'ADGP അജിത് കുമാർ ഷാജൻ സ്കറിയയെ സഹായിച്ചു, ഇല്ലെങ്കിൽ പറയ‌‌ട്ടെ' | P V Anwar

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Watch Full Video - • ആഭ്യന്തര വകുപ്പിൽ പവർഗ...
    ADGP അജിത് കുമാർ ഷാജൻ സ്കറിയയെ സഹായിച്ചു, ഇല്ലെങ്കിൽ പറയ‌‌ട്ടെ; ADGPയെ വെല്ലുവിളിച്ച് MLA പി വി അൻവർ
    ആഭ്യന്തര വകുപ്പിൽ പവർഗ്രൂപ്പോ? | DEBATE WITH ARUNKUMAR
    Debate with Arun Kumar: Power Group in Home Department?
    Guest Panel: Jyothikumar Chamakkala From Congress, P K Navas From Muslim League, P V Anwer MLA
    Moderator: Arun Kumar, Consulting Editor, Reporter TV
    #Debatewitharunkumar #SPSujithdas #PVAnwer #Keralapolice
    ---------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 503

  • @manumaman3339
    @manumaman3339 14 วันที่ผ่านมา +159

    എന്തൊക്ക ആണ് അൻവർ വിളിച്ചു കൂവുന്നത്.... മറുനാടനെ എങ്ങനെ ശ്രമിച്ചിട്ടും ഇയാൾക്ക് പൂട്ടാൻ പറ്റുന്നില്ല...!?

    • @akshayunni4757
      @akshayunni4757 14 วันที่ผ่านมา +11

      Ariyillenki mindathe erikkanm marunadan olivil poyath onnum Thankal arinjittille

    • @fishingkerala4220
      @fishingkerala4220 14 วันที่ผ่านมา +1

      രാജ്യ ദ്രോഹം അഥവാ തീവ്രവാദ കേസ് ആണ് ഷാജൻ സക്കറിയക്ക് എതിരെ ഉള്ളത് അത് ആണ് ഷാജൻ പണം നൽകി ഒതുക്കിയത് അത് പുറത്ത് വന്നേ പറ്റു മറ്റു കേസുകൾ പോലെ അല്ല..

    • @VinodVinod-yq6nx
      @VinodVinod-yq6nx 14 วันที่ผ่านมา

      ​@@akshayunni4757avide ayyal innum chanalil und ..mukesh evide jeleel evide iyal afriikayil ayirunnille?

    • @apn5798
      @apn5798 14 วันที่ผ่านมา

      ​@@akshayunni4757 അത് കേസ് വരുമ്പോ എല്ലാരും ചെയ്യുന്നതാണ്.. കേസ് തള്ളിപ്പോയത് താൻ അറിഞ്ഞില്ലേ..

    • @critic7408
      @critic7408 14 วันที่ผ่านมา +5

      രണ്ട് കോടി കൊടുത്തു വകുപ്പ് മാറ്റിയില്ലെങ്കിൽ ഷാജൻ അകത്തല്ലേ?

