സൂപ്പർ ചേട്ടാ. നല്ല ടേസ്റ്റാണു്. ഞാൻ തിന്നു, സൂപ്പർ ടേസ്റ്റാണു്, ചേട്ടാ, ചേട്ടൻ തോല്കത്തില്ല, കാരണം ചേട്ടൻ രുചികരമായ ഭക്ഷണമാണു ഞങ്ങൾക്കു വെളമ്പുന്നതു്. ഈശ്വരനും ഇഷ്ടം സുഭിക്ഷമായി ഭക്ഷണം കൊടുക്കുന്നോരാണു്.
Hallo, ചേട്ടാ താങ്കളുടെ പാചക അറിവുകൾ ഗംഭീരം,🙏, പക്ഷെ താങ്കളുടെ സൗണ്ട് ഒരു പഴയകാല കഥപ്രസംഗ രാജാവിനെ ഓർമിപ്പിക്കുന്നു, എന്റെ നാട്ടുകാരനായ അനശ്വരനായ V D രാജപ്പൻ ചേട്ടൻ പാചകവിധി അവതരിപ്പിക്കുന്നപോലെ.. അഭിനന്ദനങ്ങൾ 🙏🙏🙏
പുതിയ ക്യാമറ യുടെ ക്ലാരിറ്റി കാണാനുണ്ട്. സൂപ്പർ... ഗോബി മഞ്ചൂരിയൻ തകർത്തു 👏👏👏ഇക്കാ ഇതൊക്കെ എങ്ങനെ പഠിച്ചു? അതാണ് ഞാൻ ആലോചിക്കുന്നത് 😊മനസ് വെച്ചാൽ എല്ലാം നടക്കും അല്ലേ?
Camara pwolichu👍.
പിന്നെ ഗോബി മഞ്ജുരി യും👍😋😋
ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ചേട്ടനെയും കുടുംബത്തെയും ദൈവം സമൃദമായിട്ട് അനുയഹിക്കട്ടെ തീർച്ചയായും ഉണ്ടാക്കി നോക്കും
Vd രാജപ്പനെ ഓർമവന്നു സൗണ്ട്👌👍 👌
നിങ്ങൾ തീർച്ചയായും മുന്നോട്ടു വിജയിച്ചു മുന്നേറുക തന്നെ ചെയ്യും... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Adipoliiiiiii👍🏻👍🏻👍🏻👍🏻
Nice video.. May God bless you
Njan first time ആണ് കാണുന്നത് 🥰👍🏻
നന്നായിട്ടുണ്ട്
Chettaaaa Adipoli......Ella videos njan mudangathe kanarundu.....kothi vannu kandittu....njan try cheyum urappu......thank u chetta... 🙏❤️🥰
Super vedeo Very useful information Thanks
Good quality video super
Beautiful video and tasty gobymanjoorian....
സൂപ്പർ ചേട്ടാ. നല്ല ടേസ്റ്റാണു്. ഞാൻ തിന്നു, സൂപ്പർ ടേസ്റ്റാണു്, ചേട്ടാ, ചേട്ടൻ തോല്കത്തില്ല, കാരണം ചേട്ടൻ രുചികരമായ ഭക്ഷണമാണു ഞങ്ങൾക്കു വെളമ്പുന്നതു്. ഈശ്വരനും ഇഷ്ടം സുഭിക്ഷമായി ഭക്ഷണം കൊടുക്കുന്നോരാണു്.
👌👌👌
Verygood ഇഷ്ട്ടപെട്ടു വളരെ ❤❤
Hallo, ചേട്ടാ താങ്കളുടെ പാചക അറിവുകൾ ഗംഭീരം,🙏, പക്ഷെ താങ്കളുടെ സൗണ്ട് ഒരു പഴയകാല കഥപ്രസംഗ രാജാവിനെ ഓർമിപ്പിക്കുന്നു, എന്റെ നാട്ടുകാരനായ അനശ്വരനായ V D രാജപ്പൻ ചേട്ടൻ പാചകവിധി അവതരിപ്പിക്കുന്നപോലെ.. അഭിനന്ദനങ്ങൾ 🙏🙏🙏
സത്യം തന്നെ VD രാജപ്പൻ
Achayan thanna camara super nalla clarity und. Gopi manjurian super
വീഡിയോ നല്ല clear ആയിട്ടുണ്ട് . മഞ്ചുറിയൻ super 👌👌
Gobi manjurian recipe and preparation style good👍🌞 best 🙏wishes to you🌹 and 🍵team.
