എന്തായാലും ഈ വണ്ടി സർവീസിന് കൊടുത്ത ആൾക്ക് നല്ല ഭാഗ്യമുണ്ട്. വീഡിയോ എടുക്കുന്നതിനാൽ എക്കാലത്തെയും ഏറ്റവും മികച്ച സർവീസ്ആയിരിക്കും ഇത്. നമ്മുടെ വണ്ടിയുടെ ഒക്കെ കാര്യം എന്താണാവോ😢
Royal Enfield service il ഇങ്ങനെ ഒക്കെ ചെക്ക് ചെയ്യുമോ എങ്കിൽ കൊള്ളാം എല്ലാത്തിനും ഉപരി ഒരാൾ ഒരു ദിവസം എത്ര വാഹനം സർവ്വീസ് ചെയ്യുമെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു skilled ആയിട്ടുള്ള ടെക്നീഷ്യനും മനുഷ്യനാണ് ഒരാളെ കൊണ്ട് ചെയാൻ പറ്റുന്നതിലും കൂടുതൽ വാഹനം സർവ്വീസ് ചെയ്യാൻ സർവീസ് സെന്റർ ഉടമ ടാർഗറ്റ് വെയ്ക്കും അവിടെ മുതലാണ് സർവീസിന് വീഴ്ചകൾ പറ്റുന്നത് എപ്പോഴും നഷ്ടം ലക്ഷൾ മുടക്കി വാഹനം വാങ്ങുന്നവർക്കായിരിക്കും ...
താങ്കളുടെ ഷോറൂമിലെ സർവീസ് കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഉണ്ടായിരുന്നു ഒരു ക്ലാസിക് 350(2015). ഓയിലും ഓയിൽ ഫിൽറ്ററും മാത്രം മാറ്റി വെള്ളം അടിച്ചു തരും. എന്നിട്ട് പറയും സർവീസ് കഴിഞ്ഞെന്ന്. ഇതുപോലൊരു സർവീസിനായി ഞാൻ കുറേ ആഗ്രഹിച്ചു. പക്ഷെ എനിക്ക് ഇതുവരെ തൃപ്തികരമായ ഒരു സർവീസ് കിട്ടിയിട്ടില്ല. ഗുഡ് ജോബ്👍🏻👍🏻👍🏻💐💐💐
@@imfranciz etta meteor 350 1st service 500kms ennu paranju eduthappo. Enikku Tags bike il service cheyyan anu thalparyam. But angu kondu varumbolekkum total meter reading 680+kms akum athinu problem undo warrenty issues varumo ? Enikku dedicated aya oru service person assign cheyyamo ?
10:55 torque wrench എന്നല്ലേ... Just for an info. May be a tongue slip. Anyhow it is an awesome informative video. Thanks for the upload. ഞാൻ ഇപ്പൊൾ കാനഡയിൽ ആണ്. എൻ്റെ നാട്ടിലെ 15 വർഷം സ്ഥിരം ഉപയോഗിച്ചിരുന്ന പഴയ ബുള്ളറ്റ് 2 ആഴ്ച മുൻപ് കൊടുത്തു. 5 വർഷത്തെ renewal കൃത്യമായി നടത്തിക്കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട് കൊണ്ട് മാത്രം. അത് വിറ്റ് കഴിഞ്ഞപ്പോൾ വലിയ നഷ്ടബോധം... അങ്ങനെ അന്വേഷിച്ചപ്പോൾ ഇവിടെയും കിട്ടും പുതിയ വണ്ടികൾ. കുറച്ച് കാത്തിരിക്കണം എന്ന് മാത്രം. അങ്ങനെ നോക്കി വന്നപ്പോഴാണ് j സീരീസിനെ കുറിച്ച് അറിഞ്ഞതും ഇപ്പൊൾ അതിനെ സ്വപ്നം കാണാൻ തുടങ്ങിയതും. വർഷത്തിൽ 4-5 മാസമേ ഉപയോഗിക്കാൻ പറ്റൂ... എങ്കിലും ഇവൻ്റെ ഹൃദയത്തുടിപ്പകൾ ഇവിടുതെ ജീവിതത്തിലും കൂടെ ഉണ്ടെങ്കിൽ ❤❤❤❤❤
ഇരിങ്ങാലക്കുട ബ്രാഞ്ചിൽ സർവ്വീസ് ചെയ്തിട്ട് എന്റെ ഹണ്ടർ 350 യുടെ സെർവ്വീസ് ഇൻഡികേറ്റർ ഓഫ് ചെയ്തിട്ടില്ല. രണ്ടാം സർവ്വീസിൽ ഇത് സംഭവിച്ചു, അത് ഞാൻ അവിടെ വെച്ച് ശ്രദ്ധിച്ചത് കൊണ്ട്, പറഞ്ഞപ്പൊ ഓഫ് ചെയ്ത് തന്നു. എന്നാൽ മൂന്നാം സർവ്വീസിലും ഇത് ആവർത്തിച്ചു..ഞാൻ ശ്രദ്ധിച്ചില്ല, വീട്ടിലെത്തി നോക്കുമ്പോഴാണു ഇപ്പോഴും ബ്ലിംഗ് ചെയ്യുന്നു.. പിന്നീടെനിക്ക് അവിടേക്ക് പോകാൻ സാധിച്ചിട്ടില്ല..ഇപ്പോഴും അത് ബ്ലിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു. ഈ വീഡിയോയിൽ പറയുന്ന പോലെ ഒരു ചെക്ക് ലിസ്റ്റ് ഉണ്ടെങ്കിൽ ഇത് സംഭവിക്കുകയില്ല.. ഇങ്ങിനെ എന്തിലൊക്കെ അശ്രദ്ധ അവർ വരുത്തിയിട്ടുണ്ടാകും ??
