ഇങ്ങനെ ഉള്ള ജീവിതം കാണിച്ചു തന്നതിനു നന്ദി നമുക്ക് എന്തെല്ലാം സൗകര്യം ഉണ്ടായാലും പിന്നയും പിന്നെ യും വാരികൂട്ടണം എന്നാ ചിന്ത ഇതൊക്കെ കാണുമ്പോൾ കൂലിപ്പണിക്ക് പോകുന്ന എന്റെ ജീവിതം എത്രയോ അനുഗ്രെഹിക്കപ്പെട്ടദാ
മറ്റൊരു ബ്ലോഗർക്കും ഇല്ലാത്ത ഒരു പ്രത്യേകത നമ്മുടെ ഈ മുത്തിന് ഉണ്ട് ഈ വീഡിയോയുടെ കമന്റിൽ ഒരാളും മോശമായി പറയുന്നത് ഞാൻ കണ്ടിട്ടില്ല പക്ഷേ കാഴ്ചക്കാര് കുറച്ചും കൂടെ കൂടണം എന്നൊരു അഭിപ്രായം എനിക്കുണ്ട് എല്ലാവരിലേക്കും നമ്മൾ എത്തിക്കാൻ നോക്കണം ഇവന്റെ വീഡിയോ ഒന്നുകൂടെ ആളുകളൊക്കെ കൂടുതൽ കാണുമ്പോൾ അത്രയും ആളുകൾക്ക് അവനെ കൊണ്ടുള്ള വരുമാനം കൊണ്ട് ഉപയോഗം ഉണ്ടാകും കഴിയുന്ന പോലെ ഇങ്ങനെ എല്ലാവരെയും എന്നും സഹായിക്കണം മുത്തേ കൂടെയുണ്ട്
ഇക്കയെ കണ്ടപ്പോ കുട്ടികൾ എണീറ്റു നിന്ന് അവരെ ഭാഷയിൽ നന്ദി പറഞ്ഞത് ശെരിക്കും മനസ്സ് നിറച്ചു ❤️🫂ഇക്ക ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ. പടച്ചോൻആഫിയത്തുള്ള ദീര്ഗായുസ് തരട്ടെ..🤲
യാത്ര ചെയ്യുമ്പോൾ ആഫ്രിക്കയുടെ ചിത്രത്തിൽ റൂട്ട് മാപ്പ് കാണിക്കണം എവിടെ നിന്ന് എങ്ങോട്ട് പോകുന്നു... എവിടെ വരെ ആയി... അപ്പോള് നമുക്ക് കുറെ കൂടെ ഒരു അറിവ് കിട്ടും...ബിബിസി പ്രോഗ്രാം കളിൽ അതു കാണാറുണ്ട്.
ആഫ്രിക്കയിലെ സ്കൂൾ കുട്ടികൾക്ക് കിണർ കുഴിച്ചുകൊടുക്കുന്ന വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത്. ഒരുപാട് സന്തോഷം തോന്നി അത് കണ്ടപ്പോ. അപ്പൊ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. ഒരു പാട് വീഡിയോസും കണ്ടു. ഗോഡ് ബ്ലെസ് you
നിങ്ങൾ പാവങ്ങൾക്ക് നന്മ ചെയ്താൽ പടച്ചവൻ നമ്മളെ കാത്തു രക്ഷിക്കും നിങ്ങൾക്ക് യാതൊരു ആപത്തുകളും പ്രക്ഷമമില്ലാതെ പടച്ചവൻ ഞങ്ങളെ തിരിച്ചെത്തി ആമീൻ യാ റബ്ബൽ ആലമീൻ ഏതു മതക്കാരാണെന്ന് അറിയില്ല ഞാൻ എന്റെ മതത്തിന് മുൻ കൈക്കൊടുത്ത് അങ്ങനെ പറഞ്ഞതാണ് നിങ്ങളുടെ ദൗത്യം തുടങ്ങാൻ നടക്കട്ടെ നിങ്ങളുടെ വിജയം കാണട്ടെ ഞങ്ങൾക്ക് യാതൊരു ആപത്തും ഇല്ലാതെ ഞങ്ങളെ ദൈവം കാക്കട്ടെ
അസ്സലാമുഅലൈക്കും മോനെ മോൻ ചെയ്യുന്ന ഓരോ പുണ്യ പ്രവർത്തികൾ അല്ലാഹു എല്ലാവിധ നന്മയും തൗഫീക്ക് ചെയ്യട്ടെ ദീർഘായുസ്സ് ആരോഗ്യം അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ലോകത്ത് മനുഷ്യന് കിട്ടിയ ഒരു അനുഗ്രഹമാണ് ജലം അതില്ലായിരുന്നുവെങ്കിൽ ഉള്ള അവസ്ഥ ദാഹിച്ചു തൊണ്ട വരളുമ്പോൾ അറിയും അതിന്റെ വില വലിയൊരു അനുഗ്രഹമാണ് നിങ്ങൾ അവർക്ക് ചെയ്തു കൊടുത്തത് അത് വിലമതിക്കാനാവില്ല 🥰