വീഡിയോ സൂപ്പർ ആയിട്ടുണ്ട്.....
Chetta pollichu ithentha thankal oru samfavama pachakathinte karyathil.
വളരെ നന്നായിട്ടുണ്ട് കണ്ടിട്ട്
Superb 👍👍
Super ക്ലാരിറ്റി
നന്നായിട്ടുണ്ട് പാചകം ഓണവിഭവങ്ങൾ കഴിഞ്ഞോ ഈ പ്രാവശ്യത്തെ ഓണം നിങ്ങളുടെ വിഭവങ്ങളാണ് ഉണ്ടാക്കുന്നത് അധികം ദിവസമില്ല ഓണത്തിന് All the best
Supper:ഇക്ക
Super avatharanam testy food
Thank you for sharing 👏 will try
വീഡിയോ നന്നായിട്ടുണ്ട് 👍,,, 😋🤤♥️
Good. നാളെ ഉണ്ടാകാം cheta
ഇതുവരെ ഇല്ലാത്ത ഭംഗി വീഡിയോക്ക് സൂപ്പർ ചേട്ടാ 💕💕
Nazeerikka ee recipe kaanan njangal kathirikkuvayirunnu super
Superb chetta
വീഡിയോ ക്വാളിറ്റി ഉണ്ട്. ക്യാമറ സമ്മാനിച്ച വ്യക്തിക്ക് ഒരു സല്യൂട്ട്.
നിങ്ങൾ നല്ല experienced cook ആണ്.
Camera super 👌👌👌
Kollam 👌
Try cheythu..super aayirunnu chetta, thank you 🙏🏻
Wow 👌👌👌 .kothipichu 😋😋😋😋
Superr..... chettaa nalla sawbavam nalla samsaram🥰🥰🥰🥰🥰🥰🥰🥰🥰
Clear ayittiundu.video.chettasuper
Namaskaram Chetta how are you. Stay blessed always
ചേട്ടാ 👌👌👌❤... ഉണ്ടാക്കി നോക്കട്ടെ
Video levele maaripoyi chetta super
Super👌👌👌👌👍👍👍
Adipoliiiiiii
പുതിയ ക്യാമറ യുടെ ക്ലാരിറ്റി കാണാനുണ്ട്. സൂപ്പർ... ഗോബി മഞ്ചൂരിയൻ തകർത്തു 👏👏👏ഇക്കാ ഇതൊക്കെ എങ്ങനെ പഠിച്ചു? അതാണ് ഞാൻ ആലോചിക്കുന്നത് 😊മനസ് വെച്ചാൽ എല്ലാം നടക്കും അല്ലേ?
Ikka njanum try cheyyum,adipoliyayittundu
Chettaa programminu idakk. . pand paachakathinu poyappol undayittulla nalla nalla ormakal, rasakaramaaya sambhavangal okke onnu kadha pole paranjaal rasamaarikkum....😀😀
Maashyyyy puthiya camra il anally shoot chaithy 👌👌👌👌👌.manjooriyan 🤝
Super ❤️❤️❤️❤️❤️
നല്ല ക്ലാരിറ്റിയുണ്ട് വീഡിയോ. അതുപോലെതന്നെ അടിപൊളി വിഭവം 👍🌹
Super quality
Super poli
Polichu ikka, super❤
ചേട്ടാ സൂപ്പർ... ഞാൻ ബാംഗ്ലൂർ നിന്ന് വന്നതെ ഒള്ളു... അവിടുത്തെ സ്ഥിരം ഫുഡ് ആരുന്നു ഇത്...superrr 💪💪👍
Innu njaan undaakkaan pokuva. 👌👌👌
ഗോപി മഞ്ചൂരി അടിപൊളി ആയിട്ടുണ്ട് ഇക്കാ ഒന്ന് ട്രൈ ചെയ്യ്തു നോക്കണം 👍👍👍👍
😍😂👍സൂപ്പർ 👍
Super chetta🥰 karnatakayil nursing padikumbol sthirom vangi kazhichirunnathu orma vannu video kandapol.adipoli👌👌
Restaurantil prepare cheyumbol mulakupodi chekum chetta.
