ആഭ്യന്തര വകുപ്പിൽ പവർഗ്രൂപ്പോ? | DEBATE WITH ARUNKUMAR

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ആഭ്യന്തര വകുപ്പിൽ പവർഗ്രൂപ്പോ? | DEBATE WITH ARUNKUMAR
    Debate with Arun Kumar: 'Power Group' in Home Department?
    Guest Panel: Jyothikumar Chamakkala From Congress, P K Navas From Muslim League, P V Anwer MLA
    Moderator: Arun Kumar, Consulting Editor, Reporter TV
    #Debatewitharunkumar #SPSujithdas #PVAnwer #Keralapolice
    ---------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 404

  • @sandeepsopanam4504
    @sandeepsopanam4504 14 วันที่ผ่านมา +38

    അപ്പോൾ മിസ്റ്റർ അൻവർ നിങ്ങൾ പറഞ്ഞു വരുന്നത് കേരളത്തിൻറെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയൻ ഒരു പൊട്ടൻ ആണെന്നാണോ😮 i don’t understand

    • @mech4tru
      @mech4tru 14 วันที่ผ่านมา +2

      😂😂 മാമാ പണി ചെയ്യുന്നവനെ പൊട്ടനെന്ന് വിളിക്കില്ല

  • @nevergiveuprvl2388
    @nevergiveuprvl2388 14 วันที่ผ่านมา +31

    മറുനാടൻ ഷാജൻ ആണ് കിടിലം .

  • @reenaK-ut3in
    @reenaK-ut3in 14 วันที่ผ่านมา +16

    കേരളാ പൊലീസിൽ പവർ ഗ്രൂപ്പ് പ്രവർത്തനം സജീവമായി പ്രവർത്തിക്കുന്നു. ഞാനും അനുഭവിച്ചു.😢

  • @Sonsonsonson403
    @Sonsonsonson403 14 วันที่ผ่านมา +13

    ചുമ്മാതല്ല, അൻവർ ഇത്രയും ധൈര്യത്തോടെ ചെസ്സ് നമ്പർ ഇട്ട് വെല്ലുവിളിച്ചത് 😊

  • @sarathchandran8598
    @sarathchandran8598 14 วันที่ผ่านมา +10

    മറുനാടൻ ആണ് ശെരി 💯

  • @kannansivasankara7619
    @kannansivasankara7619 14 วันที่ผ่านมา +8

    ഇനിയും ഈ പാർട്ടിയിൽ അടിമകളായി നിൽക്കുന്ന വരെ,😢😢😢

  • @salihmp1423
    @salihmp1423 14 วันที่ผ่านมา +77

    കാഫിർ സ്ക്രീൻ ഷോർട് to ഹേമ കമ്മിറ്റി to MLA മുകേഷ് to ആഭ്യന്തരം വകുപ്പ് 😀

    • @bulgaanjii1967
      @bulgaanjii1967 14 วันที่ผ่านมา +2

      . 8:52 8:52 8:52

    • @molyantony2077
      @molyantony2077 13 วันที่ผ่านมา +1

      ​@@bulgaanjii1967😊

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 14 วันที่ผ่านมา +27

    ഷാജൻ സ്‌കറിയ പറഞ്ഞതെല്ലാം ശരിയായി വരുന്നു.

    • @abdulshukoorpookayil9674
      @abdulshukoorpookayil9674 14 วันที่ผ่านมา

      സാജൻ സ്‌കാരിയാ കൊടിയ വിഷം

  • @user-vl8kj5fx3n
    @user-vl8kj5fx3n 14 วันที่ผ่านมา +22

    അരുൺ ഇപ്പോഴത്തെ കാലാവസ്ഥക്ക് പറ്റിയ ഹെഡിങ് പൊളിച്ചു 😄😄🔥🔥🔥

  • @bhasikadu881
    @bhasikadu881 14 วันที่ผ่านมา +5

    കേരളത്തിൽ ഒര് പാവ സർകാരാണ് ഭരിക്കുന്നത് എന്നാണോ മനസിലാക്കേണ്ടത്😮

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 14 วันที่ผ่านมา +39

    കേരളത്തിലെ ആഭ്യന്തര വകുപ്പ് കേന്ദ്രത്തിന് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്.🙄
    അതുകൊണ്ട് പിണറായിക്ക് ഇതിൽ വലിയ റോളില്ല 🤔
    പാട്ടത്തുക = ലാവ്‌ലിൻ ഫ്രീസ് 🤪

    • @രക്
      @രക് 14 วันที่ผ่านมา

      കാക്കു കീ ജയ്. .ഇടക്ക് ബുദ്ദി ഉപയോഗിക് ചേട്ട. .😅

    • @shabeerkhan4619
      @shabeerkhan4619 14 วันที่ผ่านมา

      Realty..