നമസ്കാരം സർ, സർവീസ് റിമൈൻഡർ എന്ന് പറയുന്നത് ഒരു ഓട്ടോമാറ്റിക് സിസ്റ്റമാണ്, സർവീസ് കഴിഞ്ഞ് അത് ഓഫ് ആക്കാത്തത് തെറ്റുതന്നെയാണ്.... ഏതൊരു വാഹനത്തിന്റെയും ( റോയൽ എൻഫീൽഡ് ) 5000KM അല്ലെങ്കിൽ 10000KM അത് റിമൈൻഡ് ചെയ്തുകൊണ്ടിരിക്കും. നമ്മൾ നേരത്തെ സർവീസ് ചെയ്തുവെന്നിരിക്കട്ടെ ഇപ്പോൾ ഉദാഹരണത്തിന് 9550KM സർവീസ് ചെയ്തുവെന്നിരിക്കട്ടെ 10000 ത്തിൽ അത് വീണ്ടും റിമൈൻഡ് ചെയ്യും. അത് ഓട്ടോമാറ്റിക് സിസ്റ്റം ആയതുകൊണ്ട് ആ സർവീസ് ലൈറ്റ് ബ്ലിങ്ക് ചെയ്യുന്നത്. താങ്കൾക്ക് വിവരം ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു, ഓഫാക്കാതെ നമ്മുടെ അവിടെ നിന്ന് വിട്ടിട്ടുണ്ടെങ്കിൽ അതിനോട് ക്ഷമിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു ഇനി അങ്ങനെ ഉണ്ടാവാതിരിക്കാൻ ഉള്ള എല്ലാവിധ നടപടികളും നമ്മൾ എടുക്കുന്നതായിരിക്കും. നന്ദി നമസ്കാരം.
അതൊന്നും പല സ്ഥലത്തും off ആക്കാറില്ല bro.. നമുക്ക് തന്നെ off ചെയ്യാം.. വണ്ടി trip B യില് ഇട്ടു ignition off ചെയ്യുക. എന്നിട്ട് i key perss and hold ചെയ്തിട്ട് ignition on ആക്കുക... അത് വിടാതെ ഒരു 10 സെക്കൻ്റ് പിടിക്ക്കുക... അപ്പോ indicator പൊയ്‌കോളും...
@@nandupm ഇതൊക്കെ ചെയ്യാനറിയുന്നവർ ഉണ്ടാകും. ഞാൻ പറയുന്നത്, ഇവർ ചെക്ക് ലിസ്റ്റിനെ കുറിച്ച് വീമ്പ് പറയുന്നതിനെ കുറിച്ചാണ്. ഇത് പോലെ ചെക്ക് ലിസ്റ്റിൽ എന്തൊക്കെ വിട്ട് പോയിട്ടുണ്ടാകും.
At 6.15th minute, you mentioned about cleaning filter element from out side. But it is not recommended because the dust may penetrate through filter paper due to air pressure and may reach cleanside of the filter. This dust may enter the engine and cause cylinder damage. So it is always recommended to apply air from inside. (Means opposite side of the regular air flow). I work in a filter manufacturing organization. Hence suggested.
@@naushadnizamudien3449 I agree if the flow is from is in to out, then cleaning may be done from outside.. However, cleaning of filter by air pressure is not recommended as it may damage the filter paper through which dust particle may bypass. . It is always recommended to replace the filter instead of cleaning (if the media is cellulose type). This will definitely help for a better engine life.. Thanks
First service 500km il aanllo oil change chyyunnath.semi synthetic 5000 km il change chyyande appol.service centeril 3 rd sevice athayth 10000 km il anllo oil change chyyunnath.appol first serviceil change chyyunna oil kond 9500 km oodunnathil kuzhappamille.
വളരെ നല്ല വീഡിയോ എന്റെ classic 350 engine noice ഉണ്ട് valve adjust ചെയ്താൽ ready ആകുമോ.next ടൈം service ചെയ്യുമ്പോ ready ആക്കണം tags patturaikal ആണ് service ചെയുന്നത്
J series standard use cheyunu 1 yr ayi 9600km completed. Ithuvare issues onnum undayirunila but now vehicle idle nilkatha issue 5,6 times kanichu. Thane thane ready avum cheithu. Last same issue vannapo apo thane showroom poyi. Throttle body issue avum ennu paranju warrantiyil matti. Same issue ullavar classic or meteor hunter undo
വളരെ നല്ല വിവരണം... Stealth black 350 വാങ്ങിയിരുന്നു.. But engine sound.. ഹീറ്റ്.. കൂടുതൽ ആണ് അതുപോലെ silencer loosely hold ആണ്... ഇതിനുള്ള കാരണം എന്താണ്?
എൻ്റെ new gen claassic 350, 80-90 km മുകളിൽ പോയാൽ പിന്നെ മീറ്റർ head തിരിച്ചു ഡൗൺ ആകില്ല, എപ്പോഴും 80 km nu മുകളിൽ കാണിക്കും, പിന്നെ ഓഫ് ചെയ്യണം മീറ്റർ ഡൗൺ ആകാൻ
19:36 Thku Bro for Ur presentation എനിക്ക് classic 350 Reborn ആണ് ഉള്ളത് കൊല്ലം ജില്ല Serviced by unnoonny motos എൻ്റെ 2 Service done at2800 kms in 6 months oil top up , RRSwing Arm greasing ,Rear side spoke align ഇതും കൂടി ചെയ്യിച്ചു ഇതിൻ്റെ ആവശ്യം ഉണ്ടായിരുന്നോ ഞാൻ പറഞ്ഞിട്ടല്ല ചെയ്തത് Service charge 1031/ - വാങ്ങി
Information video aarnu.... Good service 👍 RE Classic rear mudguard rear tyrinte correct centeril ninnum leftileku maari erikunnathu kondu weight or kuzhiyil vezhumbol rear tyre rear mudguardil urayunnathu chila vandikalil kandatundu.... athine pattiyulla oru video pattumengil cheyumo Buddy 👍 Athu RE ownersinu nalla upakaram aayirikum✌️
Ithu pole service cheyyunna re service centere vere evideyenkilum undakumo????? Alappuzha ill nalla service centere ethanennu arenkilum onnu parayumo?????
