ഫലസ്തീൻ: സമ്പൂർണ്ണ ചരിത്രം (Part-2) / History of Palestine & Al Masjid Al Aqsa - Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 658

  • @shamsutp2901
    @shamsutp2901 ปีที่แล้ว +10

    ഫലസ്തീൻ ചരിത്രം പലതും കേട്ടു, ഇന്നാണ് വ്യക്തമായ ഒരു വിവരണം കിട്ടിയത്, അൽഹംദുലില്ലാഹ് 🌹🌹🌹അള്ളാഹു ബർകത്ത് ചെയ്യട്ടെ

  • @shereefkasim1364
    @shereefkasim1364 ปีที่แล้ว +2

    ഇത്രയും മഹത്തരമായ ഫലസ്തീൻ ചരിത്രം ഞങ്ങൾക്കുവേണ്ടി വിവരിച്ചു തന്ന ഉസ്താദിന് ആഫിയത്തും റഹ്മത്തും ബർക്കത്തും നൽകണേ അല്ലാഹുവേ,,, ആമിൻ

  • @mrcoklyt
    @mrcoklyt 3 ปีที่แล้ว +110

    അനാവശ്യമായി കരയാതെ വളരെ നന്നായി വസ്തുതകൾ തെളിവ് സഹിതം അവതരിപ്പിക്കുന്ന താങ്കളുടെ രീതി ഇഷ്ടപ്പെട്ടു. ഈമാൻ ശക്തി പ്രാപിക്കാൻ ഉതകുന്നതാണ് താങ്കളുടെ പ്രഭാഷണം. അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ

  • @thajibrahim9883
    @thajibrahim9883 ปีที่แล้ว +9

    സുബ്ഹാനല്ലാഹ് ഫലസ്തീനെ കുറിച്ച് നന്നായി വിവരിച്ചതിൽ അങ്ങേക്ക് പടച്ചവൻ നല്ലതു വരുത്തട്ടെ ' ആമീൻ

  • @mohammedshafeek5115
    @mohammedshafeek5115 3 ปีที่แล้ว +130

    ഒച്ചപ്പാടുകളില്ലാതെ നീട്ടിക്കുറുക്കലുകളില്ലാതെ ചരിത്രം സാധാരണക്കാർക്ക് മനസ്സിലാകുന്ന നിലയിൽ അവതരിപ്പിച്ച മഹദ് വ്യക്തിക്ക് അല്ലാഹു ആരോഗ്യവും ആയുസ്സും നൽകുമാറാവട്ടെ.

  • @hajaran7494
    @hajaran7494 3 ปีที่แล้ว +30

    الحمد لله ...الف الف مره......എന്നെ ഒരു മുസ്ലിമാക്കി ജനിപ്പിച്ച റബ്ബിന് സ്തുതി... എന്നെ ഇനി അതിലായി തന്നെ മരിപ്പിക്കണേ...الله....

  • @safarcalicut6088
    @safarcalicut6088 6 ปีที่แล้ว +130

    താങ്കളുടെ നിഷ്ക്കളങ്കഥ ഇന്ന് നമ്മുടെ ഉമ്മത്തിന് ഇല്ലാതെ പോയി അല്ലാഹു ബർക്കത്ത് ചെയ്യട്ടെ അമീൻ

    • @sathsab9931
      @sathsab9931 3 ปีที่แล้ว +2

      ആമീൻ....

    • @cuttyworld1007
      @cuttyworld1007 3 ปีที่แล้ว

      Enth nishkalankatha🤔

    • @shajeertanur7577
      @shajeertanur7577 3 ปีที่แล้ว

      @@cuttyworld1007 ഇഖൃ്ലാസ്

  • @nasifbarazi4371
    @nasifbarazi4371 5 ปีที่แล้ว +139

    ഒരു വിഞ്ജാന ദാഹി എന്ന നിലയിൽ എന്നും അറിയാൻ ആഗ്രഹിച്ചതാണ് ഫലസ്തീനെ കുറിച്ച്.
    ഇത് കേട്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം.

    • @fathimanazrin1402
      @fathimanazrin1402 3 ปีที่แล้ว +5

      Sathyam..Ariyan agrahicha karyam

    • @fayizaameen5827
      @fayizaameen5827 3 ปีที่แล้ว +2

      സത്യം തന്നെ

    • @faisalbabu993
      @faisalbabu993 3 ปีที่แล้ว

      നല്ല അവതരണം .... ഈ സംസാരിക്കുന്ന ആളെ പേരെന്താണ്?

