മലപ്പുറം പൊലീസും അൻവറും | Nilambur MLA Anvar holds sit-in protest against police chief |Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #cdawood #nishadrawther
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 859

  • @citymankada7163
    @citymankada7163 15 วันที่ผ่านมา +316

    ഒരു മലപ്പുറം കാരൻ എന്ന നിലയിൽ അൻവറിന് 💪💪💪💪കട്ട സപ്പോർട്ട്

    • @Govinda-Mamukoya
      @Govinda-Mamukoya 14 วันที่ผ่านมา +5

      അത് അങ്ങനെയല്ലേ വരൂ😂😂

    • @shebeer555
      @shebeer555 13 วันที่ผ่านมา

      മലപ്പുറം ജീവിക്കുന്ന സംഘി ആണെങ്കിലും സങ്കികൾ ആണെങ്കിൽ മലപ്പുറം നശിക്കാൻ ആഗ്രഹിക്കും...

    • @saithumuhammed5134
      @saithumuhammed5134 13 วันที่ผ่านมา +5

      ​@@Govinda-Mamukoyapinne engane venam

    • @55443301
      @55443301 9 วันที่ผ่านมา

      അവനെ വെറുതെ വിടരുത്

    • @user-tn5kk4pr4e
      @user-tn5kk4pr4e วันที่ผ่านมา

      അൻവറിനെ കരങ്ങൾക്ക് ശക്തി പകരേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമ ! ഒരാൾ വരുംവരായ്കകൾ ശ്രദ്ധിക്കാതെ എന്തിനെയും നേരിടുവാൻ ഇറങ്ങിത്തിരിക്കുമ്പോൾ അദ്ദേഹത്തിന് ബലം നൽകേണ്ടത്ആരുടെ കടമയാണ് ?

  • @ameerpappali8350
    @ameerpappali8350 16 วันที่ผ่านมา +638

    പറഞ്ഞു തീർക്കാവുന്ന പല കേസുകളും ക്രിമിനൽ കേസ് ആയി രജിസ്റ്റർ ചെയ്തു പല യുവാക്കളുടെയും ജീവിതം തകർത്ത മലപ്പുറം എസ്പിയുടെ ഓർഡർ അങ്ങനെ ആരും മറക്കില്ല.... കേസുകളുടെ എണ്ണം വർദ്ധിപ്പിച്ച് മൈലേജ് കൂട്ടാൻ നോക്കിയതാണ് കുറച്ച് അനുഭവിക്കട്ടെ.. അൻവറിനൊപ്പം

    • @Metoo8819
      @Metoo8819 16 วันที่ผ่านมา +7

      അത് പഴയ sp അല്ലേ

    • @ameerpappali8350
      @ameerpappali8350 16 วันที่ผ่านมา +22

      @@Metoo8819 മരംമുറി കേസ് കൂടുതൽ ബാധിക്കുന്നത് പഴയ spക്ക് ആണ്

    • @vijayanp5342
      @vijayanp5342 16 วันที่ผ่านมา +8

      കാട്ടു കള്ളൻ അൻവർ

    • @user-mv7tx7sf3z
      @user-mv7tx7sf3z 16 วันที่ผ่านมา +57

      ഇവിടെ നമ്മൾ മലപ്പുറത്തുകാർ രാഷ്ട്രീയം മറന്ന് അൻവറിനൊപ്പം കട്ട സപ്പോർട്ട്

    • @user-xc7qs5zh6i
      @user-xc7qs5zh6i 16 วันที่ผ่านมา

      uppu thinnavar vellam kudikatey,Eliey kollan illam chudunna African kattupothu 😂

  • @sharafbakot6157
    @sharafbakot6157 16 วันที่ผ่านมา +121

    ആദ്യമായിട്ട് അൻവറിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നു..

  • @Jaffar-s3w
    @Jaffar-s3w 16 วันที่ผ่านมา +363

    ഞങ്ങളുടെ പ്രിയപ്പെട്ട MLA അൻവർക്ക❤

    • @vvssst
      @vvssst 16 วันที่ผ่านมา +7

      അംബുക്ക😂😂😂😂😂😂

    • @shihabmohammed1024
      @shihabmohammed1024 16 วันที่ผ่านมา +8

      അപ്പൊ നിങ്ങളുടെ അഭ്യന്തര മന്ത്രി പിനുങ്ങാണ്ടിയോ

    • @MkSidhe
      @MkSidhe 16 วันที่ผ่านมา

      അണ്ടി ഇല്ലാത് വൻ

    • @user-er3fy6kn4h
      @user-er3fy6kn4h 16 วันที่ผ่านมา

      കള്ളൻ

    • @user-fp1ob8wc7o
      @user-fp1ob8wc7o 16 วันที่ผ่านมา

      നിങ്ങളുടെ പ്രിയപ്പെട്ട MLA ക്ക് സ്വന്തം പാർക്കിലെ 2000.കിലോ തൂക്കം വരുന്ന iron rop കളവു പോയത് കിട്ടാഞ്ഞിട്ടുള്ള കലിപ്പാണ്. അല്ലാതെ നിന്നെ പോലത്തെ അന്തം കമ്മികളുടെ കഞ്ഞി പ്രശ്നം പരിഹരിക്കാഞ്ഞിട്ടല്ല

  • @maharoof1345
    @maharoof1345 16 วันที่ผ่านมา +457

    പോലീസിൽ സങ്കിവൽക്കരണം നടക്കുന്നു എന്നതാണ് സത്ത്യം ...

