Hafil in madinah. ഖുർആൻ മനഃപാഠമാക്കിയ പിഞ്ചു മക്കൾ മദീനയിൽ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 843

  • @minihaya7126
    @minihaya7126 5 ปีที่แล้ว +109

    അല്ലാഹ് ഇത് പോലെ ഹാഫിളിങ്ങൾ ആയ ആണ് മക്കളെ നൽകണേ അല്ലാഹ് ഇത്‌ കണ്ടപ്പോൾ മനസ്സിന് നല്ലൊരു സന്തോഷം 😍😍😍😍😍😍😍😍😍😍

  • @muhdjabir8352
    @muhdjabir8352 5 ปีที่แล้ว +224

    ماشاء الله
    പ്രണയ നഗരിയിൽ ഒരു പറ്റം വെള്ളരിപ്രാവുകൾ ഇഷ്ഖ് തേടി ഹബീബിന്റെ ഉറക്കറയിൽ എത്തിയിരിക്കുന്നു ..❤️

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  5 ปีที่แล้ว +2

      😍😍❤

    • @asiyabeevi4465
      @asiyabeevi4465 5 ปีที่แล้ว +1

      Muhd Jabir الحمد لله... الحمد لله...

    • @asiyabeevi4465
      @asiyabeevi4465 5 ปีที่แล้ว +6

      Cmnt കണ്ണ് നിറച്ചു...kto

    • @samadabdu
      @samadabdu 5 ปีที่แล้ว +7

      Comnt vaayich theernnilla appozhekum karanju poyi

    • @fahadahmed9340
      @fahadahmed9340 5 ปีที่แล้ว +2

      😢

  • @lubnarasheed3002
    @lubnarasheed3002 5 ปีที่แล้ว +203

    Masha allah...
    എന്റെ പൊന്നുമോൻ ഹാഫിള് aantto. ഞങ്ങൾക്കും മക്കളൊന്നിച് ആ പുണ്യ ഭൂമിയിൽ എത്താൻ ദുആ ചെയ്യണേ...

  • @ahsana7292
    @ahsana7292 5 ปีที่แล้ว +44

    ഈ പോന്നു മക്കള്‍ക്ക് ആഫിയത്തുള്ള ദീര്‍ഘായുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ yaa rabbal aalameen
    ഞങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്യണം

  • @zainabhaidary9706
    @zainabhaidary9706 5 ปีที่แล้ว +67

    കുട്ടികളെ കണ്ടപ്പോൾ സങ്കടം വന്നു അറിയാതെ കണ്ണ് നനഞ്ഞു

  • @m.c8180
    @m.c8180 5 ปีที่แล้ว +29

    അള്ളാഹുവേ ആകുട്ടികളുടെയും ഉസ്താദുമാരുടെയും ഉംറ നീ സ്വീകരിണെ അള്ളാഹ... ആമീൻ..

  • @safwanlionheart1537
    @safwanlionheart1537 5 ปีที่แล้ว +20

    എന്റെ മക്കൾ, ഇവരെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി, അല്ലാഹു ഈ മക്കളെ കൂടെ എന്നെയും എത്തിക്കട്ടെ

  • @muhammedaboobakkar8217
    @muhammedaboobakkar8217 5 ปีที่แล้ว +63

    ആമീൻ യാ റബ്ബൽ ആലമീൻ. ജസാക്കല്ലാഹ് ഖൈർ. Maashaa allah. കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ആയിരുന്നു സന്തോഷം ആയി. Next വീഡിയോ witng

  • @pareedhpattambi7363
    @pareedhpattambi7363 5 ปีที่แล้ว +53

    *അൽഹംദുലില്ലാഹ് കണ്ണിന് കുളിരേകുന്ന കാഴ്ച്ച*

  • @hashihashi1200
    @hashihashi1200 5 ปีที่แล้ว +21

    എന്റെ മകൻ ഹിഫ്ള് ന് പഠിക്കുന്നുണ്ട്.. ദുആ ചെയ്യണേ എല്ലാവരും.. എന്റെ മകനും മദീന കാണാൻ ഒരുപാട് ആഗ്രഹം ആണ് പഠിച്ചു അവിടെ ഒക്കെ കാണാനും ഉംറ ചെയ്യാനും ഹബീബിനോട് സലാം പറയാനും അവന് വേണ്ടി എല്ലാവരും ദുആ ചെയ്യണേ..