    • @attabipandari1675
      @attabipandari1675 ปีที่แล้ว +1

      അൽഹംദുലില്ലാഹ് 🩶ഇത് കേൾക്കാൻ കഴിഞ്ഞുതിൽ 🩶

  • @safwan1737
    @safwan1737 5 ปีที่แล้ว +115

    മുസ്ലിം ആയതിനാൽ എന്റെ അഭിമാനവും വിശ്വാസവും വർധിക്കുന്നു
    Jazak allah khair

    • @faisalna7698
      @faisalna7698 4 ปีที่แล้ว +2

      BROTHER Ningaluday names are magnificent.

    • @rawa7720
      @rawa7720 3 ปีที่แล้ว +2

      Ssathyam👏

  • @thohahusain8867
    @thohahusain8867 3 ปีที่แล้ว +86

    2021 ലാണ് ഞാനിത് കേൾക്കുന്നത്. ഫലസ്തീനിനെ കുറിച്ചറിയാൻ വേണ്ടി സർച്ച് ചെയ്തതാണ്. ലഭ്യമായത് ഈ വാക്കുകളാണ്. ഒന്നും രണ്ടും പാർട്ടുകൾ മുഴുവൻ കേട്ടു.
    മടുപ്പില്ലാത്ത സംസാരം.
    അള്ളാഹു ബർകത്ത് നൽകട്ടെ ആമീൻ

    • @muhammadashraf811
      @muhammadashraf811 ปีที่แล้ว +2

      23ൽ ഒക്ടോബർ 14ന് കാണുകയാണ് ഗുഡ് speech

  • @asmirehna6203
    @asmirehna6203 ปีที่แล้ว +11

    Masha Allah.. ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത്... അല്ലാഹുവേ മുസ്ലീങ്ങൾക്ക് ക്ഷമയും ഐക്യവും സമാധാനവും നൽകണേ..

  • @abbasnt4935
    @abbasnt4935 ปีที่แล้ว +9

    2023 ലാണ് കേൾക്കുന്നത് അല്ലാഹു ഹയറും ബർക്കത്തും നൽകട്ടെ ദീർഘായുസ്സ് ഉണ്ടായിരിക്കട്ടെ

  • @inzamannavas859
    @inzamannavas859 ปีที่แล้ว +115

    ഇത് 2023 ഫലസ്തീൻ ഇസ്രായേൽ യുദ്ധം നടക്കുമ്പോൾ കേൾക്കുന്നവർ ഉണ്ടോ...

  • @jaleelkakkodi
    @jaleelkakkodi 3 ปีที่แล้ว +26

    അല്ലാഹു നമ്മളെ ഐക്യപ്പെടാൻ സഹായിക്കട്ടെ -----ആമീൻ

  • @Oraetlabora1982
    @Oraetlabora1982 2 ปีที่แล้ว +12

    ബൈത്തുൽ മുകദ്ദസിനു ഇത്രയും പ്രാധാന്യമുള്ള കാര്യം എനിക്ക് പുതിയ അറിവാണ്.... അതിനു 2022 വരെ കാത്തിരിക്കേണ്ടി വന്നു.... റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ ❤️❤️

  • @anwarali9128
    @anwarali9128 6 ปีที่แล้ว +44

    സുബ്ഹാനല്ലാഹ്.! അറിഞ്ഞതും അറിയാൻ ആഗ്രഹിച്ചതുമായ ചരിത്രം അതിന്റെ തനിമയോടെ അവതരിപ്പിച്ചു.

  • @fathima4533
    @fathima4533 7 ปีที่แล้ว +62

    മുനാഫിഖിന്റെ മയ്യിത്ത് നിസ കരിച്ചിട്ടും ഇന്ന് മുജാഹിദ് സുന്നി ജമാ അത്ത് അനൈക്യം എന്ത് കാര്യമാണ് അല്ലേ ഉസ്താദ് - ഫലസ്തീൻ ചരിത്രം ഇത്ര വിശദമായ പറഞ്ഞ് തന്ന ഉസ്താദിനേ റബ്ബ് റഹ്മത്ത് നൽകട്ടേ

