മോഹനം ആലാപനം|Tutorial|Raga Mohanam | Souparnika Geetham |

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • 🎶 Immerse yourself in the soul-stirring beauty of Raga Mohanam with my mesmerizing Alapana performance. 🌌 In this video, I try to embark on a musical journey, unraveling the rich tapestry of this enchanting raga through a heartfelt and expressive Alapana.
    🌟 The timeless allure of Raga Mohanam is brought to life as we explore the nuanced melodic contours, intricate phrases, and the emotive depth that defines this captivating raga. Join me as I delve into the improvisational beauty of Alapana, allowing the notes to weave a narrative that transcends boundaries and resonates with the core of your musical soul.
    🎻 Whether you are a seasoned classical music enthusiast or someone new to the world of ragas, this video promises to be a delightful and educational experience. Let the evocative sounds of Raga Mohanam inspire and elevate your musical appreciation.
    🔔 Don't forget to like, subscribe, and hit the notification bell to stay tuned for more musical explorations, performances, and insights. Join me on this sonic journey and let the magic of Raga Mohanam fill your heart with joy and tranquility.
    🌈 Thank you for being a part of my musical community. Let's celebrate the beauty of classical music together! 🎵 #RagaMohanam #SouparnikaGeetham

ความคิดเห็น • 64

  • @shalinraj4510
    @shalinraj4510 9 หลายเดือนก่อน +7

    പ്രായംകൊണ്ടു പാതിരാവായി. ഇപ്പോഴാണ് സംഗീതം പഠിക്കാൻ തോന്നിയത് ഈ ആലാപന ശൈലി ഉപകരണ സംഗീതം പഠിക്കുന്ന എന്നെപോലുള്ളവർക് വളരെ ഉപകാരപ്രദമാകും നന്ദി അറിയിക്കുന്നു

    • @jayakumars3353
      @jayakumars3353 8 หลายเดือนก่อน

      Orupadu Nanniyund Sir

  • @Babu-vt5jo
    @Babu-vt5jo 9 หลายเดือนก่อน +6

    സ്വരം കൂടി പറഞ്ഞു തന്നുള്ള രാഗ വിസ്താര ക്ലാസ്സ്‌ അങ്ങേ അറ്റം നന്നായിട്ടുണ്ട്. സംഗീത വിദ്യാർത്ഥികൾക്ക് ഈ ക്ലാസ്സ്‌ ഒരു മുതൽ കൂട്ട് ആണ്. ഇനിയും മറ്റു രാഗങ്ങളെ കുറിച്ചുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു

  • @shalinraj4510
    @shalinraj4510 9 หลายเดือนก่อน +1

    മഹാഗണപതിം മനസാ സ്മരാമി സാഹിത്യവും സ്വരങ്ങളും ചേർന്നുള്ള ക്ലാസ് പ്രതീക്ഷിക്കട്ടെ ? നന്ദി

  • @vaikundambhagavatam
    @vaikundambhagavatam 22 วันที่ผ่านมา

    🙏🙏🙏🌹🌹🌹🙏🙏🙏🙏

  • @sreevalsammusic6322
    @sreevalsammusic6322 22 วันที่ผ่านมา +1

    🙏

  • @meenabhaskar5582
    @meenabhaskar5582 หลายเดือนก่อน +1

    🙏

  • @devassia
    @devassia 5 หลายเดือนก่อน +2

    വളരെ ഉപകാര പ്രദമായിരുന്നു മനോഹരമായിരുന്നു

  • @rajanv7252
    @rajanv7252 9 หลายเดือนก่อน +1

    സ്വരം പാടി കൊണ്ടുള്ള ആലാപനം കൂടിയുള്ളത് വളരെ പ്രയോജനപ്രദമായി.
    Many Many ..... Thanks

  • @ShelmyThomas-d2f
    @ShelmyThomas-d2f 2 วันที่ผ่านมา

    Helpful video🙏🏻

  • @pramilkumar2311
    @pramilkumar2311 9 หลายเดือนก่อน +2

    അറിവ് ഗംഭീരം!
    അലാപനം മധുരം!!