  • @renjithkumar2573
    @renjithkumar2573 14 วันที่ผ่านมา +125

    ഈ സംഭാഷണത്തിന് ഒരു കാര്യം മനസ്സിലായി മറുനാടൻ മലയാളി ഷാജനാണ് കറക്റ്റ് 100%

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 14 วันที่ผ่านมา +2

      100 /101 ❤❤❤❤❤❤

    • @aneeshalex1029
      @aneeshalex1029 14 วันที่ผ่านมา

      Skaria anallo paranjathu chorthiyennu

    • @Bdibm
      @Bdibm 14 วันที่ผ่านมา

      മൈരാൻ ഷാജൻ മഹാ ചെറ്റ

    • @ShajiAaa-y6t
      @ShajiAaa-y6t 14 วันที่ผ่านมา

      ആണോ സംഘി തെമ്മാടി

    • @aneesh2n
      @aneesh2n 14 วันที่ผ่านมา +1

      100%

  • @suresh342sr
    @suresh342sr 14 วันที่ผ่านมา +133

    ജപ്പാനിലെ കാർമേഘങ്ങളെ തിരിച്ചുകൊണ്ടുവരാൻ നോക്കുവാൻ അമ്പൂക്ക യോട് പറയണം

  • @anoopputhanparambil1245
    @anoopputhanparambil1245 14 วันที่ผ่านมา +81

    ഇത് പണ്ടേ പൊളിഞ്ഞ നാടകം അല്ലേ, അൻവർക്ക

  • @padminipk3292
    @padminipk3292 14 วันที่ผ่านมา +15

    മറുനാടൻ 👍👍👍👍👍👍

  • @sumeshkrishnan346
    @sumeshkrishnan346 14 วันที่ผ่านมา +66

    മറുനാടൻ ❤❤❤

    • @Shafee-x3b
      @Shafee-x3b 14 วันที่ผ่านมา +1

      😂

  • @jubyjohn816
    @jubyjohn816 14 วันที่ผ่านมา +44

    അൻവർ.... താങ്കൾക് ഒന്നും മറുനാടനെ ചെയ്യാൻ കഴിയില്ല...... മറുനാടൻ ❤️❤️❤️

    • @Fyhfdvgbhh
      @Fyhfdvgbhh 14 วันที่ผ่านมา +4

      നമുക്ക് കാണാം വെയിറ്റ് ആൻഡ് സി

    • @AlbertJames-lo9mk
      @AlbertJames-lo9mk 14 วันที่ผ่านมา +1

      @@Fyhfdvgbhh 💩💩💩💩ok ikka

    • @AlbertJames-lo9mk
      @AlbertJames-lo9mk 14 วันที่ผ่านมา

      👍

  • @no1hotal958
    @no1hotal958 14 วันที่ผ่านมา +75

    എന്തോ ഒരു കിളി പോയിട്ടുണ്ട് വട്ടായി അല്ലെ

  • @Malayali2052
    @Malayali2052 14 วันที่ผ่านมา +126

    വിവരം ഉള്ള ഒരുത്തൻ പോലും mla കൂടെ ഇല്ലേ സ്വയം കൂഴി വെട്ടി നടക്കുന്നു

    • @SantoshKumar-f2s4g
      @SantoshKumar-f2s4g 14 วันที่ผ่านมา +9

      ആഭ്യന്തരവകുപ്പ് പരാജയമാണ് ഹേ

    • @isaqueisaq6232
      @isaqueisaq6232 14 วันที่ผ่านมา +2

      ഒന്നുമറിയാതെ ചെലക്കല്ലെ നിലബുർ വാട

    • @AlbertJames-lo9mk
      @AlbertJames-lo9mk 14 วันที่ผ่านมา

      @@isaqueisaq6232 OK sir, onnu poda

    • @isaqueisaq6232
      @isaqueisaq6232 14 วันที่ผ่านมา

      @@AlbertJames-lo9mk പെടാ മൈരെ തരത്തിൽ കളിക്ക് എല്ലങ്കിൽ പൂറാ തെരെന്ന് വരും നിൻ്റെ പൊലയാടി മോനെ

  • @user-bs2xe8yu3n
    @user-bs2xe8yu3n 14 วันที่ผ่านมา +29

    BIG SALUTE SHAJAN SKARIA. GREAT.

  • @broswami
    @broswami 14 วันที่ผ่านมา +17

    SP ഇനിമുതൽ ഒരുത്തനെയും സഹോദര എന്നു വിളിക്കുമെന്ന് തോന്നുന്നില്ല അദ്ദേഹം വിശ്വസിച്ചാണ് mla യോട് കാര്യങ്ങൾ പറഞ്ഞത്,,കാക്ക തനി നിറം കാണിച്ചു.... 🙏🏻

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 14 วันที่ผ่านมา

      അയാൾ പെടുമെന്ന് ഉറപ്പായപ്പോൾ .... സാജൻ സക്കറിയയെ പോലുള്ള terrorist സാമൂഹിക ദ്രോഹിയെ സഹായിച്ചവരെ പുറത്താക്കണം

