സ്വഹാബാക്കൾക്കിടയിൽ നടന്ന സംഘട്ടനങ്ങൾ ജമൽ യുദ്ധം സ്വിഫീൻ യുദ്ധം|Sabi inspires

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1K

  • @Sabiinspires
    @Sabiinspires  11 หลายเดือนก่อน +7

    Usthdnde koodeyulla ella videosum ivide kanam👇
    th-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=_0m-tFUUEbnPCr7l
    :::::::::::::::::::::::::::::::::::::::::
    📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga
    Flyzed travels :+966502254504 +966503852082 / +966505450453

  • @Sc-ht4qg
    @Sc-ht4qg ปีที่แล้ว +53

    എന്റെ മതത്തെ കുറിച്ച് ഇത്രയും വിശദമായി അറിവ് ലഭിക്കുന്നതിൽ അൽഹംദുലില്ലാഹ് വളരെ ഉപകാരമായ പരിപാടിയാണ് ❤❤❤❤

    • @muhammedazgar274
      @muhammedazgar274 10 หลายเดือนก่อน

      💟💟🥀🥀🍇🍇🌺🌺🌺
      സഹോദരി സഹോദരന്മാരെ,
      പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
      മനുഷ്യരോടു പ്രാർത്ഥിക്കുന്നതും,
      മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
      ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
      പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
      ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
      കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
      അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
      ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: -
      ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
      ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
      ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
      സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
      ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ.
      പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം.
      കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ.
      സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്.
      മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്.
      അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് .
      സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും.
      കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വപരമായ പങ്കുണ്ട്.
      മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
      മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും.
      അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്.
      ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
      ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
      കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
      💟🍇🍒

  • @aslamKL1461
    @aslamKL1461 ปีที่แล้ว +145

    ഉസ്താദിൻ്റെ ചരിത്ര വിവരണം അതി ഗംഭീരമാണ്...✨✨💚💚

    • @abumuadh4815
      @abumuadh4815 ปีที่แล้ว +2

      Yennal mujahidukale kurich addeham onnum manassilakittilla kaaranam cherupatthil padicha aashayathil thanne urachu ninnu.

    • @aslamKL1461
      @aslamKL1461 ปีที่แล้ว

      ​@@abumuadh4815എന്താണ് നിങൾ ഉദ്ദേശിച്ചത്...??

    • @Earl_of_Kattegat
      @Earl_of_Kattegat ปีที่แล้ว

      @@abumuadh4815ഇബ്നു തൈമിയയിൽ നിന്നും മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിൽ നിന്നും പുതുതായി ഉണ്ടായ സൊ called സലഫികൾ ആയ മുജാഹിദുകളെയും,പിന്നീട് അവർ ചെയ്ത് കൂട്ടിയ അക്രമങ്ങളും വ്യെക്തമായ ബോധ്യം ഉണ്ട് അത് കൊണ്ട് ആണ് അദ്ദേഹം Traditional ഇസ്ലാമിന്റെ മാർഗത്തിൽ ഇന്നും അടിയുറച്ചു നിൽക്കുന്നത്.....

    • @mohammedkutty9478
      @mohammedkutty9478 ปีที่แล้ว

      ​​@@abumuadh4815അദ്ദേഹത്തിന്റെ ചിന്ത എന്തോ ❓നമ്മുടെ അറിവനുസരിച്ചു മുജാഹിദ് പണ്ഡിതന്മാർ അറിയിക്കുന്ന സത്തിയങ്ങൾ ചില കൗമീങ്ങൾക് വല്ലാത്ത പ്രയാസം കാണിക്കുന്നു പക്ഷെ (കൗമുകള് )അവർ പറയുന്നത് ഇസ്ലാമിന്ന് വിരുദ്ധമായിട്ടും utub zamanil അങ്ങിനെ കുറേ കണ്ടു കൊണ്ടിരിക്കുന്നു ❓🌹

    • @anwarmaliayeckal5114
      @anwarmaliayeckal5114 ปีที่แล้ว

      കോപ്പാണ്. ഇയാൾ മുആവിയ എന്ന ദുഷ്ടനെ വെള്ളപൂശുന്നു

  • @ladeethdgd7030
    @ladeethdgd7030 ปีที่แล้ว +80

    ഈയൊരു വീഡിയോ വന്നതുകൊണ്ട് ഈ പണ്ഡിതനെ മനസ്സിലാക്കാൻ പറ്റി. എന്തുകൊണ്ട് ഇത്രയും അറിവുള്ള ഒരു പണ്ഡിതൻ ഈ അറിവുകൾ ഒന്നും ഇതിനുമുമ്പ് എവിടെയും പറയാതിരുന്നത് . എന്റെ കുറെ സംശയങ്ങൾക്ക് ഉത്തരം തന്നു ഈ വീഡിയോ😊. രണ്ടുപേർക്കും അല്ലാഹു അനുഗ്രഹം ഉണ്ടാകട്ടെ 💚

    • @abukp264
      @abukp264 ปีที่แล้ว +7

      അറിവ് ആവശ്യം ഉള്ളവനണ് തേടി പിടിക്കേണ്ടത് നിറകുടം തുളുമ്പില്ല. ലോകം നിറയെ ജ്ഞാനികൾ ഉണ്ട്.

    • @basics7930
      @basics7930 ปีที่แล้ว +1

      അങ്ങനെയാണ് ഉലമാക്കളുടെ ചര്യ

    • @akbarkaruvaattilmuthuthala1199
      @akbarkaruvaattilmuthuthala1199 ปีที่แล้ว +1

      ആമീൻ 🤲

    • @niflac.v2087
      @niflac.v2087 ปีที่แล้ว

      Mashallah mashallah mashallah mashallah

    • @w1bjy0r
      @w1bjy0r 11 หลายเดือนก่อน +2

      കഴിഞ്ഞ് പോയതും ജീവിച്ചിരിക്കുന്നതുമായ പണ്ഡിതമാർക്ക് ഈ ചരിത്രങ്ങളൊന്നും അറിയാഞ്ഞിട്ടല്ല.അവരൊന്നും പൊതുവേദികളിൽ ഇത് പറയാത്തത്.ഉസ്താദുമാർ പറഞ്ഞു കേട്ടത് പൊതു വേദികളിൽ ഇത് പറയാൻ പാടില്ല എന്നാണ്.സാധരണക്കാർ ഇതൊക്കെ അറിഞ്ഞത് കൊണ്ട് എന്ത് പ്രയോജനമുളളത്. ജനങ്ങൾക്ക് ഉപകാരമുളളത് പറഞ്ഞ് കൊടുക്കാനാണ് ഖൈർ
      السلام عليكم ورحمة الله

  • @asoorabiasoora7380
    @asoorabiasoora7380 ปีที่แล้ว +228

    സാബിയുടെ യാത്ര കൊണ്ട് ഞങ്ങൾക്ക് ഒരുപാട് അറിവ് കിട്ടാൻ കാരണമാവുന്നു... അള്ളാഹു അനുഗ്രഹിക്കട്ടെ....

