ഭിന്നശേഷിക്കാരുടെ വീൽചെയർ ഉംറ സംഘം മദീനയിൽ എത്തി

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 161

  • @ismailrahmani7703
    @ismailrahmani7703 3 วันที่ผ่านมา +19

    മാഷാഅല്ലാഹ്‌. കണ്ണ് നിറഞ്ഞു പോയി. എല്ലാവർക്കും മക്ബൂലും മബ്‌റൂറുമായ ഉംറയും സിയാരത്തും നിർവഹിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 2 วันที่ผ่านมา +9

    പോകുന്നവര്ക്ക് കൊണ്ടുപോകാൻപ്രവർത്തിക്കുന്നവർക്കും അള്ളാഹു ഇരുലോകവിജയംനൽകി അനുഗ്രഹിക്കട്ടെ ആമീൻ ബി റഹ്മത്തിക യാ arhamu🎉ർ tahimeen

  • @rasiyavp7661
    @rasiyavp7661 3 วันที่ผ่านมา +9

    ഇതിന്ന് വേണ്ടി പ്രവർത്തിച്ചഎല്ലാർക്കും അർഹമായ പ്രതിഫലം അള്ളാഹു തരട്ടെ ആമീൻ

  • @nihalcc6586
    @nihalcc6586 3 วันที่ผ่านมา +8

    അല്ലാഹുവിന്റെ അനുഗ്രഹം തിരിച്ചു വരുന്നത് വരെ ഉണ്ടാകട്ടെ.. 🤲

  • @ismailrahmani7703
    @ismailrahmani7703 3 วันที่ผ่านมา +8

    മാഷാ അല്ലാഹ്. കണ്ണ് നിറഞ്ഞു. മഖ്ബൂലും, മബ്‌റൂറുമായ ഉംറയും സിയാറത്തും നിർവഹിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.

  • @thahirfaizy6885
    @thahirfaizy6885 3 วันที่ผ่านมา +7

    ഷബീർ ഭായ് ഒരു സംഭവം തന്നെ

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq วันที่ผ่านมา +1

    ഉംറ ചെയ്യാൻ മദീന കാണാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 😥😥😥🤲🏻🤲🏻🤲🏻

  • @muhsinathMusi
    @muhsinathMusi วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🏻🤲🏻ഫാസ്റ്റ് പോയപ്പോ ഞാനും എന്റെ ഉമ്മയും ഉണ്ടായിരിന്നു ഇപ്പോൾ 5വർഷം ആയി 😍😍മരിക്കുമുമ്പ് ഒന്നുകൂടെ പോവാൻ ആഗ്രഹം ഉണ്ട് അള്ളാഹു സതിപ്പിച്ചു തരട്ടെ ആമീൻ നമ്മൾ അന്ന് കൊച്ചിയിൽ നിന്നായിരുന്നു പോയത്

    • @shabeeralhindkottakkal1464
      @shabeeralhindkottakkal1464  วันที่ผ่านมา

      @@muhsinathMusi മനസ്സിൽ വിചാരിച്ച് അല്ലാഹിവിനോട് പ്രാർത്ഥിക്കുക- എല്ലാം നടക്കും

    • @muhsinathMusi
      @muhsinathMusi วันที่ผ่านมา

      @@shabeeralhindkottakkal1464 ഇൻശാഅല്ലഹ് 🤲🏻🤲🏻

  • @Maimoona-mo2rk
    @Maimoona-mo2rk 2 วันที่ผ่านมา +3

    അൽഹംദുലില്ലാ സന്തോഷം കണ്ണുനിറഞ്ഞുപോയി സ്വീകരിക്കട്ടെ ആമീൻ

  • @majidkm4589
    @majidkm4589 2 วันที่ผ่านมา +1

    الحمدلله الحمدلله الحمدلله
    ماشاء الله
    الله
    ഖബൂൽ ചെയ്യട്ടെ
    കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു
    എൻ്റെ അനിയത്തിയും വളരെ ആഗ്രഹിക്കുന്നുണ്ട് അവൾ ഒരു ഒപ്പറേഷൻ കഴിഞ്ഞതിന് ശേഷം നടക്കാനോ നിൽക്കാനോ കഴിയില്ല എല്ലാവരും ദുആ ചെയ്യണേ അവർക്കും വലിയ ആഗ്രഹം ഉണ്ട് മക്ക മദീന കാണാൻ

    • @shabeeralhindkottakkal1464
      @shabeeralhindkottakkal1464  2 วันที่ผ่านมา

      @@majidkm4589 ഇന്ഷാ അല്ലാഹ് എല്ലാം സാധിക്കും .

