ഫ്രീ ആയി 5 ലക്ഷം ചികിത്സാ സഹായം/ Ayushman Bharath തട്ടിപ്പാണോ /Free ആയി ചികിത്സ ലഭിക്കുന്ന hospitals

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ഫ്രീ ആയി 5 ലക്ഷം രൂപ ചികിത്സാ സഹായം കേന്ദ്ര ഗവൺമെന്റ് പദ്ധതി മുഴുവൻ വിവരങ്ങൾക്കും വീഡിയോ കാണൂ.
    #Ayushma Bharath Malayalam
    Ayushman Bharath ൽ നമ്മുടെ പേരുണ്ടോ നോക്കാൻ
    mera.pmjay.gov.in site ൽ നോക്കുക
    Ayushman Bharath hospitals
    sha.kerala.gov...
    Ayushman Bharath App
    play.google.co....
    #ayushmanbharat #AyushmanBharathMalayalam #ലൈഫ്‌സ്കീം
    ഹോസ്പിറ്റലുകൾ
    ആയുഷ്മാൻ ഭാരത് ചികിത്സിക്കുന്ന Ayushman Bharath Tie up ഹോസ്പിറ്റൽസ്

ความคิดเห็น • 1.4K

  • @sunithasureshvlogs
    @sunithasureshvlogs  2 ปีที่แล้ว +182

    എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റിലൂടെ ചോദിച്ചോളൂ 😍👍
    Ayushman Bharath ൽ നമ്മുടെ പേരുണ്ടോ നോക്കാൻ
    mera.pmjay.gov.in
    To check hospital list
    sha.kerala.gov.in/list-of-empanelled-hospitals/
    Ayushman Bharath App link
    play.google.com/store/apps/details?id=org.nha.pmjay

  • @remesans236
    @remesans236 2 ปีที่แล้ว +21

    Madom ആയുഷ്മാൻ ഭാരത് എന്ന ആരോഗ്യ ഇൻഷ്യറൻസ് പദ്ധതി കുറിച്ച് വളരെ വ്യക്തതയോടെ വിശദീകരിചതിന് വളരെ നന്ദിയുണ്ട്. ഇത്രയും വിശദീകരണം ആരും ചെയ്തിട്ടില്ല. എല്ലാവരും കേൾക്കേണ്ട താമസം അക്ഷയാ സെന്ററിലേയ്ക്കും ഓട്ടമാണ് അവിടെ ചെല്ലുമ്പോൾ നിരാശ മാത്രം. സ്വന്തം ഫോണിൽ ചെയ്യാവുന്നതാണെന്നും അത് എങ്ങനെ ചെയ്യണമെന്നും വളരെ നല്ല രീതിയിൽ വിശദികരിചിരിക്കുന്നു.
    S . രമേശൻ

  • @minisunilbabu1794
    @minisunilbabu1794 6 หลายเดือนก่อน +6

    ഒരു പാട് അവ്യക്തതകൾ ഉണ്ടായ ഒരു വിഷയം... ഇപ്പോൾ സംശയങ്ങളെല്ലാം തീർന്നു... വളരെ ക്ലിയർ ആയി പറഞ്ഞു തന്നു... ഒരു പാട് നന്ദിയുണ്ട് സഹോദരി 🥰🙏🙏❤

  • @abbasup183
    @abbasup183 2 ปีที่แล้ว +32

    വിശദീകരിച്ച് തന്നതിന്ന് വളരെയധികം നന്ദി God Bless you

  • @subramanianct1463
    @subramanianct1463 2 ปีที่แล้ว +27

    ഇത്രയും ഇൻഫർമേഷൻ തന്നതിൽ വളരെ നന്ദി, സായിറാം 🙏🏻🙏🏻

  • @anandur547
    @anandur547 2 ปีที่แล้ว +21

    നല്ല അവതരണം.... ഇതുപോലെയുള്ള പൊതുജങ്ങൾക്ക് ഉപകാരമാകുന്ന പദ്ധതികൾ ഇനിയും പ്രീക്ഷിക്കുന്നു... ഇതിനെ കുറിച്ചു അന്യഷിച്ചപ്പോൾ കേരള ത്തിൽ ഇതിന്റെ രെജിസ്ട്രേഷൻ നിർത്തിയൊരിക്കുകയാണ്.... വടക്കേഇന്ത്യയിൽ ഇപ്പോളും രജിസ്റ്റർ ചെയ്യുന്നുണ്ട്...

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว +1

      തീർച്ചയായും sir😍👍ഇവിടെയും വരുമെന്ന് പ്രതീക്ഷിക്കാം. നോട്ടിഫിക്കേഷൻ വന്നതും വീഡിയോയിലൂടെ അറിയിക്കാം 👍

    • @achammafrancis4280
      @achammafrancis4280 6 หลายเดือนก่อน

  • @nirmalakumari2271
    @nirmalakumari2271 2 ปีที่แล้ว +83

    നന്ദി മോളെ ഇങ്ങനെ ആകണം പെൺകുട്ടികൾ കാര്യങൾ പറഞ്ഞു തന്നതിന് വീണ്ടും നന്ദി

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว +2

      Thank u ❤

    • @shibuclement6483
      @shibuclement6483 2 ปีที่แล้ว +1

      👌👌👌👌👌

    • @babuck4833
      @babuck4833 8 หลายเดือนก่อน

      😅

    • @maryedlamer4776
      @maryedlamer4776 3 หลายเดือนก่อน

      ❤❤❤❤❤❤

    • @user-lo2gg9kg5t
      @user-lo2gg9kg5t 3 หลายเดือนก่อน

      ​@@babuck4833. ഇത് ചേരാൻ ഇവിടെ ചെല്ല നാം ആദ്യം

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +16

    എല്ലാം ഭംഗിയായി വിശദികരിച്ചതിന്ന് നന്ദി
    എന്നും നന്മകൾ നേരുന്നു

  • @abmkoya4211
    @abmkoya4211 2 ปีที่แล้ว +43

    എത്ര വിലപ്പെട്ട അറിയിപ്പു്
    എല്ലാവർക്കും മനസ്സിലാകത്തക്ക
    വിധത്തിൽ കാര്യങ്ങൾ പറഞ്ഞു
    മനസ്സിലാക്കിത്തരുന്നു
    ഇതാണ് ഏറ്റവും വലിയ
    ഉത്തരവാദിത്വം
    അഭിനന്ദനം
    അറിയിക്കട്ടെ...