    • @mohammedkutty9478
      @mohammedkutty9478 ปีที่แล้ว +8

      അള്ളാഹു സഹായിക്കട്ടെ അവരെയും നമ്മളെയും എല്ലാവരെയും 🤲🌹

    • @rasilulu4295
      @rasilulu4295 ปีที่แล้ว +1

      ആമീൻ 🤲🤲🤲

    • @noufalsrambikkal
      @noufalsrambikkal ปีที่แล้ว

      th-cam.com/video/TWUreAdwanc/w-d-xo.html

    • @habeebamuneer7191
      @habeebamuneer7191 ปีที่แล้ว

      Aaameeen yaaa rabbal aaalameeen

    • @MohamedAbdulRasheed-fn3yf
      @MohamedAbdulRasheed-fn3yf ปีที่แล้ว +2

      ഹെൽമെറ്റ് ധരിച്ചത് അടി തടുക്കാനാവും

  • @alikizhekkethil8883
    @alikizhekkethil8883 8 หลายเดือนก่อน +4

    Arakkal usthathine സമ്മതിച്ചു. അദ്ദേഹത്തെ പോലെ ഇത്രയും നന്നായി വിവരിക്കുന്ന ഉസ്താദിനെ ഞാൻ വളരെ ബഹുമാനിക്കുന്നു. കൂടെ അഭിനന്ദനങ്ങൾ 🌹👌

  • @sharafudheenvarnam3632
    @sharafudheenvarnam3632 ปีที่แล้ว +20

    ചോദിച്ചയാളെയും , ഉത്തരം നൽകിയവരെയും ഒരുപാട് ഇഷ്ടായി നല്ല അറിവുകൾ, ഇനിയും കേൾക്കാൻ താത്പര്യമുണ്ട് , ഇത് വരെ കേൾക്കാത്ത ചരിത്രം എന്നാൽ കേൾക്കാൻ കൊതിച്ച ചരിത്രം ...

  • @shaheedabacker1605
    @shaheedabacker1605 8 หลายเดือนก่อน +4

    മാഷാഹ് അല്ലാഹ്. ....എന്ത് രസമാണ് പ്രവാചകരുടെയും സ്വാഹബായുടെയും ചരിത്രം കേൾക്കാൻ വീണ്ടും ചരിതങ്ങൾ ഇത്പോലെ പങ്ക് വെക്കണേ

  • @SiyadSharafudeen-xr9eu
    @SiyadSharafudeen-xr9eu 10 หลายเดือนก่อน +4

    എത്ര മനോഹരമായ ന്യായീകരണം. യുദ്ധം ചെയ്തത്. റസൂലിന്റെ ഭാര്യയും. മരുമകനും തമ്മിൽ. മരണപ്പെട്ടവരിൽ. അഷറത്തുൽ മുബശ്രീങ്ങൾ. പ്രമുഖ സഹബാക്കൾ. കൊള്ളാം നല്ല ന്യായം ഉള്ള യുദ്ധം..

  • @mustafamukkolamuhammed5552
    @mustafamukkolamuhammed5552 ปีที่แล้ว +28

    വിജ്ഞാന സാഗരം . വിവിധ വിഷയങ്ങൾ സംബന്ധിച്ച ആഴത്തിലുള്ള പഠനങ്ങൾ. എല്ലാം വളരെ നന്നായി അവതരിപ്പിച്ച ഉസ്താദിനെയും സാബിതിനെയും അഭിനന്ദിക്കുന്നു. ഉസ്താദിനെ പരിചയപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു.
    ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു പുതിയ പഠനങ്ങൾക്ക് വേണ്ടി.
    അല്ലാഹു അനുഗ്രിക്കട്ടെ
    آمين يارب العالمين

  • @mariyamc1323
    @mariyamc1323 4 หลายเดือนก่อน +2

    . അൽ ഹം ദുലില്ലാ കർബ്ബലാ
    ചരിത്രം നല്ല പോലെ വിവരിച്ചു തരുന്ന
    ഉസ്താദു മാരെ അല്ലാഹു
    ഉഹ്റ വിയായ ആലമീങ്ങളിൽ പെടുത്തി അനുഗ്രഹിക്കട്ടെ
    എന്നെയും കുടുംബത്തെയും
    നിങ്ങളുടെ ദുആ യിൽ
    ഉൾപ്പെടുത്താൻ വസിയ്യത്ത്
    ചെയ്യുന്നു

  • @mubshiraismail542
    @mubshiraismail542 ปีที่แล้ว +31

    ഉസ്താദ് il നിന്ന് നല്ലൊരു പുസ്തകം വരും തലമുറ പ്രതീക്ഷിക്കുന്നു..... ഉസ്താദ് അത് നിർബന്ധമായും ചെയ്യണം നമ്മെപോലുള്ളവരുടെ അജ്ഞത മാറാൻ...ഇൻ ശ അല്ലാഹ്

  • @naatinpuragallaf9306
    @naatinpuragallaf9306 ปีที่แล้ว +23

    ഉസ്താദിന് ഇനിയും കൂടുതൽ ഓർമശക്തിയും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ നാഥാ....

  • @nasarparappan823
    @nasarparappan823 ปีที่แล้ว +14

    ഇങ്ങനെയുള്ള ചർച്ചകൾ എത്ര കേട്ടാലും മതിവരാത്തതാണ് . അല്ലാത്ത വെറെ ആനാ വശ്യ സംസാരം രാഷ്ട്രീയ വിഴിപ്പലകലുകൾക്കൊണ്ട് മലീമസമാവതെ ഇതാണ് നമ്മുടെ സംസ്കാരം പൈതൃകം എല്ലാം മനസ്സിലാക്കേണ്ട കഴിഞ്ഞു പോയ കാലം...

  • @abdulgafoort.p8067
    @abdulgafoort.p8067 ปีที่แล้ว +8

    അനേകം യാത്ര വിവരണം കേട്ടിട്ടുണ്ട് ഇത് അതിൽനിന്നും വ്യത്യസ്തമായി ഒരു പാട് പഠിക്കാൻ സാധിച്ചു ആരോഗ്യത്തോടെ യുള്ള ആയുസ് രണ്ടാൾക്കും അള്ളാഹു നൽകട്ടെ ആമീൻ

  • @anuanshid3954
    @anuanshid3954 ปีที่แล้ว +24

    പ്രിയപ്പെട്ട ഉസ്താദിനും സാബിക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ഹിൽമിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ പ്രിയ ഉസ്താദിന് ഒരു പാട് നന്ദി❤❤❤❤

  • @Amidshok
    @Amidshok 8 หลายเดือนก่อน

    ഇതാണ് അവതരണം ഇങ്ങനെയാണ് വിവരിക്കേണ്ടത് പ്രേക്ഷകർക്കു മനസ്സിലാകുന്ന രീതിയിലുള്ള വളരെ മയത്തിലും ലളിതട്യത്തോടെയും വ്യക്തതയോടെയും ഉള്ള അവതരണവും വിശദീകരണം ഉസ്താദ് ഇനിയും ഇത് പോലെയുള്ള ഇസ്ലാമിക ചരിത്രങ്ങൾ പാവപെട്ട എന്നെപോലെയുള്ള സാധുക്കൾക് വേണ്ടി അങ്ങിൽ നിന്നും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ഇസ്താദിനെ പോലെയുള്ള പണ്ഡിതരിൽ നിന്നും ഇസ്ലാമിനെ കുറിച്ചറിയുമ്പോൾ നമ്മുടെ ഇസ്ലാമിനെ കുറിച്ചുള്ള വിവരമില്ലായിമയും അതിന്റെ ആഴവും എത്രത്തോളം ഉണ്ടെന്ന് നമുക്ക് ചെറുതായിട്ടെങ്കിലും ബോധ്യപ്പെടുന്നു, അള്ളാഹു രണ്ട് പേർക്കും ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @hope......8865
    @hope......8865 ปีที่แล้ว +10

    ഒറ്റ ഇരുപ്പ് ഉസ്താദിന്റെ രണ്ടു വീഡിയോകളും കണ്ടു.. അൽഹംദുലില്ലാഹ് ഒരുപാട് സംശയങ്ങൾക്ക് ഉള്ള ഉത്തരം കിട്ടി.. നിങ്ങളുടെയും ഉസ്താദിന്റെയും ഇൽമിൽ ബർക്കത്ത് ചെയ്യട്ടെ ആമീൻ....

