ഇദ്ദേഹം പറയുന്നത് കറക്റ്റ് ആണ് എല്ലാരും വിശ്വസിക്കണം. എനിക്ക് അനുഭവം ഉണ്ട്. മുറ്റത്തെ ഒരു vientman പൊങ്ങിപ്പോയി വണ്ണം ഇല്ലായിരുന്നു. ഒരു കാറ്റത്തു വീടിന്റെ ലൈൻ കമ്പിയിൽ ചാഞ്ഞു. തലഭാഗം മുറിച്ചു. ഇപ്പോ ആറുമാസം അയി. താഴെത്തടി നല്ല വണ്ണം വന്നു. പുതിയ ശിഖരങ്ങൾ വന്നു. ഏറ്റവും താഴെ തടിയിൽ ഒരുമിച്ച് എട്ടു ചക്കയും വന്നു. പാകം ആയിട്ടില്ല. സന്തോഷം ആയി. ഇദ്ദേഹം പറഞ്ഞതും സത്യമാണ് ആരും കളിയാക്കണ്ട. എന്റെ അനുഭവം ഞാൻ പറഞ്ഞു ❤️❤️
കളവ് പറയണം, അപ്പോഴേ കേൾക്കുന്നവർക്ക് ഒരു രസമുണ്ടാവുകയുള്ളൂ 2 വർഷം 9 മാസo കൊണ്ട് ഒരാൾക്കും ഒരു പ്ലാവ് അത്ര വളർത്താൻ കഴിയില്ല. ആപ്ലാവിന് 6 or7 വർഷം പ്രായമുണ്ട്
വിയറ്റ്നാം പ്ലാവ് ഇന്ത്യയില്‍ വന്നിട്ട് 5 വര്‍ഷം പോലും ആയിട്ടില്ല എന്ന എന്റെ ഈ മറുപടിയില്‍ അങ്ങ് സംതൃപ്തി രേഖപ്പെടുത്തി കൊള്ളുക...എന്റെ വീട് muvattupuzha ആണ്...നിങ്ങള്‍ക്കു സ്വാഗതം
എന്റെ പ്ലാവിന്റെ താഴെ pinaple നിന്നിട്ടും Pinapple ന് 3 വര്‍ഷത്തെ ആയുസ്സ് മാത്രം ആണ് എന്നുള്ളത് പോലും മറന്നു പോയി നിങ്ങൾ Pinaple ന്റെ ആയുസ് 3 വര്‍ഷം മാത്രം ആണെന്ന് പോലും അറിയില്ലേ
മണ്ണിന്റെ വ്യത്യാസം കൊണ്ട് വളർച്ചയിലും ഉയരത്തിലും വ്യത്യാസമുണ്ടാകും. ഞങ്ങളുടെ വെളുത്ത മണ്ണാണ് എത്ര വളം ഇട്ടാലും വളർച്ച കുറവാണ്. ഉയരം വെക്കില്ല. ചുവന്ന മണ്ണാണ് വിയറ്റ്നാം ഏർലിക്കു നല്ലത്. എന്റെ അനുഭവം🙏
എൻ്റെ വീടിൻ്റെ തൊട്ടപ്പുറത്ത് മൂന്നു പ്ലാവ് നട്ടത് മൂന്നു വർഷം കഴിഞ്ഞിട്ടും നഴ്സറിയിൽ നിന്നും കൊണ്ടു വന്ന അതേ പോലെ തന്നെ നിൽക്കുന്നു വളരില്ല എന്ന് സത്യം ചെയ്ത്😂 . ഞങ്ങളുടെ മൂന്നു പ്ലാവുകൾ അത്യാവശ്യം വളർന്ന് വർഷത്തിൽ ഓരോ ചക്ക വീതം തന്നു❤
@@dilnivasd-kl9qi 4 to 12 yrs. ശരിക്ക് കുഞ്ഞുങ്ങളെ നോക്കുമ്പോലെ നോക്കിയില്ലെങ്കിൽ പെട്ടെന്ന് കേടുവന്നു ഉണങ്ങി പോകും.നല്ല നാടൻ തേൻവരിക്ക പ്ലാവ് ഒത്തു കിട്ടിയാൽ അതിന്റെ ഏഴയലത്തു വരില്ല വിയറ്റ്നാം ഏർലി. പക്ഷെ നാടൻ പ്ലാവിലെ ഇടിച്ചക്ക രണ്ടു ദിവസം പോലും ഇരിക്കില്ല. കേടാകും. എന്നാൽ വിയറ്റ്നാം ഏർലി ഇടിച്ചക്ക അഞ്ചാറ് ദിവസം ഫ്രഷ് ആയി ഇരിക്കും. അപ്പോൾ വിറ്റു പോകാൻ എളുപ്പം.
ഞാൻ ഈ വർഷം ജൂൺ മാസത്തിൽ 2 തൈ നട്ടു. ചെറിയ തൈ ആണ് നട്ടത്. ഇപ്പൊ 3 അടി ഉയരമുണ്ട്. എല്ലു പൊടി, പച്ചില വളം, ചാണകം എന്നിവയാണ് വളമായി നൽകിയത്. ശ്രദ്ധ നൽകിയാൽ നന്നായി വളരുമെന്ന് തോന്നുന്നു
താങ്കൾ പറഞത് ശരിയാണ്.. ഞനും 2 വർഷം പ്രായമായ വിയറ്റ്നാം ഏർളി വെട്ടി. താഴെ ശിഖരം മുറിച്ചു 8 മാസം മുൻപ്. Epo 6 ചക്ക ഉണ്ടായി.വീഡിയോ കാണുന്ന അത്രയും വലുപ്പം ആയിട്ടില്ല എന്നാലും.. ഈ പ്ലാവ് chila സ്ഥലങ്ങളിൽ. സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്തു നല്ല രീതിയിൽ ഉണ്ടാകും... നല്ല വളം കൊടുക്കണം. ചുവടു വൃത്തി ആയി കിടക്കണം അത്രേ ഉളൂ
ഇദ്ദേഹത്തെ പോലെയുള്ള ചാനൽ നടത്തുന്ന ആൾക്കാരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്,ഞാൻ വെച്ചിരുന്ന ഒരു വിയറ്റ്നാം പ്ലാവ് കേടായി പോയി ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് ഞാൻ അദ്ദേഹത്തിൻറെ വാട്സാപ്പിൽ മെസ്സേജ് അയച്ചു.അതിനുള്ള മറുപടി അദ്ദേഹം എന്താ ചെയ്യേണ്ടത് എന്ന് വ്യക്തമായി മറുപടി തന്നു.
എന്റെ വീട്ടിൽ ഞാൻ 7 വർഷം മുമ്പ് ബെഡ്.പേര് തേൻ വരിക്ക മൂന്നു തവണ യായി കായ്ക്കുന്നു. ഞാൻ വെട്ടി യിട്ടില്ല. എനിക്ക് ഇത് പുതിയ അറിവാണ്. ഞാനും വെട്ടേണ്ടി വരുമോ
ചോല ഇല്ലെങ്കില്‍ ആ പ്ലാവ് 15 അടി ആക്കേണ്ട അവസ്ഥ ആണ്...പക്ഷേ അത് വിയറ്റ്നാം പ്ലാവ് ആണോ എന്ന് പരിശോധിക്കണം ഞാന്‍ പറഞ്ഞത് തെറ്റ് ആണെങ്കിൽ 9961212272 എന്ന എന്റെ ഫോണ്‍ നമ്പര്‍ ല്‍ വിളിക്കുക I can explain....
ഞാൻ വിശ്വസിക്കുന്നു . ഞങ്ങളുടെ ഇത്തിരി പുരയിടം തനി കാടക്കണ്ണൻപാറയാണ് ( വെട്ടുകൽ) . അത് വെട്ടി കുഴിയെടുത്ത് മണ്ണും ചാണകപ്പൊടിയും മറ്റു വളങ്ങളും ഇട്ട് നട്ട പ്ലാവിന്റെ വളർച്ച ഇത്രയും ഇല്ല നാലു വർഷമായി നട്ടിട്ട് . കഴിഞ്ഞ രണ്ടു വർഷമായി ചക്ക ഉണ്ടായെങ്കിലും ഈ വർഷമാണ് നല്ലൊരു ചക്ക കിട്ടിയത് . രണ്ടെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് രണ്ടു പ്ലാവുകളിൽ ഒരെണ്ണം കഴിഞ്ഞ കൊടും ചൂടിൽ ഉണങ്ങി പോയി😢 . പത്തോളം ചക്കകൾ ഉണ്ടായി എങ്കിലും ഒന്നു പോലും ഇടിചക്ക പരുവം എത്തിയില്ല ഉണങ്ങി കൊഴിഞ്ഞു പോയി . നിത്യവും നനയ്ക്കാറുണ്ടായിരുന്നു .
