ഫലസ്തീൻ: സമ്പൂർണ്ണ ചരിത്രം (Part-1) / History of Palestine & Al Masjid Al Aqsa - Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 1K

  • @abooaamilanizam7961
    @abooaamilanizam7961 3 ปีที่แล้ว +112

    ഇപ്പോൾ ഈ ചരിത്രം കേൾക്കുമ്പോൾ പ്രത്യേകമായ ഒരു അനുഭൂതിയും സന്തോഷവും ഉണ്ടായി. നല്ല ഒരു അറിവ് ലഭിച്ചു. അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ....ആമീൻ

  • @nkarulai
    @nkarulai 3 ปีที่แล้ว +45

    ഞങ്ങൾ 2020 ൽ അഖ്‌സയിൽ പോകാൻ പ്ലാനിട്ടതായിരുന്നു. കോവിഡ് കാരണം നീട്ടിവെച്ചു. ഇപ്പോഴാകട്ടെ അവിടെ നിന്ന് സങ്കടപ്പെടുത്തുന്ന വാർത്തകളും. ആയുസ്സ് അനുവദിച്ചാൽ ഇൻശാ അല്ലാഹ് ആ വിശുദ്ധ ഭവനത്തിൽ കയറി രണ്ട് റക്അത്ത് നിസ്ക്കരിക്കണം.
    മാശാ അല്ലാഹ് മനോഹരമായ ചരിത്ര അവതരണം. ഒറ്റയിരിപ്പിന് തന്നെ കേട്ടിരുന്നു പോയി.

    • @kunjolnoushad3780
      @kunjolnoushad3780 3 ปีที่แล้ว +2

      insha allah... allahu athinu thoufeequ nlakatte🤲

    • @sathsab9931
      @sathsab9931 3 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ്....

  • @eduonline1853
    @eduonline1853 3 ปีที่แล้ว +167

    ഒറ്റയിരിപ്പിന് ഈ ചരിത്ര കഥ മുഴുവൻ കേട്ടു ഞാൻ. മടുപ്പില്ലാത്ത രൂപത്തിലുള്ള അവതരണം, ദൈവം നിങ്ങളെ രക്ഷിക്കട്ടെ ...

  • @raseenakabeer9989
    @raseenakabeer9989 ปีที่แล้ว +40

    മുമ്പ് കേട്ടതാണ്. ഇപ്പോൾ വീണ്ടും കേൾക്കുന്നു. ഫലസ്തീനിനെ കുറിച്ച് മനസിലാക്കാൻ വേണ്ടി. (അള്ളാഹു മുസ്ലിം സമുദായമായ നമ്മളെ വിജയിപ്പിക്കട്ടെ. ആമീൻ യാ റബ്ബ്

  • @fathimaali1232
    @fathimaali1232 3 ปีที่แล้ว +51

    യാ റബ്ബേ....
    ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങളെ നീ സഹായിക്കണേ നാഥാ....ആമീൻ.....
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകണേ നാഥാ...ആമീൻ.....

  • @irfanmuhammad6726
    @irfanmuhammad6726 3 ปีที่แล้ว +33

    ഒരുപാട് YouTub ചാനലുകളിൽ ഈ ചരിത്രം കിട്ടുമെങ്കിലും എൻ്റെ നോട്ടം Al furqan ചാനൽ മാത്രമായിരുന്നു.അത് അത്രത്തോളം ഹൃദയത്തെ സ്വാധീക്കുന്നു

  • @kabeerkk3603
    @kabeerkk3603 ปีที่แล้ว +16

    നല്ല അവതരണം.. ചരിത്രത്തിലൂടെ യാത്ര പോയ അനുഭൂതി. ആ യാത്രയിൽ പരമാവധി എല്ലാവരെയും പരിചയ പെടാനും ആ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുവാനും അങ്ങയുടെ അവതരണത്തിലൂടെ സാധിച്ചു.മാഷാ അല്ലാഹ്

  • @pksmkd
    @pksmkd 3 ปีที่แล้ว +26

    ചുരുങ്ങി യ സമയത്തിനുള്ളിൽ പ്രധാനപ്പെട്ട സംഭവങ്ങൾ വിവരിക്കുന്നതിൽ തികച്ചും വിജയിച്ചിട്ടുണ്ട്. അൽ ഹംദുലില്ലാ. സർവശക്തൻ കബൂൽ ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

  • @suhurabeevia5245
    @suhurabeevia5245 3 ปีที่แล้ว +52

    ഇത്രയും അറിയാത്ത ചരിത്രങ്ങൾ പറഞ്ഞു മനസിലാക്കി തന്ന ഉസ്താദിന് വളരെ നന്ദി

  • @lukhmanhakki613
    @lukhmanhakki613 ปีที่แล้ว +223

    ഫലസ്തീൻ ഇസ്രായേൽ യുദ്ധത്തിന് ശേഷം ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ

    • @Sulu-bl7zf
      @Sulu-bl7zf ปีที่แล้ว +1

      ഞാൻ 6 മാസം മുമ്പ് ed ഷെയർ ചെയ്‌തിരുന്നു.. ഇപ്പോൾ 2 ദിവസം മുമ്പ് ed ഷെയർ ചെയിരുന്നു.. ഞാൻ ഷെയർ ചടതൊന്നും വെരുടെയാവരില്ല എല്ലാവരും കേക്കാറുണ്ട് 👌👌