  • @user-to3nv9hc9q
    @user-to3nv9hc9q 14 วันที่ผ่านมา +27

    വർഗ്ഗീയത ഉണ്ടാക്കുന്നത് ഷാജൻ അല്ല കമ്മ്യൂണിസ്റ്റുകാർ ആണ്

  • @manikandanm5964
    @manikandanm5964 14 วันที่ผ่านมา +6

    എല്ലാം എഴുതി തയ്യാറാക്കിയ തിരക്കഥ വടകര കാഫിർ വിവാദ പോസ്റ്റ്‌ കേരളത്തിലെ ജനങ്ങൾ മറന്നിട്ടില്ല അത് മറക്കാൻ പ്രബുദ്ധ കേരളത്തിലെ ജനങ്ങൾ തയ്യാർ അല്ലാ

  • @user-we2ze2us5y
    @user-we2ze2us5y 14 วันที่ผ่านมา +10

    Dear Dr.Arun, I am appreciating you for your Impartial News on nowadays

  • @MANOJ9424
    @MANOJ9424 14 วันที่ผ่านมา +16

    "ദുർമൂർത്തികളെ പ്രീണിപ്പിക്കാൻ അവർക്കുവേണ്ടി വിടുപണിചെയ്യുന്നവർ ഒടുവിൽ ദുർമൂർത്തികളാൽ തന്നെ നശിപ്പിക്കപ്പെടും "ADGP ക്കും SP ക്കും ഇപ്പോൾ മനസ്സിലായിക്കാണും

  • @user-to3nv9hc9q
    @user-to3nv9hc9q 14 วันที่ผ่านมา +15

    എഡിജിപി യുടെ പിറകിൽ പിണറായി വിജയൻ ആണ്,അൻവറിൻ്റെ കാര്യം കട്ടപ്പൊക

    • @Shiji-r1v
      @Shiji-r1v 4 วันที่ผ่านมา

      അവറിന്റെ പുറകേ ആരും വേണ്ട സാധാ ജനം മാത്രം മതിയല്ലോ

    • @user-to3nv9hc9q
      @user-to3nv9hc9q 4 วันที่ผ่านมา

      @@Shiji-r1v ജനത്തിന് ബോധം ഇല്ലാത്തത്

  • @dance2832
    @dance2832 14 วันที่ผ่านมา +22

    യഥാർത്ഥത്തിൽ അമ്ബൂക്കയ്ക്ക് സാജനെ പേടിയാണല്ലേ...കേസെല്ലാം തോറ്റമ്പിയതിന്റെ ജാള്യത മാറിയില്ല.

    • @ajscrnr
      @ajscrnr 14 วันที่ผ่านมา +2

      കലിപ്പും 😂

  • @abdulgafoorvk6300
    @abdulgafoorvk6300 14 วันที่ผ่านมา +13

    അൻവർ എൽഡിഎഫിൽ നിന്നും ചാടാൻ ഒരുങ്ങുന്നു.സഹിച്ചു സഹിച്ചു മതിയായി.

    • @vipin01234
      @vipin01234 14 วันที่ผ่านมา

      ഇവനെ ഒന്നും ആരും ചുമക്കരുത് , പിസി ജോർജിനെ പോലെ ഒന്നും അല്ലാതായി തീരണം

    • @harisp.t9188
      @harisp.t9188 14 วันที่ผ่านมา

      Udf inu venda 😅

    • @vipin01234
      @vipin01234 14 วันที่ผ่านมา

      @@harisp.t9188 💯 %

  • @majeedkottakkal307
    @majeedkottakkal307 14 วันที่ผ่านมา +8

    ചെറിയകള്ളൻ ഇമ്മിണി ബല്യകള്ളനോട് കേണപേക്ഷിക്കുന്നു.....

