Hi ചേട്ടാ Chicken roast അടിപൊളി. ഞാൻ try ചെയ്തു നോക്കി.catering special roast ൻ്റെ അതേ ടേസ്റ്റ്.ഇങ്ങനൊരു recipe ക്കു വേണ്ടി യൂട്യൂബിൽ നോക്കി മടുത്ത് ഇരിക്കുവരുന്ന്.1മില്യൺ അടിക്കനുള്ളതുണ്ട് കേട്ടോ.ആർക്കും ഒരു സംശയവും വേണ്ട PERFECT EASY RECIPE👌👌👌.
നിങ്ങൾ പൊളിയാണ് ഇക്കാ ഞാനും അത്യാവശ്യം ഫുഡ് ഉണ്ടാക്കുന്ന ആളാണ് കൂടുതൽ പറ്റില്ല ഒരു 25 ആൾ ക്ക് നിങ്ങളുടെ റെസിപി അടിപൊളിയാണ് ആരും മസാല കൂട്ട് വ്യക്തമായി പറഞ്ഞു കൊടുക്കില്ല അതിൽ ഒരു കുറവ് വരുത്തും നിങ്ങൾ അങ്ങനെ അല്ല . നല്ല മനുഷ്യനാണ് ഇക്കാ നിങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു. 👍👍👍👍👍👍
superb ikkaa...😘 entee achachanum same catering thanee aa. oronn inganee ondakumo annuu othirii anxiety ill nokuvarunn ith okee enganee aa ready akunnee ennn superb. loves from Kottayam. ipo njan dubail annuu. any way vacation poiitt must aiytt ikkadee videos njan appane kanikumm. at the same time ikka undakunne pole foods try cheythh nokumm. insha allah ellam nalla polee veratee. 😍😍😍😍😍😍😍😍😍😘😘😘😘😘😘
സൂപ്പർ ആണ്. ഒരു കാര്യം പ്രതേകം പറയണമെന്നുണ്ട്. എന്താണെന്നു വെച്ചാൽ, എണ്ണ വളരെ മിതമായേ ഇക്ക ഉപയോഗിക്കുന്നുള്ളു. മറ്റു ചാനലുകളിൽ ഒരു പാട് എണ്ണ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. 👍👍👍
Roasting savala and tomato after cooking, adding sauces and grinded coconut plus nuts and fried chicken. Iddali with chicken roast is good combination. Thank you🌹
അടിപൊളി മുമ്പുള്ള vidio കണ്ടപ്പോവിചാരിച്ചതാ ചെറിയ അളവിൽ ചെയ്തു കാണിച്ചിരുനെങ്ങിൽ വീട്ടിൽ നമുക്കും ഉണ്ടാക്കാമെന്നെ താങ്ക്സ് for u r resipy
Hi ചേട്ടാ
Chicken roast അടിപൊളി.
ഞാൻ try ചെയ്തു നോക്കി.catering special roast ൻ്റെ അതേ ടേസ്റ്റ്.ഇങ്ങനൊരു recipe ക്കു വേണ്ടി യൂട്യൂബിൽ നോക്കി മടുത്ത് ഇരിക്കുവരുന്ന്.1മില്യൺ അടിക്കനുള്ളതുണ്ട് കേട്ടോ.ആർക്കും ഒരു സംശയവും വേണ്ട PERFECT EASY RECIPE👌👌👌.
❤❤❤ 4:19 4:21
നിങ്ങൾ പൊളിയാണ് ഇക്കാ ഞാനും അത്യാവശ്യം ഫുഡ് ഉണ്ടാക്കുന്ന ആളാണ് കൂടുതൽ പറ്റില്ല ഒരു 25 ആൾ ക്ക് നിങ്ങളുടെ റെസിപി അടിപൊളിയാണ് ആരും മസാല കൂട്ട് വ്യക്തമായി പറഞ്ഞു കൊടുക്കില്ല അതിൽ ഒരു കുറവ് വരുത്തും നിങ്ങൾ അങ്ങനെ അല്ല . നല്ല മനുഷ്യനാണ് ഇക്കാ നിങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു. 👍👍👍👍👍👍
ട്രി 😔x🌹rr
111\p
111\p
ഇങ്ങനെ ഒരു ഐറ്റം ഉണ്ടാക്കാൻ എനിക്ക് അറിയില്ലായിരുന്നു ഇനി ഉണ്ടാക്കി നോക്കാം 👍👍
അടിപൊളി ഐറ്റം 👌👌👌
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു ടേസ്റ്റ് 🙏🙏🙏😍😍❤❤
WOW supper chicken roster , mouth-watering , thanks for sharing brother,
Good presentation..chetaaaaa...
