Ente Samsung phonil Zip option upayogich chila photos zip cheythu .Pakshe ippo aa folder remove cheyyanavunnilla.Ath pazhaya pole aakkunnath enganeyennu parayamo?
Thanks for the information. But I am unable to rename the folder with a dot, as it displays an error msg which reads "Invalid file name" I am using Sony Xperia Z5. Please suggest an alternative.
എന്റെ ഫോൺ റെഡ്മിനോട്ടു് 4 അതു് 1t bexternal hard disk ഉപയോഗിക്കാം എന്ന് പറഞ്ഞു ഞാൻ WD 1t b hard disk വാങ്ങി അതിന്റെ കൂടെ ഒരു യുഎസ്ബി കേബിളും അത് ഒരു OTG കേബിളുമായി connect ചെയ്യ്തു എന്നാൽ Stor age ൽ Mount usB Storage എന്നു കാണുന്നു എന്തു ചെയ്യണമെന്നറിയില്ല സഹായിക്കണം
hi ഞാൻ ഉപയോഗിക്കുന്നത് samsung cor 2 ഫോൺ ആണ് ഇതിലിപ്പോൾ ക്യാമറ ഓപ്പൺചെയ്യുമ്പോൾ കാമറ ഫൈൽഡ് എന്നാണ് കാണിക്കുന്നത് അതിനാൽ ഫോട്ടോ എടുക്കാൻ പറ്റുന്നില്ല ഇതിനെന്താ ഒരു പരിഹാരം ഒന്നുപറയാമോ ?
if there is any option to upgrade android version..iam using huawei p7 4.4.2, when I contact with huawei they told wait for notifications.. but it never come
Hi Jayaraj Entekayyil oru Xperia M Dual phoneundu.4 Yearsnu mumbu vangichathanu.E phone root cheyyan pattumo,pattumenkil oru rooting application suggest cheyyamo.
ജയരാജേട്ടാ, എന്റെ ഫോൺ SAMSUNG GALAXY GRAND PRlME ആണ്.. ഇതിൽ whatsapp, facebook, TH-cam ഒക്കെ ഓപ്പൺ ചെയ്യുമ്പോൾ "Don't Responding, Do you want to close it" എന്ന് കാണിക്കുന്നു.. എന്താണ് Solution.?
please help me sir. on my htc desire 816g icant set xender location to sd card showing that dont have permission to read file its android kitkat please help me sir...
പുതിയ അറിവിന് നന്ദി. വീണ്ടും കാത്തിരിക്കുന്നു. നമസ്കാരം ഒരു സംശയമാണ് , സമയ ലഭ്യത അനുസരിച്ച് ഒരു മറുപടി തരണം വാട്ട്സ്ആപ്പിൽ വരുന്ന ഫോട്ടോകളും വീഡിയോകളും ഗ്യാലറിയിൽ നേരിട്ട് സേവ് ആകാതിരിക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങിനെ ആണ് ? എന്റെ ഡിവൈസ് സാംസങ് നോട്ട് എഡ്ജ് ആണ്
ഒരുപാട് ഒരുപാട് നന്ദി
ഇത്രയും ചെറിയ കാര്യങ്ങൾ വളരെ നന്നായി ക്ലാസ്സെടുക്കുന്നതിൽ പ്രതേകം Congrats
ചേട്ടന്റെ എല്ലാ വീഡിയോസ് ഞാൻ കാണുന്നുണ്ട്.എല്ലാം വളരെ useful ആണ്
നന്ദി. വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ
ചേട്ടന്റെ എല്ലാ വീഡിയോകളും ഒത്തിരി ്് ഉപകാരെപ്പടുന്നുട് നന്ദി......
Thx. chettan puliya puli....
ee video nirthesam ellavarkkum upakaramayathanu .
Iniyum ithu pola nalla nirthesam chettan idanam
എല്ലാവർക്കും മനസിലാകന രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി
Thak you / ജയരാജ് സാർ
hi jayaraj chettan parayunna ella karyangalum nalla reethiyil manasilakunnunde.thanks chetta & god bless you.....
സൂപ്പർ... bro... ഒരു പാട് ഉപകാരമുള്ള video...താങ്ക്സ്...
polichu jayarajetaaa....ith valare sahayam aaan....thnk u dear :)
ഇതു പോലുള്ള അറിവുകൾ ഇനിയും പ്രദീക്ഷിക്കുന്നു.......
