അൽഹംദുലില്ലാഹ്. പണ്ഡിത കുടുംബത്തിൽ ജനിച്ചതെന്നെ അള്ളാഹു തന്ന വലിയ അനുഗ്രഹം. പിന്നെ ഉപ്പാക്കും ഉമ്മാക്കും ദുനിയാവിൽ മാത്രമല്ല ആഹിറത്തിലും സന്തോഷിക്കാൻ ഈ മോൻ കാരണമാകട്ടെ. എനിക്കും കുടുംബത്തിനും ദുഹാ ചെയ്യണേ. എന്റെ മക്കളെയും ഹാഫീളീങ്ങളും ആബീദീങ്ങളും ആവാൻ ദുഃആ ചെയ്യണം. മക്കളെ കൊണ്ട് ദുനിയാവിലും ആഹിറത്തിലും നമുക്കും സന്തോഷിക്കാൻ ഭാഗ്യം നൽകണേ. ആമീൻ. എല്ലാ ഹലാലായ ആഗ്രഹങ്ങളും സാധിക്കാൻ ദുഃആ വസിയതോടെ
ദുനിയാവിലെ സ്വർഗ്ഗമെന്ന് റസൂൽ(സ) പറഞ്ഞ ഏക സ്ഥലം റൗളാ ശരീഫാണ്,അവരുടെ കലാടിയിലാണ് സ്വർഗ്ഗമെന്ന് റസൂലുള്ള(സ) പറഞ്ഞ ഏക വെക്തി ഉമ്മയുമാണ്,ഇവ രണ്ടും ഒരുമിച്ചു കൂടിയ ജീവിതത്തിലെ അമൂല്യ നിമിഷം ഇരട്ടി മധുരം പകരുന്നതായിരുന്നു🥹❤️🤲 📍എന്റെ ജീവിതത്തിൽ ഉമ്മയുടെ ഉപ്പയുടെയും കൂടെ ഇത്ര സമയം ചിലവഴിക്കുന്നത് ഒരുപക്ഷെ ആദ്യമായിരിക്കണം,ചെറുപ്പത്തിൽ 8 കഴിഞ്ഞു 9 വയസ്സിലേക്ക് കടക്കുമ്പോൾ തന്നെ പഠിക്കാൻ ഹോസ്റ്റലിലേക്ക് പോയിരുന്നു, 13 വർഷത്തെ ഹോസ്റ്റൽ ജീവിതം അവസാനിച്ചതും ഈ യാത്രക്ക് തുടങ്ങിയതും ഒന്നിച്ചായിരുന്നു, പിന്നെ ഇടക്ക് ലീവിന് വന്നാൽ 2,3 ദിവസം മാത്രം,അപ്പൊ ഉപ്പ പള്ളിയിലായിരിക്കും,(48 കൊല്ലമായി ഉപ്പ പള്ളിയിൽ സേവനമനുഷ്ഠിക്കുകയാണ്) കൊറോണ കാലത്ത് കിട്ടിയ ലീവിൽ കൂടുതലും ഞാൻ വേറെ ഒരു യാത്രയിലുമായിരുന്നു,പിന്നെ എന്റെ ഉമ്മാക്ക് 9 മക്കൾ എന്നാണ് പലരും വിചാരിച്ചിരുന്നത്, ഞാൻ ചെറുപ്പത്തിലേ പഠിക്കാൻ പോയത് കൊണ്ട് ഞാൻ എന്ന മോൻ ഉള്ളത് പോലും പലർക്കും അറിഞ്ഞിരുന്നില്ല,ഉമ്മാന്റെ 10 മക്കളിൽ ഏറ്റവും കുറവ് ഉമ്മയെയും ഉപ്പയെയും കാണാൻ സാധിച്ച നിർബഗ്യവാൻ ഞാനായിരുന്നു, എന്നാൽ ഇന്ന് 10 മക്കളിൽ ഏറ്റവും ഭാഗ്യം ലഭിച്ചത് എനിക്കാണെന്ന് ഞാൻ പറയും, കാരണം എനിക്ക് മാത്രാണ് 2 പേറുടെയും കൂടെ മക്കയും മദീനയും കാണാനും കൈ പിടിച്ചു ഉംറ ചെയ്യാനും ഹജറുൽ അസ്‌വദ് മുത്താനും ഹബീബിനോട് സലാം പറയാനും,റൗലാശരീഫിലെ സ്വർഗ്ഗതോപ്പിൽ പ്രാർത്ഥിക്കാനും ഭാഗ്യം ലഭിച്ചത്,അൽഹംദുലില്ലാഹ് ഇതിനേക്കാൾ സന്തോഷം ഈ ലോകത്ത് ഇനി വേറെ എന്താണ് കിട്ടാനുള്ളത്,അല്ലാഹുവേ എല്ലാവർക്കും ഈ തൗഫീഖ് ചെയ്യണേ 🤲
മാഷാ അള്ളാ ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ്സ് കൊടുക്കട്ടെ അല്ലാഹു സുബ്ഹാനവുതാല ഈ സാധുവായ എന്റെ ഉപ്പയും ഉമ്മയും ചെറുപ്പത്തിൽ മരിച്ചിരിക്കുന്നു അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക അവസാനം നമ്മളെ എല്ലാവരെയും മുത്ത് നബിയുടെ കൂടെ ഒരുമിച്ചു കൂ കൂട്ടട്ടെ
അൽഹംദുലില്ലാഹ് ഉമ്മക്കും ഉപ്പാക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 🤲ഈ മകൻ നിങ്ങളുടെ ഭാഗ്യ മാണ് നിങ്ങളുടെ ദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ആ പുണ്ണ്യ ഭൂമിയിൽ ഞങ്ങൾക്കെല്ലാവര്ക്കും എത്താൻ വിധി കൂട്ടനെ അല്ലാഹ് 🤲🤲
