റീവ് കേൾക്കുന്ന വണ്ടിയാണ് ബുള്ളെറ്റ്. അതുകൊണ്ട് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് 😊

    • @hidden6167
      @hidden6167 ปีที่แล้ว

      2017 vandi egana ado 7 kollam use cheyune

    • @anikuyil
      @anikuyil ปีที่แล้ว

      ​@@healthselfdefense ഉപയോഗിക്കുന്നവർക്കു എന്നല്ല നല്ലപോലെ ഉപയോഗിക്കാൻ അറിയുന്നവർക്കു നല്ല വണ്ടിയാണ് ബുള്ളറ്റ്
      എന്റെ കയ്യിലും ഉണ്ട് ഒരു സ്റ്റാൻഡേർഡ് 350 നല്ലപോലെ സൂക്ഷിച്ചു കൊണ്ടു നടന്നാൽ സൂപ്പർ വണ്ടിയാ

    • @keralaplays1580
      @keralaplays1580 11 หลายเดือนก่อน

      @@hidden6167😂

  • @paints-vz4fm
    @paints-vz4fm ปีที่แล้ว +2

    2017 model ഉള്ളത് ഇപ്പോൾ 42000 km Sprokt കിടന്നു...

  • @firoz80
    @firoz80 หลายเดือนก่อน +1

    Handle bar modify cheythtndo

  • @AnilKumar-zl3sg
    @AnilKumar-zl3sg 3 หลายเดือนก่อน +1

    Excellent ❤

  • @RajeshpsRajesh-nd4mv
    @RajeshpsRajesh-nd4mv ปีที่แล้ว +2

    ഞാൻ 2019 മോഡൽ സ്റ്റാൻഡേർഡ് abs യൂസ് ചെയുന്നു ഇപ്പോൾ 63000 km ആയി ഒരു കുഴപ്പമില്ല abs സെൻസർ 56000km ആയപ്പോൾ കംപ്ലൈന്റ് ആയി മാറിയില്ല

  • @ajmalroshan9995
    @ajmalroshan9995 ปีที่แล้ว +4

    2009 model 34000km ഓടി. old model.എന്റെ ജീവനാണ്.

  • @_unni_attingal
    @_unni_attingal 6 หลายเดือนก่อน +2

    ബുള്ളറ്റ് ❤️

  • @Shijinlal-pm1hl
    @Shijinlal-pm1hl 5 หลายเดือนก่อน +1

    Chettante arivil 2020 nu seshamulla kodukkunna standard 350 undenkil parayane

    • @healthselfdefense
      @healthselfdefense  5 หลายเดือนก่อน +1

      Nokkatte, undengil parayam👍

    • @Shijinlal-pm1hl
      @Shijinlal-pm1hl 5 หลายเดือนก่อน

      @@healthselfdefense ok

    • @Shijinlal-pm1hl
      @Shijinlal-pm1hl 5 หลายเดือนก่อน

      Bullet oil change rate ethrayanu

  • @techrider23
    @techrider23 ปีที่แล้ว +2

    വണ്ടി 4,5 ഗിയര്ൽ ഇട്ടു.... ഹൈ വായേൽ പോകുമ്പോൾ...... ഓഫ്‌ ആയിറ്റ് പോകുന്നപ്രശ്നം.... ഉണ്ട് എന്റെ വണ്ടിക്ക് 2015 മോഡൽ ക്ലാസ്സിക്‌.......

  • @GireeshKlm-b3g
    @GireeshKlm-b3g 5 หลายเดือนก่อน +1

    താങ്ക്സ് ബ്രോ ❤❤❤❤❤

  • @jishnuramesan3779
    @jishnuramesan3779 ปีที่แล้ว +2

    എൻ്റെ Standard 350 ആണ്...380000 കിലോമീറ്റർ ആയി...ഇത് വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല... കറക്ട് ആയിട്ട് ചെയിൻ ലൂബ്, ഓയിൽ ചേഞ്ച് ചെയ്യുന്നുണ്ട്...