  • @saudhcv2258
    @saudhcv2258 ปีที่แล้ว +25

    ‏ما شاء الله تبارك الرحمن പടച്ചവൻ ഉസ്താദിന് ദീർഗായുസ് ആരോഗ്യം ഏറ്റി നൽകട്ടെ. .ആമീൻ

    • @mrtech5870
      @mrtech5870 ปีที่แล้ว +1

      ആമീൻ

  • @4855-n5i
    @4855-n5i ปีที่แล้ว +6

    മാഷാ അല്ലാഹ്...ഇത് വരെ കേൾക്കാൻ കഴിയാത്ത അറിവുകൾ.. രണ്ടു പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mohammedkutty9478
    @mohammedkutty9478 ปีที่แล้ว +9

    അള്ളാഹു നമ്മൾ കെല്ലാവർക്കു ദീര്ഗായുസും ദീൻ വിഷയ ചരിത്രം മനസ്സിലാക്കാനും, കേട്ടുകേൾവി യായി കിട്ടിയ അറിവ് തിരുത്താനും സഹായ മാകും ഇന്ഷാ അല്ലാഹ്, ചരിത്ര സത്തിയം കേൾക്കുമ്പോൾ വല്ലാത്ത സങ്കടവും ഉണ്ടാവുന്നു, എല്ലാം അല്ലാഹുവിന്റെ കണക്കിലുണ്ടല്ലോ, അള്ളാഹു എല്ലാവർക്കും പൊറുത്തു കൊടുക്കട്ടെ,നമ്മൾ എല്ലാവർക്കും, സത്തിയ ചരിത്ര അറിവ് തുടരാൻ അല്ലാഹ് രണ്ട് പേർക്കും ദീര്ഗായുസും സഹായവും ഉണ്ടാവട്ടെ 🤲 🌹അസ്സലാമുഅലൈക്കും 🤝🏻🌹

  • @asiaasia8826
    @asiaasia8826 ปีที่แล้ว +11

    ഇനിയും ഇങ്ങനെത്ത വീഡിയോ വേണം എല്ലാവരും ചരിത്രം അറിയുന്നവർ ആവട്ടെ ഞങ്ങളുടെ നെറ്റ് തീർക്കുന്നദ് നല്ല കാര്യത്തിന് ആവട്ടെ കാത്തിരിക്കുന്നു insha allah

    • @ashiqpattani3747
      @ashiqpattani3747 ปีที่แล้ว

      ചരിത്രങ്ങളൊക്കെ പൂർണമായി മനസിലാക്കിയാൽ |ഒരു പക്ഷേ
      ഉള്ള വിശ്വാസം കുറയാനും സാധ്യതയുണ്ട്.
      അതാണ് തുടക്കത്തിൽ ഉസ്താദ് സൂചിപ്പിച്ചതും.

  • @SHIHABUDHEENK-sz5fv
    @SHIHABUDHEENK-sz5fv ปีที่แล้ว +8

    മാഷാ അള്ളാ നല്ല അറിവ് സാബിത്തിന്നും ഉസ്താദിനും അല്ലാഹു ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sheejasheena4085
    @sheejasheena4085 ปีที่แล้ว +8

    എന്തോരം അറിവാ ഉസ്താദിനു
    എന്റെ ചിന്താഗതിക്ക് ഉതകുന്ന മറുപടികൾ
    അൽഹംദുലില്ലാഹ് 👍

    • @razilthiruvilwamala1880
      @razilthiruvilwamala1880 ปีที่แล้ว +1

      ഉസ്താതിന്റെ അറിവിന്റെ പത്തിൽ ഒരുഭാഗമേ പറഞ്ഞിട്ടുള്ളു ഇനീം ഒരുപാടുണ്ട് അതൊന്നും പുറത്ത് പറയാൻ ഉസ്താത് ആഗ്രഹിക്കില്ല.

    • @fathimabheevi7430
      @fathimabheevi7430 8 หลายเดือนก่อน

      Creed w❤❤😂

    • @fathimabheevi7430
      @fathimabheevi7430 8 หลายเดือนก่อน

      ❤❤❤

  • @Thahir_1987
    @Thahir_1987 ปีที่แล้ว +25

    അല്ലാഹുവേ ഇദ്ദേഹത്തിന്റെ അറിവ് വർധിപ്പിച്ചു നൽകണേ ആമീൻ

  • @shukoora3903
    @shukoora3903 ปีที่แล้ว +1

    ഞാൻ ഒരുപാട് കാലമായി തേടി നടന്ന ചോദ്യങ്ങൾക്കുള്ള മറുപടി കിട്ടി... അൽഹംദുലില്ലാഹ്

  • @sameerpp8902
    @sameerpp8902 ปีที่แล้ว +96

    മാഷാ അള്ളാ ഇസ്ലാമിന്റെ ചരിത്രം എത്ര കേട്ടാലും മതിയാവില്ല ഉസ്താദിന് ദീർഘായുസ്സ് ആരോഗ്യം നൽകുമാറാകട്ടെ രണ്ടുപേർക്കും❤

  • @Rafeeq1985
    @Rafeeq1985 ปีที่แล้ว +11

    ഒരുപാട് അറിവുകൾ.... നല്ല അവതരണം.... ഉസ്താദ് ❤

  • @aminariya79
    @aminariya79 ปีที่แล้ว

    വ അലൈകും സലാം മാഷാ അള്ളാ വീണ്ടും വീണ്ടും ഇത് പോലെ ഉള്ള അറിവുള്ള ആളെ കിട്ടിയതിൽ ആത്യം സന്തോഷം അറിയിക്കുന്നു പടച്ചോൻ മോനെ നിന്നിലൂടെ ഒരുപാട് അറിവ് ദീനിനെ കുറിച്ച് കിട്ടാനും സമൂഹത്തിൽ എത്തിക്കാനും പടച്ചോൻ ഒരുപാട് സഹായിക്കട്ടെ ആമീൻ ആ പണ്ഡിതനും അത് പോലെ പടച്ചോൻ കൂടെ ഉണ്ടാവട്ടെ ഇനിയും അറിയാൻ ഒരുപാട് അറിയാൻ ആഗ്രഹം ഉണ്ട് അത് നിങ്ങളിലൂടെ പടച്ചോൻ സമൂഹത്തിൽ എത്തിച്ചു തരട്ടെ ആമീൻ രണ്ടു പേർക്കും ഇതിന്റെ പിന്നിൽ ഉള്ള എല്ലാവർക്കും പടച്ചോൻ എല്ലാവിധ സഹായവും ചെയ്യാൻ കൂടെ ഉണ്ടാവട്ടെ ആരോഗ്യമുള്ള ആയുസും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ഞങ്ങൾക്ക് വേണ്ടിയും ദുഹാ ചെയ്യണേ മോനെ ഇനിയും കൂടുതൽ അറിയാൻ കൂടെ തന്നെ ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമു അലൈകും

  • @vavachi_vlog8696
    @vavachi_vlog8696 ปีที่แล้ว +3

    നല്ല അറിവുകൾ നൽകിയതിന് ഒരു ബിഗ് താക്സ് മാഷാ അല്ലാഹ് 👍👍👍👍

  • @aminariya79
    @aminariya79 ปีที่แล้ว +3

    എല്ലായിടത്തും പടച്ചോന്റെ കാവൽ ഉണ്ടാവട്ടെ ഇത്പോലെ ഉള്ള അറിവുള്ള പണ്ഡിതൻമാരെ എല്ലായിടത്തും കിട്ടട്ടെ എന്ന് കൂടെ പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു

  • @saidalavim9988
    @saidalavim9988 ปีที่แล้ว +24

    സമാനതകളില്ലാത്ത കൊടുംക്രൂരതകളെ മാനവവിരുദ്ധതയെ എത്ര മനോഹരമായാണ് ഉസ്താദ് മഹത്തരമാക്കി വ്യഖ്യാനിച്ച് വെളുപ്പിച്ചെടുക്കുന്നത്.