പ്ലാവ് നട്ട് ഒരു വര്‍ഷം കഴിയുമ്പോൾ പത്ത് ചക്ക എങ്കിലും അതിൽ വിരിയും...അപ്പോൾ ഭാരം താങ്ങാന്‍ കഴിയാതെ അവ മറിഞ്ഞ് വീഴും...അതുകൊണ്ട് ഒരു വര്‍ഷം കഴിയുമ്പോൾ 2 ചക്ക നിലനിര്‍ത്താന്‍ നമ്മൾ ശ്രദ്ധയ്ക്ക്... കൃത്യം ഒന്നാം വര്‍ഷം പ്ലാവ് ചോല ഇല്ലെങ്കില്‍ 12 മുതൽ 15 അടി വരെ ഉയരത്തില്‍ നില്‍ക്കും...അപ്പോൾ തല വട്ടം 10 അടിയില്‍ വച്ച് വെട്ടി മാറ്റുകയാണ് വേണ്ടത് ❤❤ Thanks for your information my brother
@@AnwarZain-q5v കിഴക്ക് നിന്ന് സൂര്യപ്രകാശം ലഭിക്കുന്ന അവസ്ഥയാണ് ഉദ്ദേശിച്ചത്....എത്ര മാത്ര വെയില്‍ കിട്ടുന്നു അത്രയ്ക്ക് വലിയ വളര്‍ച്ച ഉണ്ടാകും എന്നർത്ഥം ചുറ്റും മരങ്ങള്‍ ഉണ്ടെങ്കിൽ 10 വര്‍ഷം ആയാലും ഒരു വൃക്ഷം kaaykkilla
പ്ലാവ് കുഴിയിലേക്ക് വയ്ക്കുക...കൂടയുടെ നേരെ മാത്രമേ അദ്യം മണ്ണിനെ ഇടാന്‍ പാടുള്ളു...തുടര്‍ന്ന് വളം ഒരടി അകലത്തിലാണ് ഇടേണ്ടതു..ഉണങ്ങിയ kozhivalam, അര കിലോ... വേപ്പില പിണ്ണാക്ക് അരക്കിലോ ,.. എല്ല് പൊടി ഒരുകിലോ...ഇത്രയും mix ചെയത് ഒരടി വട്ടത്തില്‍ ചുറ്റും ഇടുക...തുടര്‍ന്ന് പുറമെ നിന്ന് thoompakku മണ്ണെടുത്ത് ആ valathinu മുകളില്‍ ഇടുക...വേനല്‍ ആണെങ്കില്‍ choodal കൊടുക്കുക nanakkuka....putha ഇടാൻ മറക്കരുത് വേനല്‍ക്കാലത്ത്
ഞാന്‍ വിത്ത് ഇപ്പോൾ ഉണ്ടാക്കുക ആണ്..ഒരു 750 പേര്‍ക്ക് എങ്കിലും free ആയി അയച്ചു കൊടുത്തു...ഇനിയും ആയിരക്കണക്കിന് ആളുകളെ സംതൃപ്തി പെടുത്തി പോകാൻ ബാക്കിയുണ്ട്...ഇപ്പോൾ തന്നെ 20 ഉണങ്ങിയ വിത്ത് ആയി. അടുത്ത ആഴ്ച വിത്ത് ന്റെ മാത്രം വീഡിയോ ഇടുംപോള്‍ ഞാന്‍ എന്റെ Address ആ വീഡിയോ വഴി പറയാമെന്ന് വിചാരിക്കുന്നു...അപ്പോൾ cover അയക്കണം ഞാൻ free ആയി അയച്ചു തരാം വേറെ ഒരു രക്ഷയുമില്ല...just wait മിനിമം 15 days
എന്റെ 3വർഷം ആയ പ്ലാവ് ആണ്. രണ്ടു വർഷം അത്യാവശ്യം 8/10എണ്ണം ഉണ്ടായി എല്ലാം നിർത്തിയില്ല കുറച്ചു പൊട്ടിച്ചു കറി വെച്ചു. കഴിഞ്ഞ നവംബർ മാസം ചക്ക പിടിച്ചു ഇതു ഡിസംബർ ആയി ചക്ക പിടിച്ചില്ല എന്തായിരിക്കും. ഇനി ഉണ്ടാവുമോ. 3മാസം മുൻപ് ജൈവ വളം കൊടുത്തു
@@SoujaSoujath-c3yഒരു March മാസം ആകുമ്പോള്‍ ചക്ക കുറയും അപ്പോൾ വെട്ടുക തല... ഒന്നും സംഭവിക്കില്ല...ഇതിന്റെ വീഡിയോ ഞാന്‍ കഴിഞ്ഞ വര്‍ഷം ഇട്ടത് കാണുമ്പോൾ ആ സംശയം മാറിക്കിട്ടും
@@sajvideospresents3215 അതെ സഹോദരാ. വിയറ്റ്‌നാം ഏർലി ആണ് ഒന്നര വർഷം ഉള്ള തൈ വാങ്ങി വെച്ചത് ആണ് 2വർഷം ആയപ്പോൾ കായ്ച്ചു ഇപ്പോൾ 3വർഷം ആയി രണ്ട് വർഷം കായ്ച്ചു ഈ വർഷം ഡിസംബർ ആയില്ലേ ഒന്നും പിടിച്ചിട്ടില്ല ഇനി കായ്ക്കുമോ
മണ്ണിന്റെ amlam ആണ് അതിനു കാരണം...മണ്ണ് കൃഷി officil കൊണ്ട് പോയി പരിശോധന നടത്തി നോക്കുക...കഴിയുന്നതും രാസവളങ്ങള്‍ ഉപയോഗിക്കുന്ന രീതി മാറ്റി നോക്കുക Chanakapodi...kozhivalam...വേപ്പില പിണ്ണാക്ക് ..ellupodi ..ഇവ mix ചെയത് മഴ മാറും മുമ്പ് ഇട്ടു കൊടുക്കുക...ചുള യുടെ കളർ മാറും ❤❤
എന്റെ 2 വർഷം പ്രായപ്പോഴേക്കും പത്തോളം ചക്കകൾ ഉണ്ട്.. ചക്കക്ക് അധികം വലുപ്പം ഇല്ല..ഏതാണ്. പതിനൊന്നു അടിയുണ്ട്.. ചക്ക ഉള്ളപ്പോൾ വെട്ടി ഉയരം കുറക്കാമോ... ഞാൻ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കുമാണ് വർഷത്തിൽ രണ്ട് തവണ കൊടുത്തത്..
@@rejimolpr4721 സഹോദര നിങ്ങളെ nursery ഉടമ പറ്റിച്ചു...അത് സാധാരണ നാടന്‍ പ്ലാവ് ആയിരിക്കും...വിയറ്റ്നാം early പ്ലാവ് ആണെങ്കിൽ പത്ത് മാസം കൊണ്ട് കായ്ക്കും Thailand Jackfruit ആണെങ്കില്‍ 4 വര്‍ഷം കൊണ്ട് കായ്ക്കും J 38 എന്ന ഇനത്തില്‍ പെട്ട പ്ലാവ് ആണെങ്കിൽ 3 കൊല്ലം കൊണ്ട് കായ്ക്കും എന്തായാലും 6 കൊല്ലം ആയില്ലേ? വെട്ടി കളയരുത്...നാടന്‍ പ്ലാവ് ആണെങ്കില്‍ വരിക്ക ചക്ക ആണെങ്കിൽ?? ഒരു വര്‍ഷം കൂടി കാത്തിരിക്കാം...ശരിയല്ലെ?