    • @gold4450
      @gold4450 ปีที่แล้ว +3

      മൂന്ന് ലക്ഷത്തി എൺപതിനായിരം കിലോമീറ്റർ ഓടിയത്രെ. അല്ലേൽ പൂജ്യം എത്രവേണം എന്ന് അറിയാഞ്ഞിട്ടാകും അല്ലേ

  • @gouthamgs3733
    @gouthamgs3733 ปีที่แล้ว +2

    Great review bro❤

  • @9961714721
    @9961714721 4 หลายเดือนก่อน +1

    enteyum same bullet anu. but missing problem vannu, apol njan BS3 carbareter vachu eppol bullet vere level ayi power kudiya pole. milage kuranju.

    • @healthselfdefense
      @healthselfdefense  4 หลายเดือนก่อน

      Nerathe, 40/45km kittunnillayirunno?
      Ipo ethrayind?

  • @youturn9795
    @youturn9795 2 หลายเดือนก่อน +1

    Bro 350 2016 model 70000 thinu eduthal problemndo

    • @healthselfdefense
      @healthselfdefense  2 หลายเดือนก่อน

      എത്ര കിലോമീറ്റർ ഓടി, എന്തെങ്കിലും കമ്പ്ലന്റ് ഉണ്ടോ, വണ്ടി വീണിട്ടുണ്ടോ എന്നൊക്കെ നോക്കിയിട്ട് എടുക്കാം.

  • @muralidharank4986
    @muralidharank4986 หลายเดือนก่อน +1

    Tan arado upadesikkan

  • @YoonusAli-k8u
    @YoonusAli-k8u ปีที่แล้ว +1

    Ente 2016 bs3 1lak km oodichu

  • @YoonusAli-k8u
    @YoonusAli-k8u ปีที่แล้ว +1

    Njn ethil erunn kkond kyi kkond sttartt chyyum

  • @theanuraj.
    @theanuraj. ปีที่แล้ว +1

    standard nu alle milege kooduthal arelum reply tharuo edukkana

    • @healthselfdefense
      @healthselfdefense  ปีที่แล้ว +1

      Kooduthal milege ethinanenn ariyilla, standard nu 40-45kittum,

  • @joicejose6072
    @joicejose6072 ปีที่แล้ว +5

    2 വർഷം ആയി ഇതേ വണ്ടി ഉപയോഗിക്കുന്നു, ഇടക്ക് ഒരു തവണ dim light കംപ്ലൈൻ്റ് വന്നതല്ലാതെ വേറെ ഒരു പ്രോബ്ലവും വന്നിട്ടില്ല 💕

    • @healthselfdefense
      @healthselfdefense  ปีที่แล้ว +1

      അതെയല്ലേ. ബൾബിനൊക്കെ 6മാസം ഒക്കെയേ കാലാവധി ഉണ്ടാവു..

    • @Jisin2353
      @Jisin2353 ปีที่แล้ว

      Mileage എത്ര കിട്ടുന്നുണ്ട

    • @joicejose6072
      @joicejose6072 ปีที่แล้ว

      @@Jisin2353 40 - 43

    • @ajesh4421
      @ajesh4421 ปีที่แล้ว

      40-45km

  • @rightthinker1545
    @rightthinker1545 11 หลายเดือนก่อน +1

    Super bro

  • @syamjithtirur3440
    @syamjithtirur3440 ปีที่แล้ว +1

    ചെയിൻ സോക്കറ്റ് ഒഴിച്ച് എല്ലാം കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത്.
    Millege 45കിട്ടുന്നുണ്ട്,
    Tyre problems ഒന്നുമില്ല,
    ഓടിക്കാൻ സുഖമാണ്.