  • @noufalmt5978
    @noufalmt5978 14 วันที่ผ่านมา +4

    Pk Navas ❤👍👍👍

  • @vijeshpk8685
    @vijeshpk8685 14 วันที่ผ่านมา +10

    Sp യുടെ അവസ്ഥ 😄... ഒരു SP ഇങ്ങനെ വിധേയൻ ആണെങ്കിൽ താഴെകിടയിൽ ഉള്ളവരുടെ കാര്യം പറയണോ 😡

  • @ichusmedia1469
    @ichusmedia1469 14 วันที่ผ่านมา +2

    സത്യം എന്നെങ്കിലും പുറത്ത് വരും

  • @harikrishnank.s7388
    @harikrishnank.s7388 14 วันที่ผ่านมา +2

    Navas said it right

  • @ali-xh8mh
    @ali-xh8mh 14 วันที่ผ่านมา +3

    P ശശിയെ കുറിച്ച് അന്നെഷണം നടത്തണം

  • @sajijoseph8884
    @sajijoseph8884 14 วันที่ผ่านมา +6

    ' K' തമ്പ്രാൻ ഇനിയും പറയും anakku ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല, അതുകൊണ്ട് anakku ഒന്നും പറയാൻ ഇല്ല പോലീസ് സേനയുടെ വീര്യം കളയാൻ anakku പറ്റില്ല

  • @MajeedMuthalamada
    @MajeedMuthalamada 12 วันที่ผ่านมา +1

    ഇങ്ങനെയുള്ള.. ക്രിമന്നാൽ പോലീസ് വരുമ്പോൾ. ജനങ്ങൾ കൈകാര്യം ചെയ്യണം....

    • @MajeedMuthalamada
      @MajeedMuthalamada 12 วันที่ผ่านมา +1

      അതാണ്‌ കർക്ട്.. മുക്യ മന്ത്രി പിണറായിക്കു പരാതി കൊടുക്കണം.pv. അനുവർ... Mla...

  • @dgfinger7095
    @dgfinger7095 14 วันที่ผ่านมา

    സത്യങ്ങൾ പുറത്ത് വരട്ടെ.

  • @user-bj6wq2ch7x
    @user-bj6wq2ch7x 14 วันที่ผ่านมา +7

    CM നോട് നേരിട്ട് പറയേണ്ട കാര്യങ്ങൾ പബ്ലിക്കിനോട് പറഞ്ഞതിന് PV അൻവറിനെതിരെ നടപടി എടുക്കണം. 😡

    • @shihabudheesaid1742
      @shihabudheesaid1742 14 วันที่ผ่านมา

      Endh adisthanathil adheham cahithathaanu sheri

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 14 วันที่ผ่านมา +2

    അൻവറിന് മാധ്യമപിന്തുണ കൊടുക്കാത്തത് കൊണ്ടാണ് ഇത് പുറത്ത് വരാഞ്ഞത്

  • @jafaralumkalayail2341
    @jafaralumkalayail2341 14 วันที่ผ่านมา +15

    എന്തിനാണ് വീഴ്ചയായിട്ട് കാണുന്നത്. എന്തുകൊണ്ടാണ് ഇതൊരു സത്യമായി കാണാൻ റിപ്പോർട്ടർ മടി കാണിക്കുന്നത്

    • @രക്
      @രക് 14 วันที่ผ่านมา +1

      ജയ് പിണുഗണ്ടി പോലീസ്

  • @aniemathew6562
    @aniemathew6562 14 วันที่ผ่านมา +2

    രാഹുൽ മാങ്കൂട്ടത്തിൽ ആയിരുന്നെങ്കിൽ ചർച്ച പൊളിച്ചേനെ.. ചാമക്കാല അത്ര പോരാ..

  • @28-January
    @28-January 14 วันที่ผ่านมา +5

    ആരും ഞെട്ടിയില്ല. ഇതിലും അപ്പുറം നടന്നിട്ട് ആരും ഞെട്ടിയില്ല. കേരളത്തിൽ എല്ലാ കൊടിയ തെണ്ടിത്തരങ്ങളും നടക്കും എന്ന് എല്ലാവർക്കും അറിയാം.

