തൃശൂരിലെ ഒരു വലിയ മെഡിക്കൽ കോളേജിൽ ഇയർ ബാലൻസ് പോയപ്പോൾ ഈ രീതിയിൽ ട്രീറ്റ്മെന്റ് ചെയ്തു വളരെ അസ്വാസ്ഥത ഉണ്ടായി തുടർന്ന് ബുദ്ധിമുട്ട് വല്ലാതെ കൂടി അന്നു തന്നെ ചെന്ത്രപെന്നിയിൽ Dr രവി സാറിനെ പോയി കണ്ടു അദ്ദേഹം ദേഹത്തു പോലും തൊടാതെ രോഗിയെ കൊണ്ടുതന്നെ വളരെ ചെറിയ നിർദ്ദേശങ്ങളിലൂടെ പതിനഞ്ച് മിനിറ്റ് കൊണ്ട് ശരീരത്തിൽ വരവുന്ന എല്ലാ മൂമെന്റുകളും ചെയ്യിച്ചു ഇപ്പോൾ വളരെ സന്തോഷം വെറുതെ ഒരു തലകറക്കം ചിലപ്പോൾ മാറിയേക്കാം
ഈ exercise ദിവസവും ചെയ്തു കൊണ്ടിരുന്നാൽ വളരെ നല്ലതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ ഈ exercise ചെയ്യുന്നത് വളരെ നല്ലത് ആണ്.. ഞാൻ ദിവസവും ചെയ്യാറുണ്ട് ഇരുന്നു കൊണ്ടും നിന്നും ചെയാം ട്ടോ ശ്രദ്ധിച്ചു ചെയ്യണം എന്ന് മാത്രം
Ent molkum ee prob.undayappol Pedichupoyi..ngangal Aster med city l kondupoyi..avde Dr.same exercise cheyyicharunnu very useful video anu..thanks dears
njanum angine aayirunnu. last yr vacation nu nattil poyappol Dr ravi ye kandu asugham mati.. ippol medicine illathe njan ok aanu. inflammation undayirunnathum mari.. may be medicine.nte side effects aayirikkam inflammation
എനിക്ക് ear balance problem ഉണ്ട് ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി തോന്നി ഇത് പറഞ്ഞു തന്ന റാണി ചേച്ചിക്കും& ചേട്ടനും ഒരു Big thanks God bless both of you & your family
Thank you so much Rani and Bro. Suresh. I used to get vertigo sometimes. I will be thankful to you for this great information. May God bless you with full recovery soon.
Thank you so much Rani and Bro. Suresh. I used to get vertigo sometimes. I will be thankful to you for this great information. May God bless you with full recovery soon.
Ente mummy 2 weeks ayit ear balance problem ayirunu medicine eduthittum mattam undayilla. But ee exercise cheythu mattamundayi.Thanks chechi for the information. Very useful video 👏
എനിക്കും ഉണ്ട് ഈ പ്രോബ്ലം. ഞാൻ ഒറ്റക്കാണ്. പക്ഷെ ഇപ്പോൾ മോൻ കൂടെയുണ്ട്. അവനു വീഡിയോ ഷെയർ ചെയ്യാം. ഞാൻ പേടിച്ചാണ് എണീക്കുന്നതും, തിരിയുന്നതും കുനിയുന്നതും ഒക്കെ. ഇത് വരുമ്പോൾ മെഡിസിൻ എടുക്കും ഇനി ഇത് ചെയ്തു നോക്കാം. Thanks a lot dear.
This is best exercise. Enikku position vertigo vannappol. TVM Geethanji hospitalil Dr ithu cheythu thanu. Otta pravasyam cheythappol ente thalakarakkam poyi. Epleys test ennanu ithinu parayunnath
Our dr said water congestion inside could cause vertigo and gave medicines for that. Nammude naatil palarkkum ithu varaan reason mainly thala kulichittu sherikkum dry cheyyathe kondaanu. Hair must be dried properly after hair wash.