    • @razakabdul5263
      @razakabdul5263 16 วันที่ผ่านมา

      അജിത്ത് കുമാർ സഘിയാണ്

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 16 วันที่ผ่านมา +21

      95.ശതമാനം. ആർഎസ്എസ്. ആണ് കേരള പോലീസ്

    • @ashkarbinswadiq4659
      @ashkarbinswadiq4659 16 วันที่ผ่านมา +18

      ആഭ്യന്തര മന്ത്രി വാഴയാണ്

    • @jyothishperivilly7749
      @jyothishperivilly7749 16 วันที่ผ่านมา +5

      Schoolil ponm he!

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 16 วันที่ผ่านมา +9

      @@ashkarbinswadiq4659 അഭ്യന്തര മന്ത്രി.. വെറും ആർഎസ്എസ് പുറന് ആണ് എന്തെകിലും പറയാൻ ഉണ്ടൊ

  • @tkmustafawayanad104
    @tkmustafawayanad104 16 วันที่ผ่านมา +248

    ഇങ്ങനെ യുള്ളവരെ തെരഞ്ഞുപിടിച്ചു മലപ്പുറത്ത് നിയമിക്കുന്നു ആരാണ് ഭരിക്കുന്നത്. B Team '

    • @safeervm6080
      @safeervm6080 16 วันที่ผ่านมา +2

      പച്ച വെളിച്ചം

    • @musthafapadikkal6961
      @musthafapadikkal6961 16 วันที่ผ่านมา +19

      ​@@safeervm6080 ചുവപ്പ് നരച്ചു കാവിയായി തുടങ്ങി

    • @user-it9fy8sw5s
      @user-it9fy8sw5s 16 วันที่ผ่านมา +15

      ആർഎസ്എസ് എന്ന യജമാനൻ്റെ വിനീത വിധേയനായ ദാസൻ മാത്രമാണ് പിണറായി വിജയൻ്റെ

    • @johnikka2153
      @johnikka2153 16 วันที่ผ่านมา +12

      ഞമ്മളെ പികെ ഫിറോസും കെഎം ഷാജി ഒന്നുമില്ലേ പ്രതിഷേധിക്കാൻ നിലമ്പൂർ സിംഹം അൻവർ തന്നെ വേണ്ടിവന്നു

    • @rashidmk1721
      @rashidmk1721 16 วันที่ผ่านมา

      ഇയാൾക്കെതിരെ മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി സമരം praqyapichappaye ഇയാളെ സ്ഥലം മാറ്റി ​@@johnikka2153

  • @Alameen738
    @Alameen738 16 วันที่ผ่านมา +325

    എത്ര കൊമ്പയാലും ആഭ്യന്തരം പരാജയം ആണെന്ന് ഉറപ്പല്ലേ

    • @safeervm6080
      @safeervm6080 16 วันที่ผ่านมา +2

      ബാംഗ്ല്ദേശ് ആഭ്യന്തര അടിപൊളി ആണ്

    • @Alameen738
      @Alameen738 16 วันที่ผ่านมา +1

      @@safeervm6080 അസ്സൽ കമ്മി. ഇവിടെ പറയുമ്പോൾ അവിടെ പറയുന്ന വെളിവില്ല്ലാത്ത

    • @sweetmaanu
      @sweetmaanu 13 วันที่ผ่านมา +2

      @@safeervm6080 ജങ്ങൾ അവിടെ ആട്ടി വിട്ടത് പോലെ ആട്ടീ വിടേണ്ട ജനദ്രോഹികൾ ഒരുപാട് നമ്മുടെ നാട് ഭരിച്ചോണ്ടിരിക്കുന്നു :-)

    • @tiktokreels.7921
      @tiktokreels.7921 12 วันที่ผ่านมา

      ​@@safeervm6080ഊപ്പിയുടെ അത്ര പോരാ

  • @noush-wg3dj
    @noush-wg3dj 16 วันที่ผ่านมา +127

    MLA നൽകിയ പരാതി പോലും അന്വേഷിക്കാതെ കൈക്കൂലിയും വാങ്ങി സുഖിച്ചു ജീവിക്കുകയാണ് പോലീസുകാരൻ

    • @user-xy8hm9yr4w
      @user-xy8hm9yr4w 15 วันที่ผ่านมา

      Verum oru SP aya Avan MLA ye mash enanu vilikunathu ☝️☝️☝️☝️☝️☝️☝️avanu sir enu vilikn vayya ☝️☝️☝️☝️

    • @user-vt3np6kf6f
      @user-vt3np6kf6f 13 วันที่ผ่านมา

      ഈ പണി കുഞ്ഞാലിക്കുട്ടിക്കും തങ്ങൾക്കും എതിരാണ്..
      പാർട്ടിക്ക് ഗുണം മാത്രം..
      പാർട്ടിയെ ചാരിറ്റി സംഘടനയാക്കി ഫോട്ടോഷൂട്ട് നടത്തുന്നവർ അവരെ പ്രവർത്തകർ വലിച്ച് താഴെയിടും അതിന് ഈ ഗെയിം ഉപകരിക്കും