    • @Badrali987
      @Badrali987 ปีที่แล้ว +1

      Yes

    • @Febin-ibn-najeeb
      @Febin-ibn-najeeb ปีที่แล้ว +1

      👍

    • @sajidhakv646
      @sajidhakv646 ปีที่แล้ว +1

      ​@@Sulu-bl7zf❤❤

    • @moideenkutty8937
      @moideenkutty8937 ปีที่แล้ว +1

  • @iloveindia1516
    @iloveindia1516 3 ปีที่แล้ว +50

    വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന് ഇരു ലോകത്തും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @nizamab9381
    @nizamab9381 ปีที่แล้ว +11

    2023 ഏപ്രിൽ 18 ഇന്ന് റമദാൻ ഇരുപത്തി ഏഴ് അൽഹംദുലില്ലാ ഞാൻ പ്രതീക്ഷിച്ചതിൽ കൂടുതൽ അറിവ് എനിക്ക് ഉസ്താദിൻറെ പ്രഭാഷണത്തിൽ അറിയുവാൻ കഴിഞ്ഞു. അല്ലാഹു ഉസ്താദിനെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ

  • @fathimahassan9469
    @fathimahassan9469 ปีที่แล้ว +4

    അസ്സലാമുഅലൈക്കും എന്റെ രുസംസയം ഈ ക്ലാസ്കേട്ടതോടെതീർന്നു അൽഹംദുലില്ല അങ്ങേക്ക് ദീർഘായസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @asi-rt8re
    @asi-rt8re 3 ปีที่แล้ว +10

    ഒരുപാട് അറിവുകൾ ഒരു ഒരു മണിക്കൂറിനുള്ളിൽ പകർന്നു കിട്ടി. അല്ലാഹു ഉസ്താദിന് ഉയർന്ന പ്രതിഫലം നൽകട്ടെ. നാഫി ആയ ഇൽ മായി അവൻ കബൂൽ ആക്കട്ടെ...... ആമീൻ

  • @zayshazainab8666
    @zayshazainab8666 3 ปีที่แล้ว +27

    Assalamualaikum. ഒന്നര വർഷം മുമ്പാണ് ഈ വീഡിയോ യുടെ ലിങ്ക് എൻ്റെ ഒരു പ്രിയപ്പെട്ട സുഹൃത്ത് അയച്ചു തന്നത്✨. ഫലസ്തീൻ ചരിത്രം അറിയാൻ വേണ്ടി.. എന്നാൽ ഇന്ന് ഈ channel എൻ്റെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല..തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അറിവ് പകരുന്ന ഉസ്താദിനും എത്തിച്ചേരാൻ കാരണമായ സുഹൃത്തിനും അല്ലാഹു തഅല ബറകത്ത് ചെയ്യട്ടെ...🤲

  • @BM-ky6gs
    @BM-ky6gs 3 ปีที่แล้ว +50

    ഇപ്പോൾ അവിടുത്തെ ദുഃഖ വാർത്തകൾ കേട്ട് അതിനെക്കുറിച് കൂടുതൽ അറിയാൻ വന്നതാ, നമ്മെ എല്ലാ അക്രമണങ്ങളിൽ നിന്നും അള്ളാഹു രക്ഷ നല്കട്ടെ 😔😔🤲🤲..

  • @JazeelAbdulWahid
    @JazeelAbdulWahid 3 ปีที่แล้ว +64

    Al Furqan ചാനൽ ഒരു അഡിക്ഷനായി മാറിയിരിക്കുന്നു. എത്ര കേട്ടാലും ഒരു മടുപ്പും ഇല്ലാത്ത വോയ്സ് . അല്ലാഹു ഇനിയും കൂടുതൽ വിവരങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് നിങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ, ആമീൻ.

  • @praiselord3720
    @praiselord3720 7 ปีที่แล้ว +620

    ആരാണെന്നുപോലും വ്യക്തമാക്കാതെ മറഞ്ഞിരുന്നു, ഞങ്ങൾക്ക് അറിവിന്റെ ആ ഒരു സമ്പത്തു പറഞ്ഞു തരുന്ന സഹോദര താങ്ങൾക്ക് ദീർഘായുസ്സ് നേരുന്നു... anyway a big waiting for next parts

    • @jafarnp6945
      @jafarnp6945 4 ปีที่แล้ว +12

      Allah is great.. Very interesting speech delivery.. May God bless you

    • @favazfavaz7379
      @favazfavaz7379 4 ปีที่แล้ว +4

      Masha Allah

    • @anasersm
      @anasersm 4 ปีที่แล้ว +4

      May Allah reward you the deserved

    • @nazimudeen1237
      @nazimudeen1237 4 ปีที่แล้ว +8

      @@anasersm അൽഹംദുലില്ലാഹ് അങ്ങ് അനുഗ്രഹിക്കട്ടെ

    • @nishafaisal3094
      @nishafaisal3094 3 ปีที่แล้ว +2

      Aameen

  • @nparla4763
    @nparla4763 ปีที่แล้ว +11

    اللهم امين ثم امين ياربي 🤲🤲🤲
    കേട്ടു.. കാണാത്ത കാലഘട്ടത്തിലേക്ക് കൊണ്ട് പോയ ഉസ്താദിന് നന്ദി! السلام عليكم ورحمة الله وبركاته 🤲

