പെപ്പെർ തെക്കൻ 1 കുരുമുളക് കൃഷിക്കാരെ ഒരു വഴിക്ക് ആക്കിയിട്ട് ഉണ്ട് 😆. കുരുമുളക് കൃഷി ചെയ്യുന്നവർ രെക്ഷപെടാൻ വളരെ വലിയ ബുദ്ധിമുട്ട് ആണ്, കുരുമുളക് തൈകൾ ഉണ്ടാക്കി വിൽക്കുന്നവർ രെക്ഷ പെടും. എന്ത് ആയാലും തോമസ് ചേട്ടന് അഭിനന്ദനങ്ങൾ ഈ പ്രായത്തിലും കുരുമുളക് പുതിയ ഇനങ്ങൾ ഉണ്ടാക്കി എടുക്കുന്നുണ്ടല്ലോ 👍
Peppar thekkan njan vachayiru thiruvanthapuram ane sthalam ...last oru Agro expoyil nine kayche nikuna plantane mediche but anike a result kittiyila anne matram anna pine mosham mayitane pine undayathe ....choode koodiyapo athe kariju poyi ...pathivache 4-5 thaye undaki same avastha ....pineyum kurache kodi nokki kaypidikathe karanam ozivaki😅
ഈ സാധനം ആരും േമടിക്കരുത് ഞാനിത് മേടിച്ചു കുടുങ്ങി എൻറെ പൈസ വെറുതെ നഷ്ടപ്പെടുത്തി ഇതൊക്കെ ദൈവം തമ്പുരാൻ അറിയുന്നുണ്ട് ഇത് കള്ളത്തരം കാണിച്ച് ഉണ്ടാക്കി മറ്റുള്ളവരെ വഞ്ചിക്കുന്നു. ഇതാരും മേടിച്ച് പെട്ടുപോകരുത്
ഞാൻ മേടിച്ചു, ഒന്നിനും കൊള്ളില്ല. ചെറിയ മുളക്, കണ്ണൂർ പോലുള്ള സ്ഥലത്ത് ആകില്ല. ഏറ്റവും നല്ലത് പന്നിയൂർ 1,പന്നിയൂർ2,പന്നിയൂർ 5,വിജയ്,നീലമുണ്ടി,മഞ്ഞമുണ്ടി
ശരിയായ കർഷകനെ നിങ്ങൾ കണ്ടു പിടിക്കണം വയനാട്ടിൽ മുഹമ്മദ് എന്ന് പറയുന്ന ഒരു കുരുമുളകിന്റെ ശാസ്ത്രജ്ഞനായി വരും അദ്ദേഹം അവിടെ പോകണം അറിയപ്പെടാതെ ഇങ്ങനെ കിടക്കുന്ന കർഷകരെ കർഷകരുടെ മുമ്പിൽ എത്തിക്കണം ഇദ്ദേഹത്തിന് തെറ്റൊന്നും പറയുന്നില്ല അദ്ദേഹം ചെയ്തത് വലിയ കാര്യം തന്നെ പഴയ രീതിയിൽ നിന്ന് വിട്ട് പുതിയ രീതിയിൽ അത്യുൽപാദനശേഷിയോടുകൂടെ വിവിധയിനം കുരുമുളക് കണ്ടുപിടിച്ച ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന അദ്ദേഹത്തിന് ഒരു ചാനൽ ഉണ്ട് പേപ്‌കോ ഫ്ലാറ്റ് കർഷകരെല്ലാവരും അദ്ദേഹത്തെ അറിയണം അത്ഭുതപ്പെട്ടുപോകും എന്നുവരൊക്കെ കുരുമുളകിന്റെ കുറിച്ച് ആരും അറിയപ്പെടാത്ത കാര്യങ്ങൾ
നാടൻ കാലാവസ്ഥയിൽ അനുയോജ്യമാണോ? ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഹൈറേഞ്ച് ആണോ നല്ല വളർച്ച ലഭിക്കുക എന്നത് പറഞ്ഞ് viewers നെ ബോധ്യപ്പെടുത്തുക. അല്ലെങ്കിൽ പകുതി വിവരം വച്ച് video ചെയ്യാതിരിക്കുക.
th-cam.com/video/uuJHhEZx4Zg/w-d-xo.html
ഫാൻസിപെപ്പെർ എന്ന് വിളിക്കാം... തിരി കുല പോലെ ഉണ്ടാകും... പക്ഷേ മണിപ്പിടുത്തം വളരെ വളരെ കുറവ്...
