1. Paint Quality പറയാൻ ഉള്ള Time ആയിട്ടില്ല. Just 1 year old vehicle. 2. ബോണറ്റ് ഇല്ലായ്മ Kerala roads ൽ its very dangerous. Accidents ഇത്രയും ഉളള റോഡുകളിൽ its a heavy risk.
Bonnet illatha vandikal safe allannu parayan pattilla bro,vehicle inte core shell strong aanenkil,valiya vandikalekaalum better crash performance kanikkum. Smart ennu oru kunj car ond,athinte crash test oke kananam. Also,in a real world crash involving mg comet and innova hycross,the innova sustained really really bad damage to the rear. So..
സേഫ്റ്റിയെകുറിച്ച് കൂടുതൽ ചിന്തിക്കുന്നത് നല്ലതായിരുക്കും ഒരു വിസിബിലിറ്റി ok but ജീവിതം അല്ലെ വലുത് , താരതമ്മ്യം ശരിയായില്ല രണ്ടും രണ്ട് വണ്ടിയാണ് മനസിലാക്കുക
Ithu sherikkum nashtamanu, 9 lakshathinte carinu one year inte edayil ithrem prashnangal, ithine kaal nalla petrol car oru 5 to 6 lakhinu kittum, one yearil one lakh labham aayal initial cost recover cheyyan 2 to 3 years edukkum over ICE , 3 year aavumbolekkum battery issues and battery warranty limit Ethan sadhyadhayundu
If possible oru range test video cheyyuka, 100% - 20% or 25%. Ee percentage njan specific aayi parayanulla reason enthanenn vechal, in real situation most of the ev owners won't go below 20 or 25%. Athukond expected range details puthiya customersinu vandi edukkan neram orupaad sahayikkum.
'താങ്കൾ എന്താണ് ഡ്രെവിങ്ങ് കംഫർട്ട് എന്ന് ഉദ്ദേശിക്കുന്നത്? ഈ ഓട്ടോക്ക് എത്ര എയർ ബാഗ് ഉണ്ട്? ക്രാഫ് ടെസ്റ്റിൽ എത്ര സ്റ്റാർ കിട്ടും. ടിയാഗോ ക്ക് ബോണറ്റ് ഏരിയ കൂടുതൽ അത് സേഫ്റ്റി കൂട്ടുകയാണ് എന്ന് മനസിലാക്കുക പെട്രോൾ കാർ രണ്ട് എണ്ണം ഈ വിലക്ക് വിങ്ങാ
10 km mileage ulla vandiyum cometum compare cheyyalle chetta,,,,maruti ignis okke near 20 mileage und,,,,athokke vech compare cheyyu😅,,,,around 6500 rupees petrol chilavu aavum for 1200 km,,,mg kku aanel around 1200 rupees,,,same features nokkiyaal thanne vandy vilayil around 2lkh kooduthal aavum ev kku,,,,mothathil resale value um ellam koode calculate cheyyumbol eppolum petrol car thanne best
Chettan book cheythathu byd alle......electric vehicle use cheyythittulla arum petrol or diesel vehicle use cheyyilla......avarage 600 km milaga engilum ullathakum book cheythittullath
Ente opinion vech ith oru proper long term review ayitt edukkan pattilla, karanam ee vandi aake 10,000km mathrave one year il odiyittullu. Pothuve ev vehicle use vech 10,000km in 1 year is too low. Ennaalum video mosham parayanilla.
ഇതിലും നല്ലത് ഇലക്ട്രിക്ക് ഓട്ടോയാണ്, ഇതിന്റെ വിലയിൽ രണ്ടു മൂന്നെണ്ണം വാങ്ങാം . സേഫ്റ്റി ബിഗ് സീറോ..., ഇതും കൊണ്ട് നാഷണൽ ഹൈവെയിലൂടെ തിരുവനന്തപുരം വരെ പോയ അങ്ങയുടെ ധൈര്യത്തിന് അങ്ങയെ നമിക്കുന്നു
End of the day it is just a electronic device
Maximum 5 to 6 years it works properly then dead 😢
petrol angane thaneya 5 years kazhijnal athinum kure kure issue indaavum oil leakage mileage issue,engine failure…odum pakshe oru karymilla
Three MG Comet videos ❤❤❤ Paid Promotion
Even after one year the driving experience has not changed, love driving in tight spaces!
1. Paint Quality പറയാൻ ഉള്ള Time ആയിട്ടില്ല. Just 1 year old vehicle.
2. ബോണറ്റ് ഇല്ലായ്മ Kerala roads ൽ its very dangerous. Accidents ഇത്രയും ഉളള റോഡുകളിൽ its a heavy risk.