ആ പഴയ video എന്റെ ചാനലില്‍ കിടപ്പുണ്ട്...2023 December 19 ന് ഞാന്‍ upload ചെയ്തിട്ടുണ്ട്...ആ video യുടെ പേര് ( വിയറ്റ്നാം പ്ലാവ് ചക്കയുടെ ഭാരത്തില്‍ മറിഞ്ഞ് veezhathirikkaan ഉള്ള പരിഹാര മാര്‍ഗം)
ഞാന്‍ ഇത് മുവാറ്റുപുഴ യില്‍ 60 രൂപ ആണെന്ന് പറഞ്ഞിരുന്നു..എല്ലാവരും എന്നെ കളിയാക്കി... ഈ വിയറ്റ്നാം early പ്ലാവ് 2 വര്‍ഷം 9 മാസം എന്ന് പറഞ്ഞപ്പോള്‍ എന്നെ കള്ള എന്നാണ് ചിലര്‍ വിളിച്ചത് Thanks for your information ❤❤
@@raniminin9932 വിയറ്റ്നാം early പ്ലാവ് 8 മുതല്‍ പത്ത് അടി ആകുമ്പോള്‍ മുറിക്കണം...Thailand പ്ലാവ് 5 വര്‍ഷം ആകുമ്പോള്‍ ആണ് kaykkunnathu...നല്ല സ്വാദ് ഉള്ള 20 കിലോ തൂക്കം ഉള്ള ചക്ക Thailand Jackfruit നമുക്ക് നല്‍കും എന്റെ മുന്‍ വീഡിയോ യില്‍ ഞാന്‍ Thailand Jackfruit ന്റെ വീഡിയോ ചെയ്തിട്ടുണ്ട്
തള്ളുമ്പോൾ ഒരു മയത്തി തള്ളടാ കഴിഞ്ഞവർഷം ചക്ക പറിച്ച് ഞെട്ട് ഇപ്പോഴും ആ പ്ലാവിലുണ്ട് അപ്പോ കഴിഞ്ഞവർഷം ഈ പ്ലാവ് ഇത്രയും വലിപ്പം ഉണ്ടായിരുന്നു ഇപ്പോ രണ്ടര വർഷമായി പ്ലാവ് അപ്പോ ഒന്നരവർഷംകൊണ്ട് പ്രാവ് ഇത്രയും വളരും ആയിരിക്കും 😅
കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ ഒന്നര വര്‍ഷത്തെ video ചെയ്തുകൊണ്ട് ഓരോ കമ്പും thalayum വെട്ടുന്നത് ഒന്ന് കാണൂ...എന്റെ first വീഡിയോ ആയിരുന്നു yutube ല്‍ അത് പിന്നെ വിയറ്റ്നാം early പ്ലാവ് ഇന്ത്യയില്‍ വന്നിട്ട് 5 വര്‍ഷം പോലും ആയിട്ടില്ല
പിന്നെ ചക്കയുടെ ഞെട്ടു ന്റെ കാര്യം ഈ പ്ലാവ് 365 ദിവസവും കായ്ക്കും എന്ന് പോലും മോനെ മോന്‍ അറിയാതെ ആണോ പോസ്റ്റ് ഇടുന്നത് ഇനി സംശയം ഉണ്ടെങ്കിൽ 9961212272 വിളിക്ക് എന്റെ വീട്ടിലേക്ക് ഉള്ള വഴിയും പറഞ്ഞു തരാമെന്ന് അറിയിക്കുന്നു
വിദേശത്ത് നിന്ന് വന്ന ഇനം ആണ് വിയറ്റ്നാം early പ്ലാവ്...കഴിയുന്നതും രാസവളം ഒഴിവാക്കാന്‍ ശ്രമിക്കുക...kozhivalam..വെപ്പ് പിണ്ണാക്ക് ellupodi ഇവ mix ചെയത് 3 അടി അകലത്തിലാണ് idendathu....
@sajvideospresents3215 പബ്ലിക്കായി ഒരു കാര്യം ചെയ്താൽ അതിന് പല അഭിപ്രായങ്ങൾ കാണും. നമ്മൾ ചെയ്യുന്നത് സത്യസന്ധമായ കാര്യമാണങ്കിൽ നെഗറ്റീവിനെ ശ്രദ്ധിക്കാതിരിക്കുക.
ഇദ്ദേഹം പറയുന്നത് കറക്റ്റ് ആണ് എല്ലാരും വിശ്വസിക്കണം. എനിക്ക് അനുഭവം ഉണ്ട്. മുറ്റത്തെ ഒരു vientman പൊങ്ങിപ്പോയി വണ്ണം ഇല്ലായിരുന്നു. ഒരു കാറ്റത്തു വീടിന്റെ ലൈൻ കമ്പിയിൽ ചാഞ്ഞു. തലഭാഗം മുറിച്ചു. ഇപ്പോ ആറുമാസം അയി. താഴെത്തടി നല്ല വണ്ണം വന്നു. പുതിയ ശിഖരങ്ങൾ വന്നു. ഏറ്റവും താഴെ തടിയിൽ ഒരുമിച്ച് എട്ടു ചക്കയും വന്നു. പാകം ആയിട്ടില്ല. സന്തോഷം ആയി.
ഇദ്ദേഹം പറഞ്ഞതും സത്യമാണ് ആരും കളിയാക്കണ്ട. എന്റെ അനുഭവം ഞാൻ പറഞ്ഞു ❤️❤️
അവരുടെ മണ്ണിന്റെ ജില്ലയുടെ പ്രത്യേകത ആണ് അവർ എന്നെ വിമര്‍ശിക്കുന്ന അവസ്ഥ ഉണ്ടായത് എന്ന് ഞാന്‍ വിശ്വസിക്കുന്നു
@@Reviewsviralz അങ്ങയുടെ ചാനൽ ഞാന്‍ കണ്ടു...മനോഹരമായ ഒന്നാണ്...ad ചെയതു
അഭിപ്രായം പറഞ്ഞതിന് congratulations brother
കളവ് പറയണം, അപ്പോഴേ കേൾക്കുന്നവർക്ക് ഒരു രസമുണ്ടാവുകയുള്ളൂ 2 വർഷം 9 മാസo കൊണ്ട് ഒരാൾക്കും ഒരു പ്ലാവ് അത്ര വളർത്താൻ കഴിയില്ല. ആപ്ലാവിന് 6 or7 വർഷം പ്രായമുണ്ട്
That's true....
സത്യമാണ്
സത്യമാണ് ഒരിക്കലും അത്ര വളർത്താൻ കഴിയില്ല ഞാൻ വച്ചിട്ട് മൂന്നുവർഷം കഴിഞ്ഞു. ഇപ്പോഴും ആ പ്ലാവിന്റെ പകുതി വലിപ്പമേ ഉള്ളൂ.
വിയറ്റ്നാം പ്ലാവ് ഇന്ത്യയില്‍ വന്നിട്ട് 5 വര്‍ഷം പോലും ആയിട്ടില്ല എന്ന എന്റെ ഈ മറുപടിയില്‍ അങ്ങ് സംതൃപ്തി രേഖപ്പെടുത്തി കൊള്ളുക...എന്റെ വീട് muvattupuzha ആണ്...നിങ്ങള്‍ക്കു സ്വാഗതം
എന്റെ പ്ലാവിന്റെ താഴെ pinaple നിന്നിട്ടും Pinapple ന് 3 വര്‍ഷത്തെ ആയുസ്സ് മാത്രം ആണ് എന്നുള്ളത് പോലും മറന്നു പോയി നിങ്ങൾ
Pinaple ന്റെ ആയുസ് 3 വര്‍ഷം മാത്രം ആണെന്ന് പോലും അറിയില്ലേ
Thala ennu paranjal ettavum mukalbhagm aano.Atho kambukal aano murikkendathe. Onnu vyakthamakkamo.
തല എന്ന് പറഞ്ഞാല്‍ മുകള്‍ ഭാഗം അതായത് നമ്മുടെ തല പോലെ കഴുത്ത് പോലെ
മണ്ണിന്റെ വ്യത്യാസം കൊണ്ട് വളർച്ചയിലും ഉയരത്തിലും വ്യത്യാസമുണ്ടാകും. ഞങ്ങളുടെ വെളുത്ത മണ്ണാണ് എത്ര വളം ഇട്ടാലും വളർച്ച കുറവാണ്. ഉയരം വെക്കില്ല. ചുവന്ന മണ്ണാണ് വിയറ്റ്നാം ഏർലിക്കു നല്ലത്. എന്റെ അനുഭവം🙏
സ്ഥലം എവിടെ ആണ് മുംതാസ്?