ഞാൻ നിങ്ങൾ ചെയ്യുമ്പോൾ തന്നെ അതേ പോലെ ചെയ്തു ഒറ്റക്കാണ് ചെയ്തത്. റിസൾട്ട് അറിയില്ല. രണ്ട് ദിവസം മുമ്പ് ഈ പ്രശ്നം വന്നു.ആശുപത്രിയിൽ പോയി ടാബ്‌ലറ്റ് തന്നു. ഈ എക്സർസൈസ് കൂടി ചെയ്തു.thanks
എന്റെ അനിയത്തി ഈ പ്രശ്നം കൊണ്ട് കുറെ കാലമായി ബുദ്ധിമുട്ടുന്നു ...ഞാൻ എന്തായാലും അവൾക് ഈ exercise cheythu കൊടുക്കുന്നുണ്ട്...വളരെ വളരെ നന്ദി പറയുന്നു രണ്ടാൾക്കും.....ഈ great information share ചെയ്തതിനു....🙏🙏🙏
റാണി എനിക്കും തലകറക്കം വന്നപ്പോൾ ഒരു Dr ഇങ്ങനെ ചെയ്തു ഒരു മരുന്ന് പോലും വേണ്ടിവന്നില്ല ഒറ്റ പ്രാവശ്യം കൊണ്ട് മാറി
HII
PLEASE REPLY
I WANT TO ASK ABOUT VERTIGO
@@binduroshan9013 ravi doctere vedeo call cheyditt enikk maariyiyitilla
Dr place evdeya nhan 14 varshamaayi ear balance prblm kondu vishamikkunnu earil 3 injection vare cheydu dr e vann kaanaanaan
@@binduroshan9013 preethi merry doctre googlil end adichaan search cheyended
@@nusaibanusi4072 Dr.Preethi Mary എറണാകുളം Medical Trust Hospital
Dr Preethy Mary Ear balance എന്ന് youtube ൽ അടിച്ചാൽ അവരുടെ video കാണാം.
തൃശൂരിലെ ഒരു വലിയ മെഡിക്കൽ കോളേജിൽ ഇയർ ബാലൻസ് പോയപ്പോൾ ഈ രീതിയിൽ ട്രീറ്റ്മെന്റ് ചെയ്തു വളരെ അസ്വാസ്ഥത ഉണ്ടായി തുടർന്ന് ബുദ്ധിമുട്ട് വല്ലാതെ കൂടി അന്നു തന്നെ ചെന്ത്രപെന്നിയിൽ Dr രവി സാറിനെ പോയി കണ്ടു അദ്ദേഹം ദേഹത്തു പോലും തൊടാതെ രോഗിയെ കൊണ്ടുതന്നെ വളരെ ചെറിയ നിർദ്ദേശങ്ങളിലൂടെ പതിനഞ്ച് മിനിറ്റ് കൊണ്ട് ശരീരത്തിൽ വരവുന്ന എല്ലാ മൂമെന്റുകളും ചെയ്യിച്ചു ഇപ്പോൾ വളരെ സന്തോഷം
വെറുതെ ഒരു തലകറക്കം ചിലപ്പോൾ മാറിയേക്കാം
Number tharamo
എനിക്ക് ഈ problem ഉണ്ട്. തീർച്ചയായും ഈ exercise ചെയ്യും. നന്ദി.
Very good exercise for vertigo. Tried and found successful.
ഈ exercise ദിവസവും ചെയ്തു കൊണ്ടിരുന്നാൽ വളരെ നല്ലതാണ്.
