മാന്തൽ കൊണ്ട് കിടുക്കാച്ചി മീൻ കറി ഉണ്ടാക്കുന്ന വിധം 😋👌 | Manthal Curry | Fish Curry | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 145

  • @visakho9218
    @visakho9218 26 วันที่ผ่านมา +2

    ചേട്ടാ, ചേട്ടന്റെ വീഡിയോ എല്ലാം സൂപ്പർ ആണ്, മീൻ കറി സൂപ്പറാട്ടോ ഞാനും വെച്ചു നോക്കി സൂപ്പർ ടേസ്റ്റ് 🥰

  • @Smitha22
    @Smitha22 25 วันที่ผ่านมา +3

    ഇവിടെ നങ്ക് എന്നാണ് പറയുന്നത്.... സൂപ്പർ👌👌👌👌

  • @sibi6733
    @sibi6733 23 วันที่ผ่านมา +1

    കണ്ടിട്ട് നല്ല kariyanu എന്നു തോന്നുന്നു വെച്ച് നോക്കിയിട് പറയാട്ടോ ഇക്ക ♥️😊

  • @liniroy5874
    @liniroy5874 26 วันที่ผ่านมา +5

    Super nice adipoli 👍🏻👍🏻👌🏻👌🏻😋😋

  • @mollysabraham835
    @mollysabraham835 26 วันที่ผ่านมา +9

    Enikku othiri ishtamulla fish.

  • @salmam9579
    @salmam9579 26 วันที่ผ่านมา +6

    ഞങ്ങൾ മലപ്പുറം നിലമ്പൂർ കാരും മാന്തൾ എന്നു തന്നെ പറയൽ
    കറി സൂപ്പർ ഉണ്ടാക്കി നോക്കണം

    • @borndifferent3601
      @borndifferent3601 26 วันที่ผ่านมา +1

      എൻ്റെ favorite place - nilambur ,,ഒത്തിരി നല്ല ഓർമ്മകൾ ..നല്ല കുറേ മനുഷ്യരും അതിലും ഭംഗി ഉള്ള സ്ഥലവും ..ഇനിയും വരും

    • @najummathvattathodika8578
      @najummathvattathodika8578 26 วันที่ผ่านมา +1

      ​ente nilambur

  • @rajipillai6064
    @rajipillai6064 26 วันที่ผ่านมา +3

    കൊല്ലത്ത് നില൦പൂ൯തി പറയു൦, സൂപ്പർ കറി 👌

  • @Shamlahussain
    @Shamlahussain 26 วันที่ผ่านมา +2

    ഇക്ക എല്ലാ കറികളും 👌🏻ആണ് കാണുമ്പോൾ തന്നെ കൊതിയാവുന്നു ഞാനും ഇത് പോലെ ഉണ്ടാക്കി നോക്കും

  • @PrakashKg-dp7dk
    @PrakashKg-dp7dk 24 วันที่ผ่านมา

    Ennik orhiru ishtamulla curry ❤

  • @thresiammavj7838
    @thresiammavj7838 16 วันที่ผ่านมา

    സൂപ്പർ കറി കോഴിക്കോട്ടും മാന്തൾ എന്നാണു പറയുന്നതു

  • @SajithaArshad-bf2nz
    @SajithaArshad-bf2nz 26 วันที่ผ่านมา +6

    ഞങ്ങൾ മാന്തൾ എന്ന് പറയും പാലക്കാട്‌ Dt

  • @AjithaRoy-r4g
    @AjithaRoy-r4g 23 วันที่ผ่านมา

    Adipoli super

  • @Knventertainment-oy6kf
    @Knventertainment-oy6kf 25 วันที่ผ่านมา +1

    Poli anna 🎉🎉

  • @Knventertainment-oy6kf
    @Knventertainment-oy6kf 25 วันที่ผ่านมา +1

    Elapatti, Nangu 😄😄

  • @sinugeorge9127
    @sinugeorge9127 26 วันที่ผ่านมา

    Kari vangumpol velichannaku munpe ithiri pacha karivepila idunnathu adipoli aayirikum