  • @CPMOULAVI
    @CPMOULAVI 2 วันที่ผ่านมา +5

    എനിക്ക് നടക്കാൻ പറ്റൂല ഞാൻ ഒരു വൈകല്യമുള്ള ആളാണ് എനിക്കും മദീനയിലും മക്കയിലും എത്തണം ഉംറ ചെയ്യണം

  • @sharafunnisathazhearamban6618
    @sharafunnisathazhearamban6618 2 วันที่ผ่านมา +2

    Masha allah eniyum evarkmadeenaileak kond pokan allahu thawfeek nalkatte poyavark umra cheyan allahu thawfeek nalkatte ameen

  • @muhammedsafu
    @muhammedsafu วันที่ผ่านมา +1

    യാതൊരു രീതിക ബുദ്ധിമുട്ടും ഇല്ലാത്ത ഞങ്ങൾക്ക് കുറെ കടവും പോവാനുള്ള പണവും ഇല്ലാത്തതിനാൽ പോകാൻ കഴിയാതെ ഞങ്ങൾക്കുവേണ്ടി നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം എന്ന് ഈ പാവങ്ങളായ ഞങ്ങൾ നിങ്ങളുടെ അപേക്ഷിക്കുന്നു

  • @MuhammedAsif-vw7rk
    @MuhammedAsif-vw7rk 2 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അള്ളാഹു തക്കതായ ഫ്രതിബലം 🤲🤲തരട്ടെ

  • @nafeesathansar7867
    @nafeesathansar7867 วันที่ผ่านมา +1

    الحمد لله، الله مقبول، مبرور ആയ രീതിയിൽ ഉംറ ,എല്ലാ അമലുകളും ഖബൂൽ ചെയ്യട്ടെ ആമീൻ

  • @suhailkamburam6666
    @suhailkamburam6666 2 วันที่ผ่านมา +2

    മാഷാ ഹല്ലാഹ്‌ എന്റെ കുട്ടിക്കും സുഖമില്ലാത്ത കുട്ടിയാണ് നിങ്ങൾ എനികൊണ്ടുപോകാണാക്കി ഇന്റെ കുട്ടീനേം ആ ബുമിയീൽ കൊണ്ടുപോകണേ 🤲🤲🤲🤲

    • @shabeeralhindkottakkal1464
      @shabeeralhindkottakkal1464  2 วันที่ผ่านมา +1

      @@suhailkamburam6666 ഇന്ഷാ അല്ലാഹ് നിങ്ങൾ ഓഫീസുമായി ബന്ധപ്പെടണം

    • @safalasafala4390
      @safalasafala4390 วันที่ผ่านมา

      അല്ലാഹ് makubulum. Mabrurumaya ഉംറയും marliyaya. സിയാരത്തും ചെയ്യാൻ നാഥൻ അനുഗ്രഹിക്കട്ടെ. എന്നെയും എന്റെ കുടുംബത്തെയും ഇവരുടെ ദുആയിൽ ഉൾപെടുത്തണേ അല്ലാഹ്. ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @CPMOULAVI
    @CPMOULAVI 2 วันที่ผ่านมา +2

    വളരേ സന്തോഷം എന്നെയും കൊണ്ട് പോകണം KMCC വലിയ താങ്ങും തണലുമാണ്

  • @fahadsharafudheen7723
    @fahadsharafudheen7723 2 วันที่ผ่านมา +1

    മക്കളെ എന്റെ മോന്ക് ജോലി കിട്ടാൻ പ്രതേകം ദുആചെയ്യണേ

  • @Ismailappuppa
    @Ismailappuppa วันที่ผ่านมา +2

    ഇവരെ,,, ഇങ്ങിനെ ഒരു കാര്യം ചെയ്യി പ്പിച്ചവർക്,,, യ അല്ലാഹ്,, നീ കാക്കണം റബ്ബേ,, ഞങ്ങളുടെ,,,dua, സ്വീകരിക്കൂ,,, ആഘിരം വെളിച്ച മാക്,,റബ്ബേ,,, امین امین یا ربلعالمین