  • @Indiancitizen123-v8t
    @Indiancitizen123-v8t 3 ปีที่แล้ว +156

    3 വര്‍ഷം മുമ്പ് അപ്‌ലോഡ് ചെയതത് innanallo അല്ലാഹ് കേൾക്കാൻ തോന്നിയത്‌..... Alhamdulilla

    • @Funfilla1
      @Funfilla1 3 ปีที่แล้ว +1

      satyam

    • @HadiHadi-pz2gf
      @HadiHadi-pz2gf 3 ปีที่แล้ว +1

      ശെരിയാ

    • @rajeenapm5478
      @rajeenapm5478 3 ปีที่แล้ว +1

      Sathyam

    • @sathsab9931
      @sathsab9931 3 ปีที่แล้ว +1

      അൽഹംദുലില്ലാഹ്....

    • @amirdhildhar4026
      @amirdhildhar4026 ปีที่แล้ว +1

      ശെരിയാ. എന്തിനും ഒരു സമയം ഉണ്ട്.യാ അള്ളാഹ്

  • @anasanas.p.v4662
    @anasanas.p.v4662 4 ปีที่แล้ว +36

    ഖുർആൻ, സ്വഹീഹ് ആയ ഹദീസുകൾ ഉൾപ്പെടുത്തിയുള്ള മനോഹരമായ അവതരണം..ഇനിയും ഉപകാരപ്രദമായ അറിവുകൾ ജനങ്ങളിലേക്ക് താങ്കൾക്ക് അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @seedsandpickaxes2387
    @seedsandpickaxes2387 ปีที่แล้ว +10

    മരിക്കുന്നത് വരെ മാത്രം ജീവിക്കുക.
    ഫലസ്തീൻ ജനത സ്വർഗത്തിലേക്ക് എളുപ്പമാർഗം കണ്ടവർ
    ആമീൻ

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +51

    അള്ളാഹു താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...

  • @embeezmp7622
    @embeezmp7622 3 ปีที่แล้ว +23

    ഇന്നത്തെ palestinte കഥ കേട്ട് ചരിത്രം പഠിക്കാൻ വന്നതാണ്....
    Masha allaha നല്ല ഒരു വിവരണം

  • @mehaboobkulavan8724
    @mehaboobkulavan8724 3 ปีที่แล้ว +5

    സുബ്ഹാനല്ലാഹ്.!! അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ഉസ്താത് ....അല്ലാഹുവിന്‍റെ മതവും അതിനെ വക്രതയില്ലാതെ പിന്‍പറ്റുന്നവരും ഉയര്‍ന്നു തന്നെ നില്‍ക്കും..ലോകാവസാനം വരെ....! കണ്ണീര്‍ കുതിര്‍ന്നല്ലാതെ നമ്മുടെ മുന്‍കാമികളുടെ ചരിത്രം കേട്ട് തീര്‍ക്കാനാവില്ല !!!

  • @sameerkp2184
    @sameerkp2184 ปีที่แล้ว +24

    യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാണുന്നവരുണ്ടോ

  • @sathsab9931
    @sathsab9931 3 ปีที่แล้ว +22

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @jafarkv1795
    @jafarkv1795 4 ปีที่แล้ว +11

    വലിയ നല്ല ഒരു അറിവ്, പുതു തലമുറയ്ക്ക് ചിന്ദിക്കാനും,പ്രവർത്തിക്കാനുമുള്ള കാര്യങ്ങൾ
    നിങ്ങളുടെ അവതരണം കേട്ടു മനസ്സു ഹബീബ്( സ്വ. അ)യുടെ കാലഘട്ടത്തിലേക്ക് പോയി, അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @nasarannara
    @nasarannara 3 ปีที่แล้ว +15

    അവതരണത്തിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ, ഈ സൽകർമത്തിന് അല്ലാഹുവിന്റെ അപാരമായ സ്വർഗം പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @saleena4513
    @saleena4513 3 ปีที่แล้ว +12

    അള്ളാഹുവേ ആ പുണ്യമാക്കപ്പെട്ട സ്ഥലത്തെയും അവിടുത്തെ വിശ്വാസികളെയും നീ കാത്തുരക്ഷിക്കണേ

  • @paramban591
    @paramban591 3 ปีที่แล้ว +18

    Alhamdulillah.. എത്രയോ ചരിത്രം ഉറങ്ങുന്ന മണ്ണ് ആണ് മസ്ജിദുൽ അക്സ . പൂർണ ചരിത്രം അറിയിച്ചുതന്നതിൽ സന്തോഷം. അല്ലാഹു നിങ്ങൾക്ക് അതിനുള്ള പ്രതിഫലം നൽകട്ടെ.

