Hi chetta,,ithumaayi bandhapedatha oru topic aan njn chodikkunnad...nammal block cheyda aallude number unblock cheyyade thanne aa block listil ninn number delete cheyyan saadikumo..angane valla tricksum undo...plz must rply,☺
Jayaraj, how to check the information given in the Adhar card, as no the mobile service provider is asking for to connect mobile No to link with Adhar or else it will be cancelled
thanks. njan aadhaaril house name sheriyakkan koduthirunnu but kittiyilla eppol njan nokki shariyaittund ethole nalla oru arivu thannathil orupadu thanks
നമ്മുടെ പേരിന്റെ ആദ്യത്തെ നാലക്ഷരം Capital Letter-ൽ ടൈപ്പ് ചെയ്യുക. അതിന്റെ കൂടെ തന്നെ നമ്മൾ ജനിച്ച വർഷം ടൈപ്പ് ചെയ്യുക. ഞാൻ ഇതുപോലെ ടൈപ്പ് ചെയ്തപ്പോൾ എന്റെ ആധാർ unlock ആയി
Good morning: ഞാൻ 6 മാസം മുൻപ് ആധാർ എടുത്തിരുന്നു' അന്ന് Register ചെയ്ത മൊബൈൽ നമ്പർ ഞാൻ മാറ്റി, ഇപ്പോൾ ആ നമ്പർ കയ്യിൽ ഇല്ല. അതു കൊണ്ട് തന്നെ OTP മെസേജുകൾ അതിലേക്കാണ് വരുന്നത്. ആധാറിലെ മൊബൈൽ നമ്പർ ഇനി എങ്ങനെ change ചെയ്യാം?
ജയേട്ട ഞാൻ കുവൈറ്റിൽ ആണു ജോലി ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ മൊബൈൽ imo yil ആരോ ഗ്രൂപ് കാൾ ക്രിയേറ് ചയ്തു .ആരാണെന്നു അറിയില്ല ഇതൊന്നു റിമൂവ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. ചയ്ത ആൾ ഇപ്പോൾ 2000 rs ചോദിക്കുന്നു എന്താണ് ചെയ്യേണ്ടത് plz reply
ആധാർ ൽ കൊടുത്ത NO മാറ്റുന്നത് എങ്ങനെ ഞാൻ | Kotak bank എന്ന id yil Sign Up ആക്കി അപ്പോൾ ആ ധാർ No ചോദിച്ചപ്പോൾ കൊടുത്ത No വേരെ ആയിരുന്നു - അ എക്കൗണ്ട് തന്നെ വേണ്ട എന്തു ചെയ്യണം
i lost my aadhar and my registered sim... i only had a photocopy of aadhar...so can anyone please help me how to get my aadhar either online or some other way
വളരെ നല്ലൊരു കാര്യം തന്നെയാണ് നിങൾ പറഞ്ഞു തന്നത് എല്ലാവര്ക്കും ആവശ്യമുള്ള അല്ലങ്കിൽ ഉപകാരം പെടുന്ന ഒരു കാര്യം. പക്ഷെ എനിക്ക് ഒരു സംശയം ചോദിക്കാനുണ്ട്. ഇതിൽ OTP ലഭിക്കാൻ നമ്മുടെ മൊബൈൽ നമ്പർ കൊടുകണം പറഞ്ഞിട്ടുണ്ടല്ലോ. ആധാർ എടുത്തപ്പോൾ രജിസ്റ്റർ ചെയ്ത നമ്പർ ഇപ്പോൾ ഉപയോകികുനില്ല എങ്കിൽ എന്താണ് ചെയ്യാൻ കഴിയുക. എന്റെ ആധാർ എനിക്ക് നഷ്ട്ടപെട്ടു അപ്പോഴാണ് ഞാൻ ഏതുകാണുന്നതു. എന്തെങ്കിലും പരിഹാരം ഉണ്ടങ്കിൽ പറഞ്ഞു തരണം. AJEESH. Mk
e_aadhar മൊബൈലിൽ download ചെയ്യാൻ നോക്കിയപ്പോൾ enrollment ID കൊടുക്കുമ്പോൾ underscore നീങ്ങി വലത്തോട്ട് മാറുന്നു. അതുകൊണ്ടു download ചെയ്യാൻ പറ്റുന്നില്ല. എങ്ങനെ ഇതു പരിഹരിക്കാൻ പറ്റും ?