@sajvideospresents3215 അരുക്കുറ്റി വടുതല (ആലപ്പുഴDist)
എൻ്റെ വീടിൻ്റെ തൊട്ടപ്പുറത്ത് മൂന്നു പ്ലാവ് നട്ടത് മൂന്നു വർഷം കഴിഞ്ഞിട്ടും നഴ്സറിയിൽ നിന്നും കൊണ്ടു വന്ന അതേ പോലെ തന്നെ നിൽക്കുന്നു വളരില്ല എന്ന് സത്യം ചെയ്ത്😂 . ഞങ്ങളുടെ മൂന്നു പ്ലാവുകൾ അത്യാവശ്യം വളർന്ന് വർഷത്തിൽ ഓരോ ചക്ക വീതം തന്നു❤
@@sarvavyapi9439 9961212272 ല്‍ എന്റെ wattsap ലേക്ക് ആ പ്ലാവിന്റെ വീഡിയോ അല്ലെങ്കിൽ ഫോട്ടോ ഇടുക brother
Video super chetta ❤
മൊത്തം കാണുക.....
Tala murichu maatiya plaav chaagille?
ഇല്ല brother...ഞാൻ ഇട്ട അദ്യ വീഡിയോ കണ്ടില്ലേ?
അതിന്റെ തുടര്‍ച്ചയായി വന്നത് ആണ് ഈ പ്ലാവ്
വിയറ്റ്നാം early പ്ലാവ് ആണെങ്കിൽ മാത്രമേ തല vettavu ❤
Pala thavana AVARDUKAL nediya idhehathe enikk nerittu ariyam
Congratulations❤
എനിക്ക് ആളെ പിടികിട്ടിയില്ല എങ്കിലും..ഇങ്ങനെ പറയുമ്പോൾ സന്തോഷം തോന്നുന്നു...thanks സഹോദര
Super !!!!! Thanks for your good presentation and effort
Music ഉം ഗ്ലാമര്‍ ഉം കുറവാണ് ബ്രദര്‍...ഇത് ഇങ്ങനെ ആണ് എടുക്കാന്‍ കഴിയൂ ❤❤
സത്യസന്ധമായ ഈ വീഡിയോ ഒരു Megahit ആക്കിയ എല്ലാ കൃഷിക്കാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ ❤
എത്ര വർഷം കഴിഞ്ഞ പ്ലാവാണ് തല മുറിച്ചുമാറ്റിയത്?
എവിടെ യാണ് കൊടുക്കാറ്?എങ്ങിനെ market ചെയ്യും??
മുവാറ്റുപുഴ യില്‍ ഉള്ള കൊച്ചു കൊച്ചു കടകളില്‍ ഇപ്പോൾ 60 രൂപ കിലോക്ക് കിട്ടും
Ee plavu Kure kaalam vilavu tharumo saadharana iva verum 12 varsham mathre Kaya pidikku ennu parayunnathu nigalude arivine kurichu onnu parayamo♥️🥰🙏
6 yrs kazhiyumbol thanne mattoru plav vechu pidippikkanam
തല vettiyillenkil മറിയും എന്നോര്‍ക്കണം..വേറെ കുഴപ്പം അറിയില്ല എനിക്ക്
@@dilnivasd-kl9qi 4 to 12 yrs. ശരിക്ക് കുഞ്ഞുങ്ങളെ നോക്കുമ്പോലെ നോക്കിയില്ലെങ്കിൽ പെട്ടെന്ന് കേടുവന്നു ഉണങ്ങി പോകും.നല്ല നാടൻ തേൻവരിക്ക പ്ലാവ് ഒത്തു കിട്ടിയാൽ അതിന്റെ ഏഴയലത്തു വരില്ല വിയറ്റ്നാം ഏർലി. പക്ഷെ നാടൻ പ്ലാവിലെ ഇടിച്ചക്ക രണ്ടു ദിവസം പോലും ഇരിക്കില്ല. കേടാകും. എന്നാൽ വിയറ്റ്നാം ഏർലി ഇടിച്ചക്ക അഞ്ചാറ് ദിവസം ഫ്രഷ് ആയി ഇരിക്കും. അപ്പോൾ വിറ്റു പോകാൻ എളുപ്പം.
@@rajendrannair6804 Ys thank you🙏🙏🙏♥️
@@sajvideospresents3215 okk
Thank u for sharing the information. Looking forward more such ideas
More to come!
അനുഭവം കാണിച്ചു തരുന്ന ശ്രീ സാജന് എല്ലാ ഭാവുകങ്ങളും
ഗ്ലാമര്‍ ഇല്ലാത്ത സാധാരണ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി ആണ് ഞാൻ ചെയതത് brother ❤..congratulations for your support my channel
2varshamayi njan plave. Nattitttu. Ethinde pakuthiye ullu
...സ്ഥലം എവിടെ ആണ്?
അത് വിയറ്റ്നാം early ആണെന്ന് ഉറപ്പ് ആണോ?
ഞാൻ ഈ വർഷം ജൂൺ മാസത്തിൽ 2 തൈ നട്ടു. ചെറിയ തൈ ആണ് നട്ടത്. ഇപ്പൊ 3 അടി ഉയരമുണ്ട്. എല്ലു പൊടി, പച്ചില വളം, ചാണകം എന്നിവയാണ് വളമായി നൽകിയത്. ശ്രദ്ധ നൽകിയാൽ നന്നായി വളരുമെന്ന് തോന്നുന്നു
ഒരു കിലോ വേപ്പില പിണ്ണാക്ക് ചുറ്റും വിതറുക...എടുത്ത് കയറി പോരും
താങ്കൾ പറഞത് ശരിയാണ്.. ഞനും 2 വർഷം പ്രായമായ വിയറ്റ്നാം ഏർളി വെട്ടി. താഴെ ശിഖരം മുറിച്ചു 8 മാസം മുൻപ്. Epo 6 ചക്ക ഉണ്ടായി.വീഡിയോ കാണുന്ന അത്രയും വലുപ്പം ആയിട്ടില്ല എന്നാലും.. ഈ പ്ലാവ് chila സ്ഥലങ്ങളിൽ. സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്തു നല്ല രീതിയിൽ ഉണ്ടാകും... നല്ല വളം കൊടുക്കണം. ചുവടു വൃത്തി ആയി കിടക്കണം അത്രേ ഉളൂ
Absolutely correct ❤
Congrats
❤
ഇദ്ദേഹത്തെ പോലെയുള്ള ചാനൽ നടത്തുന്ന ആൾക്കാരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്,ഞാൻ വെച്ചിരുന്ന ഒരു വിയറ്റ്നാം പ്ലാവ് കേടായി പോയി ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് ഞാൻ അദ്ദേഹത്തിൻറെ വാട്സാപ്പിൽ മെസ്സേജ് അയച്ചു.അതിനുള്ള മറുപടി അദ്ദേഹം എന്താ ചെയ്യേണ്ടത് എന്ന് വ്യക്തമായി മറുപടി തന്നു.
അങ്ങയുടെ പേര് എന്താണ് brother...വീട് എവിടെ ആണ് സഹോദര ?
@@itsmeabees1883 thanks brother
ഞാനും വെട്ടി ഇത് പോലെ ചക്ക ഇണ്ട്
Congratulations my brother
Ee plavukal varshathil ethra thavana kayikkunnund ivide onnu nattitt oru varsham aayi kayichilla oral pokkame vachullu ithuvare🥰♥️🤔
വർഷത്തിൽ ആഗസ്ത് September...ഈ രണ്ട് മാസം ഒഴികെ ബാക്കി 10 മാസവും ചക്ക നല്‍കുന്ന പ്ലാവ് ആണ് വിയറ്റ്നാം പ്ലാവ്
@@sajvideospresents3215 ok nigade number tharamo chetta🙏
👍✅.. ഞാൻ ഒന്ന് പരീക്ഷിക്കാൻ പോവ്വാണേ..,!, വിശ്വാസപൂർവ്വം.!, 🙏. O k.,thank you👌
എനിക്ക് കിട്ടിയ അംഗീകാരം ❤❤
എന്റെ വീട്ടിൽ ഞാൻ 7 വർഷം മുമ്പ് ബെഡ്.പേര് തേൻ വരിക്ക മൂന്നു തവണ യായി കായ്ക്കുന്നു. ഞാൻ വെട്ടി യിട്ടില്ല. എനിക്ക് ഇത് പുതിയ അറിവാണ്. ഞാനും വെട്ടേണ്ടി വരുമോ
വിയറ്റ്നാം early പ്ലാവ് ആണെങ്കിൽ മാത്രമേ വെടവു
ചക്ക ഉണ്ടാകാൻ തുടങ്ങിയ ശേഷമാണോ പ്ലാവിന്റെ തലഭാഗം മുരിക്കേണ്ടത്
അല്ല.