    • @πππ-ψ2β
      @πππ-ψ2β ปีที่แล้ว +1

      @saidavin
      ഷിയാ ആണല്ലേ ? ക്രൂരത ചെയ്ത ആരായാലും അള്ളാഹു ചോദിച്ചാ ളും. വിചാരണ നേരിടാതെ ആരും കടന്നു പോകില്ലേ എന്ന് അല്ലാഹു തന്നെ പറഞ്ഞത് നിങൾ വിശ്വസിക്കുന്നില്ല. അല്ലെങ്കിൽ തന്നെ നിങൾ ഊഹ പോഹങ്ങളിൽ സങ്കൽപ്പങ്ങളിൽ വിശ്വസിച്ചു ഖലീഫ /സഹാബാക്കളെയും നബിയുടെ പ്രിയ പത്നി മാരെ പോലും.തെറി വിളിച്ചു.നടക്കലല്ലെ പണി. ഇസ്ലാമിൽ ഊഹങ്ങൾക്ക് സ്ഥാനമില്ല ഖുറാഫി. അലി (റ) ആയിരുന്നു ഖലീഫ ആകേണ്ടി ഇരുന്നത് എന്ന് പറയുവാൻ തന്നെ പാടുണ്ടോ? യഥാർത്ഥത്തിൽ.അല്ലാഹു അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല . അല്ലാഹുവിൻ്റെ ഖളാ യിൽ വിശ്വസിക്കാത്തവർ ഇത് പറഞ്ഞു കരഞ്ഞു കൊണ്ടേ ഇരിക്കും.

    • @faizevenjaramoodu3195
      @faizevenjaramoodu3195 ปีที่แล้ว +1

      താൻ ഇതിൽ ഏത് വിഭാഗം ആണ്

    • @faizevenjaramoodu3195
      @faizevenjaramoodu3195 ปีที่แล้ว +3

      എല്ലാം അറിയുന്ന പുത്തൻ വാദി ആണോ?

    • @πππ-ψ2β
      @πππ-ψ2β ปีที่แล้ว +1

      @@faizevenjaramoodu3195 Quranil orotta vibhagathe kuriche parayunnulloo- Aa vibhaagam aanu. Nabikku sesham undaaya vighakkaarkkude oru mano vedhanaye !

    • @faizevenjaramoodu3195
      @faizevenjaramoodu3195 ปีที่แล้ว +2

      @@πππ-ψ2β അതാണ് ചോദിച്ചത് തന്റെ ആശയം എന്താ എന്നു

  • @rashidmoyyil4492
    @rashidmoyyil4492 ปีที่แล้ว +2

    ഞാൻ ഒരുപാട് ആക്രാഹിച്ച വിഷയം അൽഹംദുലില്ലാഹ് ഒരുപാട് അറിവ് കിട്ടി സാബി 😍😍

  • @hamzap457
    @hamzap457 ปีที่แล้ว +28

    മറ്റെവിടുന്നും കിട്ടാത്ത, ഒരു പാട് പുസ്തകങ്ങൾ വായിച്ചാൽ പോലും ഇത്ര വിശദീകരിച്ചു പഠിക്കാൻ കഴിയാത്ത കാര്യങ്ങൾ വിശദീകരിച്ചു തന്ന നിങ്ങളുടെ രണ്ട് പേരുടെയും ഉദ്യമത്തിന് അല്ലാഹ് പ്രതിഫലം തരട്ടെ ആമീൻ.

  • @alithettath5071
    @alithettath5071 ปีที่แล้ว +1

    തീർച്ചയായും. താങ്കൾ ഉസ്താദ് മായി ഈ അഭിമുഗം വളെരെ വലിയ ഒരു അറിവിലേക്ക് സ്രോധാക്കളെ കൊണ്ടുപോകുന്നു.. രണ്ടു പേർക്കും... കൂട്ടത്തിൽ സ്രോധാക്കൾക്കും ദീർഗായുസും... ആഫിയത്തും അള്ളാഹു നൽകുമാറാകട്ടെ... ആമീൻ...

    • @noufalsrambikkal
      @noufalsrambikkal ปีที่แล้ว

      th-cam.com/video/TWUreAdwanc/w-d-xo.html

  • @fousiyasaleem1364
    @fousiyasaleem1364 ปีที่แล้ว +6

    Ya rabbul alamin
    എന്തൊരു നല്ല പ്രഭാഷണം
    Masha Allah ❤❤❤❤❤❤

  • @muhammedsufyaan8454
    @muhammedsufyaan8454 ปีที่แล้ว +1

    ഇനിയും ഇത് നിർത്താതെ തുടരാൻ കഴിയട്ടെ... അൽഹംദുലില്ലാഹ്.. ഒരുപാട് സന്തോഷം..

    • @ahammedsham.k.ahammed
      @ahammedsham.k.ahammed ปีที่แล้ว

      തുടർന്നു പോകുവാൻ സാധിക്കുമോ എന്നറിയില്ല തടസ്സങ്ങൾ ഉണ്ടാക്കാൻ ഒരുപാട് പേരുണ്ടാകും അള്ളാഹു കാക്കട്ടെ

  • @thahirsm
    @thahirsm ปีที่แล้ว +15

    ഇത്തരം അറിവുള്ള മനുഷ്യർ അറിവില്ലാത്ത നമ്മളെ പോലുള്ളവർക്ക് വേണ്ടി എന്തുകൊണ്ട് സമയം ചിലവഴിച്ചു ഈ കാര്യങ്ങൾ പറയുന്നില്ല എന്ന് വിഷമം ഉണ്ട്. എത്രമനോഹരം ആയിട്ടാണ് ഈ പണ്ഡിതൻ കാര്യങ്ങൾ വിശദീകരിക്കുന്നത്. യാസിർ ഖദ്രി ഒക്കെ ചെയ്യുന്നത് പോലെ ഉസ്താദ് വിഷയങ്ങൾ സംസാരിച്ചു വിഡിയോ ആക്കി ഇട്ടാൽ നന്നായിരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ❤❤❤❤

    • @abukp264
      @abukp264 ปีที่แล้ว

      അറിവ് തേടി പിടിക്കാനുള്ള സ്വന്തം കഴിവില്ലായ്മ യിലാണ് വിഷമിക്കേണ്ടത് ബ്രോ

    • @maimoonamaimu3593
      @maimoonamaimu3593 ปีที่แล้ว

      @@abukp264 crct

    • @alappuzhakkaran8360
      @alappuzhakkaran8360 ปีที่แล้ว

      ഇതെല്ലാം അറിയിച്ചു കൊടുക്കൽ നിർബന്ധ കാര്യമൊന്നുമല്ല

  • @musfiram2633
    @musfiram2633 ปีที่แล้ว

    മാഷാ അള്ളാ ഇനിയും ഇങ്ങനത്തെ വീഡിയോസുകൾ പ്രതീക്ഷിക്കുന്നു. ഷിയാക്കളുടെ ചരിത്രം ഞാൻ ഒരുപാട് സെർച്ച് ചെയ്തതാണ് ഈ ചാനലിലൂടെ ഒരുപാട് അറിവുകൾ കിട്ടി പ്രതീക്ഷിക്കുന്നു അൽഹംദുലില്ലാഹ്