    • @smk4250
      @smk4250 12 วันที่ผ่านมา

      Enne oru pinkalupyogicha pasu

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn 14 วันที่ผ่านมา +106

    ഇവൻ ഷാജന്റെ മുന്നിൽ നാണം കെട്ടു. അതാണ് ഇവന്റെ പ്രശ്നവും

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 14 วันที่ผ่านมา +1

      ❤❤❤❤❤❤

    • @midskumar
      @midskumar 14 วันที่ผ่านมา

      ​​@@BijuAbraham-kx2qy ninte achan pettu. Odada myrei

  • @rajendranrajendran4542
    @rajendranrajendran4542 14 วันที่ผ่านมา +72

    MLA ഇരുന്ന് കരയു .ഇയാളെ എങ്ങനെ ജയിപ്പിച്ചു ,ഇതേ പോലെ ഒരു MLA ഉണ്ടോ എന്തോ

  • @subhashv.j3737
    @subhashv.j3737 14 วันที่ผ่านมา +10

    കാർമേഘം അടിച്ചുമാറ്റി ജപ്പാനിൽ കൊണ്ടുപോയവർ ക്കെതിരെ ആഭ്യന്തരവകുപ്പ് കേസെടുതോ😅

  • @unnikrishnan5138
    @unnikrishnan5138 14 วันที่ผ่านมา +42

    അൻവർ ഭായ് കുറച്ചു കഞ്ഞി 🎉😂😂😂

  • @shelbinjose9273
    @shelbinjose9273 14 วันที่ผ่านมา +29

    മറുനാടൻ മലയാളി മുൻപോട്ടു

  • @babyo.j997
    @babyo.j997 14 วันที่ผ่านมา +70

    റിപ്പോർട്ടർ ചാനലിനു പറ്റിയ കൂട്ട്. 😂😂😂😂😂😂. നാണമില്ലേ 😂

  • @MydeviceCom-u6i
    @MydeviceCom-u6i 14 วันที่ผ่านมา +9

    ആണ് പറി ഇക്ക 😂😂😂 താങ്കളുടെ അഴിമതികൾ ഷാജൻ പുറത്തിട്ടു... അതിൻ്റെ ചൊരുക്ക് അല്ലേ തനിക്ക്?

  • @akshayasok8925
    @akshayasok8925 14 วันที่ผ่านมา +56

    ആഫ്രിക്കൻ എംഎൽഎ

  • @rajuthomas7471
    @rajuthomas7471 14 วันที่ผ่านมา +68

    ഷാജൻ സ്കറിയയുടെ വീഡിയോകൾ ഞാൻ സ്ഥിരം കാണാറുണ്ട്. അദ്ദേഹം ഒരിക്കലും ഇസ്ലാമിനെതിരായോ, പ്രവാചകനെതിരെയോ ഒരിക്കലും പറഞ്ഞിട്ടില്ല. തീവ്രവാദികൾക്കെതിരെ ( പൊളിറ്റിക്കൽ ഇസ്ലാമിനെതിരെ ) പറഞ്ഞിട്ടുണ്ട്.
    ഇക്കയ്ക്കു ഷാജനെ ജയിലിൽ ഇടാത്തത്തിൽ ഉള്ള നിരാശ.

    • @twiceadaynight
      @twiceadaynight 14 วันที่ผ่านมา

      Athu manassilaakan nee muslimaano. Chor thinnu ellavarkkum ariyaam. Vallaathe mairaaakkallle

    • @alikkunjuv.a.724
      @alikkunjuv.a.724 14 วันที่ผ่านมา

      നുണയൻ അവൻ മുസ്ലിം ഫോബിയ വളർത്താൻ വ്യാജ വാർത്ത പറഞ്ഞവൻ സാജൻ കാറിയാ

    • @asifkerim3057
      @asifkerim3057 14 วันที่ผ่านมา +8

      കറിയ വയർലെസ് മെസേജ് ചോർത്തിയോ ഇല്ലയോ അത് ആദ്യം പറയൂ

    • @anuraj4048
      @anuraj4048 14 วันที่ผ่านมา

      Police oompan poyo ​@@asifkerim3057

    • @rajeshk.p9290
      @rajeshk.p9290 14 วันที่ผ่านมา

      ​@@asifkerim3057തെളിവ്?

  • @jithumani1293
    @jithumani1293 14 วันที่ผ่านมา +5

    എങനെ ഈ call leak ആയി.അൻവർ തന്നെ ചെയ്തതാണോ,ആണെങ്കിൽ വലിയ ചതിയാനാണിയാൾ..

  • @babupanjat1520
    @babupanjat1520 14 วันที่ผ่านมา +10

    ADGPക്ക് മുകളിലല്ലെ ആഭ്യന്തരമന്ത്രി?

  • @midhunraj4294
    @midhunraj4294 14 วันที่ผ่านมา +31

    ഷാജൻ സ്കരിയ്ക്ക് പൂനയിൽ hacking lab ഉണ്ടെന്നുപറഞ്ഞിട്ട് എന്തായി അംബുക്കാ 🤣🤣

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 14 วันที่ผ่านมา +5

    മുകേഷിൻ്റെ വിഷയം വഴിതിരിച്ചുവിടാനാണൊ ഈ നമ്പർ

  • @sicilymodi2209
    @sicilymodi2209 14 วันที่ผ่านมา +5

    എന്റെ പ്രധാന പ്രശ്നം ഷാജൻ സ്കാറിയ ആണ്. 😂😂😂

  • @juvelpbaiju7561
    @juvelpbaiju7561 14 วันที่ผ่านมา +27

    മറുനാടനോട് മുട്ടാൻ പോയി നിക്കറു കിറിയ ദേണ്ണം പുള്ളിക് ഉണ്ട് 😂😂

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn 14 วันที่ผ่านมา +28

    നിന്നെപ്പോലുള്ളവർ ഉണ്ടെങ്കിൽ സർക്കാരിനെതിരെ ആളുകൾ സ്വാഭാവികമായും തിരിയും

  • @Mathew5644
    @Mathew5644 14 วันที่ผ่านมา +14

    Marunadan ❤️❤️❤️❤️

  • @sudhakaranv5718
    @sudhakaranv5718 14 วันที่ผ่านมา +95

    താങ്കൾ പറയുന്ന പോലെ ഒരു വർഗീതയും ഞങ്ങൾ കാണാറില്ല കേൾക്കാറില് നുണ പറയരുത് സ്ഥിരം മറുനാടൻ കാണുന്ന വ്യക്തിയാണ്