  • @Faisalct47
    @Faisalct47 16 วันที่ผ่านมา +150

    അപ്പോ അൻവർ ചെയ്തത് ശരിയാണ്

    • @MunaviraMunavira-w6j
      @MunaviraMunavira-w6j 16 วันที่ผ่านมา +2

      Pv cheyudu 100% oke annu

    • @BondJFK
      @BondJFK 16 วันที่ผ่านมา

      @@MunaviraMunavira-w6j aaru Pinarayi Vijayano

  • @user-dw1dy9jf9b
    @user-dw1dy9jf9b 16 วันที่ผ่านมา +102

    അൻവർ ജനങ്ങളുടെ നേതാവ്...❤❤

    • @Human-xy8dc
      @Human-xy8dc 15 วันที่ผ่านมา

      Anwar the Raja of oolakal

    • @ancytomy6305
      @ancytomy6305 14 วันที่ผ่านมา +1

      Ente alla

  • @spider492
    @spider492 16 วันที่ผ่านมา +101

    ആ ഫോൺ കോൾ പുറത്തു വന്നത് നന്നായി അത് കൊണ്ടു ഇതൊക്കെ അറിഞ്ഞു

  • @najeebcnilambur59
    @najeebcnilambur59 16 วันที่ผ่านมา +174

    കേരള ആഭ്യന്തരവകുപ്പ് ആരാണ് നിയന്ത്രിക്കുന്നത് പിണറായി വിജയൻ അധികാരത്തിൽ വന്ന കാലം മുതൽ ഈ ചോദ്യങ്ങൾ നമ്മൾ ചോദിച്ചുകൊണ്ടിരിക്കുന്നു

    • @safeervm6080
      @safeervm6080 16 วันที่ผ่านมา

      പച്ച വെളിച്ചം 😂

    • @Thunder998-f1g
      @Thunder998-f1g 16 วันที่ผ่านมา +8

      വത്സൻ തില്ലെങ്കെരി. മറ്റു RSS നേതാക്കളും

    • @c.rgopalan2889
      @c.rgopalan2889 16 วันที่ผ่านมา

      ഹിന്ദുത്വ തീവ്രവാദികൾ.

    • @hameedmuhammad7789
      @hameedmuhammad7789 16 วันที่ผ่านมา

      കേരളം LDF ഭരിച്ചാൽ എന്ത്, കേന്ദ്രത്തിന്എന്താണോ വേണ്ടത് അത് കേരള സർക്കാർ മുറക്ക് കൊടുക്കുന്നുണ്ട് .

    • @hafzath3277
      @hafzath3277 16 วันที่ผ่านมา +4

      കേന്ദ്ര ആഭ്യന്തര വകുപ്പ് ആരാണോ നിയന്ത്രിക്കുന്നത്. എത്രയൊക്കെ ചെയ്തു കൊടുത്താലും ഇതിന്റെ climax പിണറായിയുടെ അറസ്റ്റ് ആയിരിക്കും

  • @AnsarAnsar-d2l
    @AnsarAnsar-d2l 16 วันที่ผ่านมา +107

    അൻവർക മുത്തേ ❤❤❤❤

    • @Thanima-fl1ir
      @Thanima-fl1ir 16 วันที่ผ่านมา +1

      പിണറായി ബിജെപിക്കാരൻ ആണ്

  • @Shamsudheenpk-l4f
    @Shamsudheenpk-l4f 16 วันที่ผ่านมา +104

    രാഷ്ട്രീയം നോക്കാതെ തെറ്റിനെതിരെ പ്രതികരിക്കുന്ന പിവി അൻവറിനോടൊപ്പം നിൽക്കുക എന്നതാണ് എൻ്റെ പക്ഷം എൻ്റെ ശരി

    • @user-vt3np6kf6f
      @user-vt3np6kf6f 13 วันที่ผ่านมา

      ഈ പണി കുഞ്ഞാലിക്കുട്ടിക്കും തങ്ങൾക്കും എതിരാണ്..
      പാർട്ടിക്ക് ഗുണം മാത്രം..
      പാർട്ടിയെ ചാരിറ്റി സംഘടനയാക്കി ഫോട്ടോഷൂട്ട് നടത്തുന്നവർ അവരെ പ്രവർത്തകർ വലിച്ച് താഴെയിടും അതിന് ഈ ഗെയിം ഉപകരിക്കും

  • @chithrakspuramchithrastudi6006
    @chithrakspuramchithrastudi6006 13 วันที่ผ่านมา +12

    വളരെ മുമ്പേ ജനങ്ങൾ മനസിലാക്കി അഭിയന്തരം പരാജയമാണന്ന്

  • @Remy-sb7cd
    @Remy-sb7cd 15 วันที่ผ่านมา +19

    നിലംബൂർ കാർക്ക് അഭിമാനിക്കാം... അവരെ വെറുതെ വിടരുത് MLA

  • @ambdupappa
    @ambdupappa 16 วันที่ผ่านมา +40

    പിണറായി പോലീസിനെ സംഘികൾക്ക് വിറ്റു അത്രേ ഒള്ളു 😢

  • @hashimmuhammed1989
    @hashimmuhammed1989 16 วันที่ผ่านมา +48

    അമ്പു കാക്ക സ്കോർ ചെയ്തു പക്ഷെ ആഭ്യന്തര വകുപ്പ് വീണ്ടും ഏഭ്യന്തര ആയി.. നാഥനില്ലാ കളരി പൊളിറ്റിക്കൽ സെക്രട്ടറി കാര്യങ്ങൾ നിയന്ത്രിക്കുന്നു.