വളരെ ഉപകാരപ്രദമായ വീഡിയോ.നന്ദി
വളരെ ഉപകാരപ്രധമായൊരു അറിവ്
useful video aayirunnu.thangalude videos ella valare useful aanu,
ee videoil engane folders hide aavan karanam enthanennu parnjutharamo..
ningal oru sambavam thanneyaa chettaa. ...Thanks for your valuable information. .
good. nalla avatharanamanu sir
Sumi Khalid thank u sumi
Jayaraj G Nath Bro num send cheyavo
Enik on movues work aakunilla
what about Sony mobile
mm
എനിക്ക് ഇഷ്ടമായി.... ഇത് ഏത് ഫയൽ മാനേജറിലും ചെയ്യാം
Nalla avatharanm. Good speaking quality
good information jayaraj 👌
അവതരണം സൂപ്പർ
I laikit,,🤘
good keep going njan oru chodyam wattsilayachu marupadi illa adyam comment cheythu appoyum reply illarunnu
thangal ori puliyaan sir.god bless u
ith sony phonil patunikka folder name chainge chathapol invadil folder yena parayunathh yenthu cheyyumm
അവതരണം വളരെ നന്നായിരിക്കുന്നു
sir ente sd card damage aayi athile photosum vedieosym thirichu kittan vella vaziyum undo
jayarajetta ingal muthalla manikyamnu manikkayam
Ente Samsung phonil Zip option upayogich chila photos zip cheythu .Pakshe ippo aa folder remove cheyyanavunnilla.Ath pazhaya pole aakkunnath enganeyennu parayamo?
Valare symble aaya vivaranam.thank u
just chek chaythu. camara photos hide chaythu .eppol un hide chayyan pattunnilla.pani kitty annu thonunnu.
one doubt, rename cheythu hide cheyyunna files active Allalllo.? Athinentha cheyuka
chetta please help me. ente honor 6x music continues play cheyyan pattunnilla.after 3m automatic off aguva ..
Samsung s3 neo. eee option kittunilla. file hide aakunilla
Thanks for the information. But I am unable to rename the folder with a dot, as it displays an error msg which reads "Invalid file name"
I am using Sony Xperia Z5.
Please suggest an alternative.
ഞാൻ ഒരു സംശയം ചോദിക്കട്ടെ. ...
Oppo A3s ഇലെ കീബോർഡിൽ copy ചെയ്യുന്നത് എങ്ങനെ എടുക്കുക. Clipboard കാണുന്നില്ലല്ലോ ?
Xperia smartphone aan njan use cheyyunath.. Athil unhide enna option illa..
Ipo hide aakiya folder engne thirich edkum??
Njan vivo aan use cheyyunath. Hide cheytha file engane tirich kaanam
Ingane .DCIM Ennu folder rename cheythal Athinu shesham capture cheyunna pictures Ellam pazhaya folderil thanne vannu kidakumo?
ENte mobileil smart recoreder vachu record cheytha oru audio clip undayirunnu. Ariyathe athu delete ayi poyi. Athu thirichu kittan entha vazhi. mobilil thanne application install cheythu,recollect cheyyan pattumo ?, PC use cheyyathe.
എന്റെ ഫോൺ റെഡ്മിനോട്ടു് 4 അതു് 1t bexternal hard disk ഉപയോഗിക്കാം എന്ന് പറഞ്ഞു ഞാൻ WD 1t b hard disk വാങ്ങി അതിന്റെ കൂടെ ഒരു യുഎസ്ബി കേബിളും അത് ഒരു OTG കേബിളുമായി connect ചെയ്യ്തു എന്നാൽ Stor age ൽ Mount usB Storage എന്നു കാണുന്നു എന്തു ചെയ്യണമെന്നറിയില്ല സഹായിക്കണം
image and videos hide chyan flickker pole ulla apps vellatum undo undeki pls help flickeril 1000gb image matre save chyan patu videos koode save chyan pattiya nthelum undo brthR??
jayetta ....very useful
കൊള്ളാം,നല്ല അറിവ്
sir. jio4gvoic appil call cheyumbol connection lost aakunnu.pariharam undo.