  • @rahmanzavana4877
    @rahmanzavana4877 14 วันที่ผ่านมา +8

    Suspend him immediately

  • @OUR_WORLD568
    @OUR_WORLD568 14 วันที่ผ่านมา +16

    ഇനിയും ഉണ്ടല്ലോ 2 വർഷത്തോളം......! ഈ സർക്കാർ ഒന്ന് എങ്ങനെ എങ്കിലും ഇറങ്ങി കിട്ടിയാൽ മതിയായിരുന്നു......!
    അഴിമതി, ദൂർത്ത്.... കുത്തഴിഞ്ഞ ഭരണം......! എന്തൊരവസ്തയാണിത്.....!

  • @Mujeeb735
    @Mujeeb735 14 วันที่ผ่านมา +2

    ADGP MR അജിത് കുമാർ പോലീസിൽ തുടർന്നാൽ പല രഹസ്യങ്ങളും പുറത്ത് പോവും

  • @AnasMp-d4o
    @AnasMp-d4o 14 วันที่ผ่านมา +2

    PV അൻവറിനെ ആഭ്യന്തര മന്ദ്രിയാക്കണം

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 14 วันที่ผ่านมา +2

    ആർക്കാണ് അരുണേ DGPയായി റിട്ടേഴ്ർ ചെയ്യാൻ ആഗ്രഹിക്കാത്തത് . ഓരോ പോലീസ് കാരനും ആഗ്രഹിക്കും. അതല്ലേ അയാൾ പറഞ്ഞത്.

  • @Musthafapmohammad-bs7mu
    @Musthafapmohammad-bs7mu 13 วันที่ผ่านมา

    Anwer ❤❤❤

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 14 วันที่ผ่านมา +6

    സുജിത്തിൻ്റെ കാര്യത്തിൽ തീരുമാനമായി 😂

  • @AMMathew-rn6zn
    @AMMathew-rn6zn 14 วันที่ผ่านมา

    Tremendous news

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 11 วันที่ผ่านมา

    നല്ല പോലെ ജോലി ചെയ്തൽ ആരാ മുന്നിലും തലകുനിക്കണ്ട

  • @Remy-sb7cd
    @Remy-sb7cd 14 วันที่ผ่านมา

    പോലീസിലും അമ്മയിലും ശുദ്ധി കലശം ആവശ്യമാണ്... പ്രതിപക്ഷം കുറച്ചു കൂടെ strong ആവണം

  • @greenhouse1312
    @greenhouse1312 14 วันที่ผ่านมา +2

    PK നവാസ്
    വിഷയങ്ങൾ വസ്തുതാപരമായി അവതരിപ്പിച്ചു🔥

  • @PkHanif-d6w
    @PkHanif-d6w 12 วันที่ผ่านมา

    മോനെ ചാമക്കാല പൊറാട്ട മറിയുന്ന മാതിരി മറിച്ചിരുന്നു ഉണ്ടല്ലോ

  • @hassankadangode5534
    @hassankadangode5534 14 วันที่ผ่านมา

    🎉🎉🎉

  • @user-ep6gt6bx9s
    @user-ep6gt6bx9s 14 วันที่ผ่านมา +5

    പൊന്നു സുഹൃത്തേ.... ഇത് ഇന്ത്യ രാജ്യം മുഴുവൻ നടക്കുന്ന കാര്യമാ...

  • @user-du1ty6gm7o
    @user-du1ty6gm7o 11 วันที่ผ่านมา

    ചാമക്കാല മരപട്ടിയെ പോലെ കിടന്നു ചിലക്കുന്നതിന് മറുപടി പറയാൻ അല്ല ഞാൻ ഇവിടെ വന്നത് അൻവർ❤❤..

