Dinner ന് മക്കള്‍ക്ക് ഉണ്ടാക്കി കൊടുക്കാന്‍ plan ചെയ്ത കറി ആണ്, surprise ആയി ഈ recipe കണ്ടപ്പോള്‍ , എന്റെ 6 വയസ്സ് ആവാന്‍ പോകുന്ന മോന് ഇഷ്ട്ടം ഉള്ള achachan ആണ് നസീര്‍ uncle.
നിങ്ങളുടെ ഒത്തൊരുമ കാണുമ്പോഴാണ് ഏറെ സന്തോഷം, എപ്പോഴും പോസിറ്റീവ് എനർജി തരുന്ന ചിരിയും സംസാരവും.. ഒരു സഹോദരനായി തന്നെ കാണുന്നു... എല്ലാ നന്മകളും നേരുന്നു... ദീർഘായുസ് ആയിരിക്കട്ടെ... 😍🙏🏻🙏🏻🙏🏻
പനീർ കറി സൂപ്പർ,കഴിച്ചിട്ടുണ്ട്.ഇതിലൂടെ കാണിച്ച് തന്ന പലതും ഞാൻ ചെയ്തിട്ടുണ്ട്.എല്ലാം നല്ലതാണ്,ഒന്നും അപ്പോ തന്നെ പറയാൻ പറ്റാത്തത് കൊണ്ട് പറഞ്ഞില്ല 👌😋👍
ഇക്കാ നമ്മടെ കടലക്കറി ….മുട്ട റോയ്സ്റ് ….ഉപ്പുമാവ് എല്ലാം ട്രൈ ചെയ്തു ഗംഭീര വിജയം.. അളവ് പറയുന്നത് കൊണ്ട് ആണ് എല്ലാം സെറ്റ് ആകുന്നത്…. പിന്നെ കുവൈറ്റിൽ കിട്ടുന്ന പൊടികൾക്കൊന്നും നാട്ടിലെ ആ രുചി കിട്ടില്ല… എന്നാലും സംഗതി പൊളപ്പൻ.. ഇന്ന് രാവിലെ ഉപ്പുമാവ് ഉണ്ടാക്കി എല്ലാരും ചോദിച്ചു എന്തിനാ വറക്കുന്നതെന്ന് റവ ഞാൻ പറഞ്ഞു വെയിറ്റ് ചെയ്യാൻ ഒരാൾ വെള്ളം ഒഴിച്ചത് കുറഞ് പോയെന്ന് ഒരാൾ... ഞാൻ പറഞ്ഞു " മോൻ പോയി പഴം വാങ്ങിട്ടു വാ എന്ന് " എന്റെ ഇക്കാ സംഗതി പൊളിച്ചു... ഞാൻ മാസ്റ്റർ ഷെഫ് ആയി - എല്ലാം ഇക്കയുടെ അനുഗ്രഹം
നല്ല മനുഷ്യൻ 😍😍😍😍
അള്ളാഹു ദീർഘായുസ് നൽകട്ടെ രണ്ട് പേർക്കും 🤲
നിങ്ങളുടെ സ്നേഹം കാണുമ്പോൾ സന്തോഷം 👌👌👌👌 പാചകത്തിൽ പ്രകൽപ്പൻ തന്നെ ഒരു സംശയവും ഇല്ല 👌👌👌👌
എല്ലാം കഴിഞ്ഞു ടേസ്റ്റ് ചെയ്യുമ്പം ആ ഉമ്മാടെ ഒരു ചിരി ഒണ്ടല്ലോ ഒരുപാടു സന്തോഷം തോന്നുന്നു വളരെ നിഷ്കളങ്കമായ ചിരി ആ ഉമ്മാടെ
Ummachi de avasana dialoge ishtappttuu
ഇക്ക..... പനീർ receipe സൂപ്പർ
നിങ്ങള് രണ്ടാളും സൂപ്പർ ആണ് കേട്ടോ പാചകത്തേക്കൾ നല്ല പോസ്റ്റ് ചിരിയും കളിയും ഉള്ള പാചകം
Dinner ന് മക്കള്‍ക്ക് ഉണ്ടാക്കി കൊടുക്കാന്‍ plan ചെയ്ത കറി ആണ്, surprise ആയി ഈ recipe കണ്ടപ്പോള്‍ , എന്റെ 6 വയസ്സ് ആവാന്‍ പോകുന്ന മോന് ഇഷ്ട്ടം ഉള്ള achachan ആണ് നസീര്‍ uncle.