മോനേ മോന്റെ ഉമ്മയുടെ പ്രായമുള്ള ഒരു ഉമ്മയാണ് എത്രയും വേഗം ആ മണ്ണിൽ എത്താനും ഹബീബായ ചാരത്ത് ചെന്ന് അണയാനും വേണ്ടി മോൻ ദുആ ചെയ്യണം മോന്റെ ഉപ്പയോട് ഉമ്മയോട് ഉമ്മയ്ക്ക് വേണ്ടി ദുആ ചെയ്യാൻ പറയണേ
നി ന്റെ. ഉപ്പയും ഉമ്മയും ഭാഗ്യ വന്മാർ. ഈ കാലത്തു ഇങ്ങനെഒരു മകനെകിട്ടിയല്ലോ ❓️മോൻ ഈ പാവം സഹോദരി ക്ക് വേണ്ടി ദുആ ചെയ്യണം. ഞാൻ നിന്റെ വീഡിയോ കാണാറുണ്ട്. നിന്റെ സംസാരം വളരെഇഷ്ട്ടാണ്. നീ. കുടുംബതെ. കുറിച്ച് സംസാരിച്ചത് വളരെനന്നായി ട്ടോ 🙏🙏🙏🙏🙏👍👍👍👍
വീഡീയോ കണ്ട് ആണ് മോനെ നിങ്ങളെ കുറിച്ച് അറിഞ്ഞത് മുത്തു ഹബീബിന്റെ അടുത്ത് എത്താനും സ്വലാത്തും സലാമും ചൊല്ലാനും വിധി ലഭിക്കാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲ഉപ്പക്കും ഉമ്മക്കും ദീര്ഗായുസ്സും ആരോഗ്യവും ലഭിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🌹
ഉപ്പാനോട് എന്റെ ശാ രീരിക അസുഖങ്ങൾഎല്ലാം ഷിഫയാക്കാനും പൂർണ്ണ ആരോഗ്യത്തിനും ദുആ ചെയ്യാൻ പറയണേ, സാബി മോനും ദുആയിൽ ഉൾപെടുത്തണേ ഹജ്ജ് ന് വിധി യുണ്ടാകാനും 🤲🤲🤲2
Masha allah സാബിന്റെ ഉപ്പയും ഉമ്മയും ഞാൻ പണ്ട് മുതലേ കുടുംബത്തിലെ പല പരിപാടികളിലും കണ്ടിരുന്ന വ്യക്തിത്വങ്ങളാണ് . സാബിന്റെ ഉമ്മാനെ കുറിച് പറയുകയാണെങ്കിൽ ഒടുക്കത്തെ കൈ പുണ്യം ആണ് . 2,3 പ്രാവശ്യം അവരുടെ വീട്ടിൽ പോയപ്പോൾ കഴിച്ച ഫുഡ് ന്റെ taste ഇപ്പോഴും ഓർമ വരും ❤❤🎉🎉
എന്റെ മോൻ ഹിഫ്ള് പഠിക്കാണ് എത്രയും പെട്ടെന്ന് ഖുർആൻ മനഃപാഠമാക്കാൻ മോൻ ദുആ ചെയ്യണേ 🤲വീടിന്റെ പണി ഇത് വരെ കഴിഞ്ഞിട്ടില്ല വീടാവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🤲
എൻ്റെ ഉപ്പക്കും 8 പെണ്ണും 2 ആണും അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ എല്ലാവരെയും നല്ല നിലയിൽ കല്യാണം കഴിച്ചു. നിങ്ങളെ ഉപ്പനെ പോലെ ഒരു മദ്രസ ഉസ്താദായിരുന്നു. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് ഞാനും എന്റെ ഭർത്താവും മക്കളും ഈ റമളാൻ കഴിഞ്ഞതിന് ശേഷം വന്നു ഉംറ ചെയ്തു അതിന് ശേഷം എന്റെ ഉമ്മയും വന്നു 😄ഉമ്മയുടെ കൂടെയും ഉംറ ചെയ്തു അതൊരു ഭാഗ്യം തന്നെ അത് അനുഭവിച്ചവർക്ക് അറിയോ എല്ലാവർക്കും ഇത് ഉംറ ചെയ്യാൻ കഴിയട്ടെ
Alhamdulillah മാഷാ അള്ളാ, കണ്ടപ്പോൾ കേട്ടപ്പോഴും ഒരുപാട് സന്തോഷം. ഞങ്ങളുടെ മോനെ ഒരു ആലിമും അഫിലും ആവാൻ വേണ്ടി വാപ്പായോട് പ്രത്യേകംദുആ ചെയ്യാൻ പറയണം. നീയും നല്ല നല്ല സ്ഥലങ്ങൾ പോകുമ്പോൾ ദുആ ചെയ്യുമ്പോൾ ഞങ്ങളുടെ മോന്റെ കാര്യം പ്രത്യേകം ദുആ ചെയ്യണം
ഉസ്താദ് ഞാൻ ഉംറക്ക് പോകുന്നുണ്ട് ഇൻഷാ അള്ളാഹ് നവംബറിൽ ആണ് മഖ്ബൂലുംമബ്റൂറുമായ ഉംറ ചെയ്യാനും യാത്ര എല്ലാ കാര്യങ്ങളും ഹൈറിലാവാൻ പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ്
ഉമ്മയും ഉപ്പയും ഭാഗ്യവാൻ ആണ് മോനും ഭാഗ്യവാൻ തന്നെ ഹിഫ്ള് പഠിച്ച മോൻ വാപ്പയാണെകിൽ നാൽപതി ett വർഷം സേവനം ചെയ്തു എല്ലാംകൊണ്ടും nalla❤️കുടുംബം റബ്ബ് കാക്കട്ടെ ആമീൻ.