  • @achuafii6947
    @achuafii6947 5 ปีที่แล้ว +71

    അള്ളാഹുവേ എത്രമനോഹരമായ കാഴ്ച മനസ്സിന് കുളിര് പകർന്ന കാഴ്ച പറയാൻ വാക്കുകൾ കിട്ടുന്നില്ലാ മക്കൾക് അള്ളാഹു നല്ല ബർകത്ത് ചൊരിയട്ടേ ഈ കാഴ്ച ഞങ്ങൾക് കാണിച്ചു തന്ന നിങ്ങൾക്കു० അള്ളാഹു നല്ല ഒരു ജീവിത० തരട്ടേ ആമീൻ 😍😍😍😍👍👍👍

  • @anjumworld4346
    @anjumworld4346 5 ปีที่แล้ว +34

    ഇത് കണ്ടപ്പോൾ വളരെയധികം സന്തോഷമായി ഞങ്ങൾ എല്ലാവരെയും ദു ആയിൽ ഉൾപ്പെടുത്താൻ അവരോട് പറയണം

  • @shajiarangottukara2432
    @shajiarangottukara2432 5 ปีที่แล้ว +61

    അൽഹംദുലില്ലാഹ്. വീഡിയോ എത്ര ലെങ്ത് ആ യാലും കാണും. ആ മക്കളെ കണ്ടു മതി യായില്ല

  • @pydesign6642
    @pydesign6642 5 ปีที่แล้ว +75

    മാഷാ അള്ളാഹ് നമുക്കും ഹബീബിന്റെ ചാരത്തെത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ, ഹിഫ്സ് അള്ളാഹു നിലനിർത്തി കൊടുക്കട്ടെ ആമീൻ

  • @musthafamusthafa9764
    @musthafamusthafa9764 5 ปีที่แล้ว +9

    എന്റെ മകനും ഹിഫ്‌ലിന് പഠിക്കുകയാണ്. അവൻ ഹാഫിളായിക്കഴിഞ്ഞാൽ അവനെയും കൂട്ടി ഉംറക്ക് വരണമെന്ന് ഉദ്ദേശിക്കുന്നുണ്ട്. ഇന്ഷാ അല്ലാഹ്. റബ്ബ് തൗഫീഖ് തരട്ടെ. എല്ലാവരും ദുആയിൽ ഉൾപെടുത്തണേ....

  • @muneermunna1134
    @muneermunna1134 5 ปีที่แล้ว +54

    ماشااءالله
    പടച്ചറ൩് ആമകളെ പോലെ ഞങ്ങളുടെ മക്കളെയും swaലിഹീങളു൦ ഹാഫിളീങളു൦ ആകിതടെ امين

  • @sharafudheenvarnam3632
    @sharafudheenvarnam3632 5 ปีที่แล้ว +64

    പൊന്നു മക്കളെ കണ്ടപ്പോൾ ഹബീബിന് ഒരു പാട് സന്തോഷായിക്കാണും,
    നബീബിന് ഇഷ്ടാ മുത്ത് മക്കളെ അതും ഹാഫിള് മക്കൾ,,,

  • @fathimakk754
    @fathimakk754 5 ปีที่แล้ว +34

    പറയാൻ വാക്കുകളില്ല. വല്ലാത്തൊരു feel. ആ പൊന്നുമക്കളുടെ ഉംറ റഹ്‌മാനായ thambburaan സ്വീകരികുമാറാവട്ടെ അവർക്കും ഉസ്താദുമാർക്കും റഹ്മത്തും ബർകതും നൽകി anugrahikumaaravatte....... 😔

  • @Madeena900
    @Madeena900 5 ปีที่แล้ว +3

    നാളെ ഹബീബായ തങ്ങളെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ നമ്മെ അള്ളാഹു അവന്റെ ഔദാര്യം കൊണ്ട് ആമീൻ യാ അള്ളാ