    • @valsalam4605
      @valsalam4605 25 วันที่ผ่านมา

      👌🏻👌🏻👌🏻

  • @PrakashKg-dp7dk
    @PrakashKg-dp7dk 24 วันที่ผ่านมา

    Adipoli curry chetta ❤

  • @malathigovindan3039
    @malathigovindan3039 26 วันที่ผ่านมา

    മാന്തൾ മീൻ കറി yummy😋😋😋👍🏿❤

  • @Sindhu-q1f
    @Sindhu-q1f 26 วันที่ผ่านมา +2

    👍 urappayum try cheyyum

    • @l2sjfamily874
      @l2sjfamily874 26 วันที่ผ่านมา

      മീൻ വേകാൻ മൂന്നു മിനിറ്റ് മതിയോ ആ എനിക്കറിയില്ല

  • @pushpavallip-lz5ls
    @pushpavallip-lz5ls 12 วันที่ผ่านมา

    Mantha , nanku.

  • @ajiprabhu1686
    @ajiprabhu1686 26 วันที่ผ่านมา +2

    Thiruvalla nangu..in tamilnadu nakku meen

  • @DevinaKrishnadas
    @DevinaKrishnadas 26 วันที่ผ่านมา +2

    Yummy Manthal meencurry😋😋😋
    ❤️❤️❤️❤️🙌🙌🙌🙌

  • @PratheekshaRanjith
    @PratheekshaRanjith 26 วันที่ผ่านมา +1

    സൂപ്പർ 👌🏻👌🏻😋😋😋

  • @shebeeskitchentips007
    @shebeeskitchentips007 26 วันที่ผ่านมา +3

    കോഴിക്കോട്ടു കൊയിലാണ്ടി മാന്തൾ😊

  • @LijuThomas-jj8nl
    @LijuThomas-jj8nl 26 วันที่ผ่านมา +2

    സൂപ്പർ ❤❤❤

  • @johnvarghese6421
    @johnvarghese6421 26 วันที่ผ่านมา

    Super Adipoli fish curry ❤❤❤

    • @rosepetals8108
      @rosepetals8108 26 วันที่ผ่านมา

      തൊലി മീൻ അല്ലെ ഇത് സൂപ്പർ 😍👌

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 25 วันที่ผ่านมา +1

    നങ്ക് ഫ്രൈ 😋

  • @MollyTresakuriyan
    @MollyTresakuriyan 26 วันที่ผ่านมา +1

    Super 👍👍👌👌

  • @Shobasreekumarsreekumar-m9k
    @Shobasreekumarsreekumar-m9k 24 วันที่ผ่านมา

    നമ്മുടെ നാട്ടിൽ നിലമ്പ്തുങ്ങി എന്നാണുപറയൂ ന്ന ത്

  • @SleebyReji
    @SleebyReji 26 วันที่ผ่านมา +2

    Super...