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว +1

      Thank u for the comment ❤🙏

    • @BabuBabu-ib1qh
      @BabuBabu-ib1qh 2 ปีที่แล้ว

      മേടം വിലപ്പെട്ട വിവരം തന്നെയാണ് തന്നത് ഒരു സംശയം ചോദിക്കുകയാണ് അതിനൊരു മറുപടി തന്ന് സഹായിക്കണം പ്രധാനമന്ത്രിയുടെ ലെറ്റർ എനിക്കും കിട്ടിയായിരുന്നു എനിക്കു മാത്രമേ കാർഡ് ഉള്ളൂ ഞങ്ങൾ നാല് അംഗങ്ങൾ ഉണ്ട് പ്രധാനമന്ത്രിയുടെ ലെറ്ററിൽ ഞങ്ങൾ നാലു പേരുടെ പേരും ഉണ്ട് അതിൽ എനിക്ക് മാത്രമേ കാർഡ് ഉള്ളൂ ബാക്കി മൂന്നു പേർക്കും കാർഡില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാൽ ഈ ഇൻഷുറൻസ് പരിരക്ഷ ബാക്കി മൂന്നു പേർക്കും എങ്ങനെ ഉപയോഗപ്പെടുത്താൻ പറ്റും ഞാൻ ഈ സംശയം ചോദിക്കുന്നത് അവർക്ക് സപ്പ് റേറ്റ് ആയി വേറെ കാർഡ് ഇല്ല ഈ കാർഡ് ഇല്ലാത്ത മൂന്ന് പേരിൽ ആർക്കെങ്കിലും അസുഖം വല്ലതും വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടി വന്നാൽ ഈ സഹായം അവർക്ക് എങ്ങനെ ലഭിക്കും ഇതു പറയുന്നത് അവരുടെ പേരിൽ കാർഡ് ഇല്ലാത്തതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ലെറ്ററിൽ അവരുടെ പേരുണ്ട് ഈ പദ്ധതിയുടെ ആനുകൂല്യം അവർക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടത് ദയവായി ഈ സഹായം അവർക്ക് കൂടി കിട്ടാൻ എന്താണ് ചെയ്യേണ്ടത് മേടം ഇതിനൊരു ഉചിതമായ മറുപടി തന്നു സഹായിക്കണമെന്ന് അപേക്ഷിക്കുന്നു

    • @kaviruthukaviruthu6165
      @kaviruthukaviruthu6165 ปีที่แล้ว

      @@sunithasureshvlogs ഞനഎങനന

    • @prasanna2368
      @prasanna2368 ปีที่แล้ว

      😊😂😂😂😂😢😢😢😮😮😮😮l

    • @user-ro6lg1wq1b
      @user-ro6lg1wq1b 10 หลายเดือนก่อน +1

      നല്ല അറിവ് തന്നതിൽ നന്ദി
      ഒരു സംശയം
      നമ്മൾ അഡ്മിറ്റ്
      ചെയ്യാതെ
      ഡോക്ടറെ കാണിച്ചു
      എക്സ് റേയോ ,
      സ്കാനിംഗ് ഓ
      നടത്തിയാൽ തന്നെ
      നമുക്ക് ഈ ആനുകൂല്യം കിട്ടുമോ ?
      എത്ര മണിക്കൂർ
      ഹോസ്പിറ്റലിൽ
      നില്ക്കണം ?

  • @mohanlalp185
    @mohanlalp185 3 หลายเดือนก่อน +3

    സർ ഇതു നല്ലവണ്ണം വിശദീകരിച്ചു തന്നതിന് നന്ദി സാറിൻ്റെയോ ഓഫീസിൻ്റെയോ മൊബൈയിൽ നമ്പറുകൂടി എഴുതി കാണിക്കുന്നത് വളരെ ഉപകാരമായിരിക്കും

    • @sunithasureshvlogs
      @sunithasureshvlogs  3 หลายเดือนก่อน +1

      ഞാൻ വെറും വിഡിയോസ് മാത്രം ചെയ്യുന്ന നിങ്ങളിൽ ഒരാൾ ആയ individual മാത്രമാണ്. ഞങ്ങൾക്ക് അറിയാവുന്ന, ജനങ്ങൾക്ക് ഉപകാരമാകുന്ന കാര്യങ്ങൾ വീഡിയോയിലൂടെ നിങ്ങളെ അറിയിക്കുന്നു. 🙏

  • @SURESAM
    @SURESAM 2 ปีที่แล้ว +36

    സൂപ്പർ and Infornative.
    പല ആൾക്കാർക്കും ഈ scheme നെ പറ്റി അറിയില്ല.
    എല്ലാരും ഷെയർ ചെയ്യട്ടെ