രാവിലെ എഴുന്നേൽക്കുമ്പോൾ ഈ exercise ചെയ്യുന്നത് വളരെ നല്ലത് ആണ്.. ഞാൻ ദിവസവും ചെയ്യാറുണ്ട് ഇരുന്നു കൊണ്ടും നിന്നും ചെയാം ട്ടോ ശ്രദ്ധിച്ചു ചെയ്യണം എന്ന് മാത്രം
സഹായം ഇല്ലാതെ ചെയ്യാൻ പറ്റുമോ,
3,4, ദിവസമായി തലകറക്കം ഭൂമി മൊത്തം കറങ്ങുന്നു ഇത് പ്രാക്ടീസ് ചെയ്യാം 👍🙏
ok
Ent molkum ee prob.undayappol Pedichupoyi..ngangal Aster med city l kondupoyi..avde Dr.same exercise cheyyicharunnu very useful video anu..thanks dears
തലകറക്കം കാരണം വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ... ഒരുപാട് ഉപകാര പ്രദമായ video 🙏🏻🙏🏻🙏🏻
njanum angine aayirunnu. last yr vacation nu nattil poyappol Dr ravi ye kandu asugham mati.. ippol medicine illathe njan ok aanu. inflammation undayirunnathum mari.. may be medicine.nte side effects aayirikkam inflammation
എനിക്ക് ear balance problem ഉണ്ട് ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി തോന്നി ഇത് പറഞ്ഞു തന്ന റാണി ചേച്ചിക്കും& ചേട്ടനും ഒരു Big thanks God bless both of you & your family
🙏🙏
Same problem undu enikkum ithinte budhimuttukal ithu vannavarke ariyu good information Rani thank you👍👍
Anzary Afsal
എനിക്കും ഉണ്ട് ഈ problem I will try it
Thanks
Njan kure divasamay E prashnam kondu buddimuttunnu E exercise cheythappol ante alla prashnavum mari thank you dears❤❤❤
Rani enikkum ithundu ithu varumbol enikku pediyanu .ini njan ingane cheyyam thanks Rani
എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു അറിവാണ് ഈ വീഡിയോയിലൂടെ ചേച്ചിക്കും ചേട്ടനും ഞങ്ങൾക്ക് നൽകാൻ കഴിഞ്ഞത് 😊❣️
Thank you Brother ❤️
Thank you so much Rani and Bro. Suresh. I used to get vertigo sometimes. I will be thankful to you for this great information. May God bless you with full recovery soon.
Thank you so much Rani and Bro. Suresh. I used to get vertigo sometimes. I will be thankful to you for this great information. May God bless you with full recovery soon.
In Trivandrum Dr Manoj Krishnan does this treatment in GG hospital
Thank u very much...will try...been suffering from vertigo since many years
Hi Rani and Suresh, I have not seen you in you Tube for long time . I was thinking of you both . I like both of you .
സത്യത്തില്‍ ഞാന്‍ ഈ അസൂഖത്താല്‍ വിശമിച്ചിരൂനനുഇത് ചെയ്തൂ എനിക്ക് മാറി നന്ദി
Hlo
ചെയ്തു നോക്കാം എന്താ ആയാലും നല്ല വിവരണം രണ്ട് പേർക്കും thaks
Ente mummy 2 weeks ayit ear balance problem ayirunu medicine eduthittum mattam undayilla. But ee exercise cheythu mattamundayi.Thanks chechi for the information. Very useful video 👏
Ipo enganund? മുഴുവനായും maariyo? Eniku 3 weeks aayi... ഇപ്പോഴും muzhuvanaayi mareetillaa..
@@chinnusvlogs5107etra nal eduthu marum
Thanks Rani for the valuable information.
എനിക്കും ഉണ്ട് ഈ പ്രോബ്ലം. ഞാൻ ഒറ്റക്കാണ്. പക്ഷെ ഇപ്പോൾ മോൻ കൂടെയുണ്ട്. അവനു വീഡിയോ ഷെയർ ചെയ്യാം. ഞാൻ പേടിച്ചാണ് എണീക്കുന്നതും, തിരിയുന്നതും കുനിയുന്നതും ഒക്കെ. ഇത് വരുമ്പോൾ മെഡിസിൻ എടുക്കും ഇനി ഇത് ചെയ്തു നോക്കാം. Thanks a lot dear.
Enijku thalakarakkam undairunnu oru mari Thanks Ranimole
Now I am in such condition..Thankyou sir
The head should be turned 45 degrees not 90 degrees.
Thanks a lot
Dear friends
God bless you and your family 🙏
നല്ല ഒരു അറിവും തന്നതിൽ നന്ദി രണ്ട് പേർക്കും
enikku thalakarakkum vararundu... ENT dr..same exercise cheyan parunthu nnjan kandu. Aa. vidio.. njanum ippol angne cheunnudu..pakesh veroru aalude avasiyam ila nammukku thanne chayam...vithiyasm varum... 💯
Thanks a lot.All the best.