പക്ഷെ സേഫ്റ്റി features ഇല്ലേ
എയർബാഗ് മാത്രം മതിയോ 😂@@skmass2808
Bonnet illatha vandikal safe allannu parayan pattilla bro,vehicle inte core shell strong aanenkil,valiya vandikalekaalum better crash performance kanikkum. Smart ennu oru kunj car ond,athinte crash test oke kananam. Also,in a real world crash involving mg comet and innova hycross,the innova sustained really really bad damage to the rear. So..
@@devnarayan5458 നാട്ടിൽ കാണുന്ന ഓംനി സേഫ് ആണോ
Three MG Comet videos ❤❤❤ Paid Promotion ❤❤❤
4 ചക്രമുള്ള ഓട്ടോറിക്ഷ
Otto rikshak nthada kozhappam
@poppymon7267 ഓട്ടോറിക്ഷക്ക് കുഴപ്പം ഉണ്ടെന്നു ആരാ പറഞ്ഞെ?
Vivrm illayma
വിവരം ഇല്ല ലെ ?
commet ൻറെ എതിരാളി tata tiago അല്ല മറിച്ച് tata nano ആണു ബോസ്
Its tata neo boss 😂
He is talking about tiago ev which is already in market
സേഫ്റ്റിയെകുറിച്ച് കൂടുതൽ ചിന്തിക്കുന്നത് നല്ലതായിരുക്കും ഒരു വിസിബിലിറ്റി ok but ജീവിതം അല്ലെ വലുത് , താരതമ്മ്യം ശരിയായില്ല രണ്ടും രണ്ട് വണ്ടിയാണ് മനസിലാക്കുക
Njan 4 months ayee use cheyyunu.. happy with comet❤
Njnum 3 months aye use cheyunu.
Epol 5000 km akunu.
So happy with the comet😊
അഭിപ്രായം പോരട്ടെ 👍👍
ഒരു ചെറിയ കാർ ഇടിച്ചാൽ പോലും ഇത് danger ആണ് 😂
Thettidharana aanu
@mohammedsiaf8179 bro..airbag matram pora safetykkk
@Adaywithothers yes, I really meant safety, it's a safe car, impact protection is very good for this car, safer than ICE what we buy for 10 lakhs plus
You should take this for a test drive
എൻ്റെ വീട്ടിൽ രണ്ടെണ്ണം ഉണ്ട്. നല്ല വണ്ടിയാണ്.
Ithu sherikkum nashtamanu, 9 lakshathinte carinu one year inte edayil ithrem prashnangal, ithine kaal nalla petrol car oru 5 to 6 lakhinu kittum, one yearil one lakh labham aayal initial cost recover cheyyan 2 to 3 years edukkum over ICE , 3 year aavumbolekkum battery issues and battery warranty limit Ethan sadhyadhayundu
Infotainment system problem ente vandikkum undakunnundu… Reset cheyyanulla option steering wheel il undu * button 30 sec press cheythal reeboot aakum… njan google search cheythanu athu kandupidichath… 4months aayappol charger complaint aayi.. athu replace cheythuthannu.. Kollam service kurachu koodi mechapedaanundu… enthokke kuttam paranjaalum ippo ithillathe pattillennayi… tyre size cheruthayath cheriya road kalil budhimuttundakkunnundu ennathozhichaal 100% satisfied aanu 👍 orikkalum odichu nokkiyittillathavaraanu ottersha ennokke paranju kaliyaakkunnath…nigalideyum Baiju chettantem review kandaanu njan vandi dhairyamaayi eduthath… veetile avastha ithil paranjapole thanne aayirunnu 😄
Mg എടുത്തു ഹാപ്പി ആയി പോകുന്നു ഒരുപാട് പേരുണ്ട് എന്റെ ബ്രോ use ചെയുന്നുണ്ട്.ബെൻസ് എടുത്തു പെട്ടു പോയ ഒരു പാട് പേരുണ്ട് 😊
Even I have drove Comet for more than one year, and the experience has been amazing 😎😎
Where did you do the upholstery, It looks very good,
If possible oru range test video cheyyuka, 100% - 20% or 25%. Ee percentage njan specific aayi parayanulla reason enthanenn vechal, in real situation most of the ev owners won't go below 20 or 25%. Athukond expected range details puthiya customersinu vandi edukkan neram orupaad sahayikkum.
'താങ്കൾ എന്താണ് ഡ്രെവിങ്ങ് കംഫർട്ട് എന്ന് ഉദ്ദേശിക്കുന്നത്? ഈ ഓട്ടോക്ക് എത്ര എയർ ബാഗ് ഉണ്ട്? ക്രാഫ് ടെസ്റ്റിൽ എത്ര സ്റ്റാർ കിട്ടും.
