ഉപ്പ ഉമ്മ പാട്ട് പാടിയ നാസിഫ് മോന്റെ ദുബായിലെ വീട്ടിലേക്ക് പോയപ്പോൾ | Twins viral Singer Nasif Dubai
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- WhatsApp For Order Inspire perfume +971552205680 🎁All over UAE free delivery and all over GCC & India coming soon❤️
ഉപ്പ ഉമ്മ പാട്ട് പാടിയ നാസിഫ് മോന്റെ ദുബായിലെ വീട്ടിലേക്ക് പോയപ്പോൾ | viral Singer Nasif Dubai ❤️
#nasif #singer #sabiinspires #kerala #gcc #kerala #dubai1
WhatsApp For Order Inspire perfume +971552205680 🎁All over UAE free delivery and all over GCC & India coming soon❤️
Saudiyil available aano
Perfume haram alle.doubt an
Masha Allah 🤲❤️❤️
നമ്മളെ കേരളത്തിലേക്കെന്നാ അയക്കാ
ആ പൊന്നു മോനു മിഠായി ഒന്നും വാങ്ങി കൊണ്ട് പോയില്ലേ സാബി 😢
ഞാൻഫോൺ എടുക്കുമ്പോൾ കേൾക്കും എത്ര കേട്ടാലും മടുപ്പ് വരാത്ത പാട്ട് ഹിഫ്ള് പടിച്ചു നല്ല ഒരു പണ്ഡിതനായി ഉയർച്ചയിൽ എത്തട്ടെ 🤲🤲
امين امين يا رب العالمين امين.
ആമീർ
ആമീൻ
Aameen
ആമീൻ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് മക്കളെ നീ സ്വാലിഹീങ്ങളിൽ ഉൾപെടുത്തുമാറാവേട്ടെ 🤲🤲🤲
ആമീൻ
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല കുഞ്ഞേ ❤❤❤😍😍. മാഷാ allah. മാഷാ allah. അള്ളാഹു ഇനിയും. ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. നമ്മുടെ മക്കളെ എല്ലാം ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മക്കൾ ആക്കട്ടെ. ആമീൻ 🤲🏻
@@femijamshad8986 Kandalo ,kodalo mathiyavuo !!!
امين امين يا رب العالمين امين.
ആമീൻ
masha allaah❤ മോന്റെ താഴ്മയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. സാബിയുടെ കൈ പിടിച്ചത് ..സാബിയുടെ കൂടെ വന്ന അല്ലടെ കൈ പിടിച്ചതൊക്കെ വല്ലാതെ മനസ്സിൽ തട്ടി.. പൊന്ന് mon😘
സാബിയുടെയും നാസിഫ് മോന്റെയും മാതാപിതാക്കൾ എത്ര ഭാഗ്യം ചെയ്തവരാ ❤❤❤❤
❤
Mashaallah ❤️👌👍🌹🌹🌹🌹🌹
Masha allah ❤❤❤
Mashaallah ❤❤❤❤
enth bhagyam !!?TH-cam bloggerk swargam tharamennu Quranilo hadeesilo evideyum paranjittilla
Oru hafil parishudha Quran anysarichu jeevichal allathe
This is a different mode of cinima acting !!!
മക്കളുടെ ഈ കഴിവിനെ നിലനിർത്തിക്കൊടുക്കണേ 🤲🏻🤲🏻🤲🏻
آمين بجاه النبي الأمين صلى الله عليه وسلم
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🫂🫂🫂🫂🤲🤲🤲🤲🤲🤲🤲
3:40 : "സാഹിത്യോത്സവിൽ രണ്ടാളും ഫസ്റ്റാ.. Girls ൽ ഇവളും boys ഇൽ ഇവനും " .. Ssf പ്രതിഭാകളെ പ്രവാസലോകത്തും വാർത്തെടുക്കുന്നു സാഹിത്യോത്സവിലൂടെ.. RSC ICF പ്രവാസി സാഹിത്യോത്സവ് 🎉🇸🇱❤
ഞങ്ങളുടെ മക്കളെയും സ്വാലിഹീങ്ങാലക്കണേ നാഥാ... 🤲🤲ഈ song ഞാൻ എത്രയോ കണ്ടും കേട്ടും മനം നിറഞ്ഞു..