  • @noush-wg3dj
    @noush-wg3dj 16 วันที่ผ่านมา +89

    ഭീമമായ ശമ്പളവും കൈക്കൂലിയും വാങ്ങി സുഖിച്ചു ജീവിക്കുന്ന പോലിസ് വർഗത്തെ നിലക്ക് നിർത്തണം,

  • @saleeth1235
    @saleeth1235 16 วันที่ผ่านมา +121

    മുഖ്യമന്ത്രിയോട് ഉള്ള മതിപ്പും നഷ്ടപ്പെട്ടു...അയാൾ ഈ പണി നിർത്തലാണ് നല്ലത്

    • @TRUEEYESEENEWS
      @TRUEEYESEENEWS 16 วันที่ผ่านมา

      അയാൾക് കള്ള് ചെത്താനെ അറിയൂ

    • @farookmohamed626
      @farookmohamed626 15 วันที่ผ่านมา +1

      Satyam

    • @Govinda-Mamukoya
      @Govinda-Mamukoya 14 วันที่ผ่านมา +1

      മതിപ്പ് ആർക്ക്😂😂😂

    • @sweetmaanu
      @sweetmaanu 13 วันที่ผ่านมา +1

      ഉണ്ടായിരുന്ന മതിപ്പെന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്😎😎

  • @mastermaster6116
    @mastermaster6116 16 วันที่ผ่านมา +43

    ♦️ എഴുതി വെക്കാം...
    ഉടനെ തന്നെ അൻവറിനെ CPM അകറ്റി നിർത്തും. അൻവറിനെ ഒറ്റപ്പെടുത്തും.

    • @riyaskll5203
      @riyaskll5203 16 วันที่ผ่านมา +4

      Orikalum ottapeduthilla
      Nee venam engil sagi yill poyicko

    • @ManoharanSankaran
      @ManoharanSankaran 14 วันที่ผ่านมา

      അൻവർ ബിജെപി യിൽ ചേരും

    • @user-mh1gk8xh2b
      @user-mh1gk8xh2b 14 วันที่ผ่านมา

      സ്വതന്ത്ര നായി നിലമ്പൂരിൽ നിന്ന് ജയിക്കും

    • @shabeebkoloth
      @shabeebkoloth 13 วันที่ผ่านมา +2

      അവിടെ എഴുതി ഇരുന്നോ.
      മുഖ്യമന്ത്രി അൻവറിനൊപ്പം. ബാക്കി എല്ലാത്തിനെയും തെറിപ്പിച്ചു. ഇത് UDF അല്ല

    • @AMMathew-rn6zn
      @AMMathew-rn6zn 9 วันที่ผ่านมา

      People will response

  • @rameshar2246
    @rameshar2246 16 วันที่ผ่านมา +51

    പിണറായിയുടെ പോലീസ് എത്ര മാത്രം പരാജയമാണെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ...?

  • @cpmohamed7742
    @cpmohamed7742 16 วันที่ผ่านมา +23

    Mla ക്ക് ഈ ഭരണത്തിൽ രക്ഷയില്ലങ്കിൽ സാധാരണക്കാരുടെ അവസ്ഥ ...😮

  • @abdusamad1900
    @abdusamad1900 16 วันที่ผ่านมา +68

    അൻവർ MLA ക്ക് പോലും മലപ്പുറത്തെ
    SP യുടെ RSS അനുഭാവം ,കണ്ട് നിൽക്കാനേ കഴിയുന്നുള്ളൂ,

    • @ManoharanSankaran
      @ManoharanSankaran 14 วันที่ผ่านมา

      നീ ഓടിപ്പോ കൊടും കാട്ടിലേക്ക്.

  • @maharoof1345
    @maharoof1345 16 วันที่ผ่านมา +70

    PV.Anwar❤

    • @Thunder998-f1g
      @Thunder998-f1g 16 วันที่ผ่านมา +1

      പിണറായി പോലീസ് വൻ പരാജയം എന്ന് MLA 😂

  • @shanid728
    @shanid728 16 วันที่ผ่านมา +21

    അൻവർ പുലി ആണ് മക്കളെ, മുട്ടിയാൽ കൊമ്പൻ തന്നെ ആണ്

    • @Human-xy8dc
      @Human-xy8dc 15 วันที่ผ่านมา

      Anwar the no 1 oola

  • @skyland0
    @skyland0 16 วันที่ผ่านมา +39

    എന്തൊക്കെ ആയാലും അനവർ വന്നതിന് ശേഷം നിലമ്പൂരിൽ ചെറിയ രീതിയിൽ മാറ്റങ്ങൾ ഒക്കെ ഉണ്ട്.... ഞാൻ എൽഡിഎഫ് അനുഭാവി അല്ല.... ☝️☝️☝️☝️

    • @sebastianpp6087
      @sebastianpp6087 15 วันที่ผ่านมา +2

      ഒരു തവണ കൂടി ജയിപ്പിച്ചു വിടൂ നിലമ്പൂർ തന്നെ മാറ്റി തരും😂😂

  • @samali9284
    @samali9284 16 วันที่ผ่านมา +25

    കേരളത്തിലെ അഭ്യന്തര വകുപ്പ് അമിത്ഷായുടെ കയ്യിൽ നിന്ന് പിണറായി ഏറ്റെടുക്കണം എന്നാണ് ഒരു സഖാവ് എന്ന നിലക്ക് പറയാനുള്ളത്..🚩🚩

  • @santhoshob6500
    @santhoshob6500 16 วันที่ผ่านมา +15

    മലപ്പുറം എസ് പി യേ വിമർശിച്ചപ്പോൾ ഹാലിളകി മുഖപ്രസംഗം എഴുതിയ പത്രങ്ങൾ, ദൃശ്യമാധ്യമങ്ങളുടെ തനി നിറം പുറത്ത് കണ്ടതാണ്..