ചോല ഇല്ലാത്ത സ്ഥലങ്ങളില്‍..
8 മാസം ആകുമ്പോള്‍ 12 അടി ഉയരത്തില്‍ എത്തും 8 മുതല്‍ 10 അടിവരെ ആകുമ്പോള്‍ തല മുറിക്കണം
Congratulations
Welcome brother
നട്ടു എത്രകഴിഞ്ഞാണ് തല മുറിച്ച് മാറ്റേണ്ടത്?
Plz reply
@@pepperleaf7176 10-12 അടി പൊക്കം എത്തുമ്പോൾ
@@rajendrannair6804രാജേന്ദ്രന്‍ പറഞ്ഞത് correct ആണ്...
Thanks for your support my channel ❤
നിങ്ങൾ വളം എന്ത ചെയ്യുന്നത്
My plavu only small two years older one. What to do,?
ചോല ഇല്ലെങ്കില്‍ ആ പ്ലാവ് 15 അടി ആക്കേണ്ട അവസ്ഥ ആണ്...പക്ഷേ അത് വിയറ്റ്നാം പ്ലാവ് ആണോ എന്ന് പരിശോധിക്കണം
ഞാന്‍ പറഞ്ഞത് തെറ്റ് ആണെങ്കിൽ 9961212272 എന്ന എന്റെ ഫോണ്‍ നമ്പര്‍ ല്‍ വിളിക്കുക
I can explain....
ChakkYekkal കൂടുതൽ ഇഷ്ടപ്പെട്ടത് നിങ്ങളുടെ അവതരണം.
അഭിനന്ദനങ്ങള്‍...ഇത് ജീവിതം അല്ലെ...❤
Valam enthokkey eppol cheyyanam 1.5 varsham kazhinja plavinu
ഇപ്പോൾ എത്ര അടി ആയി സഹോദര...??
Reply തരണം....
2 varsham 7feet
പൊക്കമുള്ള നാടൻ പ്ലാവുകൾ ഇങ്ങനെ വെട്ടി നിർത്താമോ
വേണ്ട...നമ്മുടെ plavukal അങ്ങനെ marayilla
സൂപ്പർ 👍🏻👍🏻
നന്ദി സഹോദരി
❤ unbelievable 😊
If yu have any doubt please come and spend with me
9961212272
Thankyou chetta
All the best
👍
Hii രാജേഷ്
എത്ര അടി പൊക്കത്തിലാണ് മുറിക്കേണ്ടത്?പ്ലാസ്റ്റിക് ഇട്ടു കവർ ചെയ്താൽ മതിയോ?എത്രാം വർഷം തല മുറിക്കണം,?
വര്‍ഷം നോക്കണ്ട. ..8 അടി ആയാല്‍ murikkam
തല മുറിച്ചു മാറ്റുന്ന സമയത്ത് വീഡിയോ ഇടണം. വണ്ണംകൂടിയാൽ ഒരു വീഡിയോ കൂടി ഇടണം.ok bro?
ഞാൻ വിശ്വസിക്കുന്നു . ഞങ്ങളുടെ ഇത്തിരി പുരയിടം തനി കാടക്കണ്ണൻപാറയാണ് ( വെട്ടുകൽ) . അത് വെട്ടി കുഴിയെടുത്ത് മണ്ണും ചാണകപ്പൊടിയും മറ്റു വളങ്ങളും ഇട്ട് നട്ട പ്ലാവിന്റെ വളർച്ച ഇത്രയും ഇല്ല നാലു വർഷമായി നട്ടിട്ട് . കഴിഞ്ഞ രണ്ടു വർഷമായി ചക്ക ഉണ്ടായെങ്കിലും ഈ വർഷമാണ് നല്ലൊരു ചക്ക കിട്ടിയത് . രണ്ടെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് രണ്ടു പ്ലാവുകളിൽ ഒരെണ്ണം കഴിഞ്ഞ കൊടും ചൂടിൽ ഉണങ്ങി പോയി😢 . പത്തോളം ചക്കകൾ ഉണ്ടായി എങ്കിലും ഒന്നു പോലും ഇടിചക്ക പരുവം എത്തിയില്ല ഉണങ്ങി കൊഴിഞ്ഞു പോയി . നിത്യവും നനയ്ക്കാറുണ്ടായിരുന്നു .
@@sarvavyapi9439 ഈ 9961212272 ല്‍ video ഇട് നോക്കട്ടെ...റിപ്ലൈ നോക്കിയിട്ട് പറയാം
Ethra hight ill vechanu thala murichath?
പ്ലാവ് നട്ട് ഒരു വര്‍ഷം കഴിയുമ്പോൾ പത്ത് ചക്ക എങ്കിലും അതിൽ വിരിയും...അപ്പോൾ ഭാരം താങ്ങാന്‍ കഴിയാതെ അവ മറിഞ്ഞ് വീഴും...അതുകൊണ്ട് ഒരു വര്‍ഷം കഴിയുമ്പോൾ 2 ചക്ക നിലനിര്‍ത്താന്‍ നമ്മൾ ശ്രദ്ധയ്ക്ക്...
കൃത്യം ഒന്നാം വര്‍ഷം പ്ലാവ് ചോല ഇല്ലെങ്കില്‍ 12 മുതൽ 15 അടി വരെ ഉയരത്തില്‍ നില്‍ക്കും...അപ്പോൾ തല വട്ടം 10 അടിയില്‍ വച്ച് വെട്ടി മാറ്റുകയാണ് വേണ്ടത് ❤❤
Thanks for your information my brother
@@sajvideospresents3215ചോല പറഞ്ഞാൽ ന്താണ്?
@@AnwarZain-q5v കിഴക്ക് നിന്ന് സൂര്യപ്രകാശം ലഭിക്കുന്ന അവസ്ഥയാണ് ഉദ്ദേശിച്ചത്....എത്ര മാത്ര വെയില്‍ കിട്ടുന്നു അത്രയ്ക്ക് വലിയ വളര്‍ച്ച ഉണ്ടാകും എന്നർത്ഥം
ചുറ്റും മരങ്ങള്‍ ഉണ്ടെങ്കിൽ 10 വര്‍ഷം ആയാലും ഒരു വൃക്ഷം kaaykkilla
@@AnwarZain-q5vമറ്റു മരങ്ങളുടെ തണൽ.
@@sajvideospresents3215 thanks🥰
Endhu valamanu idunnathu
വര്‍ഷത്തില്‍ ഒരിക്കല്‍ kozhivalam ellupodi വേപ്പില പിണ്ണാക്ക് mix ചെയത് 3 അടി അകലെ ഇടുക ❤
ചേട്ടാ ഇതിന് വളം ഇടുന്നത് പറയാമോ സൂപ്പർ
പ്ലാവ് കുഴിയിലേക്ക് വയ്ക്കുക...കൂടയുടെ നേരെ മാത്രമേ അദ്യം മണ്ണിനെ ഇടാന്‍ പാടുള്ളു...തുടര്‍ന്ന് വളം ഒരടി അകലത്തിലാണ് ഇടേണ്ടതു..ഉണങ്ങിയ kozhivalam, അര കിലോ...
വേപ്പില പിണ്ണാക്ക് അരക്കിലോ ,..
എല്ല് പൊടി ഒരുകിലോ...ഇത്രയും mix ചെയത് ഒരടി വട്ടത്തില്‍ ചുറ്റും ഇടുക...തുടര്‍ന്ന് പുറമെ നിന്ന് thoompakku മണ്ണെടുത്ത് ആ valathinu മുകളില്‍ ഇടുക...വേനല്‍ ആണെങ്കില്‍ choodal കൊടുക്കുക nanakkuka....putha ഇടാൻ മറക്കരുത് വേനല്‍ക്കാലത്ത്
@sajvideospresents3215 വളരെ നന്ദി
@@sindhukaruthedath5910 thanks..
രാസവളം ഒന്നും ചെയ്യരുത്
thala murikukaka enthaa ???
കൂമ്പ് വെട്ടി കളയുക
Remove top
Correct...congratulations @@ThresiakkuttyGeorge
Full support
Thanks
Avatharanam poli😊
Thanks for your support ❤❤
മരവെണ്ടയുടെ വിത്ത് തരുമോ.