താങ്കളെ കണ്ടപ്പോൾ ആ കുഞ്ഞുങ്ങളുടെ സന്തോഷം അളക്കാൻ പറ്റുന്നില്ല.... ആഗ്രഹം ഉണ്ട് താങ്കൾ നിർമ്മിച്ചുകൊടുത്ത കിണറും, അവിടുത്തെ മനുഷ്യരെയും കാണാൻ. ഭാഗ്യമുണ്ടെൽ നേരിൽ എത്തും 😍
പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വന്നു പലതും ചെയ്തുവെച്ചു പോയിട്ടുണ്ട്. അത് ഇന്നും ഇന്ത്യക്കാർ ഓർമിക്കപ്പെടുന്നതാണ് അവരെയും അവരുടെ നിർമിതികളെയും.ഇതുപോലെയാണ് ഇപ്പോൾ നിങ്ങൾ ചെയ്തുകൊടുത്ത ആ കുടിവെള്ളത്തിന്റെ കിണറും മറ്റുകാര്യങ്ങളും. എന്നും ഓർമിക്കപ്പെടും അവിടെയുള്ള കുട്ടികളും അവിടുത്തെ ആൾക്കാരും 👍🏻
പണ്ട് വാസ്കോഡ് ഗാമ കാപ്പാട് ബീച്ചില് കാലുകുത്തിയ പോലെ അദ്ദേഹത്തെ ഇന്നുമോർക്കുന്നത് പോലെ വർഷങ്ങൾ കഴിഞ്ഞാലും അവിടത്തെ ജനങ്ങൾ തന്നെ കാലങ്ങൾ കഴിഞ്ഞാലും ഓർക്കും .. നന്ദിയോടെ 😊
ഇന്ന് വീഡിയോ ഉണ്ടാകും എന്ന് ഉറപ്പായതുകൊണ്ട് നേരത്തെ സെർച്ച് ചെയ്ത് നോക്കി അങ്ങനെ കഴിഞ്ഞ വീഡിയോ വീണ്ടും ഇരുന്ന് കാണുകയായിരുന്നു അപ്പൊ നോട്ടിഫിക്കേഷൻ വന്നു 👍🏻👌🏻💖
ആദിത്യ മര്യാദയുള്ള കുട്ടികൾ. കേരളത്തിലെ കുട്ടികൾക്ക് ആദിത്യ മര്യാദയും, മര്യാദയും, പ്രതിപക്ഷ ബഹുമാനവും തീരെ കുറവാണ്. മുതിർന്നവരെ ബഹുമാനിക്കില്ല, മാത്രമല്ല മുതിർന്നവരെ നിന്ദിക്കുന്നത് ഒരു പുരോഗമന ചിന്താഗതി ആണെന്നാണ് ഇവിടുത്തെ കുട്ടികളുടെ മനസ്സിൽ ഇരിപ്പ്. വളരുമ്പോൾ രാഷ്ട്രീയപ്പാർട്ടികളുടെ കൊടി പിടിക്കാനും അവർക്ക് വോട്ടു ചെയ്യാനും മാത്രമുള്ള ബോധത്തിലാണ് ഇവിടെയുള്ള ചെറുപ്പക്കാരെ വളർത്തിയെടുക്കുന്നത്.
നിങ്ങൾ ആ സ്കൂൾ കുട്ടികൾക്ക് വെള്ളത്തിനുള്ള സൗകര്യം ഉണ്ടാക്കിയത് വലിയ പുണ്യമുള്ള കാര്യമാണ്. ഇരുലോകത്തും അതിൻ്റെ ഗുണം കിട്ടും. സ്കൂളിൽ യാത്ര പറയാൻ പോയപ്പോൾ ആ കുട്ടികൾക്കുണ്ടായ സന്തോഷം അത് അതിരറ്റതാണ്.
17:42 ചെളിവെള്ളത്തിൽ നിന്നാണെങ്കിൽ ആ തുണി അലക്കിയിട്ടിരിക്കുന്നു നല്ല വെളുപ്പ് ഉണ്ടല്ലോ അതൊഴുകുന്ന വെള്ളമല്ലേ കാണുമ്പോൾ മണ്ണിന്റെ കളറാണെങ്കിലും നല്ല വെള്ളമായിരിക്കും
വിദേശ രാജ്യമാണ്, എന്ത് ചെയ്താലും അതിപ്പോ സഹായം ആണെങ്കിലും അവിടത്തെ നിയമം അനുസരിച്ച് ചെയ്യുക. പൊതുസ്ഥലത്ത് ആണെങ്കിൽ സർക്കാരിൻ്റെ അനുമതിയോടെ ചെയ്യുക. നമ്മുടെ അരുൺ-സുമി(MalawiDiary) ചെയ്യുന്നത് പോലെ..