എൻ്റെ വണ്ടി ക്ലാസിക് 350 ആണ് നിലവിലെ ചെയിൻ സ്പ്രോക്കറ്റ് മാറ്റാറായി ഇതിൽ Standard 350 ൻ്റെ ചെയിൻ സ്പ്രേക്കറ്റ് ഉപയോഗിക്കാൻ പറ്റുമോ front teeth കുറയുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഏതാണ് നല്ലത് എൻ്റെ Speed 50-60 ആണ് ,
Consumable charges aayitt 100 plus taxes vangunnu enthinn enn oru video cheythal kollam 10gm grease and cotton waste nu aan ee paisa medikkunnath ithrem villa ulla sadanam aanenn manasilakithannal nannayirunnu. Athepole enth calculationil ee paisa idakkunath enn tagz bikes dp explain cheyyamo ithrem detail explaination cheyyunnathalle
@@imfranciz not just that if this is true that your organization take care of our vehicle with high quality and care if i am getting an RE anytime i wont mind visiting your showroom even if i belong to Kannur my roots go back to Thrissur ..... i will visit you let me know how to get an appointment with Mr. Franciz ???
എൻ്റെ ബുള്ളറ്റ്(E10) 350 ല് 5000 കിലോമീറ്റർ കഴിഞ്ഞപ്പോൾ മുതൽ ഫ്യുവൽ പമ്പ് ഓൺ ആകുന്ന ശബ്ദം ബൈക്ക് ഓടുമ്പോഴും കേൾക്കാൻ അസഹ്യം ആയി കേൾക്കാൻ തുടങ്ങി ഹെൽമെറ്റ് വെക്കുമ്പോൾ അണ് നന്നായി കേൾക്കാൻ പറ്റുന്നത്. രണ്ടു സർവ്വീസ് സെൻ്ററുകകിൽ കാണിച്ചപ്പോൾ അത് ഉള്ളത് അണ് എന്നും കുഴപ്പം ഇല്ല എന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ എൻജിൻ മാൽഫെങ്ക്ഷൻ ലൈറ്റ് കത്തീ കിടക്കാൻ തുടങ്ങി പരിശോധിച്ചപ്പോൾ P 0261 എന്ന കോഡ് അണ് കാണിച്ചത് . രണ്ടാമത് കാണിച്ച സർവ്വീസ് സെൻ്ററിൽ നിന്നും ഇഞ്ചക്ട്ടർ മാറി . പ്രശനം അവസാനിച്ചു എന്ന് വിചരിച്ചപ്പോൾ വീണ്ടും ലൈറ്റ് കത്താനും ശബ്ദം കേൾക്കാനും തുടങ്ങി. പിന്നെ എറണാകുളത്ത് ഉള്ള സർവ്വീസ് സെൻ്ററിൽ കാണിച്ചപ്പോൾ എല്ലാം പരിശോധിച്ച് ആവർ കണ്ടെത്തിയത് കില്ല് സ്വിച്ച് കണക്ക്ഷൻ പ്രോബ്ലം അണ് എന്ന് ആണ് അത് ശരിയാക്കി പിന്നീട് ഇത് വരെ ലൈറ്റ് കത്തി ഇല്ല പക്ഷേ ഇടക്ക് ഇടെ ബൈക്ക് ഓടുമ്പോൾ ഫ്യുവൽ പമ്പിൻ്റെ ശബ്ദം കേൾക്കുന്നു . മൊൈൽഫോൺ ല് ഈ ശബ്ദം റിക്കോർഡ് ആകുന്നില്ല എന്തായിരിക്കും പ്രശനം എന്ന് പറയാമോ
General checkup ethra roopa anu paid service nu charge cheyunnathu? Ente j series classic 20000 service cheytha shesham smoothness kuranjathupole feel cheyyunnu... Enthayirikum karanam? Service nu munp perfect ayirunu
Ithevdeya ee tags bike..enik onn varanam....ente service centre il okke 1st service il valve adjust cheythilla..avarod njn paranju valve adjust cheyyanam enn..avarkk ariyilla..cheyyanda enna paranjath...enthalle
വണ്ടി ബിൽ ചെയ്ത ദിവസം മുതൽ ആണോ അതോ വണ്ടി ടലിവർ ചെയ്ത ദിവസം മുതൽ ആണോ 45 ദിവസം. നിലവിൽ cash അടച്ച് കഴിഞ്ഞാലും (billed) plate ഫിറ്റ് ചെയ്ത് കിട്ടാൻ ചില ദിവസങ്ങൾ എടുക്കുമല്ലാ
ഞാൻ പുതിയ ബുള്ളറ്റ് 350 വാങ്ങിയിട്ടുണ്ട്, അവർ പറയുന്നു oil change എല്ലാ 10,000 km il ആണ് എന്ന്. Actually ഇത് മതിയാകുമോ. ഒരു 5,000 km ൽ എങ്കിലും വേണ്ടേ. Pls reply.