എന്റെ മകളുടെ രോഗങ്ങള്‍ സുഖമാവാൻ മക്കള്‍ സ്വലീഹീങ്ങൾ അവാൻ എനിക്കും കുടുംബത്തിനും ആപുണ്യ ഭൂമിയിൽ എത്താന്‍ വേണ്ടി പ്രത്യേകം ദൂആ ച്ചെയ്യണേ മോനേ ഉപ്പാനോടും ഉമ്മനോടും ദുആ ചെയ്യാൻ പറയണേ
ഉപ്പാനോടും ഉമ്മനോടും ഞങ്ങളെയും അവിടെ എത്തിക്കാൻ ദുആ ചെയ്യാൻ പറയണേ ഉപ്പാന്റെ ആ ദുആ സ്വീകരിക്കട്ടെ🤲🤲പഠിക്കാൻ പോയ രണ്ടു മക്കൾ ആലിമാവാൻ ദുആ യിൽ ഉൾപെടുത്തണേ
th-cam.com/video/lBv4fLzwX2I/w-d-xo.html
Makkah Haram detailed video👆✨️
സാബിയുടെ ഇരുപതാമത്തെ ഉമ്മ ( നബിയുടെ 19 ഭാര്യമാരെയും ചേർത്ത് )
@@pradeeppradeep9193😊😊😊
00000000000000000
😊0+ 😊
9nn@@pradeeppradeep9193
മാശാ അള്ളാ' സാബിക്കും ഉമ്മയെ പോലെ നിറയെ മക്കളുണ്ടാവട്ടെ സന്തോഷ കണ്ണീരോടെ അസ്സലാമു അലെക്കും ദുആ വേണം
ഈ ഉമ്മയും ഉപ്പയും എന്ത് ഭാഗ്യം ലഭിച്ചവരാണ് ഇത്ര നല്ല മകനെ ലഭിച്ചതിന്
ഉമ്മനോടും, ഉപ്പാനോടും, പ്രേത്യേകം ദുആ ചെയ്യാൻ പറയണേ 😭😭😭🤲🤲ആ പുണ്യ ഭൂമിയിലെത്താൻ ഫാത്തിമ മലപ്പുറം
🥰
അൽഹംദുലില്ലാഹ്. പണ്ഡിത കുടുംബത്തിൽ ജനിച്ചതെന്നെ അള്ളാഹു തന്ന വലിയ അനുഗ്രഹം. പിന്നെ ഉപ്പാക്കും ഉമ്മാക്കും ദുനിയാവിൽ മാത്രമല്ല ആഹിറത്തിലും സന്തോഷിക്കാൻ ഈ മോൻ കാരണമാകട്ടെ. എനിക്കും കുടുംബത്തിനും ദുഹാ ചെയ്യണേ. എന്റെ മക്കളെയും ഹാഫീളീങ്ങളും ആബീദീങ്ങളും ആവാൻ ദുഃആ ചെയ്യണം. മക്കളെ കൊണ്ട് ദുനിയാവിലും ആഹിറത്തിലും നമുക്കും സന്തോഷിക്കാൻ ഭാഗ്യം നൽകണേ. ആമീൻ. എല്ലാ ഹലാലായ ആഗ്രഹങ്ങളും സാധിക്കാൻ ദുഃആ വസിയതോടെ
എന്റെ മോനും ഹാഫിലായിട്ട് അവന്റെ കൂടെ വീണ്ടും ഹജ്ജും ഉംറയും ചെയ്യാൻ വിധി യുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
ദുനിയാവിലെ സ്വർഗ്ഗമെന്ന് റസൂൽ(സ) പറഞ്ഞ ഏക സ്ഥലം റൗളാ ശരീഫാണ്,അവരുടെ കലാടിയിലാണ് സ്വർഗ്ഗമെന്ന് റസൂലുള്ള(സ) പറഞ്ഞ ഏക വെക്തി ഉമ്മയുമാണ്,ഇവ രണ്ടും ഒരുമിച്ചു കൂടിയ ജീവിതത്തിലെ അമൂല്യ നിമിഷം ഇരട്ടി മധുരം പകരുന്നതായിരുന്നു🥹❤️🤲
📍എന്റെ ജീവിതത്തിൽ ഉമ്മയുടെ ഉപ്പയുടെയും കൂടെ ഇത്ര സമയം ചിലവഴിക്കുന്നത് ഒരുപക്ഷെ ആദ്യമായിരിക്കണം,ചെറുപ്പത്തിൽ 8 കഴിഞ്ഞു 9 വയസ്സിലേക്ക് കടക്കുമ്പോൾ തന്നെ പഠിക്കാൻ ഹോസ്റ്റലിലേക്ക് പോയിരുന്നു, 13 വർഷത്തെ ഹോസ്റ്റൽ ജീവിതം അവസാനിച്ചതും ഈ യാത്രക്ക് തുടങ്ങിയതും ഒന്നിച്ചായിരുന്നു, പിന്നെ ഇടക്ക് ലീവിന് വന്നാൽ 2,3 ദിവസം മാത്രം,അപ്പൊ ഉപ്പ പള്ളിയിലായിരിക്കും,(48 കൊല്ലമായി ഉപ്പ പള്ളിയിൽ സേവനമനുഷ്ഠിക്കുകയാണ്) കൊറോണ കാലത്ത് കിട്ടിയ ലീവിൽ കൂടുതലും ഞാൻ വേറെ ഒരു യാത്രയിലുമായിരുന്നു,പിന്നെ എന്റെ ഉമ്മാക്ക് 9 മക്കൾ എന്നാണ് പലരും വിചാരിച്ചിരുന്നത്, ഞാൻ ചെറുപ്പത്തിലേ പഠിക്കാൻ പോയത് കൊണ്ട് ഞാൻ എന്ന മോൻ ഉള്ളത് പോലും പലർക്കും അറിഞ്ഞിരുന്നില്ല,ഉമ്മാന്റെ 10 മക്കളിൽ ഏറ്റവും കുറവ് ഉമ്മയെയും ഉപ്പയെയും കാണാൻ സാധിച്ച നിർബഗ്യവാൻ ഞാനായിരുന്നു, എന്നാൽ ഇന്ന് 10 മക്കളിൽ ഏറ്റവും ഭാഗ്യം ലഭിച്ചത് എനിക്കാണെന്ന് ഞാൻ പറയും, കാരണം എനിക്ക് മാത്രാണ് 2 പേറുടെയും കൂടെ മക്കയും മദീനയും കാണാനും കൈ പിടിച്ചു ഉംറ ചെയ്യാനും ഹജറുൽ അസ്‌വദ് മുത്താനും ഹബീബിനോട് സലാം പറയാനും,റൗലാശരീഫിലെ സ്വർഗ്ഗതോപ്പിൽ പ്രാർത്ഥിക്കാനും ഭാഗ്യം ലഭിച്ചത്,അൽഹംദുലില്ലാഹ് ഇതിനേക്കാൾ സന്തോഷം ഈ ലോകത്ത് ഇനി വേറെ എന്താണ് കിട്ടാനുള്ളത്,അല്ലാഹുവേ എല്ലാവർക്കും ഈ തൗഫീഖ് ചെയ്യണേ 🤲
