Health Insurance, ആരും നിങ്ങളോട് പറയാത്ത രഹസ്യം. Health Insurance Top-up Policy Mediclaim Policy.

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 617

  • @loyitmathew383
    @loyitmathew383 ปีที่แล้ว +23

    Don't take "TOP UP"..... Please go for "SUPER TOP-UP".... Please understand huge difference between Top up and Super Top-up...... Thankyou 🙏

    • @finlite1
      @finlite1  ปีที่แล้ว +1

      You are right 👍

  • @remeshsheela
    @remeshsheela ปีที่แล้ว +6

    ഞാനൊരു പോളിസി എടുക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഈ പോളിസി എടുക്കാം എന്ന ഈ വീഡിയോ കണ്ടപ്പോള് തോന്നുന്നു. നന്നായിട്ടുണ്ട് എന്നെ പോലെ ഉള്ളവര്ക്ക് ഇതിനേ കുറിച്ചൊന്നും അറിയില്ല. ഇങ്ങനെ ഒരു വീഡിയോ തന്നതിന് വളരെയേറെ നന്ദി .

  • @jithushaju
    @jithushaju ปีที่แล้ว +74

    ആരും പറയാത്ത കാര്യം എനിക്ക് പറയാൻ പറ്റും ഒരിക്കലും STAR HEALTH തിരഞ്ഞെടുക്കരുത് . പറ്റിപ്പാണ്

    • @finlite1
      @finlite1  ปีที่แล้ว +4

      എന്തായിരുന്നു നിങ്ങളുടെ അനുഭവം? അതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട് എന്നെ വിളിക്കൂ. 8848810098

    • @sajilammuus2265
      @sajilammuus2265 ปีที่แล้ว +5

      വേറെ ഏതാണ് നല്ലത് ? ഞാൻ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പ്ലാൻ ചെയുന്നുണ്ട്. Plz help me

    • @josevarughese6166
      @josevarughese6166 ปีที่แล้ว

      Hdfcergo യും ഭയങ്കര തട്ടിപ്പ് കമ്പനികളാണ്

    • @josevarughese6166
      @josevarughese6166 ปีที่แล้ว

      Hdfcergo യും ഭയങ്കരമായ തട്ടിപ്പ് കമ്പനിയാണ്

    • @VijayaKumar-mt5se
      @VijayaKumar-mt5se ปีที่แล้ว

      😂😂😂😂

  • @Angel33669
    @Angel33669 2 ปีที่แล้ว +3

    Thank you സബ്സ്ക്രൈബ്ഡ്

    • @finlite1
      @finlite1  2 ปีที่แล้ว

      Thank you for your support ☺️

  • @ejasmuhammad8400
    @ejasmuhammad8400 ปีที่แล้ว +27

    വൈഫ് നു വേണ്ടി ഒര് പോളിസി തുടങ്ങാൻ സേർച്ച്‌ ചെയ്‌താദാ കമെന്റ് കേട്ടപ്പോൾ മദിയായി. എല്ലായിടത്തും കൊള്ളകൾ.

    • @josevarughese6166
      @josevarughese6166 ปีที่แล้ว +2

      Hdfcergo ഭയങ്കരമായ തട്ടിപ്പ് കമ്പനിയാണ് ഞാൻ അതിൽ ഒരു അനുഭവസ്ഥനാണ്

  • @visakh80
    @visakh80 ปีที่แล้ว +3

    കഴിഞ്ഞ എട്ട് വർഷകാലമായി ഞാൻ star Health Policy യിൽ ഞാനും ഭാര്യയും മക്കളും അംഗമാണ്. ഭാര്യക്ക് ഒരു സർജറി ആവശ്യമായി വരുകയും ഏകദേശം ഒരു ലക്ഷം രൂപയാകുകയും, ഈ തുക Star Health മുഴുവൻ തുക തരാതെ 75000 രൂപ തരുകയും ബാക്കി തുകയായ 25000 രൂപ എൻ്റെ കൈയിൽ നിന്ന് അടയിക്കേണ്ടാതായിം വന്നു. ഇങ്ങെനെ സംഭവിക്കുന്നത് എങ്ങനെയന്ന് അന്വേഷിച്ചപ്പോൾ പോളിസി ഏജൻ്റ പറയുന്നു 25000 രൂപ ആശുപത്രികാർ അധികം വാങ്ങുന്നത് കൊണ്ടാ എന്ന്
    എന്തുകൊണ്ട് പോളിസി അധികൃതർ ഇതിനെതിരെ ശബ്ദമുയർന്നില്ല ...
    പോളിസി എടുക്കുന്ന നമ്മൾ എല്ലാ തുകയും നമുക്ക് കിട്ടേണ്ടത് അല്ലേ?
    കഴിഞ്ഞ വർഷം 24000 രൂപ അടച്ചിരുന്ന എനിക്ക് ഇപ്പോൾ 33500 അടയ്ക്കണമെന്നാ പറഞ്ഞിരിക്കുന്നത് ( സർജറി നടന്നത് 2021 ൽ ആണ് )