  • @riyaiqrintu9217
    @riyaiqrintu9217 5 ปีที่แล้ว +1

    ആമീൻ എത്ര ഭാഗ്യം ചെയ്ത മക്കൾ നമ്മളെ മക്കളേയും നല്ല മക്കളാക്കി തരണേ റബ്ബേ

  • @rufeelamanaf4770
    @rufeelamanaf4770 5 ปีที่แล้ว +22

    ما شاء الله..
    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി.നമ്മുടെ മക്കളിൽ അല്ലാഹു ബറകത്ത് ചെയ്യട്ടെ.
    آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين

  • @psarmy7011
    @psarmy7011 5 ปีที่แล้ว +5

    യാ അല്ലാഹ് ഞങ്ങളുടെ ഒക്കെ മക്കളെ ആലിമീങ്ങളും ഹാഫിലീങ്ങളും ആക്കിത്തരേണമേ ദുആയിൽ ഉൾപ്പെടുത്തും എന്ന് പ്രദീക്ഷിക്കുന്നു

  • @ashrafunited6804
    @ashrafunited6804 5 ปีที่แล้ว +1

    ആഫിയത്തുള്ള ദീര്ഗായുസ് റബ്ബ് നൽകട്ടെ നമ്മുടെ മക്കളെയെല്ലാം സാലിഹായി ദുനിയാവിലും ആഹിറത്തിലും ഉപകാരപ്പെടുന്ന മക്കളാകട്ടെ സർവ്വ ശക്തനായ റബ്ബ്

  • @mujeebrahiman8904
    @mujeebrahiman8904 5 ปีที่แล้ว +17

    ഇതിൻറെ പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകൾക്കും അള്ളാഹു മർഹമത്തും മഹ്ഫിറത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sufaidpt5307
    @sufaidpt5307 5 ปีที่แล้ว +6

    ഉസ്താദിനു വിദ്യാർഥികൾക്ക് അല്ലാഹു സുബ്ഹാനവുതാല ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @fousiyaasees8134
    @fousiyaasees8134 5 ปีที่แล้ว +6

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു. ഞങളുടെ മക്കളെയും ഹാഫിള് ആകാൻ ആഗ്രഹം ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ കണ്ണ് നറഞ്ഞു പോയി. അവരുടെ നടത്തം തന്നെ പ്രേത്യേകത ഉണ്ട്.

  • @najlahashim7233
    @najlahashim7233 5 ปีที่แล้ว +8

    എനിയ്ക്കും അന്ടെ ഉമ്മാക്കഉം ഉപ്പാക്കും ഉംറയും ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്... എല്ലാവരും ദുആ ചെയ്യണം... അള്ളാഹു അനുക്രഹിക്കട്ടെ ആമീൻ

  • @abdulfathahfathah8857
    @abdulfathahfathah8857 5 ปีที่แล้ว +8

    മാഷാ allah.. എന്റെ മോന് ഹാഫിള് ആവാൻ പഠിക്കാൻ പോവുകയാണ്... എളുപ്പം ഖുർആൻ മനഃപാഠമാകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. Ameen

  • @Shabumm-fb8st
    @Shabumm-fb8st 5 ปีที่แล้ว +3

    Allah e മക്കളുടെ മാതാപിതാക്കൾ എത്ര ബഗ്യന്മർ..അല്ലാഹു avdeyum വിജയം nalgate

  • @ayishafaihaponnu8079
    @ayishafaihaponnu8079 4 ปีที่แล้ว +2

    Eee makkalude arogyavum dheergayusum arogyavum afiyathum kodukkatte Aameen ya rabbal alameen

  • @shajahan.kshajubava6902
    @shajahan.kshajubava6902 5 ปีที่แล้ว +28

    Mashaallah
    ആ മക്കളെ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം. ഹാഫിളീങ്ങളായ മക്കളല്ലേ. അവരുടെ ഖുർആൻ പാരായണം കേട്ടു കരഞ്ഞു പോയി. അവരുടെ ഉംറ സ്വീകരിക്കണേ allah. അവരെ സഹായിച്ചവർക്ക് നീ സ്വർഗം കൊടുക്കണേ അല്ലാഹ്. ഞങ്ങൾക്ക് മക്കളില്ല ദുആ ചെയ്യണേ. ഇനിയും ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖിന് വേണ്ടി ദുആ ചെയ്യണേ. അള്ളാഹു shabeerkak ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ഇനിയും ഇത് പോലോത്ത നല്ല നല്ല വീഡിയോകളുമായി വരുമെന്ന പ്രദീക്ഷയോടെ.