cooperates ഭൂമി ഖനനം ചെയ്യേണ്ടതുണ്ട്, അവർ മതപരമായ വഴക്കുകളും വർഗീയ വഴക്കുകളും തദ്ദേശീയർക്ക് വേണ്ടി തീവ്രവാദവും ഉണ്ടാക്കുന്നു, ഭൂമിയുടെ യദാരഥ അവകാശികൾ ഭൂമി ഉപേക്ഷിച്ചു പോകുവാൻ നിർബൻദിതർ ആകുന്നു. 'ഇ കൊള്ളക്കാർ രാജ്യം കീഴടക്കി ഭൂമിയെ ബിസിനസ്സിനായി ഭൂമി ആസൂത്രണം ചെയ്യുന്നു, കുറ്റവാളികളെ സൈനികരെപ്പോലെ റിക്രൂട്ട് ചെയ്യുന്നു അവരുടെ എല്ലാ വിദ അതിക്രമങ്ങളു അവിടെ നിന്നും മറ്റു രാജ്യങ്ങൾ കീഴടക്കുവാൻ വിഭാവന ചെയ്യുന്നു
Every country's contributions to African countries Road Bridges etc... 100 drinking water Well contributed by Dilshad from Malappuram District, Kerala State, India. Goodluck. You will be remembered by generations in africa.
സുഹൃത്തേ നിങ്ങൾ ചെയ്ത പ്രവർത്തി എത്ര അഭിനന്ദിച്ചാലും മതിയാകില്ല പക്ഷേ ഞാൻ ആലോചിക്കുന്നത് മറ്റൊരു കാര്യമാണ് എത്ര പെട്ടെന്നാണ് ഇവിടെ വെള്ളം കിട്ടുന്നത് നമ്മുടെ നാട്ടിലെ പോലെ കൂടുതൽ ആയത്തിൽ കിണർ കുത്തുക പോലും വേണ്ട എന്നിട്ടും ഇവർ എന്താണ് കിണർ കുത്താത്തത് ഇതിനുമാത്രം ചിലവൊന്നും വരില്ലല്ലോ???
Basically നല്ല മടിയന്മാർ ആണ്. ഒരില തിരിച്ചുവെക്കില്ല. കല്ലുകെട്ടിയ നല്ല വലിയ കിണർ കുഴിക്കാനുള്ള കല്കും സിമൻ്റും മനുഷ്യശേഷിയും ഉണ്ട്. താത്പര്യം മാത്രം ഇല്ല, അധ്വാനിക്കാനുള്ള മനസ്സും.
ഈ മക്കളുടെ ദാഹം അകറ്റിയ നിങ്ങൾ ജീവിതത്തിൽ ഒരിക്കലും തളരില്ല. ഒരായിരം സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
ആ സ്കൂൾ കുട്ടികളെ അവരുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു ബ്രോ😢 മറക്കാൻ പറ്റാത്ത ആ കടപ്പാട് താങ്കൾ ക്ക് മാത്രം ❤❣️👍🏅🏆
ഇങ്ങനെ ഉള്ള ജീവിതം കാണിച്ചു തന്നതിനു നന്ദി നമുക്ക് എന്തെല്ലാം സൗകര്യം ഉണ്ടായാലും പിന്നയും പിന്നെ യും വാരികൂട്ടണം എന്നാ ചിന്ത ഇതൊക്കെ കാണുമ്പോൾ കൂലിപ്പണിക്ക് പോകുന്ന എന്റെ ജീവിതം എത്രയോ അനുഗ്രെഹിക്കപ്പെട്ടദാ
👍💪
ആ സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും ഒരിക്കലും നിന്നെ മറക്കില്ല മുത്തേ...!
അവിടെയും RSS ?
@@riasamgeorge1136 ....?
😂@@riasamgeorge1136
അവനവന് ആത്മസുഖത്തിനായ് ചെയുന്നതെന്തും മറ്റുള്ളവർക്കനുകൂലമായ് വരേണം! ❤🙏👍
ആ കുട്ടികളുടെ പ്രാർത്ഥനയുണ്ടയാൽ മതി ! മച്ചാനെ ! അവിടെയും മലയാളി കയ്യൊപ്പ്😊
മറ്റൊരു ബ്ലോഗർക്കും ഇല്ലാത്ത ഒരു പ്രത്യേകത നമ്മുടെ ഈ മുത്തിന് ഉണ്ട് ഈ വീഡിയോയുടെ കമന്റിൽ ഒരാളും മോശമായി പറയുന്നത് ഞാൻ കണ്ടിട്ടില്ല പക്ഷേ കാഴ്ചക്കാര് കുറച്ചും കൂടെ കൂടണം എന്നൊരു അഭിപ്രായം എനിക്കുണ്ട് എല്ലാവരിലേക്കും നമ്മൾ എത്തിക്കാൻ നോക്കണം ഇവന്റെ വീഡിയോ ഒന്നുകൂടെ ആളുകളൊക്കെ കൂടുതൽ കാണുമ്പോൾ അത്രയും ആളുകൾക്ക് അവനെ കൊണ്ടുള്ള വരുമാനം കൊണ്ട് ഉപയോഗം ഉണ്ടാകും കഴിയുന്ന പോലെ ഇങ്ങനെ എല്ലാവരെയും എന്നും സഹായിക്കണം മുത്തേ കൂടെയുണ്ട്
This. Not sce. More. Pepple lfyou. Do. Bad. O. O o❤🎉🎉🎉🎉
Sure
Hai Dhilshad നിനക്ക് കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാനും ഒരുപാട് പാവപ്പെട്ടവരെ സഹായിക്കാനും അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ..