  • @yousafkutty1801
    @yousafkutty1801 4 ปีที่แล้ว +22

    സുബ്ഹാനല്ലാഹ് അല്ലാഹു അക്ബർ അവസാനഭാഗം എത്തിയ പ്പോൾ കണ്ണ് നിറഞ്ഞു പോയി ഉസ്‌താത്തിന്ന് അർഹിക്കുന്ന പ്രതിഫലം അള്ളാഹു നൽകി അനുഗ്രക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @ashrafhajikm8180
      @ashrafhajikm8180 3 ปีที่แล้ว

      എന്നെ കരയിപ്പിച്ചവിവരണം

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว +10

    താങ്കൾ ചരിത്രം വ്യക്തമായി പറഞ്ഞു. ഇഷ്ടപ്പെട്ടു. പണ്ട് പഠിച്ചത് ഓർമ വന്നു.ചില സന്ദർഭങ്ങളിൽ രോമാഞ്ചം ഉണ്ടായി.ഇതിന്റെ ഭാഗങ്ങൾ വേറൊരു വ്യക്തി ഇട്ടിട്ടുണ്ടായിരുന്നു. ജുതാനും, ക്രിസ്ത്യനും, മുസ്ലിമും ഓരോ ഭാഗങ്ങളിൽ പ്രാർത്ഥിക്കുന്നത്.ഉസ്താദ് അവർകൾക്ക് എല്ലാ നന്മയും അല്ലാഹ് അനുഗ്രഹിക്കട്ടെ.

  • @fathima4533
    @fathima4533 7 ปีที่แล้ว +79

    ആവസാസമയത്തേ ആ കണ്ണീരോടയുടെ ള്ള പ്രസംഗം .വളരേ ശ്രദ്ധയോട് കേട്ടത്. ഇസ്ലാമിനേ കുറിച്ച് പഠിച്ചപ്പോൾ ഇപ്പോൾ ആണ് അതിന്റെ് മാധുര്യം അനുഭവിക്കാൻ ഒരു അവസരം ഉസ്താദ് ഉണ്ടാക്കി തന്നു. ദീർഘായുസും ആഫീയത്തും റബ്ബ് നൽകി അനുഗ്രഹിക്കട്ടേ

    • @brahimi3776
      @brahimi3776 6 ปีที่แล้ว +1

      Salamrolla Sharjah Aameen

    • @jaseelkdr6507
      @jaseelkdr6507 6 ปีที่แล้ว +1

      Salamrolla Sharjah

    • @sathsab9931
      @sathsab9931 3 ปีที่แล้ว +1

      അൽഹംദുലില്ലാഹ്... ആമീൻ...

    • @arshadpk1676
      @arshadpk1676 3 ปีที่แล้ว +1

      👌🌹🌹🌹

    • @thanusworld3915
      @thanusworld3915 2 ปีที่แล้ว +1

      ഇദ്ദേഹത്തിന്റെ പ്രവാചക ചരിത്രം കേട്ടിട്ടുണ്ടോ... ഏറ്റവും ഹൃദയത്തിൽ ഇറങ്ങിയിരിക്കും...

  • @abdulsalamabdul7021
    @abdulsalamabdul7021 5 ปีที่แล้ว +21

    THAN KS അല്ലാഹു നിങ്ങൾക്ക് തക്കതായ പ്രതിഫലം തരട്ടെ എന്. പ്രാത്ഥിക്കുനു

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +94

    എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കൃത്യമായി എല്ലാ വേദഗ്രന്ഥങ്ങളും ഉൾപ്പെടെയുള്ള ഇസ്ലാമിക ചരിത്രം കേൾക്കുന്നത്..

    • @rawa7720
      @rawa7720 3 ปีที่แล้ว +3

      Njnum

  • @NisarNisar-th1wv
    @NisarNisar-th1wv ปีที่แล้ว +108

    ഇന്ന് യുദ്ധം നടക്കുന്ന സാഹചര്യത്തിൽ കെകുന്നുന്നവർ ഉണ്ടോ.... M

  • @razak3375
    @razak3375 3 ปีที่แล้ว +115

    Insha allah ഇനി എന്റെ ജീവിത ലക്ഷ്യത്തിൽ ഉള്ളത്‌ ആ പരിശുദ്ധമാക്കപ്പെട്ട മസ്ജിദിൽ ആക്സയിൽ കാലുകുത്തി 2 രകഹത് നമസ്കരിക്കുക😭🤲🏻🤲🏻

    • @miracle-dw6jp
      @miracle-dw6jp 3 ปีที่แล้ว +2

      Masjidhul aksa theeyitu,😒😒

    • @sheerazi8808
      @sheerazi8808 3 ปีที่แล้ว

      @@miracle-dw6jp fake ആണ്

    • @kadijakachu907
      @kadijakachu907 3 ปีที่แล้ว +2

      Inshallah allahu sahaykatte

    • @lailasaleem2654
      @lailasaleem2654 3 ปีที่แล้ว +2

      😭

    • @azharazhar9397
      @azharazhar9397 3 ปีที่แล้ว +3

      Insha allah. Athin Allahu thoufeeq nalkatte.aameen

  • @alarab5279
    @alarab5279 3 ปีที่แล้ว +46

    2021 may 20 ന് കാണുന്നവരുണ്ടോ?
    മാഷാ അല്ലാഹ് ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ .... ആമീൻ 🇵🇸🇵🇸🇵🇸🇵🇸🕊🕊❤💪

