ദൈവകരുണ ധാരാളമായി ലഭിക്കുന്ന അതിശക്തമായ പ്രാർത്ഥന

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 19

  • @Soumyakj1992Soumya
    @Soumyakj1992Soumya 22 วันที่ผ่านมา +2

    ഈശോയെ എന്റെ ബ്ലഡ്‌ റിസൾട്ട്‌ൽ ഒരു കുഴപ്പവും ഇല്ലാതെ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 24 วันที่ผ่านมา +1

    കാരുണ്യവാനായ ഈശോയേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @RatishRavi
    @RatishRavi 23 วันที่ผ่านมา

    ഈശോയെ രാജേഷിന്റെയും രതീഷിന്റെയും വിവാഹതടസ്സം മാറ്റി അനുഗ്രഹിക്കണമേ യേശുവേ ആരാധന യേശുവേ നന്ദി

  • @preethirajeevan1012
    @preethirajeevan1012 21 วันที่ผ่านมา

    ഈശോയേ അർച്ചനക്ക് അങ്ങയുടെ കൃപാകടാക്ഷം കൊണ്ട് 2018 മുതലുള്ള Seniority ലഭിക്കേണമേ. അങ്ങ് അവളെയും കുടുംബത്തേയും കാത്തുരക്ഷിക്കണമേ.
    ❤❤❤🙏🙏🙏

  • @binduprasobh7234
    @binduprasobh7234 24 วันที่ผ่านมา

    ഇശോയേ എൻ്റെ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണമേ.

  • @shyli3076
    @shyli3076 24 วันที่ผ่านมา

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ❤❤

  • @RatishRavi
    @RatishRavi 23 วันที่ผ่านมา

    ഈശോയെ അലീനക്കും അക്ഷരക്കും പഠിക്കാനുള്ള മടി മാറ്റി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി

  • @SheebaRajan-s3c
    @SheebaRajan-s3c 24 วันที่ผ่านมา

    ആമ്മേൻ ❤❤❤

  • @JayaGEORGE-bx8ou
    @JayaGEORGE-bx8ou 24 วันที่ผ่านมา

    Amen🙏

  • @mintuthomasmintu354
    @mintuthomasmintu354 24 วันที่ผ่านมา

    Amen

  • @RatishRavi
    @RatishRavi 23 วันที่ผ่านมา

    അലീനയുടെയും അക്ഷര jiya യുടെയും 16 നു നടക്കുന്ന ബൈബിൾ കലോത്സവത്തിൽ first നൽകി അനുഗ്രഹിക്കണമേ യേശുവേ ആരാധന യേശുവേ മഹത്വം

  • @Surabhik-q9r
    @Surabhik-q9r 24 วันที่ผ่านมา

    ആമേൻ

  • @Jfdftjbcdtddf
    @Jfdftjbcdtddf 23 วันที่ผ่านมา

    ഈശോയേ എൻ്റെ മകൾക്ക് നല്ല ഒരു യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഡിഗ്രി റിസർച്ച് ചെയ്യാൻ സ്കോളർഷിപ്പ് കിട്ടി അഡ്മിഷൻ ലഭിക്കാൻ കരുണയകേണമെ

  • @ramkumarbraman4935
    @ramkumarbraman4935 24 วันที่ผ่านมา

    esoye njn Ramkumar B enthe enneyum Thilakavathy M(Divya)kum njngale vishuthilum, snehathilum, parishuthaathmaavilum ,aishwaryathilum, orumailum nirachu njngale onnipichi njngalk kalyanam nadathi tharaname esoye Amen❤🙏🏻

  • @ReshmiMolS
    @ReshmiMolS 23 วันที่ผ่านมา

    എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @LissyStephen-c3x
    @LissyStephen-c3x 9 วันที่ผ่านมา

    Ente kunjungale kathu kollename

  • @vidyaadarsh7063
    @vidyaadarsh7063 24 วันที่ผ่านมา

    Amen 🙏🙏🙏🙏

  • @ettu7838
    @ettu7838 24 วันที่ผ่านมา

    Amen

  • @jj9900views
    @jj9900views 24 วันที่ผ่านมา

    Amen