Hide cheyyumbol Google photosil kanunnundallo..
hi
ഞാൻ ഉപയോഗിക്കുന്നത് samsung cor 2 ഫോൺ ആണ് ഇതിലിപ്പോൾ ക്യാമറ ഓപ്പൺചെയ്യുമ്പോൾ കാമറ ഫൈൽഡ് എന്നാണ് കാണിക്കുന്നത് അതിനാൽ ഫോട്ടോ എടുക്കാൻ പറ്റുന്നില്ല ഇതിനെന്താ ഒരു പരിഹാരം ഒന്നുപറയാമോ ?
ജയരാജ് ഏട്ടാ എനhuawei ഫോൺ നിൽ ഹൈഡ് ച്യ്ത ഡാറ്റാ കിട്ടാൻ സൈഡിൽ സെറ്റിങ് ഓപ്ഷൻ ഇല്ല, ഇപ്പോൾ എനിക്ക് ഹൈഡ് ചയ്ത ഫയൽ കിട്ടുന്നില്ല, please help me
Sir ഫയൽ മാനേജറിൽ ഫോൾഡർ il ഡോട്ട് ഇട്ട ശേഷം gallery il hide ആയി but ഫയൽ മാനേജറിൽ hide ആയിട്ടില്ല Y?
facebookilulla njan creat cheytha group enganeyanu remove cheyyunnathu
engane hide cheytha video namuku pinna engana pley cheyyan pattum
jayarajetta ithupole appsum hide cheyyan pattumo
if there is any option to upgrade android version..iam using huawei p7 4.4.2, when I contact with huawei they told wait for notifications.. but it never come
ഹലോ ചേട്ടാ ഞാൻ ഒരു ഫോൺ വാങ്ങാൻ ഉദ്യേശിക്കുന്നുLenovo k 5 note നെ പറ്റി എന്താണ് അഭിപ്രായം
ഈ രീതിയിൽ ഫയൽ ഒളിപ്പിക്കുമ്പോൾ നമ്മുടെ ഫോൺ മെമ്മറി കാർഡ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോൾ ആ ഫയലുകൾ കമ്പ്യൂട്ടറിൽ കാണാൻ സാധ്യതയുണ്ടോ..?
I can't change rename showing you have invalid input character(s) my phone is LAVA A3
android mobile upayogich malaylm image poster undakunna app indo
hide ചെയ്ത file തിരിച്ചു കൊണ്ടുവരാൻ settings option വരുന്നില്ല. S4 ആണ്
jayetta eniku chila photos delete cheyaan pattunilla enthatirikum karanam pls help me
whatsapp storage location sdcardilekk maattaan pattumo
internet sahayathode free unlimited call cheyyan engane sadhikkum......pls help me
which mobile is good to buy poco f1 or redmi note 7 pro..plz advice..
Good information sir and simple tips thanks
ES file explorer ഉം അതിന്റെ പ്രോയും തമ്മിലുള്ള വ്യത്യാസം എന്താണ്?
Hi Jayaraj
Entekayyil oru Xperia M Dual phoneundu.4 Yearsnu mumbu vangichathanu.E phone root cheyyan pattumo,pattumenkil oru rooting application suggest cheyyamo.
pettu chetta thirichedukan pattunnilla
ജയരാജേട്ടാ, എന്റെ ഫോൺ SAMSUNG GALAXY GRAND PRlME ആണ്..
ഇതിൽ whatsapp, facebook, TH-cam ഒക്കെ ഓപ്പൺ ചെയ്യുമ്പോൾ "Don't Responding, Do you want to close it" എന്ന് കാണിക്കുന്നു..
എന്താണ് Solution.?
EX exploreril Appsum Hide cheyd vekkan aagumo?????
samsung j7 6 phoninte abiprayam entha
thanks for sharing such a valuable information.very good effort.keep it up
Enimith ariyam njn ith cheyyarund njn ithine kurich oru video cheyyanam ennu vijarichirikukayayirunnu but aa plan kulamayi😑😚
please help me sir.
on my htc desire 816g icant set xender location to sd card showing that dont have permission to read file
its android kitkat
please help me sir...