  • @ayshaayshasaheer3219
    @ayshaayshasaheer3219 ปีที่แล้ว +6

    അൽഹംദുലില്ലാഹ്, ഇത്രയും വിശദീകരണം നൽകിയ ഉസ്താദിനു അള്ളാഹു ബറകത് നൽകട്ടെ ആമീൻ,2023/August 6

  • @labeeba100
    @labeeba100 ปีที่แล้ว +54

    2023 ൽ കേൾക്കുന്നവർ ഇതിൽ ലൈക്ക് ചെയ്യുക

  • @pksmkd
    @pksmkd 3 ปีที่แล้ว +20

    ഉസ്താദിന്ന് ആരോഗ്യത്തോടു കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ യാറബ്ബൽ ആലമീൻ. ആമീൻ ആമീൻ

    • @faisalbabu993
      @faisalbabu993 3 ปีที่แล้ว

      ഇദ്ദേഹത്തിന്റെ പേരെന്താണ്

    • @jamshickmuhammad9420
      @jamshickmuhammad9420 2 ปีที่แล้ว

      Ameen

  • @JaseemJasi1
    @JaseemJasi1 5 ปีที่แล้ว +26

    അറിവ് നൽകുന്ന താങ്കൾക്കും ശ്രവിക്കുന്ന ഞങ്ങൾക്കും അള്ളാഹു തൗഫീഖ് നൽകട്ടെ

  • @sulfikarm576
    @sulfikarm576 3 ปีที่แล้ว +18

    യുദ്ധം നിർത്താൻ ഉള്ള ചർച്ചകൾ ഉണ്ടാവട്ടെ അല്ലാഹ്

  • @asifbinaboobacker175
    @asifbinaboobacker175 3 ปีที่แล้ว +12

    ماشاء الله
    വളരെ നല്ല അറിവ് നൽകിയ ഉസ്താദിന് ദീർഘായുസും ആരോഗ്യവും الله നൽകട്ടെ ആമീൻ ....
    جزاك الله خير

  • @thoufeequeaslam7770
    @thoufeequeaslam7770 3 ปีที่แล้ว +15

    പലരും ഇത്തരത്തിലുള്ള ചരിത്രങ്ങൾ പ്രസംഗിക്കുന്നത് TH-cam ചാനൽ ഉഷാറാക്കാനും, വ്യക്തികൾക്ക് reach കിട്ടാനും നീട്ടി പരത്തി അനാവശ്യമായി കരഞ്ഞു പ്രസംഗിക്കാറാണ് ഉള്ളത്.....
    എന്നാൽ വ്യക്തിയുടെ പേര് പോലും വെളിപ്പെടാതെ ഇത്രയും വ്യക്തമായി ചരിത്രം പഠിപ്പിക്കുന്നു...
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @iloveindia1516
    @iloveindia1516 3 ปีที่แล้ว +9

    മുസ്ലിം ഉമ്മത്തിലെ നേതാക്കളും അനുയായികളും ഈ ചരിത്ര സത്യങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ മുസ്‌ലീകൾക്ക് ഇനിയും ഇസ്സത്തോടെ തിരിച്ചു വരുമെന്ന് ഉറപ്പാണ് . അതിന് മുസ്‌ലീകൾക്ക് ഇമാനും, ശിർക്കില്ലാത്ത ശരിയായ ഇസ്ലാമിക വിശ്വാസവും നൽകി അല്ലാഹു മുസ്ലിം ഉമ്മത്തിന് ഐക്യം തന്നു അനുഗ്രഹിക്കുമാറാകട്ടെ . ആമീൻ.

  • @fathimanazrin1402
    @fathimanazrin1402 3 ปีที่แล้ว +13

    Alhamdulillah..muslimayi allahu enne srishtichathinu allahuve nanni

  • @sajadtmammootty9459
    @sajadtmammootty9459 3 ปีที่แล้ว +10

    നാഥൻ താങ്കളെ അർഹമായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ....

  • @kingdomofheaven9729
    @kingdomofheaven9729 3 ปีที่แล้ว +17

    ഫലസ്തീൻ ജനതക്ക്‌ വേണ്ടി ശബ്ദമുയർത്തുന്ന ജൂത റബ്ബിമാരെ നാം കണ്ട്‌ കൊണ്ടിരിക്കുന്നു

  • @nizarmullakkal4814
    @nizarmullakkal4814 ปีที่แล้ว +9

    ഇത് 2023 കേൾക്കുന്നവർ ഉണ്ടോ .