  • @ShihabAllanelur
    @ShihabAllanelur 14 วันที่ผ่านมา +2

    PK Navas.. 👍👍

  • @bimalrathan658
    @bimalrathan658 14 วันที่ผ่านมา

    Good Brother's

  • @parappallathzone707
    @parappallathzone707 14 วันที่ผ่านมา +2

    Pk navas ❤

  • @rgap3944
    @rgap3944 7 วันที่ผ่านมา

    😂😂😂 ഇവർക്ക് അവനവന്റെ ജോലിയറിയില്ല എന്നിട്ട് തലയിൽ ഏറ്റി നടക്കും വയ്യാത്ത പണിക്ക് പോയതാണ് എല്ലാം 😂😂

  • @joseabraham2951
    @joseabraham2951 14 วันที่ผ่านมา +5

    പ്രൊമോഷൻ കിട്ടും ...😂😂😂ഭാവിയിൽ DGP 😂

    • @DeepaSony27
      @DeepaSony27 14 วันที่ผ่านมา

      Padichu nediyathalle Sadhyathayum und ,cheruppam.Veruthe angu parihasich pucchich thallathe

    • @arifalmalaibari4021
      @arifalmalaibari4021 14 วันที่ผ่านมา

      ​@@DeepaSony27iniyum angne viswasikkunno?😂

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 14 วันที่ผ่านมา +1

    ആന എന്ന് പറയുമ്പോൾ ചേന എന്ന് പറയുന്ന ചാമക്കാളയേ എന്തിനാണ് അവിടെ ഇരുത്തിയിരിക്കുന്നത് 😄

  • @sanalkumarpn3723
    @sanalkumarpn3723 14 วันที่ผ่านมา +10

    മറുനാടൻ ഷാജൻ സ്കറിയയെ ഒതുക്കാനിറങ്ങിയവർ തമ്മിൽ തല്ലി സ്വയം നാറുന്നു. ഷാജൻ്റെ ഒരു ഭാഗ്യം. അദ്ദേഹം സത്യത്തിൻ്റെ ഭാഗത്ത് ആണ് നിൽക്കുന്നത് എന്ന് എല്ലാവർക്കും മനസിലായി.

    • @critic7408
      @critic7408 14 วันที่ผ่านมา +9

      രണ്ട് കോടി കൊടുത്ത് 66 F വകുപ്പ് ഒഴിവാക്കിയതോ ഭാഗ്യം?😂

    • @DeepaSony27
      @DeepaSony27 14 วันที่ผ่านมา +1

      Ithil Sajan nallathayath enganeyenn manassilavunnilla

    • @DeepaSony27
      @DeepaSony27 14 วันที่ผ่านมา

      ​@@critic7408ath thanne.kasu vallavarum alle kodukkunnath.prathyupakaramayi 4 cheetha kooduthal vilikkum daily basis il

    • @mohammedyoonusk4737
      @mohammedyoonusk4737 14 วันที่ผ่านมา

      Sanghi Spotted..

    • @viswanathmenon2297
      @viswanathmenon2297 14 วันที่ผ่านมา

      😂😂

  • @alexjoji6418
    @alexjoji6418 14 วันที่ผ่านมา +1

    Dr. Arun Kumar, I really appreciate your brave and courageous attitude😊👍💪
    Alex US

  • @alimonps7323
    @alimonps7323 14 วันที่ผ่านมา

    Reporter no 1🎉 aakum

  • @mhdhafis8111
    @mhdhafis8111 14 วันที่ผ่านมา +7

    I am with PV Anver Sir🔥🔥

  • @user-om5fz1om8n
    @user-om5fz1om8n 14 วันที่ผ่านมา +2

    ഇവിടെ ഒരു ആഭ്യന്ദ്രമന്ദ്രി ഉണ്ടോ

  • @NajeemNajeem-n7u
    @NajeemNajeem-n7u 14 วันที่ผ่านมา +7

    മറുനാടന് ക്രിമിനലിനെ ഒളിവിൽ പോകാൻ സഹായിച്ചതും ഇപ്പോൾ എല്ലാം മനസ്സിലാവുന്നുണ്ട് ജനങ്ങൾക്ക്

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 14 วันที่ผ่านมา +6

    Paranari. Police. Adimakal😢

    • @DeepaSony27
      @DeepaSony27 14 วันที่ผ่านมา

      Lal Salam Pinarayi Vijayan our comrade ♥️

    • @devanandur9627
      @devanandur9627 14 วันที่ผ่านมา

      @@DeepaSony27pinarayi yude andi myre

  • @musthuvlogs2641
    @musthuvlogs2641 14 วันที่ผ่านมา

    സിനിമാ പീഠനങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാൻ സിനിമക്കാരുടെ സൈക്കോ മൂവ്😅😅