😊😊
ഇക്കയെ കണ്ടപ്പോ കുട്ടികൾ എണീറ്റു നിന്ന് അവരെ ഭാഷയിൽ നന്ദി പറഞ്ഞത് ശെരിക്കും മനസ്സ് നിറച്ചു ❤️🫂ഇക്ക ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ. പടച്ചോൻആഫിയത്തുള്ള ദീര്ഗായുസ് തരട്ടെ..🤲
കൊടുത്ത വെള്ളത്തിൻ്റെ നന്ദി ദൈവത്തിൻ്റെ കാരുണ്യത്തിൽ ചേട്ടന് വന്ന് ചേരും go onnnnn with love❤
ഈ അണ്ഡകടാഹത്തിലൂടെ ഒറ്റക്ക് വണ്ടി ഓടിച്ചു പോണ ഇജ്ജ് സുലൈമാനല്ല ഹനുമാനാണ് മുത്തേ 💞
ജീവജലം ആ പാവങ്ങൾക് നൽകിയ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവൻ ആണ് നിങ്ങളെ അവരും അവരുടെ തലമുറകളും ഓ ർ മ്മിക്കും.🙏🌹🌹🌹❤❤❤
സൺഡേ.. നിന്റെ വീഡിയോ.. ഞാനും.. കുട്ടികളും.. കുടി.. കാണും... നിന്റെ.,.. ശയിലി... അത്.. മാറ്റരുത്... ഞാൻ.. സനൂപ്. പെരുമ്പാവൂർ.. ആണ്... 👍🏻👍🏻 ഹാപ്പി.. ഓണം...
Happy onam bro ❤
Happy Onam 🎉🎉🎉
ഹാപ്പി ഓണം❤
ഇവൻ്റെ ശൈയ്ലി "അൺസഹിക്കബിൾ ആണ് "
ഹാപ്പി ഓണം 🥰🥰🥰🥰
ഈ വീഡിയോ കണ്ടപ്പോൾ കൈയ്യുമ്മത്തെ രോമൊക്കെ എനീറ്റ് നിന്ന് ബ്രോ❤❤❤❤❤🎉🎉🎉🎉🎉
വെള്ളത്തിനു സഹായം നൽകിയ ആ നല്ല പ്രവർത്തിക്കു അല്ലഹു പരലോകത്തും അനുഗ്രഹിക്കട്ടെ.. സഹായം ച്യ്ത എല്ലാപേർക്കും അഭിനന്ദനങ്ങൾ
അള്ളാഹു നീച്ചനും ദുഷ്ടനും മനുഷ്യരെ തീയിൽ ഇട്ട് പൊള്ളിക്കുന്ന വെറും ഒരു ഹമുക്കും ആകുന്നു.
@@m.g.pillai6242അള്ളാഹു അറിയാതെ ചെയ്തുപോയതാണ് അറിഞ്ഞാൽ ആ സ്കൂളിൽ ഉള്ളവരെ എല്ലാം മതം മാറ്റാൻ പറയുമായിരുന്നു മതം ഉള്ള ദൈവം 😄
മതം കണ്ട് പിടിച്ച തള്ളാഹു 🤣🤣
അയ്യോ നമുക്കൊന്നും നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഒരംശം പോലും ചെയ്യാൻ കഴിയില്ല ഭായ് 🎉🎉🎉🎉 നിങ്ങൾക്ക് നന്മകൾ ❤❤❤❤ നേരുന്നു
യാത്ര ചെയ്യുമ്പോൾ
ആഫ്രിക്കയുടെ ചിത്രത്തിൽ റൂട്ട് മാപ്പ് കാണിക്കണം എവിടെ നിന്ന് എങ്ങോട്ട് പോകുന്നു... എവിടെ വരെ ആയി... അപ്പോള് നമുക്ക് കുറെ കൂടെ ഒരു അറിവ് കിട്ടും...ബിബിസി പ്രോഗ്രാം കളിൽ അതു കാണാറുണ്ട്.