Geethadevi P A, Kochencheril, Palluruthy,Dhanwandari road,Kochi-6,Ernakulam district
Maravendayude vith ente aduthu und engane tharum ennariyilla ente stalam kayamkulam aanu
ഞാന്‍ വിത്ത് ഇപ്പോൾ ഉണ്ടാക്കുക ആണ്..ഒരു 750 പേര്‍ക്ക് എങ്കിലും free ആയി അയച്ചു കൊടുത്തു...ഇനിയും ആയിരക്കണക്കിന് ആളുകളെ സംതൃപ്തി പെടുത്തി പോകാൻ ബാക്കിയുണ്ട്...ഇപ്പോൾ തന്നെ 20 ഉണങ്ങിയ വിത്ത് ആയി.
അടുത്ത ആഴ്ച വിത്ത് ന്റെ മാത്രം വീഡിയോ ഇടുംപോള്‍ ഞാന്‍ എന്റെ Address ആ വീഡിയോ വഴി പറയാമെന്ന് വിചാരിക്കുന്നു...അപ്പോൾ cover അയക്കണം ഞാൻ free ആയി അയച്ചു തരാം
വേറെ ഒരു രക്ഷയുമില്ല...just wait മിനിമം 15 days
എനിക്ക് മലയാളം ഭാഷ മനസ്സിലാകില്ല, പക്ഷേ ഏത് മാസത്തിലാണ് വുറ്റ്നാമി സൂപ്പർ എർലി ചക്ക ചെടിയിൽ കായ്ക്കാൻ തുടങ്ങുന്നത് എന്നറിയണം.
Chattiyil വളര്‍ച്ച കുറയും....ഭൂമിയില്‍ ആണെങ്കിൽ june മാസത്തിൽ ചക്ക വിരിയും ❤
ഇതു എത്ര വര്ഷാമായ പ്ലാവ് ആണ് ?
വിയറ്റ്നാം early പ്ലാവ് ഇന്ത്യയില്‍ വന്നിട്ട് 5 വര്‍ഷം ആയി
ഞാൻ ഇത് വച്ചിട്ട് കൃത്യം 2 വര്‍ഷവും 9 മാസവും ആയി ❤
എൻ്റെ പ്ലാവിലെ ചക്കക്ക് ഉള്ളിൽ ഒരു പ്രത്യേക തരത്തിൽ കേടുണ്ട് ചുളയ്ക്ക് ഒരു വൃത്തിയില്ല എന്താണ് കാരണം
രാസവളങ്ങള്‍ കുറയ്ക്കുക..ellupodi..വെപ്പ് പിണ്ണാക്ക്..kozhivalam...ഇവ മൂന്നടി അക്കാലത്ത് ഇടുക വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം
നമ്മൾ ഒരു വിയറ്റ്നാം ഏർലി കുഴിച്ചിട്ട ഒരു ഒരു വർഷം കഴിഞ്ഞു ഇപ്പോഴും ജീവനില്ലാത്ത അവസ്ഥയാണ് എന്താണ് ഇതിന് പരിഹാരം
ചോല ഉണ്ടെങ്കിൽ വളർച്ച ഉണ്ടാകില്ല...9961212272 എന്നെ വിളിക്കുക ഞാന്‍ പറഞ്ഞ് തരാം
Ok
എന്റെ 3വർഷം ആയ പ്ലാവ് ആണ്. രണ്ടു വർഷം അത്യാവശ്യം 8/10എണ്ണം ഉണ്ടായി എല്ലാം നിർത്തിയില്ല കുറച്ചു പൊട്ടിച്ചു കറി വെച്ചു. കഴിഞ്ഞ നവംബർ മാസം ചക്ക പിടിച്ചു ഇതു ഡിസംബർ ആയി ചക്ക പിടിച്ചില്ല എന്തായിരിക്കും. ഇനി ഉണ്ടാവുമോ. 3മാസം മുൻപ് ജൈവ വളം കൊടുത്തു
ഏത് മാസത്തിൽ ആണ് തല വെട്ടേണ്ടത് തല വെട്ടിയാൽ ഉണങ്ങി പോകത്തില്ലേ
വിയറ്റ്നാം early ആണോ എന്ന് റിപ്ലൈ തരുക
@@SoujaSoujath-c3yഒരു March മാസം ആകുമ്പോള്‍ ചക്ക കുറയും അപ്പോൾ വെട്ടുക തല...
ഒന്നും സംഭവിക്കില്ല...ഇതിന്റെ വീഡിയോ ഞാന്‍ കഴിഞ്ഞ വര്‍ഷം ഇട്ടത് കാണുമ്പോൾ ആ സംശയം മാറിക്കിട്ടും
@@sajvideospresents3215 അതെ സഹോദരാ. വിയറ്റ്‌നാം ഏർലി ആണ് ഒന്നര വർഷം ഉള്ള തൈ വാങ്ങി വെച്ചത് ആണ് 2വർഷം ആയപ്പോൾ കായ്ച്ചു ഇപ്പോൾ 3വർഷം ആയി രണ്ട് വർഷം കായ്ച്ചു ഈ വർഷം ഡിസംബർ ആയില്ലേ ഒന്നും പിടിച്ചിട്ടില്ല ഇനി കായ്ക്കുമോ
@@sajvideospresents3215 തല വെട്ടിയാൽ എന്തെങ്കിലും സുരക്ഷ വേണോ അതോ അങ്ങനെ തന്നെ നിർത്തിയാൽ മതിയോ
എന്റെ പ്ലാവ് ഒന്നര വർഷം കൊണ്ട് കായ്ച്ചു. ഇപ്പോൾ 4വർഷമായി ഇപ്പോൾ 9ചക്കയുണ്ട്
സമയം കിട്ടുമ്പോൾ വിളിക്കുക 9961212272
എന്റെ പ്ലാവിലെ ചക്കക് എല്ലാം തന്നെ മുറിച്ചു നോക്കുമ്പോൾ ഒരു browm കളറിൽ ചുളയിലും എല്ലാം ഒരു തരം കേട് ആണ്... എന്താണ് പരിഹാരം പറയാമോ
Evidyem
കുറച്ച് കുമ്മായം ഇട്ടു കൊടുത്താൽ മതി മാറിക്കോളും
@@sobhas9455 കുമ്മായം കുറച്ചു ചുവട്ടിൽ നിന്ന് അകറ്റി ഇടു
മണ്ണിന്റെ amlam ആണ് അതിനു കാരണം...മണ്ണ് കൃഷി officil കൊണ്ട് പോയി പരിശോധന നടത്തി നോക്കുക...കഴിയുന്നതും രാസവളങ്ങള്‍ ഉപയോഗിക്കുന്ന രീതി മാറ്റി നോക്കുക
Chanakapodi...kozhivalam...വേപ്പില പിണ്ണാക്ക് ..ellupodi ..ഇവ mix ചെയത് മഴ മാറും മുമ്പ് ഇട്ടു കൊടുക്കുക...ചുള യുടെ കളർ മാറും ❤❤
Boron add cheyth kodukkoo
എന്റെ 2 വർഷം പ്രായപ്പോഴേക്കും പത്തോളം ചക്കകൾ ഉണ്ട്.. ചക്കക്ക് അധികം വലുപ്പം ഇല്ല..ഏതാണ്. പതിനൊന്നു അടിയുണ്ട്.. ചക്ക ഉള്ളപ്പോൾ വെട്ടി ഉയരം കുറക്കാമോ... ഞാൻ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കുമാണ് വർഷത്തിൽ രണ്ട് തവണ കൊടുത്തത്..
ഒരു kuzhappavum ഇല്ല
മൂന്നടി അകലത്തിലാണ് വളം idendathu...ഇടും പോള്‍ വാനം കീറി ഇടുക..തുടര്‍ന്ന് പുറമെ മണ്ണ് വെട്ടി kettuka ❤
@@geethacg2262 വളം moonnu kilio ചുറ്റിനും ഇടണം..ഇടുന്നതിന് മുമ്പ് നനച്ചു കൊടുക്കണം...
ഈ വീഡിയൊ വളരെ വളരെ ഇഷ്ടപ്പെട്ടു
Welcome ഗിരിജ ❤❤❤❤❤
Mango peel...
🎉🎉🎉🎉
സാജൻ സുഹൃത്തേ എത്ര അടിയിലാണ് മുറിക്കുന്നത്.
ഒരു വര്‍ഷം കഴിയുമ്പോൾ 8 മുതല്‍ 10 അടി വരെ ഉയരത്തില്‍ വട്ടം വെട്ടുക ❤❤
9961212272
കൊള്ളാം ചക്ക മക്കൾ...❤
സത്യത്തിൽ ചക്ക മക്കള്‍ തന്നെ 😅😅
പ്ലാവിന്റെ thayikodukanudo
ഇല്ല alsa
ചേട്ടാ ഒരു ചക്ക അയച്ചു തരുമോ??