  • @baijuckpolybhavan3260
    @baijuckpolybhavan3260 15 วันที่ผ่านมา +12

    സഖാവ് അൻവർക്ക ഞങ്ങളുടെ ഉയിർ.....സഖാവേ
    സാജൻ കറിയേനെ പൂട്ടണം

    • @Govinda-Mamukoya
      @Govinda-Mamukoya 14 วันที่ผ่านมา

      മൂഞ്ചും

    • @Bijo-b
      @Bijo-b 11 วันที่ผ่านมา

      😂

  • @AmanaCurtain
    @AmanaCurtain 16 วันที่ผ่านมา +22

    Pv anwar is top

  • @jeevanthomas7785
    @jeevanthomas7785 16 วันที่ผ่านมา +17

    Anwar ikkayude oru fan ayi❤❤

  • @rajeevanchalil2368
    @rajeevanchalil2368 14 วันที่ผ่านมา +6

    ജഗതി പറഞ്ഞത് പോലെ...അൻവറിന്റെ കട്ടയും പടവും മടക്കിക്കുമോ,.. മീഡിയ വൺ

  • @chowalloormanojthomas7672
    @chowalloormanojthomas7672 16 วันที่ผ่านมา +14

    ഭരണകക്ഷി mla ഉള്ള കാര്യം പറഞ്ഞു 👍🏻

  • @fahadparambath8546
    @fahadparambath8546 16 วันที่ผ่านมา +14

    അൻവറിന്റെ കൂടെ ❤️👍

  • @murshi8739
    @murshi8739 16 วันที่ผ่านมา +8

    അൻവറിൻ്റെ MLA ❤കൂടെ

  • @JesiIbrahim
    @JesiIbrahim 16 วันที่ผ่านมา +8

    അൻവർ❤❤

  • @PhpneHi
    @PhpneHi 14 วันที่ผ่านมา +6

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏

    • @user-vt3np6kf6f
      @user-vt3np6kf6f 13 วันที่ผ่านมา

      ഈ പണി കുഞ്ഞാലിക്കുട്ടിക്കും തങ്ങൾക്കും എതിരാണ്..
      പാർട്ടിക്ക് ഗുണം മാത്രം..
      പാർട്ടിയെ ചാരിറ്റി സംഘടനയാക്കി ഫോട്ടോഷൂട്ട് നടത്തുന്നവർ അവരെ പ്രവർത്തകർ വലിച്ച് താഴെയിടും അതിന് ഈ ഗെയിം ഉപകരിക്കും

  • @abdullakk4971
    @abdullakk4971 16 วันที่ผ่านมา +6

    അവസാനം അൻവർ തന്നെ തുനിഞ്ഞിറങ്ങി. ഇവൻമാരെ പൂട്ടാൻ

  • @noush-wg3dj
    @noush-wg3dj 16 วันที่ผ่านมา +11

    Pv അൻവർ മാസ്സ് ❤️

  • @binsip461
    @binsip461 16 วันที่ผ่านมา +18

    pv❤

  • @ABDULLACheenikkal
    @ABDULLACheenikkal 13 วันที่ผ่านมา +3

    ഇന്നെലെ വരെ അൻവറിനെ വേട്ടയാടിയിരുന്ന മാപ്രകൾ ഇന്ന് അൻവറിൻ്റെ ഫാൻസാക്കുന്നു നാണമില്ലേ

  • @VibesHub_2
    @VibesHub_2 14 วันที่ผ่านมา +5

    ഒരു കാര്യം പടികണമെങ്കിൽ ഇവിടെ വന്നാൽ മതി ❤ out of focus ❤

  • @mohammedshafiev2284
    @mohammedshafiev2284 16 วันที่ผ่านมา +24

    Anwar is correct

    • @Human-xy8dc
      @Human-xy8dc 15 วันที่ผ่านมา

      Anwar is Muslim so he is correct

  • @ajmalmhd3677
    @ajmalmhd3677 15 วันที่ผ่านมา +8

    അൻവർ❤️

  • @muhammadanas3339
    @muhammadanas3339 16 วันที่ผ่านมา +19

    അൻവർ 🔥🔥🔥🔥

  • @basheerm2636
    @basheerm2636 13 วันที่ผ่านมา +1

    അൻവർ ഒറ്റക്കൊമ്പൻ എന്ന് പറയേണ്ട കൂടെയുണ്ട് അണികളുടെ പട ഇവൻ പുലിയാണ്

    • @user-vt3np6kf6f
      @user-vt3np6kf6f 13 วันที่ผ่านมา

      Real hero of malappuram
      ഈ പണി കുഞ്ഞാലിക്കുട്ടിക്കും തങ്ങൾക്കും എതിരാണ്..
      പാർട്ടിക്ക് ഗുണം മാത്രം..
      പാർട്ടിയെ ചാരിറ്റി സംഘടനയാക്കി ഫോട്ടോഷൂട്ട് നടത്തുന്നവർ അവരെ പ്രവർത്തകർ വലിച്ച് താഴെയിടും അതിന് ഈ ഗെയിം ഉപകരിക്കും