ആഫ്രിക്കയിലെ സ്കൂൾ കുട്ടികൾക്ക് കിണർ കുഴിച്ചുകൊടുക്കുന്ന വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത്. ഒരുപാട് സന്തോഷം തോന്നി അത് കണ്ടപ്പോ. അപ്പൊ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. ഒരു പാട് വീഡിയോസും കണ്ടു. ഗോഡ് ബ്ലെസ് you
അവർ താങ്കളെ എന്നും ഓർക്കും അതുപോലെ അവർക്ക് നന്മ ചെയ്തുകൊടുത്തല്ലോ 👍
മലയാളികളുടെ മാനം നീ കാത്തു ലവ് യൂ മുത്തേ ഒരിക്കലെങ്കിലും കാണണമയനും നിന്നെ 🫂🥰
ഒരുപാടിഷ്ടം നിന്നെയും
നിന്റെ പ്രവർത്തികളും
സർവ്വശക്തനായ നാഥൻ ദിൽഷാദിനും കുടുംബത്തി
നും ആരോഗ്യത്തോടെയുള്ള
ദ്വീർഘായുസ്സ് നൽകി അനുഗ്ര
ഹിക്കട്ടെ
കുട്ടികളുടെ സന്തോഷം കണ്ടപ്പോ...
സന്തോഷം കൊണ്ട് നമ്മളെ അറിയാതെ കണ്ണും നിറഞ്ഞു ട്ടോ.❤😘😍
മോനെ നിങ്ങൾക് ആഫിയതുള്ള ദീര്ഗായുസ് അള്ളാഹു നൽകട്ടെ ആമീൻ ജാൻ കണ്ണൂർ
കുട്ടികാലത്തെ നമ്മുടെ നാട് ഓ ർ മ യിൽ വരുന്നു. 👌👌👌
നിങ്ങൾ പാവങ്ങൾക്ക് നന്മ ചെയ്താൽ പടച്ചവൻ നമ്മളെ കാത്തു രക്ഷിക്കും നിങ്ങൾക്ക് യാതൊരു ആപത്തുകളും പ്രക്ഷമമില്ലാതെ പടച്ചവൻ ഞങ്ങളെ തിരിച്ചെത്തി ആമീൻ യാ റബ്ബൽ ആലമീൻ ഏതു മതക്കാരാണെന്ന് അറിയില്ല ഞാൻ എന്റെ മതത്തിന് മുൻ കൈക്കൊടുത്ത് അങ്ങനെ പറഞ്ഞതാണ് നിങ്ങളുടെ ദൗത്യം തുടങ്ങാൻ നടക്കട്ടെ നിങ്ങളുടെ വിജയം കാണട്ടെ ഞങ്ങൾക്ക് യാതൊരു ആപത്തും ഇല്ലാതെ ഞങ്ങളെ ദൈവം കാക്കട്ടെ
❤❤❤എന്റെ മോനെ നീ മുത്താടാ മുത്ത്,,
അസ്സലാമുഅലൈക്കും മോനെ മോൻ ചെയ്യുന്ന ഓരോ പുണ്യ പ്രവർത്തികൾ അല്ലാഹു എല്ലാവിധ നന്മയും തൗഫീക്ക് ചെയ്യട്ടെ ദീർഘായുസ്സ് ആരോഗ്യം അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen🤲
Social mediayayil matham irakkaruth
Aameen
@@user-py5oq3of8d
എവിടെ മതം ഇറക്കി
മൈരാണ് ഞമ്മന്റെ മതം
ലോകത്ത് മനുഷ്യന് കിട്ടിയ ഒരു അനുഗ്രഹമാണ് ജലം അതില്ലായിരുന്നുവെങ്കിൽ ഉള്ള അവസ്ഥ ദാഹിച്ചു തൊണ്ട വരളുമ്പോൾ അറിയും അതിന്റെ വില വലിയൊരു അനുഗ്രഹമാണ് നിങ്ങൾ അവർക്ക് ചെയ്തു കൊടുത്തത് അത് വിലമതിക്കാനാവില്ല 🥰
താങ്കളെ കണ്ടപ്പോൾ ആ കുഞ്ഞുങ്ങളുടെ സന്തോഷം അളക്കാൻ പറ്റുന്നില്ല....
ആഗ്രഹം ഉണ്ട് താങ്കൾ നിർമ്മിച്ചുകൊടുത്ത കിണറും, അവിടുത്തെ മനുഷ്യരെയും കാണാൻ.