  • @mjfocusmalappurm
    @mjfocusmalappurm 2 วันที่ผ่านมา +1

    Masha alhah

  • @HasnafirozHasnafiroz
    @HasnafirozHasnafiroz 2 วันที่ผ่านมา +2

    Masha allah.kannu niranju poyi,ith kandappol.ente monum disability ulla kuttiyaa.umra cheyyan agrahamund.allah thoufeeq cheyyatte

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq วันที่ผ่านมา +1

    മാഷാ അള്ളാ♥️🌹💕♥️🤲🏻🤲🏻🤲🏻

  • @rahanappuvvas1100
    @rahanappuvvas1100 23 ชั่วโมงที่ผ่านมา +1

    എന്റെ മകനും കിടപ്പിലാണ്. വലിയൊരു ആഗ്രഹമാണ് അവനും 31വയസ് ആയി

  • @jameelahamza6787
    @jameelahamza6787 2 วันที่ผ่านมา +2

    Allhuve rahathodu koodi poyivaran allahu thowfeeq nalkatte. aameen... alhind shabeerinum mattu kodupovunnavarkum humra yathrak pokunnavarkum allahuvinte anugraham varshikatte Aameenya rabbal alameen

  • @muhammedshameel6408
    @muhammedshameel6408 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം ആയി അല്ലാഹ് സ്വീകരിക്കണേ

  • @ibrahimpk2701
    @ibrahimpk2701 2 วันที่ผ่านมา +2

    Mashaallah Alhamdulillah

  • @SakkiraSakkira-h6j
    @SakkiraSakkira-h6j 2 วันที่ผ่านมา +1

    Masha Allah

  • @fahadsharafudheen7723
    @fahadsharafudheen7723 2 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @nabeesapattassery6221
    @nabeesapattassery6221 วันที่ผ่านมา +1

    അല്ലാഹു ആസിലാക്കി തരട്ടെ ആമീൻ

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 2 วันที่ผ่านมา +1

    Mashallah

  • @raseenaraseena5700
    @raseenaraseena5700 3 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲🏿.
    കൂടെ പിറപ്പുകൾ

  • @Muhammedsinan.e1
    @Muhammedsinan.e1 2 วันที่ผ่านมา +2

    Ente ummakkum ulla oru valiya agrahamann umrakk pokan.ummayum oru bhinnasheshi ulla aalann . Marikkunna munne aavide ethanam enn eppoyhum parayum.ini inghal pokumbo ente ummaneyum kond pokumo 🤲🤲🤲

  • @MuhammedAslam-h7b
    @MuhammedAslam-h7b 2 วันที่ผ่านมา +1

    മാഷാ അള്ളാഹ്🤲 അൽ ഹംദു ലില്ലാഹ്🤲🤲🤲

  • @shaharubanu9089
    @shaharubanu9089 2 วันที่ผ่านมา +1

    Alhamdulillah

  • @Ismailappuppa
    @Ismailappuppa วันที่ผ่านมา +1

    ماشاء اللہ الحمد للہ الحمد للہ ،،،،ഞാൻ ഇത് ഇഷ്ടപ്പെടുന്നു,,,,അവരുടെ,, യാത്ര rahathilakkatte,,,,,ഇഷ്ടപ്പെടുന്നു

  • @vailissery2082
    @vailissery2082 2 วันที่ผ่านมา +1

    അല്ലാഹു ബർകത്ത് ചെയ്യട്ടെആമീൻ

  • @abuhanan8946
    @abuhanan8946 2 วันที่ผ่านมา +1

    استودع الله دينك وامانتك وخواتيم عملك

  • @MuhammedAsif-vw7rk
    @MuhammedAsif-vw7rk 2 วันที่ผ่านมา +1

    മാഷാ അല്ലാഹ്

  • @muhammedsafu
    @muhammedsafu วันที่ผ่านมา +1

    മാഷാഅല്ലഹ് ആമീൻ

  • @Muhammedsaadikanas
    @Muhammedsaadikanas 2 วันที่ผ่านมา +1

    Alhemdu lillah......❤❤❤❤❤

  • @muhammededhrees5725
    @muhammededhrees5725 2 วันที่ผ่านมา +1

    Aameen Yaa Rabbal Aalameen

  • @mthouseaysha7888
    @mthouseaysha7888 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്👍👍👍

