ഇഷ്ടമുള്ള വാക്കുകൾ കൊണ്ട് പലരെയും ഇഷ്ടപെടുത്തുന്ന p.k.ഗോപി സാറിൻ്റെ സംഭാഷണം ഓണത്തെ ജനകീയമാക്കുന്നവരുടെ മനസ്സുകൾക്ക് എന്നും ആഹ്ലാദവും അഭിമാനവുമാണ്....!! ചരിത്രത്തെ തലോടിക്കൊണ്ട് ഇനി വരുന്ന ഓരോ ഓണക്കാലത്തെയും ആശംസകൾക്ക് മുൻപേ നടക്കുന്ന മൂല്യമുള്ള പദങ്ങളാണ്....!!!

ഇത്രയും മനോഹരമായി വാക്കുകൾ കൊണ്ട് പൂക്കളം സൃഷ്ടിച്ച അങ്ങേക്ക് അഭിവാദ്യങ്ങൾ 🙏🙏
❤️❤️
ഇത്രയും മനോഹരമായ പ്രഭാഷണം ആസ്വദിക്കാൻ കഴിയാത്ത മലയാളത്തിന്റെ പുതു തലമുറ
♥️
ആസ്വദിച്ചു, അനുഭവിച്ചു പി.കെ. ഗോപി സാറിന്റെ ഈ മനോഹര ഭാഷണം🙏❣️
നമിക്കുന്നു..സർ..🙏🙏🙏
wonderful speech
th-cam.com/video/lcJN4aGaJPw/w-d-xo.html