Super receipe ikka, ഇന്നലെ ഉണ്ടാക്കി ആദ്യമായിട്ടാണ് യൂട്യൂബിൽ നോക്കി ഉണ്ടാക്കിയിട്ട് ഒരു കറിഇത്രയും taste ആയി കിട്ടുന്നത്.. നന്ദി
ഇക്കയ്ക്ക് തുല്യം ഇക്ക മാത്രം. പൊളിച്ചടുക്കി 👏👏👏👏👌🌹
Eluppavum ruchi ulladhumaaya vibhavangal. Thank you. God bless you.
ഹ മുടിതുറന്നപ്പഴേ മനസ്സ് നിറഞ്ഞു ഇക്ക സൂപ്പർ സൂപ്പർ 👍👍👍🌹🌹🌹😘😘🙏🙏🙏
Suuper eattaaa....😋😋😋😋😋.Nala video.nalla avatharanam.nalloru veakthiii.😍😍😍👏👏👏👏👏👏👏👏
Variety recipe aanaloo..adipoli 😋
അടിപൊളി ഐറ്റം നന്നായിട്ടുണ്ട് ❣️
ഞാൻ ഉണ്ടാക്കി നോക്കി നല്ലതാണ് ഇക്കാ പറയുന്നത് ശരിയാണ്
ഞാനും ഉണ്ടാക്കി, സൂപ്പർ കറിയാട്ടോ, വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു
ഞാൻ ഉണ്ടാക്കി..... അമ്പോ!!! സൂപ്പർ ❤❤❤
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ
നല്ല സംസാരം
Fantastic dish
Nice to see ur presentation. ❤️
അടിപൊളി 👌👌
Chachi avida poyi💕💕💕
Nice 1
ഉണ്ടാക്കുന്നത് കാണാൻ തന്നെ നല്ലത്,അപ്പോ കറി യുടെ കാര്യം പറയാൻ ഉണ്ടോ.സൂപ്പർ 👌😋
കൊള്ളാം .... അടിപൊളി 💕💕
adipoliikka
Super ആണ് 🙏
അടിപൊളി ഐറ്റം
ഇത് ചെയ്ത് നോക്കും
Nice
entammo....super chicken roast
Thank you setta for sharing this video most of them don't share the secret
സൂപ്പർ 👍
അടിപൊളി
Super chicken roast
എത്ര നിഷ്ക്കളങ്കനായ ഒരു മനുഷ്യൻ..
Woww... Super.. അടിപൊളി..👍🌹🌹🥰❤❤❤
Very good nazeer
ചിക്കൻ റോസ്റ്റ് 👌🏾നന്മകൾ മാത്രം നേർന്നുകൊണ് 🙏🌹
നേരിൽ പരിചയപ്പെടാൻ തോനുന്നു 🥰🥰🥰🥰💙💙💙💙💯💯
Super adipoli
Wow
അടിപൊളി ❤️❤️
Nice one .I will try this 👍
അടിപൊളി റോസ്റ്റ്. കിടു.