എന്തായാലും ഈ വണ്ടി സർവീസിന് കൊടുത്ത ആൾക്ക് നല്ല ഭാഗ്യമുണ്ട്. വീഡിയോ എടുക്കുന്നതിനാൽ എക്കാലത്തെയും ഏറ്റവും മികച്ച സർവീസ്ആയിരിക്കും ഇത്. നമ്മുടെ വണ്ടിയുടെ ഒക്കെ കാര്യം എന്താണാവോ😢
എല്ലാ സ്ഥലത്തും ഇത് പോലെ സർവീസ് ചെയ്തു ഇരുന്നു എങ്കിൽ😢❤
Correct ann bro 😢🖤
royal enfield service poli ahmu♥️
Bro ith ee vedioyil ellam ulpeduthi enn ollu ellaa service ilum ingane onnum cheyyila njan royal enfiled showroomil mechanic anu
അതെ
@@mechdr 🤝
Royal Enfield service il ഇങ്ങനെ ഒക്കെ ചെക്ക് ചെയ്യുമോ എങ്കിൽ കൊള്ളാം എല്ലാത്തിനും ഉപരി ഒരാൾ ഒരു ദിവസം എത്ര വാഹനം സർവ്വീസ് ചെയ്യുമെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു skilled ആയിട്ടുള്ള ടെക്നീഷ്യനും മനുഷ്യനാണ് ഒരാളെ കൊണ്ട് ചെയാൻ പറ്റുന്നതിലും കൂടുതൽ വാഹനം സർവ്വീസ് ചെയ്യാൻ സർവീസ് സെന്റർ ഉടമ ടാർഗറ്റ് വെയ്ക്കും അവിടെ മുതലാണ് സർവീസിന് വീഴ്ചകൾ പറ്റുന്നത് എപ്പോഴും നഷ്ടം ലക്ഷൾ മുടക്കി വാഹനം വാങ്ങുന്നവർക്കായിരിക്കും ...
Royal Enfield Service ഒക്കെ ഇപ്പോഴും ശോകം ആണ് പല സ്ഥലങ്ങളിലും. സർവീസ് കഴിഞ്ഞതിന് ശേഷം ആയരിക്കും പല കംപ്ലൈൻ്റ് ഉം വരുന്നത്..
Components adichu mattunnathano?
Ella service centre illum eth pole cheyandee......pne ente oru doubt brake oil check cheyille please reply
താങ്കളുടെ ഷോറൂമിലെ സർവീസ് കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഉണ്ടായിരുന്നു ഒരു ക്ലാസിക് 350(2015). ഓയിലും ഓയിൽ ഫിൽറ്ററും മാത്രം മാറ്റി വെള്ളം അടിച്ചു തരും. എന്നിട്ട് പറയും സർവീസ് കഴിഞ്ഞെന്ന്. ഇതുപോലൊരു സർവീസിനായി ഞാൻ കുറേ ആഗ്രഹിച്ചു. പക്ഷെ എനിക്ക് ഇതുവരെ തൃപ്തികരമായ ഒരു സർവീസ് കിട്ടിയിട്ടില്ല.
ഗുഡ് ജോബ്👍🏻👍🏻👍🏻💐💐💐
Vedio edukkunnathukond bayankara sambavamayittokke kanikkum nammal service nu kodukkumbol inganonnum arikkilla avarkku thonnumpole enthelum kanichittu cash vangum. Kazhivathum showroomil kodukjaruthu purathu pani ariyunna work shop mechanics orupadundu avide kodukkuka
❤️
@@aneeshnv7136purath nalla workshops engana ariya bro
I had to dispose my 2 RE's due to poor service from RE showrooms and bought an OLA
@@imfranciz etta meteor 350 1st service 500kms ennu paranju eduthappo. Enikku Tags bike il service cheyyan anu thalparyam. But angu kondu varumbolekkum total meter reading 680+kms akum athinu problem undo warrenty issues varumo ? Enikku dedicated aya oru service person assign cheyyamo ?
10:55 torque wrench എന്നല്ലേ...
Just for an info. May be a tongue slip. Anyhow it is an awesome informative video. Thanks for the upload.
ഞാൻ ഇപ്പൊൾ കാനഡയിൽ ആണ്. എൻ്റെ നാട്ടിലെ 15 വർഷം സ്ഥിരം ഉപയോഗിച്ചിരുന്ന പഴയ ബുള്ളറ്റ് 2 ആഴ്ച മുൻപ് കൊടുത്തു. 5 വർഷത്തെ renewal കൃത്യമായി നടത്തിക്കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട് കൊണ്ട് മാത്രം.
അത് വിറ്റ് കഴിഞ്ഞപ്പോൾ വലിയ നഷ്ടബോധം...
അങ്ങനെ അന്വേഷിച്ചപ്പോൾ ഇവിടെയും കിട്ടും പുതിയ വണ്ടികൾ. കുറച്ച് കാത്തിരിക്കണം എന്ന് മാത്രം. അങ്ങനെ നോക്കി വന്നപ്പോഴാണ് j സീരീസിനെ കുറിച്ച് അറിഞ്ഞതും ഇപ്പൊൾ അതിനെ സ്വപ്നം കാണാൻ തുടങ്ങിയതും.
വർഷത്തിൽ 4-5 മാസമേ ഉപയോഗിക്കാൻ പറ്റൂ...