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  5 ปีที่แล้ว +2

      aameen.padachon vegam oru kunjine thann anugrahikkatte aameen

    • @shajahan.kshajubava6902
      @shajahan.kshajubava6902 5 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

    • @salmaabdurahman6585
      @salmaabdurahman6585 5 ปีที่แล้ว

      Shajahan.k Shaju Bava

    • @kadeejakunnath1956
      @kadeejakunnath1956 5 ปีที่แล้ว

      Aameen

    • @najmarasakriswan5707
      @najmarasakriswan5707 5 ปีที่แล้ว

      അൽഹംദുലില്ലാഹ്. ഞങ്ങളുടെ മക്കെലെയും ന്നി ഹാഫിലാക്കണേ

  • @asiyabeevi4465
    @asiyabeevi4465 5 ปีที่แล้ว +8

    Maa shaa allaah.... ഇതിലെ കുഞ്ഞുമാക്കൾക് ഇത്ര ചെറുപ്പത്തിലേ നിന്റെ പുണ്യ ഭവനത്തിൽ ഏതാനും ഞങ്ങളുടെ മുത്തിന്റെ ചാരത്ത് അന്നയാനും അനുഗ്രഹിച്ച നാഥാ നിനക് സ്തുതി നിനക് നന്ദി... الحمد لله... الشكر لله... ഞങ്ങൾ എത്ര നാൾ കരഞ്ഞാണ് എ തിയത്.... الحمد لله..

  • @anzarveeran6044
    @anzarveeran6044 5 ปีที่แล้ว +2

    മാഷാ അല്ലാഹ് കണ്ണിന് കുളിരേകുന്ന കാഴ്ച ദുആയിൽ പങ്കുചേർക്കണം

  • @nisarnisar3469
    @nisarnisar3469 5 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ മക്കളെ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം അള്ളാഹു ഇനിയും മദീനയിൽ എത്താൻ തൗഫിക്ക് നൽകണേ അള്ളാ

  • @faizevlog3379
    @faizevlog3379 5 ปีที่แล้ว +25

    Kazhinja video kandappo orupade karanju hafilaya makkale madeenayil kandappo njagale makkaleyum hafileeghalum hafilathukalum aaki tharatte aameen

  • @indiakerala9975
    @indiakerala9975 5 ปีที่แล้ว +2

    കാണാന്‍ വൈകിപ്പോയി جزاك الله خير

  • @jesnajesna9806
    @jesnajesna9806 5 ปีที่แล้ว +2

    അവരെ പോലെ നമ്മുടെ മക്കളെയും അള്ളാഹു സ്വാലിഹായ മക്കളാകട്ടെ

  • @navasbalayambath9457
    @navasbalayambath9457 4 ปีที่แล้ว +4

    അസ്സലാമുഅലൈക്കും നസീഫ് എന്റെ ജേഷ്ടന്റെ മകൻ ആണ്‌,റസൽ എന്റെ പെങ്ങളുടെ മകനും,വീഡിയോയിൽ കണ്ടപ്പോ സന്ദോഷം...അൽഹംദുലില്ലാഹ്

  • @femshakv225
    @femshakv225 5 ปีที่แล้ว +1

    Ende veetilum und 12 vayasulla hafil.ini oral 23 juzh aayi .ramzan aakumboyekum poorthiyakan ellarum dua cheyanam

  • @fahadahmed9340
    @fahadahmed9340 5 ปีที่แล้ว +9

    الحَمْدُ ِلله....الحَمْدُ ِلله...حمدًاكثيرا...
    سبحانك یارب....😢😢
    جزاكم الله خيرا و احسن الجزء

  • @swalihsafoorathavakkalthua362
    @swalihsafoorathavakkalthua362 5 ปีที่แล้ว +19

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അല്ലാഹുവേ

  • @ifrathrahima4471
    @ifrathrahima4471 4 ปีที่แล้ว +2

    Haafilathaai Habeebﷺ thangalude Raudha shareefil haajar aavan aan ente aaagraham. In sha Allah, Ellavarum dua cheyyane....