Ameen ഞങ്ങൾക്കും അതിനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻halalaya muradukal okke hasilakan dua cheyyene 🤲🏻🤲🏻🤲🏻
Aameen
آمين يا رب العالمين
Njangalkum anganeyulla bagyam labikkan dua cheyyane
Aameen
Allah aa bagyam ningalkum tannu alhamdulila
മാഷാ അള്ളാഹു പുണ്യയം ചെയ്ത കുടുംബം എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ നിങ്ങൾ ഞങ്ങൾക്കും അവിടെ എത്താനും ദുഹാ ചെയ്യണേ...🤲
മാഷാ അള്ളാ ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ്സ് കൊടുക്കട്ടെ അല്ലാഹു സുബ്ഹാനവുതാല ഈ സാധുവായ എന്റെ ഉപ്പയും ഉമ്മയും ചെറുപ്പത്തിൽ മരിച്ചിരിക്കുന്നു അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക അവസാനം നമ്മളെ എല്ലാവരെയും മുത്ത് നബിയുടെ കൂടെ ഒരുമിച്ചു കൂ കൂട്ടട്ടെ
Aameen ya rabbal alameen I
ഞാനും ഒരു മുത്അല്ലിം ആണ് ഈ വീഡിയോ കണ്ടപ്പോ കരഞ്ഞു പോയി നമ്മക്കും ഈ ഭാഗ്യം ലഭിക്കാൻ ദുആ ചെയ്യണം മറക്കാദേ 😔😔😔
ALLAHU SUBHANAHU THAALA ANUGRAHIKKATTE NAMMALEYELLAVAREYUM
Ll HV ee😮😊
72 ഹൂറികളെ ഓർമ്മിക്കൂ കരച്ചിൽ മാറും
അസ്സ്വലാത് വസ്സ്വലാമു ഹലൈക യാ റസൂലുള്ള എന്ന് മുത്ത് ഹബീബിനോട് സലാം പറയണം
അൽഹംദുലില്ലാഹ് ഉമ്മക്കും ഉപ്പാക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 🤲ഈ മകൻ നിങ്ങളുടെ ഭാഗ്യ മാണ് നിങ്ങളുടെ ദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ആ പുണ്ണ്യ ഭൂമിയിൽ ഞങ്ങൾക്കെല്ലാവര്ക്കും എത്താൻ വിധി കൂട്ടനെ അല്ലാഹ് 🤲🤲
ആമീൻ
ആമീൻ
മോനേ മോന്റെ ഉമ്മയുടെ പ്രായമുള്ള ഒരു ഉമ്മയാണ് എത്രയും വേഗം ആ മണ്ണിൽ എത്താനും ഹബീബായ ചാരത്ത് ചെന്ന് അണയാനും വേണ്ടി മോൻ ദുആ ചെയ്യണം മോന്റെ ഉപ്പയോട് ഉമ്മയോട് ഉമ്മയ്ക്ക് വേണ്ടി ദുആ ചെയ്യാൻ പറയണേ
നി ന്റെ. ഉപ്പയും ഉമ്മയും ഭാഗ്യ വന്മാർ. ഈ കാലത്തു ഇങ്ങനെഒരു മകനെകിട്ടിയല്ലോ ❓️മോൻ ഈ പാവം സഹോദരി ക്ക് വേണ്ടി ദുആ ചെയ്യണം. ഞാൻ നിന്റെ വീഡിയോ കാണാറുണ്ട്. നിന്റെ സംസാരം വളരെഇഷ്ട്ടാണ്. നീ. കുടുംബതെ. കുറിച്ച് സംസാരിച്ചത് വളരെനന്നായി ട്ടോ 🙏🙏🙏🙏🙏👍👍👍👍
അൽ ഹംദുലില്ല മാഷാ അള്ള ആരോഗ്യവും ആഫിയത്തും ദീർഘായിസും നൽകട്ടെ ഞങ്ങൾക്കും പുണ്യ മക്കയിലും മദീനയിലെത്താൻ ദുആ ചെയ്യണെ
ദുആയിൽ ഉൾപെടുത്തണെ മോനെ
മോനെ അള്ളാഹു ഇരുലോകത്തും വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Aameen 🤲
Aameen
Ameen
ഈലോകത്തെ കാര്യം അറിയില്ല പരലോകത്തു 72 കിട്ടിയാൽഉപ്പയ്ക്കുള്ളതും ചേർത്ത് 144
വീഡീയോ കണ്ട് ആണ് മോനെ നിങ്ങളെ കുറിച്ച് അറിഞ്ഞത് മുത്തു ഹബീബിന്റെ അടുത്ത് എത്താനും സ്വലാത്തും സലാമും ചൊല്ലാനും വിധി ലഭിക്കാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲ഉപ്പക്കും ഉമ്മക്കും ദീര്ഗായുസ്സും ആരോഗ്യവും ലഭിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🌹
Aameen 🤲
അൽഹംദുലില്ലാഹ് 🤲 ഞങ്ങളെ എല്ലാവരെയും മക്കത്ത് മദീനത്ത് എത്തിക്കാൻ ദുആ ചെയ്യണം ഉപ്പാക്കും ഉമ്മാക്കും നല്ല ആരോഗ്യമുള്ള ദീർഘായുസ്സ് പടച്ചവൻ നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഞങ്ങൾക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉമ്മാനോട് ഉപ്പാനോടും പറയണേ മോനെ അവിടെ എത്താനും കടങ്ങളെ വീടാനും മോനെ ഞാനും കുട്ടികളെ ആക്കി മക്കൾ
നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ 🤲🤲 ഹലാലായ എല്ലാ ആഗ്രഹങ്ങളും നിറവേറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲
Dua
Mashallah mashallah mashallah
ഉപ്പാനോട് എന്റെ ശാ രീരിക അസുഖങ്ങൾഎല്ലാം ഷിഫയാക്കാനും പൂർണ്ണ ആരോഗ്യത്തിനും ദുആ ചെയ്യാൻ പറയണേ, സാബി മോനും ദുആയിൽ ഉൾപെടുത്തണേ ഹജ്ജ് ന് വിധി യുണ്ടാകാനും 🤲🤲🤲2
ഉപ്പയും, ഉമ്മയും, മോനും എനിക്കും കുടുംബത്തിന്നും വേണ്ടി ദുആ ചെയ്യണേ 🌹🌹🌹
ഉപ്പയും ഉമ്മയും 72 ഹൂറികളും
നീയ് പഠിച്ച ആളാണ് എന്ന് നിൻറ ദുഹായിൽ നിന്ന് തന്നെ മനസ്സിൽ ആയി അൽഹംദുലില്ലാഹ്
ഉപ്പക്കും ഉമ്മക്കും ആരോഗ്യമുള്ള ദീർഗായുസും ആഫിയത്തും നൽകട്ടെ 🤲എന്ന് പ്രാർത്ഥിക്കുന്നു ദീനീ ബോധമുള്ള ഫാമിലി 🌹അൽഹംദുലില്ലാഹ് ഇനിയും ഉയർച്ചയിൽ എത്തട്ടെ 🤲
പ്രേത്യേകം ദുആ ചെയ്യണേ മക്കയും
മദീനയും കാണാൻ ഒരുപാട് ആഗ്രഹം
ഉണ്ട് അവിടെ എത്താൻ
Insha Allah 🤲
Masha allah സാബിന്റെ ഉപ്പയും ഉമ്മയും ഞാൻ പണ്ട് മുതലേ കുടുംബത്തിലെ പല പരിപാടികളിലും കണ്ടിരുന്ന വ്യക്തിത്വങ്ങളാണ് . സാബിന്റെ ഉമ്മാനെ കുറിച് പറയുകയാണെങ്കിൽ ഒടുക്കത്തെ കൈ പുണ്യം ആണ് . 2,3 പ്രാവശ്യം അവരുടെ വീട്ടിൽ പോയപ്പോൾ കഴിച്ച ഫുഡ് ന്റെ taste ഇപ്പോഴും ഓർമ വരും ❤❤🎉🎉
🥰👍❤️
പ്രിയപ്പെട്ട ഉപ്പാ ഉമ്മാ ഈ മോനേ കൊണ്ട് നിങ്ങൾ സമ്പന്നരാണ് baarakallaah 🤲
അൽ ഹംദുലില്ലാഹ്. ഇനിയും ഒരുപാട് കാലം നല്ല കാര്യങ്ങൾ ചെയ്യാനും അള്ളാഹു തൗഫീഖ് ചെയ്യാട്ടോ
Aameen
Sabi എത്ര ഭാഗ്യം ചെയ്ത മോനാ എന്ത് നല്ല മാതാപിതാക്കളെ യാണ് ലഭിച്ചത് അള്ളാഹു മാതാപിതാക്കൾ ക് ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Mashaallah ഉപ്പയെയും ഉമ്മയെയും കണ്ടതിൽ സന്തോഷം allah അവിടെയെത്തി ഉംറ ചെയ്യാൻ ആയല്ലോ സംസാരം നല്ല രസമുണ്ട് 🤲🤲🤲ദുആ ചെയ്യണം മോനെ 🤲🤲
സാബിത്ത് എന്റെ മോൾക്ക് കയറായ സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം
മക്കൾ സ്വാലിഹാവാനും അവരിൽ ഇരു ലോകത്തും ഖൈർ ഉണ്ടാകാനും ദുആയിൽ ulpeduthanam
എന്റെ മോൻ ഹിഫ്ള് പഠിക്കാണ് എത്രയും പെട്ടെന്ന് ഖുർആൻ മനഃപാഠമാക്കാൻ മോൻ ദുആ ചെയ്യണേ 🤲വീടിന്റെ പണി ഇത് വരെ കഴിഞ്ഞിട്ടില്ല വീടാവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🤲
ഉപ്പക്കും ഉമ്മക്കും നമുക്കും ആഫിയതുള്ള ദീർകായുസ്സ് നൽകി അനുകൃഹിക്കട്ടെ
എൻ്റെ ഉപ്പക്കും 8 പെണ്ണും 2 ആണും അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ എല്ലാവരെയും നല്ല നിലയിൽ കല്യാണം കഴിച്ചു. നിങ്ങളെ ഉപ്പനെ പോലെ ഒരു മദ്രസ ഉസ്താദായിരുന്നു. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് ഞാനും എന്റെ ഭർത്താവും മക്കളും ഈ റമളാൻ കഴിഞ്ഞതിന് ശേഷം വന്നു ഉംറ ചെയ്തു അതിന് ശേഷം എന്റെ ഉമ്മയും വന്നു 😄ഉമ്മയുടെ കൂടെയും ഉംറ ചെയ്തു അതൊരു ഭാഗ്യം തന്നെ അത് അനുഭവിച്ചവർക്ക് അറിയോ എല്ലാവർക്കും ഇത് ഉംറ ചെയ്യാൻ കഴിയട്ടെ
മാഷാ അള്ളാഹ് . ഭാഗ്യമാണ് ആമീൻ സ്വർഗ്ഗം നൽകണേ അള്ളാഹ് ആഗ്രഹം സഫലമാക്കണേ നാഥാ...