  • @deepaksoman5970
    @deepaksoman5970 16 วันที่ผ่านมา +9

    Personally he is a good man

  • @rasilulu4295
    @rasilulu4295 3 วันที่ผ่านมา +1

    അൻവർ 🔥🔥 പോലീസിൽ ഒരു പാട് ബിജെപി കാർ ഉണ്ട് 👌🏾👌🏾 പാർട്ടി നോക്കി പോലീസിൽ എടുക്കരുത് മനുഷ്യത്വം ഉള്ള നല്ല വിവരം ഉള്ള യുവാക്കളെ പോലീസിൽ എടുക്കുക 🙏🏾🙏🏾 അതിൽ ജാതിയല്ല മാനദണ്ഡ 🙏🏾 കഴിവ് പോലീസിന് വേണ്ട ക്വാളിറ്റി നോക്കണം test നടത്തി എടുക്കുക 🙏🏾🙏🏾

  • @balu.........2255
    @balu.........2255 13 วันที่ผ่านมา +4

    അൻവർക്ക ♥️❤️

  • @pradeepkumar5249
    @pradeepkumar5249 16 วันที่ผ่านมา +10

    VD സതീശനെതിരെ ഇവൻ ഒരു അഴിമതി ഉന്നയിച്ചിരുന്നു അത് എന്തായി അമ്പു

  • @AshrafVp-ll5kl
    @AshrafVp-ll5kl 15 วันที่ผ่านมา +3

    സങ്കികൾ വിചാരിച്ചു നടക്കാത്ത കാര്യം സഗാക്കൾ തന്നെ ചെയ്തു കൊടുക്കുന്നു ഇനിയും മനസിലാകാത്ത മാപ്പിള സഗാവേ 👍👍👍

  • @Remy-sb7cd
    @Remy-sb7cd 15 วันที่ผ่านมา +13

    ജീവനുള്ളടത്തോളം കാലം ഈ തുലഞ്ഞ സിപിഎം വോട്ട് ചെയ്യില്ല

  • @irshadirshu5846
    @irshadirshu5846 16 วันที่ผ่านมา +16

    പരസ്യമായി ആർഎസ്എസിനെതിരെ രഹസ്യമായി ആർഎസ്എസ് ചിന്താഗതികളിൽ സഹായിച്ച മുസ്‌ലിംകളെ ദ്രോഹിക്കും

  • @shiyasharin6738
    @shiyasharin6738 13 วันที่ผ่านมา +2

    ഞങ്ങളുട സ്വന്തം Mla അൻവർക്ക ❤❤❤❤❤❤❤❤

  • @Shamsu-ky7id
    @Shamsu-ky7id 16 วันที่ผ่านมา +48

    ശരിയും തല്ലങ്കേരി എന്ന Rടട കാരനും കൂടിയാണ് അഭ്യന്തരം ഭരിക്കുന്നത് ഇപ്പഴ അൻവറിന് മനസിലായത്

    • @safeervm6080
      @safeervm6080 16 วันที่ผ่านมา +1

      പച്ച വെളിച്ചം കേട്ടു 😂

    • @vijayanp5342
      @vijayanp5342 16 วันที่ผ่านมา

      ഇക്കമാർ ആണ്

    • @chirakkalrajeesh77
      @chirakkalrajeesh77 16 วันที่ผ่านมา

      ​@@vijayanp5342.vargeeya chetakalanu ee nadinu etavum valiya apathu

  • @MaryZara-j8v
    @MaryZara-j8v 16 วันที่ผ่านมา +3

    ❤ OUT OF FOCUS ❤ MEDIAONE ❤ DAWOOD SIR 👍AJIMS👍NISHAD👍

  • @Keralajobstoday313
    @Keralajobstoday313 16 วันที่ผ่านมา +37

    Pv anvar👍👍

  • @2kboy2074
    @2kboy2074 11 วันที่ผ่านมา +1

    പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ...ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു.. PV അൻവർ 🔥🔥

  • @safeeqrahman7180
    @safeeqrahman7180 16 วันที่ผ่านมา +6

    അൻവറിനൊപ്പം

    • @Human-xy8dc
      @Human-xy8dc 15 วันที่ผ่านมา

      Oolayodoppam

  • @shahinshaa3172
    @shahinshaa3172 10 วันที่ผ่านมา +1

    nalla avatharika..
    ellam kelkanulla kshama und..
    Best of luck arya ❤❤❤🎉🎉🎉

  • @Govinda-Mamukoya
    @Govinda-Mamukoya 14 วันที่ผ่านมา +2

    ഈ ദാവൂദിനെ പേര് തന്നെ അൻവർ പറഞ്ഞത്😂😂😂

  • @hafizahamed9521
    @hafizahamed9521 16 วันที่ผ่านมา +15

    മഞ്ളാം കുഴി mla യെ ശരിക്കും ഉപയോഗിച്ച് കൃമി എന്നും പറഞ് വലിച്ച് എറിഞ്ഞ പാർട്ടിയെകുറിച്ച് നിലമ്പൂർ mla ക്ക് ഒരു ചുക്കും അറിയില്ല

  • @mohammedkunju1806
    @mohammedkunju1806 16 วันที่ผ่านมา +10

    ആഭ്യന്തര വകുപ്പിന്റെ തനി പരാജയം.

  • @ebrahimputiyakandakel351
    @ebrahimputiyakandakel351 14 วันที่ผ่านมา +7

    അൻവറിന് കഴിഞില്ലേലും വിശദമായി ജനങ്ങൾ അറിഞില്ലേ

  • @faisalp7703
    @faisalp7703 13 วันที่ผ่านมา +2

    Out of focus ✌️💔💔💔

  • @happyday961
    @happyday961 16 วันที่ผ่านมา +22

    കുഴൽപ്പണ കടത്തിനെതിരെയും ഗുണ്ടകൾക്ക് എതിരെയും ശക്തമായ നടപടികളാണ് മലപ്പുറം ജില്ലയിൽ നിലവിലെ എസ് പി എടുത്തു കൊണ്ടിരിക്കുന്നത്. അത് പലർക്കും ദഹിക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്.