ആധാർ എടുത്തപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഇപ്പോൾ എന്റെ കൈവശമില്ല. അപ്പോൾ എനിക്ക് ഈ രജിസ്റ്റേഡ് മൊബൈൽ നമ്പർ മാറ്റുവാൻ സാധിക്കുമോ ? സാധിക്കുമെങ്കിൽ എങ്ങനെയാണത് ?
ഷജീർ എന്റെ എല്ലാ വിഡിയോയും റെഗുലർ ആയി കാണാത്തതു കൊണ്ട് അങ്ങനെ തോന്നുന്നതാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാം അടുത്തിടെ പോസ്റ്റ് ചെയ്ത വിഡിയോകൾ th-cam.com/users/jayarajgnathvideos
ആധാർ നമ്പറും എന്റൊള്ളമെന്റ് നമ്പറും ഇല്ലെങ്കിൽ എങ്ങനെ ആധാർ ഡോൺലോഡ് ചെയ്യാൻ പറ്റും? എന്റെ കയ്യിൽ നിന്ന് ആധാർ മിസ്സ് ആയിട്ടുണ്ട്, അതിന്റെ കോപ്പി പോലും കയ്യിലില്ല, എനിക്ക് എങ്ങനെ ആധാർ ഡൗൺലോഡ് ചെയ്യാം?
Thank you very much, വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് കാണിച്ചു തന്നത്. എല്ലാത്തിലുമുപരി നല്ല ശബ്ദം ആണ് നിങ്ങളുടെ.
Very useful and valuble sir
very useful to all.
very useful 👍
Good information..
thank you...
Thanks chettta supper video.... thanks again......
കലക്കി അടിപൊളി..👍
Hi chetta,,ithumaayi bandhapedatha oru topic aan njn chodikkunnad...nammal block cheyda aallude number unblock cheyyade thanne aa block listil ninn number delete cheyyan saadikumo..angane valla tricksum undo...plz must
rply,☺
Really useful to everyone.
informative..... thank you
very helpful video Jayarajetta
Thanks dear Jayaraj bai
Jayaraj, how to check the information given in the Adhar card, as no the mobile service provider is asking for to connect mobile No to link with Adhar or else it will be cancelled
അറിവ് തന്നതിന് നന്ദി
thanks.
njan aadhaaril house name sheriyakkan koduthirunnu but kittiyilla eppol njan nokki shariyaittund ethole nalla oru arivu thannathil orupadu thanks
ചാനൽ സബ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. വീഡിയോ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്തു കൊടുക്കുക. നന്ദി
Jinesh Chandran bro
Jinesh Chandran njn eyide aadhar update cheythu ente address undarnilla aadharil. athu kazhinjit ntha pinne cheyendath?
shyam mt enne vilikkumo njan paranju tharam
number please??
Thanks for this information...
Plzz give an informaton about HOW TO TAKE PAN CARD BY SELF IN ONLINE...
sir how to link SIM card with Aadhar card? expecting your valuable reply
aadhar cardinte correction engana cheyyam ennathine patti oru video cheyyamo...enta d o b mistake ind
yes... good information
Very very thanks dear jayaa....
Njn pudiyathayi adhar card edukkan koduthit 7 pravavashyam koduthitum reject aavunnu.pasport vech identy card vechu koduth noki..reject aavanulla karanam ariyaan enda cheyya
വളരെ നന്ദി സർ
നമ്മുടെ പേരിന്റെ ആദ്യത്തെ നാലക്ഷരം Capital Letter-ൽ ടൈപ്പ് ചെയ്യുക. അതിന്റെ കൂടെ തന്നെ നമ്മൾ ജനിച്ച വർഷം ടൈപ്പ് ചെയ്യുക.
