എനിക്കും ഭയങ്കരമായ തലകറക്കം ആയിരുന്നു പല ഡോക്റ്റർമാരും tablet കഴിക്കുവാൻ പറഞ്ഞു. പിന്നീടാന്ന് Dr Ravi അദേഹത്തിനെ കണ്ടത്. അത്ഭുതമെന്ന് പറയട്ടെ.15 മിനിട്ടിനകം തന്നെ മാറ്റിത്തന്നു. 2 വർഷത്തിൽ കൂടുതലായി ഇന്നേവരെയും തലകറക്കം വന്നിട്ടില്ല. ഡോക്റ്റർക്ക് ഒരായിരം നന്ദി. അതോടൊപ്പം എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഡോക്റ്റർക്ക് നൽകട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
100%സത്യമാണ് ഞാനും ഇദ്ദേഹത്തിൻ്റെ അടുത്ത് പോയി രോഗം മാറിയ വൃക്തിയും കൂടാതെ കുറെ പേര രോഗം മാറ്റി കൊടുക്കാനും സാധിച്ചു .ഡോക്ടർക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ദൈവം രവിസാറിന് എല്ലാ ഐശ്വര്യവും നൽകാൻ പ്രാർത്ഥിക്കുന്നു🙏🏼
Dr. Sir കരുതിയിരിക്കണം ENT DR മാർ IMO യിൽ പരാതി കൊടുക്കും. നിങ്ങളുടെ പേരിൽ പല കേസുകളും വാരും. മരുന്ന് മാഫിയ അത്രക്കും ക്രൂരറും സ്‌ട്രോങ് മാണ്. നല്ല ഒരു DR. ആരോഗ്യത്തോടെയുള്ള ദീർഗായുസ് ദൈവം തരുമാറാവട്ടെ
ഡോക്ടറുടെ സേവന എല്ലാവർക്കും രോഗമുക്തി നൽകട്ടെ . എനിക്കുമുണ്ടായിരുന്നു തലകറക്കം. എനിക്ക് അത് മാറ്റി തന്നത് ഡോക്ടറാണ്. ഈശ്വരൻ ഡോക്ടറെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
സാർ നമസ്തേ ഞാൻ തിരുവനന്തപുരം സ്വദേശിയാണ് എൻറെ കഴുത്തിന് ഇതുപോലെ അസുഖമുണ്ട് പലപ്പോഴായി ഞാൻ ഒരുപാട് അതിനെപ്പറ്റി വിഷമിക്കുന്നതും ഉണ്ട് രണ്ട് കൈകളും നല്ല തരിപ്പും ഉണ്ടായിരുന്നു ഈ വീഡിയോ ഇന്ന് രാവിലെ കാണുകയും സാർ ആ രോഗിക്ക് പറയുന്നത് പോലെ കേട്ടിട്ട് ഞാനും ചെയ്തു നോക്കുകയും ചെയ്തു എൻറെ കൈ തരിപ്പ് വളരെ വേഗം തന്നെ മാറികിട്ടി വളരെ ഉപകാരം ഉണ്ട് സാർ ❤❤❤❤❤
The great doctor for service of society , for the welfare of patients and public I know him personally last 40 year he was district leprosy officer Thrissur that time he done lot of service through NLEP scheme Then promoted to district medical officer H ,wayanad ,
Excellent job. I have met him and within 5 minutes the problem was solved. Initially I suffered a lot and by the time I met him and the problem was cured. But during Corona period after corona attack the problem recurred. So once again I contacted him and he has pointed out that there are cases of recurrence during corona. Then once again I met him and now I am fully recovered. Thank you doctor for the valuable service. Also I have a humble request that please train some doctors the procedure otherwise I am sorry, we are all human beings, after you this Devine method may be lost for ever from the medical service.
ഇദ്ദേഹം ഒരു അത്ഭുതം തന്നെ ആണ് ഞാനും ഒരു ഇയർ ബാലൻസ് രോഗി ആയിരുന്നു കോറോണ സമയത്ത് 2020-ൽ ഇദ്ദേഹത്തെ കണ്ടിരുന്നു ഇദ്ദേഹത്തെ കാണുന്നതിനു മുൻപു വിയ്യൂരുള്ള ഒരു മെഡിക്കൽ കോളേജ്ജ് ഡോക്ടറെ കണ്ടിരുന്നു അവിടെ ഫീസും മരുന്നും ഒക്കെയായി 14,000 രൂപ ചിലവായി അതിനു ശേഷം കിഴക്കേക്കോട്ട അരമനക്കൂ സമീപം ഉള്ള ഡോക്ടറെ കണ്ടു8,000 മരുന്നും ഫീസും എന്നിട്ടും മാറിയില്ല 5 മാസത്തോളം വീടിനു പുറത്ത് ഇറങ്ങാൻ സാധിച്ചിട്ടില്ല അടുത്ത ഒരു മാസം കൊണ്ടാണ് ഇത്രയും പൈസയും ചിലവായത് കണ്ണു തുറക്കാൻ സാധിക്കില്ല അത്രയും അവസ്ഥയായിരുന്നു തുടർന്നു എടമുട്ട ത്തുള്ള ഒരു ബന്ധു പറഞ്ഞതനുസരിച്ച് ഒരു ഈസ്റ്റർ ദിനത്തിൽ ഇദ്ദേഹത്തെ പോയി കണ്ടു ഒരു ഫുൾ മദ്യം കഴിച്ച പോലെ ആയിരുന്നു പോയത് 15 മിനുട്ട് ഇയർ ബാലൻസ് ശരിയാക്കി തന്നു 2020-ൽ 500 രൂപ ആണ് ഫീസ് വാങ്ങിയത് ഇപ്പോൾ കൂടുതൽ കൊടുക്കണം ഞാൻ കൂടുതൽ കൊടുക്കാൻ തയ്യാറായിരുന്നു ഇദ്ദേഹം 500 മാത്രമേ വാങ്ങിയുള്ളൂ NB: മറ്റു രണ്ടു ഡോക്ടർന്മാർ എന്തിനായിരുന്നു ഇത്രയും പൈസ ചെലവാക്കിപ്പിച്ചത് ഇദ്ദേഹം ജീനിയസ് തൃശൂർ ജില്ല കൊടുങ്ങല്ലൂർ -കുന്നംകുളം വഴി എടമുട്ടം എന്ന സ്ഥലം 7-ാം കല്ല്❤ നന്ദി
നമസ്കാരം ഡോക്ടർഎൻറെ പേര് സജിതഎനിക്ക്അഞ്ചു വർഷങ്ങൾക്കു മുമ്പ്ഇയർ ബാലൻസ് പ്രശ്നമുണ്ടായിസിറ്റി സ്കാൻഎംആർഐ സ്കാൻഎല്ലാകോട്ടയംമെഡിക്കൽ കോളേജ്ചെയ്തുഒരുമാറ്റവുംഉണ്ടായില്ലഞാൻ ഞാൻ സാറിനെ വന്നു കാണുകയും ഒരു ദിവസം കൊണ്ട് എൻ്റെ ഇയർ ബാലൻസിൻ്റെ പ്രശ്നങ്ങൾ മാറ്റി തരുകയും ചെയ്തു ഇത് വരെയ്ക്കും പിന്നെ എനിക്ക് ആ അസുഖം വന്നിട്ടില്ല thanku Dr
എനിക്കും vertigo വന്നിരുന്നു. ഇപ്പോൾ പേടിയില്ല. ഞാൻ ചെയ്യുന്നത് പറഞ്ഞ് തരാം. ശ്വാസം ഉള്ളിലേക്ക് എടുക്കുക, വായ് അടച്ചു വച്ച് മൂക്ക് പൊത്തിപിടിച്ചു പെതിയെ ശ്വാസം പുറത്തേക്ക് വിടാൻ ശ്രമിക്കുക. അപ്പോൾ രണ്ട് ചെവിയിലും ചെറിയ പ്രഷർ ഉണ്ടാകുന്നത് feel ചെയ്യും. ഇതുപോലെ പല പ്രാവശ്യം ചെയ്യുക. കിടന്നു കൊണ്ടോ ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ഇങ്ങനെ ചെയ്യാം. Good result കിട്ടും.