  • @jijuj2815
    @jijuj2815 14 วันที่ผ่านมา

    വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അൻവർ ചാവേറായി വന്നിരിക്കുന്നു എന്ന് മാത്രം

  • @Malayali2052
    @Malayali2052 14 วันที่ผ่านมา +1

    ജപ്പാൻ നിൽ ഇപ്പോൾ മഴ ഉണ്ടോ

  • @famecopadne7032
    @famecopadne7032 14 วันที่ผ่านมา +12

    Mr. ചാമക്കാല ഒരു ചർച്ചയിൽ ഏത് പാർട്ടിക്കരെ കുറിച്ച് സംസാരിക്കുമ്പോയും വികാരത്തിന് അടിമപ്പൊടതെ മാന്യമായ ഭാഷ ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം

    • @majeedkottakkal307
      @majeedkottakkal307 14 วันที่ผ่านมา

      മുഖ്യമന്ത്രി മാതൃക പരനാറി പ്രയോഗം പോലെ....

  • @abdullsathar942
    @abdullsathar942 14 วันที่ผ่านมา

    👍❤

  • @AbdulvahidKalliyath
    @AbdulvahidKalliyath 14 วันที่ผ่านมา +16

    PV അൻവർ🔥🔥🔥

    • @shaanantony5121
      @shaanantony5121 14 วันที่ผ่านมา +2

      അൻവറിന് പറഞ്ഞു കൊടുത്ത sp ക്ക് പണി കിട്ടി

    • @devanandur9627
      @devanandur9627 14 วันที่ผ่านมา

      Pv yude andiyude myra

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 14 วันที่ผ่านมา

      Useless Myth M 😮 72 + + + h ready 😮😮😮😮😮😮

  • @alik.v3406
    @alik.v3406 12 วันที่ผ่านมา

    രണ്ടെണ്ണത്തി നേയും സർവ്വീസി ൽ നിന്ന് പിരിച്ചു വിട്ട് പോലീസിനെ ശുദ്ധീകരി ക്കുക മാത്രമാണ് ജനങ്ങ ളുടെ ആവശ്യം

  • @user-ec7ym1xm3c
    @user-ec7ym1xm3c 14 วันที่ผ่านมา +1

    സിനിമ ചർച്ച ഒന്നു മാറ്റി പിടിച്ചതിന് നിങ്ങൾക്ക് നന്ദി 👍🏻💚

  • @shameerali5043
    @shameerali5043 14 วันที่ผ่านมา

    Pv ❤❤❤

  • @garivloprincip
    @garivloprincip 14 วันที่ผ่านมา

    കൊറോണ കാലത്തു പോലീസുകാർ റെക്കോർഡ് ചെയ്തു വാട്സാപ്പിൽ ഇട്ട ഒരു ഓഡിയോ എടുത്ത് അയാൾ അങ്ങേരുടെ ചാനലിൽ ഇട്ടു.
    ഇതാണ് ഇങ്ങേരു ഇത്രേം പൊലിപ്പിച്ചു ഡയലോഗ് അടിക്കുന്നത്. എന്തൊരു കോമഡി ആണ് എംഎൽഎ

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg 14 วันที่ผ่านมา

    സദാചാരം ഇല്ലാതെ സത്യം പുറത്തു കൊണ്ട് വരാൻ ആർക്കും കഴിയില്ല. വസ്തുത സത്യം ആയിരിക്കെ അതിനു തന്നെ യായിരിക്കും

  • @kabeer5971
    @kabeer5971 3 ชั่วโมงที่ผ่านมา

    ഈ ചാമക്കാല എന്താണ് ഇടയ്ക്കിടയ്ക്ക് വിരൽ നീട്ടുന്നത് മൂത്രമൊഴിക്കാൻ ഉണ്ടെങ്കിൽ ഇതെല്ലാം കഴിഞ്ഞിട്ട് പോരെ ചർച്ചയിൽ പങ്കെടുക്കൽ 😄😄

  • @RatheeshTvm-m8i
    @RatheeshTvm-m8i 14 วันที่ผ่านมา

    Marunadan Shajan Sir ❤️

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 14 วันที่ผ่านมา +4

    അരുൺ കുമാർ സൂപ്പർ അവതാരകൻ

  • @parappallathzone707
    @parappallathzone707 14 วันที่ผ่านมา +1

    With anvar he is genuine.