ഞാൻ ഇതുപോലെ ടൈപ്പ് ചെയ്തപ്പോൾ എന്റെ ആധാർ unlock ആയി
jayaraj eettaa ente Aadhaar card nashtapettu eny njaan endu cheyyanam...please reply eettaa.....
thanku Sir good information
good message
thanks..
jayara g nath // njan ee site open aakumpol ((Checking the proxy and the firewall)))) ennu kanikkunnu idh solve cheyyyanu sahaayikkamo
?/// pls
സ്നേഹത്തോടെ അറിവ് പകർന്ന് തന്ന ചേട്ടൂന്ന് നന്ദി നന്ദി നന്ദി!
പിന്നെ ഒരു കാര്യം കൂടി ചോദിച്ചോട്ടെ
ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ കഴിയുമോ?
Sal vahid ഇപ്പോൽ പറ്റുന്നില്ല
lenovo A6029a46 ഇതിൽ എമർജൻസി കോൺടാക്റ്റിനുള്ള ICE ഓപ്ശൻ കാണുന്നില്ല
How to know which mobile No I had given at the time of entrol my name at Aadhar, actually I have two mob. no. So PLZ help.
Thanks ചേട്ടാ
Jayaraj, how to link mobile No to Adhar card and is it a must
Good morning: ഞാൻ 6 മാസം മുൻപ് ആധാർ എടുത്തിരുന്നു' അന്ന് Register ചെയ്ത മൊബൈൽ നമ്പർ ഞാൻ മാറ്റി, ഇപ്പോൾ ആ നമ്പർ കയ്യിൽ ഇല്ല. അതു കൊണ്ട് തന്നെ OTP മെസേജുകൾ അതിലേക്കാണ് വരുന്നത്. ആധാറിലെ മൊബൈൽ നമ്പർ ഇനി എങ്ങനെ change ചെയ്യാം?
i have same issue.
I have same issue
aettan da video ellam super,ellam kaanarinduto
vidhya dharan നന്ദി
Oru suggestion paranju tharumo Ajeesh. Enike replay kaanunilla
tnq gud information
jayaraj sir pc screen recorder entha
Chetta adar rnte photo chance cheyyan pattumo?
jayarajetta namude licence download cheyan patumo
njan adhar cardil phone number add cheyathattela appole egane phone number add cheum vettil erunnukonde
ജയേട്ട ഞാൻ കുവൈറ്റിൽ ആണു ജോലി ചെയ്യുന്നത്. എന്റെ ഒരു ഫ്രണ്ടിന്റെ മൊബൈൽ imo yil ആരോ ഗ്രൂപ് കാൾ ക്രിയേറ് ചയ്തു .ആരാണെന്നു അറിയില്ല ഇതൊന്നു റിമൂവ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. ചയ്ത ആൾ ഇപ്പോൾ 2000 rs ചോദിക്കുന്നു എന്താണ് ചെയ്യേണ്ടത് plz reply
ആധാർ ൽ കൊടുത്ത NO മാറ്റുന്നത് എങ്ങനെ
ഞാൻ | Kotak bank എന്ന id yil Sign Up ആക്കി അപ്പോൾ ആ ധാർ No ചോദിച്ചപ്പോൾ കൊടുത്ത No വേരെ ആയിരുന്നു - അ എക്കൗണ്ട് തന്നെ വേണ്ട എന്തു ചെയ്യണം
ലാന്റ് ലൈൻ നമ്പരാണ് നൽകിയതെങ്കിലോ??