  • @rajappanm.k4132
    @rajappanm.k4132 2 ปีที่แล้ว +3

    Star helth cheeted me without sanctioning treatment expenses stating that I have the illnesses at time of breading at utres at my 60 ,

    • @finlite1
      @finlite1  2 ปีที่แล้ว +1

      Did complaint in Insurance Ombudsman? Please do it. If the company was wrong then you will get the claim amount. I'm an agent of Star health eventhough I supported my such customers to get the claim through Ombudsman

  • @cvsudeesh
    @cvsudeesh ปีที่แล้ว +2

    എനിക്കും കുടുംബത്തിനും കഴിഞ്ഞ 11 വർഷമായി സ്റ്റാർ ഹെൽത്ത് പോളിസിയുണ്ട്. എനിക്ക് ഇപ്പോൾ 60 വയസ്സ്. കഴിഞ്ഞ മാസം വെറും 3 ലക്ഷം രൂപക്ക് ഞാൻ മുപ്പതിനായിരത്തിന് മുകളിലാണ് പോളിസി അടച്ചത്. അടുത്ത വർഷം 61 തുടങ്ങുമ്പോൾ വീണ്ടും പോളിസി അമൗണ്ട് 3000 ഓളം കൂടും. 3 ലക്ഷം രൂപയ്ക്കു വേണ്ടി ഞാൻ വലിയ തുകയാണ് അടക്കുന്നത്.ഇതിൽ നിന്നും രക്ഷ നേടാൻ എന്താണൊരു വഴി. ദയവായി പറഞ്ഞാലും. 11 വർഷത്തിനെ രണ്ടു പ്രാവശ്യമായി 1,40,000 രൂപ ചികിത്സാച്ചെലവ് ലഭിച്ചിട്ടുണ്ട്.

    • @finlite1
      @finlite1  ปีที่แล้ว

      സാർ ഈ വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?

  • @Rajuavdd
    @Rajuavdd ปีที่แล้ว +2

    Star Health നല്ല പോളിസിയാണ് അടവ് കുറച്ച് കൂടുതലാണ്.

    • @finlite1
      @finlite1  ปีที่แล้ว

      അത് ശെരിയാണ് ചില പോളിസിക്ക്

  • @nagendranramanathan7007
    @nagendranramanathan7007 2 ปีที่แล้ว +2

    Do the Co-morbid patients get the same coverage if they change their insurance company due to delisting of the consulting hospital?

    • @finlite1
      @finlite1  2 ปีที่แล้ว

      What is the condition? If the patient has multiple critical illness, health insurance companies wouldn't allow to accept the proposal.

  • @kunhimoideen1961
    @kunhimoideen1961 2 ปีที่แล้ว +19

    ഹെൽത്ത്‌ പോളിസി ഇല്ലാത്ത കുടുംബത്തിന് ഏതെങ്കിലും വിധത്തിൽ പുതുതായി പോളിസി എടുക്കുന്നത് എങ്ങിനെ? ആരെങ്കിലും ഈ വിഷയം ഒന്ന് വിവരിച്ചു തരാമോ.

    • @finlite1
      @finlite1  2 ปีที่แล้ว +1

      പുതിയ പോളിസികൾക്ക് എന്നെ വിളിക്കൂ: 8848810098

    • @sunithanis
      @sunithanis ปีที่แล้ว

      Yes please reply me

  • @sajeeshmelody5386
    @sajeeshmelody5386 2 ปีที่แล้ว

    Niva bupa health is another best selling policy.

    • @finlite1
      @finlite1  2 ปีที่แล้ว

      Yes that's why I ported more than 10 Niva Bupa policies in last few months to Star Health Assure Insurance.