എങ്കിലും ഇവൻ്റെ ഹൃദയത്തുടിപ്പകൾ ഇവിടുതെ ജീവിതത്തിലും കൂടെ ഉണ്ടെങ്കിൽ ❤❤❤❤❤
ആധികാരികം, സമഗ്രം, സമ്പൂർണ്ണം.... Good and Informative
❤️
Kuriyachira showroom best service I am happy ❤❤❤
ഇരിങ്ങാലക്കുട ബ്രാഞ്ചിൽ സർവ്വീസ് ചെയ്തിട്ട് എന്റെ ഹണ്ടർ 350 യുടെ സെർവ്വീസ് ഇൻഡികേറ്റർ ഓഫ് ചെയ്തിട്ടില്ല. രണ്ടാം സർവ്വീസിൽ ഇത് സംഭവിച്ചു, അത് ഞാൻ അവിടെ വെച്ച് ശ്രദ്ധിച്ചത് കൊണ്ട്, പറഞ്ഞപ്പൊ ഓഫ് ചെയ്ത് തന്നു. എന്നാൽ മൂന്നാം സർവ്വീസിലും ഇത് ആവർത്തിച്ചു..ഞാൻ ശ്രദ്ധിച്ചില്ല, വീട്ടിലെത്തി നോക്കുമ്പോഴാണു ഇപ്പോഴും ബ്ലിംഗ് ചെയ്യുന്നു.. പിന്നീടെനിക്ക് അവിടേക്ക് പോകാൻ സാധിച്ചിട്ടില്ല..ഇപ്പോഴും അത് ബ്ലിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു. ഈ വീഡിയോയിൽ പറയുന്ന പോലെ ഒരു ചെക്ക് ലിസ്റ്റ് ഉണ്ടെങ്കിൽ ഇത് സംഭവിക്കുകയില്ല.. ഇങ്ങിനെ എന്തിലൊക്കെ അശ്രദ്ധ അവർ വരുത്തിയിട്ടുണ്ടാകും ??
നമസ്കാരം സർ,
സർവീസ് റിമൈൻഡർ എന്ന് പറയുന്നത് ഒരു ഓട്ടോമാറ്റിക് സിസ്റ്റമാണ്, സർവീസ് കഴിഞ്ഞ് അത് ഓഫ് ആക്കാത്തത് തെറ്റുതന്നെയാണ്....
ഏതൊരു വാഹനത്തിന്റെയും ( റോയൽ എൻഫീൽഡ് ) 5000KM അല്ലെങ്കിൽ 10000KM അത് റിമൈൻഡ് ചെയ്തുകൊണ്ടിരിക്കും.
നമ്മൾ നേരത്തെ സർവീസ് ചെയ്തുവെന്നിരിക്കട്ടെ ഇപ്പോൾ ഉദാഹരണത്തിന് 9550KM സർവീസ് ചെയ്തുവെന്നിരിക്കട്ടെ 10000 ത്തിൽ അത് വീണ്ടും റിമൈൻഡ് ചെയ്യും. അത് ഓട്ടോമാറ്റിക് സിസ്റ്റം ആയതുകൊണ്ട് ആ സർവീസ് ലൈറ്റ് ബ്ലിങ്ക് ചെയ്യുന്നത്.
താങ്കൾക്ക് വിവരം ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു, ഓഫാക്കാതെ നമ്മുടെ അവിടെ നിന്ന് വിട്ടിട്ടുണ്ടെങ്കിൽ അതിനോട് ക്ഷമിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു ഇനി അങ്ങനെ ഉണ്ടാവാതിരിക്കാൻ ഉള്ള എല്ലാവിധ നടപടികളും നമ്മൾ എടുക്കുന്നതായിരിക്കും.
നന്ദി നമസ്കാരം.
അതൊന്നും പല സ്ഥലത്തും off ആക്കാറില്ല bro.. നമുക്ക് തന്നെ off ചെയ്യാം.. വണ്ടി trip B യില് ഇട്ടു ignition off ചെയ്യുക. എന്നിട്ട് i key perss and hold ചെയ്തിട്ട് ignition on ആക്കുക... അത് വിടാതെ ഒരു 10 സെക്കൻ്റ് പിടിക്ക്കുക... അപ്പോ indicator പൊയ്‌കോളും...
@@nandupm ഇതൊക്കെ ചെയ്യാനറിയുന്നവർ ഉണ്ടാകും. ഞാൻ പറയുന്നത്, ഇവർ ചെക്ക് ലിസ്റ്റിനെ കുറിച്ച് വീമ്പ് പറയുന്നതിനെ കുറിച്ചാണ്. ഇത് പോലെ ചെക്ക് ലിസ്റ്റിൽ എന്തൊക്കെ വിട്ട് പോയിട്ടുണ്ടാകും.
At 6.15th minute, you mentioned about cleaning filter element from out side. But it is not recommended because the dust may penetrate through filter paper due to air pressure and may reach cleanside of the filter. This dust may enter the engine and cause cylinder damage. So it is always recommended to apply air from inside. (Means opposite side of the regular air flow). I work in a filter manufacturing organization. Hence suggested.
Noted
This air filter flow from in side to out side in the vehicle ( contrary to usual applications ) so what is shown in the video is correct apparently
@@naushadnizamudien3449 I agree if the flow is from is in to out, then cleaning may be done from outside.. However, cleaning of filter by air pressure is not recommended as it may damage the filter paper through which dust particle may bypass. . It is always recommended to replace the filter instead of cleaning (if the media is cellulose type). This will definitely help for a better engine life.. Thanks
Interceptor 650 de service onnu upload cheyyamo...
Sure
Air filter replace alle cheyyal karanam nhn service kodukumbol replace cheyyum enna paranhe.. And i like the way of staff dealing ng with customers ❤
Ethokke video il mathrame ullo atho sherikum ethupole check cheyyumo??? Doubt aanu....
How to protect mat painting vehicle... I mean classic signal series....ഒരു വീഡിയോ ഇടുമോ??