  • @ANAS-rh6zs
    @ANAS-rh6zs 5 ปีที่แล้ว +6

    മാഷാ അല്ലാഹ്... കണ്ണിനും ഖൽബിനും കുളിരേകിയ കാഴ്ച്ച 😊

  • @TopicSpace
    @TopicSpace 5 ปีที่แล้ว +4

    മാഷാ അള്ളാ. നല്ല വീഡിയോ. നബിയുടെ മദീന മനോഹരമാണ്

  • @mohammedaslah9339
    @mohammedaslah9339 4 ปีที่แล้ว +3

    Alhamdulillah.ente mone hafilakkan agrahamund.duha cheyyanam,🤲🤲🤲

  • @jafi6383
    @jafi6383 5 ปีที่แล้ว +12

    مشا الله ، ال حمد لله، مبروك... جزاك لله خيرا... تقبل الله... امين يا رب العالمين...

  • @yaseenmaharoof5317
    @yaseenmaharoof5317 4 ปีที่แล้ว +2

    Mashallah kandappo oru kulirmaa

  • @ArifAli-et8pk
    @ArifAli-et8pk 5 ปีที่แล้ว +11

    ماشاء الله الله يعفضك 👌✌️please dua me and my family 🤲🤲🤲

  • @nachuvlog387
    @nachuvlog387 5 ปีที่แล้ว +8

    മാഷാ അല്ല എന്റെ മോനെയും ആ നിലയിൽ ആക്കാൻ റബ്ബിനോട് ദുഹാ ചെയണം

  • @artandcookwithblackbeuty508
    @artandcookwithblackbeuty508 5 ปีที่แล้ว +1

    ഞാൻ 6 മാസം ഗർഭിണിയാണ് ..... സ്വാലിഹായ കുഞ്ഞാവാൻ എല്ലാവരും ദുആ ചെയ്യണേ😢 അത് പോലെ നോർമൽ ഡെലിവറി ആവാനും 😢😢

  • @alioman6302
    @alioman6302 5 ปีที่แล้ว +1

    അസ്സലാമുഅലൈക്കും
    മാഷാഅല്ലാഹ്‌
    കുഞ്ഞു മനസുകളെ
    നമ്മളെ എല്ലാവരെയും ദുആയിൽ ഉള്പെടുത്തണേ.
    അള്ളാഹു തൗഫീഖ് ചെയ്യട്ടേ .ആമീൻ

  • @ibrahimk9596
    @ibrahimk9596 5 ปีที่แล้ว +3

    മാഷാ അല്ലാഹ് എന്റെ നാട്ടിലെ ദർസിൽ പഠിക്കുന്ന കുട്ടികൾ ആണ്

  • @gafoorpvl9726
    @gafoorpvl9726 4 ปีที่แล้ว +1

    Mashaaallah. നമുകും മുതത് ഹബീബിന് ചാരെതെതതാൻ വിധി ഏകെണെ. Allah

  • @musthafakk3607
    @musthafakk3607 5 ปีที่แล้ว +14

    മാഷാ അള്ളാ Alhamdulillah makkale kandapol valiya santhosham mon hiflin padikkunnund prthekam duaa cheyyanam nalla budhishakthiyum ormashakthiyum labikkan vendi

  • @asiyabeevi4465
    @asiyabeevi4465 5 ปีที่แล้ว +9

    الله نور السماوات والأرض.... إن الله تعالى صاحب نور السموات والأرض..

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 5 ปีที่แล้ว +1

    കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു മാഷാ allah

  • @musthafakk3607
    @musthafakk3607 5 ปีที่แล้ว +32

    Oru monum oru moluman kuttikal mon10vayass mol6vayass makkale kond umrakk varan valiya agrahamund prathekam duaa cheyyanam🤲🤲🤲

  • @مدينةيامحمديارسول
    @مدينةيامحمديارسول 5 ปีที่แล้ว +4

    Maa shaa allah maashaa allah maashaa allah maashaa allah maashaa allah. Kaanaan vaigipooyi 😍😍

  • @faizi7088
    @faizi7088 4 ปีที่แล้ว +2

    Great voice and recitation by the little hafil😍😍😘😘🥰🥰

  • @Ziyanmk
    @Ziyanmk 5 ปีที่แล้ว +7

    മാഷാ അല്ലാഹ്.... ഈ vedio കാണാൻ കാത്തിരിക്കുകയായിരുന്നു... shabeer 👍👍👍

  • @aboobackersiddeeque760
    @aboobackersiddeeque760 5 ปีที่แล้ว +2

    അല്ലഹു അവർക്ക് ഹിഫ്‌ള് അനുസരിച്ച് ജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @hafez_naji2923
    @hafez_naji2923 5 ปีที่แล้ว +1