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      Thank u dear👍

    • @shijinashiji1729
      @shijinashiji1729 2 ปีที่แล้ว

      ഞൻ msg അയക്കാൻ നോക്കുവാരുന്നു സുരേഷേട്ടൻടെ ഫ്രണ്ട് അല്ലെ രണ്ടു പേരുടെയും അവതരണം 👍🏻.. എന്ന് പറയാൻ 😊അപ്പഴേക്കു frnindinde കമന്റ് 😊👍🏻👍🏻💕💕

    • @manessankp56
      @manessankp56 ปีที่แล้ว

      Why ? our media is waste. Media is business not for peoples

    • @gracyjohn1236
      @gracyjohn1236 ปีที่แล้ว

      ന്ന ഗ്രാ...-

    • @gracyjohn1236
      @gracyjohn1236 ปีที่แล้ว

      @@sunithasureshvlogs ജോൺ

  • @ittyipe17
    @ittyipe17 ปีที่แล้ว +27

    ഇങ്ങനെ വേണം മോളേ പാവപ്പെട്ട ജനങ്ങളിലയ്ക്ക് കാര്യങ്ങൾ എത്തിക്കാൻ ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടതലായി ഇനങ്ങളിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @rajarajeswarins2792
    @rajarajeswarins2792 ปีที่แล้ว +5

    ഇത്രയും വിശദമായി ഒരു വീഡിയോസ് കണ്ടില്ലല്ലോ? Supper🙏🙏🙏🙏

  • @ancypaulose2200
    @ancypaulose2200 8 หลายเดือนก่อน +8

    Ok മക്കളെ നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ എന്റെ കുട്ടി യെ 🙏👍🌹❤️

  • @pramodmadhavanpillai9534
    @pramodmadhavanpillai9534 2 ปีที่แล้ว +7

    വളരെ നന്നായി. ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടും. എല്ലാ നന്മയും ജഗദീശ്വരൻ നൽകട്ടെ. നമഃശ്ശിവായ.

  • @chidambaramnanu664
    @chidambaramnanu664 2 ปีที่แล้ว +7

    ഈ ചാനലിനൂ൦ ഇത് ഞങ്ങളി േല ത്തിച്ച കുട്ടിക്കും അഭിനന്ദനങ്ങൾ

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      Thank you so much

    • @ambikaks7710
      @ambikaks7710 ปีที่แล้ว

      ഇത് കിട്ടുവാൻ എന്ത് ചെയ്യണം

  • @krishnankutty8109
    @krishnankutty8109 2 ปีที่แล้ว +16

    നന്നായി വിശദീകരിച്ചു തന്ന ഈ മോൾക്കു നന്ദി

  • @radhamanigopinadhan6344
    @radhamanigopinadhan6344 6 หลายเดือนก่อน +3

    എല്ലാം ഭംഗിയായി വിശദികരിച്ചതിന്ന് നന്ദി നല്ലത് വരട്ടെ

  • @shajeeshtk4054
    @shajeeshtk4054 2 ปีที่แล้ว +17

    കാര്യങ്ങൾ വ്യക്തം ആയി മനസിലാകുന്ന വീഡിയോ 👍പെങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി......👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว +1

      Thank u സഹോ 😍

    • @kunhammedtk8514
      @kunhammedtk8514 2 ปีที่แล้ว +1

      നന്നായി പറഞ്ഞു തന്നതിന് നന്ദി

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      Thank u very much😍🙏

  • @manojkumar-xl6hh
    @manojkumar-xl6hh ปีที่แล้ว +6

    സൂപ്പർ പെങ്ങളെ, ഇത്രയും വിശദീകരിച്ചു തന്നതിന് നൂറായിരം നന്ദി രേഖപ്പെടുത്തുന്നു.

  • @naseerbarma4090
    @naseerbarma4090 2 ปีที่แล้ว +12

    എല്ലാവർക്കും ഉപകാരപ്പെട്ടകാര്യം വളരെ നന്നായി അവതരിപ്പിച്ചു 👍👍👍👍👍👍🤝

  • @shijuschannel7571
    @shijuschannel7571 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം🙏🙏

  • @Kalathilkalathi
    @Kalathilkalathi ปีที่แล้ว +19

    ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്ന മോൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @SureshSuresh-hf6db
    @SureshSuresh-hf6db 7 หลายเดือนก่อน +3

    Thak you so much... ഞങ്ങൾക്ക് ഈ വീഡിയോ വളരെ ഉപകാരമായി. ബ്ലോക്ക് ആയ കാർഡ് പുതുക്കിഎടുക്കാൻ കഴിഞ്ഞു. Thank you so munch.. God bless you..❤❤❤

  • @TomyPoochalil
    @TomyPoochalil 3 หลายเดือนก่อน +3

    വളരെ നനാന്നായി വിവരങ്ങൾ അവതരിപ്പിചതിനു നന്ദി

  • @abdulaziz8352
    @abdulaziz8352 4 วันที่ผ่านมา +1

    കൊള്ളാം വളരെ നല്ല അവതരണം കൃത്യവും വ്യക്തവും ഇത് വലിയ ഒരു പുണ്യമാണ്

  • @janardhananp.p.5054
    @janardhananp.p.5054 ปีที่แล้ว +6

    ഇത്രയും വ്യക്തമായി കാര്യങ്ങളെല്ലാം പറഞ്ഞുതന്നതിനു സ്നേഹത്തോടെ എന്റെ നന്ദി അറിയിക്കുന്നു 👏👏👏👏

  • @unnikrishnan3484
    @unnikrishnan3484 2 ปีที่แล้ว +20

    വളരെ നന്നായി അവതരിപ്പിച്ചു താങ്ക്സ്

  • @shajimathew1179
    @shajimathew1179 5 หลายเดือนก่อน +2

    ഞാൻ 14555 തിൽ വിളിച്ചു. കമ്പ്യൂട്ടർ ആണ് എന്നാണ് വിചാരിച്ചത്, 11 പിഎം ആയിരുന്നു സമയം. കാൾ ഒരു മാഡം എടുക്കുകയും ഞങ്ങൾ എല്ലാം ഇതിൽ അംഗങ്ങൾ ആണ് എന്ന സന്തോഷവാർത്ത അറിയുവാൻ സാധിക്കുകയും ചെയ്തു. നന്ദി താങ്കൾക്ക് നന്ദി.