  • @rakheebearpona
    @rakheebearpona ปีที่แล้ว +13

    ഉസ്താദ് കുറച്ചു കൂടി വിശാല മനസ്കനാണ്.. എല്ലാമതങ്ങളെയും അംഗീകരിക്കുന്നു... 👍🏻

  • @mtrmtr9583
    @mtrmtr9583 ปีที่แล้ว +1

    Jazakallaahukayir🌹ഏല്ലാവർക്കും. മനസിലാകുന്നരീതിയിൽ.നല്ലഅവിതരണം. Alhamdulillah

  • @mariyamtb2060
    @mariyamtb2060 ปีที่แล้ว +8

    ഉസ്താദിന് ദീഘായുസും ആഫിയത്തും ആരോഗ്യവും നൽകണേ. സാബി മോന്റെ യാത്ര എളുപ്പമാക്കണേ. ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് കൂട്ടണേ allah

    • @noufalsrambikkal
      @noufalsrambikkal ปีที่แล้ว

      th-cam.com/video/TWUreAdwanc/w-d-xo.html

  • @anwarmv4508
    @anwarmv4508 11 หลายเดือนก่อน +1

    ഏവരും കേൾക്കാൻ കൊതിച്ച ചരിത്രങ്ങൾ അറിവുകൾ ഇനിയും ഒര്പാട് പ്രതിക്ഷിക്കുന്നു ഇരുവരെയും നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @mhdmidhulajareepurath3684
    @mhdmidhulajareepurath3684 ปีที่แล้ว +3

    Dont stop this series , aarum inganathe charithrangalonnum parayaarilla , please continue❤

  • @Fahad-gc1hg
    @Fahad-gc1hg ปีที่แล้ว +2

    ഉസ്താദ് മാഷാഅല്ലാഹ്‌ ഒരുപാട് അറിവ് ഓർമ ശക്തി രണ്ട് പേർക്കും അള്ളാഹു ഇത് പോലെ അറിവുകൾ എല്ലാവർക്കും പറഞ്ഞു തരുവാൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Rameezfujistar
    @Rameezfujistar ปีที่แล้ว

    ശിയാക്കളെ കുറിച്ചുള്ള തെറ്റിധാരണ മാറി. .. ❤ Jazakallahu Khair

  • @our_goaljannah
    @our_goaljannah ปีที่แล้ว +16

    يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
    ഹൃദയങ്ങളെ നിയന്ത്രിക്കുന്നവനേ! എന്റെ ഹൃദയത്തെ നിന്റെ മതത്തിൽ ഉറച്ചു നിർത്തേണമേ

  • @Aamis2090
    @Aamis2090 ปีที่แล้ว +1

    നല്ല വീഡിയോ ആണ് താങ്കൾ ചെയ്തത്. പുതിയ അറിവ് തന്നതിന് നന്ദി സഹോദര

  • @muhammednafi21
    @muhammednafi21 ปีที่แล้ว +1

    അറിവുകൾ നല്ലതാണ്
    ഇത് മാത്രമാണ് അറിവ് എന്ന് നമ്മൾ കരുതരുത്
    ഇവർ പറയുന്നതിൽ നല്ലതും ബിദ് അതുകളും ഉണ്ടെന്നാണ് ഞാൻ മനസ്സിലാകുന്നത്
    ഞാൻ മനസ്സിലാകുന്നത് പോലെ എല്ലാരും മനസ്സിലാക്കണമെന്നുമില്ല
    നല്ലതും ചീത്തതും വേർതിരിച്ചറിയാൻ എല്ലാരും ശ്രമിക്കണം ഇൻഷാഹ് അല്ലാഹ്

  • @Blackstone467
    @Blackstone467 ปีที่แล้ว +3

    ഈ ഉസ്താദ് ഒരു മൊതലാ,
    അള്ളാഹു ഹിൽമിൽ ബര്കത് നൽകട്ടെ

  • @fearless-m5j
    @fearless-m5j ปีที่แล้ว +2

    ബഹുമാനപ്പെട്ട സാബി ഉസ്താദ് പറയുമ്പോൾ ഇടക്ക് പറയാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് ഒരു സജഷൻ വെക്കുന്നു.. നിങ്ങൾക്കും നല്ല അറിവുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @suhara8424
    @suhara8424 ปีที่แล้ว +5

    അൽഹംദുലില്ലാ ഹയ്യുൽ ഖയ്യുമായ റബ്ബിനോടുള്ള ഈ മാനിൽ എനിക്ക് ഇഖ്ലാസ്വ് വളരെ കൂടി അൽ ഹംദുലില്ലാഹ്

  • @hajaraharis1144
    @hajaraharis1144 ปีที่แล้ว +1

    Masha allah ketukondirikkaan pattunna arivukal paranju thanna usthaadinnu adilek prerippicha sabikkum big salute

  • @sayyed2490
    @sayyed2490 ปีที่แล้ว +8

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sabirbinumar6381
    @sabirbinumar6381 ปีที่แล้ว

    രണ്ട് പേർക്കും ഒരുപാട് നന്ദി ; ഒരു പാട് അറിവ് കിട്ടി.

  • @ManMan-uq6gh
    @ManMan-uq6gh หลายเดือนก่อน

    നമ്മുടെ വാളുകളെ ആ മഹാന്മാരുടെ രക്തത്തെ തൊട്ട് അള്ളാഹു പരിശുദ്ധമാക്കി
    നമ്മുടെ നാവുകളെ ആ മഹാൻ മാരുടെ അഭിമാനത്തെ തൊട്ട് അള്ളാഹു റക്സ്പെടുത്തട്ടെ

  • @m4channel392
    @m4channel392 ปีที่แล้ว +3

    മാഷാ അള്ളാ .യന്റെ മോന്ഹിൽ മ് പഠിക്കാൻ പോയി രിക്കുന്നു ഹിൽമ് എളുപ്പമാകാൻദുഹാചിയ്യണം

  • @BeebiJaseena
    @BeebiJaseena ปีที่แล้ว +2

    ഒരുപാട് അറിവുകൾ ലഭിച്ചു അൽഹംദുലില്ലാഹ്

  • @farissalmansalman8457
    @farissalmansalman8457 ปีที่แล้ว +27

    ഇസ്ലാമിക ചരിത്രത്തെ കുറിച്ച് പഠിക്കണമെങ്കിൽ നമ്മുടെ ഒരായുസ്സ് കാലം മുഴുവനും മതിയാവുന്നില്ല എന്ന് ഞാൻ കരുതുന്നു

    • @noufaldeva
      @noufaldeva 11 หลายเดือนก่อน

      പഠിച്ചാൽ പിന്നെ ഇത്ര ക്രൂരന്മാർ ആണോ നമ്മൾ ഇന്നു തോന്നും. നബി പഠിപ്പിച്ച ഒകെ മാറ്റി കൊല്ലും കൊലയും ആണ് ഇസ്ലാം ഉണ്ടാക്കിയത്. ഒരു ജൂതനും ഒരു ക്രിസ്ത്യൻനഉം നമ്മുടെ ഹുസൈൻ(റ)രോമത്തിൽ പോലും തൊടില്ല. പക്ഷെ മുസ്ലിം കൊന്നു. തലവെട്ടി വെച്ച് ഡിസ്കോ കളിച്ചു. ചരിത്രം പഠിച്ചാൽ ചിലരെ നമ്മൾ തള്ളി പറയേണ്ടി വരും. മൊത്തം ദുരൂഹത ആണ്. ഫാത്തിമ ബീവിയുടെ മരണം അത് പിന്നെ വിശ്വസിക്കാതിരിക്കാം കഥകൾ പക്ഷെ ഉസ്മാൾ (റ) തല വെട്ടി ഡാൻസ് എല്ലാം തെളിവുകൾ ഉള്ള ആണ്.. കൊന്നത് ജൂതൻ അല്ല ക്രിസ്ത്യൻ അല്ല. എല്ലാം നഷ്പ്പെട്ട കുറേശ്ശികളും അല്ല