പെപ്പെർ തെക്കൻ 1 കുരുമുളക് കൃഷിക്കാരെ ഒരു വഴിക്ക് ആക്കിയിട്ട് ഉണ്ട് 😆. കുരുമുളക് കൃഷി ചെയ്യുന്നവർ രെക്ഷപെടാൻ വളരെ വലിയ ബുദ്ധിമുട്ട് ആണ്, കുരുമുളക് തൈകൾ ഉണ്ടാക്കി വിൽക്കുന്നവർ രെക്ഷ പെടും. എന്ത് ആയാലും തോമസ് ചേട്ടന് അഭിനന്ദനങ്ങൾ ഈ പ്രായത്തിലും കുരുമുളക് പുതിയ ഇനങ്ങൾ ഉണ്ടാക്കി എടുക്കുന്നുണ്ടല്ലോ 👍
😢
Peppar thekkan njan vachayiru thiruvanthapuram ane sthalam ...last oru Agro expoyil nine kayche nikuna plantane mediche but anike a result kittiyila anne matram anna pine mosham mayitane pine undayathe ....choode koodiyapo athe kariju poyi ...pathivache 4-5 thaye undaki same avastha ....pineyum kurache kodi nokki kaypidikathe karanam ozivaki😅
Peper thekkan one and two is ok for high range not for other places
ശരിയാണ്
Location map add cheyyamo?
Only grow in high range areas I tried in tvm failed.
Pepper 2 vinte thaikal undo.
പെപ്പർ തെക്കൻ - 1 മണി പിടിച്ച കുല കാണിക്കാമോ?
Never plant in low range
Nadan kalavasthayel vilavubkittumo😊
ഈ സാധനം ആരും േമടിക്കരുത് ഞാനിത് മേടിച്ചു കുടുങ്ങി എൻറെ പൈസ വെറുതെ നഷ്ടപ്പെടുത്തി ഇതൊക്കെ ദൈവം തമ്പുരാൻ അറിയുന്നുണ്ട് ഇത് കള്ളത്തരം കാണിച്ച് ഉണ്ടാക്കി മറ്റുള്ളവരെ വഞ്ചിക്കുന്നു. ഇതാരും മേടിച്ച് പെട്ടുപോകരുത്
എന്താണ് സംഭവിച്ചത് എന്ന് പറയാമോ.
@ ഇതീ കൂടുതൽ എന്നാ പറയാനാ AniyyeriK
എന്താ കാരണം.
ഞാൻ മേടിച്ചു, ഒന്നിനും കൊള്ളില്ല. ചെറിയ മുളക്, കണ്ണൂർ പോലുള്ള സ്ഥലത്ത് ആകില്ല. ഏറ്റവും നല്ലത് പന്നിയൂർ 1,പന്നിയൂർ2,പന്നിയൂർ 5,വിജയ്,നീലമുണ്ടി,മഞ്ഞമുണ്ടി
പാലക്കാട് ജില്ലയിൽ ഞാൻ കൃഷി ചെയ്തു നന്നായി ഉണ്ടാകുന്നു 👍
അടക്ക കർഷകർ ഒന്നിക്കുക, അടക്ക വിലകുറവും കൂലിച്ചിലാവും വളരെ കൂടിയത് കാരണം കർഷകർ വളരെ ബുദ്ധിമുട്ടിലാണ്.
Pepper krish chaiyn thlapparrim ullaver addiym kurumulaku enagalakkrichu paddikkua allatha nurssarykkarud parrassithil Kabalikkapadlla ithallam kachavdamanu Njanum oru kurumulaku krishikkarananu
Spr
❤👍👌
ചൂട് കാലാവസ്ഥ ൽ ഇത് നന്നായി പിടിക്കുമോ?
No
No
പേപ്പർ തെക്കൻ 1 കുതിരവാലി കൂടിയല്ലേ
Alla
കൊറിയർ ഉണ്ടോ...?