  • @sunilthomas8362
    @sunilthomas8362 2 ปีที่แล้ว +1

    Hai, Aji ,very good information
    (Sunil, Highrich)

    • @finlite1
      @finlite1  2 ปีที่แล้ว

      Thank you 😌

  • @karayilnarayanan
    @karayilnarayanan 2 ปีที่แล้ว +1

    Can the top-up policy of star health be linked to an existing policy of another health policy of another company

    • @finlite1
      @finlite1  2 ปีที่แล้ว +1

      Yes, any company's Top-up policy can be attached to another company's base policy. There is no issues on holding different companies policies at same time. It wouldn't effect your claims. Only one thing is that double claiming is not allowed.

  • @sarathchandranushas3696
    @sarathchandranushas3696 ปีที่แล้ว +2

    Supper

  • @rejithasclassroom1176
    @rejithasclassroom1176 2 ปีที่แล้ว +1

    Entemol(8age)kku kal steel ettittundu. Insurance Ella steel edukkani insuranc eduthal claimkittumo operation one year nu ulli lvenam.ethraroopa adakkanam

    • @finlite1
      @finlite1  2 ปีที่แล้ว

      നിലവിലുള്ള അസുഖങ്ങൾക്കും നേരത്തെ ചെയ്തിട്ടുള്ള സർജറികൾക്കും മൂന്നു വർഷത്തെ വെയിറ്റിംഗ് പീരിയഡ് ബാധകമാണ് സ്റ്റീൽ റിമൂവ് ചെയ്യാൻ ഒരു വർഷത്തിനുള്ളിൽ ക്ലെയിം കിട്ടില്ല കുറഞ്ഞത് പോളിസി എടുത്ത് മൂന്നു വർഷമെങ്കിലും കഴിയണം

  • @sasidharannair5910
    @sasidharannair5910 ปีที่แล้ว +4

    എല്ലാം തികഞ്ഞ ഇൻഷുറൻസ് കമ്പനി ഏതാണെന്ന് കൂടി ഈ മോശം അഭിപ്രായം പറയുന്നവർ വെളിപ്പെടുത്തണം.

  • @ismailkoyamparambil
    @ismailkoyamparambil ปีที่แล้ว +25

    വളരെ മോശം അനുഭവം ആണ് എനിക്ക് കെയർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് വളരെ മോശം അനുഭവം ആണ് ഉണ്ടായിട്ടുള്ളത്. എൻ്റെ മകന് കലശലായ ചുമയും ഛർദിയും വന്നിട്ട് മരുന്ന് കഴിക്കുന്നത് ഛർദ്ദിച്ചു പോകുന്ന അവസ്ഥ വന്നു 7 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. മുടന്ത് ന്യായങ്ങൾ പറഞ്ഞ് അവർ എനിക്ക് പൈസ തന്നില്ല. നിങ്ങൾക്ക് കംപ്ലൈൻ്റ് ഉണ്ടെങ്കിൽ കേസ് കൊടുക്കാനാണ് അവർ പറഞ്ഞത്. ഞാൻ ഇത് മറ്റാർക്കും suggest ചെയ്യില്ല. നിങ്ങളുടെ അനുഭവം പറയൂ...

    • @finlite1
      @finlite1  ปีที่แล้ว +5

      കെയർ ഹെൽത്തിന്റെ പ്രശ്നം സ്റ്റാർ ഹെൽത്തിന്റെ വീഡിയോയിൽ വന്ന് കമന്റ് ഇടുന്നതിന്റെ ചേതോവികാരം മനസ്സിലാകുന്നില്ല. പിന്നെ ഒരിടത്ത് കമന്റ് ഇടുന്നത് മനസ്സിലാക്കാം പക്ഷേ ഒരേ കമന്റ് തന്നെ കോപ്പി ചെയ്ത് എന്റെ എല്ലാ വീഡിയോയിലും കമന്റിൽ പോയി പേസ്റ്റ് ചെയ്യുന്നതിന്റെ ലക്ഷ്യം വേറെ ആണ്. ഇത്തരം ഉമ്മാക്കി കണ്ട് പേടിച്ച് ഓടുന്നവനല്ല ഞാൻ എന്ന് എന്നെ അറിയുന്നവർക്ക് നന്നായി അറിയാം. ചില സത്യങ്ങൾ തുറന്നു പറയുന്നത് ചില കമ്പനി മാടമ്പികൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി അത് ഞാൻ നിർത്തുകയുമില്ല.