മുവാറ്റുപുഴ വന്നാൽ തരം
പ്ലാവ് ഉണങ്ങുന്നു...😢നന്നായി കായ്ക്കുന്നുണ്ട്... ഒരു side മുഴുവനും ഉണങ്ങി പോയി
എത്രയും പെട്ടെന്ന് രണ്ട് കിലോ വേപ്പില പിണ്ണാക്ക് randadi അകലെ ചുറ്റും ഇടുക...എന്നിട്ട് മണ്ണ് വെട്ടി kettuka..
.9961212272
ഞാൻ പ്ലാവ് വെച്ചിട്ട്6 വർഷമായി.കായ്ക്കാത്ത കരണം 2 വർഷം മുമ്പ് തല മുറിച്ചു.എന്നിട്ടും കയ്ച്ചിട്ടില്ല.എന്ത് ചെയ്യണം.തടി നല്ല വണ്ണം ഉണ്ട്
@@rejimolpr4721 സഹോദര നിങ്ങളെ nursery ഉടമ പറ്റിച്ചു...അത് സാധാരണ നാടന്‍ പ്ലാവ് ആയിരിക്കും...വിയറ്റ്നാം early പ്ലാവ് ആണെങ്കിൽ പത്ത് മാസം കൊണ്ട് കായ്ക്കും
Thailand Jackfruit ആണെങ്കില്‍ 4 വര്‍ഷം കൊണ്ട് കായ്ക്കും
J 38 എന്ന ഇനത്തില്‍ പെട്ട പ്ലാവ് ആണെങ്കിൽ 3 കൊല്ലം കൊണ്ട് കായ്ക്കും
എന്തായാലും 6 കൊല്ലം ആയില്ലേ?
വെട്ടി കളയരുത്...നാടന്‍ പ്ലാവ് ആണെങ്കില്‍ വരിക്ക ചക്ക ആണെങ്കിൽ??
ഒരു വര്‍ഷം കൂടി കാത്തിരിക്കാം...ശരിയല്ലെ?
thala enthaa ???
it hr a yum manoharama aaya video njan kandittilla
Hii ബ്രദര്‍
എന്ത് സംശയം ഉണ്ടെങ്കിൽ വിളിക്ക്...എന്റെ ഫോൺ number 9961212272
ഒരു വർഷമാകുന്നതിന് മുമ്പ് തന്നെ ഞാൻ മുറിച്ചു കൊടുത്തു (6 അടി) വല്ല കുഴപ്പവുമുണ്ടോ?
മിനിമം 8 അടി ആണ് നല്ലത്...എങ്കിലും കുഴപ്പം ഇല്ല ബ്രദര്‍...ചക്ക തീരുമ്പോള്‍ വീണ്ടും മുറിക്കുക..മാര്‍ച്ച് മാസങ്ങളില്‍
Aa pazhaya veedoo onnu edrmo
ആ പഴയ video എന്റെ ചാനലില്‍ കിടപ്പുണ്ട്...2023 December 19 ന് ഞാന്‍ upload ചെയ്തിട്ടുണ്ട്...ആ video യുടെ പേര് (
വിയറ്റ്നാം പ്ലാവ് ചക്കയുടെ ഭാരത്തില്‍ മറിഞ്ഞ് veezhathirikkaan ഉള്ള പരിഹാര മാര്‍ഗം)
Talavattite muruvil annachayum parayane ....
ഇനി മഴ കുറവാണ്..അതുകൊണ്ട് വെട്ടിയ ഭാഗത്ത് ഒന്നും ചെയ്യേണ്ട കാര്യം ഇല്ല ❤
ഇപ്പോൾ ചക്ക ഉണ്ടോ.
ഉണ്ട്
Chakka enthu vilakkanu kodukkunnathe.
മുവാറ്റുപുഴ കിലോയ്ക്ക് 60 രൂപയ്ക്ക് കിട്ടും
Njanum vachittuns
രാസവളം ഒഴിവാക്കാന്‍ ശ്രമിക്കണം...kozhivalam..വെപ്പ് പിണ്ണാക്ക്..ellupodi..mix ചെയത് ചുറ്റും രണ്ട് കിലോ ഇടുക വര്‍ഷത്തില്‍ ഒരിക്കല്‍
ഇന്നലെ കുമ്പഴയിൽ നിന്ന് 7 കിലോയുള്ള ചക്ക വാങ്ങി. കിലോ 70 ₹. സൂപ്പർ ടേസ്റ്റ് ആയിരുന്നു.
ഞാന്‍ ഇത് മുവാറ്റുപുഴ യില്‍ 60 രൂപ ആണെന്ന് പറഞ്ഞിരുന്നു..എല്ലാവരും എന്നെ കളിയാക്കി...
ഈ വിയറ്റ്നാം early പ്ലാവ് 2 വര്‍ഷം 9 മാസം എന്ന് പറഞ്ഞപ്പോള്‍ എന്നെ കള്ള എന്നാണ് ചിലര്‍ വിളിച്ചത്
Thanks for your information ❤❤
ഈ.പുതിയ.അറിവു.തന്നതിനു.നങി
Thanks brother for your support
Ethra hightil vechu aanu murikende
8 മുതല്‍ 10 അടി വരെ
Branches prune cheyyan ok Aano . Kaykatha plavinte branches aanu.
@@raniminin9932വിയറ്റ്നാം പ്ലാവ് ആണെങ്കില്‍ കുഴപ്പം ഇല്ല
@@sajvideospresents3215
Vietnam and Thailand red
Thank you Sir🙏🏻
@@raniminin9932 വിയറ്റ്നാം early പ്ലാവ് 8 മുതല്‍ പത്ത് അടി ആകുമ്പോള്‍ മുറിക്കണം...Thailand പ്ലാവ് 5 വര്‍ഷം ആകുമ്പോള്‍ ആണ് kaykkunnathu...നല്ല സ്വാദ് ഉള്ള 20 കിലോ തൂക്കം ഉള്ള ചക്ക Thailand Jackfruit നമുക്ക് നല്‍കും
എന്റെ മുന്‍ വീഡിയോ യില്‍ ഞാന്‍ Thailand Jackfruit ന്റെ വീഡിയോ ചെയ്തിട്ടുണ്ട്
😂😂. Thala vettunnatha sooper 😂. Thala vettathe nirthyittu kariamilla annu allarkkum manasilayille 😂. Thala annu paranjal thumbu. 😂😂 Athu vettunnathu thanne sooper😂
Correct my brother
3 വർഷം പ്രായമല്ല ഈ പ്ലാവിന് എന്ന് ഏതെരാൾക്കും മനസ്സിലാവും.......!"!!!
ചേര്‍ന്നു നില്‍ക്കുന്ന തല murikkatha പ്ലാവ് കണ്ടില്ല അല്ലെ?
അതെങ്ങനെയാ വീഡിയോ മുഴുവന്‍ കാണാതെ അല്ലെ അഭിപ്രായം പറയുന്നത് 😂
അങ്ങേക്ക് അറിയില്ലെങ്കിലും ഒന്ന് ഓര്‍ക്കുക...വിയറ്റ്നാം early പ്ലാവ് ഇന്ത്യയില്‍ കേരളത്തില്‍ വന്നിട്ട് 4 കൊല്ലം മാത്രമേ ആയിട്ടുള്ളു
പ്ലാവിന്റെ തൈകൾ ഉണ്ടോ വില്പനയ്ക്ക്
വീട് എവിടെ ആണ്...ഞാൻ മുവാറ്റുപുഴ ആണ്
Muvattupuzha evdanu veeduu???
നല്ല ചോദ്യം. ഞാനും ചോദിക്കാൻ ഇരിക്കുകയായിരുന്നു. വാഴക്കുളം ആയിരിക്കും എന്റെ നാട്
Randaar ആണ് മീനു
👍👍👍👍👍👍👍
❤
തലമുറിക്കുന്ന വീഡിയോ ലിങ്ക് pls
December 19 ന് കഴിഞ്ഞ വര്‍ഷം ഞാന്‍ ചെയ്ത വീഡിയോ ഈ yutube ല്‍ കിടപ്പുണ്ട് സഹോദര
വിയറ്റ്നാം ഏർലി ആയതു കൊണ്ടാണോ ? കിലോയ്ക്ക് 60/- രൂപ
അല്ല ചേട്ടാ ഇപ്പോൾ ചക്ക കിട്ടാനില്ല..