  • @shanavasmsshanavas2445
    @shanavasmsshanavas2445 6 ปีที่แล้ว +21

    അല്ലാഹുവിന്റെ അനുഗ്രഹം ഉസ്താദിനും കുടുംബത്തിനും ഉണ്ടാകട്ടെ ആമീൻ

  • @afivlogs4553
    @afivlogs4553 3 ปีที่แล้ว +137

    2021 ൽ കാണുന്നവർ

  • @muneerpottipurayil4955
    @muneerpottipurayil4955 3 ปีที่แล้ว +29

    2021 may മാസം ആണ് ഈ ചരിത്രം കേൾക്കാൻ suit ആയത്. കുറെ അറിവ് നൽകിയ താങ്കൾക്കു അള്ളാഹു ഖൈർ നൽകി അനുഗ്രഹിക്കട്ടെ. Aആമീൻ

  • @hajaran7494
    @hajaran7494 3 ปีที่แล้ว +15

    നമ്മുടെ പുണ്യ മാക്കപ്പെട്ട സ്ഥലം....🌺🌺

  • @sabithakalarickal3102
    @sabithakalarickal3102 4 ปีที่แล้ว +15

    Amazing, ithrayum nannayi oralum ente jeevithathil ithuvare enikku paranjuthannittilla Subahanallah, Alhumdhulilla.....

  • @thahirkannur
    @thahirkannur ปีที่แล้ว +3

    ഈ ചരിത്രം പറഞ്ഞു തന്ന അങ്ങേക്ക് നന്ദി നന്ദി നന്ദി ❤️❤️❤️

  • @jasminoushadjasmin5581
    @jasminoushadjasmin5581 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ്. നല്ല അവതരണം. ഇസ്‌ലാമിൽ വരുന്നതിന് മുൻപ് ആരെയും വിറപ്പിച്ചിരുന്ന ഉമർ.... അവിടുന്ന് നബി (സ ) യുമൊത്തുള്ള ജീവിതം..,.ഉമർ (റ ) ന്റെ വിനയം ഇതാണെങ്കിൽ അത് തങ്ങൾക്ക് പഠിപ്പിച്ചു കൊടുത്ത മുത്ത് ഹബീബിന്റെ വിനയം എന്തായിരുന്നിരിക്കണം. 🤲സുബ്ഹാനല്ലാഹ്. ആ മുത്ത് റസൂലിലേക്ക് നമ്മളെ നീ ചേർത്ത് തരണേ അല്ലാഹ്. നബി(സ )യുടെ വഫാത്തിന് ശേഷം അവിടത്തോടുള്ള അടക്കാനാകാത്ത പ്രണയത്തിൽ ബിലാൽ (റ ) ന് ബാങ്ക് വിളിക്കാൻ സാധിക്കുമായിരുന്നില്ല. അത് പോലെ നമ്മളെയും നീ ആഷിഖ് റസൂലാക്കാണേ അല്ലാഹ്. ആമീൻ.

  • @raybon0770
    @raybon0770 ปีที่แล้ว +4

    ഉമർ റ അന് ഹുവിൻ്റെ കഥ പറയുമ്പോൾ താങ്കളുടെ വാക്കുകൾ മുറിയുന്നുണ്ട് , കണ്ടമിടറുന്നു. മാഷാ അല്ലാഹ്
    ഇത് കേൾക്കുന്നത് 15/10/2023 ഇസ്രായേൽ ഗാസക്ക് മേൽ തീ മഴ പെയ്യിക്കുന്ന എട്ടാമത്തെ ദിവസം.
    അല്ലാഹു എല്ലാ പിഞ്ചു മക്കളെയും കാത്ത് കൊള്ളട്ടെ.

  • @muhammedbariz7879
    @muhammedbariz7879 3 ปีที่แล้ว +145

    അല്ലാഹുവേ മസ്ജിദ് അക്സ യെ കാക്കണേ 😭😭🤲🤲🤲🤲

  • @zakkirazakki5161
    @zakkirazakki5161 ปีที่แล้ว +10

    2023 ഒക്ടോബർ 🇵🇸 ചരിത്രം കേൾക്കുന്ന...

    • @Alif-v9j
      @Alif-v9j ปีที่แล้ว

      ഞാൻ

  • @maidheenpa2793
    @maidheenpa2793 3 ปีที่แล้ว +1

    അല്ലാഹുവെ... നാഥാ...
    അവിശ്വാസികളായ ഭീകരവാദികളിൽ നിന്നും ഈ പരിശുദ്ധ ഭവനത്തെയും അതിന് വേണ്ടി ജീവൻ പണയം വെച്ചു പോരാടുന്ന മുഴുവൻ മുസ്ലിമീങ്ങളെയും നീ കാത്തു രക്ഷിക്കേണമേ..... ആമീൻ
    യാതൊരു വിധ പ്രശസ്തിയും ആഗ്രഹിക്കാതെ നിക്ഷ്പക്ഷമായി ഇക്കാര്യങ്ങൾ എത്തിച്ചു തരുന്ന ഈ മഹാൻ അവർകൾക്ക് അദ്ദേഹം അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹിക്കേണമേ...