    • @rejanishvs144
      @rejanishvs144 ปีที่แล้ว +3

      സ്റ്റാർ health um അതുതന്നെ പറയുന്നേ. Ombudsmanil കൊടുക്കാൻ.

  • @sathiyadevan7705
    @sathiyadevan7705 2 ปีที่แล้ว +5

    Very tremendous information. Thank you very much. It will help most of the viewers. Please keep it up. God bless you and your family...

    • @finlite1
      @finlite1  2 ปีที่แล้ว

      Thank you so much for your kind words ☺️👍🤗

  • @gopaland8689
    @gopaland8689 2 ปีที่แล้ว

    Thanks for the information.
    I want to know whether claim will be available from the joining year or not.

    • @finlite1
      @finlite1  2 ปีที่แล้ว

      Yes it will but waiting period is applicable for Pre Existing Diseases and Specific diseases.

    • @venugopalvenugopal7252
      @venugopalvenugopal7252 2 ปีที่แล้ว

      Senior citizen policy ഏതൊക്കെ കുറഞ്ഞ പ്രീമിയം ഉള്ളത് പറഞ്ഞു തരുമോ

    • @finlite1
      @finlite1  2 ปีที่แล้ว

      @@venugopalvenugopal7252 Sir, please call me at 8848810098

    • @finlite1
      @finlite1  2 ปีที่แล้ว

      Senior citizen policy ഏറ്റവും കുറഞ്ഞ പ്രിമിയത്തിൽ ഉള്ളത് Star Health Red Carpet ആണ്. Fixed premium for every year. More details please call me

  • @arunvpp
    @arunvpp ปีที่แล้ว +1

    How is future genrali ...premium is less compared to star ....also how is aditya birla health insureance...premium is less than star but good facilities i think

  • @krishnankutty7182
    @krishnankutty7182 ปีที่แล้ว

    StraAssurance policiyil കണ്ണിന് glass vekkan ethra varsham kazhiyanam. Onnuparanju tharamo sir

    • @finlite1
      @finlite1  ปีที่แล้ว +1

      Star health Assure il കണ്ണട വാങ്ങാൻ claim കിട്ടില്ല. അത് Comprehensive policy യിൽ ആണ് ലഭിക്കുക.

  • @InvestingRightMalayalam
    @InvestingRightMalayalam ปีที่แล้ว

    Sir paranjatgy thettanu. Munbu asugam vannu 3 L use cheythu theerkathe byepassnu 6 lakhs kittilla....

    • @finlite1
      @finlite1  ปีที่แล้ว

      6 Lakhs claim vannal, 3 Lakhs anu deduction limit enkil 3 Lakhs top-up policy yil ninnum 3 Lakhs base policy yil ninnum kittum. Ee paranjathu simple anu, don't confuse.

  • @rajeeshyadav1792
    @rajeeshyadav1792 2 ปีที่แล้ว +1

    Family plannil delivery ku coverage kittumo?

    • @finlite1
      @finlite1  2 ปีที่แล้ว

      Yes, upto 50,000/- but it's a top-up policy. Only active after completing the deductible limit like 3 Lakhs

  • @kottilaanandanmuralee2343
    @kottilaanandanmuralee2343 ปีที่แล้ว

    I have health insurance from HDFC for the last 8 years can this be ported to any other company

    • @finlite1
      @finlite1  ปีที่แล้ว

      Yes, you can port the policy before it expires.
      Also I have a question sir, why are you planning to port? Any bad experience?

    • @kottilaanandanmuralee2343
      @kottilaanandanmuralee2343 ปีที่แล้ว

      @vlogaji ys, they not telling all details but at expiry they will and ask for renewal and premium is high.

    • @finlite1
      @finlite1  ปีที่แล้ว

      @@kottilaanandanmuralee2343 This I'm telling for you and everyone who read comments, most of the companies are same. They are trying to avoid loss and make profit through new business, and some intermediaries prefer to close the sales more than the service required.