  • @hashimhashim964
    @hashimhashim964 ปีที่แล้ว +1

    Padachavan. Ee. Parishramathe qaboolaakatte..... Ningalude dua... Allaahu sweekarikumarakatte.... Ameen ya rabbal alameen... ❤

  • @rahmannsbrahmannsb5424
    @rahmannsbrahmannsb5424 3 ปีที่แล้ว +2

    അസ്സലാമുഅലൈക്കും
    ഉസ്താദിനു അല്ലാഹു ബർകതു ചൊരിയട്ടെ.. അല്ലാഹുമ്മ ആമീൻ.
    ഒരു ചെറിയ ഒരു അഭിപ്രായം ഉണ്ട്. പ്രധാന സംഭവങ്ങൾ ഉസ്താദ് പറയുമ്പോൾ അത് കണ്ടെത്തിയ സോഴ്സ് കൂടി പറഞ്ഞു തന്നാൽ ഒരുപാടു ഉപകരിക്കും. പലരോടും സംസാരിക്കുമ്പോൾ ഇതൊക്കെ പറയുമ്പോൾ സോഴ്സ് ചോദിക്കാറുണ്ട്. ഇന്ശാല്ലാഹ്..

  • @fakhurudheenaliahammed.k8784
    @fakhurudheenaliahammed.k8784 3 ปีที่แล้ว +7

    മാഷാഅള്ളാഹ്‌.. ഒരുപാട് അറിവ് സമ്മാനിച്ചതിനു അള്ളാഹു അനുഗ്രഹിക്കട്ടെ.. ❤

  • @fasiltps
    @fasiltps 6 ปีที่แล้ว +11

    അൽഹംധുല്ലില്ലാ,
    ഉസ്താദിനെ അല്ലാഹു അനുഗ്രഹം nalgate
    Thank you

  • @abdulsamad4068
    @abdulsamad4068 6 ปีที่แล้ว +45

    ഖിലാഫത്തിന്റെ ചരിത്രം ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു . അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdulhakkimk8300
    @abdulhakkimk8300 ปีที่แล้ว +3

    ഹൃദയം മക്കയിൽ... ആത്മാവ് മദീനയിൽ. ജെറുസലേം... ഓ... ജെറുസലേം നീ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. കൊതിപ്പിക്കുന്നു.

  • @joelboban8557
    @joelboban8557 4 ปีที่แล้ว +11

    Orupad arian agrahicha charitram super speech

  • @thespy8056
    @thespy8056 ปีที่แล้ว +1

    മുസ്തഫാ തൻവീർ സർ.... ഇത്രത്തോളം ഞങ്ങൾക്ക് ചരിത്രം പറഞ്ഞുതന്ന താങ്കൾക്ക് അള്ളാഹു മഗ്ഫിരത്തും മർഹമത്തും നൽകട്ടെ... ആമീൻ

    • @shahulraheem8395
      @shahulraheem8395 ปีที่แล้ว +1

      Musthafa thanveer! 😕ith adhehathinte sound alla!

  • @mecheri4072
    @mecheri4072 3 ปีที่แล้ว +2

    اللهم اعز الاسلام والمسلمين واذل الشرك والمشركين
    اللهم انصر المسلمين المستضعفين في الفلسطين
    آمين يا رب العالمين

  • @jalaludheenpp
    @jalaludheenpp 4 ปีที่แล้ว +19

    പറയാൻ വാക്കില്ല വൈകി കിട്ടിയ അറിവുകൾ
    ❤️❤️falasteen 😢😢

    • @khayirunnisasayed1931
      @khayirunnisasayed1931 3 ปีที่แล้ว +1

      ചരിത്രം ഭംഗിയായി വിവരിച്ചിരിക്കുന്നു, Allahu അനുഗ്രഹിക്കട്ടെ

  • @shareefe8795
    @shareefe8795 3 ปีที่แล้ว +4

    അൽഹംദുലില്ലാ നല്ല വിവരണം അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @abdussamadh557
    @abdussamadh557 ปีที่แล้ว +2

    The great warrior saladin ❤️ സലാഹുദ്ധീൻ അയ്യൂബി യുടെ ഒരു വലിയ പ്രതിമയുണ്ട് ലണ്ടൻ മ്യൂസിയത്തിൽ ❤

  • @quranulkareem3435
    @quranulkareem3435 ปีที่แล้ว +1

    Jazakallah for your each word's.❤
    May Allah bless your knowledge. Aameen 🤲

  • @12345huiii
    @12345huiii 3 ปีที่แล้ว +5

    *പല കാര്യം ങ്ങൾ ക്കും കൂടുതൽ അറിവ് കിട്ടി 👍🏻*

  • @Abinpmuhammed
    @Abinpmuhammed 3 ปีที่แล้ว +241

    ഇത് 2021ൽ കേക്കുന്നവർ ഉണ്ടോ?