  • @FathimathSuhra-vd3fi
    @FathimathSuhra-vd3fi 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @hafsathvtr5946
    @hafsathvtr5946 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @RazakEdathodi
    @RazakEdathodi วันที่ผ่านมา +1

    ❤❤❤

  • @FainuPonnu
    @FainuPonnu 2 วันที่ผ่านมา +1

    Aameen

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 2 วันที่ผ่านมา +1

    😢😢😢😢aaameen

  • @ashrafkunnummalk5238
    @ashrafkunnummalk5238 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abdhullatheef8500
    @abdhullatheef8500 วันที่ผ่านมา +1

    Enikkum Ind sugamillatha mone🤲🤲🤲🤲🤲😭

  • @abidhaaboobacker3977
    @abidhaaboobacker3977 วันที่ผ่านมา +1

    Masha allah Al hamdu lillah duwa cheyyne

  • @saleenaabdulla1549
    @saleenaabdulla1549 2 วันที่ผ่านมา +1

    🤲🤲

  • @faseelaa1758
    @faseelaa1758 2 วันที่ผ่านมา +2

    Kannu നിറഞ്ഞു
    അല്ലാഹ് sweekarikkate

  • @vailissery2082
    @vailissery2082 2 วันที่ผ่านมา +1

    الحمدلله الحمدلله الحمدلله

  • @SalamSalam-wr5hi
    @SalamSalam-wr5hi 2 วันที่ผ่านมา +1

    Allhu akbar

  • @sheeja1938
    @sheeja1938 วันที่ผ่านมา +1

    Alhamdulillah. Allahu kakkatte.

  • @RazakEdathodi
    @RazakEdathodi วันที่ผ่านมา +1

    Ok ❤❤❤❤

  • @muneervpmuneervp212
    @muneervpmuneervp212 2 วันที่ผ่านมา +1

    Duayil ulpeduthanam usthade

  • @RaeesRaeesmaliyekal
    @RaeesRaeesmaliyekal 3 วันที่ผ่านมา +1

    Mashaallha

  • @liyabathool1064
    @liyabathool1064 3 วันที่ผ่านมา +1

    Maasha allah❤

  • @Sawabsinan
    @Sawabsinan 3 วันที่ผ่านมา +1

    Mashallaha ❤

  • @ramlapk8961
    @ramlapk8961 3 วันที่ผ่านมา +1

    അൽഹംദുലില്ല .❤❤❤ അൽഹംദുലില്ല

  • @shahnaartcraft
    @shahnaartcraft 3 วันที่ผ่านมา +1

    Masha allah....

  • @sajnashabeer3845
    @sajnashabeer3845 วันที่ผ่านมา +1

    Alhamdulillah......shabeerkkaa .... jazzakhallahu qair ameeen......ഈ ഗ്രൂപ്പിലെ യാത്രക്കാരി :sajna tr

    • @shabeeralhindkottakkal1464
      @shabeeralhindkottakkal1464  15 ชั่วโมงที่ผ่านมา

      @@sajnashabeer3845 മാഷാഅല്ലാഹു- ചെയ്ത സൽകർമങ്ങളും ദുആയും അള്ളാഹു സ്വീകരിക്കട്ടെ

  • @Shareefa-o4x
    @Shareefa-o4x 3 วันที่ผ่านมา +1

    Alhamdulillah❤

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq วันที่ผ่านมา +1

    എനിക്കും മദീന കാണാൻ നല്ല ആഗ്രഹം ഉണ്ട്🤲🏻♥️🌹😥😥🤲🏻🤲🏻

  • @NaseemaMoozhikkal
    @NaseemaMoozhikkal 3 วันที่ผ่านมา +1

    Alhumdulillah

  • @Noorinsvlog
    @Noorinsvlog 2 วันที่ผ่านมา +1

    Allahu qabool cheyyatteee

  • @abdulatheefk1158
    @abdulatheefk1158 3 วันที่ผ่านมา +1

    ماشا الله

  • @ramlaabii600
    @ramlaabii600 2 วันที่ผ่านมา +1

    Ameen.yarabbal.almeen.mashaalla

  • @asmasherif7811
    @asmasherif7811 2 วันที่ผ่านมา +1

    Njaanum ente farthaavum finnasheshekaraan njagalkum oru avasaram tharumo

  • @afsajabbar7420
    @afsajabbar7420 2 วันที่ผ่านมา +1

    Aĺhamdulilla.

