ചായക്കട സ്പെഷ്യൽ ഉണ്ടൻപൊരി || സ്വീറ്റ് ബോണ്ട || Undan Pori ||Kerala Sweet Bonda|| Ep:602

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Authentic Kerala Dishes with my personal Touch 😍
    u can contact me here 👇👇
    veeenajan@gmail.com - Mail id
    / veenascurryworld - Facebook
    / veenascurryworld - Instagram
    • Sughiyan -ഓര്മകളുണർത്ത... - Sukhiyan
    • Kerala Nadan Parippu V... - Parippuvada
    Ingredients
    Wheat Flour-1/2cup
    Maida -1tbsp
    Rice flour-1tbsp
    Salt-
    Jaggery-3 piece
    Water-1/4cup
    Dry ginger powder-1pinch
    Cardamom powder-1pinch
    Cumin powder-1 pinch (opt)
    Banana-small -2

ความคิดเห็น • 744

  • @australiantravelncooking9109
    @australiantravelncooking9109 5 ปีที่แล้ว +631

    വീണ ചേച്ചിടെ കട്ട ഫാൻസ്‌ ലൈക് അടിക്കണേ 💓💓💓💓💓💓

  • @WHOAMI-vi1xr
    @WHOAMI-vi1xr 3 ปีที่แล้ว +24

    കൊല്ലത്ത് ഇതിന് പറയുന്നത് "ഗുണ്ട്" എന്നാണ്. എൻ്റെ കുട്ടിക്കാലത്തെ favourite ആണ് " അറബിക്കടയിലെ ഗുണ്ട്" .😋😋😋😋

    • @anjalidharun1386
      @anjalidharun1386 3 ปีที่แล้ว +2

      Kollam✊️

    • @sajidasaju4661
      @sajidasaju4661 3 ปีที่แล้ว

      ഗുണ്ട് 👌👌അങ്ങനെ കേട്ട് മാത്രേ ശീലം ഉള്ളൂ...

  • @swalihaabdulla4317
    @swalihaabdulla4317 3 ปีที่แล้ว +1

    Chechy...inn evning nan ee snack undacki...nalla taste ayirunju...ellarkkum ishtayi

  • @soumyacbose9561
    @soumyacbose9561 3 ปีที่แล้ว +3

    Veenechiye.... innu vykitu undamporiyanutto... love you😍

  • @rahuloves007
    @rahuloves007 4 ปีที่แล้ว +6

    Chechii ദേ ഇപ്പൊ try ചെയ്തു... എത്ര easy റെസിപ്പി.. നല്ലോണം പൊങ്ങി വന്നു.. കടയിലെ ഉണ്ടംപൊരി ഒക്കെ ഇതിന്റെ ഏഴയലത്തു വരില്ല.. കിടു എന്നുപറഞ്ഞാൽ അൽ കിടു ❤❤
    Thanks for the recipe❤❤

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +2

      orupadu santhosham feedback thannathil 😁🙏

  • @meenumeera4673
    @meenumeera4673 5 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ ഇതിനു കുണ്ട് എന്നാണ് പറയുന്നത്

  • @miracle3687
    @miracle3687 5 ปีที่แล้ว +4

    എപ്പോഴും മുഖതുള്ള പുഞ്ചിരി തന്നയാ വീണയുടെ വിജയം... ചിരിച്ചോണ്ട് സംസാരിക്കണതു കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷമുണ്ട്... പിന്നെ റെസിപ്പീസ് എല്ലാം സൂപ്പറാണെന്നു പറയേണ്ടതില്ലല്ലോ💗💗💗💗

  • @jane7306
    @jane7306 5 ปีที่แล้ว +165

    Innu manorama paper (9/7/19) il veenachechi ye kandavar ivide like adi😍😍

    • @lizapriyesh9775
      @lizapriyesh9775 5 ปีที่แล้ว +1

      Ethu paga

    • @subymoncy440
      @subymoncy440 5 ปีที่แล้ว +3

      Ayyo manorama pathram muzhuvan arichupeukki nokki ennittum njan kandilla Veenaye🤔

    • @padmanabhanvk8974
      @padmanabhanvk8974 5 ปีที่แล้ว

      Eanthu edition aa..?

