Al-furqan ചാനലിൽ വരുന്ന എല്ലാ ചരിത്രവും കേൾക്കാൻ ശ്രമിക്കാറുണ്ട്. ഇതുവരെ ലഭിക്കാത്ത ഒരു പാട് വിഷയങ്ങൾ ഈ ചാനലിലൂടെ കരസ്ഥമാക്കാൻ കഴിഞ്ഞു. നിങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കുന്നതോടൊപ്പം ഇനിയും ധാരാളം വിഷയങ്ങൾ പോസ്റ്റ് ചെയ്യാനുള്ള ദീർഗായുസ് ഉണ്ടാകട്ടെ... ആമീൻ യാറബ്ബൽ ആലമീൻ....
അൽ ഹംറ പാലസിന്റെയും മസ്ജിദിന്റെയും ഒക്കെ vidio TH-cam ൽ കണ്ടു.. അല്ലാഹ് എന്തൊരു അത്ഭുതമാണ് അക്കാലത്ത് മുസ്ലിംകൾ ഉണ്ടാക്കിയിട്ടുള്ളത്.... കണ്ണുനിറയിക്കും അത് കണ്ടാൽ... അല്ലാഹു നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടെ
അല്ലാഹു (സ) യുടെ അനുഗ്രഹത്താൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സ്പെയിനിലെ Andalusia റീജിയണിൽ ഉള്ള ഇസ്ലാമിക് സ്പെയിനിനെ ചരിത്രശേഷിപ്പുകൾ നേരിട്ടു പോയി കാണുവാൻ സാധിച്ചു. മാലാഗയിലുള്ള അൽ കസബ, സവില്ലയിലെ അൽകസർ, granada യിലെ നസ്രത്ത് പാലസ് എന്നിവ തീർത്തും അവിസ്മരണീയവും വ്യത്യസ്തമായ യാത്ര അനുഭവവുംമായിരുന്നു. ഗ്രനാഡയിലുള്ള അൽ അംബ്ര മ്യൂസിയത്തിൽ ഇസ്ലാമിക് സ്പെയിൻൻ്റെ കാലഘട്ടത്തിൽ കലാ സാംസ്കാരികം സാഹിത്യം എന്നീ ഇനി മേഖലകളിൽ സ്പെയിൻ flourished ആയി എന്ന് എഴുതിയിരിക്കുന്നത് കാണാൻ സാധിച്ചു. അസ്ട്രോണമി ജോമട്രി എന്നിവയിൽ ഇസ്ലാമിക് സ്പെയിൻ കോൺട്രിബ്യൂഷൻ വളരെ വിലമതിക്കാനാവാത്തതാണ്. നസ്രിത്ത് പാലസിലെ ഇസ്ലാമിക് ആർട്ട് വർക്ക് തന്നെ ഒരു വല്ലാത്ത അനുഭവമാണ് അതിൻറെ ജോമട്രിക്കൽ പ്രിസിഷൻ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇന്നുള്ള സ്പാനിഷ് ഗവൺമെൻറ് വളരെ മികച്ച രീതിയിലാണ് ഇവ സംരക്ഷിക്കുന്നത് ഇത് കണ്ടപ്പോൾ നമ്മുടെ ഇന്ത്യയിലുള്ള ഇസ്ലാമിക് ഹിസ്റ്റോറിക്കൽ സ്ഥലങ്ങൾ വേണ്ട രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നുള്ളതും വേദനാജനകമായ കാര്യമാണ്. പിന്നീടൊരിക്കൽ ഈയടുത്ത് പോളണ്ടിലെ ക്രാക്കോയിൽ ഉള്ള കോപ്പർനിക്കസ് ൻ്റെ മ്യൂസിയം സന്ദർശിച്ചപ്പോൾ അവിടെയും അണ്ടലൂസ് നിന്നുള്ള കുറച്ച് അസ്ട്രോണമിക്കൽ ക്ലോക്കുകൾ ശ്രദ്ധയിൽപ്പെട്ടു അന്ന് അവിടെയുണ്ടായിരുന്ന ഗൈഡ് ഇസ്ലാമിക് സ്പെയിനിനെ അസ്ട്രോണമി യിലുള്ള കോൺട്രിബ്യൂഷനെ കുറിച്ച് വാചാലൻ ആകുന്നത് കണ്ടു. ഭാവിയിൽ ഉമ്മാനെയും ഉപ്പനേയും Andalusia കൊണ്ടുവന്ന് കാണിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.