First service 500km il aanllo oil change chyyunnath.semi synthetic 5000 km il change chyyande appol.service centeril 3 rd sevice athayth 10000 km il anllo oil change chyyunnath.appol first serviceil change chyyunna oil kond 9500 km oodunnathil kuzhappamille.
മ്മ്‌ടെ തൃശൂർ കുര്യച്ചിറ ഉള്ള showroom അല്ലെ അടിപൊളി serivce ആണ് ഇവിടെ
❤️ plz do share, subscribe & support
Helmetsnaè kurch oru video cheyavooo oro biknm suit avuna both functionally and aesthitically
വളരെ നല്ല വീഡിയോ
എന്റെ classic 350 engine noice ഉണ്ട് valve adjust ചെയ്താൽ ready ആകുമോ.next ടൈം service ചെയ്യുമ്പോ ready ആക്കണം tags patturaikal ആണ് service ചെയുന്നത്
Bring to Kuriachira Plz Call 7594960056
All informations are good.. thank you brother..
So nice of you
Bro, Re service kit lu Engine oilum and chain Lubricants included ano, or do we have to pay extra for that?
J series standard use cheyunu 1 yr ayi 9600km completed. Ithuvare issues onnum undayirunila but now vehicle idle nilkatha issue 5,6 times kanichu. Thane thane ready avum cheithu. Last same issue vannapo apo thane showroom poyi. Throttle body issue avum ennu paranju warrantiyil matti. Same issue ullavar classic or meteor hunter undo
Very informative and fantastic presentation ❤😊
Thanks a lot 😊
❤️ plz do share, subscribe & support
വളരെ നല്ല വിവരണം... Stealth black 350 വാങ്ങിയിരുന്നു.. But engine sound.. ഹീറ്റ്.. കൂടുതൽ ആണ് അതുപോലെ silencer loosely hold ആണ്... ഇതിനുള്ള കാരണം എന്താണ്?
എൻ്റെ new gen claassic 350, 80-90 km മുകളിൽ പോയാൽ പിന്നെ മീറ്റർ head തിരിച്ചു ഡൗൺ ആകില്ല, എപ്പോഴും 80 km nu മുകളിൽ കാണിക്കും, പിന്നെ ഓഫ് ചെയ്യണം മീറ്റർ ഡൗൺ ആകാൻ
Valve adjast cheyithalum veendu 500,1000 km aavumboyekkum vendum sound Varunath enthukondaanu ente under nte valve 11000 km ril 5 Praavshyam cheyithittum sond varunnu
Location
നല്ല അദ്ധ്യാപകർ രസകരമായി ക്ളാസ്സ് എടുക്കുന്നത് പോലെ
Thanks for the kind words ❤️❤️❤️
@@imfranciz you are welcome 🙏
Chettante videoum chettanrum enikku eshtapettu ❤
❤️
Njan first serviceil 2 vettam poyi enikku one side km 62 undu. fisrt time ivar rokker azhichillayirunnu pinne njan paranjathu kondu randamathum kayatti avar cheythu. Pakshe njan thirichu veettil vannapol rokkarilninnum oil leak aayi pinne aduthe divasam radamathum poyi avar ok akki thannu(chila service cheyunna alukal time passa anu cheyunnathu. Kurachu pere perfect aayittu cheyu sir)
19:36 Thku Bro for Ur presentation എനിക്ക് classic 350 Reborn ആണ് ഉള്ളത് കൊല്ലം ജില്ല Serviced by unnoonny motos എൻ്റെ 2 Service done at2800 kms in 6 months oil top up , RRSwing Arm greasing ,Rear side spoke align ഇതും കൂടി ചെയ്യിച്ചു ഇതിൻ്റെ ആവശ്യം ഉണ്ടായിരുന്നോ ഞാൻ പറഞ്ഞിട്ടല്ല ചെയ്തത് Service charge 1031/ - വാങ്ങി
It's a good information video good job u people doing
❤️
Information video aarnu.... Good service 👍 RE Classic rear mudguard rear tyrinte correct centeril ninnum leftileku maari erikunnathu kondu weight or kuzhiyil vezhumbol rear tyre rear mudguardil urayunnathu chila vandikalil kandatundu.... athine pattiyulla oru video pattumengil cheyumo Buddy 👍 Athu RE ownersinu nalla upakaram aayirikum✌️
തൃശൂരിലൂടെ വരുമ്പോൾ നിങ്ങളെ ഒന്ന് കാണാൻ വരണം 😃👍
നല്ല Video Chetta❤
താങ്ക്യൂ മോനെ❤️
Good service❤❤❤...god bless you.....and your team....
sir good videoo❤❤ itellm njnum chythitund safe akkan😍😍
Good👍
Enfield classic 350.chilaidangalil black colour dim ayitund pine paintm poyitund .ath showroom il paint chyan patumo.
Love from TN❤
❤️❤️❤️❤️ love from francis ❤️ plz do share, subscribe & support
Himalayan 411 de service video upload cheyamo??
Excellent presentation 👏👏
Thanks a lot
Full painting cheyyarundo
7594953333
When we need to change the engine oil? For every 5000km or 10000km
If its semi synthetic oil every 5k do a top up and 10k must you need to change it. 👍
Can you make a video on swing arm bush replacement
Ithu pole service cheyyunna re service centere vere evideyenkilum undakumo????? Alappuzha ill nalla service centere ethanennu arenkilum onnu parayumo?????
New Oil replace alla refill cheiyum...