    • @sarithafranco3025
      @sarithafranco3025 5 ปีที่แล้ว

      @@padmanabhanvk8974 thrissur

    • @avnizachuz2123
      @avnizachuz2123 5 ปีที่แล้ว

      Suby Moncy Thrissur editionil anutto..

  • @AjayStephen
    @AjayStephen 5 ปีที่แล้ว +2

    Nice aayitundu chechi

  • @AchoosKitchen
    @AchoosKitchen 5 ปีที่แล้ว +1

    Super 👌👌👌

  • @DeviPavilion
    @DeviPavilion 5 ปีที่แล้ว +2

    ഞങ്ങടെ ബോണ്ടാ ...

  • @sinisulfikar8286
    @sinisulfikar8286 4 ปีที่แล้ว +1

    Chechi nedhtra pazham cherkkamo.?

  • @zaibsfoodcourt5802
    @zaibsfoodcourt5802 5 ปีที่แล้ว +65

    കായപ്പം എന്നാണ് ഞങ്ങള്‍ പറയാറ്

  • @Narutouzumakiedits857
    @Narutouzumakiedits857 ปีที่แล้ว +1

    First ടൈം അണ് ബോണ്ട undakkittu ശരിയകുന്നത് എനിക്ക് എന്തു undakkenelum veenede recipe അണ് ഇഷ്ട്ടം കേട്ടൊ വീണ ഇതു കാണുമോ എന്നു അറിയില്ല എൻ്റെ പേരു സിന്ധു ഞാൻ ബംഗളൂരു അണ്. എന്നെങ്കിലും നമുക്ക് കാണാൻ പറ്റുമോ love you ❤❤❤❤

    • @VeenasCurryworld
      @VeenasCurryworld  ปีที่แล้ว +1

      Thank u so much dear Sindhu .. U can message me in insta

  • @sasikala5851
    @sasikala5851 5 ปีที่แล้ว +14

    ഹായ് ഇത്‌ ഉണ്ടംപൊരിയല്ലേ മൈ ഫേവറിറ്റ്.... താങ്ക്സ് വീണ....ഇതിൽ തേങ്ങാക്കൊത്തും ജീരകവും കൂടി ചേർക്കും ഞങ്ങൾ.... ടേസ്റ്റി.... 😋😋😋

  • @veenakpveenakp7486
    @veenakpveenakp7486 5 ปีที่แล้ว +3

    മനോരമയിലും ദേശാഭിമാനിയിലും ന്യൂസ്‌ കണ്ടു ഒരുപാട് സന്തോഷം ഉണ്ടംപൊരി super

  • @reshmashyam3926
    @reshmashyam3926 5 ปีที่แล้ว +5

    Hii Veenechiiii....Ichiri late ayii poyiiii .....Undapori ennu thanneyanu njnglm parayaruuu....Hostelil evening indayirunnuuu ...athukond orale erinju vizhtham😜 kure ayii kazhichittuu try cjeythu nokkmttoo 👍

  • @Girish649
    @Girish649 5 ปีที่แล้ว +3

    ഉണ്ടാക്കാം നമുക്കേവർക്കുമീ ഉണ്ണി ഉണ്ട
    ബോണ്ട എന്നുനാം വിളിക്കുമീ മധുര ഉണ്ട
    🥰🥰🥰🥰😍😍😍😘😘😘👌🏻👌🏻👌🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @binjukurien8038
    @binjukurien8038 3 ปีที่แล้ว +2

    Chechi ... Ente perum jan enn aa❤️❤️

  • @antonelagallery123
    @antonelagallery123 5 ปีที่แล้ว

    Ithu podinju pokunnundallo..enthaa kaaranam?