Enik aadhar kittiyitilla.njan enrolment number vazhi download cheythu.pdf password chothikunu.pincode adichit open avunilla
thank you so much
Nammal aadhar update cheyth kazhinjaal athinte original enganeya kittuaa postel ayttaano??
i lost my aadhar and my registered sim... i only had a photocopy of aadhar...so can anyone please help me how to get my aadhar either online or some other way
best
വളരെ നല്ലൊരു കാര്യം തന്നെയാണ് നിങൾ പറഞ്ഞു തന്നത് എല്ലാവര്ക്കും ആവശ്യമുള്ള അല്ലങ്കിൽ ഉപകാരം പെടുന്ന ഒരു കാര്യം. പക്ഷെ എനിക്ക് ഒരു സംശയം ചോദിക്കാനുണ്ട്. ഇതിൽ OTP ലഭിക്കാൻ നമ്മുടെ മൊബൈൽ നമ്പർ കൊടുകണം പറഞ്ഞിട്ടുണ്ടല്ലോ. ആധാർ എടുത്തപ്പോൾ രജിസ്റ്റർ ചെയ്ത നമ്പർ ഇപ്പോൾ ഉപയോകികുനില്ല എങ്കിൽ എന്താണ് ചെയ്യാൻ കഴിയുക. എന്റെ ആധാർ എനിക്ക് നഷ്ട്ടപെട്ടു അപ്പോഴാണ് ഞാൻ ഏതുകാണുന്നതു. എന്തെങ്കിലും പരിഹാരം ഉണ്ടങ്കിൽ പറഞ്ഞു തരണം. AJEESH. Mk
Ajeesh M.K അടുത്തുള്ള അക്ഷയ കേന്ദ്രം വഴി നിങ്ങൾക്ക് ആധരിലെ മൊബൈൽ നമ്പർ തിരുത്തനാകും
thanks bro
"thanks"
good information
Mobile number wrong ayi poyi. Eni enthu cheyum. Adhar card upload akumo?
thank you sir
what's app uninstall cheythu. pinne install cheyyumbol chattugl recover cheyyan pattumoooo????
vitheshathirunnukond adharedukkanulla option valladum ulladhayi arivundo
mobilil install cheythirikkunna hidden aaya spyware uninstall cheyyan ulla margam paranju tharamo.
pancard ithpole edukan patuo????
aadhariley mobile no computer il change cheyyunnath paryamo
ഹായ് ഞാൻ ഇപ്പൊ സൗദിയിലാണ് എനിക്ക് ടാബ് ആണ് അതിൽ ഡൗണ്ലോഡ് പറ്റുമോ മൊബൈൽ നമ്പർ നാട്ടിലെയാണ് കൊടുത്തിട്ടുള്ളതെ എന്താണ് ചെയേണ്ടത്
AdharilePhone no. Change cheyan patumo
our samsayam nammude aadarcard kalanjupoyi aadar number ariyillenkil engine edupole edukkan pattum
mk sandeep അതെ കുറിച്ച് ഒരു വീഡിയോ ചെയ്യ് ന്നുണ്ട് ഉടൻ
very good
engane download cheyth print eduthu vekkunath original Aadhar aayit thanne consider cheyyo??
shyam mt തീർച്ചയായും
colour print eduthal mathiyo? athalathe post il varille vere?
registered mobile no. kodutheetillla....appo engana aadhar download cheyta?
e_aadhar മൊബൈലിൽ download ചെയ്യാൻ നോക്കിയപ്പോൾ enrollment ID കൊടുക്കുമ്പോൾ underscore നീങ്ങി വലത്തോട്ട് മാറുന്നു. അതുകൊണ്ടു download ചെയ്യാൻ പറ്റുന്നില്ല. എങ്ങനെ ഇതു പരിഹരിക്കാൻ പറ്റും ?
google chrome use cheyy
Adhar l card egganaa mobile number update aakunathe
aaddar phonil dowlodcheya ddade egane
pand card swyam edukkan pattumo .engkil engane
pan
Adharile photo maatan enthacheyyea.?
phone numbar add cheyyan patumo
good info brw..
how to change WhatsApp theme with out GB whatsapp
aadhar ella anthu cheyyanam? nammal nattililla
ആധാർ signature verified ആക്കാതെ download ചെയ്തിട്ട എന്താ കാര്യം അത് എങ്ങനെ എന്ന് കൂടി പറയു
adhar card mobilil download cheyan pattumo
mobile download chayyan pattumo?
aarude enkilum aadhar number adichal details varunna app indo???
thanks, ഇത് ആൻഡ്രോയിഡിൽ ചെയ്യാനാകുമോ
Phonil ninnumedukanukumo
Thx
1,00,000 subscribers pinnittittum award kittiyille?