കൗതുകത്തിന് നടാം
പിഞ്ച് കരുമുളകാണ് കൂടുതൽ
കാണാൻ ഭംഗി
പന്നിയൂരിൻ്റെ അത്ര മണി പോലുമില്ല
വാങ്ങല്ലേ
പെപ്പർ തെക്കൻ - 1, പെപ്പർ തെക്കൻ - 2 എന്നീ ഇനങ്ങളുടെ 5 വീതം തൈകൾ പാർസൽ വഴിയോ, കൊരിയർ വഴിയോ കോഴിക്കോട് അയച്ചുതരുവാൻ പറ്റുമോ?
കൊറിയർ ഉണ്ടോ കുറ്റികുരുമുളക്ക് തൈ അയച്ച് തരുമോ ?
Jobi sir evidya
Sthalam evde aaa
Idukki
സ്ഥലം എവിടെയാണ് Please reply
Kattapana kanchiyar
മൂന്ന് തൈ dtdc വഴി അയച്ച് തരുമോ,
ഇവരുടെ അഡ്രസ് പറയൂ...
അവനവന്റെ നാട്ടിലുള്ള കൊടികൾ ഉപയോഗിക്കുക. ചതിക്കില്ല
കരക്ട്
100% സത്യം,
ഇതൊക്കെ കാശുണ്ടാക്കാനുള്ള ഒരു വിദ്യ. ഇന്നധികവും താരുള്ള കുരുമുളകാണുള്ളത്.
ശരിയായ കർഷകനെ നിങ്ങൾ കണ്ടു പിടിക്കണം വയനാട്ടിൽ മുഹമ്മദ് എന്ന് പറയുന്ന ഒരു കുരുമുളകിന്റെ ശാസ്ത്രജ്ഞനായി വരും അദ്ദേഹം അവിടെ പോകണം അറിയപ്പെടാതെ ഇങ്ങനെ കിടക്കുന്ന കർഷകരെ കർഷകരുടെ മുമ്പിൽ എത്തിക്കണം ഇദ്ദേഹത്തിന് തെറ്റൊന്നും പറയുന്നില്ല അദ്ദേഹം ചെയ്തത് വലിയ കാര്യം തന്നെ പഴയ രീതിയിൽ നിന്ന് വിട്ട് പുതിയ രീതിയിൽ അത്യുൽപാദനശേഷിയോടുകൂടെ വിവിധയിനം കുരുമുളക് കണ്ടുപിടിച്ച ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന അദ്ദേഹത്തിന് ഒരു ചാനൽ ഉണ്ട് പേപ്‌കോ ഫ്ലാറ്റ് കർഷകരെല്ലാവരും അദ്ദേഹത്തെ അറിയണം അത്ഭുതപ്പെട്ടുപോകും എന്നുവരൊക്കെ കുരുമുളകിന്റെ കുറിച്ച് ആരും അറിയപ്പെടാത്ത കാര്യങ്ങൾ
Krishikku pattila
Kurumulake kodukkunnundo rate ethra
നാടൻ കാലാവസ്ഥയിൽ അനുയോജ്യമാണോ? ചോദ്യങ്ങൾക്ക് ഉത്തരമില്ല.
ഹൈറേഞ്ച് ആണോ നല്ല വളർച്ച ലഭിക്കുക എന്നത് പറഞ്ഞ് viewers നെ ബോധ്യപ്പെടുത്തുക. അല്ലെങ്കിൽ പകുതി വിവരം വച്ച് video ചെയ്യാതിരിക്കുക.
അല്ല
@@josescaria8532
ഉത്തരം വ്യക്തമായില്ല സർ
നാടൻ കാലാവസ്ഥക്ക് യോജ്യമാണോ എന്ന് വ്യക്തമാക്കുക🙏
വെറും തട്ടിപ്പാണ് ഞാൻ ചോവിടെ വീട്ടിക്കളഞ്ഞു.
സഥലം എവിടെയാണ് എത്ര രൂപയാകു എനിക്ക് ഒരണ്ണം വാങ്ങിക്കാൻ അണ്
Ksttapana idukki
പെപ്പർ തെക്കൻ ലോറെയ്ഞ്ചിൽ കൃഷിക്ക് അനുയോജ്യമാണോ?