  • @jacobthamby9710
    @jacobthamby9710 5 ปีที่แล้ว +1

    നല്ല നേരം തന്നെ സ്വീറ്റ് ബോണ്ട കൊള്ളാം, ആകാശം ഇരുണ്ടു കൂടിയതു മഴക്കോള്, വന്നതും ബോണ്ട ഉണ്ടാക്കാൻ തുടങ്ങിയതും, എല്ലാം ഒരു നിമിത്തമായിരുന്നു, വെരി സ്വീറ്റ് thankuuuuuui.

  • @sreelakshmiv5270
    @sreelakshmiv5270 4 ปีที่แล้ว +3

    Today special ithaayirunnu. ....
    Adipoliii aaayirunnu......veene chide recipes inu oru perfection. ...Athu parayaanillatto👍💕💕💕💖

  • @remyaarvind2194
    @remyaarvind2194 5 ปีที่แล้ว +3

    My favourite...most awaited recipe from u ....😊😊😊😊😊😊😊😊 Thank you so much.....thalasseriyil idhinde Peru kayyunda ennan🙂

  • @twilightqueen4984
    @twilightqueen4984 5 ปีที่แล้ว +15

    Veenechii vlog iduu plss.😍😘😘😘😍😍

  • @priyamoljoy215
    @priyamoljoy215 5 ปีที่แล้ว +43

    എന്റെ ഏറ്റവും ഇഷ്ടം ഉള്ള ചായക്കട പലഹാരം

  • @yamunarobin8317
    @yamunarobin8317 5 ปีที่แล้ว +19

    Kotheyakunnu veena chechy 😘 😘😘😘 സാരിയിൽ തിളങ്ങി നിൽക്കുന്ന വീണ ചേച്ചി സുന്ദരി ആണ്

  • @saranyiaanandh2324
    @saranyiaanandh2324 4 ปีที่แล้ว +2

    ഉണ്ടൻപൊരി try ചെയതു.. പൊളിച്ചു... Thank you chechi... 😘 😘 Please put more snacks videos

  • @AVASHORTS473
    @AVASHORTS473 5 ปีที่แล้ว +4

    Thank u chechi for undan Pori receipe. My favourite undan pori.

  • @kanakaks2647
    @kanakaks2647 5 ปีที่แล้ว +7

    Jackfruit chips idamo chechi

  • @sangeetha1834
    @sangeetha1834 5 ปีที่แล้ว +6

    ഞങ്ങൾ കായംകുളംകാർ ഇതിനു ബോണ്ട എന്നാ പറയും 😘

    • @nurasworld421
      @nurasworld421 5 ปีที่แล้ว +1

      Kollam kar
      Bonda 👍🏻

    • @akhilaponnu6299
      @akhilaponnu6299 5 ปีที่แล้ว

      Kottayam kkarum bonda ennanu parayuka

    • @hashinajihas6358
      @hashinajihas6358 5 ปีที่แล้ว

      Njanum kayamkulam annu

    • @ranisharajesh928
      @ranisharajesh928 5 ปีที่แล้ว

      nangal kannrukar ithine kayunda ennu parayum 😊😊😊😆😆😅

    • @govindaraigokul4669
      @govindaraigokul4669 5 ปีที่แล้ว

      അതെ ബോണ്ടാ എന്ന് പറയും

  • @nagercoilkathacafe7291
    @nagercoilkathacafe7291 3 ปีที่แล้ว +1

    Tried mam...came out well....can u pl upload d undampori from small chaaya kadas ... Love from tamil nadu

  • @shanilak.n2844
    @shanilak.n2844 4 ปีที่แล้ว +2

    Veena chechi.... njan try cheythu. Super aayi... 👌thanks chechi👍pnne enikk paalayankodan pazham kittilyaaa, nenthrapazham kondaanu undaakkiyath ennittum superb pazheruchi thanne kitti

