ഇതിലെ ഏറ്റവും നല്ല ഒരു കാര്യം ഇതിൽ പാർട്ടി ഇല്ല സംഘടന ഇല്ല എല്ലാവരെയുംഒരുമിച്ചു കാണുന്നു ഏറ്റവും നല്ല കാര്യം ee ഉസ്താദിനു അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ ❤
പ്രപഞ്ചത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും മൊത്തത്തിലുള്ള ശബ്ദം. നമ്മുടെ ഹ്രദയം, കിഡ്നി, ആമാശയം തുടങ്ങിയ അവയവങ്ങളുടെയും പ്രവർത്തനം ഏറെ അത്ഭുതം. സുബ്ഹാനല്ലാഹ്. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ വിശ്വാസികൾക്ക് ഈമാൻ വർധിപ്പിച്ചു കൊണ്ടിരിക്കും. അദ്ദേഹത്തിന് അല്ലാഹ് ആരോഗ്യത്തോടെ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
പ്രിയപ്പെട്ട ഗുരുനാഥാ, ഓരോ വൈജ്ഞാനിക ക്ലാസുകൾ കേൾക്കുമ്പോഴും ഹൃദയത്തിൽ പ്രകമ്പനം കൊള്ളുക തന്നെ ചെയ്യുന്നു... എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഇൻശാ അല്ലാഹ്.. എന്നെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ മറക്കരുതേ. ജ്യോതിഷവും ; അതിലെ ശിർക്കിന്റെ കാഠിന്യവും, ഇരു പ്രമാണങ്ങളും : ശാത്രീയമായി കിട്ടാവുന്ന വിവരങ്ങളും ഉപയോഗിച്ച് ഒന്ന് വിശദീകരണം നടത്തിയാൽ അമുസ്‌ലിം സുഹൃത്തുക്കൾക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിൽ ഒരുപാട് ഉപകാരപ്പെടുമായിരുന്നു... റഹ്‌മാനായ റബ്ബ് ഇരുലോകത്തും വിജയം നമുക്ക് എല്ലാവർക്കും നൽകുമാറാകട്ടെ..... ആമ്മീൻ
و عليكم السلام ورحمة الله وبركاته മാഷ്ഷാ അല്ലാഹ് മബ്റൂഖ്, ഇത്രയും ഹൃദയ സ്പർശിയായ ഒരു പ്രഭാഷണം എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല. അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ - ആമീന്‍ യാറബ്ബൽ ആലമീൻ ♥️❤️💚🌹👍
ഇതിലെ ഏറ്റവും നല്ല ഒരു കാര്യം ഇതിൽ പാർട്ടി ഇല്ല സംഘടന ഇല്ല എല്ലാവരെയുംഒരുമിച്ചു കാണുന്നു ഏറ്റവും നല്ല കാര്യം ee ഉസ്താദിനു അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ ❤
Again and again I’m listening ❤❤
സുബ്ഹാനല്ലാഹ
പ്രപഞ്ചത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും മൊത്തത്തിലുള്ള ശബ്ദം. നമ്മുടെ ഹ്രദയം, കിഡ്നി, ആമാശയം തുടങ്ങിയ അവയവങ്ങളുടെയും പ്രവർത്തനം ഏറെ അത്ഭുതം. സുബ്ഹാനല്ലാഹ്. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ വിശ്വാസികൾക്ക് ഈമാൻ വർധിപ്പിച്ചു കൊണ്ടിരിക്കും. അദ്ദേഹത്തിന് അല്ലാഹ് ആരോഗ്യത്തോടെ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
എല്ലാരെയും നരകത്തെ തൊട്ട് കാക്കണെ റബ്ബുല്‍ ആലമീനെ
Ameen
പ്രിയപ്പെട്ട ഗുരുനാഥാ, ഓരോ വൈജ്ഞാനിക ക്ലാസുകൾ കേൾക്കുമ്പോഴും ഹൃദയത്തിൽ പ്രകമ്പനം കൊള്ളുക തന്നെ ചെയ്യുന്നു... എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഇൻശാ അല്ലാഹ്.. എന്നെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ മറക്കരുതേ.
ജ്യോതിഷവും ;
അതിലെ ശിർക്കിന്റെ കാഠിന്യവും, ഇരു പ്രമാണങ്ങളും : ശാത്രീയമായി കിട്ടാവുന്ന വിവരങ്ങളും ഉപയോഗിച്ച് ഒന്ന് വിശദീകരണം നടത്തിയാൽ അമുസ്‌ലിം സുഹൃത്തുക്കൾക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിൽ ഒരുപാട് ഉപകാരപ്പെടുമായിരുന്നു... റഹ്‌മാനായ റബ്ബ് ഇരുലോകത്തും വിജയം നമുക്ക് എല്ലാവർക്കും നൽകുമാറാകട്ടെ..... ആമ്മീൻ
വളരെ നല്ല പ്രഭാഷണം. വലിച്ചു നീട്ടലില്ലാതെ ഒരു വാക്ക് തന്നെ അനേകം തവണ ആവർത്തിക്കാതെ. മൊത്തത്തിൽ നല്ല പ്രഭാഷണം.