  • @sheejata766
    @sheejata766 2 ปีที่แล้ว +12

    വളരെ നല്ല അവതരണം താങ്ക്സ് മാഡം

  • @fasilurahmam9973
    @fasilurahmam9973 2 ปีที่แล้ว +6

    Sister വെക്തമായി പറഞ്ഞു thanks

  • @udayakumar5685
    @udayakumar5685 ปีที่แล้ว +2

    Ithrakku Clear Ayi Arum Ithu Vare ParanjhuThannittilla Thankyou, God Bless you...

  • @valsalavalsalacv1010
    @valsalavalsalacv1010 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ.ദൈവം അനുഗ്രഹിക്കട്ടെ

  • @unnikrishnan-tm5ue
    @unnikrishnan-tm5ue ปีที่แล้ว +5

    Excellent speech ,
    Congratulations .

  • @jinachandran2275
    @jinachandran2275 8 หลายเดือนก่อน +3

    Madam you have explained very well.

  • @sunithapv3174
    @sunithapv3174 6 หลายเดือนก่อน +2

    താങ്ക്സ്. മോളു. എല്ലാം. വിസതീകരിച്ചു. തന്നതിന്. 🙏🏿🙏🏿🙏🏿❤️

  • @MmMurali-bh2eq
    @MmMurali-bh2eq 9 หลายเดือนก่อน +1

    നല്ലൊരു അറിവാണ് കിട്ടിയത് ഞാൻ മലപ്പുറം ജില്ലയിലാണ് മുരളീധരൻ എന്നാണ് എന്റെ പേര് ഇവിടെ ഇതിനെപ്പറ്റി ഒരറിവുമില്ല ഇത് എന്റെ പേരിലുണ്ടോ എന്നറിയാൻ എനിക്കറിയില്ല എങ്ങനെ ചെയ്യുമെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല അതിനെന്താ ചെയ്യേണ്ടത് അതൊന്ന് ക്ലിയർ ആക്കി തന്നാൽ സന്തോഷമായിരുന്നു

    • @sunithasureshvlogs
      @sunithasureshvlogs  9 หลายเดือนก่อน

      താങ്ക്യൂ ഫോർ ദ കമന്റ്. താങ്കളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് ഈ വീഡിയോയിൽ വളരെ വ്യക്തമായി പറയുന്നുണ്ട് പക്ഷേ ഇപ്പോൾ പുതിയൊരു അപ്ഡേറ്റ് വന്നിട്ടുണ്ട് അതിനെക്കുറിച്ചും ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. ആദ്യത്തെ പോലെ ഇപ്പോൾ റേഷൻ കാർഡ് വെച്ച് ചെക്ക് ചെയ്താൽ മനസ്സിലാവുന്നില്ല. എന്നാൽ ആധാർ കാർഡ് വെച്ച് ചെക്ക് ചെയ്താൽ വരുന്നുണ്ട് അതിന്റെ വീഡിയോ ലിങ്ക് ഞാൻ ഈ കമന്റിൽ കൊടുക്കുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ മനസ്സിലായില്ലെങ്കിൽ അതിൽ കമന്റ് ചെയ്യൂ 😍
      th-cam.com/video/iPdZgMnUkm4/w-d-xo.htmlsi=xur7-BvQM17wdRE5

  • @pradeepkarumathil127
    @pradeepkarumathil127 2 ปีที่แล้ว +22

    Very Nice👌. Explained in a Very Clear & Neat Way. Will be Very Useful for Many. Keep up the Good Work. All the Best✌️👍

  • @saraswatyamma6200
    @saraswatyamma6200 2 ปีที่แล้ว +4

    ഇത്രയും പറഞ്ഞു തന്നതിനു നന്ദി

  • @kpsaidalvi8307
    @kpsaidalvi8307 2 ปีที่แล้ว +1

    എന്റെ പൊന്നുമോളെ ഇത് ഒരുപാട്,,, ഒരുപാട് ഉപകാരപ്രദം ആർക്കും മനസ്സിലാകും, അസ്സലാമുഅലൈക്കും

  • @raseenarasheed1721
    @raseenarasheed1721 2 ปีที่แล้ว +2

    നന്ദി മോളെ ഒരുപാട് സംശയം ആയിരുന്നു. വിശദമായി പറഞ്ഞു തന്നല്ലോ... 🤝🤝🤝

  • @sreehari983
    @sreehari983 2 ปีที่แล้ว +4

    നല്ല അവതരണം. സഹായകം.....