  • @harshanideshnidesh2822
    @harshanideshnidesh2822 5 ปีที่แล้ว +4

    വീണേച്ചി സൂപ്പർ. My favourite ഉണ്ടംപൊരി 😋😋

  • @suryata9721
    @suryata9721 5 ปีที่แล้ว +13

    ഞങ്ങടെ സ്കൂളിൽ ഒരു കുട്ടിയെ കളി ആക്കി വിളിച്ചിരുന്ന പേര് ആണ് ഉണ്ടപൊരി
    ഇങ്ങനെ ഒരു പലഹാരം ഉണ്ട് എന്ന് അറിയില്ലാരുന്നു
    എന്തായാലും ഉണ്ടാക്കി നോകാം ട്ടോ ചേച്ചി

  • @anishmharidas9732
    @anishmharidas9732 5 ปีที่แล้ว +5

    Hooo enikku vayyaa first adikkam vanna # le njan

  • @thomaskj364
    @thomaskj364 5 ปีที่แล้ว +2

    ഇതിപ്പം ഉണ്ണിയപ്പത്തിന്റെ ടേസ്റ്റായിരിക്കും. ഉണ്ടം പ്പൊരി കുറച്ച് വലുതായി ഉണ്ടാക്കിയാലേ റിയൽ ടേസ്റ്റ് കിട്ടുകയുള്ളു.

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +2

      valuthayi undakkam but nammude preference anusarichu mattam varuthalo.. evide valuthu aarum kazhikkilla, waste aakum

  • @padmanabhanvk8974
    @padmanabhanvk8974 5 ปีที่แล้ว +12

    Oooo
    ..ippozhengillum video ittallo🙏🙏😍😚💕💕..
    Eanthea school canteen ill ithu ondayyirunu Cheachi....2 ruppes annu ithinu❤❤💕😢😢 nostalgia 😢😢😢

  • @aparnakrishnan7301
    @aparnakrishnan7301 5 ปีที่แล้ว +10

    Chechi... Was waiting for ur vlog.. U r like home😍

  • @dhrisyahisqueen
    @dhrisyahisqueen 5 ปีที่แล้ว +5

    മഴ.. ചായ... ബോണ്ട..
    ആഹാ അന്തസ്സ്... 😄😄

  • @TheLittleThingsMalus
    @TheLittleThingsMalus 4 ปีที่แล้ว +2

    Tried yummyyyy💜💜💜💜
    Crispy outside very soft inside
    N the measurements are for a small quantity
    Just loved it

  • @asifashareef4848
    @asifashareef4848 5 ปีที่แล้ว +2

    ഞാനും ഇന്ന് മനോരമ പത്രത്തിൽ വായിച്ചു. congratulations veena ചേച്ചി

  • @Muscattalkies
    @Muscattalkies 5 ปีที่แล้ว +2

    Kayappam enna paraya chechy Calicut side il

  • @bs-hx4wq
    @bs-hx4wq 5 ปีที่แล้ว +1

    Rest cheyyan vekkande

  • @busthuscreation2594
    @busthuscreation2594 5 ปีที่แล้ว +3

    Super and simple recipe.... Chechi

  • @azeeza4215
    @azeeza4215 3 ปีที่แล้ว +1

    Oru doubt 😁😁 Palayam kodan payom mysoor payom onnahnno

  • @neethur7111
    @neethur7111 5 ปีที่แล้ว +4

    My favourite recipe thanku chechy 😘😘

  • @sreekalavenugopal4641
    @sreekalavenugopal4641 5 ปีที่แล้ว +2

    My favourite.......thank you veena......mazha kanumbo nattilethan kothiyavunnu......mazha bonda kattan nostalgia...........

  • @anithaadas547
    @anithaadas547 3 ปีที่แล้ว +1

    ഉണ്ടംപൊരി ........ tasty..... പണ്ട് എപ്പോഴോ കഴിച്ച അതേ ടേസ്റ്റ് ശരിക്കും കിട്ടി.. thank u Veena ചേച്ചി....for your 😋 recipes

  • @krishnapriyan.r8322
    @krishnapriyan.r8322 5 ปีที่แล้ว +9

    Chila sthalath thenga kothu varuth ittath kanditund. Enthayalum chechide recipe mathy 😍😍😍😍