  • @sunoos_n4155
    @sunoos_n4155 26 วันที่ผ่านมา +2

    നമ്മുടെ നാട്ടിലും മാന്തൽ എന്നാണ് പറയുന്നത് ഇതിൻ്റെ ചെറുത് നങ്ക് എന്ന് പറയും

  • @ShifasShifu-kd6hl
    @ShifasShifu-kd6hl 26 วันที่ผ่านมา +1

    അടിപൊളി 😂

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 26 วันที่ผ่านมา +2

    Adipoly nanku cury❤❤❤❤❤❤

  • @prakashakumari7357
    @prakashakumari7357 26 วันที่ผ่านมา +1

    Supper👍

  • @mariadmello7914
    @mariadmello7914 25 วันที่ผ่านมา

    Very nice curry 👌👌

  • @HariDasan-u1e
    @HariDasan-u1e 26 วันที่ผ่านมา +2

    സൂപ്പർ

  • @parvathyc4633
    @parvathyc4633 26 วันที่ผ่านมา +4

    ഞങ്ങൾ പാലക്കാട്ടുകാരും മാന്തൾ എന്നാണ് പറയുക

  • @SurprisedCells-mj2yk
    @SurprisedCells-mj2yk 25 วันที่ผ่านมา

    കിടു

  • @sridevinair4058
    @sridevinair4058 25 วันที่ผ่านมา

    👌👌👌❤️

  • @donvargheseantony6429
    @donvargheseantony6429 26 วันที่ผ่านมา

    Maanthal curry polichu❤❤❤❤

  • @ChinnuChinnu-o3n6s
    @ChinnuChinnu-o3n6s 25 วันที่ผ่านมา

    Supre 👍🥰🥰🥰🥰😊

  • @aishabeevi1236
    @aishabeevi1236 23 วันที่ผ่านมา

    മാന്തൾ.. നങ്ക്

  • @lalithakutty.t3540
    @lalithakutty.t3540 25 วันที่ผ่านมา

    Supper palaghatkar parayunn name for fish is naagi meen😂

  • @junaidksd5997
    @junaidksd5997 25 วันที่ผ่านมา +1

    Nang kari super ikka

  • @lailasugathan3920
    @lailasugathan3920 26 วันที่ผ่านมา +1

    Elappatti ennu parayum.

  • @SheebaBaby-b7b
    @SheebaBaby-b7b 24 วันที่ผ่านมา

    Kayalil ullath Nank kadalil ullath manthalir Ernakulam

  • @Vidhu-ng6vs
    @Vidhu-ng6vs 26 วันที่ผ่านมา +1

    Spr

  • @SajithaArshad-bf2nz
    @SajithaArshad-bf2nz 26 วันที่ผ่านมา +2

    ഷംന ഇത്ത എവിടെ

  • @nithinkg4863
    @nithinkg4863 26 วันที่ผ่านมา +2

  • @dr.moideenkuttych6745
    @dr.moideenkuttych6745 24 วันที่ผ่านมา

    Maanthal in malabar , nangu in kottayam

  • @sonofnanu.6244
    @sonofnanu.6244 26 วันที่ผ่านมา

    👍❤️

  • @Kasrodansaghav
    @Kasrodansaghav 26 วันที่ผ่านมา +3

    എന്റെ ഇഷ്ട്ട മീൻ നങ്ക് 😍

  • @GeorgeGeorge-te1hp
    @GeorgeGeorge-te1hp 26 วันที่ผ่านมา

    SUPER❤❤❤

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 26 วันที่ผ่านมา +2

    അടിപൊളി 👌😍

  • @susanalexander8756
    @susanalexander8756 26 วันที่ผ่านมา +1

    നങ്ക്. സാധാരണ വറക്കാറാണ് പതിവ്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം

  • @Achu-y8q
    @Achu-y8q 25 วันที่ผ่านมา

    നമ്മുടെ നാട്ടിൽ ഇതിന് മാന്ത , നങ്ക് എന്നാണ് parayaru

  • @kabeereps
    @kabeereps 26 วันที่ผ่านมา

    Itha evide

  • @jayasree8373
    @jayasree8373 26 วันที่ผ่านมา

    👌👌👌

  • @shebeeskitchentips007
    @shebeeskitchentips007 26 วันที่ผ่านมา +1

    😊❤❤❤❤❤

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 26 วันที่ผ่านมา +1

    ❤❤❤🎉

  • @RemadeviT-bq3ki
    @RemadeviT-bq3ki 26 วันที่ผ่านมา +2

    Nanka pavama

  • @JeevanVijayachandran
    @JeevanVijayachandran 26 วันที่ผ่านมา

    👍👍👍

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 26 วันที่ผ่านมา

    കാസർഗോഡ് നങ്ക് എന്നുതന്നെയാണ് npatayunne

  • @jayphilip4033
    @jayphilip4033 26 วันที่ผ่านมา +1

    Phiiiilp🎉🎉🎉🎉

  • @seemaramesh-p3s
    @seemaramesh-p3s 26 วันที่ผ่านมา +5

    കഴിച്ചു കാണിക്കുകയും കൂടി ചെയ്താൽ നന്നായിരുന്നു

    • @girishr6905
      @girishr6905 26 วันที่ผ่านมา

      Atheeee

  • @hareeshkumaro6848
    @hareeshkumaro6848 26 วันที่ผ่านมา

    മാന്തൾ😊

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 25 วันที่ผ่านมา

    ഇടുക്കി ജില്ല കുമളി നങ്ക് എന്നു പറയും

  • @unnikrishnantg3726
    @unnikrishnantg3726 20 วันที่ผ่านมา

    ഞങ്ങ പാലക്കാട്‌ നങ്ങി എന്ന് പറയും

  • @navabudheenc2876
    @navabudheenc2876 26 วันที่ผ่านมา

    ❤❤❤

  • @Smithaasurendran
    @Smithaasurendran 26 วันที่ผ่านมา +1

    തലശ്ശേരി ക്കാരുടെ മാന്തൽ

    • @GREEN_FOREST143
      @GREEN_FOREST143 26 วันที่ผ่านมา

      നങ്ക് പറയും

  • @lathikanagarajan7896
    @lathikanagarajan7896 26 วันที่ผ่านมา

    Ningada beevi evide

  • @rosepetals8108
    @rosepetals8108 26 วันที่ผ่านมา

    തൊലി മീൻ എന്ന് പറയും.( വയനാട് )

  • @vishnuajayghosh3633
    @vishnuajayghosh3633 25 วันที่ผ่านมา

    ആലപ്പുഴയിൽ ഇതിന് മാന്തൽ എന്നാണ് പറയുക.. നങ്ക് വേറെ യാണ്.. പിന്നെ കറിയിൽ ഒരു നുള്ള് അല്ലെങ്കിൽ, 3/4 ഉലുവ ഇട്ടാൽ മതി. അല്ലെങ്കിൽ കറി കയ്‌ക്കും 😊

  • @shynipa5127
    @shynipa5127 26 วันที่ผ่านมา +2

    ഈ രീതിയിൽ കറി വയ്ക്കുന്നത് ഈയടുത്തകാലത്താണ് കണ്ടു തുടങ്ങിയത്.. നേര് പറയട്ടെ. ഈ മീൻ നാടൻ രീതിയിൽ തേങ്ങ അരച്ചു കറി വച്ചാൽ കുറച്ചു കൂടെ നന്നായിരുന്നേനെ..