    • @rajeshk.p9290
      @rajeshk.p9290 14 วันที่ผ่านมา

      ഇവന്റെ കിതാബിലുള്ള തീവ്രവാദം എവിടെ ഉണ്ട്?

    • @aghilp2019
      @aghilp2019 14 วันที่ผ่านมา +10

      മറുനാടൻ വർഗീയത പറയാറില്ല എന്നോ 😂😂

    • @nehakarthika4254
      @nehakarthika4254 14 วันที่ผ่านมา +9

      അതെ ഞാനും സ്ഥിരം പ്രേക്ഷക ആണ്.ഒരു വർഗീയതയും പറയുന്നില്ല ആ ചാനലിൽ

    • @rajeshk.p9290
      @rajeshk.p9290 14 วันที่ผ่านมา

      @@sudhakaranv5718 ഇവന്റെ കിതാബിൽ ഉള്ളതിനേക്കാൾ വർഗീയത എവിടെ ഉണ്ട്. അത് ആദ്യം നിരോധിക്കണം.

    • @johnsonnj3629
      @johnsonnj3629 14 วันที่ผ่านมา +9

      ​@@aghilp2019സുഡാപ്പി എന്ന് പറഞ്ഞാൽ മുസ്ലീം ആണെന്ന് തെറ്റിദ്ധരിക്കല്ലേ

  • @24x7sonu
    @24x7sonu 14 วันที่ผ่านมา +5

    മറുനാടൻ❤❤❤❤❤

  • @suresh342sr
    @suresh342sr 14 วันที่ผ่านมา +62

    മറുനാടനെ കൊടുക്കാൻ കഴിയാത്തതിന്റെ ചുരുക്കമാണ് അൻവറിന്... അജിത് കുമാറിനും ശശിധരനും അതിന് കഴിഞ്ഞിരുന്നില്ല 😂😂

  • @unnikrishnan5138
    @unnikrishnan5138 14 วันที่ผ่านมา +37

    നിന്നെ വിജയിപ്പിച്ച അവർക്ക് നിന്നെ കാണണം എങ്കിൽ ആഫ്രിക്കയിൽ വരേണ്ട അവസ്ഥ അല്ലെ mla

  • @rajagopalm1023
    @rajagopalm1023 14 วันที่ผ่านมา +30

    Marunadan👍👍

  • @user-pp1fo6nd8s
    @user-pp1fo6nd8s 14 วันที่ผ่านมา +4

    സാജൻ സപ്പോർട് 👍🏼👍🏼👍🏼👍🏼

  • @jinukrishnan3579
    @jinukrishnan3579 14 วันที่ผ่านมา +25

    തോറ്റിട്ടും മത്സരിക്കുന്ന അൻ പറിക്കാ 🤣🤣

  • @goodvoice4410
    @goodvoice4410 14 วันที่ผ่านมา +20

    അൻവറിൻ്റെ ആഗ്രഹം കൊള്ളാം

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 14 วันที่ผ่านมา +6

    സാജൻ സ്കറിയയെ താൻ ഒലത്തും '

  • @sajeevm3801
    @sajeevm3801 14 วันที่ผ่านมา +23

    പോപ്പുലർ ഫ്രണ്ട് ചിന്താഗതി ഉള്ള ആളുകൾക്ക് സാജൻ സ്കറിയ എന്നും പേടി സ്വപ്നം...