    Allahu aaa kondu pooya aaalukalkum namukellavarum muthu rasoolinte kootathil jannathunaheemil orumichu kootane naaadha😓😓😓😓😓😓😓😓😓😓😓

  • @abduljaleel3790
    @abduljaleel3790 5 ปีที่แล้ว +5

    JAZAKALLAH KHAIR

  • @sahadrafa1284
    @sahadrafa1284 5 ปีที่แล้ว +4

    Masha allah..
    എന്റെ മോനെയും ഹാഫിളും ആലിമും ആക്കണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്.... ദുആ യിൽ ഉൾപെടുത്താൻ ശ്രമിക്കണേ

  • @noorjimohamed3014
    @noorjimohamed3014 5 ปีที่แล้ว +14

    Allahadulella masha Allah ആമീൻ ആമീൻ ആമീൻ

  • @fathimapv5490
    @fathimapv5490 5 ปีที่แล้ว +13

    എനിക്കം കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം( കുട്ടികളും വലിയ വരും പ്രത്യേകം പ്രാർത്ഥിക്കുക)

  • @thenuhassan1069
    @thenuhassan1069 5 ปีที่แล้ว +9

    "Masha allahu" njangalde allavarudeyum makkale irulokathum upakarikunna makkalil ulpeduthaney......naadha......aameen......."

  • @mohammedrabee7356
    @mohammedrabee7356 5 ปีที่แล้ว +1

    Ma sha Allah.....ponn makkal.. nhangale makkaleyum hafil akanulla thoufeeq nalkane allah..... 😔

  • @aashiyamariyam5846
    @aashiyamariyam5846 5 ปีที่แล้ว +8

    Masha allah Masha Allah LA hawla wala quwatha Illa billah

  • @shahinasaleem7250
    @shahinasaleem7250 5 ปีที่แล้ว +1

    Ente mone hafilakan enikk oruppad agraham ond allah thowfeek cheyyane 😥😥

  • @ashithaashi2112
    @ashithaashi2112 4 ปีที่แล้ว +2

    ee makkalk ella vidha aashamsakalum nerunnu.
    makkalkum nangalkum ellavarkum ithupole umra nirvahikkanum allahu thoufeeqe cheyyatte
    AMEEN

  • @ktmgameboss8862
    @ktmgameboss8862 5 ปีที่แล้ว +2

    Allahuve njangalkum makkalkkum paripoornamaaya hajjum umrayum nirvahikkan thoufeeq nalkane allah aameen

  • @shamnasana3872
    @shamnasana3872 5 ปีที่แล้ว +1

    Alhamdullillah.....avareyum naghaleyum naale jannathul Firdousil orumichu koottene Allah.... aameen

  • @aboobakkarsuhailabusuhai7231
    @aboobakkarsuhailabusuhai7231 5 ปีที่แล้ว +11

    Maashaa Allah........alhamdulillah

  • @sahirarafeeque5627
    @sahirarafeeque5627 5 ปีที่แล้ว +1

    ماشاءاللہ
    Rabbh sweekarikkatte..
    duayil ulpeduthuka...

  • @mohammedaslah9339
    @mohammedaslah9339 4 ปีที่แล้ว +2

    Mashaallah.odiyad kettappol kannunirenju poyi ,deergayuss nalgate.aameen

  • @shailaazeezshailaazeez8382
    @shailaazeezshailaazeez8382 4 ปีที่แล้ว +2

    ماشاء الله...
    Allahu بركت nalkatte🤲

  • @hiflulqurancollege6011
    @hiflulqurancollege6011 5 ปีที่แล้ว +1

    ماشاء الله ماشاء الله ماشاء الله

  • @hiflulqurancollege6011
    @hiflulqurancollege6011 5 ปีที่แล้ว +1

    الحمد لله ماشاء الله

  • @subairathm2477
    @subairathm2477 5 ปีที่แล้ว +1

    allah enikkum oru makkalundayenkil ingane akkamayirunnu enn ahrahichu poyi pakshe enikk makkalayittilla...4 yr ayi Marge kayinjitt..ellavarum enikk vendi dua cheyyanee

  • @nevergiveup8979
    @nevergiveup8979 5 ปีที่แล้ว +1

    Fvrt youtuber...Ma shaa allah... kaanumpo manassin vallatha rahath thonnunnu...