ماشاء الله بارك الله.... 🤲🥰
ഹബീബ് صلى الله عليه وسلم 💚 വർണ്ണിക്കുന്ന ഈ മോൻ ഉയർച്ചകളിൽ എത്തും ഇൻശാ അല്ലാഹ്...❤
എന്ത് പക്വത ഉള്ള മോൻ .... ماشاء الله بارك الله 🤲
അല്ലാഹ് ശബ്ദത്തിൽ ബർകത്ത് ചെയ്യട്ടെ 🤲
ഈ പാട്ട് ഞാൻ ആദ്യം കേട്ടത് status vayiyanu. പിന്നെ ആ pattinuvendi youth tube search cheydu. mashaallah. വീണ്ടും വീണ്ടും e പൊന്ന് മോൻ്റെ song kelkkan tonnum❤🥰😘
SSF സാഹിത്യോത്സവിൽ മികവ് തെളിയിച്ച പോന്നു മക്കൾ masha Allah
❤
തള്ളാതെ ചെങ്ങാതി.
TH-cam ചാനലിൽ ആണ് വളർന്നത്
എന്റെ ഉപ്പയുടെ അനുജന്റെ മകനാണ് ഇത് 😊😊
❤🇸🇱
No.. Ssf alla
@@navaspoonthala5032അതേ
മാഷാ അല്ലാഹ് ഞാൻ കർണാടകയിൽ നിന്നാണ്
കണ്ടതിൽ ഏറെ സന്തോഷമുണ്ട് അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🥰🌹❤️💚
masha allah anugharahikkattey
മാ ശാ അല്ലാഹ്.
ഐശ്വര്യം ഉള്ള കുട്ടികൾ.
റബ്ബ് ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യട്ടേ. ആമീൻ❤
Maa shaa allah 🌹🌹🌹🌹അൽഹംദുലില്ലാഹ്..... എന്റെ മോളും നബിദിനത്തിന് പാടി സെക്കന്റ് കിട്ടി അൽഹംദുലില്ലാഹ് 🤲super song 🎉🎉🎉🎉
ഒരു ചെറിയ പൊന്നു മോളെ ഒരു നോക്ക് കണ്ടു അവിടെ... മാഷാഅല്ലാഹ്..
മക്കളെ നിങ്ങളെ റബ്ബ് ഖൈറായ ഉന്നത പതവിയിൽ എത്തിച്ചു തരട്ടെ ആമീൻ
ഞാൻ ഇപ്പോഴും ഹജ്ജും ഉംറയും ചെയ്യാൻ ദുആ cheyyan പറയാറുണ്ടായിരുന്നു സാബിയോട് സൈകിളിൽ ഹജ്ജിന് പോയിരുന്ന സമയത് ഇപ്പോൾ ഞാനും എന്റെ ഹസ്ബൻഡും ഗവൺമെൻഡിൽ ഹജ്ജിന് അപ്ലേ ചെയ്തിരുന്നു സെളക്ടയിട്ടുണ്ട് മകബൂലയ ഹജ്ജും ഉംറയും ആകാൻ ഇപ്പോഴും ഞങളെ എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ
Place...?
🤲
@@safitasbi3525 പെരിന്തൽമണ്ണ
Duha വസിയതോടെ
Mashaallh inshllh incud duaa❤
Ma shaa Allah... 🤍
പൊന്നുമോന്റെ കഴിവ് എന്നും നിലനിൽക്കട്ടെ 💗
ദുനിയാവിലും ആഹിറത്തിലും ഉബകാരപ്രദമായ മക്കൾ ആക്കട്ടെ
آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ🤍...