നിങ്ങളുടെ ഒത്തൊരുമ കാണുമ്പോഴാണ് ഏറെ സന്തോഷം, എപ്പോഴും പോസിറ്റീവ് എനർജി തരുന്ന ചിരിയും സംസാരവും.. ഒരു സഹോദരനായി തന്നെ കാണുന്നു... എല്ലാ നന്മകളും നേരുന്നു... ദീർഘായുസ് ആയിരിക്കട്ടെ... 😍🙏🏻🙏🏻🙏🏻
Super
0
, m5 വ്വ്
സൂപ്പർ 👌👌
വർഷങ്ങൾക്കു മുൻപ് ചെന്നൈയിൽ വെച്ച് കഴിച്ച ഓർമ.. 😍😍
ഉഗ്രൻ 🙏🙏😍😍❤️❤️
ഇനിയും ഒരുമിച്ച് ഒരുപാട് നല്ല വീഡിയോ ചെയ്യാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲
Nice Kadai Panneer, brother your actions are interesting ha ha ha ,thanks for sharing ,
Super preparation
സൂപ്പർ 🌹🌹🌹🌹
നിങ്ങളുടെ ഒരുമ അത് തന്നെ. ഏറെ സന്തോഷം. ഇങ്ങനെ വേണം. പനീർ ഒത്തിരി കഴിച്ചിട്ടുണ്ട്. പക്ഷെ ഇത് എളുപ്പവും നല്ലതുമാണ്.
Adipoli ikka...so happy...njan request cheydarunnu..thanks
Thanks for post. Panneer firat time..saw
ഉറപ്പായും ഉണ്ടാകും 👍👍
adi poli paneer
Easy and delicious 😋.
Thank God. I was just searching to know how to make kadai paneer. Ingredients I have kept purchased. Then immediately your video came. Thank you.
Wow... സൂപ്പർ ആയിട്ടുണ്ട് ഇക്ക 👌👌👍👍
ഉപ്പാന്റെ കൈ പൊള്ളിയപ്പോ നോക്കിയ നോട്ടം അടിപൊളി 🥰🥰ദീർഗായുസ് നൽകട്ടെ അള്ളാഹ് 🥰🥰
സൂപ്പർ. ഇക്ക. ഞാൻ. ഉറപ്പായും. ഉണ്ടാക്കി. നോക്കാം... ഇക്ക. ഇടക്ക്. ഒരു. ലൈവ്. ഇടണം. നേരത്തെ. അറിയിക്കണം. സമയം. 👍
🙏🏻നസീർ ഞാൻ ഉണ്ടാകാറുണ്ട്. അപ്പം, ചപ്പാത്തി, ഇഡലി, ദോശ ഇവയ്ക്കൊക്കെ കൂട്ടാം. പനീറും ഉണ്ടാക്കുകയാണ് വാങ്ങില്ല. നന്നായി. ഷംനയുടെ ചിരി 👌🙏🏻
Super cheta 👌🏻👌🏻ഇതൊന്നു ഉണ്ടാക്കി നോക്കണം ❤❤
പുതിയ രുചി പുതിയ ഡിഷ് 👍🏻കൊള്ളാം 👍🏻അടിപൊളി 👍🏻ഇനിയും i😋😋 ചേട്ടാ ആശംസകൾ 👏👏👏
Shamlaaayude paneer butter kollam 😍😍😍
പനീർ കറി സൂപ്പർ,കഴിച്ചിട്ടുണ്ട്.ഇതിലൂടെ കാണിച്ച് തന്ന പലതും ഞാൻ ചെയ്തിട്ടുണ്ട്.എല്ലാം നല്ലതാണ്,ഒന്നും അപ്പോ തന്നെ പറയാൻ പറ്റാത്തത് കൊണ്ട് പറഞ്ഞില്ല 👌😋👍
Paneer super chiriyum super thamashayum super thanku
കണ്ടപ്പോൾ തന്നെ നല്ല രുചി തോന്നുന്നു
North Indian curry യിലും expert ആയി.👍
Super super 👌 eka !
കാത്തിരുന്ന റെസിപ്പി🥰🥰🥰🥰
ഇങ്ങനെ വേണം ജീവിതം ഇതേ കിട്ടുള്ളു ജീവിതത്തിൽ കുറെ മുതല് ഉണ്ടായിട്ടു കാര്യമില്ല സഹോദര,സഹോദരി
കിടു ഐറ്റം 👌👌👌
Super chirichu maduthu👍
സൂപ്പറായിട്ടുണ്ട് 😋😋👌🏻👌🏻👍🏻👍🏻
കടായി പനീർ പൊളിചൂ ഇക്കാ... അശോക് 😊
സൂപ്പർ..👍ഞാൻ ഇതു വരെ കഴിച്ചിട്ടില്ല ഇനി ഇതു പോലെ ഒന്നു ഉണ്ടാക്കി നോക്കണം...🥰❤❤🌹🌹🥰🥰
പനീർ റോസ്റ്റ് നന്നായിട്ടുണ്ട് അതിനേക്കാൾ ഇഷ്ടമായത് നിങ്ങളുടെ രണ്ടാളുടെയും ചിരിയാണ് നിങ്ങൾക്കു നല്ലതു വരാൻ 🙏🙏🙏 പുതുവത്സാരാശംസകൾ ❤❤❤
സന്തോഷം ഇപ്പോ ആണ് കടായി പനീർ ഉണ്ടാക്കാൻ പഠിച്ചു വാങ്ങി കഴിച്ചിട്ട് ഉള്ളൂ
Super. Ekka
ഞങ്ങൾ ഇടയ്ക്കിടെ ചെയ്യുന്ന ഐറ്റമാണ് എന്നാലും നസീർ brother ചെയ്യുന്ന കാണുമ്പോൾ നല്ല രസം
അടിപൊളി ഇക്ക 👍🏻👍🏻👌👌👌😊
ഇത് കാണുന്നത് തന്നെ വലിയ ഇഷ്ട്ടമാണ്
Pallu arogyatinu fitkari kavalukolluna, good say👍
എന്റെ മരുമകൾ മിക്കപ്പോഴും ഉണ്ടാക്കും. വളരെ സ്വാദ് ഉള്ളതുതന്നെ 👍
സൂപ്പറ് 👌👌👌👌
Nalla avatharanam
Thanku macha .super duper
കൊള്ളാം അളിയാ വീട്ടിൽ ഇന്ന് ഇതായിരുന്നു
kollam super...