ഇത്ര ഡീറ്റെയിൽസ് ആയി currect ആയിട്ട് കിട്ടുന്ന വേറെ വീഡിയോ ഇല്ല... ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു.... Masha allah..
അസ്സലാമു അലൈകും താങ്ങൾ സ്വർഗത്തിൽ ജിബ്‌രീൽ (അ ) കാണാൻ ആഗ്രഹിക്കുന്നു തീർച്ചയായും ഞാനും ആഗ്രഹിക്കുന്നു കൂടാതെ താങ്കളെയും കാണാൻ ആഗ്രഹിക്കുന്നു ♥♥🌹
ഉസ്താദ് ആഗ്രഹിച്ച പോലെ അള്ളാഹു തൗഫീഖ് നൽകട്ടെ
و عليكم السلام ورحمة الله وبركاته
മാഷ്ഷാ അല്ലാഹ് മബ്റൂഖ്, ഇത്രയും ഹൃദയ സ്പർശിയായ ഒരു പ്രഭാഷണം എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല. അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ - ആമീന്‍ യാറബ്ബൽ ആലമീൻ ♥️❤️💚🌹👍
ഒരുപാട് വിജ്ഞാനം കുറഞ്ഞ സമയത്തിനുള്ളിൽ .my favourite channel .അല്ലാഹു വിജയിപ്പിക്കട്ടെ!
Usthathinte prathyakatha Islamic knowledge mathramalla , educated aanenn manassilavum --very nice class ,jazakallah khair
ചരിത്രത്തിന് തൊങ്ങലും പൊടിപ്പും കൂട്ടിച്ചേർക്കാത്ത നല്ല ഇത്തരം പ്രഭാഷണങ്ങൾ തുടരാൻ പ്രപഞ്ചശക്തീ അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹു സുബ്ഹാനഹു വ ത ആല ഉസ്താദിന്റെ ആഗ്രഹം സാധിപ്പിച്ചു തരട്ടേ ഒപ്പം നമുക്കു൦ അള്ളാഹു സ്വർഗ്ഗ൦ തന്ന് അനുഗ്രഹിക്കുകയും ചെയ്യട്ടേ അള്ളാഹുമ്മ ആമീൻ
അത് സത്യമാണ് അദ്ദേഹത്തെ അടുത്തറിഞാൽ ഒരു ഇഷ്ടം തോന്നും എനിക്കറിവില്ലാത്ത പ്രായത്തിൽ ഞാന്‍ അദ്ദേഹത്തെ പ്രണയിച്ചിരിന്നു 😔
ഓരോ ക്ലാസ്സുകളും ഒന്നിനൊന്നു മെച്ചമുള്ളതാണ് ഒരുപാട് പുതിയ അറിവുകൾ ലഭിക്കുന്നു അള്ളാഹു അർഹമായ പ്രതിഫലം അണിയറ പ്രവർത്തകർക്കെല്ലാം നല്കുമാറാവട്ടെ ആമീൻ
امين
Aameen
Vallatha ascharyam thonnunnu. ...Mashaalhaaa
May Allah bless you
بارك الله لنا ولكم في خير May God bless us and you with goodness
സുബ്ഹാനല്ലാഹ് 🥹
Orator - Muhammad Nizam 🫂
Enik orupad. Ishttava. Usthadhinde. Sambashanam. Krithyamayi. Manasilavan. Kazhiyunna. Manoharamaya. Prabashanam. Allahu. Iniyum. Usthathinn. Deergayus. Nalki. Anugrahikatte❤❤❤❤❤❤
മാഷാ അല്ലാഹ് ,
നല്ല വിശദീകരണം
മലക്കുകളോടുള്ള ഇഷ്ടത്തെ പറ്റി പറയുമ്പോൾ സ്നേഹത്തിന്റെ കൂടെ ആരാധന എന്ന വാക്ക് ഒഴിവാകുക ,3:20-22)
Paranja koottathil thettippoyathakam à
Jazakallah khair
Usthadinta agraham allahu subhanavathaala sadhippich tharattaaa..... ameen..... inshallah ❤❤❤
Usthadinte prabhashanem kekumpol vallatha oru anuboothiyane.allahu anugrahikate.ameen
سبحان الله....
ഞാൻ രണ്ടാമതും കേൾക്കാൻ തുടങ്ങി.......