  • @Alsayedtrading
    @Alsayedtrading ปีที่แล้ว

    Masha alllah usthad kure ariv nalki kondirikkunnu. Eniyum itharam video varanam❤

  • @FavasFavascp
    @FavasFavascp ปีที่แล้ว +4

    Bro മുത്ത് നബിയുടെ പ്രിയപ്പെട്ട എളാപ്പയായ ഹംസത്തുൽ karraar ഉഹദ് യുദ്ധത്തിൽ ശത്രുക്കൾ ചതി പ്രയോഗത്തിലൂടെ വീയ്ത്തിയ ആ മുത്തിനെ പറ്റി അദേഹത്തിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള ജീവിതത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ please

  • @izaanu1233
    @izaanu1233 หลายเดือนก่อน

    Mashaallah orupad arivukal kitti

  • @fathimashahid5990
    @fathimashahid5990 ปีที่แล้ว +28

    Ya Allah please show us the right path ❤. Ya Allah please help us to learn Qur'an and teach others and apply in our life . Please ya Allah Ameen ❤

    • @_Muhsin
      @_Muhsin ปีที่แล้ว +1

      Aameen

    • @aleemaali9454
      @aleemaali9454 ปีที่แล้ว

      ആയിഷാ ബീവി റ മരണം വരെ ഒരു പാട് േഖദിച്ച ഒരു യുദ്ധമാണ് ജബൽ യുദ്ധം. വിലായത്തിന്റെ പദവി നബി അലിറവിനെയാണ് നബി ഏൽപിച്ചത് ദീനിന്റെ ഇമാമീങ്ങളെല്ലാം ആ പരമ്പര. യിൽ നിന്നാണ് വന്നത്. പക്ഷെ അതൊന്നും ഇന്നും മുസ്ലീങ്ങളെ സംബന്ധിച്ച് അജ്ഞാതമാണ് അതാണ് ഈ വിഭിന്നതകൾക്കെല്ലാം കാരണ

    • @mohammedsahal4383
      @mohammedsahal4383 ปีที่แล้ว +1

      AAMEEEEN❤

  • @hijask-t6v
    @hijask-t6v ปีที่แล้ว

    Oru tripod vaangi cameras fix cheyyth videos eduklannad aaavum nallad

  • @salmaansalmaan9337
    @salmaansalmaan9337 ปีที่แล้ว +5

    സുബ്ഹാനല്ലാഹ്.. എനിക്കും കുടുംബങ്ങൾക്കും ഹിദായത്ത് ലഭിക്കാൻദു:ആ ചെയ്യണേ

  • @beinghuman3478
    @beinghuman3478 ปีที่แล้ว +1

    Masha Allah..Usthad indepth explained.

  • @muthusinan
    @muthusinan ปีที่แล้ว +5

    അള്ളാഹു ബർകത് ചെയ്യട്ടേ ആമീൻ ഉസ്താദിന്റെയും സാബിയുടെയും ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @shabeerkallingal8261
    @shabeerkallingal8261 ปีที่แล้ว +6

    Sabi I think u both a traveller & ustath good knowledge mashaallah

  • @rahidkp6183
    @rahidkp6183 ปีที่แล้ว +1

    ഉസ്താത് അടിപൊളി supper
    Thanks ❤️

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 ปีที่แล้ว +3

    😅😅 മാഷാഅ അല്ലാഹ്', വള
    രെ വിലപ്പെട്ട ഈ ഇൻഫർമേ ഷൻ മുഴുവനും കണ്ടപ്പോൾ ഒ
    രു പാട് അറിവാണ് കിട്ടിയത് ,
    അല്ലാഹു അനുഗ്രഹിക്കട്ടെ ...

  • @FAISALFAISAL-xm7py
    @FAISALFAISAL-xm7py 7 หลายเดือนก่อน +1

    കേരളത്തിലെ സമസ്തയുടെ വിശ്വാസത്തെ പൊളിച്ചെഴുതുന്ന വീഡിയോ!.. ماشاء الله സലഫിയ്യത്താണ് ശരി എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. الله اكبر

    • @مدلاجمحمد
      @مدلاجمحمد 4 หลายเดือนก่อน

      എന്ത് പൊളിച്ചെയുത്ത്

  • @abdullatheefthottiyan9430
    @abdullatheefthottiyan9430 ปีที่แล้ว +4

    ഞാൻ സൗദിയിൽ ശിയാക്കളുടെ ഇടയിലാണ് (ഖത്തീഫ് )ജോലി ഭാഗമായി ശിയാക്കളുടെ വീട്ടിലും പള്ളിയിലും പോകാറുണ്ട് നല്ല സ്വഭാവമാണ് ശിയാക്കല്ക് നല്ല ഐയ്കവും നല്ലവരാണ്. മതപരമായ അംഗീഗറക്കാൻ പറ്റില്ല

  • @MuhammadUSMAN-cf5vz
    @MuhammadUSMAN-cf5vz 11 หลายเดือนก่อน +1

    Ma sha Allah-- Abdurahman Hudawi Arakkal❤🎉🎉🎉

  • @abdulrahman-em8zv
    @abdulrahman-em8zv ปีที่แล้ว +4

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ തേടി നടന്നിരുന്ന അറിവുകൾ എന്നെ തേടിയെത്തിയ പോലെ തോന്നി. അലി (റ) വിന് ശേഷം ഇപ്പോൾ നിലവിലുള്ള രാജഭരണം വരെ ഉസ്താതിൽ നിന്നും അറിയാൻ ആഗഹിക്കുന്നു.

  • @ameen4476
    @ameen4476 ปีที่แล้ว

    Alhamdulillah good ee usthadine aadyayit kaanan alhamdulillah nallariv dua chayane usthade

  • @outdoorcooking3631
    @outdoorcooking3631 ปีที่แล้ว +8

    ഹുസൈനി ബ്രഹ്മൺസ് നെ കുറിച്ച് ആദ്യമായി ആണ് അറിയുന്നത്

  • @tricktrips7406
    @tricktrips7406 ปีที่แล้ว +1

    മാഷല്ലാഹ് ......
    ഒരുപാട് വിഡിയോ പ്രതീക്ഷിക്കുന്നു ...🥰

  • @HashiVlogs777
    @HashiVlogs777 ปีที่แล้ว +11

    I humbly request you to keep going with episodes like this..❤❤❤..