ഞാനും ഈ ഡോക്ടർ അടുത്ത് പോയി തന്നെ ആണ് മാറിയത് 100% sure.. നല്ല കഴിവ് ഉള്ള മനുഷ്യൻ ആണ്... മിനിറ്റ് കൊണ്ട് മാറ്റി കിട്ടി പിന്നെ വന്നിടില്ല...എന്റെ മാറി കിട്ടി. Thank you so much dr🥰🥰🥰
ഈ പ്രശ്നത്തിന് വേണ്ടി ഞാൻ കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിൽ പോയി. കുറെ ടെസ്റ്റ് നടത്തി. മരുന്ന് കഴിച്ചു ബേധമായില്ല. ഇടക്കിടെ തലകറക്കം കണ്ടിരുന്നു . ഇപ്പോൾ അടുത്തൊന്നും കണ്ടിട്ടില്ല നാട്ടിൽ വന്നാൽ കാണന്നമെന്നുണ്ട്.
Lastweek ear balnce പ്രോബ്ലം വന്നപ്പോൾ യൂട്യുബിൽ ഇതിനെ കുറിച്ചുള്ള ഡീറ്റെയിൽസ് കിട്ടാൻ വേണ്ടി search ചെയ്തപ്പോഴാണ് ഈ വീഡിയോ കണ്ടത് .എന്റെ വീടിന്റെ തൊട്ടടുത്താണ് ഈ ഡോക്ടർ . നേരെ ഡോക്ടറെ പോയി കണ്ടു . 15 mnts കൊണ്ട് ഡോക്ടർ പറഞ്ഞ exercises ചെയ്തപ്പോൾ ear ബാലൻസ് പമ്പ കടന്നു . ഒരു മരുന്നും കഴിച്ചില്ല .a magic treatment and consultation 👍👍
Human body designed tuned with mechanical movement. This includes, muscle movement, Joint movement, Bowl movement etc. intencine, lubricants in the joints ( bones) could be totally controlled.
നന്ദി ഡോക്ടർ എൻ്റെ ഭർത്താവിന് ഏകദേശം ഒരു മാസമായി ചെറിയ തോതിൽ തലകറക്കം യോഗ ചെയ്യുന്ന ആളാണ് കഴുത്തിന് ഉള്ള അപ്പൻ ഡൗൺ ചെയാൻ പറ്റുന്നില്ലാന്ന് പറയുന്നുണ്ട് ഞാനും യോഗാ ചെയ്യുന്നതാണു ഡോക്ടറുടെ ഉപദേശം തന്നാലും വിഡിയോ കാണുന്നുണ്ട്. Thanks
എനിക്ക് ear balanse problam ഉണ്ടായിരുന്നു ഒരുപാട് Dr നെ കണ്ടു പക്ഷെ കുറഞ്ഞില്ല Dr ടെ വീഡിയോ കണ്ടു അതുപോലെ ചെയ്തു 2 മിനിറ്റിൽ കുറഞ്ഞു ഒരുപാട് നന്നിയുണ്ട് Dr Tanks 🙏🙏🙏🙏🙏
സർ , ഞാൻ പെരുബാവൂർ ഇരുന്ന് , എനിക്ക് ഇതുപോലെ തലക്കറകകം 2019 - വന്നിരുനനു , അടുത്ത പല Hospital - ലും പോയിരുന്നു , C T Scan , MR I scan എടുത്തു Dr . മാർ പറയും Ear Balance ആണു എന്നും Vertin പോലുള്ള Tab കുറെ കഴിച്ചു, വിട്ടു മാറയിടടിലല , Right now I am goint to practice your advise , Thank you Dr .
Govt.Dr മാർക്ക് അറിയാം പക്ഷേ ആരും പറഞ്ഞു തരില്ല. Dr. പച്ച പറഞ്ഞതിന് നന്ദി Dr. ചാനലുകളിലും മറ്റു ഇത് പറയണം ഞാൻ ഈ മാർഗ്ഗം കറക്കം പറയുന്ന'എല്ലാവരോടും പറയാറുണ്ടു.
എനിക്ക് ഒരിക്കൽ സൗദി യിൽ വെച്ച് ഉണ്ടായി.. അവിടുത്തെ ഡോക്ടർ തല്ക്കാലം മരുന്ന് തന്നു.. അതിന് ശേഷം ഈ വ്യായാമം പറഞ്ഞു തന്നു... ഡെയിലി രാവിലെ ഉണരുമ്പോൾ ഇങ്ങനെ ചെയ്യാൻ ഉപദേശിച്ചു.. എന്റെ അനാസ്ഥ മൂലം ഓർമ്മിക്കുമ്പോൾ മാത്രം ഈ വ്യായാമം ചെയ്യും.. ഡെയിലി ഉണർന്നു വരുമ്പോൾ ചെയ്യുക.. ഇതിന് മാറുന്നില്ല
ഡോക്ടർ എനിക്ക് ഈ രോഗം കുറേ ഏറെ നാളായി ഉണ്ടായിരുന്നു. തലകറക്കം ശർദി ഒക്കെ വരുമ്പോൾ ഹോസ്പിറ്റലിൽ പോകും. മരുന്ന് ചെയ്യും പിന്നയും ഇതു തന്നെയായിരുന്നു അവസ്ഥ. ഞാൻ ഈ എക്സർസൈസ് ആരും പറയാതെതന്നെ ചെയ്തു നോക്കി. എനിക്കിപ്പോൾ 5മാസമായി ഈ പ്രശ്നം ഇല്ല.