എൻ്റെ വണ്ടി ക്ലാസിക് 350 ആണ് നിലവിലെ ചെയിൻ സ്പ്രോക്കറ്റ് മാറ്റാറായി ഇതിൽ Standard 350 ൻ്റെ ചെയിൻ സ്പ്രേക്കറ്റ് ഉപയോഗിക്കാൻ പറ്റുമോ front teeth കുറയുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഏതാണ് നല്ലത് എൻ്റെ Speed 50-60 ആണ്
,
Stock is good
@@imfrancizok
ഇതുപോലെ തന്നെ വർക്ക് ചെയ്യുന്ന സ്റ്റാഫ് നു പ്രഷർ കൊടുക്കാതെ ഇരുന്നാൽ വർക്ക് അടിപൊളിയായിക്കിട്ടും 👍👍👍. എന്നും ഇങ്ങനെ സർവീസ് ചെയ്യാൻ സാധിക്കട്ടെ
UC engine ulla classic 350 service kode kanikumo?!!😊
Sure
Consumable charges aayitt 100 plus taxes vangunnu enthinn enn oru video cheythal kollam 10gm grease and cotton waste nu aan ee paisa medikkunnath ithrem villa ulla sadanam aanenn manasilakithannal nannayirunnu. Athepole enth calculationil ee paisa idakkunath enn tagz bikes dp explain cheyyamo ithrem detail explaination cheyyunnathalle
Pinne endha... Chayallo....
1st ഗീയർ ഇട്ട് വണ്ടി ചലികുമ്പോൾ ഒരു സൗണ്ട് കേൾക്കുന്നുണ്ട് വണ്ടിയുടെ താഴേ ഭാഗത്ത് classic 350 signal
7594960056
Brother, കുറച്ചു ഓൾഡ് മോഡൽ ബുള്ളറ്റിൽ Nano Lube യൂസ് ചെയ്യുനന്നത് നല്ലതാണോ?
അതോ എന്തെങ്കിലും കുഴപ്പമുണ്ടോ? ( ഭാവിയിൽ )
🤔
Ajith buddy Nano lube video kand nokku. Ellam clear aakum
Clear ❤
❤️ plz do share, subscribe & support
@@imfranciz not just that if this is true that your organization take care of our vehicle with high quality and care if i am getting an RE anytime i wont mind visiting your showroom even if i belong to Kannur my roots go back to Thrissur ..... i will visit you let me know how to get an appointment with Mr. Franciz ???
Hi, you may please call 7594960020
Good video ❤excellent explanation ❤
Glad you liked it!
Oil filter replace cheyumbo new one oil il dip cheithituvende vekan?
We r using semi synthetic oil from RE. RE recommends to change oil and oil filter in every 10 thousand km or 1 year, it is good for our bike health?
Yes
@@imfranciz thanks 😊
Eee vandeeda owner lucky man aanw😊
എല്ലാ വണ്ടിയുടെ ഓണർസും ലക്കി ആണ്
puthiya vandi edukkumbo,stum guard , engine guard after market vekkubo warrenty issue varumo
പഴയ bs 6 uce സീരീസ് എൻജിൻ ബുള്ളറ്റ് 350 il abs light on ആണ് അത് ഓഫ് ആക്കാൻ എന്ത് ചെയ്യണം
Oil filter oil wet aakkiyattu veenam insert cheyyan.
J serious enginil 1960 le wight koodiya crank set cheyaan pattumo laithil
J series completely new aaya engine aanu. Orikalum pattila
Super explanation 🎉
Thank you 🙂
Ppf etga cheythe?
എൻ്റെ ബുള്ളറ്റ്(E10) 350 ല് 5000 കിലോമീറ്റർ കഴിഞ്ഞപ്പോൾ മുതൽ ഫ്യുവൽ പമ്പ് ഓൺ ആകുന്ന ശബ്ദം ബൈക്ക് ഓടുമ്പോഴും കേൾക്കാൻ അസഹ്യം ആയി കേൾക്കാൻ തുടങ്ങി ഹെൽമെറ്റ് വെക്കുമ്പോൾ അണ് നന്നായി കേൾക്കാൻ പറ്റുന്നത്.
രണ്ടു സർവ്വീസ് സെൻ്ററുകകിൽ കാണിച്ചപ്പോൾ അത് ഉള്ളത് അണ് എന്നും കുഴപ്പം ഇല്ല എന്ന് പറഞ്ഞു
കുറച്ചു കഴിഞ്ഞപ്പോൾ എൻജിൻ മാൽഫെങ്ക്ഷൻ ലൈറ്റ് കത്തീ കിടക്കാൻ തുടങ്ങി പരിശോധിച്ചപ്പോൾ P 0261 എന്ന കോഡ് അണ് കാണിച്ചത് .
രണ്ടാമത് കാണിച്ച സർവ്വീസ് സെൻ്ററിൽ നിന്നും ഇഞ്ചക്ട്ടർ മാറി . പ്രശനം അവസാനിച്ചു എന്ന് വിചരിച്ചപ്പോൾ വീണ്ടും ലൈറ്റ് കത്താനും ശബ്ദം കേൾക്കാനും തുടങ്ങി.
പിന്നെ എറണാകുളത്ത് ഉള്ള സർവ്വീസ് സെൻ്ററിൽ കാണിച്ചപ്പോൾ എല്ലാം പരിശോധിച്ച് ആവർ കണ്ടെത്തിയത് കില്ല് സ്വിച്ച് കണക്ക്ഷൻ പ്രോബ്ലം അണ് എന്ന് ആണ് അത് ശരിയാക്കി
പിന്നീട് ഇത് വരെ ലൈറ്റ് കത്തി ഇല്ല
പക്ഷേ ഇടക്ക് ഇടെ ബൈക്ക് ഓടുമ്പോൾ ഫ്യുവൽ പമ്പിൻ്റെ ശബ്ദം കേൾക്കുന്നു .