  • @connecttechnology2623
    @connecttechnology2623 2 ปีที่แล้ว +10

    കണ്ണുകൾ നിറഞ്ഞുപോയി... ❤️

  • @AbdulKarim-nn9bx
    @AbdulKarim-nn9bx ปีที่แล้ว +2

    മാഷാ അള്ളാഹ് നല്ല അറിവ് തന്നതിൽ സുക്ർ

  • @abdullapoolackal4766
    @abdullapoolackal4766 3 ปีที่แล้ว +8

    Navigating in to the depth of Islamic history& Quranic geography is a pleasant experince .Subhanallah.

  • @rahmathmuqtharali9515
    @rahmathmuqtharali9515 ปีที่แล้ว +2

    Jazakallah hairumfiddunya valaahira..🤲🤲🤲👍

  • @liyakathali8744
    @liyakathali8744 ปีที่แล้ว +21

    09-10-2024...
    ഇന്ന് ഫലസ്തീൻ ജനതയെ കത്തിച്ച് കളയാൻ വേണ്ടി ജൂത കൃസ്ത്യൻ രാജ്യങ്ങൾ ഒന്നിക്കുകയാണ് .
    അള്ളാഹു ....ഫലസ്തീൻ ജനതയെ സഹായിക്കട്ടേ ആമീൻ....

  • @dudeff6208
    @dudeff6208 4 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ jazakallahkhair

  • @rehmathpk3629
    @rehmathpk3629 3 ปีที่แล้ว +31

    ഉമർ (റ)ൻ്റെ സൂക്ഷ്മത എന്നെ കരയിപ്പിച്ചു

    • @sathsab9931
      @sathsab9931 3 ปีที่แล้ว +2

      അൽഹംദുലില്ലാഹ്...

    • @arshadpk1676
      @arshadpk1676 3 ปีที่แล้ว +1

      🌹🌹👌

  • @shuaib1074
    @shuaib1074 3 ปีที่แล้ว +4

    വെരി ഗുഡ് സ്‌പീച് അള്ളാഹു അനുഗ്രഹിക്കട്ടെ താങ്കളെ

  • @abdulnasar8724
    @abdulnasar8724 5 ปีที่แล้ว +12

    വളരെ നല്ല അവതരണവും വിജ്ഞാന പ്രദവും

  • @BavaUsa-t4y
    @BavaUsa-t4y ปีที่แล้ว +1

    MashaAllha explanation enth bellman partially eesahajarthil Allhahove manageable Ellavareyum Kankakee Allha Ameen

  • @maabdulraouf1175
    @maabdulraouf1175 ปีที่แล้ว +17

    Subhanallah..! Allah recommend me to listen to this audio at the right moment via TH-cam.. ❤.. ! Actually I had plan in my mind to listen to this audio today.. but for that when I opened TH-cam, I was distracted by other videos... Suddenly on my scroll list Allah showed me this video... I was really shocked...! May Allah help us to listen to these lectures completely and earn rightfull knowledge...! Oh Allah 💗... I know you are all knowing and all hearing...! Grant us ease..! Grant us sabr..! Grant us victory over oppressors..! Grant us jannah ☝️

    • @faezack4353
      @faezack4353 ปีที่แล้ว +3

      Alhamdulillah.... May Allah protect Palestinians....and masjidul aqsa.....May Allah grant us victory.......

  • @muhammedsirajpokkavil280
    @muhammedsirajpokkavil280 ปีที่แล้ว +1

    Very informative. Jazaka allahu kair

  • @bachubicbk
    @bachubicbk 7 ปีที่แล้ว +146

    ഫലസ്തീന്‍ ചരിത്രം കണ്ണീര്‍കൊണ്ടല്ലാതെ കേള്‍ക്കാന്‍ പറ്റിയില്ല....
    അവതരണം വളരേ മനോഹരം....
    ചരിത്രം അവതരിപ്പിച്ഛപ്പോള്‍ ഉസ്താദിന്‍റെ ഹൃദയമിടിപ്പ് അറിയാന്‍ പറ്റുന്നൂ....
    ഇന്‍ഷാ അള്ളാ ഒരുനാള്‍ ഫലസ്തീനില്‍
    സമാധാനം ഉണ്ടാവുക തന്നെ ചെയ്യും....

    • @حباتبسمواخيراتكلموا
      @حباتبسمواخيراتكلموا 6 ปีที่แล้ว +20

      basheer ahamed ഈമാനുള്ള മുസ്ലിം അങ്ങനെയാണ് അതുകൊണ്ടാണ് ഖുർആൻ പറഞ്ഞത് മുൻഗാമികളുടെ ചരിത്രഗതിയെ സമുദായത്തിന് പറഞ്ഞുകൊടുക്കുക നബിയേ അതുകൊണ്ട് അവർക്ക് ഈമാൻ വർദ്ധിക്കും അത് പറയാനുള്ള കാരണം ഇതാണ് മനസ്സിൽ അല്പം ഈമാനുള്ള ഒരു മുസ്ലിം മുൻകാല അമ്പിയാക്കളൂടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെ കഥകൾ കേൾക്കുമ്പോൾ അവനിക്ക് എന്തെന്നില്ലാത്ത ഒരു അനുഭൂതിയും അനുരാഗവും രോമാഞ്ചവും അനുഭവപ്പെടുന്ന ഈ അനുഭവം ആർക്കുണ്ട് കുന്ന് അവൻ മുസ്ലിമായി മരിക്കും എന്നതിന്റെ തെളിവുകൂടിയാണ്