30 കൊല്ലത്തോളമായി vertigo പ്രശ്നം അനുഭവിക്കുന്നു... എപ്പോഴും ഉണ്ടാകാറില്ല... പക്ഷേ കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വരും...അത് ശരിക്കും Dr പറഞ്ഞ പോലെ അതിൻ്റെ കാഠിന്യം ആർക്കും പറഞ്ഞാല് മനസ്സിലാവില്ല... അനുഭവിക്കുന്നവർക്കെ അറിയൂ...😢
എനിക്ക് vertin 8 ആണ് തന്നിരിക്കുന്നത്. ഒരു വട്ടം നേരെ പുറകിലോട്ട് ബോധം കെട്ട് വീണ് ഇന്ന് ശർദ്ദിക്കാൻ വേണ്ടി വാതിൽ തുറന്ന് വെളിയിൽ പോകാൻ നേരത്ത് വാതിൽ കട്ടളയിൽ തല ഇടിച്ചു ഇപ്പോൾ രണ്ട് ചത വായി എൻ്റെ തലയ്ക്ക്
നിങ്ങൾ എവിടെ(ഏത് ജില്ലയിൽ ) ആണ് .🙏🏻 ഞങ്ങൾ കോഴിക്കോട് ആണ്. എന്തൊക്കെ ക്രമീകരണങ്ങൾ നടത്തി Please ഒന്ന് പറഞ്ഞു തരുമോ? എൻ്റെ Brother ന് വലിയ ബുദ്ധിമുട്ട് ആണ് എപ്പഴുംവരും . ആഴ്ചയിൽ പല തവണ .ഡ്യൂട്ടിക്ക് പോവാൻ പോലും കഴിയില്ല. ഒന്നു പറഞ്ഞു തരുമോ.🙏🏻🙏🏻🙏🏻
ഇതേ methed തന്നെ യാണ് പന്തളം CM ഹോസ്പിറ്റലിലെ ജോൺ സൺ വർഗീസ് ഡോക്ടർ പറഞ്ഞു തന്നത് ഏകദേശം ഒരു വർഷം മുൻപ്..രോഗം മാറുകയും ചെയ്തു..ശരിക്കും നരകം അനുഭവിച്ചു.ഇത് വീണ്ടും വരുമോ എന്ന് ഭയം.99.വയസ്സുള്ള എന്റെ അമ്മയ്ക്ക് ഈയിടെ ഈ രോഗം വന്നു.ഇതേ രീതിയിൽ മാറ്റുകയും ചെയ്തു...
എനിക്കും ഇയർ ബാലൻസിന്റെ പ്രശ്നം തുടങ്ങീട്ട് 19 വർഷം ആയി പല പല ഡോക്ടർമാരെ കാണിച്ചിട്ടും ഒരു കുറവും ഇല്ല കുറേ ടെസ്റ്റുകളും ചെയ്തു ഇപ്പളും ഒരു കുറവും ഇല്ല നടക്കുംമ്പോഴെല്ലാം തട്ടി തടഞ്ഞു വീഴാൻ പോകും
Thank you,Doctor.A friend from Kottayam sent me this video.I had this ear balance since the last 6 years.Every time I visit a Doctor he prescribes Vertin 16,which gives me temporary relief.Now I will try Dr.Ravi sir's exercise,which I am confident that the issue will be cured.Thanks a lot Doctor for your selfless service.
Hi Dr. Today morning, when my husband got up,he told about the giddiness problem.I showed him this video. He started doing the exercises.But when he turns right side in the sleeping position and and supported the head with hand as in the video,he got severe problem and vomited. Repeated three times, and all the three times same condition.So what to do now? When should he start the exercises? Dr.Please help.
Dr. ഞാൻ Australia യിൽ ഇരുന്നാണ് ഈ വീഡിയോ കാണുന്നത്. Dr. പറഞ്ഞപോലെ ഞാൻ തല തിരിച്ചു പക്ഷേ ആ സമയത്തു കുറവുണ്ടായിരുന്നു. പിന്നയും ഇടക്ക് സ്വൽപ്പം വീണ്ടും തല കറങ്ങി. വീണ്ടും തല തിരിച്ചു /തല താഴോട്ടും മുകളിലോട്ടുഉം വച്ചു. അപ്പോൾ ഭയങ്കരമായ തല കറക്കം ഉണ്ടായി. വീണ്ടും exercise ചെയ്തു കുറച്ചു മാറ്റം വന്നു.
നാലഞ്ച് വർഷം ആയി തുടങ്ങിയിട്ട് ഒരുപാടുത്തവണ സ്കാൻ ചെയ്തു ഒരുപാടു ഡോക്ടറെ കണ്ടു ഒരു പലവും ഇല്ല അവസാനം തീരുമാനിച്ചു തലയല്ല കറങ്ങുന്നത് ഭൂമി യാണെന്ന് ഭൂമിയുടെ കറക്കം നിർത്താൻ പറ്റില്ലല്ലോ
View 7spoteഎന്നചാനലിൽ Dr.Raviയുടെ ഇയർ ബാലൻസിനെപ്പറ്റിഅറിഞ്ഞു. എനിക്ക് ഇയർ ബാലൻസിന്റെ പ്രശ്നം ഉണ്ട്.എനിക്ക് ഡോക്ടർ vertin 8 mg യാണ് കുറിച്ചത്. ചെറിയ മാറ്റമുണ്ടായി. ഒരു കപ്പബിരിയാണി കഴിച്ചതിന് ശേഷം കുറഞ്ഞു.
Dr. I'm 23 yr old... എനിക്ക് ഒരു 4 month ആയി 4 തവണയോളം ear balance problem വന്നിട്ടുണ്ട്. കിടന്നുകൊണ്ട് ഇരു വശങ്ങളിലേക്ക് ചരിക്കുമ്പോൾ മാത്രം നല്ല പോലെ തല കറങ്ങും. അല്ലാത്തപ്പോൾ ഒരു പ്രേശ്നവും തോന്നാറില്ല.... വീഡിയോ യിൽ കാണിച്ച പോലെ ചെയ്താൽ ഇത് മാറുമോ... Plzzz റിപ്ലൈ....