ഡിസ്ലൈക്ക് അടിക്കണ സഹോദരന്മാർ.. എന്തുകൊണ്ട്ആണ് അല്ലെങ്കിൽ അതിന്റെ കാരണങ്ങൾ കമന്റ് ബോക്സിൽ എഴുതാൻ ശ്രമിക്കുക... തെറ്റാണെങ്കിൽ പ്രാസംഗികന് തിരുത്താമല്ലോ...അല്ലാതെ വെറുതെ ഡിസ്ലൈക്ക് അടിക്കുന്നത് ശരിയായ പെരുമാറ്റം അല്ല...
മുസ്ലിം സമൂഹം പഠിക്കാൻ മറന്ന സ്വന്തം ചരിത്രം വശ്യമായ രീതിയിൽ അവതരിപ്പിച്ച സഹോദരനും
സംഘത്തിനും
അഭിനന്ദനങ്ങൾ !
ഒപ്പം
പ്രാർത്ഥനയും !
❤️❤️
2024 ലും കേൾക്കുന്നു
ഇന്നത്തെ കേരളീയ സാഹചര്യo
മത സംഘടനകളുടെ തർക്കം
ഈ ചരിത്രത്തെ ഓർമപെടുത്തുന്നു
Al-furqan ചാനലിൽ വരുന്ന എല്ലാ ചരിത്രവും കേൾക്കാൻ ശ്രമിക്കാറുണ്ട്. ഇതുവരെ ലഭിക്കാത്ത ഒരു പാട് വിഷയങ്ങൾ ഈ ചാനലിലൂടെ കരസ്ഥമാക്കാൻ കഴിഞ്ഞു. നിങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കുന്നതോടൊപ്പം ഇനിയും ധാരാളം വിഷയങ്ങൾ പോസ്റ്റ് ചെയ്യാനുള്ള ദീർഗായുസ് ഉണ്ടാകട്ടെ... ആമീൻ യാറബ്ബൽ ആലമീൻ....
Ameen
جزاك الله خيرا كثيرا
ഇസ്ലാമിക ചരിത്രം കൃത്യമായി പറഞ്ഞു തരുന്ന നിങ്ങൾക്ക് അള്ളാഹും ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ , ആമീൻ
2020 ലും കേട്ടു കൊണ്ടിരിക്കുന്നവർ..., 💚💚💚
Sadique Ettalil yes 👍
🤝🤝🤝
അതേ ഞാനും
Yesss
ഉണ്ട്
അൽ ഹംറ പാലസിന്റെയും മസ്ജിദിന്റെയും ഒക്കെ vidio TH-cam ൽ കണ്ടു.. അല്ലാഹ് എന്തൊരു അത്ഭുതമാണ് അക്കാലത്ത് മുസ്ലിംകൾ ഉണ്ടാക്കിയിട്ടുള്ളത്.... കണ്ണുനിറയിക്കും അത് കണ്ടാൽ... അല്ലാഹു നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടെ
Alhamdulillah... Allahu Akbar... subhanallah subhanallah subhanallah subhanallah ❤❤❤
താങ്കളുടെ നിഷ്കളങ്കമായ ഈ സേവനം അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
അമീൻ
ameen
ആമീൻ
Aameen
വളരെ ഉപകാരപ്രദമായ വിശയം അല്ലാഹു നിങ്ങൾ തക്കതായ പ്രതിഫലം തരട്ടെ എന്പ്രാത്ഥിക്കുനു
2023 ലും കേട്ടുകൊണ്ടിരിക്കുന്നവർ 👍🏻
سبحان الله
താങ്കളുടെ വാക്കുകളിലൂടെ ഞങ്ങളത് കാണുകയായിരുന്നു
Alhamdulillha
بارك الله فيكم يا اخي الكريم
Jazakkallahu khairan🤲🏻
Masha allah ഇനിയും ഒരുപാട് ചരിത്രത്തിലൂടെ അറിവുകൾ പഠിക്കാൻ ആഗ്രഹിക്കുന്നു
Masha Allah
Masha Allah കേ ള്ക്കാന് ആഗ്രഹിച്ച ചരീ
Masha Allah.... great presentation ....