Pwolichu machaane, nalla clarity und kto. aa doctor achayanu thanks.vegam 100k jhangal aakkum keto.🥰
അടിപൊളി 😋😋
സൂപ്പർ ടേസ്റ്റ്👍
Super 🎉
കലക്കി ❤
കൊള്ളാം ചേട്ടാ സൂപ്പർ
വളരെ നല്ല രീതിയിൽ അവതരിപ്പിച്ച ഇക്കാക്ക് എല്ലാവിധ ആശംസകളും 💖💖👍
ബിഡപ്
നന്നായിട്ടുണ്ട് 👍👍👍
Nalla sound entha rasama nalla pachakam
Wow.. 👌Yummy 😋
Chetta supper, chettante recepies yellam adipoliyanu ktto God bless you
ചേട്ടന്റെ ആ നിഷ്കളങ്കമായ ചിരി ഒരുപാട് ഇഷ്ടം ആണ്...😍
അടിപൊളി👏🏻👏🏻
മച്ചാനെ പൊളിച്ചു, സൂപ്പർ മച്ചാനെ 👍👍👍
Super 👍👍
സൂപ്പർ 👍
അടിപൊളി ചേട്ടാ 🌹👍❤️
സത്യം ഒന്നും വേണ്ട ചേട്ടാ കണ്ടാൽ അറിയില്ലേ സൂപ്പർ ആണെന്ന്. അടിപൊളി. 👍🏻.
@Immade Thrissur Foodies താങ്ക്സ്
Ishttapettu
Video length കുറയ്ക്കണം
6-8 മിനിറ്റിനുള്ളിൽ ഒതുക്കിയാൽ നന്നായിരുന്നു
അതു പോരാ,ചേട്ടന്റെ വിശേഷങ്ങളും കേൾക്കാൻ ആഗ്രഹം ഉണ്ട് 6-8മിനിറ്റിൽ ഇതൊക്കെ കേൾക്കാൻ പറ്റോ പാചകം മാത്രം അല്ലെല്ലോ
Chetta ite evida place.Cooking padichitundo.
ഗോബി മഞ്ചുരിയൻ 👌👌🥰നന്നായിട്ടുണ്ട് ഇപ്പൊ വീഡിയോയ്ക്ക് നല്ല ക്ലാരറ്റിയുണ്ട്
👍
camera 📸 polichuuu
Chilli beef gravy undakkamo chetta..
അടിപൊളി.. ❤️
വീട്ടുകാരെ കൂടി ഒന്ന് പരിചയപ്പെടുത്തോ ചേട്ടാ, നമ്മൾ ഇപ്പൊ ഒരു കുടുംബം അല്ലെ
Super ikka... 🎉
😃😃😃😃👌👌👌
Adipoli
ഇക്കയെയും കുടുംബത്തെയും ഒരുപാട്
ഇഷ്ടം ❤️❤️❤️
Beautiful video. May God bless u and family in abundance
Nadan chicken chilli cheyyamo 1 kg allavil
Poli😋😋
Adi poli
ഗോബി മഞ്ചൂരി അടിപൊളി.. സൂപ്പർ
കൊള്ളാം.boradippikkath സംസാരം.പാചകവും ഇഷ്ട്ടപെട്ടു.
അടിപൊളി.. സൂപ്പർ
Chilli chicken undakkamo chetta..
അടിപൊളി !
Dr sir, അമേരിക്കൻ സഹോദരി നിങ്ങളെ ദൈവം കരുതലോടെ ചേർത്ത് എന്നും ഉണ്ടാകും 🙏
@Immade Thrissur Foodies can u tell the pan is of what brand its nice
A
Very nice .
പുതിയ ക്യാമറയിൽ നല്ല ക്ലാരിറ്റി ഉണ്ട് dr. സാറിന് ഒരുപാട് നന്ദി പറയുന്നു ഇനിയും ഒരുപാടു ഗിഫ്റ്റുകൾ വരട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰
Nice 👍
Super