    • @sajids2474
      @sajids2474 3 ปีที่แล้ว +14

      Ee situationil ariyanam ennu thonni search cheythu kettu

    • @BM-ky6gs
      @BM-ky6gs 3 ปีที่แล้ว +7

      ഞാനും

    • @Miyandadkt
      @Miyandadkt 3 ปีที่แล้ว +4

      Me too

    • @rehnak7469
      @rehnak7469 3 ปีที่แล้ว +4

      Me too

    • @safiya9045
      @safiya9045 3 ปีที่แล้ว +3

      Me too

  • @jamalatholy3401
    @jamalatholy3401 ปีที่แล้ว +2

    വാക്കുകളില്ല വർണിക്കാൻ
    Most worthy

  • @firoskp5696
    @firoskp5696 6 ปีที่แล้ว +12

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ........വ അലൈകും മുസ്‍ലാം

  • @sirathulmusthakeem1439
    @sirathulmusthakeem1439 ปีที่แล้ว +2

    കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല സുബ്ഹാനകണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല സുബ്ഹാനള്ളാ

  • @scienceclassroom9988
    @scienceclassroom9988 3 ปีที่แล้ว +4

    ചരിത്രം മനസ്സിൽ കറങ്ങേണ്ട ഒരു ചക്രമാണ് .ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഈ വിശദീകരണം പോലെ സംഭവങ്ങളുടെ ചാക്രിക ചലനമാണ് ' ആർ അല്ലാഹുനെ സഹായിക്കുന്നു എന്ന പരിശോധന. അതിൽ വേദനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ സംഭവങ്ങളുണ്ടാകും.

  • @unknownff9768
    @unknownff9768 3 ปีที่แล้ว +5

    Charithram manassilakki thannathinu rabhu anugrahikkatte

  • @mumthasesha8977
    @mumthasesha8977 3 ปีที่แล้ว +4

    Al hamdulillah🤲🤲🤲 Aadyamayanu ithrayum vishathamayi ee charithram kellkunnathu 🤲🤲🤲

  • @muhammedshareef7545
    @muhammedshareef7545 4 ปีที่แล้ว +37

    ഇ പ്രഭാഷണം 3 വർഷത്തിന് ശേഷം
    കേട്ടു

  • @jasminec1282
    @jasminec1282 4 หลายเดือนก่อน

    Jazakallahu khair for your effort...
    I was unaware of these history...
    Subhanallah
    Alhamdulillah
    Allahu Akbar🤲

  • @aysha8767
    @aysha8767 ปีที่แล้ว +4

    ഇതിന്റെ Part-3 ഉണ്ടോ?
    വളരെയധികം അറിവ്നൽകുന്ന
    Alfurqan ചാനലിനു നന്ദി.അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും തങ്കളുടെ മേൽ എപ്പോഴു മുണ്ടാവട്ടെ

  • @shoukathhussain9480
    @shoukathhussain9480 6 ปีที่แล้ว +4

    Ameen ya rabbala'alameen. May Allah bless and reward you with all khair at both places. Insha'Allah khair Barakallahufeekum

  • @rehanashuaibcp6647
    @rehanashuaibcp6647 3 ปีที่แล้ว +3

    Alhamdulillaah... Full of knowledge... Every person should hear this at least once in the lifetime....
    جزاكم الله خيرا يا أستاذ....
    May Allah shower his endless mercy and blessings upon all those who give such knowledge to people and upon those who seek it...