എനിക്ക് വന്നപ്പോൾ ct എടുപ്പിച്ചു, ECG എടുത്തു, പിന്നെ കുറെ ടാബ്‌ലെറ്റും തന്നു. ഞാൻ അങ്ങോട്ട് പറഞ്ഞ് ear balnce പ്രശ്നം ആണെന്ന്... അതൊന്നും അല്ല എന്ന് പറഞ്ഞ്... ഇപ്പോ തനിയെ മാറി.,
Dr a friend of mine has the same problem and it took a long time for the doctors to figure it out. Now they say she had Myasthenia Gravis. Can this be cured?
എനിക്കും ഭയങ്കരമായ തലകറക്കം ആയിരുന്നു പല ഡോക്റ്റർമാരും tablet കഴിക്കുവാൻ പറഞ്ഞു. പിന്നീടാന്ന് Dr Ravi അദേഹത്തിനെ കണ്ടത്. അത്ഭുതമെന്ന് പറയട്ടെ.15 മിനിട്ടിനകം തന്നെ മാറ്റിത്തന്നു. 2 വർഷത്തിൽ കൂടുതലായി ഇന്നേവരെയും തലകറക്കം വന്നിട്ടില്ല. ഡോക്റ്റർക്ക് ഒരായിരം നന്ദി. അതോടൊപ്പം എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഡോക്റ്റർക്ക് നൽകട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Dr. നമസ്കാരം.എനിക്ക് ഇയർ ബാലൻസ് തലകറക്കത്തിന് Vertin Tab.ആണ് തന്നത്.
ഇത് എവുടെ ആണ് സ്ഥലം ഒന്ന് പറയാമോ എനിക്കും വേർടിഗോ ആണ് 😭
@@divinelove731 വീഡിയോ ഫുൾ കാണു
@@divinelove731ee dr adress taro
Gracy
100%സത്യമാണ് ഞാനും ഇദ്ദേഹത്തിൻ്റെ അടുത്ത് പോയി രോഗം മാറിയ വൃക്തിയും കൂടാതെ കുറെ പേര രോഗം മാറ്റി കൊടുക്കാനും സാധിച്ചു .ഡോക്ടർക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ദൈവം രവിസാറിന് എല്ലാ ഐശ്വര്യവും നൽകാൻ പ്രാർത്ഥിക്കുന്നു🙏🏼
Dr. Sir കരുതിയിരിക്കണം ENT DR മാർ IMO യിൽ പരാതി കൊടുക്കും. നിങ്ങളുടെ പേരിൽ പല കേസുകളും വാരും. മരുന്ന് മാഫിയ അത്രക്കും ക്രൂരറും സ്‌ട്രോങ് മാണ്. നല്ല ഒരു DR. ആരോഗ്യത്തോടെയുള്ള ദീർഗായുസ് ദൈവം തരുമാറാവട്ടെ
th-cam.com/video/h7MLP7dwHkk/w-d-xo.html
ഞാൻ ജ്യോതി ആലപ്പുഴ എന്റെ അസുഖം മരുന്നില്ലാതെ മാറി നന്ദി ഡോക്ടർ
Thankyou dr.njan palakkad സ്വദേശി ആണ്.എൻ്റെ തലകറക്കം dr. മാറ്റിതന്നു.ഒരായിരം നന്ദി.ഞാൻ ഗൂഗിളിൽ സേർച്ച് ചെയ്താണ് dr.കണ്ടെത്തിയത്.ഈശ്വരൻ ഡോക്ടർക്ക് എല്ലാവിധത്തിലും അനുഗ്രഹിക്കട്ടെ
ഡോക്ടറുടെ സേവന എല്ലാവർക്കും രോഗമുക്തി നൽകട്ടെ . എനിക്കുമുണ്ടായിരുന്നു തലകറക്കം. എനിക്ക് അത് മാറ്റി തന്നത് ഡോക്ടറാണ്. ഈശ്വരൻ ഡോക്ടറെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
സാർ നമസ്തേ ഞാൻ തിരുവനന്തപുരം സ്വദേശിയാണ് എൻറെ കഴുത്തിന് ഇതുപോലെ അസുഖമുണ്ട് പലപ്പോഴായി ഞാൻ ഒരുപാട് അതിനെപ്പറ്റി വിഷമിക്കുന്നതും ഉണ്ട് രണ്ട് കൈകളും നല്ല തരിപ്പും ഉണ്ടായിരുന്നു ഈ വീഡിയോ ഇന്ന് രാവിലെ കാണുകയും സാർ ആ രോഗിക്ക് പറയുന്നത് പോലെ കേട്ടിട്ട് ഞാനും ചെയ്തു നോക്കുകയും ചെയ്തു എൻറെ കൈ തരിപ്പ് വളരെ വേഗം തന്നെ മാറികിട്ടി വളരെ ഉപകാരം ഉണ്ട് സാർ ❤❤❤❤❤
ഇത് വളരെ ശെരിയാണ് . ഞങ്ങൾ അനുഭവിച്ചിട്ടുള്ളതാണ് .അതുകൊണ്ട് കഴിയുന്നത്ര ഇത് എല്ലാവരും share ചെയ്യുക !
Thank you Dr sir.🙏🏼🙏🏼🙏🏼
Please prepare a subtitle in English or a voice over so that more people from outside Kerala may be benefited.
The great doctor for service of society , for the welfare of patients and public I know him personally last 40 year he was district leprosy officer Thrissur that time he done lot of service through NLEP scheme
Then promoted to district medical officer H ,wayanad ,
Doctorude treatment eduthathil eniku nalla kuravund Thanks Dr 🙏
🎉siramwakèup BaLanceprobLem
Excellent job. I have met him and within 5 minutes the problem was solved. Initially I suffered a lot and by the time I met him and the problem was cured. But during Corona period after corona attack the problem recurred. So once again I contacted him and he has pointed out that there are cases of recurrence during corona. Then once again I met him and now I am fully recovered. Thank you doctor for the valuable service. Also I have a humble request that please train some doctors the procedure otherwise I am sorry, we are all human beings, after you this Devine method may be lost for ever from the medical service.