    • @archanareji7687
      @archanareji7687 4 ปีที่แล้ว

      ഈ ജോൺ ചേട്ടൻ പറയുന്നതും ശെരിയാ

  • @neenammu18
    @neenammu18 4 ปีที่แล้ว +1

    Chechi njan inna ithu undakki nokkiye nannayitu vannu thank u chechi.chechide recipe follow cheyumbo undakkunathoke perfect ayi varum 🥰🥰🥰🥰

  • @VigneshKitchen
    @VigneshKitchen 5 ปีที่แล้ว +4

    Hello veena chechi!
    How are you?
    Please reply!
    I am your big fan!
    I will be very very happy if you reply chechi!
    Thank you

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +2

      i am fine 😊

    • @VigneshKitchen
      @VigneshKitchen 5 ปีที่แล้ว +2

      @@VeenasCurryworld
      Thank so so much chechi!
      You made my day!

    • @nasheedajan2869
      @nasheedajan2869 3 ปีที่แล้ว +1

      @@VeenasCurryworld ente mother ith undaakki adipoli taste aan

  • @sobhamurali9815
    @sobhamurali9815 4 ปีที่แล้ว +1

    വീണ ചേച്ചി കടയിലെ ഉണ്ടംപൊരി പോലെ നല്ല സോഫ്റ്റ് ഉണ്ടായിരുന്നു

  • @jishabinoy1045
    @jishabinoy1045 5 ปีที่แล้ว +2

    Eniku ettavum ishtapettathu behind the scenes aanu...😍🤩🤩love you Veena...😍🤩😍

  • @archanaa8488
    @archanaa8488 5 ปีที่แล้ว +5

    Behind the scenes 😂😂😂😂

  • @divyanair5560
    @divyanair5560 5 ปีที่แล้ว +4

    Thanku so much chachi super great looking so beautiful saree super 👍❤❤❤🤗🤗🤗👏👏❤❤❤❤❤😘😘😘😘

  • @remyaabhilash7123
    @remyaabhilash7123 5 ปีที่แล้ว +14

    Supr ayittund ഞങ്ങളുടെ സ്വന്തം ബോണ്ടാ...

  • @lekshmimukundannair4425
    @lekshmimukundannair4425 3 ปีที่แล้ว +1

    Inathe evening snacks undanpori aayirunu. Adipoli chechi. Thank u chechi

  • @abdulmuthaliff.kmuthaliff.3072
    @abdulmuthaliff.kmuthaliff.3072 5 ปีที่แล้ว +1

    Hi veenechi yente name haseena Nan chechide Oru pazhaya subscriber aan Nan chechide kure recipes try cheythittund 95% success aan baki yente kaiyillirippmoollam kurachmattam undayittund keduvannittilla pakshe Nan yiduvare comment ayachittilla innu Nan undanpori undakki superaantto thanks chechi 😍😍 😍😍 😍

  • @itsmemotherof3angels528
    @itsmemotherof3angels528 5 ปีที่แล้ว +2

    Koore kalamayi ithum thiranju nadakkunnu... thanks veenechiii

  • @justdoit5525
    @justdoit5525 4 ปีที่แล้ว +1

    Poovan pazham use cheiyamo?

  • @VlogwithUnni
    @VlogwithUnni 5 ปีที่แล้ว +12

    എല്ലാം ചേർത്ത് കുഴച്ചു വെച്ച കൂട്ട് കഴിക്കാൻ ഇഷ്ടം ഉള്ളോരുണ്ടോ?? 😋.. ഉണ്ണിയപ്പം വേണം പറയുമ്പോൾ പണ്ട് അമ്മ ഉണ്ടാക്കി തരുന്ന ഡ്യൂപ്പ് ഉണ്ണിയപ്പം..

  • @bini_bharathan
    @bini_bharathan 5 ปีที่แล้ว +1

    Behind the സീൻസ് അടിപൊളി

  • @babisurya3022
    @babisurya3022 5 ปีที่แล้ว +2

    Hai chechi how are you

  • @leenabacker8981
    @leenabacker8981 5 ปีที่แล้ว +6

    Happy to see this recipe...my favourite item...n childhood..thanks chechi...