Muhammed Farhan ഉടൻ കയ്യിൽ ലഭിക്കും
Jayaraj G Nath kittatte enn njanum prarthikkunnund .
Chettaa licence um voter ID cardum poyal edukkan sadhikkumoo
sir u native ottapalam aano
vidhya dharan അല്ല കൊല്ലം ആണ്
ആധാർ എടുത്തപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഇപ്പോൾ എന്റെ കൈവശമില്ല. അപ്പോൾ എനിക്ക് ഈ രജിസ്റ്റേഡ് മൊബൈൽ നമ്പർ മാറ്റുവാൻ സാധിക്കുമോ ? സാധിക്കുമെങ്കിൽ എങ്ങനെയാണത് ?
rejithudayan rejith അക്ഷയ സെന്റ്ർ വഴി പറ്റും
go to askhaya and use your thump for updating your mobile number
Atharcaedinte mobile number change chayyan patto?
ഞാന്‍ ഇവിടെ ഷാര്‍ജയിലാണ് ഇതുവരെ ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ല ഇവിടെ നിന്നുകൊണ്ട് എനിക്ക് ആധാര്‍ കാര്‍ഡിന്‍ അപ്ലൈ ചെയ്യാന്‍ കഴിയുമോ ?
chettan Epo mobile tips onnum cheyunile epozhum adarcard anallo
ഷജീർ എന്റെ എല്ലാ വിഡിയോയും റെഗുലർ ആയി കാണാത്തതു കൊണ്ട് അങ്ങനെ തോന്നുന്നതാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാം അടുത്തിടെ പോസ്റ്റ് ചെയ്ത വിഡിയോകൾ th-cam.com/users/jayarajgnathvideos
mobile numbar change ayal enthucheeyan pattum
ആധാർ നമ്പറും എന്റൊള്ളമെന്റ് നമ്പറും ഇല്ലെങ്കിൽ എങ്ങനെ ആധാർ ഡോൺലോഡ് ചെയ്യാൻ പറ്റും? എന്റെ കയ്യിൽ നിന്ന് ആധാർ മിസ്സ് ആയിട്ടുണ്ട്, അതിന്റെ കോപ്പി പോലും കയ്യിലില്ല, എനിക്ക് എങ്ങനെ ആധാർ ഡൗൺലോഡ് ചെയ്യാം?
നല്ലൊരു സംശയം ആണ്. അതെ കുറിച്ച് ഉടനെ ഒരു വീഡിയോ തയ്യാറാക്കാം. stay turned.
Jayaraj G Nath thank you very much. I am waiting...
Go to Akshaya and use your thumb for aadhar scanner, you can take the print out
V gud.
Njan pin kode koduth open cheyan noki nadakunnilla
how to delete face book Account permanent plzzz add video
ജയറാം എൻട്രോൾ ചെയ്ത നമ്പർ മാത്രമാണ് ഉള്ളത് എന്താ ചെയ്യേണ്ടത്
gud information
ആധാർ കാർഡുമായി മൊബൈൽ നമ്പർ Register ചെയ്യാൻ നമുക്ക് സാധിക്കുമോ?
MUBASHIR MT
chetta adhar card kalanjupoyi nbr ariyilla eni enth cheyyum😣
Go to Akshya and use your thumb for aadhar scanner
aadar cardil add cheytha mob.no: change cheyan pattumo?
AnanthuKrishnan nandu വാട്സ്ആപ്പ് നമ്പർ change ചെയ്യുംപോലെ...
tnx
nice bro
Phonil pattulle
if we don't have anything like this then how can we get it