❤ആമീൻ ആമീൻ ❤️സുബ്ഹാനല്ലാഹ് ❤️al ഹംധുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤️
സുബ്ഹാനള്ളാഹ്
Ee oru manikkoor sharikkum njaan muth rasoolinodum(s a)..jibreel(a v) noppam sanjarichapole anubhavappettu...usthaadinu arhamaaya prathifalam latheefaaya allahu nalkatte ..aameen...randaam bhaaghathinaayi kaathirikkunhu..
മാഷാ അല്ലാഹ് വളരെ ലളിതമായ വിശദീകരണം അല്ലാഹു താങ്കൾക്ക് ഈ അവതരണ ശൈലി നില നിർത്തി തരട്ടെ !!!
അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...
മാഷാഅളളാ
Al hamdulillah ningalude prabhashanam walare ishttappettu
"Allahumma aameen "...
آمين آمين يارب العالمين....🤲🤲🤲
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Mashaallah Allahu akbar LA ilaha illallaha Muhammad rasulullah Aameen
,അള്ളാഹു താങ്ങൾക്ക് ദീർഘായുസ് നൽകട്ടെ
ഉസ്താദ് ആരാണ് ഏതാപേര് no കിട്ടുമൊ
വല്ലാത്ത കഴിവ് തന്നെ سبحان الله
Insha'Allah. Ameen ameen ya rabb. Wa'alaikkummussalam warahmathullahi wabarakathuhu
Jazakallah khair va barakallahfeekkum Insha'Allah khair
Subhanallah,/( എത്ര നല്ല വിഷയങ്ങൾ. എത്ര നല്ല അവതരണം.masha allah
Alhamdulillah. 👍
Aameen
അൽഹംദുലില്ലാഹ് 🤩
മാഷാ alla
മാഷാ അള്ളാഹ്
മാഷാ അള്ളാ മാഷാ അള്ളാ നല്ല അവതരണം
നിങ്ങളെ പ്രഭാഷണം ആദ്യമാണ് കേൾക്കുന്നത് മാ ഷാ അല്ലാഹ്
Maa shaa Allah.. Sheikh Omar Suleiman has done an excellent work like this in English.
Is it available now
ameen
അസ്സലാമു അലൈക്കും w. W.
Jazakallahukhair
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
Masha allah ❤️
🤝🤲🤲masha allah ameen ameen ya rabbal alameen
بارك الله فيك
جزاك الله خيرا كثيرا
Alhamdulillah👍👍❤❤❤
MASHAALLAH...JAZAKALLAHU HAIR...
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲
بارك الله فيك.....
പേരറിയാത്ത പ്രഭാഷകന്റെ പ്രഭാഷണം ആദ്യമായിട്ടാണ് കേൾക്കുന്നത് .... ബുദ്ധിപൂർവമായ രീതി...👍
MashaAllaha
و عليكم السلام ورحمة الله وبركاته....
ماشاء الله..... جزاكم الله خير الجزاء.....
ജിബിരിൽ my fever😍😍😍
ആമീൻ യാ റബ്ബൽ ആലമീൻ.
Alhamdulillah.... usthad Allahu anugrahikatte...
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. SUBHANALLA
Jazzakkalla hir
Adipoli
എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുകയാണ് താങ്കൾ പറയുന്നുണ്ട് ജിബ്‌രീൽ അലൈസലാമിന്റെ മരണം എന്നക്കെ മലക്കുകൾക് മരണ മുണ്ടോ
മാഷാഅല്ലാഹ്
ഖിലാഫത്തിന്റെ ചരിത്രം ബാക്കി ഭാഗത്തിന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നു
Play ലിസ്റ്റിൽ ഉണ്ടോന്ന് നോക്കു
മാഷാ അള്ളാ.... ഇതുവരെ ആരും പറഞ്ഞിട്ടില്ല ഈ വിഷയം......
Very informative talk.
May Allah bless you in abundance.
Mashah Allah 🤲💖
AL HAMDHU LILLAH
Arivu.thannadinunanni
Subhanalla alhudulilla allahu akbar
Njan ariyan agrahichathu ithanu,Alhamdulillah, great
Maa shaa Allah
MashaAllha
Allahu akbar
Subhanallah..
Subhanallah .. lots of knowledge about gibreel (asws)👌👌may Allah bless you abundantly usthad🤲
Nalla vivaranm
Masha allha... ഞാൻ ഷെയർ ചെയ്യും
MASHA ALLAH
SUB HANALLAH
Mashallah
Masha Allah..
Va alaikumussalam varahmathullahi vabarakathuhu
Maashaallah
Allaahu akbar
Nallaspeach
Alhamdulilla
Mashaallah ❤️
🙏سبحان الله
ماشاء الله... جزاكم الله خير......
Subhana allha
🤲
Nalladhupole vyakyanichu. Allahu barkath cheyyatte❤
അസ്സലാമു അലൈകും തങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട് അള്ളാഹു നിലനിർത്തി തരട്ടെ (ആമീൻ )
നസീറിന്റെ makanaano നിങ്ങൾ
🤲🏻