കൊതിപ്പിച്ചെല്ലോ ഇക്കാ,
Ikka super video❤😍🥰❤💕💘🌹💯
കൊതിപ്പിച്ചല്ലോ 💕💕💕
Super llkaa
Supper chiken rost
Hy ikka very nice very tasty god bless u
Kandal thanne ariyam superannu
Chicken roast sooooooper
Prepared today very very very tasty thank you brother
Chicken, roast, super
👌🏻👌🏻👌🏻👌🏻👌🏻👌🏻
സുപ്പർ 😋😋
പൊളി സാധനം 👌
Njn nokiyirunna recipes tku
ഇക്കയുടെ സൗണ്ട് കേൾക്കുമ്പോൾ VD രാജപ്പന്റെ കൂട്ട് തോന്നുന്നു, എന്തായാലും ഇക്ക പൊളിയാ 👌👌🥰🥰
കൊള്ളാം 👍🏻സൂപ്പർ ഇഷ്ട വിഭവങ്ങൾ പരിചയപെടുത്തുന്ന ചേട്ടന് big 👏👏👏
Superb😋😋
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് അച്ഛന്റെ പാചകം ....
Super ikka👌👌polichuu😋😋ithayum koode venarunnu...
ikkade ella kuking njan kanum like adikum ini nalla recipe idanam
superb ikkaa...😘 entee achachanum same catering thanee aa. oronn inganee ondakumo annuu othirii anxiety ill nokuvarunn ith okee enganee aa ready akunnee ennn superb. loves from Kottayam. ipo njan dubail annuu. any way vacation poiitt must aiytt ikkadee videos njan appane kanikumm. at the same time ikka undakunne pole foods try cheythh nokumm. insha allah ellam nalla polee veratee. 😍😍😍😍😍😍😍😍😍😘😘😘😘😘😘
ഇക്കാ ഒത്തിരി പ്രാവശ്യം ഉണ്ടാക്കി ..ഉണ്ടാക്കും തോറും വീണ്ടും ഉണ്ടാക്കാൻ പറയുന്ന oru super receipe.chicken കറി തീരുന്നതെ അറിയില്ല
പുള്ളിക്കാരിടെ പല്ലുവേദന മാറിയൊ. ഇന്നത്തെ റെസിപ്പി സൂപ്പർ ആയിട്ടുണ്ട്. കണ്ടിട്ടു കൊതിയായി ..... നാളെ പുതിയ ഐറ്റവുമായി രണ്ടാളും വരണെ
Super ❤
സൂപ്പർ ആണ്. ഒരു കാര്യം പ്രതേകം പറയണമെന്നുണ്ട്. എന്താണെന്നു വെച്ചാൽ, എണ്ണ വളരെ മിതമായേ ഇക്ക ഉപയോഗിക്കുന്നുള്ളു. മറ്റു ചാനലുകളിൽ ഒരു പാട് എണ്ണ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. 👍👍👍
സവാള കുക്കറിൽ വഴട്ടിയതുകൊണ്ട് എണ്ണ അത്ര വേണ്ടതില്ല
Adipoli ikka super
Suppar👌👌👌👌👌
സൂപ്പർ ചേട്ടാ
Eid Mubarak ❤
👌👌
Super.... 😍
Super😝🤪😜🤪😜👌👌👌
super 💕
👍🏻👍🏻👍🏻
എജ്ജാതി ഐറ്റം 😍
കിടു recipe 👌👌👌
Wedding functionu cheyyarulla kadaichicken cheyyavo
Ikka enik malabar traditional chatti pathari cook cheyamo it is my request tou
അടിപൊളി chicken roast. Oru mushroom roast vegiesnu കാണിക്കുക
Poli💯
ചിക്കൻ റോസ്റ്റ് മാസ് ഇക്കാ ഒന്നും പറയാനില്ല അത്യുഗ്രൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍
Awesome 😍😍 chetta, vegeteriansnu oru vegetable biriyani cheyyamo ?
😋😋super 🥰🥰🥰🥰🥰
Nice 💖
Poli😋
👌👌👌👌👍👍👍👍
👌👌👌💥💪
Ikka 👌unadakkinokkanam ikkaude samsaram koodiayappol athilum super❤❤❤❤❤❤
👍👌🎁
Roasting savala and tomato after cooking, adding sauces and grinded coconut plus nuts and fried chicken.
Iddali with chicken roast is good combination. Thank you🌹
അണ്ണാ നിങ്ങള് സൂപ്പർ aaa💙🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Chetta wat blender u r using?
Ikka powli aneee ikka🥰🥰
Kalakiiii
സൂപ്പർ