അതുപോലെ വിയറ്റ്നാം പ്ലാവ് മാത്രം ആണ് 365 ദിവസവും കായ്ക്കുന്ന ഒരേ ഒരു പ്ലാവ്
ഒരു എട്ടു വർഷമെങ്കിലും കാണും 😂
വീട് എവിടെ ആണ് riyas?
എന്റെ വീട് മുവാറ്റുപുഴ ആണ്
സമയം പോലെ വീട്ടിലേക്ക് വരുക...my phone number is 9961212272
Super 💓
Thanks all
Vietnam early ചക്കയുടെ മൂപ്പ് എങ്ങനെ നോക്കാം
തുന്നി നോക്കുക...മഞ്ഞ ചുള ആണെങ്കിൽ മൂത്തത് എന്നർത്ഥം...അതുപോലെ മുള്ള് അകന്ന് നില്‍ക്കുന്ന അവസ്ഥയില്‍ മൂത്ത ചക്ക ആണെന്ന് ഉറപ്പിക്കാം
എന്റെ വിയറ്റ്നാം ഏർലിപ്ലാവ് 5 വർഷമായി ഇതുവരെ ഉണ്ടായിട്ടില്ല നല്ലവളർച്ചയുണ്ട് മുറിച്ച് കളയാതെ നിൽക്കുകയാണ്
അത് വിയറ്റ്നാം early പ്ലാവ് ആയിരിക്കില്ല സഹോദര..
അതുകൊണ്ട് തന്നെ vettenda ആവശ്യമില്ല ❤
ഇത് j33 അല്ലല്ലോലല്ലല്ലേ..... 🤔
അല്ല ബ്രദര്‍
എന്താണ് അങ്ങനെ ചോദിച്ചത് ബ്രദര്‍?❤
cheta oruprvisham kaychadin sheshamano vetunad onnparau
എപ്പോള്‍ പൊക്കം 10 അടി ആകുന്നു അപ്പോൾ 9 അടിക്കു വെട്ടുക ❤
എനിക്കും രണ്ടു് വർഷം ആയപ്പോൾ
ചക്ക ഉണ്ടായ് മുപ്പത്തുചക്കയോളം ഉണ്ടു്
Congratulations my brother
എന്ത് സംശയം ഉണ്ടെങ്കിലും വിളിക്കുക 9961212272
Veettil ee plav kaychu thudangi. Pakshe pruning ennath plavinte karyathil puthiya orariv
നിങ്ങളുടെ വിയറ്റ്നാം പ്ലാവ് ന്റെ സംശയം ഉണ്ടെങ്കില്‍ എന്നെ വിളിക്കുക
എവിടെ എത്തിച്ചു തരും. നമ്പർ തരൂ.
ഞാന്‍ മുവാറ്റുപുഴ ഉള്ള ആളാണ്...വീട്ടില്‍ വന്നാല്‍ തരും..നിങ്ങൾ അടുത്ത് ആണെങ്കില്‍ free ആയി
തള്ളുമ്പോൾ ഒരു മയത്തി തള്ളടാ കഴിഞ്ഞവർഷം ചക്ക പറിച്ച് ഞെട്ട് ഇപ്പോഴും ആ പ്ലാവിലുണ്ട് അപ്പോ കഴിഞ്ഞവർഷം ഈ പ്ലാവ് ഇത്രയും വലിപ്പം ഉണ്ടായിരുന്നു ഇപ്പോ രണ്ടര വർഷമായി പ്ലാവ് അപ്പോ ഒന്നരവർഷംകൊണ്ട് പ്രാവ് ഇത്രയും വളരും ആയിരിക്കും 😅
കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ ഒന്നര വര്‍ഷത്തെ video ചെയ്തുകൊണ്ട് ഓരോ കമ്പും thalayum വെട്ടുന്നത് ഒന്ന് കാണൂ...എന്റെ first വീഡിയോ ആയിരുന്നു yutube ല്‍ അത്
പിന്നെ വിയറ്റ്നാം early പ്ലാവ് ഇന്ത്യയില്‍ വന്നിട്ട് 5 വര്‍ഷം പോലും ആയിട്ടില്ല
പിന്നെ ചക്കയുടെ ഞെട്ടു ന്റെ കാര്യം ഈ പ്ലാവ് 365 ദിവസവും കായ്ക്കും എന്ന് പോലും മോനെ മോന്‍ അറിയാതെ ആണോ പോസ്റ്റ് ഇടുന്നത്
ഇനി സംശയം ഉണ്ടെങ്കിൽ 9961212272 വിളിക്ക് എന്റെ വീട്ടിലേക്ക് ഉള്ള വഴിയും പറഞ്ഞു തരാമെന്ന് അറിയിക്കുന്നു
ഞങ്ങളുടെ വീട്ടിൽ വിയറ്റനാം ഏർലി വെച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞു ഇപ്പോഴും അതിനൊരു മാറ്റവുമില്ല
9961212272 വിളിക്കു പറയാനുണ്ട്
മാതൃക അനുകരിച്ചു നോക്കാം
Y not....please try it
എന്ത് വളം ആണ് പ്ലാവിനെ കൊടുക്കുന്നത്
വിദേശത്ത് നിന്ന് വന്ന ഇനം ആണ് വിയറ്റ്നാം early പ്ലാവ്...കഴിയുന്നതും രാസവളം ഒഴിവാക്കാന്‍ ശ്രമിക്കുക...kozhivalam..വെപ്പ് പിണ്ണാക്ക് ellupodi ഇവ mix ചെയത് 3 അടി അകലത്തിലാണ് idendathu....
ഞാൻ നട്ടുവളർത്തിയപ്ളാവ് മൂന്ന് വർഷമായി ഇതുവരെ കായ്യിച്ചില്ല
അത് വിയറ്റ്നാം early ആയിരിക്കും എന്ന് ഉറപ്പില്ല
ചക്ക തരാമോ
മുവാറ്റുപുഴ വരിക 😊
@@sajvideospresents3215 ❤️❤️🙏🏻🙏🏻
Chettap njaglkum 2 plave ayache tharumo address idam Appache peedika yil vellad p.o vellad karuvanchal kannur Dt
എന്റെ വീട് muvattupuzha ആണ് ചേച്ചി....അടുത്തുള്ള കൃഷി ഓഫീസർ ആയി ബന്ധപ്പെട്ട് നോക്കുക..കണ്ണൂര്‍ ജില്ലയിലെ ഏതു കൃഷി ഓഫീസർ ക്കും ഇത് അറിയാമല്ലോ
10 plave vechu. Onnum undayilla.
ഒരു വിയറ്റ്നാം പ്ലാവ് വയ്ക്കുന്നത് ഞാന്‍ കാണിച്ചു തരാം..അടുത്ത വീഡിയോ നിങ്ങള്‍ക്കു വേണ്ടി ആണ് ❤
👍👍👍👍👍👍👍👍👍👍👍👍👍👍👍
❤❤
ബഡ് ആണോ
അതേ
❤🎉 Super
Welcome പ്രീതി
Congratulations 😂
Welcome my friend നമസ്കാരം
👌
Thanks for your support
❤
Hii ajims
ഏത് മരവും പ്രൂൺ ചെയ്താൽ തടിക്ക് വണ്ണം വയ്ക്കുകയും, ഉയരത്തിലേക്ക് വളരാതിരിക്കുകയും ചെയ്യും..
പക്ഷെ പലര്‍ക്കും ഇത് അറിയില്ല...അവർ താഴെ എന്നെ വിമര്‍ശനം കൊണ്ട് തള്ളി കളയുന്നു
@sajvideospresents3215 പബ്ലിക്കായി ഒരു കാര്യം ചെയ്താൽ അതിന് പല അഭിപ്രായങ്ങൾ കാണും. നമ്മൾ ചെയ്യുന്നത് സത്യസന്ധമായ കാര്യമാണങ്കിൽ നെഗറ്റീവിനെ ശ്രദ്ധിക്കാതിരിക്കുക.
@ajirajem അതിനും മറുപടി കൊടുക്കണം....അവര്‍ക്ക് അറിവില്ലായ്മ ഉള്ളത് നമ്മൾ മറക്കുക ബ്രദര്‍
എത്ര height ആകുമ്പോൾ തല വെട്ടണം plz reply
8 അടി ആകുമ്പോൾ
@@ramlaeh64708 അടിക്കും 10 അടിക്കും ഇടയില്‍