All Muslim must knw this historicl espanya 🇦🇪💯
Thnkz al furkan owner 🇦🇪💯💕
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Masha Allah Ustad
Barakallah feek
Best of best.all the best
جزاك لله خيرا
Yes
അല്ലാഹു (സ) യുടെ അനുഗ്രഹത്താൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സ്പെയിനിലെ Andalusia റീജിയണിൽ ഉള്ള ഇസ്ലാമിക് സ്പെയിനിനെ ചരിത്രശേഷിപ്പുകൾ നേരിട്ടു പോയി കാണുവാൻ സാധിച്ചു. മാലാഗയിലുള്ള അൽ കസബ, സവില്ലയിലെ അൽകസർ, granada യിലെ നസ്രത്ത് പാലസ് എന്നിവ തീർത്തും അവിസ്മരണീയവും വ്യത്യസ്തമായ യാത്ര അനുഭവവുംമായിരുന്നു. ഗ്രനാഡയിലുള്ള അൽ അംബ്ര മ്യൂസിയത്തിൽ ഇസ്ലാമിക് സ്പെയിൻൻ്റെ കാലഘട്ടത്തിൽ കലാ സാംസ്കാരികം സാഹിത്യം എന്നീ ഇനി മേഖലകളിൽ സ്പെയിൻ flourished ആയി എന്ന് എഴുതിയിരിക്കുന്നത് കാണാൻ സാധിച്ചു. അസ്ട്രോണമി ജോമട്രി എന്നിവയിൽ ഇസ്ലാമിക് സ്പെയിൻ കോൺട്രിബ്യൂഷൻ വളരെ വിലമതിക്കാനാവാത്തതാണ്. നസ്രിത്ത് പാലസിലെ ഇസ്ലാമിക് ആർട്ട് വർക്ക് തന്നെ ഒരു വല്ലാത്ത അനുഭവമാണ് അതിൻറെ ജോമട്രിക്കൽ പ്രിസിഷൻ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇന്നുള്ള സ്പാനിഷ് ഗവൺമെൻറ് വളരെ മികച്ച രീതിയിലാണ് ഇവ സംരക്ഷിക്കുന്നത് ഇത് കണ്ടപ്പോൾ നമ്മുടെ ഇന്ത്യയിലുള്ള ഇസ്ലാമിക് ഹിസ്റ്റോറിക്കൽ സ്ഥലങ്ങൾ വേണ്ട രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നുള്ളതും വേദനാജനകമായ കാര്യമാണ്. പിന്നീടൊരിക്കൽ ഈയടുത്ത് പോളണ്ടിലെ ക്രാക്കോയിൽ ഉള്ള കോപ്പർനിക്കസ് ൻ്റെ മ്യൂസിയം സന്ദർശിച്ചപ്പോൾ അവിടെയും അണ്ടലൂസ് നിന്നുള്ള കുറച്ച് അസ്ട്രോണമിക്കൽ ക്ലോക്കുകൾ ശ്രദ്ധയിൽപ്പെട്ടു അന്ന് അവിടെയുണ്ടായിരുന്ന ഗൈഡ് ഇസ്ലാമിക് സ്പെയിനിനെ അസ്ട്രോണമി യിലുള്ള കോൺട്രിബ്യൂഷനെ കുറിച്ച് വാചാലൻ ആകുന്നത് കണ്ടു. ഭാവിയിൽ ഉമ്മാനെയും ഉപ്പനേയും Andalusia കൊണ്ടുവന്ന് കാണിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.
In 2023.masha Allah
ഈജിപ്തിലെ പിരമിഡുകളുടെ ചരിത്രം പറയാമോ ഉസ്താദേ,❤
Allahu akbar
തമ്മിലടിക്കുന്ന കേരള മുസ്ലിംകൾ സ്പെയിൻ ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടിരുന്നുവെങ്കിൽ, ആശിച്ച് പോകുന്നു.