ഭാഗ്യമുണ്ടെൽ നേരിൽ എത്തും 😍
പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വന്നു പലതും ചെയ്തുവെച്ചു പോയിട്ടുണ്ട്. അത് ഇന്നും ഇന്ത്യക്കാർ ഓർമിക്കപ്പെടുന്നതാണ് അവരെയും അവരുടെ നിർമിതികളെയും.ഇതുപോലെയാണ് ഇപ്പോൾ നിങ്ങൾ ചെയ്തുകൊടുത്ത ആ കുടിവെള്ളത്തിന്റെ കിണറും മറ്റുകാര്യങ്ങളും. എന്നും ഓർമിക്കപ്പെടും അവിടെയുള്ള കുട്ടികളും അവിടുത്തെ ആൾക്കാരും 👍🏻
ബ്രിട്ടീഷ്കാർ ഇന്ത്യ മുഴുവൻ കൊള്ളയടിച്ചു, കുറച്ചു എന്തൊക്കെയോ ചെയ്തു വെച്ച് പോയി
Britishkar ഇന്ത്യയെ കൊള്ളയടിച്ചു സമ്പനമായ ഒരു രാജ്യത്തെ പട്ടിണി പരുവമാക്കി
അതുകൊണ്ട് ഇച്ചിരി എങ്കിലും നേരം വെളുത്തു @@kulsurahman4314
Yes.@@kulsurahman4314
British Kar cheythad avarude kariyumgal sugamamaya nadakkan vendi anu alllathe India karod sneham undayittalla ....charithram padikku suhirthe😊
മറക്കില്ലൊരിക്കലും ആ നാട്ടുകാരുംഈ വിഡിയോ കാണുന്നവരും ഒരുപാട് നന്മകൾ ചെയ്യാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
എനിക്ക് നിങ്ങളെ vedio കണ്ടതില് ഏറ്റവും ഇഷ്ട്ടം ആയ vedio ഇത് ആണ് 😅ഒരുപാട് ചിരിക്കാന് ഉണ്ട്... 😅😅😅😅😅😅😂😇😂😂😂😂😂😂🙏🇮🇳🤔🤝😅
ഇ രുലോകത്തും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻
ദിൽഷദേ ഈ വിഡിയോയിൽ എന്റെ കമ്പനിയുടെ വണ്ടികൾ പോകുന്നത് കാണാം. Sumbawanga
അഴിമതി രഹിത റോഡ് ആ പറഞ്ഞത് സത്യം ഇവിടെ നക്കാനും മുക്കാനും മാത്രേ അറിയൂ 😂😂😂
Thanks broo.... Whatsapp business ayitunnu. Miss ayitt aake tension ayirunnu. 5 minutesil ready ayi. Thanks a lot
പണ്ട് വാസ്കോഡ് ഗാമ കാപ്പാട് ബീച്ചില് കാലുകുത്തിയ പോലെ അദ്ദേഹത്തെ ഇന്നുമോർക്കുന്നത് പോലെ വർഷങ്ങൾ കഴിഞ്ഞാലും അവിടത്തെ ജനങ്ങൾ തന്നെ കാലങ്ങൾ കഴിഞ്ഞാലും ഓർക്കും .. നന്ദിയോടെ 😊
😂😂
വാസ്കോഡഗാമ കാലമാടൻ
@@Shinojkk-p5f അത് ശരിയാ ഞാൻ ചരിത്രം ഓർമിപ്പിച്ചു എന്ന് മാത്രം 😀
No it's not like that, our man trying to make a WELL, for their well-being, it's good will,I don't think Gama had such a will
@@gpalthoroppala178 of course
ഇന്ന് വീഡിയോ ഉണ്ടാകും എന്ന് ഉറപ്പായതുകൊണ്ട് നേരത്തെ സെർച്ച് ചെയ്ത് നോക്കി അങ്ങനെ കഴിഞ്ഞ വീഡിയോ വീണ്ടും ഇരുന്ന് കാണുകയായിരുന്നു അപ്പൊ നോട്ടിഫിക്കേഷൻ വന്നു 👍🏻👌🏻💖
ദിൽഷാദ് ഫാൻസ് 🇦🇪🇦🇪🇦🇪
വ്യത്യസ്തമായ ഒരു വ്ലോഗ് 👍👍
നീയ് പൊളിയാണ് ചങ്ങാതീ ❤
❤❤നീ എന്നും ഈശ്വരനോട് കടപ്പെട്ടവൻ ആയിരിക്കും
സ്കൂളിലെ കുട്ടികൾക്ക് വെള്ളം നൽകിയ വീഡിയോ എത്ര കണ്ടാലും മതിവരില്ല
കണ്ണിനീറനണിയിച്ചു 🙏
athu kollam....... u r giving life and going forward .....
Brother.....god bless you 🎉❤🎉❤
God bless and protect you Bro
ആദിത്യ മര്യാദയുള്ള കുട്ടികൾ.
കേരളത്തിലെ കുട്ടികൾക്ക് ആദിത്യ മര്യാദയും, മര്യാദയും, പ്രതിപക്ഷ ബഹുമാനവും തീരെ കുറവാണ്. മുതിർന്നവരെ ബഹുമാനിക്കില്ല, മാത്രമല്ല മുതിർന്നവരെ നിന്ദിക്കുന്നത് ഒരു പുരോഗമന ചിന്താഗതി ആണെന്നാണ് ഇവിടുത്തെ കുട്ടികളുടെ മനസ്സിൽ ഇരിപ്പ്.