  • @rameshgnair8749
    @rameshgnair8749 2 ปีที่แล้ว +57

    ഞങ്ങൾക്ക് ചികിത്സ കിട്ടി വളരെ ശരിയായ വിവരണമാണ് Great 👍

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว +6

      Thank u😍

    • @rajank370
      @rajank370 ปีที่แล้ว +2

      @@sunithasureshvlogs '' -

    • @bijukk5425
      @bijukk5425 ปีที่แล้ว +1

      ഇതിൽ മേടം പാഞ്ഞ് ഒരുകാര്യം തെറ്റാണ്.പി എം ജെ വൈ കാർഡ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. മറ്റ് ഹെൽത്ത് കാർഡുകൾ അല്ല

    • @sunithasureshvlogs
      @sunithasureshvlogs  ปีที่แล้ว +1

      @@bijukk5425 സാർ ഈ വീഡിയോ ചെയ്ത date നോക്കണം. ഇപ്പോൾ ഈ കാർഡ് download ചെയ്യാൻ കഴിയും. 🙏

    • @raveendrankv2912
      @raveendrankv2912 ปีที่แล้ว

      @@sunithasureshvlogs 0l0

  • @ambujakshanvn2810
    @ambujakshanvn2810 2 ปีที่แล้ว +1

    ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ ഞങ്ങൾ ഈ പദ്ധതിയിൽ ഉണ്ടോ എന്നറിയാൻ പറ്റില്ലായിരുന്നു വളരെ നന്ദി

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      Thank u😍

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      എല്ലാർക്കും share ചെയ്ത് കൊടുക്കണേ

  • @narayananmoorkkath1060
    @narayananmoorkkath1060 ปีที่แล้ว +2

    വിശദമായ ഉപദേശങ്ങൾ തന്നതിൽ വളരെ സന്തോഷം🙏🏼

  • @ousepharimboor9632
    @ousepharimboor9632 ปีที่แล้ว +4

    I am 76 years and because of heart atttacks, I am unable to visit any hospitals. It would be better if I am able to get treatment from a nearby hospital directly.

  • @shibuvm7484
    @shibuvm7484 2 ปีที่แล้ว +10

    നന്നായി മനസ്സിലാക്കിതന്നു നന്ദി👍

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      Thank u dear😍👍

    • @parvathy.539
      @parvathy.539 2 ปีที่แล้ว +2

      @@sunithasureshvlogs hello mam , use full information.. എന്റെ അച്ഛന് pm jay kasp card ഉണ്ട്. അപ്പോൾ ഇതിൽ അംഗം ആണോ

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว +1

      @@parvathy.539 അംഗമായിരിക്കും 😍👍 ഒന്നൂടെ confirm ചെയ്യണമെങ്കിൽ 14555 ൽ ഒന്ന് വിളിച്ചോളൂ ട്ടോ

    • @parvathy.539
      @parvathy.539 2 ปีที่แล้ว

      @@sunithasureshvlogs thanx mam

  • @VijayKumar-bf7gf
    @VijayKumar-bf7gf 6 หลายเดือนก่อน +1

    I THANK YOU VERY MUCH FOR HAVING GIVEN A CLEAR AND DETAILED INFORMATION ABOUT PMJAY INSURANCE.

  • @rajendrannairk.v.5866
    @rajendrannairk.v.5866 ปีที่แล้ว +5

    Very good explanation. Very useful to all. Congrats. Good luck.

  • @mohananraghavan8607
    @mohananraghavan8607 9 หลายเดือนก่อน +4

    ആയുർവേദത്തിൽ ഈ ബനിഫിറ്റ് ഉണ്ടാകുമോ.
    UDID ക്കു കൊടുത്തിട്ടു ആറു മാസം ആയിട്ടും കാർഡ് വന്നതേയില്ല.

  • @peethambarankp4789
    @peethambarankp4789 2 ปีที่แล้ว +2

    എന്റെ വൈഫിന് എറണാകുളം ജില്ലയിലെ കാക്കനാട് സണറൈസ്
    ഒരു കൈയിൽ ഓപ്പറേഷൻ ചെയ്തു
    അത് തികച്ചും ഫ്രീ ആയി ചെയ്തു തന്നു
    എന്നാല് തുടർചികത്സ കാശ് കൊടുത്തു രണ്ടു മാസം ആയി
    ഇപ്പോഴും ശരി ആയിട്ട് ഇല്ല
    ആറ് മാസം വേണം എന്ന് പറഞ്ഞു
    ഡയിലി 300 രൂപ ഫിസിയോ തെറാപ്പി സെന്ററിൽ കൊടുത്തുകൊണ്ട് ഇരിക്കുന്നു

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      Admit ആയുള്ള ചികിത്സയ്‌ക്കേ ലഭിക്കൂ എന്നാണറിവ് 😍

  • @viswanathanpillai1949
    @viswanathanpillai1949 7 หลายเดือนก่อน +1

    വ്യക്തമായി വിശദീകരിച്ചു വളരെ ഉപകാരപ്രദം തന്നെ 🙏

  • @miriamverghese6339
    @miriamverghese6339 2 ปีที่แล้ว +14

    Thank you mole. Very clearly gave directions. I am not included in the ayushman scheme. Please let me know how do I join the scheme. My annual income is much below 3 lakhs

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      Sir 14555 ൽ വിളിച്ചു കാണുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിട്ടും list ൽ ഇല്ല എങ്കിൽ അടുത്ത നോട്ടിഫിക്കേഷൻ വരുന്ന വരെ wait ചെയ്യേണ്ടി വരും. പുതിയതായി സ്കീം ൽ join ചെയ്യാനുള്ള option വന്നതും വീഡിയോയിലൂടെ അറിയിക്കാം. Sure😍

  • @manoj8851
    @manoj8851 2 ปีที่แล้ว +12

    It’s very clear and explained well. Tysm. 🌹

  • @nabeesathocr6578
    @nabeesathocr6578 7 หลายเดือนก่อน +1

    നല്ല കാര്യങ്ങൾ പറയുന്നത് തുടരാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ

  • @abbasup183
    @abbasup183 2 ปีที่แล้ว +2

    നന്ദി വളരെ വിശദമാക്കി തന്നതിന്ന് God Bless you

  • @balasubramanianiyer1312
    @balasubramanianiyer1312 2 ปีที่แล้ว +7

    Good presentation.