മൊൈൽഫോൺ ല് ഈ ശബ്ദം റിക്കോർഡ് ആകുന്നില്ല
എന്തായിരിക്കും പ്രശനം എന്ന് പറയാമോ
🟥J series exhaust CHANGE CHEYTHAL ISSUE UNDAKUMO? VIDEO CHEYAMO?
No issues
Plz Call 7594960015
Which oil brand using sir pls make a video
We only use Royal Enfield genuine OIL - liquid gun
Bro.. Nice vdo 👍🏻👌👌👌👌👌👌
J seties Service kit എന്തെല്ലാം ഉൾപെടുന്നു... എന്ന് വിശദീകരിക്കാമോ.....ഓരോ ഷോറൂമിൽ ഓരോ rate ആണ് എടുക്കുന്നത്.....?
7594960056
Etta classic reborn nnte tile lamb unndo sevice center llu
7594956666
bullet 350 Bs6 speedometer fogging issue oru tavana change cheythittum pinnem vannu.sthiram entha ingane ennariyilla
Warrnty related videos chayumo?
Sure
Black colour dim ayi .enth chyenam
Ppf
Thank friends
❤️
Hunter 350 edukkunnathine Patti enthanu suggestion chetta.. orupaad heating issues kelkkunnundallo.
☎️ നമ്പർ തരാമോ ?
General checkup ethra roopa anu paid service nu charge cheyunnathu?
Ente j series classic 20000 service cheytha shesham smoothness kuranjathupole feel cheyyunnu... Enthayirikum karanam? Service nu munp perfect ayirunu
Service kazhinju but epozhum service symbol kanikkunnu how to off ?
Take to sc and ask them to remove
Excellent service 👌, പക്ഷേ എല്ലാ സ്ഥലത്തും ഇത്രയും ഡീറ്റെയിൽ ആയിട്ട് ചെയ്യുന്നില്ല, കണ്ണൂരിൽ ഒരു ബ്രാഞ്ച് തുടങ്ങൂ പ്ലീസ് ❤
Yes kannur ❤️
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ സർവ്വീസ് സെന്റർ ഏറ്റെടുക്കാമോ അവിടുത്തെ സർവ്വീസ് വളരെ മോശമാണ്😭😭😭
Kannur etha nalla service centre
ഇങ്ങു പോന്നോള്ളൂ...
തലശ്ശേരിum ശരിയല്ല. ഇങ്ങള് ഒന്ന് വിളിച്ച് പറയണേ.
service packages koodi explain chaythal nallethayirukum.athu available anno?
Yes
7594953333
When 450 himalayan launch
Nov first week
Classic stealth black ന് ppf ചെയ്യാൻ പറ്റുമോ
Yes Plz Call 7594960003
2nd and 3rd service ന് ഇങ്ങനെ ചെയ്യുമോ
Yes
ഹണ്ടർ ബെൻ്റ് പൈപ്പ് ഗട്ടറിൽവീണ് കുറച്ച് അകത്തേക്ക് ബെൻ്റ് ആയി. 1.5 year ആയി. വാറൻ്റിയിൽ ക്ലയിം ചെയ്യാൻ പറ്റുമോ?
No
Ith evde sthalam.. Tvm undo center
Thrissur
Himalayan 450 booking start cheyunna ennanu
ഞാൻ kaizen motors vytila ഇല് ആണ് service......തൃപ്തി അല്ലാത്തത് കൊണ്ട് ഇങ്ങോട്ട് മാറാൻ താൽപര്യം ഉണ്ട്.....
7594953333
ഞാൻ kollam എനിക്കും സർവീസ് തൃപ്തിയില്ല @@imfranciz
Ithevdeya ee tags bike..enik onn varanam....ente service centre il okke 1st service il valve adjust cheythilla..avarod njn paranju valve adjust cheyyanam enn..avarkk ariyilla..cheyyanda enna paranjath...enthalle
7594953333
Bruh please do same video on servicing 650 twins too
Sure
Beautiful review.... 👍
Thank you 🙂
വണ്ടി ബിൽ ചെയ്ത ദിവസം മുതൽ ആണോ അതോ വണ്ടി ടലിവർ ചെയ്ത ദിവസം മുതൽ ആണോ 45 ദിവസം.
നിലവിൽ cash അടച്ച് കഴിഞ്ഞാലും (billed) plate ഫിറ്റ് ചെയ്ത് കിട്ടാൻ ചില ദിവസങ്ങൾ എടുക്കുമല്ലാ
Nte vandi servicinu konduvannaal ath enik neeritu kaanan pattuo ??? Eee procedures ??? And eee free service njn edukunna showroomil maathrano kitollu
Yes 7594953333
ഞാൻ പുതിയ ബുള്ളറ്റ് 350 വാങ്ങിയിട്ടുണ്ട്, അവർ പറയുന്നു oil change എല്ലാ 10,000 km il ആണ് എന്ന്. Actually ഇത് മതിയാകുമോ. ഒരു 5,000 km ൽ എങ്കിലും വേണ്ടേ.
Pls reply.
5000 top up and 10k oil change is enough
Synthetic or semi-synthetic??
@@imfranciz thank u 😊
Semi
Bullet 350 service video idumo
Soon
👌👌👌👌👌👌👌👌
❤️ plz do share, subscribe & support
J series enthinu kurachu odiyal enjinullil ninnu oru cheriya kilukkam anubhavappesunnund ennu user review vil palarum parayunnu ethil seriyundo?
Bro ithil water service cheyillee.....???
Yes
Interceptor 650 video cheyy pls
plz share your number or call us at 7594960003
Super ❤❤❤❤❤❤
Big thanks ❤️
Superb information
So nice of you❤️
Nice video..
Thanks for the visit
സൂപ്പർ ❤
Valve clearance എല്ലാ free service ലും ചെയ്യുമോ
Yes