  • @ammuaju4343
    @ammuaju4343 5 ปีที่แล้ว +1

    Njagal pazhayhinu substitute Ayi Chaka vevichath cherkarund

  • @user-by3kk5zd3u
    @user-by3kk5zd3u 5 ปีที่แล้ว +1

    Super video...I very like it

  • @sumayyavp1230
    @sumayyavp1230 5 ปีที่แล้ว +3

    Njngal idhine kayappam enna parayuka👍

  • @ABC-lc1tr
    @ABC-lc1tr 4 ปีที่แล้ว +1

    .Gd recipe.Tasty.Dosa pulli mavu ittan nannayi pongi varum

  • @somankk2217
    @somankk2217 5 ปีที่แล้ว +2

    super

  • @sreenachandrasekharan7036
    @sreenachandrasekharan7036 5 ปีที่แล้ว +2

    Ente chechiii chirichu chathu.undampori kanditu kothiyavunnu.

  • @amrariyas2412
    @amrariyas2412 5 ปีที่แล้ว +5

    Hiii chechiiii hw u????hope u r fine..you look so beautiful😍😍...innu nthu indaakunu alojikaarnu..kittipoyii..thanq chechiiiiiiii.....ennenkilum fb il enikum oru reply cheyuoooo plzzzzz chechiiiii😒

  • @offaqjeddaoffaqjedda9211
    @offaqjeddaoffaqjedda9211 5 ปีที่แล้ว +1

    Undapori. Super. Ethu. Pole. Chakka. Kondum. Undaakkam muyalukall. Enthayi Jan. Chetan. Enna. Varunnathu

  • @jumaansvlog8610
    @jumaansvlog8610 5 ปีที่แล้ว +2

    My favourite item thanks veena

  • @nimiantony8331
    @nimiantony8331 4 ปีที่แล้ว +1

    Super

  • @sanjunashankar8533
    @sanjunashankar8533 3 ปีที่แล้ว

    Chechy jaggery pakaram sugar use cheythu cheyan patuo..athil taste undavo

  • @ushakannan7270
    @ushakannan7270 5 ปีที่แล้ว +2

    Pavam chechimaru odikalanju 😜😜😜😜

  • @zalmanulfarizi2104
    @zalmanulfarizi2104 5 ปีที่แล้ว +5

    Veenechi katta waiting for your vlogs😊

  • @linshashinoj4169
    @linshashinoj4169 4 ปีที่แล้ว +1

    ചേച്ചി ഇന്ന് ഇത് ഉണ്ടാക്കി സൂപ്പർ ആയിരുന്നു. എല്ലാർക്കും ഇഷ്ട്ടായി

  • @balanrolla9790
    @balanrolla9790 5 ปีที่แล้ว +2

    supper

  • @sharaffx
    @sharaffx 5 ปีที่แล้ว +1

    Hi, veenacheee. Sugallle.. Kay undannaa nammal edinu parayan. Nammal ennu aduthulla chayakkadayil ninnum vangi kayichu. Apo vijarichu edonnu undakkunnad ariyanamennu. Thnks ,ennu thanne ningalude vedeoyum kandu.theerchayayum njan undakkum.

  • @sheenasheenasasi5616
    @sheenasheenasasi5616 5 ปีที่แล้ว +1

    How chechi chechide uddampori uddakki kazhichu ntha parayaa kadayilninnum kazhichathu thanuthapole ithu nalla crispy aayittu apara 😋 😋😋😋😋😋😋😘😘thnaku chechiiii madhuram Karachu koodi ennalum maduram ishttamullathukoddu no problem 😊😊😊😊😊😊😍😍😍😍

  • @swapnarajeev9563
    @swapnarajeev9563 5 ปีที่แล้ว +2

    Super👍👍👍👍👍

  • @anjukcpunam
    @anjukcpunam 5 ปีที่แล้ว +4

    Chechy... News paper il kandappo happy... Aaye...nalla saari..🤣😂. Happy to see you every time...😍😍😍