    • @lukkumanap9921
      @lukkumanap9921 16 วันที่ผ่านมา

      Kallanotadykk ethire enthelum nadathunnundo❤

    • @shafgpt
      @shafgpt 16 วันที่ผ่านมา

      6:30 മുതൽ കേൾക്ക് അപ്പോൾ ഇയാളെ ശെരിക്ക് അറിയാം.

    • @happyday961
      @happyday961 16 วันที่ผ่านมา

      @@shafgpt മലപ്പുറം ജില്ലക്കാരനായ എനിക്ക് കാര്യങ്ങൾ വ്യക്തമായി അറിയാം.

    • @user-il9kk6rq7s
      @user-il9kk6rq7s 16 วันที่ผ่านมา

      ഹിന്ദു കൾ ഒരാളെ പിന്തുണ ക്കുന്നു വെങ്കിൽ അയാൾ നല്ല ആൾ അല്ല

    • @happyday961
      @happyday961 16 วันที่ผ่านมา

      മുമ്പില്ലാത്ത വിധം നിരവധി ഗുണ്ടകളെ കാപ്പ ചുമത്തി അകത്താക്കുകയും, കുഴൽപ്പണം കള്ളക്കടത്തുകാർക്കെതിരെയും ശക്തമായ നടപടികളാണ് നിലവിലെ എസ്പി എടുത്തു കൊണ്ടിരിക്കുന്നത്

  • @user-il9kk6rq7s
    @user-il9kk6rq7s 16 วันที่ผ่านมา +12

    അൻവർ ആയത്കൊണ്ട് ആണ് ഹിന്ദുകൾ അദ്ദേഹത്തെ എതിർക്കുന്നത്

    • @Fayis1341
      @Fayis1341 15 วันที่ผ่านมา

      Aano myrre 😂

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 16 วันที่ผ่านมา +8

    ഫുൾ സപ്പോർട്ട്. പി വി. അൻവർ.❤❤❤❤❤.. റെഡ് സല്യൂട്ട്

  • @truevalue683
    @truevalue683 16 วันที่ผ่านมา +3

    പക്ഷെ ഒരു കാര്യം പറയാം മലപ്പുറം sp ശശിധരൻ സർ നല്ല ഒരു മനുഷ്യൻ ആണ് അനുഭവം ഉണ്ട് 🥰

  • @hafsamechery5797
    @hafsamechery5797 16 วันที่ผ่านมา +4

    PV is
    CORRECT,
    HE IS ELIGIBLE TO FIGHT AGAINST TERRORISM..

  • @Malayali2052
    @Malayali2052 16 วันที่ผ่านมา +15

    പൊട്ടൻ എന്ന് പറ മുത്തേ

  • @indianperson9558
    @indianperson9558 16 วันที่ผ่านมา +3

    കേരളത്തിലെ മഴ മേഘങ്ങൾ ജപ്പാൻ അടിച്ചു മാറ്റുന്നു.. എന്ന് കണ്ട് പിടിച്ച.. മരവാഴ. 😡

  • @FirdousFirdous-eg7kb
    @FirdousFirdous-eg7kb 16 วันที่ผ่านมา +3

    MLA anvar❤❤❤❤

  • @colorguide7047
    @colorguide7047 12 วันที่ผ่านมา +2

    അറിഞ്ഞില്ലേ അൻവർ സസി യായി 😂ഷാജൻ പവർ 🎉ആയി

  • @shazmali5212
    @shazmali5212 16 วันที่ผ่านมา +5

    Pv Anwar 👍👍

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 13 วันที่ผ่านมา +1

    സൂപ്പർ സർ 👍🏻👍🏻👍🏻

  • @tomymj6625
    @tomymj6625 14 วันที่ผ่านมา +3

    അമ്പൂക്കൻ്റെ സൂത്രം ആർക്കും മനസ്സിലാവില്ല എന്നു വിചാരിക്കല്ലേ

    • @salimkompan5281
      @salimkompan5281 9 วันที่ผ่านมา

      നിനക്ക് മനസ്സിലായോ..? എന്നാൽ പറ

  • @rafeeqquick8930
    @rafeeqquick8930 16 วันที่ผ่านมา +6

    ഭാവിയിൽ ഈ എം എൽ എ ഇടതുപക്ഷത്തിന് ബാധ്യതയായി തീരും screen short എടുത്ത് വച്ചോളു

  • @NafeesaAhmed-lv6sv
    @NafeesaAhmed-lv6sv 16 วันที่ผ่านมา +4

    പിണറായി പോലീസിനെ അൻവറിന് ഇപ്പോൾ മനസിലായിട്ടുണ്ടാകും

  • @Shabthottungal
    @Shabthottungal 14 วันที่ผ่านมา +2

    അൻവർ sir🔥

  • @TheSpidyfire
    @TheSpidyfire 14 วันที่ผ่านมา +3

    സാജൻ സക്കറിയ ആയിട്ടുള്ള കേസ് എന്താ അണ്ണന്മാർ പറഞ്ഞില്ല.. 😁

    • @rythmofelanza9336
      @rythmofelanza9336 13 วันที่ผ่านมา

      തോറ്റു തുന്നം പാടി 😂

  • @sebastianputhen5149
    @sebastianputhen5149 14 วันที่ผ่านมา +1

    Anvar has a poisonous fang, not a tusk. When he goes to jail, discuss it like this😂😂😂😂