  • @nandakumarcv2903
    @nandakumarcv2903 2 ปีที่แล้ว +13

    എന്നും നന്മകൾ 🙏

  • @athisworld3072
    @athisworld3072 2 ปีที่แล้ว +1

    Cheachide video njan adhyamaya kanunnathu.. cheachide samsaram valare clearum athupole thanne sadharanakarakkum peattanum manasilakkanum pattunnathanu.. eniki cheachide samsaram valare ishttapeattu.. njan subscribe um cheythu... Thank you so much cheachi

  • @kochikaran1642
    @kochikaran1642 หลายเดือนก่อน +2

    മേടം ആദ്യം എറണാകുളം ജനറൽ ഹോസ്പിറ്റൽ ഒരു ഓപ്പറേഷൻ വേണ്ടി കാർഡ് കാണിച്ചപ്പോൾ എല്ലിന് പ്ലേറ്റ് ഇടാൻ ആയിട്ട് പുറമേ നിന്ന് വാങ്ങണം ഇത് നിങ്ങളുടെ ഈ കാർഡിൽ കിട്ടില്ല എന്നാണ് പറഞ്ഞത്

  • @abdullatheef8316
    @abdullatheef8316 2 ปีที่แล้ว +5

    എനിക്ക് വീടുണ്ട് fridge ഉണ്ട് , land phone ഉണ്ടായിരുന്നു . മുമ്പ് 3 ലക്ഷത്തിനു മുകളിൽ വരുമാനമുണ്ടായിരുന്നു. ഇപ്പോൾ കോവിഡ് കാരണം വരുമാനം 3 ലക്ഷത്തിൽ കുറഞ്ഞു. ഞാൻ eligible ആണൊ?എനിക്ക് പുതുതായി അപേക്ഷ നൽകാൻ പറ്റുമോ?

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      വീഡിയോയിൽ പറഞ്ഞ പോലെ അപേക്ഷ കൊടുത്തല്ല ഇതിൽ ചേരുന്നത്. 2011 ലെ സർവ്വേ പ്രകാരമാണ് list തയ്യാറാക്കിയിരിക്കുന്നത്. ആ ലിസ്റ്റിൽ താങ്കളുണ്ടോ എന്ന് വീഡിയോയിൽ കാണിച്ച പ്രകാരം check ചെയ്തു നോക്കിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. പുതുതായി അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയാൽ വീഡിയോയിലൂടെ അറിയിക്കാം dear😍

    • @Pushparaj-xc7ix
      @Pushparaj-xc7ix 8 หลายเดือนก่อน

      ​@@sunithasureshvlogs😢

    • @Pushparaj-xc7ix
      @Pushparaj-xc7ix 8 หลายเดือนก่อน

      ​@@sunithasureshvlogsnithasuresh

    • @lishaklisha8970
      @lishaklisha8970 หลายเดือนก่อน

      2011 ന് ശേഷം പുതുക്കിയില്ല എന്തു ചെയ്യും

  • @kumars1382
    @kumars1382 2 ปีที่แล้ว +11

    അവതരണം കൊള്ളാം ഇതുപോലെ ആയിരിക്കണം എല്ലാവരും

  • @Haridas2010
    @Haridas2010 หลายเดือนก่อน +1

    വലിയ സഹായമായി മാഡം.. നന്ദി 🙏

  • @anithakumari8507
    @anithakumari8507 ปีที่แล้ว +1

    Enikku yee card chikilsa kitty
    Thanks
    Modhiji

  • @sunrise3322
    @sunrise3322 ปีที่แล้ว +3

    Hospital list in pathananamthitta upload cheyumo

  • @lathikalathika3941
    @lathikalathika3941 2 ปีที่แล้ว +4

    ❤️ വളരെ നന്ദി🙏

  • @fathimamajeed4388
    @fathimamajeed4388 9 หลายเดือนก่อน +2

    നന്നായി പറഞ്ഞു തന്ന ഈ മോൾക്ക് നന്ദി

  • @mohanannair518
    @mohanannair518 ปีที่แล้ว +2

    ഈ മനോഹരമായ സന്ദേശത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @rajan3338
    @rajan3338 ปีที่แล้ว +4

    DEAR mam...enneyum.bharyayudeyum bio metric eduthu *aarogya surakshaa card* undu..2019 vare puthukkiyittund.akshayakkaaru paranjathu sarkkaar hospitalilo..ee card vechu chikilsikkunna pvt hospitalilo kondu kaanichu * praballyathil undo* ennu nokkaan!aduthathi enthaanu cheyyendathu mam? onnu paranju tharumo? 💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤍

  • @sreenivasanp967
    @sreenivasanp967 2 ปีที่แล้ว +5

    വ്യക്തമായ വിവരണം

  • @sheeba.sheeba4522
    @sheeba.sheeba4522 2 ปีที่แล้ว +1

    നല്ല രീതിയിൽ പറഞ്ഞു. തന്നു താങ്ക്സ് 🙏.

  • @rajesharraj8724
    @rajesharraj8724 2 ปีที่แล้ว +2

    🙏വളരെ ഉപകാരം ആയിട്ടുണ്ട്.