It is very informative video. I will be try to the exercise. l have vertigo disease.
Very good information thank you very much good bless you
എന്റെ ഹസ്ബന്റിനും ഇതുപോലെ അസുഖം വന്നതാ, ഈ വീഡിയോ വളരെ ഉപകാരപ്രദം ആയി 👍സുരേഷ് നന്നായി പറഞ്ഞു തന്നു 🥰🥰🥰🥰🥰🙏
Useful vedio.... 👍👍
Super njan cheythu nala vatyasam und
This is best exercise. Enikku position vertigo vannappol. TVM Geethanji hospitalil Dr ithu cheythu thanu. Otta pravasyam cheythappol ente thalakarakkam poyi. Epleys test ennanu ithinu parayunnath
Our dr said water congestion inside could cause vertigo and gave medicines for that.
Nammude naatil palarkkum ithu varaan reason mainly thala kulichittu sherikkum dry cheyyathe kondaanu.
Hair must be dried properly after hair wash.
Thanks sister and brother for kind information
Enikku ithu 1st time vannirunnu. 7 days course medicine edukkendi vannu. Njanum ithu try cheyyunnundu. Thanks alot.
ചേച്ചി ... എനിക്ക് ഇന്നലെ ഫുൾ തലകറക്കം ആയിരുന്നു...ഉപകാരപ്രദം അയ വീഡിയോ
Thanks so much....enikidakidak vararund.😍😍😍😍😍😍
Enikum Mari thanks
Chechi thanks ..eniku ithundu ...8 month aayi...oru kuravumillarnnu..sure aayittu exercise cheyyum..thank u so much 🤝
ഞാനും ചെയ്തു നോക്കി നല്ലകുറവുണ്ട്. താങ്ക്സ്
Tala karakkam Ulla samayath aano engne cheydu
Thanks dears 👍👍👍
Rosamma kochumala
Thank you 🙏🙏🙏 എത്ര പ്രാവശ്യം ചെയ്യണം???
Hi Rani first time aanu comment cheyunnathu enikkum ear balance problem undu njanum ee exercise cheyum thank u so much Rani
ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി 🤝🤝
ഞാൻ നിങ്ങൾ ചെയ്യുമ്പോൾ തന്നെ അതേ പോലെ ചെയ്തു ഒറ്റക്കാണ് ചെയ്തത്. റിസൾട്ട് അറിയില്ല. രണ്ട് ദിവസം മുമ്പ് ഈ പ്രശ്നം വന്നു.ആശുപത്രിയിൽ പോയി ടാബ്‌ലറ്റ് തന്നു. ഈ എക്സർസൈസ് കൂടി ചെയ്തു.thanks
നല്ല അറിവ് എത്രയോ പേര് ഈ റൂഗവുമായി നടക്കുന്നു
I have severe vertigo and thanks for the exercise.
Thanks a lot🌹🌹🌹
Tnx chechi. Ente ummak ithaan asukam. Marunn kazhikkan thudlangeet oru masamaayi. Kuravilla....
Thank you so much nanum idu cheydu.nala feeling
വലിയ ഉപകാരം യി മെസ്സേജ് thannathine
Useful video ..👌Thank you so mch Rani and Suresh 😊🙏
റാണിക്കാൻ സോദ്ധം ചെയ്തു എന്നിക്കിമാറി
Enikku kidakkumbol nalla thalkarakkam anu..
Very good informetion Rani God bless you
Poli Karacte എക്സേയ്സ് നല്ല ഗുണകരപ്രദമായ എക്സെയിസ്
Hai Rani & Suresh enikum idaku thalakarakkam vararund..enthayalum ithu cheithu nokum..valare useful anu ee video..thank you
ഞാൻ ഈ അസുഖത്തിന് മരുന്ന് കഴിച്ചോണ്ടിരിക്കുവാണ്. ഇതു ഞാൻ ഇന്നുതന്നെ ചെയ്യും. Thanks സുരേഷ് ചേട്ടൻ & റാണി
ചെയ്യണം
Thank you for the information.