എനിക്ക് ഇവിടെ പോയി ട്ടാണ് എന്റെ മാറിയത് അതിനു ശേഷം പല ആളുകളെയും അവിടേക്ക് വിട്ടിരുന്നു എല്ലാവരുടെയും മാറി എന്നാണ് അറിയാൻ കഴിഞ്ഞു. വളരെ നല്ല. Dr. ആണ്
Etheviden
Doctor number tharo
ഡോക്ടർ സ്വന്തം അനുഭവത്തിൽ നിന്നും ചികിത്സിക്കുന്നു. ഇതാണ് ശരി ❤❤❤
ഇദ്ദേഹം ഒരു അത്ഭുതം തന്നെ ആണ് ഞാനും ഒരു ഇയർ ബാലൻസ് രോഗി ആയിരുന്നു കോറോണ സമയത്ത് 2020-ൽ ഇദ്ദേഹത്തെ കണ്ടിരുന്നു ഇദ്ദേഹത്തെ കാണുന്നതിനു മുൻപു വിയ്യൂരുള്ള ഒരു മെഡിക്കൽ കോളേജ്ജ് ഡോക്ടറെ കണ്ടിരുന്നു അവിടെ ഫീസും മരുന്നും ഒക്കെയായി 14,000 രൂപ ചിലവായി അതിനു ശേഷം കിഴക്കേക്കോട്ട അരമനക്കൂ സമീപം ഉള്ള ഡോക്ടറെ കണ്ടു8,000 മരുന്നും ഫീസും എന്നിട്ടും മാറിയില്ല 5 മാസത്തോളം വീടിനു പുറത്ത് ഇറങ്ങാൻ സാധിച്ചിട്ടില്ല അടുത്ത ഒരു മാസം കൊണ്ടാണ് ഇത്രയും പൈസയും ചിലവായത് കണ്ണു തുറക്കാൻ സാധിക്കില്ല അത്രയും അവസ്ഥയായിരുന്നു തുടർന്നു എടമുട്ട ത്തുള്ള ഒരു ബന്ധു പറഞ്ഞതനുസരിച്ച് ഒരു ഈസ്റ്റർ ദിനത്തിൽ ഇദ്ദേഹത്തെ പോയി കണ്ടു ഒരു ഫുൾ മദ്യം കഴിച്ച പോലെ ആയിരുന്നു പോയത് 15 മിനുട്ട് ഇയർ ബാലൻസ് ശരിയാക്കി തന്നു 2020-ൽ 500 രൂപ ആണ് ഫീസ് വാങ്ങിയത് ഇപ്പോൾ കൂടുതൽ കൊടുക്കണം ഞാൻ കൂടുതൽ കൊടുക്കാൻ തയ്യാറായിരുന്നു ഇദ്ദേഹം 500 മാത്രമേ വാങ്ങിയുള്ളൂ NB: മറ്റു രണ്ടു ഡോക്ടർന്മാർ എന്തിനായിരുന്നു ഇത്രയും പൈസ ചെലവാക്കിപ്പിച്ചത് ഇദ്ദേഹം ജീനിയസ് തൃശൂർ ജില്ല കൊടുങ്ങല്ലൂർ -കുന്നംകുളം വഴി എടമുട്ടം എന്ന സ്ഥലം 7-ാം കല്ല്❤ നന്ദി
😊
😊😊@@ARUMUGHANKP-zn5zj
ഡോക്ടർ പറഞ്ഞപോലെ ചെയ്തു വിശ്വസിക്കാൻ പറ്റുന്നില്ല താങ്ക്സ് doctor❤️
നമസ്കാരം ഡോക്ടർഎൻറെ പേര് സജിതഎനിക്ക്അഞ്ചു വർഷങ്ങൾക്കു മുമ്പ്ഇയർ ബാലൻസ് പ്രശ്നമുണ്ടായിസിറ്റി സ്കാൻഎംആർഐ സ്കാൻഎല്ലാകോട്ടയംമെഡിക്കൽ കോളേജ്ചെയ്തുഒരുമാറ്റവുംഉണ്ടായില്ലഞാൻ ഞാൻ സാറിനെ വന്നു കാണുകയും ഒരു ദിവസം കൊണ്ട് എൻ്റെ ഇയർ ബാലൻസിൻ്റെ പ്രശ്നങ്ങൾ മാറ്റി തരുകയും ചെയ്തു ഇത് വരെയ്ക്കും പിന്നെ എനിക്ക് ആ അസുഖം വന്നിട്ടില്ല thanku Dr
Ear ബാലൻസ് പ്രോബ്ലം ഉള്ളവർക്ക് കേൾവിക്കുറവ് ഉണ്ടാകുമോ
Please send Dr mobile number
ഞാൻ രവിഡോക്ടറെ കണ്ടതിനു ശേഷം എൻ്റെ രോഗം മാറി. ഒരു പാട് നന്ദിയുണ്ട്.
@@jollyantony71 തൃശൂർ എവിടെ സ്ഥലം pls
Chenthrappinni
Mec7 Exercise ൽ HED rotation ചെയ്യുന്നുണ്ട് Dr റുടെ ചികിത്സ സൂപ്പർ
എനിക്കും vertigo വന്നിരുന്നു. ഇപ്പോൾ പേടിയില്ല. ഞാൻ ചെയ്യുന്നത് പറഞ്ഞ് തരാം.
ശ്വാസം ഉള്ളിലേക്ക് എടുക്കുക, വായ് അടച്ചു വച്ച് മൂക്ക് പൊത്തിപിടിച്ചു പെതിയെ ശ്വാസം പുറത്തേക്ക് വിടാൻ ശ്രമിക്കുക. അപ്പോൾ രണ്ട് ചെവിയിലും ചെറിയ പ്രഷർ ഉണ്ടാകുന്നത് feel ചെയ്യും. ഇതുപോലെ പല പ്രാവശ്യം ചെയ്യുക.
കിടന്നു കൊണ്ടോ ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ഇങ്ങനെ ചെയ്യാം. Good result കിട്ടും.
Hi
വളരെ ശരിയാണ്.. ഞാനും ഇങ്ങനെതന്നെ ചെയ്തു നോക്കിയിട്ടുണ്ട്..നല്ല result കിട്ടുന്നുണ്ടായി
നമസ്കാരം ഡോക്ടർ. വീഡിയോ കാണുക ഉണ്ടായി. വർഷങ്ങളായി ബാലൻസ്ന്റെ പ്രയാസം നേരിടുന്നു.
Thank you doctor , ഒരായിരം നന്ദി 🙏. ഡോക്ടർക്ക് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ എന്ന പ്രാർഥനയോടെ 🙏🙏
Thanks Dr.🙏
Always welcome
ഞാനും ഈ ഡോക്ടർ അടുത്ത് പോയി തന്നെ ആണ് മാറിയത് 100% sure.. നല്ല കഴിവ് ഉള്ള മനുഷ്യൻ ആണ്... മിനിറ്റ് കൊണ്ട് മാറ്റി കിട്ടി പിന്നെ വന്നിടില്ല...എന്റെ മാറി കിട്ടി. Thank you so much dr🥰🥰🥰
Evideya hospital plz replay
Leelamma nedimkunnam.dr.please give me your place.