  • @sajeevu.s2433
    @sajeevu.s2433 14 วันที่ผ่านมา

    വളരെ നന്നായിട്ടുണ്ട്. 👍

  • @sreelathapoduvath9456
    @sreelathapoduvath9456 9 หลายเดือนก่อน +1

    എനിക്ക് മാഡത്തിനെ നല്ല പരിചയമുണ്ട്‌. പേര് ഒന്ന പറയാമോ

  • @jagadeesh2932
    @jagadeesh2932 11 วันที่ผ่านมา

    Thank u

  • @preetharamachandran1379
    @preetharamachandran1379 หลายเดือนก่อน

    Superb👌👌

  • @lalitham1550
    @lalitham1550 9 หลายเดือนก่อน +2

    സൂപ്പർ നല്ല ആലാപനം👍👍

  • @9744946884
    @9744946884 9 หลายเดือนก่อน +2

    മാഡം..❤ സംഗീതം അഭ്യസിക്കാത്ത എനിക്ക് രാഗങ്ങളുടെ ചില ഭാഗങ്ങളൊക്കെ കേൾക്കുമ്പോൾ സുഖം തോന്നാറുണ്ട്. ഇത് മോഹനരാഗമാണ് എന്നൊക്കെ അറിയുന്നത് പലരും പറയുന്നത് കേൾക്കുമ്പോഴാണ്😂 ഇത്തരത്തിലുള്ള വിശദീകരണങ്ങൾ ക്ലാസിക്കൽ സംഗീതത്തിന്റെ കൂടുതൽ ആസ്വാദകരേ കൂട്ടും ദയവായി ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുക.. മാഡത്തേകൂടുതൽ കൂടുതൽ ജനങ്ങൾ പിൻതുടരട്ടെ🙏🌹

  • @ramadevithyagarajan2859
    @ramadevithyagarajan2859 หลายเดือนก่อน

    🙏🙏🙏

  • @sureshbopparaju6667
    @sureshbopparaju6667 5 หลายเดือนก่อน +1

    Excellent, ma'am! Thank you so much!

  • @akdileepkumar9162
    @akdileepkumar9162 หลายเดือนก่อน

    🙏

  • @bharathyambujakshan9215
    @bharathyambujakshan9215 หลายเดือนก่อน

    🙏🙏

  • @girijabalan
    @girijabalan 6 หลายเดือนก่อน +1

    Chakravakam ragam padumo

  • @akdileepkumar9162
    @akdileepkumar9162 หลายเดือนก่อน

    നന്നായി മനസ്സിലായി..
    ഉപകാരം ആണ് 🙏🙏🙏🙏🙏🙏 കൂടുതൽ ക്ലാസ്സ്‌ ആഗ്രഹം ഉണ്ട് 🙏

  • @shyamaretnakumar5868
    @shyamaretnakumar5868 3 หลายเดือนก่อน

    Mam, Music online class എടുക്കുന്നുണ്ടോ

    • @souparnikageetham
      @souparnikageetham  3 หลายเดือนก่อน

      Yes.... Mail me your number at rajanivenugopal293@gmail.com

    • @shyamaretnakumar5868
      @shyamaretnakumar5868 3 หลายเดือนก่อน

      @@souparnikageetham I tried. But it's coming like this I'd is invalid

  • @sabuks7141
    @sabuks7141 9 หลายเดือนก่อน +1

    Super❤️ very useful class🙏🙏🙏 thankyou mam🥰🥰🥰

  • @raiden425
    @raiden425 9 หลายเดือนก่อน +1

    Can you please share the detail alapanam of raga ahiri please

  • @sdpotti1162
    @sdpotti1162 8 หลายเดือนก่อน

    ഫ്ളൂട്ട് പഠിക്കുന്ന എനിക്ക് വളരെ സഹായകമായി. നന്ദി നമസ്കാരം

  • @rajanv7252
    @rajanv7252 9 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്
    Thanks

  • @bhagavathymohan3188
    @bhagavathymohan3188 9 หลายเดือนก่อน

    Thank you so mych teacher. Very helpful as you give the swarm also. Expecting more and more🙏😊

  • @rajeshwarisreeram4479
    @rajeshwarisreeram4479 9 หลายเดือนก่อน

    Beautiful 👌👌👌ishtayi tto.. Iniyum keerthanam tutorials um idumo?