ടിയാഗോ ക്ക് ബോണറ്റ് ഏരിയ കൂടുതൽ അത് സേഫ്റ്റി കൂട്ടുകയാണ് എന്ന്
മനസിലാക്കുക പെട്രോൾ കാർ രണ്ട് എണ്ണം ഈ വിലക്ക് വിങ്ങാ
Infotainiment system issue happens to other cars also. all new duster also have the same.
Use chyyathirikkumbol charge kurayunnundo. Enikku oru 2 to 3 percentage oru divasam kurayunnundu.?
എന്തായാലും ഒരു അഞ്ച് വർഷം കഴിയട്ടെ. അതിന് ശേഷം കാര്യങ്ങൾ അറിയാം
10 km mileage ulla vandiyum cometum compare cheyyalle chetta,,,,maruti ignis okke near 20 mileage und,,,,athokke vech compare cheyyu😅,,,,around 6500 rupees petrol chilavu aavum for 1200 km,,,mg kku aanel around 1200 rupees,,,same features nokkiyaal thanne vandy vilayil around 2lkh kooduthal aavum ev kku,,,,mothathil resale value um ellam koode calculate cheyyumbol eppolum petrol car thanne best
Great review....Really need this type of reviews...This is cute and fun to drive car and best for city 🔥🔥
Chettan book cheythathu byd alle......electric vehicle use cheyythittulla arum petrol or diesel vehicle use cheyyilla......avarage 600 km milaga engilum ullathakum book cheythittullath
ഞാൻ comet എടുത്തു 3മാസമായി 12000km ആയി good car
ഒരു ശതമാനത്തിൽ 4 ഉണ്ടേൽ 100 ശതമാനത്തിൽ 400 കിട്ടുമോ??Ac ഇടാതെ?
Hv cable tatayilum adiyil annu , its risky as well. Manufacturing companies should have been careful of such .
Comet squeezes into tight spots and zips through traffic with ease and easy to park.
Best EV for city rides.. amazing interior and good promising range what else we want😅
അണ്ണൻ windsor ബുക്ക് ചെയ്തു...🎉
3:16 സത്യം പറഞ്ഞാൽ അതൊരു disadvantage അല്ലെ. Accident impact കൂടും. 🙂
Mahindra Be6e next car
Avar name change cheythu
BE6 ennaakki
Indigo aayittulla issue !
take hyundai exter, its a good car for all drives not just cityfor 10.5 lakhs
ethaan aa പുതിയത് Alcazar Ano😌 Or Creta
Very good review, eth valare nannayitund
ഇവിടെ ടാറ്റാ nano കുറഞ്ഞ വിലക്ക് കൊടുത്തിട്ട് ഒരുത്തനും വേണ്ട.. എല്ലാത്തിനും ഇപ്പോൾ comet ലക്ഷങ്ങൾ എണ്ണി കൊടുത്തു വാങ്ങാൻ അറിയാം 😂
Ee stickers company nu aano
Yes
I think you are going to buy Thar roxx
ഒരു bike വന്നു ഇടിച്ചാൽ പോലും ഈ കാറിലുള്ളവർ അപകടത്തിൽ ആവും
Cash kurachu koduthu promotion cheythu vaagiyathallea
Km 10..നിങ്ങൾ താരതമ്യം ചെയ്തത് ഏതു വണ്ടിയുമായിട്ടാണ്...
ടാറ്റയുടെ infotainment സിസ്റ്റം ഇതുപോലെ ഓഫ് ആക്കുന്നുണ്ട്, പക്ഷേ റീസ്റ്റാർട്ട് ചെയ്താൽ ശരിയാവും
JCB യുടെടയർ വാങ്ങി ഇട്ടാൽ ഗട്ടർ റോഡിലൂടെ ഒരു കുഴപ്പവും ഇല്ലാതെ പോവാം കുലുക്കം അറിയില്ല
അയ്യേ chali
@JayarajGNath ചെളി അടിച്ചതല്ല ടയറിന് വലിപ്പം കുറവാണ് ഈ വണ്ടിക്ക് എന്ന് പറഞ്ഞതുകൊണ്ട് ഒരു സൊലൂഷൻ പറഞ്ഞു തന്നതാണ്
Comments comedy😂😂.... Iyaal ithil valiya negatives paranjitilla.... Ellavarkum ariyunna complaints ollu.... Wire kadich complaints ice vehiclesilum nd...