  • @sasidharanks6714
    @sasidharanks6714 2 ปีที่แล้ว +3

    ഞാൻ ആയുഷ്മാൻ ഭാരത് കാർഡ് എടുക്കാൻ പോയപ്പോൾ അങ്ങിനെ ഒരു സംഭവം ഇപ്പോൾ ഇല്ല എന്നാണ് പറഞ്ഞത്

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      താങ്കളുടെ പേര് ആ ലിസ്റ്റിൽ ഉണ്ടോ എന്ന് വിഡിയോയിൽ കാണുന്ന വിധം check ചെയ്തു കാണുമെന്നു കരുതുന്നു. Suresham എന്ന youtube ചാനലിൽ ആയുഷ്മാൻ bharath card നേരിട്ട് ലഭിക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്. പാലക്കാട്‌ അഹല്യ ഹോസ്പിറ്റലിൽ ഒന്ന് വിളിച്ചു നോക്കൂ. 😍👍

  • @chithralekha8194
    @chithralekha8194 2 ปีที่แล้ว +5

    Enteth BPL card aan... Pakshe rationcardinte back il seal onnm illa... Site il search cheythappo 'No records' nna kanikkunnath... List il name varan ini enthu cheyyanam?

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      14555 ൽ ഒന്ന് വിളിച്ചു നോക്കൂ. Details അറിയാൻ കഴിയും 😍

  • @leelavathimullath3406
    @leelavathimullath3406 2 ปีที่แล้ว +2

    കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @somasundaran742
    @somasundaran742 2 ปีที่แล้ว +1

    വളരെ ഉപകാരം. Somasundaran. P. A. Kerala. Than you.

  • @vijayankrishnan2444
    @vijayankrishnan2444 2 ปีที่แล้ว +3

    Thank's for your useful comments

  • @philojohn2696
    @philojohn2696 2 ปีที่แล้ว +3

    Thank you for ur information

  • @cbpurushothaman4297
    @cbpurushothaman4297 2 ปีที่แล้ว +2

    വിശദമായി പറഞ്ഞു തന്നതിനു നന്ദി

  • @abrahamvaidhyan786
    @abrahamvaidhyan786 8 หลายเดือนก่อน +2

    Very Informative .Thanks

  • @amalgh6827
    @amalgh6827 2 ปีที่แล้ว +5

    ഇതിൽ സെർച്ച് ചെയ്തിട്ടു പേര് ഇല്ലായെങ്കിൽ എന്ത് ചെയ്യണം ?

  • @shadwillphilip9469
    @shadwillphilip9469 2 ปีที่แล้ว +7

    Very Good and Important information thank you

  • @hamzakadavathpeedikayil4450
    @hamzakadavathpeedikayil4450 9 หลายเดือนก่อน +2

    Thanks for your clear information.

  • @jinshadmk6163
    @jinshadmk6163 4 หลายเดือนก่อน +2

    Admit ayillenkilo op matram kandu vannal cash kittuo

  • @mahrufpulikkal9724
    @mahrufpulikkal9724 2 ปีที่แล้ว +3

    നന്ദി ചങ്കെ ♥️

  • @rejimathai7254
    @rejimathai7254 2 ปีที่แล้ว +9

    ഈ Insurance - ൽ ഒരിക്കൽ അംഗമായാൽ എല്ലാ വർഷവും പുതുക്കിയെടുക്കണമോ.2019-ൽ അംഗമായത് ആണ് പിന്നീട് പുതുക്കിയില്ല. ഇനി പുതുക്കാമോ?
    പേരിലെ തെറ്റ് തിരുത്തുവാൻ സാധിക്കുമോ

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      ആയുഷ്മാൻ ഭാരതിൽ ഇത് വരെ പുതുക്കൽ എന്ന് വന്നിട്ടേ ഇല്ല dear❤

    • @joymathew6629
      @joymathew6629 2 ปีที่แล้ว

      @@sunithasureshvlogs കേരളത്തൽ എത് ആശുപത്രിയിലാ ചിങ്കിൽ സ സഹയാ കിട്ടുന്നത് എന്ന പറഞ്ഞു തരമോ?

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      @@joymathew6629 വീഡിയോയിലെ ഒരു link കാണിക്കുന്നുണ്ട്. അതിൽ കയറി district wise നോക്കിയാൽ ഹോസ്പിറ്റൽ list കൾ കാണാം സർ. For example പാലക്കാട്‌ ജില്ലയിൽ ആണെങ്കിൽ അഹല്യ ഹോസ്പിറ്റലിൽ ഒക്കെ ഉണ്ട്

  • @naseeranp413
    @naseeranp413 2 ปีที่แล้ว +1

    ഞാൻ രണ്ടായിരത്തി പത്ത് മുതൽ ഇൻഷൂ കാ ഡിലുണ്ട് അത് പുതുക്കാൻ പറ്റിയില്ല പിന്നീട് അതിന് ശേഷം മറ്റൊരു കാഡിലും പേര് ചേർത്തി കുറച്ച് കാലം അതിലും ഉണ്ടായി അതും പുതുക്കാൻ കഴിഞ്ഞില്ല
    ഇപ്പോൾ ഈ അഞ്ച് ലക്ഷത്തിൻ്റെ അക്കങ്ങൾ ഉള്ള റേഷൻ കാഡിലും ഞാൻ ഉണ്ടായിരുന്നു
    മറ്റു അംഗങ്ങൾ ഈ കാഡ് എടുത്തു ഇപ്പോൾ ഒരു മാസം മായി ഞാൻ വേറേറേഷൻ
    കാഡാക്കി
    വളരെ താഴ്ന്ന കാഡ് ആയിരുന്നു അത് ആദ്യത്തേത് ഇപ്പോൾ കിട്ടിയത് വെള്ള ഞങ്ങൾ വളരേ പവപെട്ടവർ ആണ് വാടക്കാണ് താമസം എനി അഞ്ച് ലക്ഷത്തിൻ്റെ ക ഡ് കിട്ടാനും റേഷൻ കാഡ് താഴേആക്കാനും എന്താ ചെയ്യുക