അല്ലാഹുവേ ഇരട്ട കളാണ് അല്ലേ മക്കളെ അല്ലാഹുവേ രണ്ടുപേരുടെയും സൗണ്ട് ഒരുപോലെ അല്ലാഹുവേ ഈ രണ്ട് പൊന്നു മക്കളെയും ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ.
ഈ പാട്ട് ഞാൻ എപ്പോഴും കേൾക്കാറുണ്ട് മാഷാ അള്ളാ കേട്ടാലും കേട്ടാലും മതിയാവുന്നില്ല നല്ല രസമുള്ള പാട്ട്👍🏻
ഒരു പാട് പാട്ട് വൈറലാവുമ്പോൾ ഞാൻ പറയും ആമോൻ്റെ പാട്ട് വൈറലാവാത്തത് എന്താ എന്നു അൽഹംദുലില്ലാഹ് സന്തോഷം ഉഷാറായി മാഷാഅള്ളാഹ് ഇനിയും ഉന്നത നിലയിൽ എത്തട്ടെ ആമീൻ❤
മാഷാ അള്ളാ എനിക്ക് വരെ ഇങ്ങനെ പഴംകയില്ല ഈ മോന്ക്ക് അല്ലാഹു സ്വർഗം നൽകട്ടെ😀
ആമീൻ
അബൂ സനയുടെ മക്കൾ: മാഷാ അല്ലാഹ്, അബൂസന യുടെ മദ്ഹിൻ്റെ ലോകം ഏറെ പ്രശംസനീയമാണ് '
ماشاءالله تبارك الله
MashaAllah 💚🕋🤲 Namukk vendiyum sr dua cheyane 🤲🥺 plsssssesssss
❤❤❤🎉 മാഷാ അല്ലാഹ് സൂപ്പർ മക്കാ മദീനയിലേക്ക് ചെന്നത്തിക്കുന്ന ലയിച്ച് ചേരുന്ന ഈണം ഈ മക്കളുടെ
അല്ലാഹുവേ എന്തൊരു പൊന്നു മോനാണ് റബ്ബേ നാസിഫ് മോൻ അല്ലാഹുവേ പൊന്നു മോനെ ഒരിക്കലും മറക്കാൻ പറ്റില്ല മോനെ ചക്കരെ ആമീൻ ആമീൻ ആമീൻ.
RSC ഖാദിസിയ യൂനിറ്റ് ഈ വർഷത്തെ പ്രവാസി സാഹിത്യോത്സവ് പ്രതിഭകൾ..❤❤ ആശംസകളോടെ ക്ലോക്ക് ടവർ സെക്ടർ,ഷാർജ 🎉🎉
Ma sha Allah 🤲🏻 Nasif monde പാട്ട് നമ്മൾ സ്റ്റാറ്റസ് വെക്കാറുണ്ട് 👍🏻👍🏻👍🏻
Njanum
ഒരു പാട് തവണ കേട്ടു മോന് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ.
മാഷാഅല്ലാഹ്.. ഇനിയും ഒരുപാട് മദ്ഹ് പാടാൻ....കഴിയട്ടെ..🤲 പൊന്നുമോൻ.... നിങ്ങൾ കാണാൻ പോയതിൽ സന്തോഷം 🙂
Uppane kaanikku
മാഷാ അള്ളാ
ssf ന്റെ മക്കൾ ആണ്. സാഹിത്യോസവ് താരം ❤
അവർ കാസർഗോഡ് ആണോ ... സ്‌ലാങ്... കേട്ടപ്പോൾ... MaashaAllaah.. 💖. Saabi എനിക്കുമുണ്ട് മൂന്നു പേരമക്കൾ അതിൽ ഒരു മോൾ ഒരു മോൻ ടിൻസ് ആണ് 😍. അൽഹംദുലില്ലാഹ് ... ഇവർ 2. പേരെയും കാണാൻ പറ്റി ഇങ്ങനെ .... ആ മോൻ ഹാഫിള് ആണെന്ന് അറിഞ്ഞപോൾ സന്തോഷം
Sabi vannapoll aa kunju makan oru valiyavar sweekarikkunnath poleyannu adhehathe sweekarichath ❤❤❤❤❤❤
Yes❤
മാഷാ അള്ളാ പഠിക്കുന്ന പൊന്നുമോൻ ആണല്ലേ അല്ലാഹുവേ നല്ലൊരു ഹാഫിള് ആക്കണേ ഒരു പണ്ഡിതൻ ആക്കണേ
Masha allah,masha Allah,masha allah 😍.........മക്കളെ കഴിവിനെ നില നിർത്തട്ടെ....എനിക്കും 2 മക്കൾ ഉണ്ട്(4വയസ്സ് മോൻ&7മാസം മോൾ)....അവരെയും ദുന്യാവിലും ആഖിരത്തിലും ഉപകാരപ്പെടുന്ന makkalaavatte 🤲,എല്ലാരും duayul ulppeduthane....