    • @Sabiinspires
      @Sabiinspires  ปีที่แล้ว +6

      I will try my best

    • @As-nn4vh
      @As-nn4vh ปีที่แล้ว +1

      ​​​@@Sabiinspiresലോകം മുഴുവനും ഇസ്ലാമാ വാൻ 2050 വരെ കാത്തിരിക്കേണ്ട.!!
      നാലഞ്ച് വർഷം കൊണ്ട് മഹ്ദി ഇമാം വരും .മഹ്ദി ഇമാം വന്ന് ഏഴ് വർഷത്തിനുള്ളിൽ ലോകം മുഴുവനും ഇസ്ലാമാവും. അപ്പഴേക്കും ഇന്ന് ജീവിച്ചിരിക്കുന്നവരിൽ മൂന്നിലൊരു ഭാഗം വൈറസ് രോഗം കൊണ്ടും പ്രകൃതിക്ഷോപം കൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടും വരൾച്ച കൊണ്ടും ചിലടത്ത് വെള്ളപ്പൊക്കം കൊണ്ടും പല രാജ്യങ്ങളിലായി മരിക്കപ്പെടും മൂന്നിലൊരുഭാഗം ജനങ്ങൾ വർഗ്ഗീയ കലാപങ്ങൾ കൊണ്ടും ചിലരാജ്യങ്ങളിൽ അഭ്യന്തര കലാപങ്ങൾ കൊണ്ടും ലോക രാജ്യങ്ങളുടെ യുദ്ധങ്ങൾ കൊണ്ടും ലേകത്തിൽ പലയിടത്തായി മരിക്കപ്പെടും ബാക്കി മൂന്നിലൊരു ഭാഗം ജനങ്ങൾ മുസ്ലിമാകും. ഈ മുസ്ലിമാകുന്നത് ലോകത്തിലുള്ള നല്ല ഹൃദയമുള്ള, മനസ്സിൽ വർഗ്ഗീയതയും മുസ്ലിം വരോധവുമില്ലാത്ത ഹിന്ദു ,കൃസ്ത്യൻ, ബുദ്ധൻ, ജ്യൂസ് . ജൈനർ പോലുള്ള മറ്റ് മതങ്ങളിൽ പെട്ടവരും .
      ഇന്നുള്ള മുസ്ലിങ്ങളിൽ പെട്ട യഥാർത്ഥ ഇമാനുള്ള (വഹാബി ആശയക്കാരും മുസലിം നാമധാരികളുമല്ലാത്ത )യഥാർത്ഥ സൂഫിസ സുന്നികളുമാണ്. കാരണം മഹ്ദി ഇമാമ് ഒരു സൂഫി സുന്നി യാണ്. സൂഫി സുന്നി യാണ് യഥാർത്ഥ മുസ്ലിംങ്ങൾ !
      അതായത് ഇന്നുള്ള മനുഷ്യരിൽ മൂന്നിൽ രണ്ട് ഭാഗം 12 കൊല്ലങ്ങൾ കൊണ്ട് മരിക്കപ്പെടും . ഭാക്കി വരുന്ന ഒരു ഭാഗം 12 വർഷത്തിനുള്ളിൽ യഥാർത്ഥ മുസ്ലിമാകും .(മുസ്ലിം നാമധാരിയല്ല ) ഇതെന്തിനാണ് അള്ളാഹു ഇങ്ങിനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ, കാത്തിരിക്കുന്ന ഒരു നബിയായ ഈസാ നബി (അ) ഇവിടെ ലോകം ഭരിക്കാൻ വേണ്ടിയാണ് !
      ഈസ നബി (അ) ഇന്നുള്ള ഈ തീട്ട തണ്ടാസ് ജനങ്ങളെയാണോ ഭരിക്കാൻ പോകുന്നത്. അല്ല ! അങ്ങിനെ ഒരിക്കലും സംഭവിക്കുകയില്ല. ഈസ നബിക്ക് വഴി ഒരുക്കാൻ വേണ്ടിയും ലോകത്തിലെ തീട്ട തണ്ടാസ് ജനങ്ങളെ ഒഴിവാക്കി എല്ലാ മതങ്ങളിൽ നിന്നും നല്ല മനുഷ്യരെ യഥാർത്ഥ ഇസ്ലാമാക്കി ലോകം വൃത്തിയാക്കാനാണ് കാത്തിരിക്കുന്ന യുഗപുരുഷൻ / ഉലകനായകൻ ഭൂമിയിൽ പ്രത്യക്ഷപെടുന്നത്. ഇന്നു മുതൽ (8/8/ 23 ) 4 തൊട്ട് 12 വർഷത്തിനുള്ളിൽ ഇതെല്ലാം സംഭവിച്ചിരിക്കും.
      ഈ മെസ്സേജ് സുക്ഷിച്ച് വെച്ചോളൂ ...
      നമുക്ക് കാണാം ...

  • @najiahamed5028
    @najiahamed5028 ปีที่แล้ว

    ചരിത്രം വളരെ വിശദമായും രസകരമായും വിശദീകരിച്ചതിന് നന്ദി.

  • @Sabiinspires
    @Sabiinspires  ปีที่แล้ว +103

    പ്രിയപ്പെട്ട പ്രേക്ഷകരെ, അബൂബക്കർ( റ) ന്റെ മകന്റെ പേര് പറഞ്ഞപ്പോൾ ‏ ‏سبق لسانസംഭവിച്ചിട്ടുണ്ട്.മുഹമ്മദ്‌ ബ്നു അബൂബക്കാരാണ് യഥാർത്ഥ പേര് അബ്ദുറഹ്മാൻ ബ്നു അബീബക്കർ എന്നല്ല .ഉസ്താദ് അറിയിച്ചത് അനുസരിച്ച് ഈ കമെന്റ് ഇവിടെ ചേർക്കുന്നു,
    📍ഇനി ഇങ്ങനെയുള്ള ചരിത്രപറച്ചിലിന് പകരം ചരിത്രം ഭൂമിയിലേക്ക് പോയി live ആയി കാണിച്ചു കൊണ്ട് വിവരിക്കും, ഒരുപക്ഷെ മലയാള ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കാം ആഴത്തിലുള്ള ഇത്രത്തിലുള്ള വീഡിയോസ്, ഏതായാലും ഇപ്പോ നമ്മൾ ഖുർആനിൽ പറഞ്ഞ ചരിത്ര ഭൂമികൾ തേടിയുള്ള യാത്രയിലാണ്,നാളെ മുതൽ സൗദിയിലെ 85+ ചരിത്ര സ്ഥലങ്ങളുടെ(consider unesco, archaeological evidence) series തുടങ്ങും, പിന്നീട് ജോർദാന്, ഇസ്രായേൽ, പലസ്തീൻ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലൂടെ യുള്ള videos വരും.എന്റെ ഈജിപറ്റ് പഠനം കഴിഞ്ഞു Spain ലെ ഇസ്ലാമിക ശാസ്ത്ര ചരിത്രം തേടിയൊരു യാത്രക്ക് പ്ലാൻ ഉണ്ട്,ലക്ഷങ്ങൾ ചിലവ് വരുന്ന ഈ യാത്ര 5 പൈസ ചിലവില്ലാതെ നിങ്ങളിലേക്ക് എത്തിക്കണം,വരാൻ പറ്റാത്ത ആളുകൾക്ക് video യിലൂടെ കണ്ട അനുഭൂതിയുണ്ടാക്കണം, എന്നാണ് നമ്മുടെ ആഗ്രഹം, ഇന്ഷാ അല്ലാഹ് പുതിയ ഒരു ചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ്,നിങ്ങളുടെ വിലയേറിയ ദുആയിൽ നമ്മളെ ഒരിക്കലും മറക്കരുത്🤲
    📍ഇതിൽ പരാമർശിക്കുന്ന ഖറാമിതാക്കളുടെ കഅബ പരക്രമങ്ങൾ ഈ ചാനലിൽ നിങ്ങള്ക്ക് കാണാം 👇
    youtube.com/@ASARTV

    • @Kavil500
      @Kavil500 ปีที่แล้ว +1

      Nalla videography anubhavam koodiyavatte

    • @ssssszzsggw2
      @ssssszzsggw2 ปีที่แล้ว

      വെഭിചരിച്ചവൻ വലിയാ വാൻ പത്തുമോ

    • @asoorabiasoora7380
      @asoorabiasoora7380 ปีที่แล้ว +2

      😍😍😍ഇന്ഷാ അല്ലാഹ്.... നിങ്ങൾ ഉദ്ദേശിച്ചതിനേക്കാൾ അള്ളാഹു എല്ലാം ഭംഗിയായി നിർവഹിക്കാൻ ഭാഗ്യം നൽകട്ടെ.... ദുആകളിൽ ഞങ്ങളെയും ഉൾപെടുത്തുക... 🤲🏻🤲🏻🤲🏻