@@DevikaGopika402ഈ വീഡിയോയുടെ തുടക്കത്തിൽ പറയുന്നുണ്ട്
ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ചെന്ത്രപ്പിന്നി ക്കടുത്തു 17 ആം കല്ല് സ്റ്റോപ്പിൽ തന്നെ
ഈ പ്രശ്നത്തിന് വേണ്ടി ഞാൻ കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിൽ പോയി. കുറെ ടെസ്റ്റ് നടത്തി. മരുന്ന് കഴിച്ചു ബേധമായില്ല. ഇടക്കിടെ തലകറക്കം കണ്ടിരുന്നു . ഇപ്പോൾ അടുത്തൊന്നും കണ്ടിട്ടില്ല നാട്ടിൽ വന്നാൽ കാണന്നമെന്നുണ്ട്.
Lastweek ear balnce പ്രോബ്ലം വന്നപ്പോൾ യൂട്യുബിൽ ഇതിനെ കുറിച്ചുള്ള ഡീറ്റെയിൽസ് കിട്ടാൻ വേണ്ടി search ചെയ്തപ്പോഴാണ് ഈ വീഡിയോ കണ്ടത് .എന്റെ വീടിന്റെ തൊട്ടടുത്താണ് ഈ ഡോക്ടർ . നേരെ ഡോക്ടറെ പോയി കണ്ടു . 15 mnts കൊണ്ട് ഡോക്ടർ പറഞ്ഞ exercises ചെയ്തപ്പോൾ ear ബാലൻസ് പമ്പ കടന്നു . ഒരു മരുന്നും കഴിച്ചില്ല .a magic treatment and consultation 👍👍
ഈ കമൻ്റ് ബോക്സ് കണ്ടപ്പോ തന്നെ എന്തോ ഒരുവിശ്വാസം പോലെ❤❤
Human body designed tuned with mechanical movement. This includes, muscle movement, Joint movement, Bowl movement etc. intencine, lubricants in the joints ( bones) could be totally controlled.
Thank you so much God bless you Dr. Very good information
നന്ദി ഡോക്ടർ എൻ്റെ ഭർത്താവിന് ഏകദേശം ഒരു മാസമായി ചെറിയ തോതിൽ തലകറക്കം യോഗ ചെയ്യുന്ന ആളാണ് കഴുത്തിന് ഉള്ള അപ്പൻ ഡൗൺ ചെയാൻ പറ്റുന്നില്ലാന്ന് പറയുന്നുണ്ട് ഞാനും യോഗാ ചെയ്യുന്നതാണു ഡോക്ടറുടെ ഉപദേശം തന്നാലും വിഡിയോ കാണുന്നുണ്ട്. Thanks
എനിക്ക് രവി ഡോക്ടറുടെ അടുത്ത് പോയിട്ടാണ് ഇയർ ബാലൻസ് മാറിയത് ഒരുപാട് നന്ദിയുണ്ട്❤❤
Evideya doctor nte sthalam
Njan വീഡിയോ കണ്ട് Dr. പറഞ്ഞ പോലെ ചെയ്യതു എന്റെ Ear balance മാറി Thanks doctor thank you so much
Doctor you are great May God Bless You. ❤
ജീനിയസ് തൃശൂർ ജില്ല കൊടുങ്ങല്ലൂർ കുന്നംകുളം ചന്ദ്രാpinni എടമുട്ടം 7ആം കല്ല്
Thanks dr. I am also done this when i had ear balance problem... its really works thanks a lot... gid bless u
എനിക്ക് ear balanse problam ഉണ്ടായിരുന്നു ഒരുപാട് Dr നെ കണ്ടു പക്ഷെ കുറഞ്ഞില്ല Dr ടെ വീഡിയോ കണ്ടു അതുപോലെ ചെയ്തു 2 മിനിറ്റിൽ കുറഞ്ഞു ഒരുപാട് നന്നിയുണ്ട് Dr Tanks 🙏🙏🙏🙏🙏
മൂന്ന് മാസങ്ങൾക്കു മുൻപ് ഈ വീഡിയോ കണ്ട് അതുപോലെ ഒന്ന് ചെയ്തു പിന്നീട് ഇതുവരെ തല കറക്കം ബാലൻസ് പ്രശ്നം ഉണ്ടായിട്ടില്ല ഡോക്ടർക്ക് നന്ദി 🌹🌹🙏🙏🙏
എവിടെ ആ video...
Thank you dr ee video yil kanta pola njan chytu 1 pravasyam purnamayum mari 5 th month kazhinju thank you dr
രവി സാറിനോട് (ഡോക്ടറോട്) സംസാരിച്ചാൽ തന്നെ പകുതി രോഗം മാറും ഞാൻ പോയിട്ടുള്ളതാണ് എന്റെ രോഗം മാറുകയും ചെയ്തു❤❤❤
@@unnikrishnanps4070 എവിടെ ആണ് തൃശൂർ ആരും ഒന്നും മറുപടി പറയുന്നില്ല 😞
Dr.... Sir..... Adipoli aanu...
100%sure. My mother recovered by the treatment of him.
ഡോക്ടർ 🙏
എനിക്ക് 2001മുതൽ തുടങ്ങി but ഇപ്പോൾ ഞാൻ 4മാസം കൊണ്ട് മെഡിറ്റേഷൻ ചെയ്യുന്നു 99%ഉം മാറ്റം ഉണ്ട്. താങ്ക്സ് god 🙏താങ്ക്സ് univers 🙏🙏
Sir engane meditation cheyyunnath ennu onnu visadamayi parayamo. Enikk kure nalayi ee problem und.
സർ , ഞാൻ പെരുബാവൂർ ഇരുന്ന് , എനിക്ക് ഇതുപോലെ തലക്കറകകം 2019 - വന്നിരുനനു , അടുത്ത പല Hospital - ലും പോയിരുന്നു , C T Scan , MR I scan എടുത്തു Dr . മാർ പറയും Ear Balance ആണു എന്നും Vertin പോലുള്ള Tab കുറെ കഴിച്ചു, വിട്ടു മാറയിടടിലല , Right now I am goint to practice your advise , Thank you Dr .
Ee doctor evideya sthalam
Govt.Dr മാർക്ക് അറിയാം പക്ഷേ ആരും പറഞ്ഞു തരില്ല. Dr. പച്ച പറഞ്ഞതിന് നന്ദി Dr. ചാനലുകളിലും മറ്റു ഇത് പറയണം ഞാൻ ഈ മാർഗ്ഗം കറക്കം പറയുന്ന'എല്ലാവരോടും പറയാറുണ്ടു.
അത് വളരെ സത്യം ആണ്. ഈ അസുഖം വന്ന ഡോക്ടര്‍ക്കേ അതിന്‍റെ ബുദ്ധിമുട്ട് ശരിക്കും മനസിലാകൂ..