നാത്തൂന്റെ ബ്രദർ..ഞമ്മളെ നാസിഫ് മോൻ..😍😍😍
മാഷാ അള്ളാഹ് 🤲🏻🤲🏻🤲🏻പൊന്നു മക്കൾക്ക് ആഫിയത്തും ആരെക്യവും നൽകി അനുകർഹിക്കട്ടെആമീൻ 🤲🏻🤲🏻🤲🏻. 2പേരുടെയും സൗണ്ട് ഒരുപോലെ 💞💞
രണ്ട് മുത്ത് മണികൾ ❤❤❤❤മാഷാഅല്ലാഹ് ❤❤❤
Anik ee mone bayakara istaman
Nalla kutty😊
അൽഹംദുലില്ലാഹ് ....മാഷാ അള്ളാഹ്❤ഈ മോൻ്റെ പാട്ട്എൻ്റെ മനസ്സിനെ ഒരു പാട് പോസ്റ്റിവ് ആക്കി🎉
കുഞ്ഞിപ്പാത്തു🥰🥰 എത്തി നോക്കുന്നു 😘😘
❤😂
🥰♥️
മാഷാ അള്ളാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഈ ഗാനം കേട്ടതിനുശേഷം എന്റെ വീട്ടിലെ നാലു വയസ്സുള്ള കുട്ടി നാലു വയസ്സുള്ള കുട്ടി ഇത് കേട്ട് ആദ്യത്തെ വരി പാടാറുണ്ട്
മാഷാഅല്ലാഹ് എന്നും കൾക്കുന്ന song 👍🏻👍🏻❤️❤️❤️❤️
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം🥰 പൊന്നു മോനെ ഒരുപാട് ഇഷ്ടം. എത്ര തവണ കേട്ടുന്നു അറിയില്ല അത്രക്ക് ഇഷ്ടം ❤️❤️❤️റബ്ബ് അനുഗ്രഹിക്കട്ടെ മോനെയും കുടുംബത്തെയും. 🤲
നല്ല voice മോന്റെ... സാധാരണ പോലെ പാടിയിട്ടും നല്ല രസം ഉണ്ട് ❤️❤️❤️
Mashah allah❤️❤️എന്റെ മോളെയും ഹാഫിലത് ആക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്...ഇപ്പൊ ആൾക്ക് 3 വയസ്സ് ആണ്... Inshah allah....എന്റെ ആഗ്രഹം നടക്കും എന്ന് പ്രതീക്ഷിക്കുന്നു.. പടച്ചോൻ തൗഫീഖ് ചെയ്യട്ടെ 🤲
آمين يارب العالمين
وفق الله
ഇനി ചെല്ലുമ്പോൾ ആ പാളി നോക്കുന്ന (വാദിലിന്റെ മറവിൽ ഒളിഞ്ഞു നോക്കുന്ന പൊന്നു മോളെ വിളിച്ചു ഒന്ന് കാണാൻ മറക്കരുത് സാബീ
വാതിലിന്റ മറവിൽ ഒളിഞ്ഞു നോക്കുന്ന ചുന്ദരി 🥰🥰🥰🥰🥰🥰
ഞാൻ ഇടയ്ക്കിടെ ഈ പൊന്നു മോന്റെ പാട്ട് സ്റ്റാറ്റസ് വെക്കും. മാശാ അള്ളാഹ് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻
ആൽഹംദുലില്ലഹ് മാശ അല്ലാഹ് ചെറു പുഞ്ചിരി യോടെ ഞാൻ മോനെ നോക്കി നിന്നു 😍
ഈ പ്രായത്തിൽ മീസാനും സാഞാനും മാഷാഅല്ലാഹ്
നല്ല ഉഷാറുള്ള കുട്ടി
Sabi ❤... You are the great boy dear ♥️🌹..... Thudakkam thotte orupaad ishttatthode dua cheithittund uyarangalil etthi kaanaan.... Ipo okke oru nalla swapnam pole feel cheyyaa.. الحمد لله... Athupole nasifmonum😘❤️... Rand perkkum unnathangalil snehamulla naadhan vilaasam urappichu tharatte 🤲🏻🤲🏻♥️♥️🌹🌹