    • @raneebrasheed9678
      @raneebrasheed9678 14 วันที่ผ่านมา

      സംഘി വർഗീയവാദി ചിന്താഗതിയുള്ള ഓരോ സങ്കിക്കും സാജൻ സക്രിയ പുണ്യാളൻ ആണ്

    • @AshrafMaliyakal
      @AshrafMaliyakal 14 วันที่ผ่านมา +2

      ആണും പെണ്ണുംകെട്ട നിന്നെപ്പോലുള്ള പറഞ്ഞതല്ല ഇത് ഇത് വീരതയുള്ളവർക്ക് പറഞ്ഞതാണ്

    • @raneebrasheed9678
      @raneebrasheed9678 14 วันที่ผ่านมา

      @@AshrafMaliyakal ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയും ആസനം നക്കിയും മാപ്പെഴുതി കൊടുത്ത തീട്ട സംഘികൾ ആണോ വീ രതയെ പറ്റി പറയുന്നത് ഇവിടെ 😂😂

    • @sajinakhaif1274
      @sajinakhaif1274 14 วันที่ผ่านมา

      തള്ളയോളി അതിന്റെ ഇടയിൽ പോപ്പുലർ ഫ്രണ്ട്

    • @shahulhameddhameed812
      @shahulhameddhameed812 14 วันที่ผ่านมา

      ഹേമന്ത് karkaraye കൊന്ന rssndey മുമ്പില്‍ എന്ത് sudapi

  • @sanalkumarpn3723
    @sanalkumarpn3723 14 วันที่ผ่านมา +7

    മറുനാടൻ ഷാജനോട് മുട്ടാൻ പോയി തോറ്റ് തുന്നം പാടിയതിൻ്റെ വിഷമം ആണ് അൻവർ ഈ മോങ്ങി തീർക്കുന്നത്😂😂😂

  • @suthanks9467
    @suthanks9467 14 วันที่ผ่านมา +5

    ആഫ്രിക്ക ആണ് താങ്കൾക്കു അനുയോജ്യം 🤣🤣🤣🤣

  • @Sudhi-f7l
    @Sudhi-f7l 14 วันที่ผ่านมา +9

    Kashtam🤣

  • @bijup.v3140
    @bijup.v3140 14 วันที่ผ่านมา +7

    ഇത്ര വിവരം കേട്ട ഒരു mla ഉണ്ടോ..??

  • @suresh342sr
    @suresh342sr 14 วันที่ผ่านมา +40

    മറുനാടൻ 🥰🥰🥰🥰🥰

  • @colorguide7047
    @colorguide7047 14 วันที่ผ่านมา +4

    മറുനാടൻ 👌🏻👌🏻സൂപ്പർ ആണ്

  • @MERKAVA100
    @MERKAVA100 14 วันที่ผ่านมา +10

    പക്ഷെ ഷാജൻ സ്കറിയ പറയുന്നത് ഒക്കെ സത്യമാണ് എന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്

  • @Aruns_music_world
    @Aruns_music_world 14 วันที่ผ่านมา +45

    ഇയാൾ എന്ത് തേങ്ങയാടോ പറയുന്നത്😂 ഇയാൾ ഇപ്പോ ഏതാ പാർട്ടി 😅

    • @febin8600
      @febin8600 14 วันที่ผ่านมา

      🤣🤣

  • @unnikrishnan5138
    @unnikrishnan5138 14 วันที่ผ่านมา +48

    ഷാജൻ എന്നുപറയാൻ എന്തു യോഗ്യത നിനക്ക് ഉണ്ടടാ mla

    • @sulficarali9993
      @sulficarali9993 14 วันที่ผ่านมา

      ശെരിയാ.. മറുനാടൻ എന്ന തീട്ടത്തെ കുറിച്ച് പറയുന്നത് തന്നെ ശെരിയാ അല്ല

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 14 วันที่ผ่านมา +1

      ❤🎉

    • @sulficarali9993
      @sulficarali9993 14 วันที่ผ่านมา +1

      @@unnikrishnan5138 ഷാജൻ no1നായിന്റെ മോനാണ്

  • @hhddr4242
    @hhddr4242 14 วันที่ผ่านมา +27

    അല്ല ആ രാണ് ഭരിക്കുന്നത് 😢😢😢

  • @gijijohnsamuel4696
    @gijijohnsamuel4696 14 วันที่ผ่านมา +14

    Marunadan Shajan ❤

  • @bennym4374
    @bennym4374 14 วันที่ผ่านมา +17

    നാണമില്ലേ മിസ്റ്റർ അരുൺകുമാർ പി വി അൻവർപറയുന്ന വിഡ്ഢിത്തരം കേട്ടുകൊണ്ടിരിക്കാൻ . സാജൻ സ്കറിയ വളരെ സത്യസന്ധമായിട്ടാണ് വാർത്തകൾ അവതരിപ്പിക്കുന്നത് അതിൽ ഒരു വർഗീയതയും ഞങ്ങൾ ആരും കേൾക്കുന്നില്ല.