Dr I have been doing this since many years finding out my own, ie i used to move my head up-down, side to side also moving eyes.
Good morning sir, do u have treatment for menieres.
എനിക്ക് ഒരിക്കൽ സൗദി യിൽ വെച്ച് ഉണ്ടായി.. അവിടുത്തെ ഡോക്ടർ തല്ക്കാലം മരുന്ന് തന്നു.. അതിന് ശേഷം ഈ വ്യായാമം പറഞ്ഞു തന്നു... ഡെയിലി രാവിലെ ഉണരുമ്പോൾ ഇങ്ങനെ ചെയ്യാൻ ഉപദേശിച്ചു.. എന്റെ അനാസ്ഥ മൂലം ഓർമ്മിക്കുമ്പോൾ മാത്രം ഈ വ്യായാമം ചെയ്യും.. ഡെയിലി ഉണർന്നു വരുമ്പോൾ ചെയ്യുക.. ഇതിന് മാറുന്നില്ല
I am glad Dr. Ravi got it. Because of that he learned it’s severe problem.
Thanks Doctor
Dr ക്ക് ദീർഘയുസ് നേരുന്നു ഒരുപാട് പേർ രേഖപ്പെടട്ടെ 🙏🙏🙏🙏💙
very useful information, Thanks.
ഇത് 100% കറക്റ്റാണ്
2ദിവസം മുൻപ് എനിക്ക് ഉണ്ടായി
ചെട്ടിപ്പടി Dr.Radhakrishnan
ഇത് പോലെ ചെയ്യിപ്പിച്ചു
എന്റെ തല കറക്കം മാറി
ഡോക്ടർ എനിക്ക് ഈ രോഗം കുറേ ഏറെ നാളായി ഉണ്ടായിരുന്നു. തലകറക്കം ശർദി ഒക്കെ വരുമ്പോൾ ഹോസ്പിറ്റലിൽ പോകും. മരുന്ന് ചെയ്യും പിന്നയും ഇതു തന്നെയായിരുന്നു അവസ്ഥ. ഞാൻ ഈ എക്സർസൈസ് ആരും പറയാതെതന്നെ ചെയ്തു നോക്കി. എനിക്കിപ്പോൾ 5മാസമായി ഈ പ്രശ്നം ഇല്ല.
Thank you, Dr.
Yoga taught me this and few other movements
30 കൊല്ലത്തോളമായി vertigo പ്രശ്നം അനുഭവിക്കുന്നു... എപ്പോഴും ഉണ്ടാകാറില്ല... പക്ഷേ കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വരും...അത് ശരിക്കും Dr പറഞ്ഞ പോലെ അതിൻ്റെ കാഠിന്യം ആർക്കും പറഞ്ഞാല് മനസ്സിലാവില്ല... അനുഭവിക്കുന്നവർക്കെ അറിയൂ...😢
th-cam.com/video/r4NyczYTQuk/w-d-xo.htmlfeature=shared
എനിക്ക് vertin 8 ആണ് തന്നിരിക്കുന്നത്. ഒരു വട്ടം നേരെ പുറകിലോട്ട് ബോധം കെട്ട് വീണ് ഇന്ന് ശർദ്ദിക്കാൻ വേണ്ടി വാതിൽ തുറന്ന് വെളിയിൽ പോകാൻ നേരത്ത് വാതിൽ കട്ടളയിൽ തല ഇടിച്ചു ഇപ്പോൾ രണ്ട് ചത വായി എൻ്റെ തലയ്ക്ക്
19 വർഷങ്ങൾക്കു മുമ്പ് എനിക്കുണ്ടായിരുന്നു
ഭക്ഷണം ഉറക്കം ക്രമീകരിച്ചു. രണ്ടാഴ്ച കൊണ്ട് ഇതു മാറി
Food enghne kazhikkanam?
നിങ്ങൾ എവിടെ(ഏത് ജില്ലയിൽ ) ആണ് .🙏🏻 ഞങ്ങൾ കോഴിക്കോട് ആണ്. എന്തൊക്കെ ക്രമീകരണങ്ങൾ നടത്തി Please ഒന്ന് പറഞ്ഞു തരുമോ? എൻ്റെ Brother ന് വലിയ ബുദ്ധിമുട്ട് ആണ് എപ്പഴുംവരും . ആഴ്ചയിൽ പല തവണ .ഡ്യൂട്ടിക്ക് പോവാൻ പോലും കഴിയില്ല. ഒന്നു പറഞ്ഞു തരുമോ.🙏🏻🙏🏻🙏🏻
Ent manoj esthill kozikode
Engine?
Ethraperu chodikkunnu.Paranjathu sathyamanengil ningal marupadi parayu.
ഡോക്ടർ ഒരു പാടു നന്ദി 🙏🙏🙏
ഇതേ methed തന്നെ യാണ് പന്തളം CM ഹോസ്പിറ്റലിലെ ജോൺ സൺ വർഗീസ് ഡോക്ടർ പറഞ്ഞു തന്നത് ഏകദേശം ഒരു വർഷം മുൻപ്..രോഗം മാറുകയും ചെയ്തു..ശരിക്കും നരകം അനുഭവിച്ചു.ഇത് വീണ്ടും വരുമോ എന്ന് ഭയം.99.വയസ്സുള്ള എന്റെ അമ്മയ്ക്ക് ഈയിടെ ഈ രോഗം വന്നു.ഇതേ രീതിയിൽ മാറ്റുകയും ചെയ്തു...
എനിക്കും ഇയർ ബാലൻസിന്റെ പ്രശ്നം തുടങ്ങീട്ട് 19 വർഷം ആയി പല പല ഡോക്ടർമാരെ കാണിച്ചിട്ടും ഒരു കുറവും ഇല്ല കുറേ ടെസ്റ്റുകളും ചെയ്തു ഇപ്പളും ഒരു കുറവും ഇല്ല നടക്കുംമ്പോഴെല്ലാം തട്ടി തടഞ്ഞു വീഴാൻ പോകും
Thank you Dr enikku asugam mari
Excellent,Dear,Doctor.
😮
Thankyou sir 👍
9 മത്തെ മിനിറ്റിൽ വീഡിയോ ഉണ്ട് അതു പോലെ ചെയ്യുക 🙏🙏 dr 🙏ഗുഡ് 🙏🙏ക്കുന്നു
Sure result within 30 minutes. It is my experience
എനിക്കും ഈ പ്രശ്നം ഉണ്ട്. ഒരു രോഗിക്ക് തനിയെ ചെയ്യാനുള രീതി ഫുൾ ആയി ഒന്നു പറഞ്ഞു തരുമോ ?