വളരുമ്പോൾ രാഷ്ട്രീയപ്പാർട്ടികളുടെ കൊടി പിടിക്കാനും അവർക്ക് വോട്ടു ചെയ്യാനും മാത്രമുള്ള ബോധത്തിലാണ് ഇവിടെയുള്ള ചെറുപ്പക്കാരെ വളർത്തിയെടുക്കുന്നത്.
Dilshadey poli powli videos ❤❤❤
അടിപൊളിയാണ് നിങ്ങളുടെ വീഡിയോ കാണാൻ🥰🥰🥰👍🏻👍🏻👍🏻
Dilshu Happy Onam ❤
Happy journey
Love from Kozhikode 💖💕
ബോഡ് വെക്കണം അത് മറ്റുള്ളവര്ക്കും ഒരു motivation ആക്കും ബോഡ് വെക്കാൻ
ഒരിക്കലും മറക്കരുത്
Your noble work will be remembered forever
Nanma varuthate daivam❤
You are simply superb ❤
ഹായ് ബ്രോ❤റോഡ് മോശമാണെങ്കിലുംമ്മടെ mahindra മുത്തല്ലേ കയ്യിലുള്ളത് ധൈര്യമായിരിക്കുലക്ഷ്യസ്ഥാനത്ത് എത്തിക്കും സൽപ്രവർത്തി തുടരുക അഭിനന്ദനങ്ങൾ❤❤❤💐💐💐
Barakalllah ,Barakallah,Barakallah,Barakallah,Barakallah,Barakallah,Barakallah,Barakallah,Barakallah
എമിഗ്രേഷൻ റിപ്പോർട്ട് നിർബന്ധം അത് രാജ്യത്തിന്റെ നിയമം ആണ്...
നിങ്ങളുടെ പ്രവർത്തനം തുടരുക... സപ്പോർട്ട്
God bless you bro i liked your video and charity ❤❤ take care always and enjoy
താങ്കളുടെ വീടിയൊ വളരെ ഇഷ്ടപ്പെട്ടു.❤
Masha allah good bro❤
നിങ്ങൾ ആ സ്കൂൾ കുട്ടികൾക്ക് വെള്ളത്തിനുള്ള സൗകര്യം ഉണ്ടാക്കിയത് വലിയ പുണ്യമുള്ള കാര്യമാണ്. ഇരുലോകത്തും അതിൻ്റെ ഗുണം കിട്ടും. സ്കൂളിൽ യാത്ര പറയാൻ പോയപ്പോൾ ആ കുട്ടികൾക്കുണ്ടായ സന്തോഷം അത് അതിരറ്റതാണ്.
The real hero 👍🏽
വളരെ നല്ല ഇത് 😄വെള്ളം കുടിച്ചു ചാകാൻ അനുവദിക്കൂ ആഫ്രിക്കൻ സർക്കാരെ 😄
Excellent work
പറഞ്ഞിനി കണ്ടിനി പോയിനി😅😅😅😅😅👍
Allahu mona anugrahikkatta.. Aameen🤲
മൈരാണ് 😂
❤ excellent bro🎉🎉
❤❤❤ u did great
Dhilshu❤❤❤
ഭാഗ്യവാൻ സർവ്വ ശക്തനായ റബ്ബിന്റെ തുണയുണ്ടാരിക്കട്ടെ
നിങ്ങൾ പൊളിയാണ് ബ്രോ
Is it road ❤
You are doing a great job appreciate
17:42 ചെളിവെള്ളത്തിൽ നിന്നാണെങ്കിൽ ആ തുണി അലക്കിയിട്ടിരിക്കുന്നു നല്ല വെളുപ്പ് ഉണ്ടല്ലോ അതൊഴുകുന്ന വെള്ളമല്ലേ കാണുമ്പോൾ മണ്ണിന്റെ കളറാണെങ്കിലും നല്ല വെള്ളമായിരിക്കും
Nice Bro!!!!
congrats
വിദേശ രാജ്യമാണ്, എന്ത് ചെയ്താലും അതിപ്പോ സഹായം ആണെങ്കിലും അവിടത്തെ നിയമം അനുസരിച്ച് ചെയ്യുക. പൊതുസ്ഥലത്ത് ആണെങ്കിൽ സർക്കാരിൻ്റെ അനുമതിയോടെ ചെയ്യുക. നമ്മുടെ അരുൺ-സുമി(MalawiDiary) ചെയ്യുന്നത് പോലെ..