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      താങ്കളുടെ വിഷമം മനസ്സിലാവുന്നുണ്ട്. അടുത്തുള്ള CSC കേന്ദ്രത്തിൽ ഒന്ന് ചെല്ലൂ. അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കും എന്നാണ് തോന്നുന്നത് dear😍👍

  • @bhagyambhagyavathivk3270
    @bhagyambhagyavathivk3270 3 หลายเดือนก่อน +1

    പുതിയത് എങ്ങനെയാണ് എടുക്കേണ്ടത് എൻറെ റേഷൻ കാർഡ് എ വൈ കാർഡ് ആണ് എനിക്ക് ഒരു ചെറിയ ഓപ്പറേഷൻ ഉണ്ട് ആസ്പത്രിയിൽ നമ്മുടെ റേഷൻ കാർഡ് കാണിച്ചാൽ ചെയ്യാൻ പറ്റുമോ

  • @m_10_vlogz44
    @m_10_vlogz44 2 ปีที่แล้ว +3

    ഈ കാര്യം അന്നെഷിച്ചു ഞാൻ അക്ഷയ സെന്ററിൽ പോയപ്പോൾ അവര് പറഞ്ഞത് ഇത് പോലെത്തെ ഒരു പരിപാടിയും ഇപ്പോയില്ലാന്നാണ്

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว

      നമ്മുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് ഓൺലൈനിൽ നമുക്ക് തന്നെ നേരിട്ട് check ചെയ്യാവുന്നതേ ഉള്ളൂ. അക്ഷയയിൽ പോകേണ്ട കാര്യം ഇല്ല dear😍. വിഡിയോയിൽ അത് വ്യക്തമായി കാണിക്കുന്നുണ്ട്

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 2 ปีที่แล้ว +4

    Very good presentation thank you madam🙏🙏

  • @sajeevankb3875
    @sajeevankb3875 4 หลายเดือนก่อน +1

    ഞങ്ങൾ 2 പേരാണ് ഉള്ളത് ഒരു സ്ഥലത്തിൻ്റെ പേരിൽ എല്ലാ Oനഷ്ടപ്പെട്ടു്ചാലക്കുടി ബസ് സ്റ്റോപ്പിലായിരുന്നു താമസം.ഇൻഷൂറൻസും റേഷൻ കാർഡ് പെൻഷൻ ഒന്നും ഇല്ല

  • @shahirakader5814
    @shahirakader5814 ปีที่แล้ว +1

    Thanks. നല്ല അവതാരം

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 ปีที่แล้ว +3

    Thanks god bless you 🙏

  • @jayalekhab1902
    @jayalekhab1902 2 ปีที่แล้ว +4

    Good presentation, very good,thankyou,sister

  • @bhaskaranp5044
    @bhaskaranp5044 29 วันที่ผ่านมา +1

    കേരളത്തിലുണ്ട് സഹായം കിട്ടില്ല ഹോസ്റ്റിറ്റലിൽ ഇതേ കുറിച്ച് പരസ്യ ബോർഡുകൾ ഇല്ല ചെന്ന് പെട്ട തീന്ന്‌ ശേഷം ചികിത്സാ ചിലവ് കൊടുക്കാ തീരുന്നാൽ ഹോസ്റ്റീററലിൽ നീന്ന് പോരാൻ പറ്റില്ല

  • @balup2570
    @balup2570 2 ปีที่แล้ว

    ഞാൻ കാൻസർ രോഗി ആണ്. ഈ ചികിത്സ സഹായം കിട്ടാൻ ആരെയാണ് കാണേണ്ടത്. ഈ കാര്യത്തിൽ ആർകെങ്കിലും എന്നെ സഹായിക്കാൻ പറ്റുമോ. 🙏🙏🙏

  • @sudhakaranmskaran7253
    @sudhakaranmskaran7253 2 ปีที่แล้ว +4

    Very important mesage. Like 👍

  • @thomasmanalel9081
    @thomasmanalel9081 2 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ വീഡിയോ. പക്ഷേ ഒരു സംശയം. ഹോസ്പിറ്റലിൽ കിടക്കേണ്ട ആവശ്യമില്ല. എന്നാൽ ഒരു പാട് ടെസ്റ്റ് , സ്കാനിംഗ് മുതലായവയുള്ള രോഗങ്ങൾ, പ്രസവ സംബന്ധമായ കാര്യങ്ങൾ ഇവ ക്ക് ഈ ആനുകൂല്യം ഉപയോഗിക്കാൻ സാധിക്കുമോ ?

    • @sunithasureshvlogs
      @sunithasureshvlogs  2 ปีที่แล้ว +3

      Admit ആവണമെന്നാണ്. പ്രസവ സംബന്ധമായ കാര്യത്തെക്കുറിച്ചുള്ള ഒരു detailed വീഡിയോ ഉടനെ ചെയ്യാം dear😍

  • @sudhakaranmannath8224
    @sudhakaranmannath8224 8 หลายเดือนก่อน +1

    ഇത് വലിയ ഗുണമായി. താങ്ക്സ്.

    • @sunithasureshvlogs
      @sunithasureshvlogs  8 หลายเดือนก่อน

      Thank you😍

    • @sunithasureshvlogs
      @sunithasureshvlogs  8 หลายเดือนก่อน

      ഇന്ന് ഇതിനെക്കുറിച്ച് പുതിയ വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ
      th-cam.com/video/TS1M9VkA_nQ/w-d-xo.htmlsi=mjQxpYj8fnHx5RRD

  • @HabeebaMadathodika
    @HabeebaMadathodika 7 วันที่ผ่านมา

    Insurance card und chikilsa chelav full insurance card nn labhikkumo, atho insurance nishchitha thukayum bakki kayyil ninn idkkukayum venamo ath sheriyano