നിങ്ങളുടെ ദുഹായിൽ ഉൾപെടുത്തണം ഞങ്ങളും മക്കളും സ്വാലിഹീങ്ങളാവാൻ
Alhamdulillah മാഷാ അള്ളാ, കണ്ടപ്പോൾ കേട്ടപ്പോഴും ഒരുപാട് സന്തോഷം. ഞങ്ങളുടെ മോനെ ഒരു ആലിമും അഫിലും ആവാൻ വേണ്ടി വാപ്പായോട് പ്രത്യേകംദുആ ചെയ്യാൻ പറയണം. നീയും നല്ല നല്ല സ്ഥലങ്ങൾ പോകുമ്പോൾ ദുആ ചെയ്യുമ്പോൾ ഞങ്ങളുടെ മോന്റെ കാര്യം പ്രത്യേകം ദുആ ചെയ്യണം
Insha Allah 🤲
Makal thaqva ullavaraakanum dheeniyayi jeevikkanum Aaqibath nannakanum dua cheyyanam ummanodum uppanodum njangalk vendi dua cheyyan parayanam
മാഷാഅല്ലാഹ് ...ഉമ്മ,ഉപ്പ ... അല്ലാഹു ആഫിയത്തോടെയുളള ദീർഘായുസ്സ് നൽകട്ടെ... അത് പോലെ എനികും കുടുംബത്തിനും വേണ്ടി ദുആ ചെയ്യാൻ പറയണം...
താങ്കൾ ഏത് സ്ഥലത്തായിരുന്നു പഠിച്ചിരുന്നത്. ജന്മസ്ഥലം എവിടെയാണ് ഏത് ജില്ലയിലാണ്. ഉസ്താദുമാർ ആരൊക്കെയാണ്
Masha allah
ഹഫ്സ ആലുവ ഉടനെ ഞങ്ങളെയും ആ പുണ്യ ഭൂമിയിൽ എത്താനു ദുആ ചെയ്യാൻ പായണം ഉപ്പാനെയും ഉമ്മാതെയും ഞമ്മളെ എല്ലാവർക്കും ഈ മാനോട് കൂടി മരിക്കാൻ ദുആ ചെയ്യണം
എന്റെയും കുടുംബത്തിന്റെയും സലാം പറയണേ അസ്സലാമുഅലൈക്കും യാ റസൂലല്ലാഹ്
മോനെ അള്ളാഹു ഇനിയും ഉയരങ്ങളിലെ എത്തിക്കട്ടെ ദീർഗാ യുസും ആരോഗ്യവും അള്ളാഹു നൽകട്ടെ🤲🏻 എന്റെ കുടുബത്തെയും ഉൾപ്പെടുതണം
ഉമ്മനോടും ഉപ്പയോടും ദുആ ചെയ്യാൻ പറയണേ... സ്വന്തം ആയി വീട് വേണം... Insha അല്ലാഹ്.. ഉപ്പക്കും ഉമ്മക്കും ദീര്ഗായീസുള്ള ആഫിയത്തു നൽകണേ ആമീൻ 🤲🤲🤲
കാണാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് 🤲ഭാഗ്യം ചെയ്ത മാതാ പിതാക്കൾ അവർക്ക് ആഫിയത്തും ദീർഘായുസ്സ് നൽകട്ടെ 🤲ദുആ വസിയ്യത്തോടെ 🤲
ദുആയിൽ ഉൾപെടുത്തണ്ണേ ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🕋🕋🕋
ഉപ്പാക്കം ഉമ്മാക്കും ആരോഗ്യവും ആദിയത്തും അള്ളാഹു കൊടുക്കട്ടെ ആമീൻ ഉപ്പാനോടും ഉമ്മാനോടും പ്രത്യോകം പറയണം ഞങ്ങളുടെ കടങ്ങൾ തീർന്ന് ഹജ്ജിനും ഉംറക്കും വരാൻ ദുആ ചെയ്യാൻ പറയണം മകൻ ഗൾഫിലാണ് മകന് സ്വാലി നായളണയെങ്കിട്ടാനും ദുആ ചെയ്യാൻ പറയണം
ﷲആഫിയത്തും, ആരോ ഗ്യവും ഉള്ള ദീർഘായു സ്സ് തരട്ടെ,, എന്റെ വാപ്പച്ചിയും ഉസ്താദ് ആയിരുന്നു, മരണ പ്പെട്ടു പോയി, ദുആ ചയ്യണേ, 🤲🤲🤲
Aameen 🤲, insha Allah
മഷാ അള്ളാ ദുഹ ചെയ്യണേ ... റസൂലുള്ളാന്റെ റൗള്ളാ ശരീഫ് കണാൻ😢😢 അതിയായ മോഹമുണ്ട്. സ്വലള്ളാഹു അലൈക യാ റസൂലള്ളാ ........