    • @muhammedbathishappbathisha5366
      @muhammedbathishappbathisha5366 6 ปีที่แล้ว +10

      ചിന്തിക്കുന്നവന്നു ദൃഷ്ട്ടാന്തം ഉണ്ട്

    • @renish0000
      @renish0000 5 ปีที่แล้ว +2

      But palestinete ഒപ്പം work cheyunavar avar ahangari enu പറയുന്നുണ്ട്

    • @റിയാസ്മഹമൂദ്
      @റിയാസ്മഹമൂദ് 4 ปีที่แล้ว +2

      Insha allah

    • @psps309
      @psps309 4 ปีที่แล้ว +1

      Andi

  • @comewithmejafar3362
    @comewithmejafar3362 4 ปีที่แล้ว +4

    മാഷല്ലാഹ്.... ഒരുപാട് നന്ദി.... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @hrithayaspanthanam..ഹൃദയസ്പന്ദ

    ആമീൻ yaa rabbal aalameen 🥺🤲🏻

  • @shareefvk9427
    @shareefvk9427 3 ปีที่แล้ว +41

    നല്ല രീതിയിലുള്ള അവതരണം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hajaran7494
    @hajaran7494 3 ปีที่แล้ว +13

    ഒരു പാട് കാര്യയങ്ങൾ മനസ്സിൽ ആക്കാൻ കഴിഞ്ഞു...മുസ്ലിം ഉമ്മ ത്തിന് അല്ലാഹു സമാദാനം നൽകട്ടേ...

  • @azharazhar9397
    @azharazhar9397 3 ปีที่แล้ว +5

    Alhamdhulillah. Kurachu samayam kond oru pad arivukal usthadhinu allahu aafiyathulla dheerghayuss anughrahikkatte.aameen ya rabbhal aalameen

  • @Sumi1893
    @Sumi1893 ปีที่แล้ว +12

    2023ൽ കാണുന്നവർ

  • @jubeenaabdhulhameed6895
    @jubeenaabdhulhameed6895 ปีที่แล้ว +2

    ആമീൻ

  • @mohammedashraf1559
    @mohammedashraf1559 ปีที่แล้ว +4

    Jazakaĺlaah khairan

  • @rahmathka8160
    @rahmathka8160 ปีที่แล้ว +15

    ഈ പണ്ഡിതൻ ആരാ? സുബ്ഹാനല്ലാഹ്.... എത്ര മനോഹരമായിട്ടാണ് ഇത്ര സങ്കീർണമായ ചരിത്രം ലളിതമായി അവതരിപ്പിക്കുന്നത്.... മാ ശാ അല്ലാഹ് 🤲🤲🤲🌹

  • @alhamdulillah6624
    @alhamdulillah6624 ปีที่แล้ว +6

    ഈ സൗണ്ടിന്റെ ഉടമ ആരാണ്.... പല വീഡിയോ യിലും സൗണ്ട് കേട്ടിട്ടുണ്ട്.. മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്... അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @jamshi5798
    @jamshi5798 3 ปีที่แล้ว +28

    ഇത് വരെ ഇത്രത്തോളം അറിഞ്ഞിരുന്നില്ല മസ്ജിദുൽ അഖ്സയുടെ പ്രാധാന്യം - ചരിത്രങ്ങൾ ഒരു പാട് പറയാനുള്ള മണ്ണ് - മസ്ജിദ്- റബ്ബ് നിങ്ങൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ

  • @there-is-no-god-except-all9478
    @there-is-no-god-except-all9478 5 ปีที่แล้ว +12

    അൽഹംദുലില്ലാഹ്..Super history👌👌

  • @muhammedlukmanc6911
    @muhammedlukmanc6911 3 ปีที่แล้ว +6

    Masha Allah, theerchayaayum arinjhirikkeenda charithram

  • @യാഹബീബള്ളാഹ്യാഹബീബള്ളാഹ്

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @ghostthink777
    @ghostthink777 ปีที่แล้ว +2

    അള്ളാഹു അക്ബർ 🤲🤲🤲🤲❤️❤️❤️👍

  • @usmanabdulla6449
    @usmanabdulla6449 4 ปีที่แล้ว +38

    Detailed history of Islam ... I understood from al furqan channel.. I really thank you sir... Your intention is really appreciate....
    Sir you did great Hard work... Your references is Valid .....Your message is informative to the society...
    May allah give better reward Fi Dunya Wal Aghira.