Chetta super ayittundu 👌👌👌👌👌👍👍👍👍👍🎉🎉🎉
നല്ല അവതരണം നല്ല സംറാരം
ഇക്കാ നമ്മടെ കടലക്കറി ….മുട്ട റോയ്സ്റ് ….ഉപ്പുമാവ് എല്ലാം ട്രൈ ചെയ്തു ഗംഭീര വിജയം.. അളവ് പറയുന്നത് കൊണ്ട് ആണ് എല്ലാം സെറ്റ് ആകുന്നത്…. പിന്നെ കുവൈറ്റിൽ കിട്ടുന്ന പൊടികൾക്കൊന്നും നാട്ടിലെ ആ രുചി കിട്ടില്ല… എന്നാലും സംഗതി പൊളപ്പൻ..
ഇന്ന് രാവിലെ ഉപ്പുമാവ് ഉണ്ടാക്കി എല്ലാരും ചോദിച്ചു എന്തിനാ വറക്കുന്നതെന്ന് റവ ഞാൻ പറഞ്ഞു വെയിറ്റ് ചെയ്യാൻ ഒരാൾ വെള്ളം ഒഴിച്ചത് കുറഞ് പോയെന്ന് ഒരാൾ... ഞാൻ പറഞ്ഞു " മോൻ പോയി പഴം വാങ്ങിട്ടു വാ എന്ന് " എന്റെ ഇക്കാ സംഗതി പൊളിച്ചു... ഞാൻ മാസ്റ്റർ ഷെഫ് ആയി - എല്ലാം ഇക്കയുടെ അനുഗ്രഹം
Super 👌👌 super 👌
Simple but powerful 💪💪
Super adipoli
കിടിലം ♥
Excellent
സൂപ്പർ ഡിഷ് 👌👌👌👌
ഗിഫ്റ്റ് കിട്ടിയ വീഡിയോ കാണുക ആയിരുന്നു.,
Adipoli👌👌
കാണുമ്പോൾ അസൂയ തോന്നിപ്പോകും
ഞങ്ങൾ ചെയ്യുന്നത് ആദ്യം തിളച്ചവെള്ളത്തിൽ പനീർ ഇട്ട് കോരി എടുക്കും. Dry ആയി കഴിഞ്ഞു ചെറുതായി fry ചെയ്യും. അതിനു ശേഷം ബാക്കികാര്യങ്ങൾ ചെയ്യും.
👌👌👌👍
Add two tea spoon of cashew paste n half spoon of sugar
Hai, ikka, ok, aayo. Santhosham. Ini, namukku, atichu, polikkam. Mallappallikkaran. ✌✌✌✌✌
Masala araykanam
Very good nazeer
Good item
Adipoli nalla colourfull paneer curry
😋
വടക്കെ ഇന്ത്യക്കാരുടെ ഇഷ്ട ഐറ്റം ആണ് ഈ പനിയർ മട്ടർ പനീർ (പച്ച ഗ്രീൻപീൻസും പനീർ )
Super dish👌
പാവം ചേട്ടൻ നല്ല മനസ്സാണ്
ഇക്ക നിങ്ങളുണ്ടാക്കുന്ന രീതിയിൽ ചിക്കൻ ബിരിയാണി 1kg വെച്ചു ഒന്ന് കാണിക്കാമോ pls reply ...❤
Aadipoli bro
Very nice.first viewer today
Superb
Suuper
Super 🙏🏻
Super 👍
Paneer ennu vacha endhanu
പനീർകറിസൂപ്പർ
Thank you. Super
👌🏻👌🏻👌🏻
ആശംസകൾ
👌👌👌👌👌👍
Ente aduthu Ikka onnum alla
Super
Supper 😋
Supper God bless you
🥰👌👌💥
Lkasethurimethi. Evede. Kittum
സത്യമാണ് പറയുന്നത്
👌👌👌🤲
Super👌👌👌👌👌
Super 👌👌👌👌👌
👌👌👌👌👌👌👌👌👌
👌👌😍