എനിക്കും കുടുംബത്തിനും ദുനിയാവിലും ആഖിറത്തിലും ഗുണം കിട്ടുവാൻ വേണ്ടി ദുആ ചെയ്യുക
അഖിറത്തിൽ 72 ഉറപ്പ്
ഉസ്താദ് ഞാൻ ഉംറക്ക് പോകുന്നുണ്ട് ഇൻഷാ അള്ളാഹ് നവംബറിൽ ആണ് മഖ്ബൂലുംമബ്റൂറുമായ ഉംറ ചെയ്യാനും യാത്ര എല്ലാ കാര്യങ്ങളും ഹൈറിലാവാൻ പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ്
Sabi entemoneyum ee varsham hifl padikkan cherthu. Ethrayum peteenn hafilakan dua cheyyanam.
അൽഹംദുലില്ലാഹ്. മാഷാഅള്ളാഹ്. അള്ളാഹു നമ്മെയും വേണ്ടപ്പെട്ട എല്ലാവരെയും ഇരുലോക വിജയികളിൽപെടുത്തട്ടെ. ദുആയിൽ ഉൾപെടുത്തണേ
നല്ലപോന്നു മക്കൾ . വാച്ച് കിട്ടിയപ്പോൾ സന്തോഷം ആയിരിക്കുന്നു മക്കൾക്ക്
😍
ഹാഫിളായ മകനും ഭാഗ്യം കിട്ടിയ ഉമ്മയും ഉപ്പയും ഞങ്ങൾ വേണ്ടി ദുആ ചെയ്യണം ഹജ്ജിനും ഉംറക്കും പോകാൻ
മക്കാ മദീന ചരിത്ര കാഴ്ചകൾ ഒരുപാട് വരുന്നുണ്ട് അത് കാണാനായി ഈ ചാനൽ subscribe ചെയ്ത് വെക്കുക❤️
ദു ആകളിൽ ഉൾപ്പെടുത്താൻ മറക്കരുതേ
അല്ലാഹു ലക്ഷ്യത്തിൽ എത്തിച്ച് വിജയിപ്പിക്കുമാറാകട്ടെ
Madina University kooda
@@Ishajihan ni n,m! Mi by ju
@@kadeejaalikkal2881 ?
എന്നെയും കുടുംബത്തെയും ദുഹായിൽ ഉൾപ്പെടുത്തണേ
ഉമ്മയും ഉപ്പയും ഭാഗ്യവാൻ ആണ് മോനും ഭാഗ്യവാൻ തന്നെ ഹിഫ്ള് പഠിച്ച മോൻ വാപ്പയാണെകിൽ നാൽപതി ett വർഷം സേവനം ചെയ്തു എല്ലാംകൊണ്ടും nalla❤️കുടുംബം റബ്ബ് കാക്കട്ടെ ആമീൻ.
എനിക്കും എന്റെ കുടുബത്തിനും അവിടെ പെട്ടന്ന് എത്തിക്കണേ അല്ലാഹ് 🤲🤲
Duaayil ഉൾപെടുത്തുക.hajum ഉംറയും.ഞങ്ങൾക്കും.cheyaan തൗഫീഖ് നൽകണേ അല്ലാഹ്.
ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ഉമ്മക്കും ഉപ്പക്കും മകനും ആമീൻ യാറബ്ബൽ ആലമീൻ
അസ്സലാമു അലൈക്കും എന്റെ രണ്ടാൺമക്കളും സാലിഹായ പണ്ഡിതന്മാർ ആവാൻ ആ പുണ്യസ്ഥലത്ത് വെച്ച് പ്രത്യേകം ദുആ ചെയ്യണം എന്ന് അതോടെ അസ്സലാമു അലൈക്കും
എനിക്കും എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യാൻ പറയണംആരോഗ്യം ആയുസ്സും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🥰🥰
Alhamdulillaah .....മോനേ ,,,,ദുആ ചെയ്യണേ,,,,,ദുആ കളിൽ ഉൾപ്പടുത്തണേ
ദുആയിൽ ഉൾപെടുത്തണേ
Masha allah ഭാഗ്യം ചെയ്ത മാതാപിതാക്കൾ അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ 🤲ദുആയിൽ ഉൾപെടുത്തണേമോനെ 🙏
Mashallah mashallah mashallah mashallah mashallah mashallah ❤❤❤❤❤
എനിക്കും കുടുംബത്തിനും അവിടെഎത്താൻ ദുഹാ ചെയ്യണം 🕋🕋🕋
Masha അല്ലാഹ്
ഞങ്ങൾക്കും ഹജ്ഉം ഉംറയും ചെയ്യാനുള്ള തുപ്പോഫീഖിന് ദുആ ചെയ്യണേ
Duayil prathyegam ulpedutthane
❤
ഈ സാധുക്കളെയും ദുആ യിൽ ഉൾപ്പെടുത്തണെ
Namukkum. Dua cheyyanam sabi❤
Insha Allah 🤲
ഉപ്പാക്കും ഉമ്മാക്കും മോനിക്കും അള്ളാഹു ആദിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ ഞാൻ മോൻ്റെ എല്ല' വീഡിയോയും കാണാറുണ്ട് ഉപ്പാനോടും ഉമ്മാനോടും മോനും എല്ലാ ദുആയിലും ഉൾപ്പെടുത്തണം അഭിയത്തുള്ള ആരോഗ്യത്തിന് ഇസ്സതുള്ള ജീവിതത്തിനും ഈ മാനോട്കൂടിയുള്ള മരണത്തിനും വേ ണിദ്ദുആ ചെയ്യണം
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻 ഇതിൽ കുടുതൽ എന്താണ് ഉപ്പ ഉമ്മ ക്ക് കിട്ടാനുള്ളത് അൽഹംദുലില്ലാഹ്
🥰