  • @MubeenaJasneer-wq9tk
    @MubeenaJasneer-wq9tk ปีที่แล้ว +4

    Ipol falasthin Makkale avashta Allah😢😢😢😥Allah a Ponnu makkalk mochanam nalgane Allah

  • @Sh9b3
    @Sh9b3 3 ปีที่แล้ว +14

    Marikunnadinu munb Aksayil poyi niskarikaan Allahu nammalk ellavarkum bagyam tharatte.... Aameen

  • @alidon1664
    @alidon1664 ปีที่แล้ว +1

    All hamdulilla. Nalla avatharanam. ithu parayunna sahodharnum kelkkunna nammal kum kudumbathinum allhu satayam mansilakki jeevikkanum allahuvinu vazhipettu jeevikuvanum. Allhu afiyathulla. dheerkais nalki. Anugarahikatte

  • @najeeb1963
    @najeeb1963 3 ปีที่แล้ว +7

    ഈ ചരിത്രം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പാഠം തന്നെ. ഉപകാരപ്രദമായ വിഷയം. എന്നത്തേക്കും

  • @uvaisedavanna3511
    @uvaisedavanna3511 3 ปีที่แล้ว +11

    നല്ല അവതരണം ചരിത്രം ഇനിയും പറയാൻ തൗഫീഖ് നൽകട്ടെ

  • @AtoZ76411
    @AtoZ76411 ปีที่แล้ว +6

    ഈ സമയം ഇത് കേട്ടിരിക്കണം 👍

  • @rajinadbava4499
    @rajinadbava4499 ปีที่แล้ว +9

    അള്ളാഹു ഇദ്ദേഹത്തിൻറെ പാണ്ഡിത്യത്തിൽ ബർകത്ത് നൽകട്ടെ

  • @shahinaph9483
    @shahinaph9483 3 ปีที่แล้ว +15

    Mashallah, today only I could listen to the last segment, only with tears could do that,Ummer (r) walking on legs in wragged clothes to receive the key is making waves in my heart,Usthad u have unveiled history authentically,may Allah help u to continue the venture to get blessed in both the world, ameen,
    Jazakallah khair

  • @ajmal3386
    @ajmal3386 3 ปีที่แล้ว +31

    Gassa yuddathhin ശേഷം കാണുന്നവരുണ്ടോ

    • @AbdulKarim-nn9bx
      @AbdulKarim-nn9bx ปีที่แล้ว

      അതെ തീർച്ചയായും ഞാൻ

  • @fazalmusthafa
    @fazalmusthafa 3 ปีที่แล้ว +14

    Save Palestine ❤️

  • @IRFAPERFUMES
    @IRFAPERFUMES ปีที่แล้ว +1

    അങ്ങ് ഒരു ലൈകും ഷെയറും സബ്സ്ക്രൈബ് ഒന്നും ചോദിച്ചു വാങ്ങുന്നില്ല. എന്നിട്ടും എത്ര വേഗമാണ് അങ്ങയുടെ ചാനൽ വളരുന്നത് ☝️നിയ്യത്ത്💯

  • @Heroradhaa
    @Heroradhaa 3 ปีที่แล้ว +30

    ഫലസ്തീൻ ചരിത്രം ഉറങ്ങുന്ന നാട് 🔥

  • @abdaulaabdala6519
    @abdaulaabdala6519 ปีที่แล้ว +1

    Allhah endoru arivineyane manassilakkane kazhinjad, allhahu ustavargalkk afiyathodulla dheergayuss nalgatte.......

  • @shabiranstelful
    @shabiranstelful 7 ปีที่แล้ว +7

    What a speach
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn ปีที่แล้ว

    ഫലസ്തിനിൽ..എന്നും..തെരക്...അല്ലാഹൂ..അവരൊ..കാകെണൊ..ആമീൻ

  • @shabnammaral3788
    @shabnammaral3788 3 ปีที่แล้ว +3

    Quran kuduthal padikan avsham tharunna vivaranam..Subhanallah..well explained..vaakukal illa..Allah usthadine anugrahikatte ..vyakthama avaloganam..otta irupil nirthan patathe ketu pogum

  • @rafeenaashkar9362
    @rafeenaashkar9362 ปีที่แล้ว +1

    جزاك الله خيرا كثيرا

  • @irfanmuhammad6726
    @irfanmuhammad6726 3 ปีที่แล้ว +14

    ഇത് കാണുമ്പോൾ പിന്നെ കേൾക്കാം എന്നായിരുന്നു' പക്ഷെ 2021 മെയ് മാസം ഇത് കേൾക്കാൻ തന്നെ തീരുമാനിച്ചു

  • @attabipandari1675
    @attabipandari1675 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🕋❤️മാഷാ അല്ലാഹ് 🩵

  • @abduljaleel5175
    @abduljaleel5175 หลายเดือนก่อน

    അസ്സലാമു അലൈക്കും, ജനാബ്.പിഎംഎ ഗഫൂർ സാഹിബ്,
    ഇന്ന് 23/10/2024 ഈ വിവരണം ആദ്യമായി കേൾക്കാനും മനസ്സിലാക്കാനും സാധിച്ചു, അൽഹംദുലില്ലാഹ്🤲
    പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ അനുഗ്രഹവും സൗഭാഗ്യവും താങ്കൾക്കുംകുടുംബത്തിനും ഉണ്ടാകട്ടെ,ആമീൻ 🤲

  • @jazeelajazi6877
    @jazeelajazi6877 3 ปีที่แล้ว +4

    3year mumb ulled ipol kelkkunnu😍 mashaalah