  • @aliakbarakku3411
    @aliakbarakku3411 ปีที่แล้ว +1

    Bullet standard ksx 350 രണ്ട് കൊല്ലമായി യൂസ് ചെയ്യുന്നു 33000kmtr ഓടി Good experience 👌

  • @SARATHTT
    @SARATHTT 4 หลายเดือนก่อน +1

    Classic signals second edukkan plan und
    Bs6 edukkano bs4 edukkano?
    Which is better

    • @healthselfdefense
      @healthselfdefense  4 หลายเดือนก่อน

      Athinekurichu enikk vallya pidiyilla, but second aan edukkunnathengil, vandi nannayi nokkunna aalude kayyilninnum edukkuka, illangil athinte paripp eduthittundavum. Angane kodukkunnathayirikkum.

  • @rajendrankaruvath6805
    @rajendrankaruvath6805 ปีที่แล้ว +1

    👍 super

  • @Vishnukv7398
    @Vishnukv7398 ปีที่แล้ว +2

    Bullet❤

  • @shajuelayi4273
    @shajuelayi4273 2 หลายเดือนก่อน +1

    Super

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 ปีที่แล้ว +1

    സ്പ്രോക്കറ്റ് ആയുസുകിട്ടാൻ മറ്റു വണ്ടികളിലെപ്പോലെ ചെയിൻ കവർ കമ്പനി എന്തേ ഫിറ്റ് ചെയ്യാത്തത് ??? അല്ലേൽ ചെയിനിന് പകരം ബെൽറ്റ് ആക്കുക ( ഹാർളി ഡേവിഡ്സൺ പോലെ ),,😊

    • @healthselfdefense
      @healthselfdefense  ปีที่แล้ว

      അത് എന്താണ്, അറിയില്ല. 😊

    • @syamjithtirur3440
      @syamjithtirur3440 ปีที่แล้ว

      സത്യം
      പുതിയ ബുള്ളറ്റ് 13000km ചെയിൻ സോക്കറ്റ് മാറ്റേണ്ടി വന്നു.

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 ปีที่แล้ว

      13000 Km ന് വീതം ഒരു വൻ തുക ചിലവാകും ല്ലേ ,,, നേരത്തേ കേട്ടിട്ടുണ്ട് ഇത് "ROYAL എൻഫീൽഡ് ആണ് ,,, കാശുള്ളവൻ വാങ്ങിയാൽ മതി "യെന്ന് കമ്പനി പറയുന്നുണ്ടത്രെ ,,,,

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 ปีที่แล้ว +1

      13000 Km ന് വീതം ഒരു വൻ തുക ചിലവാകും ല്ലേ ,,, നേരത്തേ കേട്ടിട്ടുണ്ട് ഇത് "ROYAL എൻഫീൽഡ് ആണ് ,,, കാശുള്ളവൻ വാങ്ങിയാൽ മതി "യെന്ന് കമ്പനി പറയുന്നുണ്ടത്രെ ,,,,

  • @akhilts6405
    @akhilts6405 ปีที่แล้ว +1

    Good video❤

  • @rosebriji4433
    @rosebriji4433 ปีที่แล้ว +2

    Milege ethra ku
    Ittum?

  • @RAVAN_2030
    @RAVAN_2030 ปีที่แล้ว +1

    Good mileage

  • @baijunair1720
    @baijunair1720 ปีที่แล้ว +3

    Sathyam parayatte....ningalum bulletum nalla match anu....superb looks...orikkalum ee stylish bald look kalyalle.....wig and hair transplant cheyyunnadhu pottatharam anu.....u r d proof

    • @healthselfdefense
      @healthselfdefense  ปีที่แล้ว

      ആക്കിയതാണോ, അതോ ശരിക്കും പറഞ്ഞതാണോ??? 😄

    • @baijunair1720
      @baijunair1720 ปีที่แล้ว +1

      @@healthselfdefense never.....sambhavam look anu....bro....ningal mudi vachal aayrikkum bore....bald look with beard and bullet....uff....Hollywood style....alladhe ividutha cheap South Indian movie look alla...