  • @prasannakumarr4853
    @prasannakumarr4853 ปีที่แล้ว

    How much yearly premium for group insurance, age 50, spouse 38, daughter 12 years? Star health

    • @finlite1
      @finlite1  ปีที่แล้ว

      Product Name: SUPER SURPLUS INSURANCE POLICY
      Sum Insured: 10,00,000
      Plan: Gold Plan
      Age: 46-50
      Member: 2A+ 1C
      Deductible: 3,00,000
      Term: 1yr
      -------------------
      Premium: 6210
      GST: 1117
      Total Premium: 7327/-

  • @johnysebastian2135
    @johnysebastian2135 ปีที่แล้ว

    I AM A STAR HEALTH POLICY HOLDER..I WAS ADMITTED IN ST THOMAS HOSPITAL CHETHIPUZHA CHANGANA CHERRY. I CLAIMED THE HOSPITAL EXPENSES, BUT THEY REFUSED TO PAY. I PAID FROM MY POCKET..I FORWARDED MY APPLICATION FOR REIMBURSEMENT .BUT NO USE..

    • @finlite1
      @finlite1  ปีที่แล้ว

      sir please contact Insurance Ombudsman office in Kochi. Please join our WhatsApp channel for more updates: whatsapp.com/channel/0029VaD2EYA6GcG5qIPbPj1d

  • @devadasnv.c9646
    @devadasnv.c9646 2 ปีที่แล้ว +5

    I have taken a star health in thesurance for Rs .400000/ early premium will come tvro be Rs.28000/-sir, how can I make top up in this pollcyl l

    • @finlite1
      @finlite1  2 ปีที่แล้ว

      Star health ന്റെ ഏത് പോളിസിയാണ് നിലവിൽ ഉള്ളത്. Please call me for detailed discussion: 8848810098

  • @jerryferdinand4900
    @jerryferdinand4900 ปีที่แล้ว

    Hi
    Good afternoon
    I am a cancer patient I don't have any health insurance,
    Can I get any health insurance
    Can you help me know.
    Thanks

    • @finlite1
      @finlite1  ปีที่แล้ว +1

      If your treatment is completed, then we can try to take Star health Cancer care policy. For more information please watch this video: th-cam.com/video/sy2wgz__ei0/w-d-xo.html

    • @jerryferdinand4900
      @jerryferdinand4900 ปีที่แล้ว +1

      @@finlite1 This month date 10th I have appointment in RCC after that only I can take letter.
      At present everything is normal as per the medical report.
      Thanks 🙏🏻

  • @gurugovindamadhavan621
    @gurugovindamadhavan621 ปีที่แล้ว +1

    Nice presentation, very informative. 👏👏

    • @finlite1
      @finlite1  ปีที่แล้ว

      Thank you sir 🙏🏻

  • @abrahamvarghese5016
    @abrahamvarghese5016 ปีที่แล้ว

    I have a group policy of niva bupa for 3 lakhs for family. I am aged 74and wife 67.
    Can we have family floater top up gold plan. If so what is the premium and other details.

    • @finlite1
      @finlite1  ปีที่แล้ว

      Sir, I think you already contacted me in mobile today. Here I suggest Star Health Assure with 1 Lakh deductible because Top-up policy entry age restricted upto 65 years. But Star health Assure accepts upto 75 years.

  • @venuparola9181
    @venuparola9181 ปีที่แล้ว +2

    65 വയസ്സ് കഴിഞ്ഞവർക്ക് ഏറ്റവും നല്ല ഹെൽത്ത് പോളിസി ഉണ്ടോ? ഏതാണ്ട് 10 ലക്ഷം വരെ കിട്ടുന്നത്?

    • @finlite1
      @finlite1  ปีที่แล้ว

      Niva Bupa Senior First policy, കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ

  • @mayasupreme
    @mayasupreme ปีที่แล้ว

    Star health arogya sanjeevany top up cheyyan pattumo?

    • @finlite1
      @finlite1  ปีที่แล้ว

      Yes, you can take a Top-up policy addition to Arogya Sanjeevani

  • @shivanaik4908
    @shivanaik4908 2 ปีที่แล้ว +5

    Sir ..I am 57 year old pensioner and my wife is 51 year old.We both having medicep.since a pensioner my children aged25 and 21 are not included in this policy. Can I take a top up policy including my children. And also inform how much premium I have pay for 10 lac gold policy .