  • @vvhiivvhiii1231
    @vvhiivvhiii1231 14 วันที่ผ่านมา

    Navas❤❤❤

  • @sabuannsue
    @sabuannsue 14 วันที่ผ่านมา

    Very shameful. What is going on in police and in Kerala?

  • @muhammadsalih8831
    @muhammadsalih8831 14 วันที่ผ่านมา +1

    അപ്പോൾ ഒരു കാര്യം വ്യക്തമായി ലഹരി മരുന്നു മാഫിയക്ക് വേണ്ടപ്പെട്ടവർ ആയിരുന്നു സുജിത്ത് കുമാർ എന്നും ഈ സുജിത് കുമാറും അജിത് കുമാറും സ്വർണ്ണക്കള്ളക്കടത്ത് ടീമുകളുടെ ആളുകളായിരുന്നു എന്നും അവർ തമ്മിൽ ഒരു കൂട്ടു കച്ചവടം ആയിരുന്നു എന്ന്(അതിനിടയിൽ സുജിത്ത് കുമാർ പെട്ടപ്പോൾ ആസ്ഥാനത്തേക്ക് ഇപ്പോഴത്തെ മലപ്പുറം എസ്പി ക്ക് അറിയുന്നു ഒരാളെ വച്ചതും സുജിത്ത് കുമാറിനെ ചൊടിപ്പിച്ചു )വന്നിരുന്നു നീച പണമായി കോടികളുടെ ലാഭ കണക്കിലുള്ള പ്രശ്നമാണ് ഇതിലൊക്കെ എത്തിച്ചത്.p ശശി ഇതിൻ്റെ എല്ലാം ചുക്കാൺ പിടിക്കുന്ന വലിയൊരു മാഫിയ സംഘത്തിൻ്റെ തലവനാണ് അവന്ന് RSS മായി ബന്ധമുണ്ട് (ചുരുക്കിപ്പറഞ്ഞാൽ കേരളം ബിജെപിയുടെ കൈയിൽ അല്ലാതെ കേന്ദ്രം നിയന്ത്രിക്കുന്ന മറ്റൊരു സംസ്ഥാനം മാത്രം)ഇതിൻറെ എല്ലാം മൊത്തത്തിലുള്ള തലവൻ പിണറായി വിജയൻ നമ്മുടെ സംസ്ഥാനത്ത് (പിണറായി വിജയന് ഇതിനെക്കുറിച്ച് ഒന്നും പറയില്ല കാരണം മക്കൾ മരുമകനും അഴി എണ്ണും ,ഇവരെയെല്ലാം നിയന്ത്രിക്കുന്നത് അദാനി എന്ന കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് , അവരെ നിയന്ത്രിക്കുന്നത ഇസ്രായേലും ആണ്.

  • @anil.k.s8697
    @anil.k.s8697 14 วันที่ผ่านมา

    will you please to central government please

  • @shareefnechiyil5227
    @shareefnechiyil5227 14 วันที่ผ่านมา

    👍

  • @Mujeeb735
    @Mujeeb735 14 วันที่ผ่านมา +3

    അജിത് കുമാറിനെ സൂക്ഷിക്കണം

  • @user-sg2su9mu8p
    @user-sg2su9mu8p 11 วันที่ผ่านมา

    Sujith must dismiss him right now.

  • @geothomas9666
    @geothomas9666 14 วันที่ผ่านมา +1

    😂 ADGP രണ്ടുകോടി കൈക്കൂലി മേടിച്ചാണ് സാജൻ സ്കറിയയുടെ കേസ് ഒതുക്കിയെങ്കിൽ സാജൻ മാസ്😂😂
    ആഭിയന്തിരമണ്ടരീ പിണങ്ങാണ്ടി വിജയൻ ഈ പണി നിർത്തി ചേരയ്ക്കാൻ പോകട്ടെ😂😂😂