  • @Hhhhbhh-e2e
    @Hhhhbhh-e2e ปีที่แล้ว +1

    🤩🤩

  • @jamsheerponnani8179
    @jamsheerponnani8179 10 หลายเดือนก่อน +1

    Bullet ksx ആണോ Es ആണോ നല്ലത്

    • @healthselfdefense
      @healthselfdefense  10 หลายเดือนก่อน

      Vandi eth ayalum nammal upayogikkunnathupole indavum,

  • @vipin5113
    @vipin5113 ปีที่แล้ว +3

    അപ്പം ക്ലാച്ചിടുമ്പോ ഗിയർ അമർത്തണം അല്ലെ

  • @shafipv5850
    @shafipv5850 ปีที่แล้ว +1

    👍

  • @techrider23
    @techrider23 ปีที่แล้ว

    ബ്രോ ബുള്ളറ്റ് ഫുൽ അങ്ങനെ ചെക്ക് ചെയ്യണം.....

  • @rav324
    @rav324 ปีที่แล้ว +1

    Bullet itself is a scrap stuff i have used since 1992.

  • @Cidshibu
    @Cidshibu ปีที่แล้ว +2

    Enikk Milage 45 kittunnund

  • @noufaltp3938
    @noufaltp3938 ปีที่แล้ว +1

    Cricketer മുഹമ്മദ് ഷമിയുടെ ഒരു ലുക്ക്‌

  • @rayanfoodie3795
    @rayanfoodie3795 ปีที่แล้ว +1

    ഞാൻ 2014 Std ആണ് ഉപയോഗിക്കുന്നത് ഓയിൽ സ്പോക്കറ്റ് ടയർ ഈ ചിലവ് അല്ലാതെ വെറെ ഒരു പണിയും വണ്ടി എനിക്ക് തന്നില്ല

  • @syamjithtirur3440
    @syamjithtirur3440 ปีที่แล้ว +1

    Standard millege 45കിട്ടുന്നുണ്ട് 👍👍പക്ഷേ
    ചെയിൻ സോക്കറ്റ് 13000km മാത്രമേ കിട്ടിയോള്ളൂ.

    • @RajeshpsRajesh-nd4mv
      @RajeshpsRajesh-nd4mv ปีที่แล้ว +1

      എനിക്ക് 48000 km കിട്ടി sorcart പല്ല് പോയിരുന്നു

    • @healthselfdefense
      @healthselfdefense  ปีที่แล้ว +1

      എനിക്ക് ഇപ്പോ 33000km കഴിഞ്ഞു, ഇതുവരെ ചെയിൻ സൊക്കെറ്റ് മാറ്റിയില്ല.

    • @syamjithtirur3440
      @syamjithtirur3440 ปีที่แล้ว

      @@RajeshpsRajesh-nd4mv പല്ല് പോയിട്ടും ഓടിച്ചിരുന്നോ..?

    • @syamjithtirur3440
      @syamjithtirur3440 ปีที่แล้ว

      @@RajeshpsRajesh-nd4mv എത്ര km കഴിഞ്ഞപ്പോൾ പല്ല് പോയിരുന്നു..?
      പല്ല് പോകുന്ന സമയത്തു തന്നെ മാറ്റേണ്ട ആവശ്യമില്ലേ..?

    • @syamjithtirur3440
      @syamjithtirur3440 ปีที่แล้ว

      @@healthselfdefense പല്ല് പോയിട്ടുണ്ടോ..?

  • @bennyolacikkal6636
    @bennyolacikkal6636 11 หลายเดือนก่อน +1

    എന്റെ വണ്ടിയിൽ ചെയ്യിൻ സോക്കറ്റ് 36000 കഴിഞ്ഞു

  • @akshayasworld6027
    @akshayasworld6027 ปีที่แล้ว +1

    ❤❤

  • @chachumon9570
    @chachumon9570 9 หลายเดือนก่อน +1

    ക്ലാസിക് ആണോന്നല്ലത് എല്ല സ്റ്റാൻ്റെണ്ട് ആണോ

    • @healthselfdefense
      @healthselfdefense  9 หลายเดือนก่อน

      രണ്ടും നല്ല വണ്ടിയാണ് , പിന്നെ വണ്ടി എല്ലാം നമ്മൾ സുക്ഷിക്കുന്നപോലെ ഉണ്ടാവും .