    • @Aboorazi-g2o
      @Aboorazi-g2o 14 วันที่ผ่านมา

      നസ്രാണിക്ക് നസ്രാണി കൂട്ട്😂😂😂 സ്വാഭാവികം

  • @tennisejoseph
    @tennisejoseph 14 วันที่ผ่านมา +19

    v d സതീസനെതിരെ ആരോപണം ഉന്നയിച്ചത് എന്തായി

  • @jimmypadmanabhan1831
    @jimmypadmanabhan1831 14 วันที่ผ่านมา +29

    Shajan skaria ❤❤❤❤❤

  • @sachuharsha4425
    @sachuharsha4425 14 วันที่ผ่านมา +5

    Mla യുടെ ഒരേ നിവർത്തികേട് 🤣🤣

  • @muhammedsha8484
    @muhammedsha8484 14 วันที่ผ่านมา +11

    സാജനെ പിടിക്കാൻ നോക്കിയാൽ അൻവർ തോറ്റു പോകുമെന്നാണ് തോന്നുന്നത് കാരണം ഷാജൻ എല്ലാ കളിയും പയറ്റിയവനാണ്

  • @Unnikrishnan-in1qr
    @Unnikrishnan-in1qr 14 วันที่ผ่านมา +48

    തേക്ക് മരത്തിൻ്റെ കുറ്റി കിട്ടിയോ PV അൻവറേ

    • @anildamodharan9352
      @anildamodharan9352 14 วันที่ผ่านมา

      Murichente bakki nokkan sp nte official pokanda karyando...mund pokki thazhott nokkiyapore

    • @jibiriyas268
      @jibiriyas268 14 วันที่ผ่านมา

      Mahagani

  • @winsonk.v8137
    @winsonk.v8137 14 วันที่ผ่านมา +4

    വിവരം ഇല്ലാത്ത പറീക്കാ യുടെ ആരോപണം ആഭ്യന്തര മന്ത്രി മറുപടി പറയണം 😂 പാകിസ്ഥാനിലേക്ക് എന്ത് അയച്ചു എന്ന് 😂😂😂😂

  • @RenniJohn
    @RenniJohn 14 วันที่ผ่านมา +24

    ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും ശ്രദ്ധമാറ്റൽ നാടകം

  • @thomasmorgan2669
    @thomasmorgan2669 14 วันที่ผ่านมา +8

    സിനിമ ആരോപണങ്ങൾ തിരിച്ചുവിടാനുള്ള മറ്റൊരു തന്ത്രം.

  • @rakeshk9111
    @rakeshk9111 14 วันที่ผ่านมา +5

    ജപ്പാൻ കാർമേഗം 😢😂😅

  • @royiachayan4664
    @royiachayan4664 14 วันที่ผ่านมา +4

    ഇയാൾ സിപിഎം ന് ബാധ്യത ആകും,എത്രയോ നല്ല സഖാക്കൾ നിലമ്പൂർ ഉള്ളപ്പോൾ എന്തിനാണ് ഇദ്ദേഹത്തെ താങ്ങുന്നത്,ഇതിൽ ആര് വർഗീയത പറഞ്ഞു,ഇതിൽ ശരിക്കും കുടുക്കിൽ പെടുന്നത് ആരായിരിക്കും

  • @jayarajkookkal9830
    @jayarajkookkal9830 14 วันที่ผ่านมา +6

    Comments പറയണം എന്നുണ്ട്, പേടിയാകുന്നു

  • @princeabraham4717
    @princeabraham4717 14 วันที่ผ่านมา +3

    International Mara Vazha 😂😂😂😂😂😂😂😂😂😂😂😂

  • @jaijohn6696
    @jaijohn6696 14 วันที่ผ่านมา +2

    Fate of Nilambur and Kerala Assembly....

  • @padmanabhanmv6159
    @padmanabhanmv6159 14 วันที่ผ่านมา +2

    പോലീസ് മന്ത്രിയോടല്ലേ ഇക്കാര്യം പറയേണ്ടത്?

  • @raghunathk8451
    @raghunathk8451 14 วันที่ผ่านมา +16

    ഇവനോട് എല്ലാം താഴ്മയോട് സംസാരിക്കുന്നത് എന്തുകോഡ് അരുൺ

  • @ai77716
    @ai77716 14 วันที่ผ่านมา +11

    African MLA

  • @roselotus1327
    @roselotus1327 14 วันที่ผ่านมา +18

    ഷാജൻ ഇനി നാട്ടിൽ വന്നിട്ട് വേണം 😄😄

  • @user-dm6yq8sw8k
    @user-dm6yq8sw8k 14 วันที่ผ่านมา +2

    ഹൈകോർട്ടു.പറഞ്ഞിട്ടു കേൾക്കാത്ത ഈ അൻവർ.ഈ ആൾക്ക് ആരാ പവർ കൊടുത്തത് അഹങ്കാരയൈ പാർട്ടി തടയണം.വലെടുക്കുന്നവൻ വെളിച്ചപ്പാട്.കഷ്ടം.