  • @ayshavadakathvalap5589
    @ayshavadakathvalap5589 2 วันที่ผ่านมา +1

    Alamdulilla

  • @MuhammedAsif-vw7rk
    @MuhammedAsif-vw7rk 2 วันที่ผ่านมา +1

    Alh

  • @rahanappuvvas1100
    @rahanappuvvas1100 23 ชั่วโมงที่ผ่านมา +1

    ഇത്പോലെ ഞങ്ങൾക്കും അവസരം കിട്ടാൻ എന്താ ചെയ്യേണ്ടത്

    • @shabeeralhindkottakkal1464
      @shabeeralhindkottakkal1464  15 ชั่วโมงที่ผ่านมา

      @@rahanappuvvas1100 വാട്സാപ്പ്- 9496005910

  • @abdullatheef7619
    @abdullatheef7619 3 วันที่ผ่านมา +2

    Njan salma എനിക്ക് ഉംറക്ക് പോകുന്നവരുടെ കുടെ valandiyaravan താൽ പര്യമുണ്ട്

  • @Noorinsvlog
    @Noorinsvlog 2 วันที่ผ่านมา +1

    Negative comments mind cheyyanda

  • @ShabnaSakariya
    @ShabnaSakariya วันที่ผ่านมา +1

    വളന്റ്റിർ ആയി പോരാനുള്ള നിബന്ധനകൾ എന്താ

  • @ayishabit3705
    @ayishabit3705 2 วันที่ผ่านมา +3

    അടുത്ത വർഷം ഭിന്നശേഷിക്കാരുടെഉംറ ഗ്രൂപ്പ് പുറപ്പെടുമ്പോൾ ഒന്ന് അറിയിക്കണേ സഹോദരാ

  • @muhammedkp248
    @muhammedkp248 2 วันที่ผ่านมา +1

    Duhachayyanam

  • @SahadP-hq5wk
    @SahadP-hq5wk 3 วันที่ผ่านมา +1

    ഷബീർ ക്ക 🥰🥰🥰🥰🤍🤍🤍

  • @SalamSalam-wr5hi
    @SalamSalam-wr5hi 2 วันที่ผ่านมา +1

    Enikum kudumathinum dhuha cheyanam

  • @CPMOULAVI
    @CPMOULAVI 2 วันที่ผ่านมา +2

    നിങ്ങളുടെ നംബർ എനിക്ക് തരാമോ ഇങ്ങനെ ഒരു വിഭാഗം ഉള്ളത് ഞാൻ യൂറ്റൂബിൽ കണ്ടു

  • @rasiyavp7661
    @rasiyavp7661 3 วันที่ผ่านมา +9

    ഇതിന്ന് വേണ്ടി പ്രവർത്തിച്ചഎല്ലാർക്കും അർഹമായ പ്രതിഫലം അള്ളാഹു തരട്ടെ ആമീൻ

  • @kadheejat4992
    @kadheejat4992 2 วันที่ผ่านมา +1

    Mashaallaha

  • @abbasthirunilath9880
    @abbasthirunilath9880 2 วันที่ผ่านมา +1

    🤲🤲🤲

  • @shabeersajna6821
    @shabeersajna6821 3 วันที่ผ่านมา +1

    Masha Allah

  • @raihanathshamsudheen8624
    @raihanathshamsudheen8624 3 วันที่ผ่านมา +1

    Alhamdulillah

  • @NijulaPk
    @NijulaPk 3 วันที่ผ่านมา +1

    Mashallah

  • @fathimaap4300
    @fathimaap4300 22 ชั่วโมงที่ผ่านมา

    ❤❤❤

  • @MohammadIsmail-no2iv
    @MohammadIsmail-no2iv 3 วันที่ผ่านมา +1

    Alhamdulillah

  • @ramlathkandangal8911
    @ramlathkandangal8911 2 วันที่ผ่านมา +1

    ❤❤❤❤❤