Alhamdulillah.. Enikkum makkalkkum aa mannilethan dua cheyyanee.... Allahu ayusum aroghyavum ningal kum njangalkum nalkatte.... Aameen
Halalaya muradukalokke hasilakan dua cheyyene 🤲🏻🤲🏻🤲🏻
Insha Allah, enikkum dua cheyyane 🥰
മോനേ എന്റെ മോൾക്ക് മക്കളുണ്ടാവിൻ ദുക്ക ചെയണ്ടേ ഞങ്ങളെ വിട്ടിൽ ബർക്കത്ത ഉണ്ടാവും ദുആത ചെയ്യണേ🤲🤲🤲🤲🤲
മാഷാ അള്ളാഹ്
ദുആയിൽ ഉൾപെടുത്തണെ
Masha Allah 💐
🥰
Mashaallah Allahu thanna oru karunniyaman ith pole oru bagiyam njangale kudimathinum ithupole aa bunniya boomiyil pokanum Hajjum umrayum cheyan ulla bagiyam cheyane. Naatha🤲🤲
നബി ജനിച്ച സ്ഥലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ | Prophet nabi (s) house @makkah
th-cam.com/video/d8Wh8_YS2JA/w-d-xo.html
പുണ്യസ്ഥലങ്ങളിൽ വെച്ച് ദുആ ചെയ്യുമ്പോൾ ഇരുലോകത്തും വിജയിച്ചവരിൽ ഉൾപ്പെടാൻ എന്നെയുംഎൻ്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണേ .😢
Alhamdulillah alhamdulillah alhamdulillah mashaallah. ജേഷ്ട്ടൻ്റെ മക്കളാണോ അത്
Aameen aameen aameen yarabbal alameen
Uppayum ഉമ്മയും സാബിയും. എനിക്കും കുടുംബത്തിനും വേണ്ടി duha cheyyane. Mashaallah. Inshaallah
Insha Allah 🤲
അൽഹംദുലില്ലാഹ് രണ്ടാൾക്കും അള്ളാഹു ആരോഗ്യത്തോടുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻😢😢😢
മോൻ ദുആ ചെയ്‌താൽ അള്ളാഹു സ്വീകരിക്കും ഹലാലായ ഉദ്ദേശം പൂർത്തിയാക്കാൻ മോൻ പ്രത്യേകം ദുആ ചെയ്യണേ എന്റെ ദുആയിൽ മോനും ഉണ്ടാകും 🤲🤲🤲
Masha Allah 🥰🤲🏻
മാഷാ അള്ളാഹ് ഭാഗ്യം ചെയ്ത ഉപ്പയും ഉമ്മയും ദുആ ചെയ്യാൻ പറയണേ.....
ഇന്ഷാ അള്ളാഹ്.. ആമീൻ 🤲🤲🤲
മാഷാ അല്ലാഹ്
എല്ലാ ദുആയിലും ഞങ്ങളെയും ഉൾപ്പെടുത്തണം
ഉംറ ചെയ്യാൻ വലിയ ആഗ്രഹം ആണ് 🥰ദുആ ചെയ്യണേ
Mashaallah
എനിക്കും കുടുംബത്തിനും പ്രത്യകം ദുആ ചെയ്യണം. എന്റെ മോൻ ഖുർആൻ പഠിക്കുന്നുണ്ട് 10 ജുസ്ഹ് ആയി മോൻ വേണ്ടി ദുആ ചെയ്യണം
നിങ്ങൾ മൂന്നുപേരും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ.,. മുത്തുനബിക്ക് അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ് പറയണേ ...
Vaalaikumussalam dhuaayil ulpeduthanam👍👍👍👍
Alhamdulillah 🎉🎉🎉
ഉപ്പയും ഉമ്മയും മകനും പ്രത്യേകം ദുആ ചെയ്യണം🤲🏻
തുആ ച്ചയ്യണേ ഹബീബ്ന്റെ ചാരത്തു എത്താൻ 🤲🤲😭😭
എന്റെ മകളുടെ രോഗങ്ങള്‍ സുഖമാവാൻ മക്കള്‍ സ്വലീഹീങ്ങൾ അവാൻ എനിക്കും കുടുംബത്തിനും ആപുണ്യ ഭൂമിയിൽ എത്താന്‍ വേണ്ടി പ്രത്യേകം ദൂആ ച്ചെയ്യണേ മോനേ ഉപ്പാനോടും ഉമ്മനോടും ദുആ ചെയ്യാൻ പറയണേ
Sabi hero
നല്ല മോൻ.. മാഷാഅല്ലാഹ്.. എന്റെ ആണ്മക്കളും മോനെ പോലെ നല്ല മോൻ ആവണേ 🤲🏼🤲🏼
ഉപ്പാനോട് ഉമ്മാനോട് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ പറയണം ഞങ്ങൾക്ക് ഉംറ ചെയ്യാൻ ആഗ്രഹമുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢
മാഷാ അല്ലാഹ് 🤲🏻🤗 ഇതിൽ കൂടുതൽ സൗഫാഗ്യം വേറെ എന്താ ഈ ദുനിയാവിൽ
ഉപ്പാനോടും ഉമ്മനോടും ഞങ്ങളെയും അവിടെ എത്തിക്കാൻ ദുആ ചെയ്യാൻ പറയണേ ഉപ്പാന്റെ ആ ദുആ സ്വീകരിക്കട്ടെ🤲🤲പഠിക്കാൻ പോയ രണ്ടു മക്കൾ ആലിമാവാൻ ദുആ യിൽ ഉൾപെടുത്തണേ
MashaAllah.Aafiyathulla deergayuss Allahu nalkette.Aameen
സാ ബീഅ ൽഹംദുലില്ലാ
ദുആയിൽ ഉൾപ്പെടുത്തണെ