  • @noushadkalliathodi9261
    @noushadkalliathodi9261 14 วันที่ผ่านมา +1

    ANWER ....❤ GOOD TALK.

  • @AshrafMaliyakal
    @AshrafMaliyakal 14 วันที่ผ่านมา +1

    അൻവർ ഏറനാടൻ മാപ്പിളയാണ് നേരും നെറിയും കണ്ടാൽ അതിന് അനുകൂലമായി നിൽക്കും അല്ലാതെ തൊഴുതു നിൽക്കുന്ന സംസ്കാരം ആ ഭാഗത്തുള്ളവർക്കില്ല അവിടെ പാർട്ടിയോ വ്യക്തിയോ ഒന്നും ഒരു പ്രശ്നമല്ല ജാതിയോ മതമോ സമ്പന്നനോ എന്നുള്ളതും പ്രശ്നമല്ല അതുകൊണ്ടുതന്നെ ഇതിൽ ചൊറിയുന്നവർ മാറിയിരുന്നു ചൊറിയുക അൻവർ മുന്നോട്ടു തന്നെ പോകും ഇനിയും എംഎൽഎ ആകും എല്ലാവരുടെയും മുമ്പിൽ ഇതിനെക്കാൾ ഗംഭീരമായി ജീവിക്കും 🔥

  • @rajeshk9107
    @rajeshk9107 14 วันที่ผ่านมา

    കോടതി ഇതൊക്കെ കേട്ടോളു.. അതായത് ഇവൻ പറയുമ്പോലെ കേസെടുക്കണം എന്ന്... ഈ വീഡിയോ കോടതിക്ക് ഒരു മുതൽക്കൂട്ടാകും..

  • @subhashk9649
    @subhashk9649 14 วันที่ผ่านมา +1

    Shajan is 100% correct you are wrong always

  • @somasundararaj1774
    @somasundararaj1774 14 วันที่ผ่านมา +8

    കുറേ മഞ്ഞ കുറ്റി കാണിച്ചു തരട്ടെ mla

  • @Mathew-f4
    @Mathew-f4 14 วันที่ผ่านมา +14

    അൻപറിക്ക

  • @ranann6240
    @ranann6240 14 วันที่ผ่านมา +7

    ഇവൻ കോൺഗ്രസ്‌ ആയോ 🤔

  • @alanthilak2096
    @alanthilak2096 14 วันที่ผ่านมา +4

    Tourist act എന്നാണ് പുള്ളി ഉദ്ധേശിച്ചത്😅😅😅😅😂😂😂

  • @dileepmankadavu3534
    @dileepmankadavu3534 14 วันที่ผ่านมา +11

    അതുകൊണ്ട് മരക്കുറ്റി പിടിക്കാൻ വന്നത്.

  • @pradeepkumarc8282
    @pradeepkumarc8282 14 วันที่ผ่านมา +5

    എങ്ങോട്ടാണ് ഈ പോക്ക്

  • @pradeepkumar5249
    @pradeepkumar5249 14 วันที่ผ่านมา +8

    അമ്പു നിയ്യല്ലെ ഗവൺമെൻ്റിൻ്റെ അടുത്ത ആൾ

  • @np2338
    @np2338 14 วันที่ผ่านมา +1

    ഇയാളെ 2 തവണ ജയിപ്പിച്ച ജനങ്ങളെ പറഞ്ഞ മതിലോ

  • @illikkalmusthafa3997
    @illikkalmusthafa3997 14 วันที่ผ่านมา +16

    അവസാനം അൻവറും പറയാൻ തുടങ്ങി പിണറായി കൂ പോലീസ് വാങ്ങില്ലെന്ന്

  • @a.jrobyjoseph6778
    @a.jrobyjoseph6778 14 วันที่ผ่านมา +2

    എടെ അരുണേ, ഈ വട്ടന്മാരെ എന്തരിനെ ടെ ചർച്ചക്ക് വിളിക്കുന്നത്

  • @istnews1
    @istnews1 14 วันที่ผ่านมา

    പി വി അൻവർ പറഞ്ഞാൽ ഉടനെ തന്നെതെളിവില്ലാതെ ആരുടെയെങ്കിലും പേരിൽ കേസെടുക്കാൻ സാധിക്കുമോ?

  • @sumeshcm4650
    @sumeshcm4650 14 วันที่ผ่านมา +1

    മറുനാടൻ 🔥🔥

  • @user-me9xk1gf6c
    @user-me9xk1gf6c 14 วันที่ผ่านมา +16

    അൻവർ ഒരു കാര്യം ലക്ഷ്യം വെച്ച് ഇറങ്ങിയാൽ ലക്ഷ്യം വിജയം കാണാതെ അടങ്ങി ഇരിക്കില്ല

    • @SandhoshKumar-pi1tp
      @SandhoshKumar-pi1tp 14 วันที่ผ่านมา +18

      Vaayum polichu irrunno..
      Oombaam,..