നല്ല മക്കൾ ഇവരെ ഒന്ന് കാണാൻ എന്നുണ്ടായിരുന്നു ഇന്റർവ്യൂ യിൽ 🥰🥰🥰
❤മാഷാ അള്ളാഹ് ❤ പൊന്നുമോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
Masha allah ❤️❤️ രണ്ടാളെ സൗണ്ടും ഒരു പോലെ തന്നെ... അള്ളാഹു ഖൈർ ചെയ്യട്ടെ ആമീൻ 🤲🤲🤲
മാഷാ അല്ലാഹ്. രണ്ടുപേരുടെയും ഒരേ സൗണ്ട്. നല്ല മക്കളാകട്ടെ
Moloo.. 🥰nannayi padunnud randalum.. Deeninte vazhikaliloode kudumbam... Manass niranju.. Alhamdulillah... 👌🏻👌🏻🥰🥰
നസിഫ് നഫ്❤ അടി പെളി👍👌
ആ വീട് ഫുൾ കാണണമായിരുന്നു ഇക്കാ 😊
സാബിക്ക്ക്കു 🤲🏻🤲🏻🤲🏻അള്ളാഹു അനുകർഹിക്കട്ടെ 🤲🏻🤲🏻
കൊതി തിരുന്നില്ല കുഞ്ഞ് അഫിയതമും ആരോഗ്യവും അല്ലാഹ് ദീർഗ്യൂസ് തന്നു അനുഗ്രഹിക്കട്ടെ
എനിക്ക് ഈ പാട്ട് നല്ല ഇഷ്ടമാണ്♥️💕🌹🤲🏻🤲🏻🤲🏻
Fbdgdgxvfjfhhsj
നാസിഫ് മോൻ മാഷാഅല്ലാഹ് 🤲🤲🤲
എഗ്ഗ് വിപണിയിലെത്തി എൻ്റെ മനസ്സ് എന്നും അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ
രണ്ടാളും ഒരുമിച്ച് പാടിയപ്പോ..👌🏻👌🏻നൈഫ ❤😍
الصلآة والسلآم عليك يا سيدي يا رسول الله സാബിത്ക എന്റെ ഭർത്താവ് ദുബായിൽ പെർഫ്യൂം busnus തുടങ്ങാൻ ഉദ്ദേശിക്കുണ്ട് അതിൽ ബർകത് ഉണ്ടാവാനും ഉയരങ്ങളിൽ ഏതാനും എപ്പോഴും ദുആ യിൽ ഉൾപെടുത്തണേ 🤲🤲😥😥
Kanttittkannniranchu,sathoshamkond,mashaallah❤
Masha Allah Allahu anugrahikkatte🤲🥰🌹
Masha Allah. പൊന്നു മോൻ. ദീർഘായുസ്സ്. നൽകണേ റബ്ബേ. ആമീൻ
നല്ല രസമുണ്ട് ഈ പാട്ട് കേൾക്കാൻ masha allaah❤
എന്റെ രണ്ട് മക്കൾ ഹിഫ്ളിന് പഠിക്കുകയാണ് ദുആ യിൽ ഉൾപെടുത്തണെ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ഹൈറും barakathumnalkatte
ماشاء الله ❤ allahvu dhergayisum afiyathum arogiyavum sandoshavum samadanavum nalgi anigrahikkat
മാഷാ അള്ളാ എന്റെ മക്കളും ഇങ്ങനെ ആവണേ
Masha allah.. Ponnu mone.. 🥰🥰allahu hyrilakkatte Aameen.. 👌🏻👌🏻🥰🥰
അടിപൊളി ❤️👍കുവൈറ്റിൽ നിന്നും ഒരു ഹായ്
Allahu sabi usthadinu eniyum vijayam kodukatte ameen sabi usthade oru like plz❤❤❤
Mashallah so cute voice ❤❤❤
Ya Allah...manasu nirannu😊... hizzthulla makkal.....❤❤❤