cooperates ഭൂമി ഖനനം ചെയ്യേണ്ടതുണ്ട്, അവർ മതപരമായ വഴക്കുകളും വർഗീയ വഴക്കുകളും തദ്ദേശീയർക്ക് വേണ്ടി തീവ്രവാദവും ഉണ്ടാക്കുന്നു, ഭൂമിയുടെ യദാരഥ അവകാശികൾ ഭൂമി ഉപേക്ഷിച്ചു പോകുവാൻ നിർബൻദിതർ ആകുന്നു. 'ഇ കൊള്ളക്കാർ രാജ്യം കീഴടക്കി ഭൂമിയെ ബിസിനസ്സിനായി ഭൂമി ആസൂത്രണം ചെയ്യുന്നു, കുറ്റവാളികളെ സൈനികരെപ്പോലെ റിക്രൂട്ട് ചെയ്യുന്നു അവരുടെ എല്ലാ വിദ അതിക്രമങ്ങളു അവിടെ നിന്നും മറ്റു രാജ്യങ്ങൾ കീഴടക്കുവാൻ വിഭാവന ചെയ്യുന്നു
നല്ല ഉദേശം ആണെങ്കിൽ കുഴപ്പമില്ല. അരുൺ സുമി പോലെ .ചില ആളുകൾ അജണ്ട ഉണ്ട് .
@@shiningstar958 എല്ലാവർക്കും അജണ്ട ഉണ്ടാകും. അവർ സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നു. അതാണ് അവരുടെ അജണ്ട😜🤪
@@vinayanv7622ivanum ajanda ille. Reach kittan
അരുൺസുമി (malawidairy) good chanel. I .Respect them. 🙏🙏🙏
Every country's contributions to African countries Road Bridges etc... 100 drinking water Well contributed by Dilshad from Malappuram District, Kerala State, India. Goodluck. You will be remembered by generations in africa.
Cheytha prvrthik padachavante munnilum kurachhu.. Jeevithangakude munnilum ne valiyavananu 🙏
You will be rewarded
Ariyhatha sthalathude vadi eddukuboo erraggi naddanunokkanum bro
അടിപൊളി 👍👍👍👍❤❤❤❤
❤❤❤❤❤❤❤ഇജ്ജ്.. ഞമ്മ് ഇൻ മുത്തു ആണ്... കരളേ 🥰🥰🥰🥰
തലക്കുമീതെ ശൂന്യാകാശം...... 🙏🏻❤️👍🏻
🥰✌️ welcome back again ✌️
Wonder ful job.....
❤❤ Dilshad Ikka❤️❤️
നല്ല കാര്യം ആണ് മുത്തേ ചെയ്തത്
❤️🌹നിന്റെ പ്രവർത്തനം നിർത്തരുത് കുട്ടിയെ 🎉
സുഹൃത്തേ നിങ്ങൾ ചെയ്ത പ്രവർത്തി എത്ര അഭിനന്ദിച്ചാലും മതിയാകില്ല പക്ഷേ ഞാൻ ആലോചിക്കുന്നത് മറ്റൊരു കാര്യമാണ് എത്ര പെട്ടെന്നാണ് ഇവിടെ വെള്ളം കിട്ടുന്നത് നമ്മുടെ നാട്ടിലെ പോലെ കൂടുതൽ ആയത്തിൽ കിണർ കുത്തുക പോലും വേണ്ട എന്നിട്ടും ഇവർ എന്താണ് കിണർ കുത്താത്തത് ഇതിനുമാത്രം ചിലവൊന്നും വരില്ലല്ലോ???
Adhinulla income kaanillaierikkum
Onnumalla. .madiyanmar@@shailanasar3824
Basically നല്ല മടിയന്മാർ ആണ്. ഒരില തിരിച്ചുവെക്കില്ല. കല്ലുകെട്ടിയ നല്ല വലിയ കിണർ കുഴിക്കാനുള്ള കല്കും സിമൻ്റും മനുഷ്യശേഷിയും ഉണ്ട്. താത്പര്യം മാത്രം ഇല്ല, അധ്വാനിക്കാനുള്ള മനസ്സും.
അത്രയും പണം ഇല്ലാത്ത പട്ടിണി പാവങ്ങൾ ആണ് അവിടെ
Avarkku oru kinar undakkan avarude 6 month income enkilum vendi varum . So athu avarude pattini mattumo kinar kuzhikkumo?? Apol avidathe govt venam ithinokke oru solution kandupidikkan
Autorisha 😂❤❤
വീഡിയോ വരാൻ വളരെ ലൈറ്റ് ആക്കുന്നു ഒന്ന് ഇടവിട്ടു ള്ള ദിവസങ്ങിൽ പ്രതീക്ഷിക്കുന്നു
Ippozha ee video kandath... Eppozhenkilum neril kaananam
നിങ്ങളെ യാത്ര എത്ര കിലോമീറ്റർ ഒരു ചടപ്പ് ഇല്ലാതെ യാത്ര ❤❤❤wow
Please visit Malawi diary
All the best ❤🎉
ആദ്യം തന്നെ ലൈക് കൊടുത്തിട്ട് കാണുന്നവർ ഇണ്ടോ 🫰
Undu😊
❤God bless you ❤
യാ മോനെ ❤
😢 13:46
Ende balamaaya samshayam report cheythadh kinarinu koteshan kodukkatha aal thanne😅
Onnudi length venam vedio😊 aa varthanam kelkkan nalla rasa