  • @mydhiliramdas4222
    @mydhiliramdas4222 5 ปีที่แล้ว +1

    Hi veena last Avi kuttante chiri analle adhymayitta Avi egane chirikunathu kelkunnathu.👍👍👍😁😁😁

  • @Channel4ubyponnuz
    @Channel4ubyponnuz 5 ปีที่แล้ว +1

    Veena chechiude oru fan annu..i love you chechi.god bless you😘😘😘

  • @kitchenanddrive
    @kitchenanddrive 5 ปีที่แล้ว +1

    Hi chechi kura kaalayi undaporida receipe kittan wait chayunu chechida version super 😘

  • @theresemandju3436
    @theresemandju3436 5 ปีที่แล้ว +3

    Thank u veena dear...enda ammada orma...she is a specialist in this.... beautiful saree combination... hope Ur trip...👍👍👍👍

  • @chaarusuvya6158
    @chaarusuvya6158 5 ปีที่แล้ว +1

    Innu News Paper il Chechi de Pht kandapol Orupad Sandhosham aayittO.

  • @seemasajan4704
    @seemasajan4704 4 ปีที่แล้ว +4

    Awesome recipe, thanks for sharing this with us.

  • @sruthijijesh9345
    @sruthijijesh9345 5 ปีที่แล้ว +16

    Kannuril undakkayi enna parayuka veenachechi...

    • @sruthirajesh7971
      @sruthirajesh7971 5 ปีที่แล้ว

      Sruthi Jijesh same kannur evda....

    • @sruthijijesh9345
      @sruthijijesh9345 5 ปีที่แล้ว

      @@sruthirajesh7971 mattannur

    • @ponnus.
      @ponnus. 5 ปีที่แล้ว

      Najanum kannur but still mp

    • @sruthirajesh7971
      @sruthirajesh7971 5 ปีที่แล้ว

      njanipo mnglr aanu vaccation natil povum

  • @funwithnimmuz2831
    @funwithnimmuz2831 3 ปีที่แล้ว +1

    Superb veena... will try it😍❤️💕✨️

  • @dakinidakuss8696
    @dakinidakuss8696 4 ปีที่แล้ว +6

    വിശക്കുമ്പോൾ യുട്യൂബിൽ വന്നു ചേച്ചിടെ വീഡിയോ കാണും

  • @shoba443
    @shoba443 4 ปีที่แล้ว +2

    Veenas, can we put rava instead of rice flour for crispiness

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +1

      u can try tto njan cheythu nokkiyittilla ethuvare 😍

  • @baijuorange9949
    @baijuorange9949 5 ปีที่แล้ว +2

    Njan try cheythu,chechi.perfect aayi kitti.thanks veena chechiiiii

  • @riyamariamroy
    @riyamariamroy 4 ปีที่แล้ว +3

    Chechii njn try chythuu 😋 yummy ❤
    Thank you so much veenachechiii 💝

  • @teenaajoy7009
    @teenaajoy7009 4 ปีที่แล้ว

    ചേച്ചി ഞാൻ try ചെയ്തു.....നന്നായിരുന്നു. എല്ലാർക്കും ഇഷ്ടായി...thanku chechy🌹

  • @najilakp6379
    @najilakp6379 5 ปีที่แล้ว +1

    Hi veenachechi njn najila from edappal ennk 2makkalanu athil cheriya aalku 3.5 avn niglde vlog thudangmpo thanny athinde music kettal parayum veenachechi vannlonnu nigal paryunthpolly parayum.avimon chechide mughath cheyunthkandu 2makkalm kure chirichu

  • @anithamacmillan8716
    @anithamacmillan8716 4 ปีที่แล้ว +3

    Thank you veena it was yumm

  • @shinimolshiju7703
    @shinimolshiju7703 4 ปีที่แล้ว +2

    Super

  • @anilajoby6395
    @anilajoby6395 3 ปีที่แล้ว +1

    Chechi...ennu njan undaki.super taste ayirunnu . thank you 🙏