Enikk ith apply cheyyan pattiyillallo.. Invalid file name enna kaanikkunnath
യു ട്യൂബ് വീഡിയോയുടെ സൗണ്ട് കൂട്ടാനുള്ള app പരിചയപ്പെടുത്തമോ.
MXPLEYER AC3 AUDIO SUPPORT AAVARILLA ATH AAVAN ENDHENGHI VAYI INDO
Chetta aplications hide cheyyan pattumo. vere apps use cheyyathe
Vivo y95 ithil pattanillallo bhai
. use cheyathe hide chaythal
example dcim hide chaythal
aa folder pinna photo etc save avumo
chetta ee champcash il ninnu engane log out aava
black berry Passport എങ്ങനെ? ഒരു ചെറു വിവരണം please.
Internet ൽ search ചെയ്യുമ്പേൾ വരുന്ന പരസ്യം എങ്ങനെ നിയന്ത്രിക്കാം
Pwolich machane
ഒരു Folder എങ്ങനെ create ചെയ്യും ....
Nice useful video... thanku
Jayaraj Bhaiii.....
Any link or application for live Malayalam TV channels (Laptop) please ........
orikkalum recovery cheyyathe files namukk engane deet cheyyc
ഹലോ, എന്റെ ഫോൺ huewai P8 Lite ആണ്. ഇതിൽ call recorder install ചെയ്യാൻ പറ്റില്ലേ ?. ഒന്ന് സഹായിക്കാമോ
നല്ലത് പക്ഷെ App ഡൗലോഡ് ചെയ്താൽ അനാവശ്യമായി പരസ്യങ്ങൾ കയറി വരുന്നു ഇത്ഒഴിവാക്കാൻ വഴിയുണ്ടോ എന്തെങ്കിലും
Applications hide cheyyan nthu cheyyyanam
apk file engine sd cardilot move cheyyam
പുതിയ അറിവിന് നന്ദി. വീണ്ടും കാത്തിരിക്കുന്നു. നമസ്കാരം
ഒരു സംശയമാണ് , സമയ ലഭ്യത അനുസരിച്ച് ഒരു മറുപടി തരണം
വാട്ട്സ്ആപ്പിൽ വരുന്ന ഫോട്ടോകളും വീഡിയോകളും ഗ്യാലറിയിൽ നേരിട്ട് സേവ് ആകാതിരിക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങിനെ ആണ് ?
എന്റെ ഡിവൈസ് സാംസങ് നോട്ട് എഡ്ജ് ആണ്
+Prakash Vk ഗാലറിയിൽ save ആകും .എന്നാൽ അവ hide ചെയ്യാം. ഇൗ വീഡിയോ കണ്ട് നോക്കൂ th-cam.com/video/bGWQYKWg8TM/w-d-xo.html
Thanks sir for your valuable information
great information thanks
good luck and more useful thank you
Memmory card formatayal adilulla photos edkan valla1vayiyumundoooo
sir TH-cam Go യിൽ cha
nanniyund sir..
screen overlay problem marshmallow (c9 Pro) solving any tips
Ok..this is a good knowledge.. thanks..
youtube video views koodan Endha cheyendath
സർ.ഇതിൽ സെലക്ട് വീഡിയോ - hide ചെയ്യാൻ സാധിക്കുമോ
വീഡിയോ മാത്രം എങ്ങനെ നമുക്ക് നഷ്ടപ്പെട്ടത് തിരിച്ചെടുക്കാം
kidu..chetta...
thanks chttai... gallery_il ninno mattu application_il ninno files hide cheyyan. hide cheyyada folder_ine ullil .nomedia ennoru file create cheythalathi... ethe palarkkum ariyavunnathane enkilum njan paraju enne ullu..
+vishnu das.k kallumkal അതെ കുറിച്ച് ഉള്ള വീഡിയോ ഒക്കെ നേരത്തെ തന്നെ ചെയ്തിരുന്നു വിഷ്ണു. th-cam.com/video/bGWQYKWg8TM/w-d-xo.html
Jayaraj G Nath , k..
ജയരാജ് ഭായ്
ഇതിൽ already ഡോട്ട് ഇട്ടിട്ടുള്ള കുറെ ഫയലുകൾ ഉണ്ടല്ലോ.. അവയെന്താണ്, അത് ഓപ്പണാക്കാൻ പറ്റുമോ?