    • @aboobackerp1302
      @aboobackerp1302 ปีที่แล้ว

      മുഹമ്മദന് അബൂബക്കറിന്റെ ഭാര്യയെ അലിറ ആണ് പിന്നീട് വിവാഹം കഴിചതു ഇദ്ദേഹം അലി റഅടുത്താണ് ഇദ്ദേഹം വളർന്നത് -ജമൽ യുദ്ധത്തിൽ ആഇശ റഅടുത്ത് മധ്യസ്തഥക്ക് നിയോഗിചത് ഇദ്ദേഹത്തെയാണ് - കേരളത്തിലും ബോറി മുസ്ലിങൾ ഉണ്ട് -

    • @Zubairwayanad
      @Zubairwayanad ปีที่แล้ว +5

      പരിശ്രമം ഉണ്ടങ്കിൽ വിജയം സുനിഷ്സിതം
      അറിവ് തേടിയുള്ള യാത്രയിൽ മറ്റുള്ളവരിലേക്കും അറിവ് പകർന്നുകൊടുക്കുന്ന സാബിത് മോന് അള്ളാഹു ഇരുലോകത്തും വിജയം നൽകട്ടെ ആമീൻ

  • @abutpk670
    @abutpk670 ปีที่แล้ว +2

    ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു ❤❤

  • @nafeesatm3112
    @nafeesatm3112 ปีที่แล้ว +4

    ഇത് പോലെ ഇസ്ലാമിക ചരിത്രം വിവരിച്ചു തരുന്ന ഉസ്താദിനും ഹാഫിള് സാബിത്തിനും അഭിനന്ദനങ്ങൾ.🎉 വയള്ള് പറയുന്ന ഉസ്താദുമാർ ഇത്തരം കര്യങ്ങൾ ഏതെങ്കിലും കുറച്ച് പോയൻ്റുകളി ലൂടെ ടച്ച് ചെയ്തു പോവാറെ ഉള്ളൂ.എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ച് വിശദമായിതതന്നെ ഉസ്താദ് വിവരണങ്ങൾ തന്നു.

  • @Ezra219
    @Ezra219 ปีที่แล้ว

    Mashallah. iniyum itupolulla video prateekshikunnu

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf ปีที่แล้ว +4

    ഇത്തരം വിശദീകരണം കേൾക്കുമ്പോൾ നാം മനസ്സിൽ കെട്ടിപടുത്തുയർത്തിയ ചില ഭീംബങ്ങളൊക്കെ വീണുടയന്നോ എന്ന് ശംഷയിക്കേണ്ടിയിരിക്കുന്നു.

  • @thajbeegum-vt7xp
    @thajbeegum-vt7xp ปีที่แล้ว +2

    Ariyan agrahicha വിഷയം.... Thankzz Sabi.... 💐

  • @shuhaibtk6
    @shuhaibtk6 ปีที่แล้ว +2

    Masha Allah ❤ I like the two parts of the video .... Expecting more

  • @farissalmansalman8457
    @farissalmansalman8457 ปีที่แล้ว +26

    നബിയുടെ പേര് ചൊല്ലുമ്പോൾ കൂടെ സലാത്ത് ചൊല്ലുവാൻ ശ്രദ്ധിക്കുക അല്ലാഹു ആ വിഭാഗത്തിൽ നമ്മൾ പെടുത്തട്ടെ❤

    • @rayyanet5022
      @rayyanet5022 ปีที่แล้ว

      പറഞ്ഞത് ശെരിയാണെങ്കിലും അദബ് പാലിക്കണം.ശെരിയാണെന്ന് വെച്ച് എല്ലാവരോടും എപ്പോഴും എന്തും പറയരുത്..😮

    • @Mj_vlogs791
      @Mj_vlogs791 ปีที่แล้ว

      ​@@rayyanet5022ningal onu manasilakkanam..... Karyam aaarodum parayam.... Pine nalla karaythe kurichu ormipikukayale cheythadu

  • @ashkar_5262
    @ashkar_5262 ปีที่แล้ว +2

    സത്യം പറഞ്ഞാൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി...
    സുന്നി ശിയ വിഷയവും ഒരുപാട് മനസ്സിലാക്കാൻ കഴിഞ്ഞു.... Jazakallahu khairukum....

    • @AmalAnum
      @AmalAnum ปีที่แล้ว

      Kerala sunnikalum shiyakalim onn thannay anu....
      Nabi(s) waffath divasem agosikunnaver
      .jaarem business nadathi koodikal sambadikunnaver

  • @asiaasia8826
    @asiaasia8826 ปีที่แล้ว +17

    ഉസ്ഥാദ് പറഞ്ഞ ഒരു പോയന്റ്
    Islam പേരിന് കുറേ ഉണ്ടായിട്ട്
    കാര്യമില്ല മത ചിട്ടയിൽ താർമികഥയിൽ ജീവിക്കുന്നവർ ആയിരിക്കണം
    അല്ലാതെ പേരിന് മുസ്‌ലിം ആയിട്ട് കാര്യമില്ല 👍👍👍👍

  • @kunji6430
    @kunji6430 ปีที่แล้ว

    Naseema.mashaallah..orupad.arive.thannnu....theerchayayum.usthadinode.paranch..iniyum.nangalk.arive.paranch.tharanam....usthadinta.oro.vakkum...eluppathil...manassilakan.sadukkunnu...

  • @kottakkalummu9164
    @kottakkalummu9164 ปีที่แล้ว +15

    ഉസ്താദിന്റെ കുടുംബം എത്ര ഭാഗ്യവാൻമാരാ ലേ പ്രേക്ഷകരെ ആലോചിച്ചു നോക്കി

  • @kamarukamaru3081
    @kamarukamaru3081 ปีที่แล้ว +3

    മതം നഷ്ട്ടപെട്ട എനിക്ക് പിന്നെയും വെളിച്ചം കിട്ടിയത് ഉസ്താതിന്റെ ക്ലാസ്സ്‌ കാരണം, njn ഇരുന്ന് അത്ഭുതംടത്തോടെ video കാണുന്നു, എന്തൊരു ചരിത്രം, ഇങ്ങേനേം അറിവുള്ളർ undo masha alllh

  • @subairvellan
    @subairvellan ปีที่แล้ว

    മാഷാഅല്ലാഹ്‌ ഉസ്താദിന്റെ അറിവ് അള്ളാഹു സീകരിക്കെ ട്ടെ

  • @saudhcv2258
    @saudhcv2258 ปีที่แล้ว +3

    Part 3 waiting ❤

  • @nizamudeenp6295
    @nizamudeenp6295 ปีที่แล้ว +1

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @basheerckbasheer6239
    @basheerckbasheer6239 ปีที่แล้ว +5

    Masha Allah🤲🤲🤲🤲🤲🤲🌹🌹🌹🌹🌹👆

  • @Yaztalkz
    @Yaztalkz ปีที่แล้ว

    Ma shaa Allah, usthadinod oru youtube channel thudangiyittu ithellam onnum video cheyyan parayumo

  • @aslamKL1461
    @aslamKL1461 ปีที่แล้ว +3

    മനോഹരം❤❤❤❤

  • @sahadmp323
    @sahadmp323 ปีที่แล้ว +2

    വളരെ സൂക്ഷിച്ച് സംസാരിക്കേണ്ട വിഷയങ്ങളാണ്...
    സൂക്ഷ്മത പാലിക്കുക..
    സാധാരണക്കാർക്ക് ഇഷ്കാൽ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക

  • @irshadpulpatta4915
    @irshadpulpatta4915 ปีที่แล้ว +3

    ഒറ്റ ഇരിപ്പിൽ രണ്ടും കണ്ടു👌