  • @pradeep.pprassnan8320
    @pradeep.pprassnan8320 14 วันที่ผ่านมา

    Anvar ❤

  • @sajeebsajeeb92
    @sajeebsajeeb92 14 วันที่ผ่านมา +6

    Adjp റോങ്ങാണെന്ന് ഞാൻ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയ നാടകം ഉണ്ടാക്കിയ സമയം പറഞ്ഞതാണ്. കാരണം കൊച്ചിയിലെ യൂണിവേഴ്സിറ്റി അപകടം ചർച്ച ആകാതിരിക്കാൻ നടത്തിയ നാടകം അത് മാത്രം മതി അയാളെ സർവീസിൽ നിന്നും മാറ്റാൻ 💪

  • @user-ul1wb1lg8t
    @user-ul1wb1lg8t 14 วันที่ผ่านมา +1

    പണ്ട് ആരോ പറഞ്ഞു, ഒരു ടിഷ്യു പേപ്പർ കാണിച്ച് കൊടുത്താലും അതിൽ വരെ ഒപ്പിട്ട് കൊടുക്കുന്ന മന്ത്രി ആണ് നമ്മുടെ മുഖ്യൻ എന്ന്.........
    ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് ഇങ്ങനെ ഉള്ള കളികളിലും കള്ളങ്ങളിലും തരം താണു പോയിരിക്കുന്നു......
    ഇവിടെ എല്ലാ വകുപ്പുകളും ദയനീയ പരാജയം ആണ്..പ്രത്യേകിച്ച് ആഭ്യന്തരം...
    ജനങ്ങൾ വിലക്കയറ്റത്തിലും,മറ്റ് ദുരിതങ്ങളിലും പൊറുതി മുട്ടുമ്പോൾ സർക്കാര് അവരെ വിജയിപ്പിച്ച ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന കാഴ്ച ആണ് കാണുന്നത്.. അത് കൂടാതെ ക്രിമിനലുകൾക്കും കൊലപാതകികൾക്കും ഗൂണ്ടകൾക്കും സ്ത്രീ പീഡകർക്കും സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന ജോലി ആണ് ഇപ്പോള് സർക്കാര് ചെയ്യുന്നത്....

  • @sasikumaridr3450
    @sasikumaridr3450 14 วันที่ผ่านมา

    ഇതു പോലെ ഓരോരുത്തരായി പുറത്തു പറയട്ടെ.

  • @rahumananzari3556
    @rahumananzari3556 14 วันที่ผ่านมา +1

    സംഭവം സാജൻ സക്കറിയ തൂങ്ങും...

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 14 วันที่ผ่านมา

    M M S Great man ❤❤❤❤❤❤❤❤❤❤❤❤❤

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 14 วันที่ผ่านมา +1

    പി വി അൻവറിന് അഭിനന്ദനങ്ങൾ

  • @sunilvlogs1229
    @sunilvlogs1229 14 วันที่ผ่านมา +7

    ഈ നശിച്ച സർക്കാർ നശിച്ചു പോകട്ടെ

  • @tulsitalks
    @tulsitalks 14 วันที่ผ่านมา

    പുള്ളി അത് തുറന്നു പറഞ്ഞു. എല്ലാവരും മറച്ചു വച്ച് ചെയ്യുന്നു

  • @salamkv2347
    @salamkv2347 14 วันที่ผ่านมา

    നമ്മുടെ ആഭ്യന്തരം പൊളി

  • @muhammedhaneefatp7275
    @muhammedhaneefatp7275 14 วันที่ผ่านมา

    Money is what money does.

  • @mewe2287
    @mewe2287 14 วันที่ผ่านมา +1

    Appo mla parayunathe CM maaranam enne aanooo😂

  • @SivaprasadN-xw4fu
    @SivaprasadN-xw4fu 14 วันที่ผ่านมา

    പോട ശവരാണ് nalla😜

  • @rafeek3636
    @rafeek3636 13 วันที่ผ่านมา

    EP യുടെ കൗണ്ടർ ഓപ്പറേഷൻ .. തുടങ്ങി..

  • @udayabanucp7833
    @udayabanucp7833 14 วันที่ผ่านมา

    SP യുടെ കാര്യം സ്വാഹാ 😃

  • @subashk9894
    @subashk9894 14 วันที่ผ่านมา

    😮

  • @ajithasokan1774
    @ajithasokan1774 14 วันที่ผ่านมา