    • @finlite1
      @finlite1  2 ปีที่แล้ว

      Sir, please call me 8848810098

    • @UshaRani-sf4lg
      @UshaRani-sf4lg 2 ปีที่แล้ว

      @@finlite1 69 aya oralkku ie policy kittumo

    • @finlite1
      @finlite1  2 ปีที่แล้ว

      Star Health Top-up policy ആണെങ്കിൽ 65 വരയേ പുതിയതായി ചേരാൻ കഴിയൂ. Try Future Generali Advantage top-up or Niva Bupa Top-up. അവർ 80 വയസ്സ് വരെ പുതിയതായി ചേരാൻ അനുവദിക്കും.

    • @rajeshtkeezhariyour
      @rajeshtkeezhariyour ปีที่แล้ว

      Good

    • @rajeshtkeezhariyour
      @rajeshtkeezhariyour ปีที่แล้ว

      I want to know that I took family plan star 7 lak through kerala gramin bank witn 4 person my age 49 can I top that insurance please advice thanks

  • @rajugeorge1423
    @rajugeorge1423 2 ปีที่แล้ว +4

    എനിക്ക് National insurance ൻ്റെ 3 ലക്ഷത്തിൻ്റെ Family coverage ഉണ്ട്
    അതിൽ 10 ലക്ഷത്തിൻ്റെ Top up star ൻ്റെ എടുക്കാൻ പറ്റോ

    • @finlite1
      @finlite1  2 ปีที่แล้ว

      തീർച്ചയായും, 65 വയസ്സ് വരെ ഉള്ളവർക്ക് Starന്റെ Top-up policy യിൽ അംഗമാകാം. അതിന് മുകളിൽ ആണ് പ്രായം എങ്കിൽ Future Generali Advantage top-up policy നല്ലതാണ്.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 ปีที่แล้ว +1

    Good

  • @sreelathamohan4271
    @sreelathamohan4271 2 ปีที่แล้ว +5

    50num 60num idayil prayamullavarku mediclaim policy edukkan pattumo. Medical checkup undo. Bp Sugar und insure chaiyyan pattumo .please reply tharane

    • @finlite1
      @finlite1  2 ปีที่แล้ว +2

      Yes, insurance edukkam. 55 above age ഉള്ളവർക്ക് Medical screening ഉണ്ടാകും. അത് കമ്പനി ഡോക്ടറുടെ ഒരു ഫോൺ കോൾ മാത്രവും ആയിരിക്കാം. For more details please call me; 8848810098

  • @davidlazar9224
    @davidlazar9224 2 ปีที่แล้ว

    Which are the policy with less annual Prem health policy for 5 lake coverage.
    After taking basic policy; top up policy can b taken. My dob 27/10/47 m with good health;

    • @finlite1
      @finlite1  2 ปีที่แล้ว

      Yes we can give policy, please call me at 88488-10098

  • @binoycvijayan304
    @binoycvijayan304 2 ปีที่แล้ว +1

    Health insurance il lock in period undo?
    Adacha thuka withdrw cheyyan pattumo

    • @finlite1
      @finlite1  2 ปีที่แล้ว +2

      1. Health insurance ൽ 3 തരത്തിൽ ഉള്ള waiting period ഉണ്ട്. ഒന്ന് നിലവിൽ ഉള്ള അസുഖങ്ങൾക്ക് maximum 4 years, രണ്ട്: ചില പ്രത്യേക സർജറികൾക്ക് 2 വർഷം. മൂന്ന്: പോളിസി എടുത്ത ആദ്യത്തെ 30 ദിവസം രോഗങ്ങൾക്ക്.
      2. Indemnity policy കളാണ് health insurance like our Car Insurance, so no withdrawal options for health insurance.

    • @finlite1
      @finlite1  2 ปีที่แล้ว

      .

    • @balakrishnanp7991
      @balakrishnanp7991 ปีที่แล้ว

      @@finlite1 what is the premium for 5 Lakh for the 67 age indual

  • @padmanabhanpotty6522
    @padmanabhanpotty6522 ปีที่แล้ว

    Eniku onnu venam ippo 58 year nilavil Illa polici sahayikumo sir

    • @finlite1
      @finlite1  ปีที่แล้ว

      തീർച്ചയായും, വീഡിയോയിൽ പറയുന്നത് പോലെ ഇത് Top-up policy ആണ്. Base policy ഇല്ലെങ്കിൽ വർഷത്തിൽ 3 ലക്ഷം വരെ ചികിത്സ ചിലവ് സ്വയം എടുക്കേണ്ടി വരും. കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ?