ഇപ്പോൾ മുസ്ലിം രാജ്യങ്ങൾ ശിഥിലമാകുന്നതിന്റെ പേരിൽ ആർക്കും മനപ്രയാസം തോന്നാത്തത് എന്ത് ?
Masha Allah ..!
Very interesting Waiting for part 2
2024 il kelkunnavar aarokke?
മുസ്ലിം സ്പെയിൻ, നെ പ്രതിപാദിക്കുന്ന ഒരു book മലയാളത്തിൽ 1947 ല് ഇറങ്ങിയിട്ടുണ്ട് .
Masha Allah 👍
അഭിനന്ദനങ്ങൾ..
ഒരുപാട് നന്ദി...
Maps കാണിക്കാമായിരുന്ന്...
Masha Allah. Nalla prabashanam. Ellarum ariyenda. Nalla vishayam
2023കേട്ടവർ ആരെക്കെ 👍🏻😜
و عليكم السلام ورحمة الله وبركاته......
ماشاء الله...... جزاكم الله خير الجزاء.....
2022 ല്
കേൾക്കുന്നു
2021 ൽ കേൾക്കുന്നു
അൽഹംദുലില്ലാഹ്
വളരെ നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു.
വളരെ ഉപകാരമുണ്ട്
നല്ല വിവരണം പടച്ചവൻ അനുഗ്രഹിക്കട്ടെ
ഒട്ടോമൻ ഭരണകാലഘട്ടത്തെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ... 😍
മാഷാ അല്ലാഹ്
2023. Kelkkunnu. Mashalllhaaa
മാഷാഅല്ലാഹ്,
Very good explanation
Jazakallahu khair habeebi
Thanks for your this history video , appreciates
❤
Aameen. Mashalla part 2 udane pratheekshikunnu😙😙😰😰
Alhamdulillah allahu afiyath nalkatte
Aameen
❤❤❤❤👍
Masha Allah...Good
Mashaallah great effort
Useful info... 👍👍👍👍
Masha Allah
Maasha allah
good...
waiting for Part 2
njanum wait cheyyukayanu.
Alhamdulillah
اسلام عليكم nigale perunnu paranji tharumo
ജസാക്കല്ലാഹ്
Masha Allah....!
ഈ ചാനലിൽ വരുന്ന എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്.. ചരിത്രന്നേഷികൾക് വളരെ വലിയ അറിവ് നൽകുന്നു.. ഖിലാഫത്തിന്റെ ചരിത്രം 16.. പ്രതീക്ഷിക്കുന്നു
Jazakallah
ജസീറയും BBC ക്കും മുസ്ലിം സ്പെയ്നയും ഹൗസ് ഓഫ് വിസ്ഡം അഥവാ ബയ്തുൽ ഹിക്മയെ കുറിച്ച് ഡോക്യുമെൻററികൾ എപ്പിസോഡായി തന്നെ ഉണ്ട്
ഞാൻ അറിയാൻ ആഗ്രഹിച്ച ചരിത്രം
2022ൽ കേൾക്കുന്നു
جزاك لله خيرا
Great job sir
Good
ഉള്ളിലെ ഈമാൻ കുറയുമ്പോൾ സാഹിബിന്റെ ഈ പ്രഭാഷണം കേൾക്കുമ്പോൾ ഉള്ളിൽ ഒരു തീപ്പൊരി ആയിമാറും.
allahu muslim samoohathe unnathayil aakhumarakhate
ഈ അവതാരകന്റെ പേര് എന്താ...? അള്ളാഹു ആഫിയത്തും ധീർഖായുസ്സും നൽകി അനുഗ്രഹിക്കട്ടെ ameeen.....
ഗുഡ് വരി ഗുഡ്
Ameen
2024
MASHS ALLAH
ഇതിന്റെ speaker ആരാണ്. അറിയാമെങ്കിൽ ഒന്ന് പറയാമോ. അൽഹംദുലില്ലാഹ്. വളരെ ഉപകാരപ്രദമായ ഈ അറിവ് എല്ലാവരിലേക്കും എത്തട്ടെ. ആമീൻ
THANKS
മഹ്ദിയുടെ കാലത്തെ ഇന്ത്യൻ മുസ്ലിംകൾ എന്ന വിഷയത്തിൽ ഒരു ചരിത്രം പറയാമോ
Can you tell english books to read about quran, islam , history prophet etc?...