    • @jineeshjoseph9739
      @jineeshjoseph9739 14 วันที่ผ่านมา +6

      Avante appan alla keralam oundakkiyathe,,avide avane thetti.....

    • @MERKAVA100
      @MERKAVA100 14 วันที่ผ่านมา +3

      എന്നിട്ട് എന്നിട്ട്.........

    • @sree4820
      @sree4820 14 วันที่ผ่านมา +3

      അടുത്ത പ്രാവശ്യം mla seat പോലും കിട്ടൻ പോകുന്നില്ല anwarin....പുള്ളിയുടെ ഈ അഹങ്കാരവും ശൈലിയും ഒരു പൊതുപ്രവർത്തകൻ ചേരുnനതല്ല

    • @TheOptimist917
      @TheOptimist917 14 วันที่ผ่านมา +2

      അപ്പൊ പിന്നെ ഈ ജീവിതകാലം പുള്ളിക്ക് അടങ്ങി ഇരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല 😂

  • @mariyangalathkrishnan846
    @mariyangalathkrishnan846 14 วันที่ผ่านมา +1

    കിറ്റുകൊടുത്ത് ഭരണം നേടി...

  • @ynptyty
    @ynptyty 12 วันที่ผ่านมา

    Anwar is a Brilliant Politician.. Congrats and Welcome.. 👌👌👌👍👍👍✊✊✊

  • @akkruakku4418
    @akkruakku4418 14 วันที่ผ่านมา +17

    അൻവറേ... നീയും കെ .ടി ജലീലും ആരാണ് എന്തായിരുന്നു എന്ന് ഇവിടെ ചോറ് ( സ്പല്ലിംങ് മിസ്റ്റേക്ക് ഒന്നും ഇല്ലല്ലോ......)
    തിന്നുന്ന എല്ലാവർക്കും അറിയാം......
    ഷാജൻ സാറിനോട് നീ കളിക്കണ്ട......
    NDA ..... വരും ......
    നീ വെല്ലുവിളിക്ക് !!!

  • @mash-ef1kd
    @mash-ef1kd 12 วันที่ผ่านมา

    Well said MLA ♥️👍🏻

  • @ravindranath4714
    @ravindranath4714 14 วันที่ผ่านมา +1

    Shajan Scaria is a Hero. 😎

  • @rajendranrajendran4542
    @rajendranrajendran4542 14 วันที่ผ่านมา +12

    ഇയാള്‍ എന്തൊക്കെയോ വിളിച്ചു കൂവുന്നത് .എന്തായാലും അന്‍വര്‍ ninghal uchchi കുത്തി നിന്നാലും Shajan സ്കറിയ യെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല .

  • @NakedTruth-vi8pe
    @NakedTruth-vi8pe 14 วันที่ผ่านมา +1

    മറുനാടൻ. അന്തസ്സ് ✌😍👌

  • @nibpsa
    @nibpsa 14 วันที่ผ่านมา +4

    Paid Mla post

  • @sajeevraman5304
    @sajeevraman5304 14 วันที่ผ่านมา +10

    സത്യവാൻ അംബുക്ക!

  • @pmp7771
    @pmp7771 14 วันที่ผ่านมา +8

    മറുനാടന്റെ തട്ട് താഴെ തന്നെ. അൻവർ, അയാളുടെ കൂലി പട്ടാളം, ഒക്കെ ചേർന്നാൽ എന്ത് ഗുണം. സിപിഎം + ഇസ്ലാം.. ഇതിൽ പരം.....
    ഷാജൻ സ്കറിയ സമൂഹത്തിന്റെ ആവശ്യം.

  • @jinujosekollam
    @jinujosekollam 14 วันที่ผ่านมา +1

    He is trying to change the media focus from
    Mukesh issue

  • @ananducm9932
    @ananducm9932 14 วันที่ผ่านมา +1

    Marunadanod mutti nilkan pattiyillla.....

  • @Shafeeqsm73
    @Shafeeqsm73 12 วันที่ผ่านมา

    MLA പറഞ്ഞതാണ് 100 % ശരി

  • @pmp7771
    @pmp7771 14 วันที่ผ่านมา +3

    MLA ഇത്ര പൊട്ടൻ ആണോ,? ഇയാൾ പറയും പോലെ കേസ് എടുക്കുകയോ.

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 14 วันที่ผ่านมา

    Yes ok