God bless doctor sir
Thank you,Doctor.A friend from Kottayam sent me this video.I had this ear balance since the last 6 years.Every time I visit a Doctor he prescribes Vertin 16,which gives me temporary relief.Now I will try Dr.Ravi sir's exercise,which I am confident that the issue will be cured.Thanks a lot Doctor for your selfless service.
Doctor എവിടെയാണ്
Enik വന്നു ഞാനും ഹോസ്പിറ്റലിൽ പോയി 10:ഡേ ഗുളിക കഴിച്ചു exercise cheythu appol mari എനിക്ക് വീണ്ടും വന്നു ഞാൻ വീണ്ടും exercise cheythu poyi
Hi Dr. Today morning, when my husband got up,he told about the giddiness problem.I showed him this video. He started doing the exercises.But when he turns right side in the sleeping position and and supported the head with hand as in the video,he got severe problem and vomited. Repeated three times, and all the three times same condition.So what to do now? When should he start the exercises? Dr.Please help.
Dr. ഞാൻ Australia യിൽ ഇരുന്നാണ് ഈ വീഡിയോ കാണുന്നത്. Dr. പറഞ്ഞപോലെ ഞാൻ തല തിരിച്ചു പക്ഷേ ആ സമയത്തു കുറവുണ്ടായിരുന്നു. പിന്നയും ഇടക്ക് സ്വൽപ്പം വീണ്ടും തല കറങ്ങി. വീണ്ടും തല തിരിച്ചു /തല താഴോട്ടും മുകളിലോട്ടുഉം വച്ചു. അപ്പോൾ ഭയങ്കരമായ തല കറക്കം ഉണ്ടായി. വീണ്ടും exercise ചെയ്തു കുറച്ചു മാറ്റം വന്നു.
ഡോക്ടറുടെ online consultation എടുക്കൂ .
എന്റേതും Dr 5 മിനിറ്റ് കൊണ്ട് മാറ്റി തന്നിരുന്നു രവി സർ
ഞാനും പോയി.. എനിക്ക് നന്നായി മാറി.. 👍👍👍
Very good dr
നാലഞ്ച് വർഷം ആയി തുടങ്ങിയിട്ട് ഒരുപാടുത്തവണ സ്കാൻ ചെയ്തു ഒരുപാടു ഡോക്ടറെ കണ്ടു ഒരു പലവും ഇല്ല അവസാനം തീരുമാനിച്ചു തലയല്ല കറങ്ങുന്നത് ഭൂമി യാണെന്ന് ഭൂമിയുടെ കറക്കം നിർത്താൻ പറ്റില്ലല്ലോ
View 7spoteഎന്നചാനലിൽ Dr.Raviയുടെ ഇയർ ബാലൻസിനെപ്പറ്റിഅറിഞ്ഞു. എനിക്ക് ഇയർ ബാലൻസിന്റെ പ്രശ്നം ഉണ്ട്.എനിക്ക് ഡോക്ടർ vertin 8 mg യാണ് കുറിച്ചത്. ചെറിയ മാറ്റമുണ്ടായി. ഒരു കപ്പബിരിയാണി കഴിച്ചതിന് ശേഷം കുറഞ്ഞു.
@@swaminathanthodupuzha5919thek on
Aqupeture can be a remedy
Dr. I'm 23 yr old... എനിക്ക് ഒരു 4 month ആയി 4 തവണയോളം ear balance problem വന്നിട്ടുണ്ട്. കിടന്നുകൊണ്ട് ഇരു വശങ്ങളിലേക്ക് ചരിക്കുമ്പോൾ മാത്രം നല്ല പോലെ തല കറങ്ങും. അല്ലാത്തപ്പോൾ ഒരു പ്രേശ്നവും തോന്നാറില്ല.... വീഡിയോ യിൽ കാണിച്ച പോലെ ചെയ്താൽ ഇത് മാറുമോ... Plzzz റിപ്ലൈ....
ഞാൻ എന്റ ചെങ്ങാതിയെ കൊണ്ടുപോയിട്ടുണ്ട് 4 മിനിറ്റിൽ അസുഖം മാറി തിരിച്ചുവിട്ടിൽ പോന്നു.
😊😊
🙏👌
ഇതെവിടെയാ സ്ഥലം😮
Avide sthalam kanuurano
No no no nodZ¹😅😅1 mo@@susmithaleelama2707
MENIERE'S DISEASE ഉള്ള ആരേലും ഉണ്ടെങ്കിൽ പറയണം
Vitamin.deffeshency.vannal.vertigo.udavumo
Application 0f dawatharam thailam is good
എങ്ങനെ യൂസ് ചെയേണ്ടത്
വലിയ ഉപകാരം ഡോക്ടർ അഞ്ചുവർഷം ഇത് തുടങ്ങിയിട്ട്
Nalla vidio Dr
Ravi Doctor is really gifted with the skill of diagnosis. Very reliable. ❤❤❤❤
Sir please mention yr total. Fees
What is ,B vert medicine
എനിക്ക് വന്നപ്പോൾ ct എടുപ്പിച്ചു, ECG എടുത്തു, പിന്നെ കുറെ ടാബ്‌ലെറ്റും തന്നു. ഞാൻ അങ്ങോട്ട് പറഞ്ഞ് ear balnce പ്രശ്നം ആണെന്ന്... അതൊന്നും അല്ല എന്ന് പറഞ്ഞ്...
ഇപ്പോ തനിയെ മാറി.,
എനിക്കും ഇയർ ബാലൻസ് പ്രശ്നം ഉണ്ട് ഞാൻ ഈ വീഡിയോ കണ്ട് ഇത്പോലെ ചെയ്തു മാറിയോ അറിയില്ല ഇനിവരുമോ അറിയില്ല❤❤ എന്തായാലും ഒരുപാട് നന്ദി
Mariyo plz reply
എന്തായാലും അനുഭവിച്ച ഒരു ഡോക്ടറുണ്ടല്ലൊ, മാറണം എന്ന വിശ്വാസം രോഗിക്കുണ്ടായാൽ മതി .
❤❤❤
Thanks - all the best - Dr., google, youtube etc ❤❤❤
Thank you Dr ❤🙏
Eniku bhayankara thalakarakam vannu ezhunelkan sremichal therichu veezhunnapole veezhumairunnu. Njan kanda Ent doctor kannu kondu exercise cheyyananu paranjathu.angane cheithu mari. Balance tjettumpol omit cheyyanum toiletil pokanum oke thonnum. Anubhavam orkan thanne pediyanu
Thankyoudoctor
DR.tle nuper tharumo
🙏🙏🙏🙏
Dr a friend of mine has the same problem and it took a long time for the doctors to figure it out. Now they say she had Myasthenia Gravis. Can this be cured?
Thanqu dr🙏🏼🙏🏼
Very good