    • @jurainapp8194
      @jurainapp8194 2 ปีที่แล้ว

      Mashalla👍👍🤲🤲

  • @zuhrakt5603
    @zuhrakt5603 ปีที่แล้ว +1

    Barakallahu Feekum

  • @rasheed1695
    @rasheed1695 2 ปีที่แล้ว +1

    മാഷാ അള്ളാ ...... അള്ളാഹു ബറക്കത്ത് ചെയ്യട്ടെ ആമീൻ

  • @ijas9292
    @ijas9292 3 ปีที่แล้ว +7

    കണ്ണ് നനയാതെയല്ലാതെ ഈ വീഡിയോ കണ്ടുതീർക്കാൻ കഴിയില്ല 😓😓

  • @muhmmedhaneefa3721
    @muhmmedhaneefa3721 3 ปีที่แล้ว +3

    جزاك الله خيرا.......
    പ്രഭാഷകനെ പരിചയപ്പെടുത്താതെ, പൊടിപ്പും തൊങ്ങലുമില്ലാതെ ഹൃദയ സ്പർശിയായി കാര്യങ്ങൾ മാത്രം വിശദീകരിച്ച ബഹുമാന്യ പണ്ഡിതന് സ്വർഗ്ഗം നൽകി പടച്ചവൻ അനഗ്രഹിക്കട്ടെ........
    അവസാനത്തെ ഒരു മണിക്കൂർ 10 മിനുട്ട് ....."നഷ്ടപ്പെട്ട ഇസ്സത്ത് തിരിച്ചു പിടിക്കാൻ , വ്യത്യസ്ത ആദർശം നിലനിൽക്കെ നാം ഐക്യപ്പെടുക......."
    ഇന്നിന്റെ ഗൗരവമേറിയുളള വാക്കുകൾ......
    വർഷങ്ങൾക്കു മുൻപുള്ള പ്രഭാഷണമെങ്കിലും 2021 May ലും കാലിക പ്രസക്തി!!!!!!!!!

    • @muhammedshafi3840
      @muhammedshafi3840 ปีที่แล้ว

      وعليكم السلام ورحمة الله وبركاته ❤❤❤❤

  • @munavarar458
    @munavarar458 3 ปีที่แล้ว +1

    Vilappetta arivukal pakarnnu thannathinu valare nanni usthade....valare lalithamaayi kaaryangal avatharippichu...
    Ethra valiya manoharamaaya mathamaanu islam....nammude poorvikar enthellam durithangal anubhavichirikkunnu....sub..haanallah...allahu akbar...

  • @Alif-v9j
    @Alif-v9j ปีที่แล้ว +1

    26/10/23 ഇന്നാണ് ഞാൻ ഈ ചരിത്രം അത്രയും ആകാംഷയോടെ കേൾക്കുന്നത്.😢😢😢😢

  • @muhammadpk9458
    @muhammadpk9458 6 ปีที่แล้ว +3

    ആൽഹംദുലില്ലഹ്. ഉസ്താദിനെ അള്ളാഹു അനുഗര്ഹികട്ടെ..

  • @riyask8772
    @riyask8772 3 ปีที่แล้ว +4

    വ്യത്യസ്ഥമായ അവതരണം👍

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 6 ปีที่แล้ว +12

    Yie scholar Dr perenthanu great man
    Allah bless you

  • @YouthSupporters
    @YouthSupporters ปีที่แล้ว +1

    യുദ്ധങ്ങൾ ആവർത്തിക്കപ്പെടും.
    അന്നെല്ലാം , ചരിത്രം മനസിലാക്കാൻ ആളുകൾ ഇവിടെ എത്തും.

  • @ubaidkafaini9323
    @ubaidkafaini9323 ปีที่แล้ว +1

    Nalla Arivukal ennu ariyendathum padikkendathum

  • @roshu5622
    @roshu5622 3 ปีที่แล้ว +2

    മാഷാഹ് അല്ലാഹ് നല്ല വിവരണം ഹൃദ്യമായി അവതരിപ്പിച്ചു.