  • @basheerbashi6236
    @basheerbashi6236 5 ปีที่แล้ว +3

    Nte 5വയസുള്ള മകനും ഭാവിയിൽ ഒരു ഹാഫിളാവാൻ ദുആ cheyyanee

  • @shafeerkh3893
    @shafeerkh3893 5 ปีที่แล้ว +3

    Masha allah.. Masha allah.. Nigalude Duhayil njagale yellavereyum ulpedutene.... Aameen ya rabbal aalameen.. (Sallalahu Ala sayyidna Muhammad Sallalahu alayhi VA salaam)

  • @khoulathifthou9185
    @khoulathifthou9185 5 ปีที่แล้ว +8

    Njangalude makkalkkum ithu pole bhagyam nalki anugrahikkane allah...😪😪😪

  • @manutechs8940
    @manutechs8940 5 ปีที่แล้ว +1

    Al hamdulillah ponnumakkale hifz Allah nilanirthatte . Ente monum pdikkunnund .ellarum dua cheyyanam

  • @sareenasubair2964
    @sareenasubair2964 5 ปีที่แล้ว +2

    Ente monum hafilin padikunnund ithu pole pokaan allahu ethekatte Aameen yaa rabbal alameen

  • @aizashahul2411
    @aizashahul2411 5 ปีที่แล้ว +8

    Masha Allah👍👍 waiting ilayirnu.iniyum madheena videos pradheekshikunnu.dua yil ulpeduthanee

  • @shailanasar9904
    @shailanasar9904 5 ปีที่แล้ว +3

    MashaAllah....kannu niranju Allahuvinta kaaruniam allavarkkum kittatta...Aameen

  • @murshidamuchu6014
    @murshidamuchu6014 5 ปีที่แล้ว +33

    എന്റെ കുടുംബത്തിലെ 3 കുട്ടികൾ ഉണ്ട് ഇതിൽ

  • @faisaljuman859
    @faisaljuman859 5 ปีที่แล้ว +8

    Aameen

  • @sm_media8471
    @sm_media8471 5 ปีที่แล้ว +5

    എനിക്കും എൻറെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @farsanafarsana2989
    @farsanafarsana2989 5 ปีที่แล้ว +10

    Ente naatil ninnu vanna kuttikal 😍😍😍

  • @kuttykaringappara5008
    @kuttykaringappara5008 5 ปีที่แล้ว +8

    Masha Allah Mabrook
    ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനും ഉള്‍പ്പെടുത്താന്‍ മറക്കല്ലേ

  • @dilshaheemmm8988
    @dilshaheemmm8988 5 ปีที่แล้ว +1

    Masha allah As makkalay kooday njangalaay ellavarayum swargathil ethikkanay Ameeen

  • @adamfathima8607
    @adamfathima8607 5 ปีที่แล้ว +1

    Njgalude kallynm kaznjt 4 year aavanayi ithvare makkalayttlla swalihigalaya makkale njglk kittan vendi rasoolullhi sw adth ninn dua cheyyane nigale arivl pettvardokke dua kond vasiyth cheyne

  • @sinansinu2530
    @sinansinu2530 4 ปีที่แล้ว +1

    മാഷാ അള്ളാ

  • @hajiraibrahim3092
    @hajiraibrahim3092 5 ปีที่แล้ว +2

    Allahu makkale arogayamulla dergayusse nalgatte aameen😍😭

  • @naseemashamsudheen143
    @naseemashamsudheen143 5 ปีที่แล้ว +3

    Masha Allah Masha Allah enthu santhosha rabhe aa makkale kandapo kannu niranju

  • @Jabin775
    @Jabin775 5 ปีที่แล้ว +1

    Shabeerikka...
    Aa punya boomiyil ethy cheranulla vidi undavaneellarkkum..duhaa cheyyane

  • @heroxgamer3430
    @heroxgamer3430 5 ปีที่แล้ว +10

    മാഷാഅല്ലാഹ്‌