Plz make a video about books to be read on topics related
Quraan available in English laNguage..
Thafseer ibn kaseer (quran detailed transilation )
Ibn hisham's sebook seerat nabaviyya
അന്നത്തെ മുസ്ലിം സ്പെയിൻ ഇപ്പോൾ ഉള്ള ഏതൊക്കെ രാജ്യങ്ങൾ ആയിരുന്നു എന്നു പറഞ്ഞു തന്നാൽ ഉപകകരമായിരുന്നു
Iberian peninsula
Spain, Portugal, South france
@2023
👍👍👍
വളരെ നല്ല ചരിത്രം
thanks sir
ഡിസ്ലൈക്ക് അടിക്കണ സഹോദരന്മാർ.. എന്തുകൊണ്ട്ആണ് അല്ലെങ്കിൽ അതിന്റെ കാരണങ്ങൾ കമന്റ് ബോക്സിൽ എഴുതാൻ ശ്രമിക്കുക... തെറ്റാണെങ്കിൽ പ്രാസംഗികന് തിരുത്താമല്ലോ...അല്ലാതെ വെറുതെ ഡിസ്ലൈക്ക് അടിക്കുന്നത് ശരിയായ പെരുമാറ്റം അല്ല...
valare shariyanu.dislike adichathu kanumpol valare Bingaman amarshavum thonarundu.athramel hrdhymanu ee speechukal,Allah idhehathinu kooduthal upakarapradamaya arivu kodukkatte.........oru sankadam eppozhum baki nilkunnu,aranu idheham????? onnu velippeduthiyenkil........M.M Akbar sahib ano???????
Athu Valla Amuslingalum aavum. Avar ku thettidharana alle ... athaavm
AbOObackeR 63 go ahead
Adutha part pettannu upload cheyyu
Mabrook
തീർച്ചയായും കേൾക്കേണ്ടത്
Request you to please start a series on "History of Islam" like how they have the book on the same topic.
Mashaallah
ഫാത്തിമീയ ഭരണത്തെ കുറിച്ച് ഇത് പോലെ ഒന്ന് ചെയ്യുമോ
സഹീറുദ്ധീൻ ബാബറുടെ ചരിത്രം പറയണം
Allahuakber allahuakber allahuakber
الله يسلمك
idhinte history koodudhal padikan etavum naladh edhil aan/ ?
2024 ജൂലൈ 23
ഔറംഗസ്സീബ് ചരിത്രം പറയണം
Qilafthinde munnidi charitram nam Wait cheyyunnu usthade
🤲🤲
കീഴടക്കി എന്ന് പറയുമ്പോൾ യുദ്ധം ചെയ്തു കീഴടക്കി എന്നല്ലേ മനസ്സിലാവുക.എന്ന് വരുമ്പോൾ ഇസ്ലാം യുദ്ധത്തിലൂടെ സ്ഥാപിച്ച മതം എന്നല്ലേ വരിക
ആവശ്യം വരുമ്പോൾ യുദ്ധം ചെയ്യാൻ ഇസ്ലാം അനുമതി നൽകിയതാണ്.കീഴടക്കി എന്ന വാക്കിന് എന്താണ് പ്രശ്നം.
ശത്രുക്കൾ ആക്രമിച്ച് നശിപ്പിക്കാൻ തുനിയുമ്പോൾ യുദ്ധം ചെയ്യാതെ കയ്യും കെട്ടി നോക്കി നിൽക്കലല്ല യുക്തി. ഇസ്ലാം പ്രായോഗിക ജീവിത സംഹിതയാണ്.
ശത്രുക്കളോ..? അറേബ്യയിൽ കിടന്ന മുസ്ലിങ്ങൾ സ്പെയിനിൽ കടന്നുകൂടി കീഴടക്കുകയായിരുന്നു.
Waiting for second part
Abdul Vahab CK th-cam.com/video/m5wKX4ZcrXE/w-d-xo.html
Assalamualaikkum jazkhallakhair you have more about this story Shaheen naseem ijazy
💐