  • @SakeerHussain-pn4eo
    @SakeerHussain-pn4eo ปีที่แล้ว +1

    Alhamdulillah orupad sathyam manassilakkan kazhinju

  • @habeeb160
    @habeeb160 ปีที่แล้ว +1

    ഇത് 2023 il കേൾക്കുന്നവർ ഉണ്ടോ ( Oct month)

  • @abooaamilanizam7961
    @abooaamilanizam7961 3 ปีที่แล้ว +2

    മാഷ്ഷാ അല്ലാഹ് ,മബ്റൂഖ് .കിടിലൻ ചരിത്രം 💚❤👍🧡

  • @seedsandpickaxes2387
    @seedsandpickaxes2387 ปีที่แล้ว +1

    തീർച്ചയായും അവർ ആദ്യം തന്നെ സ്വർഗ്ഗത്തിൽ എത്തും
    ആമീൻ

  • @അബ്ദുൽalslam
    @അബ്ദുൽalslam ปีที่แล้ว +1

    ആരാണ് ശരിയായ പാതയിൽ എന്ന് തീരുമാനിക്കാൻ നമുക്ക് അധികാരമില്ല എന്നതാണ് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്ദേശം.
    2023 ഒക്ടോബർ സംഭവും, ഹമാസ് ന് ഈ വിഷയത്തിലുള്ള പങ്കും കൂടി ഉൾപ്പെടുത്തി ഒരു മൂന്നാമത്തെ part കൂടി അവതരിപ്പിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു. 🤝

  • @aliakbrv
    @aliakbrv 3 ปีที่แล้ว +3

    Masha allah.. ellavarum arijirikkenda charitram.

  • @shibelxp
    @shibelxp ปีที่แล้ว +1

    താങ്കളുടെ ചില വീഡിയോകൾ ഞാൻ കേട്ടിട്ടുണ്ട്... താങ്കളുടെ സംസാരത്തിൽ പോലും ഒരു വിനയം ഉണ്ട്... താങ്കളെ പോലുള്ളവരുടെ ശബ്ദം ഈ ഉമ്മത്തിന് ഐക്യം ഉണ്ടാകാൻ ഉപകാരപ്പെടട്ടെ...

  • @mohammedfasil5369
    @mohammedfasil5369 4 ปีที่แล้ว +3

    Aameen
    Allah will give you benefit
    I like you Usthad.
    I started to think about ummath.

  • @thirurkadonline6153
    @thirurkadonline6153 3 ปีที่แล้ว +1

    ഇസ്ലാമിനെ കുറിച്ച അടിസ്ഥാന രഹിതമായ മുൻധാരണകൾ തിരുത്താനുപയുക്തവും വസ്തുതാപരവുമായ ചരിത്രാവതരണം, മാഷാ അല്ലാഹ്, ബാറക്കല്ലാ

  • @mohammedashraf1559
    @mohammedashraf1559 ปีที่แล้ว +1

    Jazakallaah khairan 😊

  • @Pelefanbrazil
    @Pelefanbrazil 4 ปีที่แล้ว +6

    പുണ്യഭൂമി ഫലസ്തീൻ ചരിത്രപരമായ അറിവുകൾ പറഞ്ഞുതന്നതിന് ഉസ്താദിന് നന്ദി..ഇറാഖിന്റെ ചരിത്രം സ്വർഗ നദികളായ യൂഫ്രട്ടീസ് ടൈഗ്രിസ് കരയിലെ ഇസ്ലാം ചരിത്രം ഇതെല്ലാം അങ്ങിൽ നിന്നും പ്രതീക്ഷിക്കുന്നു..

  • @sananasrin3889
    @sananasrin3889 ปีที่แล้ว +2

    2023el kelkkunnavarundo

  • @naseemalikunju8383
    @naseemalikunju8383 3 ปีที่แล้ว +3

    Subuhanallah, l don’t know how to thank you to teach us a very clear picture of the above history. Truely people are ignorant of the correct history, we never get chance to study more about, This online study will surely make to overcome many doubts.May Allah grant JennttulFirdouse to spread the knowledge to people who are ignorant 🤲🤲🤲

  • @muhammeds6048
    @muhammeds6048 5 ปีที่แล้ว +5

    Mashallah valare manoharamaya prasangam

  • @thohahusain8867
    @thohahusain8867 3 ปีที่แล้ว +1

    പ്രഭാഷകൻ ആരാണന്ന് അറിയില്ല.
    പക്ഷെ കൃത്യമായ അവതരണം
    കേട്ടിരുന്നു പോകും.
    ഒരു പാട് വിവരങ്ങൾ

  • @sulaimankaladi7639
    @sulaimankaladi7639 ปีที่แล้ว +2

    2023 kelkunnavarundo

  • @suhailmuhammed5246
    @suhailmuhammed5246 8 หลายเดือนก่อน

    Thankale koode swargathil orumikkan thoufeeq nda vatte...ameen

  • @rameez995
    @rameez995 3 ปีที่แล้ว +4

    Masha allah... Thankulade samsarathil koodi puthiya arivukal nedan sadhichu.. Allahu nilanirthattaee