Masha allah great❤
Masha😍 allah😍 nice songs ❤️ aarogiyavum aayusum safiyathum tharane nammale makkalk😍🤲
Masha allah monk Ayusum.arogiyavum rabb nalgatte❤
മാഷാ അള്ളാ എനിക്കും വല്ലാത്ത ആഗ്രഹമുണ്ട് മോനെ കാണാൻ
Mashallah Alhamdulillah cute makkal ❤❤❤❤
Mashaallah 👍🏼
നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്.
KSM തങ്ങൾ
(ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് )
നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.❤❤❤❤❤❤❤❤❤
മാഷാഹ് അല്ലാഹ് അല്ലാഹു ബർകത് ചെയ്യട്ടെ 👌🏼
الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله 🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻😢
Mashaallhaa🤲🏻🤲🏻🤲🏻 njammalkum ദുആ ചെയ്യണം
എൻ്റെ മോളെ പേരും Naifa Mariyam🥰😊😍
Mashaallah❤❤❤❤ഉയരങ്ങളിൽ എത്തിക്കണേ നാഥാ 🤲🏻❤️❤️❤️👌🏻👍🏻
Ssf സാഹിത്യോത്സവ് പ്രതിഭകൾ ❤❤
🤲👌👍🥰Alhamdullillah .masha.allah molu...muttine kuriche padane sappotte cheythe vappakum ummakum.nnannai paryane .
🤲👌👍🥰Alhamdullillah alhamdullillah alhamdullillah masha.allah monu monkum.kudppattinum deergyasum afiyattum aroogiyavoom nnalgnam allahuve sounde nile nirtti kodknam allahuve..muttine kuriche ettr padiyalum ezthiyalum parnjalum mathi verila allahuve monk.muttine kuriche madgale padane ennum.toufig nnalgnam ozhuppad prvsiyam ketto monu .
Masha Allah Masha Allah alif marra Masha Allah 😍
സാബി നിന്നെ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് ഇന്നലെ നിന്നെ njഅങ്ങനെ സ്വപ്നം കണ്ടു നിന്റെ ഉമ്മ യാണ് എന്ന് കരുതി ദുഹാ cheyyanatto🤲🏻
എനിക്ക് മോന്റെ എളിമയാണ് കൂടുതൽ ഇഷ്ടം ❤❤❤❤❤ പാട്ട് അതുക്കും മേലെ
Mashallah this is my favourite song is ippa Umma adilummele
Njn nigallude big fan ann ❤
Njn nigalle ella video kannarund ❤ inshallah oru divasam nerill kananam enn und inshallah ❤
എന്റെ മോന്റെ nabidhina song ഇതായിരുന്നു.... Maasha allah
Mashaallah nasif mone❤❤❤ameen
Alla thufeeq nalkatte 🤲🤲🤲