ഇത് 10 k മുതലാകുമോ
Bro ningal aa save cheytha 10K+ rupees ee vazhi allenkil vere vazhi ath nashtappedum😂(matti vechitt illenkil)
സത്യം പറഞ്ഞാൽ എടുത്തു പെട്ടു 😂😂
അതാണ്.....ഷോ യ്ക്ക് കൊളളാം
വീഡിയോ കാണാതെ coment ഇടാൻ മാത്രം ഓരോ ജന്മങ്ങൾ.. ആദ്യം എന്താണ് ഈ വാഹനത്തെ കുറിച്ച് ഇദ്ദേഹത്തിന്റെ അഭിപ്രായം എന്ന് മനസ്സിലാക്കി coment ചെയ്യൂ ബ്രോ...
@@userpk33 നിങ്ങള്‍ ഈ വീഡിയോ കണ്ടോ
@@JayarajGNath ചേട്ടന്‍ കൂടുതല്‍ റീച്ച് കിട്ടാന്‍ തലവേദനകള്‍ എന്നിട്ട് . പുള്ളി അത് കാണാതെ പെട്ട് എന്നിട്ട് . അത്രയേ ഉള്ളൂ
വീഡിയോ കാണാതെ കമന്റ് ഇട്ടതാണല്ലേ 😂
Ente opinion vech ith oru proper long term review ayitt edukkan pattilla, karanam ee vandi aake 10,000km mathrave one year il odiyittullu. Pothuve ev vehicle use vech 10,000km in 1 year is too low. Ennaalum video mosham parayanilla.
ഇതാണ് mg yude Autoriksha 😂😂
Etu മോഡൽ ആയാലും ചില വണ്ടി eduttal പെടും, ബ്രാൻഡ് കുഴാപ്പം അല്ല നമ്മുടെ time.
കാണുമ്പോൾ ഓട്ടോ റിക്ഷ പോലെ 😂
അപ്പോൾ ഓട്ടോ കണ്ടിട്ടില്ല അല്ലേ 😊
പിന്നെ ഊള നാട്ടുകാരെ കാണിക്കാൻ അല്ലേ വണ്ടി വാങ്ങിക്കുന്നത്... ചില എച്ചികൾ നാട്ടുകാരെ കാണിക്കാൻ വാങ്ങിക്കും... അല്ലാത്തവർ അവനവന്റെ സൗകര്യത്തിന് വണ്ടി വാങ്ങിക്കും
Sathyam
Mahendra jeto taxi kanan ithilum kollam
On road ethra ane price
8
ഈ വാഹനത്തിന്റെ വില എത്രയാണ്
❤
manoharamaya roadukal
എൻ്റെ മാരുതി സിയാസിൻ്റെ അടിയിൽ വയർ എല്ലാം പട്ടി കടിച്ച് നശിപ്പിച്ചു വണ്ടി വഴിയിൽ ആയി
വണ്ടി എങ്ങനുണ്ട്?? അടി തട്ടുമോ?
ഒരു ഇടി ചെറുതാണെങ്കിലും ചിലപ്പോൾ അടുത്തുള്ള മരത്തിന്റെ മുകളിൽ കാണും
Paid promotion
Bonet area safety
Comet is best secondary car.. I have been using since 2yrs no issue and feel very premium
ഓട്ടോറിക്ഷ
രാമനാഥന് അപ്പോ ഇതും വശം ഉണ്ടല്ലേ
Suresh Krishna
Three MG Comet videos ❤❤❤ Paid Promotion ❤❤❤
ബുക്ക് ചെയ്തത് താർ roxx
Puthiya vaahanam Tata curve ev
😎
🥰
Future is EV
ഇതിലും നല്ലത് ഇലക്ട്രിക്ക് ഓട്ടോയാണ്, ഇതിന്റെ വിലയിൽ രണ്ടു മൂന്നെണ്ണം വാങ്ങാം . സേഫ്റ്റി ബിഗ് സീറോ..., ഇതും കൊണ്ട് നാഷണൽ ഹൈവെയിലൂടെ തിരുവനന്തപുരം വരെ പോയ അങ്ങയുടെ ധൈര്യത്തിന് അങ്ങയെ നമിക്കുന്നു
ആശയദാരിദ്ര്യം
Sari
ചേട്ടാ ഇതിന്റെ prize എത്ര
Video kandille
Not worth for this price…overpriced 👎🏽👎🏽👎🏽👎🏽👎🏽👎🏽👎🏽
എടുത്തു പെട്ടവന്റെ രോദനം
നാനോ യെക്കാൾ ചെറുത് സോപ് പെട്ടി പോലെ യുണ്ട്
❤
❤
❤