  • @zuhrakt5603
    @zuhrakt5603 ปีที่แล้ว +1

    Jazakallah

  • @rahmathhuweesdarulhadee5306
    @rahmathhuweesdarulhadee5306 2 ปีที่แล้ว

    കൂടുതൽ അറിവുകൾ പറഞ്ഞു തരാൻ നാഥൻ അനുഗ്രഹിക്കട്ടെ ....ആമീൻ

  • @thasleema5069
    @thasleema5069 3 ปีที่แล้ว +6

    Usthadinu arivum arogyavum deergayussum allah(subhan..) nalkumaraakattey... aameen

  • @ZakirHussain-rs7fc
    @ZakirHussain-rs7fc 4 ปีที่แล้ว +2

    Nalla class ithanu ithuvare kathirunnath usthadinu Ayirum nandi...... Nandi.

  • @safiya9045
    @safiya9045 3 ปีที่แล้ว +4

    Very informative. Well said👌👌👌

  • @noufalhany
    @noufalhany 3 ปีที่แล้ว +1

    ‏وعليكم السلام ورحمة الله وبركاته
    آمين يا رب العالمين
    جزاكم الله خير يا شيخ

  • @praiselord3720
    @praiselord3720 6 ปีที่แล้ว +7

    Thanks for second part.

    • @safwan1737
      @safwan1737 5 ปีที่แล้ว +1

      Are you muslim

  • @Machupachu4688
    @Machupachu4688 3 ปีที่แล้ว +1

    Masha Allah 🌹🌹🌹🌹Jazakumullah Khair 👍👍👍

  • @jamshidajabir
    @jamshidajabir ปีที่แล้ว +1

    2023 il കാണുന്നവർ ഉണ്ടോ

  • @tajbnd
    @tajbnd ปีที่แล้ว +1

    2023 oct കേൾക്കുന്നവർ ഇവിടെ വാ ❤

  • @naseersaithu3949
    @naseersaithu3949 3 ปีที่แล้ว +2

    جزاك الله خيرا...والله يبارك في علمك وكلامك

  • @abdussamadh557
    @abdussamadh557 ปีที่แล้ว +1

    അല്ലാഹു അക്ബർ 🤲

  • @abythomas9420
    @abythomas9420 2 ปีที่แล้ว +5

    ഞാൻ ഒര് ക്രിസ്ത്യാനിയാണ് പക്ഷെ..
    കാര്യങ്ങൾ അറിഞ്ഞ ശേഷം ഞാൻ ഒര് Sdpi ആയി.. ദയവായി എല്ലാവരും എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക.

    • @hafsalhafsal8433
      @hafsalhafsal8433 ปีที่แล้ว +1

      അങ്ങനെ പറയരുത് ബ്രോ എസ്ഡിപി അല്ല ഇസ്ലാം അതൊരു സംഘടന മാത്രമാണ് ഇയാൾ പറയുന്നത് ഇസ്ലാമിക ചരിത്രം അത് പഠിക്കുക നമ്മൾ ഒരു ചെറിയ ഒരു തെറ്റിദ്ധാരണയുടെ പേരിൽ അങ്ങോട്ടുമിങ്ങോട്ടും മാറിയതാണ്

    • @musshivideo6459
      @musshivideo6459 ปีที่แล้ว

      നിനക്ക് തോക്കും ബോംബും വേണോ 😂

    • @IRFAPERFUMES
      @IRFAPERFUMES ปีที่แล้ว +1

      Sdpi അല്ല ഇസ്ലാം
      ഇസ്ലാം സത്യമാണ് മരണാനന്തര ജീവിതം സത്യമാണ്.. ഷഹാദത്ത് കലിമ ചൊല്ലി മുസ്ലിം ആവുക എന്നതാണ് മുസ്ലിം എന്നതിന്റെ അടിസ്ഥാനം

  • @suhaibsuhaib5745
    @suhaibsuhaib5745 3 ปีที่แล้ว +1

    നല്ല ചരിത്രം സൂപ്പർ കുറെ അറിവ് കിട്ടി

  • @fvz7225
    @fvz7225 3 ปีที่แล้ว +3

    കൃത്യം വ്യക്തം.. 💟