    • @sibi6733
      @sibi6733 23 วันที่ผ่านมา

      ശരിയാ അല്ലെ ഞാൻ അങ്ങനെയാട്ടോ വെക്കണേ ഇങ്ങനെ വെച്ചിട്ടേയില്ല 😊

  • @junaidcm4483
    @junaidcm4483 26 วันที่ผ่านมา +1

    👌🥰🥰🥰💪🎗️

  • @jayaprabhakaran2653
    @jayaprabhakaran2653 26 วันที่ผ่านมา +1

    Palakkad nanki nnu parayum ❤❤❤❤

  • @shameerpm3185
    @shameerpm3185 26 วันที่ผ่านมา

    Palakkad ithine manthal ennu parayum

  • @UshaUshapraveen-kb2mj
    @UshaUshapraveen-kb2mj 23 วันที่ผ่านมา

    Nang curry

  • @saliniapoos6896
    @saliniapoos6896 26 วันที่ผ่านมา

    Chetantae nadevida

  • @unnikrishnantg3726
    @unnikrishnantg3726 20 วันที่ผ่านมา

    ഒണക്ക നങ്ങി ചുട്ടതം വെള്ളച്ചോറും ഓഹ്ഹു

  • @vinodsabhi7620
    @vinodsabhi7620 26 วันที่ผ่านมา

    മാന്തൾ എന്നാണ് ഇവിടെ പറയുന്നത്

  • @surjithp9425
    @surjithp9425 26 วันที่ผ่านมา +1

    ഹായ്

  • @rajanibabu7232
    @rajanibabu7232 24 วันที่ผ่านมา

    നിലപതുങ്ങി എന്ന് പറയു തിരുവനന്തപുരം

  • @anithapradeep9916
    @anithapradeep9916 25 วันที่ผ่านมา

    തിർവനന്തപുരത്തു ഇതിനെ നിലമ്പതുങ്ങി എന്നും മാണ എന്നും പറയും ഇത് തേങ്ങ അരച്ചാണ് കറി വെക്കേണ്ടത് 😅

  • @georgemj4148
    @georgemj4148 26 วันที่ผ่านมา +1

    ന ങ് എന്നു പറയു ന്നു

  • @jameelaaisha1586
    @jameelaaisha1586 26 วันที่ผ่านมา

    മാൻതൾ തൃശ്ശൂർ

  • @MiniSatheesh-r4n
    @MiniSatheesh-r4n 26 วันที่ผ่านมา +1

    ചെറുതിന് നങ്ക് എന്നും വലുതിന് മാന്തൽ എന്നും പറയും

  • @SaleshMS-t2r
    @SaleshMS-t2r 26 วันที่ผ่านมา

    ചേർത്തലയിൽ നങ്ക് എന്ന് പറയും

  • @lathikanagarajan7896
    @lathikanagarajan7896 26 วันที่ผ่านมา

    Meen 2 aayittu murichidamayirunnu

  • @Achu-y8q
    @Achu-y8q 25 วันที่ผ่านมา

    മാന്തൽ തന്നെയാണ് നങ്ക് എന്ന് പറയുന്നത്

  • @anitharanicv7850
    @anitharanicv7850 26 วันที่ผ่านมา +1

    Not that seen in thiruvananthapuram

  • @BoomShankar1
    @BoomShankar1 22 วันที่ผ่านมา

    Pattathi 😂😂🐟🐟

  • @rajendravarma7517
    @rajendravarma7517 26 วันที่ผ่านมา +1

    Mullu undo?

    • @Achu-y8q
      @Achu-y8q 25 วันที่ผ่านมา

      ഉണ്ട്

  • @jayanG8468
    @jayanG8468 26 วันที่ผ่านมา +1

    നങ്ക്

  • @ashkarashkarali4730
    @ashkarashkarali4730 26 วันที่ผ่านมา

    പട്ടത്തി മാന്തൽ 😅

  • @mariepereira1321
    @mariepereira1321 26 วันที่ผ่านมา +2

    Maharashtra‘yil Lepa ennu parayim

  • @Vineeth-w6i
    @Vineeth-w6i 26 วันที่ผ่านมา +1

    മാന്തൾ

  • @shaijanchirayinkeezhu5286
    @shaijanchirayinkeezhu5286 26 วันที่ผ่านมา

    ട്രിവാൻഡ്രം ഇലപാട്ടി മീൻ
    😂 5:11 5:14

  • @AbdulShukkoor-gb4pt
    @AbdulShukkoor-gb4pt 26 วันที่ผ่านมา

    പട്ടത്തി മീൻ

  • @sameerasami5433
    @sameerasami5433 26 วันที่ผ่านมา +1

    Tvm kandittila kazhichittila

    • @anitharanicv7850
      @anitharanicv7850 26 วันที่ผ่านมา

      Yes it's not that eaten here

    • @ASEENA-n2w
      @ASEENA-n2w 26 วันที่ผ่านมา

      Und...

    • @ASEENA-n2w
      @ASEENA-n2w 26 วันที่ผ่านมา

      Ilappatti.....enn parayum

  • @anoopvp977
    @anoopvp977 24 วันที่ผ่านมา

    മാന്തൽ അല്ല ചൊറിച്ചില്