can u share some info about audiology department and its scope in the uk . and about any entrence exam to work . it will be very helpfull chechi
വളരെ കറക്റ്റ് ആണ് ഞാൻ അനുഭവിച്ചതാണ്. ഈ വിഡിയോ കണ്ടപ്പോൾ ഒരു ധൈര്യം ആയി. നന്ദി
Thank u rani chechi..ente ammayku eppizhum ee prblm und..ipo thanne share cheythu kodukkatte
Idh Tala karakkam Ulla samayath engne cheyyum kidakkan polu pattade verumbol
Thank you very much for the video
Useful information, thank 🙇
Thanku rani🌹🌹🌹🌹🌹
Very good informative video. Thanks a lot
എന്റെ അനിയത്തി ഈ പ്രശ്നം കൊണ്ട് കുറെ കാലമായി ബുദ്ധിമുട്ടുന്നു ...ഞാൻ എന്തായാലും അവൾക് ഈ exercise cheythu കൊടുക്കുന്നുണ്ട്...വളരെ വളരെ നന്ദി പറയുന്നു രണ്ടാൾക്കും.....ഈ great information share ചെയ്തതിനു....🙏🙏🙏
Thank you so much for your valuable information...but one doubt .if we continue with medicines.....can we do this exercises???
Very good exercise for BPPV.
Help ayi..enikippol karakam pidichu kidakuvarunnu
Thank you both enik ee problem und.nan cheyan thudagunund
Thank you Rani. Very informative vedio
Enikk talakarakkam vannappol Njan exercise cheythu best result
Enikum vertigo ondu pettannu orangi ezunalkumbol varum solution argillum parayamo
നന്ദി റാണി
Rani hus ethra care aanu. Beatiful couple. Enikkundu. Homeo med edukkunnu. Relief indu. Ee excersice ENT doctor kanichu. Sister nu indu. I'll send
Maasangalayi thalakarkkvum kond nadakunnu onnu pareekshichu nokanam👍🏻
നോക്കിട്ട് പറയണേ
Tq chechi. Ente husine e problem kazhinja divasam undai. Njan tensionil arunnu. Epo e vedio kandappol thanne ayachu koduthu
Thank you so much ❤
Chechy uk yile, നഴ്സമാർക്ക് ഒരു വർഷത്തിൽ എത്ര അവധി കിട്ടും?
വളരെ നന്ദി ചേച്ചി ❤❤❤
Useful video 👍. Thank you Rani and Suresh 🎉❤
Thank you so much 🙂
Ohh... Valare helpful information... thank you..
Thanks medam👍
I will try this excercise..
Thank u for this valuable information
❤ nalla mattam undu
Hi mam enik 1month ayi thalakarakam alla nadakumbo yenikumbo balanc illathapole nadakumbo feel akunnad nalla panjikettil nadakunnapole an feel akunnad thazhchapole pine edathe chevi adanjapole agnane yenthakeyo an plzzzzzzz marupadi theranam doctr parnh balnc prblm
ഇത് ഇങ്ങള് ത് മാറിയോ
Chechi try cheythu nokkate.... Inn ravile muthal thala karangunnu🥺🥺 right direction nokkumbol appo rotate cheyyum😇😇😇....
Thank you.. Dears ❤🙏
Enikkum ee problem unde njanum exercise daily cheyyarunde( vere exercise)
ഇത് ഒരു തവണ ചെയ്താൽ മതി .
Nice flowers in background. Is it original?
This is very effective
Really effective for balance problems.. GOD bless🙏
Thank you Rani
Idid this and was very useful for me
Useful information keto 2 perkum thanks keto
🙏🙏
Hai chechi.....Thank you.....Nice information.......
എനിക്ക് തല ഒരു വശത്തേക്ക് തിരി കുമ്പോൾ ആണ് തലകറക്കം അനുഭവപെടുന്നത് പല Dr മാരെയും കാണിച്ചു പല രീതിയിലുള്ള എക്സൈസും ചെയ്തു മാറുന്നില്ല ഫോൺ നമ്പർ തരു
Use full information thank you
Thanks dears🙏
Thanks for the information