  • @satyamsivamsundaram143
    @satyamsivamsundaram143 9 หลายเดือนก่อน

    നമസ്കാരം. ആലാപനം മനോഹരമായിട്ടുണ്ട് 🌹🌷

  • @ramank1956
    @ramank1956 9 หลายเดือนก่อน

    Excellent 👌 rendering.way of teaching super, please countinue. Sr

  • @umasarman4605
    @umasarman4605 9 หลายเดือนก่อน

    Very usefull video madam, thanks

  • @urmilaurmi2788
    @urmilaurmi2788 7 หลายเดือนก่อน

    Thank you mam ❤
    God bless you ❤

  • @gopinadhan2890
    @gopinadhan2890 9 หลายเดือนก่อน

    Very nice and helpful❤thank you teacher ❤

  • @lalithahariharaniyer9262
    @lalithahariharaniyer9262 9 หลายเดือนก่อน

    Sooo useful . Thank you Mam soo much 🙏🏻🙏🏻

  • @renukamenon1534
    @renukamenon1534 9 หลายเดือนก่อน +1

    Hindolam and kalyani aalap please

    • @souparnikageetham
      @souparnikageetham  9 หลายเดือนก่อน

      Shaii try

    • @madhuc.k3673
      @madhuc.k3673 9 หลายเดือนก่อน

      Mam, പഠിപ്പിക്കുന്നുണ്ടോ? Condact number കിട്ടുമോ

  • @gamingytprolegend9945
    @gamingytprolegend9945 4 หลายเดือนก่อน

    Melodious voice.

  • @UKN-Korampatta-K10-301
    @UKN-Korampatta-K10-301 9 หลายเดือนก่อน

    Very useful for all music lovers.🙏🙏🙏

  • @Devadas-uu9tz
    @Devadas-uu9tz 9 หลายเดือนก่อน

    വളരെ ഉപകാരപ്രതമാണ്😊

  • @sitam8131
    @sitam8131 9 หลายเดือนก่อน

    మోహనరాగం చాలాబాగానేర్పిస్తున్నారండీ

  • @fr.josephthattarassery3290
    @fr.josephthattarassery3290 2 หลายเดือนก่อน

    ❤❤❤❤🎉🎉🎉

  • @jayakumars3353
    @jayakumars3353 8 หลายเดือนก่อน

    Thanks

  • @rathyv.j7611
    @rathyv.j7611 9 หลายเดือนก่อน

    Very helpful

  • @Moon12489
    @Moon12489 2 หลายเดือนก่อน

    👏❤

  • @vraveendran5019
    @vraveendran5019 9 หลายเดือนก่อน

    Super

  • @vraveendran5019
    @vraveendran5019 9 หลายเดือนก่อน

    Super

  • @rajeshrpanicker8374
    @rajeshrpanicker8374 9 หลายเดือนก่อน

    Thank u madam

  • @ayimamenvlog
    @ayimamenvlog 3 หลายเดือนก่อน

    Nice 🎉🎉🎉mam

  • @sajitt9783
    @sajitt9783 9 หลายเดือนก่อน

    Super ❤

  • @sreelalm4406
    @sreelalm4406 9 หลายเดือนก่อน

    ❤❤❤❤❤🎉🎉🎉🎉❤❤❤❤❤👌Mam❤

  • @skmini9095
    @skmini9095 9 หลายเดือนก่อน

    ❤️❤️👌👌🙏

  • @manjusp1941
    @manjusp1941 9 หลายเดือนก่อน

    👏👏👏🥰

  • @viswajithjithu96
    @viswajithjithu96 9 หลายเดือนก่อน

    hi madam could u please try maand raag?

  • @nishanarayanan8127
    @nishanarayanan8127 9 หลายเดือนก่อน

    ❤❤