  • @user-zu7gc4mj7x
    @user-zu7gc4mj7x 16 วันที่ผ่านมา +11

    മുഖ്യൻ ആഭ്യന്തിരം ആണുങ്ങൾക്ക് കൊടുക്കണം

    • @raniyanusreen323
      @raniyanusreen323 16 วันที่ผ่านมา

      പെണ്ണായ ഷൈലജക്ക് കൊടുക്കാത്തതാണ് പ്രശ്നം.
      ആനി രാജ , വൃന്ദ കാരാട്ട് ഇവരൊക്കെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയാൽ കമ്യൂണിസ്റ്റ് പാർട്ടി നന്നാവും

  • @vijayanp5342
    @vijayanp5342 16 วันที่ผ่านมา +7

    അൻവർ ഇക്ക, കരിം ഇക്ക, വസിഫ് ഇക്ക കുഞ്ഞു അഹമ്മദ് ഇക്ക, സഖാവ് മരിച്ചു, ഇക്ക വന്നു

    • @jpmraroth7923
      @jpmraroth7923 16 วันที่ผ่านมา

      So what ?

    • @yuaan9688
      @yuaan9688 15 วันที่ผ่านมา

      Pinaraayi sangiyaayapole alle.

    • @Govinda-Mamukoya
      @Govinda-Mamukoya 14 วันที่ผ่านมา

      മ്മടെ കരീം കാതോറ്റു😂😂

  • @malappuramfans3201
    @malappuramfans3201 11 วันที่ผ่านมา +1

    അൻവർ ഫാനാ ഞാൻ ippo ❤️

  • @ullattilaboobacker5941
    @ullattilaboobacker5941 15 วันที่ผ่านมา +1

    മലപ്പുറത്തേ കുട്ടികളേയും കുടുബങ്ങളേയും ന
    ശിപ്പിക്കാൻ കഞ്ചാവ് കച്ചവടം തകൃതിയായി നടക്കുന്നുണ്ട്. ഇതിന്റെ ഉറവിടം Sp യുടേ സ്വാധീനമാണോ ഇതിന്റെ പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @rayinkuttybappu1291
    @rayinkuttybappu1291 16 วันที่ผ่านมา +22

    പി വി അൻവർ എംഎൽഎ സിന്ദാബാദ്

    • @jayanm3561
      @jayanm3561 16 วันที่ผ่านมา +1

      😂😂😂😂

    • @jayanm3561
      @jayanm3561 16 วันที่ผ่านมา +1

      😂😂😂😂

  • @nijadtv3287
    @nijadtv3287 15 วันที่ผ่านมา +1

    Air പോർട്ടിൽ രാത്രി 10 മണിക്ക് ശേഷം പോലീസ് കാരുടെ നര നയാട്ടു ആയിരുന്നു

  • @nikhilbabu3730
    @nikhilbabu3730 15 วันที่ผ่านมา +1

    Aiwaa..
    Media One❤

  • @Nihala_fathima786
    @Nihala_fathima786 16 วันที่ผ่านมา +11

    *_അടുത്ത തവണ നിലമ്പൂരിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥി ആകാനാണ് അൻവറിന്റെ മനസ്സിലിരുപ്പ്_*

  • @unaism7125
    @unaism7125 16 วันที่ผ่านมา +10

    P V Anwar MLA❤

  • @pullet345
    @pullet345 16 วันที่ผ่านมา +13

    മലപ്പുറത്തിൻ്റെ സൽത്താൻ സഖാവ് P V ❤❤❤

    • @Thunder998-f1g
      @Thunder998-f1g 16 วันที่ผ่านมา

      സഖാവോ അവനോ 😂 അൻവറും, മന്ത്രി റഹ്മാനും സുഡാപ്പികൾ ആണ്. ജലീൽ പഴയ സിമി തീവ്രവാദിയും

  • @suhaibshahala8489
    @suhaibshahala8489 5 วันที่ผ่านมา

    നിലമ്പൂർകാരുടെ വോട്ട് വെറുതെ ആയില്ല

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 16 วันที่ผ่านมา +1

    അൻവർ അബൂന് 👍❤️അഭിനന്ദനങ്ങൾ

  • @never4638
    @never4638 16 วันที่ผ่านมา +3

    പോലീസ് വകുപ്പിലെ
    ചെറ്റത്തരങ്ങൾ
    എണ്ണിയാലൊടുങ്ങാത്തതാണെന്ന്
    ആർക്കെങ്കിലും
    മനസ്സിലായിക്കാണുമോ
    ആവോ..

  • @manushi5345
    @manushi5345 16 วันที่ผ่านมา +19

    പിവി ❤❤

  • @mallubachelors2719
    @mallubachelors2719 9 วันที่ผ่านมา

    ഒരേയൊരു അൻവർ..Not only ആൺകുട്ടി❌ But also പുലിക്കുട്ടി✅

  • @akkum6520
    @akkum6520 16 วันที่ผ่านมา +12

    അൻവർ ക്ക പുലിയല്ലേ..?

  • @MunaviraMunavira-w6j
    @MunaviraMunavira-w6j 16 วันที่ผ่านมา +4

    Pv aroke kudukan nokiyalum njagal koode kanum 😢
    Pv ❤❤❤