    • @latheesh.a8458
      @latheesh.a8458 9 หลายเดือนก่อน

      Standard 44-46 km kittum 5th gearil 35 il pokaam

  • @sree3858
    @sree3858 7 หลายเดือนก่อน +1

    BS3 വണ്ടികൾ കംപ്ലൈൻ്റ് കുറവാണ്

  • @jayaprakashan1949
    @jayaprakashan1949 9 หลายเดือนก่อน +1

    Electra👎

  • @techrider23
    @techrider23 ปีที่แล้ว

    ചെയിൻ ലുബ് ചെയാറില്ലേ???

    • @healthselfdefense
      @healthselfdefense  ปีที่แล้ว

      എന്താണ് ഇങ്ങനെ ചോദിച്ചേ??

  • @18k20
    @18k20 ปีที่แล้ว

    ഈ വണ്ടിയുടെ ക്രാങ്ക് weight എത്രയാണ്

  • @binilacb9859
    @binilacb9859 ปีที่แล้ว +3

    ഇങ്ങനെ ഒക്കെ പരിപാലിക്കാനും സമയം വേണം

  • @saleemprahman535
    @saleemprahman535 7 หลายเดือนก่อน +1

    ഗിയർ മാറേണ്ട ശരിയായ രീതി വിശദീകരിക്കാമോ

  • @techrider23
    @techrider23 ปีที่แล้ว

    അബ്സ് അണ്ണോ??

  • @vineethc8200
    @vineethc8200 ปีที่แล้ว

    ഇഞ്ഞി ഏഡ്യാ?

  • @munsheer_hrly
    @munsheer_hrly ปีที่แล้ว +1

    എന്റെ അതെ മോഡൽ ✌️😉

    • @SidiqM-d2k
      @SidiqM-d2k 4 หลายเดือนก่อน

      അന്ന് എടുക്കുമ്പോ ഇതിന് എത്ര ആർന്നു റേറ്റ്?

  • @giridhars4821
    @giridhars4821 ปีที่แล้ว

    RE bike eduthaal free aayi BTech in Mechanical Engineering degree kittum 🤣🤣🤣🤣🤣

    • @healthselfdefense
      @healthselfdefense  ปีที่แล้ว

      എനിക്ക് കിട്ടിയില്ല 😄

    • @giridhars4821
      @giridhars4821 ปีที่แล้ว

      @@healthselfdefense you're lucky but Truth is otherwise.

  • @tomato7087
    @tomato7087 ปีที่แล้ว

    😂 ബുള്ളറ്റ് ..ഇതൊക്കെ ഇപ്പഴും ഉണ്ടോ ഭായ്..🤣

  • @deshpremi9591
    @deshpremi9591 ปีที่แล้ว +1

    ഞാൻ വാങ്ങിയ ഹണ്ടർ ബൈക്ക് എന്നും കപ്ളയന്റ് ആണ്

    • @healthselfdefense
      @healthselfdefense  ปีที่แล้ว

      അതെയ?

    • @Jisin2353
      @Jisin2353 ปีที่แล้ว

      Hunter edutha മിക്കവർക്കും പണിയ 🥴

    • @Jisin2353
      @Jisin2353 ปีที่แล้ว

      Bro hunterinu ഓവർ heating illa

  • @Techgamer810
    @Techgamer810 ปีที่แล้ว +1

    🤝

  • @realking7671
    @realking7671 ปีที่แล้ว +1

    ❤❤❤

  • @AnandSukumaran
    @AnandSukumaran 2 หลายเดือนก่อน +1

    ❤❤❤❤