  • @sanilsk1681
    @sanilsk1681 ปีที่แล้ว

    what is term insurance

    • @finlite1
      @finlite1  ปีที่แล้ว

      It's life Insurance policy for a certain period of life. If we expire with in the time our nominee will get the insurance amount to countinue their life in our absence.

  • @Green-6937
    @Green-6937 2 ปีที่แล้ว +2

    Your presentation is very nice, great info too

    • @finlite1
      @finlite1  2 ปีที่แล้ว

      Thank you so much for your comment

    • @Green-6937
      @Green-6937 2 ปีที่แล้ว

      @@finlite1 🙏

  • @simnasaji9099
    @simnasaji9099 ปีที่แล้ว

    Vere insurance ellathavarke edukan pattumo

    • @finlite1
      @finlite1  ปีที่แล้ว

      Yes edukkum but deduction limit vare ulla amount nammal edukkanam

  • @jeenasebastian3107
    @jeenasebastian3107 2 ปีที่แล้ว

    SBI aarogya plus topup cheyyan patto. Port cheyan patto

    • @finlite1
      @finlite1  2 ปีที่แล้ว

      SBI Arogya Plus base policy akki Star Health Super Surplus Gold Top-up cheyyam

  • @JayaneeshPVadasseri
    @JayaneeshPVadasseri ปีที่แล้ว

    Medicep പോളിസിഉണ്ട് പക്ഷെ അതിനു എല്ലാ ഹോസ്പിറ്റലിൽ ക്ലെയിം ഇല്ല അതിനു ടോപ്‌ ആപ്പ് പോളിസി സ്റ്റാർ ഹെൽത്ത്‌ എടുത്താൽ സ്റ്റാർ ഹെൽത്ത്‌ net work ഉള്ള എല്ലാ ഹോസ്പിറ്റലിൽ ക്ലെയിം ചെയ്യാമോ പറ്റുമോ

    • @finlite1
      @finlite1  ปีที่แล้ว

      Yes തീർച്ചയായും. Star Health ന്റെ മറ്റു പോളിസികൾ പോലെ തന്നെ ഇതും claim ചെയ്യാം.

    • @NizamuddinJamal
      @NizamuddinJamal ปีที่แล้ว

      @@finlite1 PLEASE DON'T RECOMMEND STAR HEALTH INSURANCE FOR JOIN
      ആരും പറയാത്ത കാര്യങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ EDARUTHE
      DON'T EXPLAIN AND SUPPORTING STAR HEALTH INSURANCE COMPANY
      PLEASE. PLEASE

  • @jayj3782
    @jayj3782 ปีที่แล้ว

    Include government hospitals also.

  • @chinthavs3753
    @chinthavs3753 ปีที่แล้ว

    എനിക്ക് medisep policy ഉണ്ട്. Star insurance nte gold top up plan എടുക്കാൻ കഴിയുമോ

    • @finlite1
      @finlite1  ปีที่แล้ว

      Age ethreya?

  • @sealife4862
    @sealife4862 ปีที่แล้ว

    Ee star health arum edukkaruthu eduthu panikittiya Ala anu njan .athu Mathram alla hospital staff vare paranju oro karanagal paranju avar reject cheyyum ennu. Ellarum poy edukkum chilarkke kittu pine mikka alkkarum edukkum policy pine eppo hospital admit akunno appo cash kittilla pine avar edukkilla athupole anu ithu

    • @finlite1
      @finlite1  ปีที่แล้ว

      Hi sir, അന്യായമായി ആണ് നിങ്ങളുടെ claim reject ചെയ്തതെങ്കിൽ ഉടനെ insurance Ombudsman നെ സമീപിക്കുക. കോടതികളുടെ തുല്യ അധികാരം ഉള്ളവരാണ് Ombudsman. നിങ്ങളുടെ പരാതി ശെരിയാണെങ്കിൽ കമ്പനിയിൽ നിന്ന് അവർ claim amount വാങ്ങി തരും.

  • @krmenon168
    @krmenon168 ปีที่แล้ว +2

    I am aged 77 yrs & my wife aged 72 yrs. We are having a Senior Citizen Red Carpet floater policy , for 10 Lacs, joined 3 yrs back. Are we eligible for a top up policy. A reply will be highly appreciated.

  • @thomasarackal9708
    @thomasarackal9708 2 ปีที่แล้ว +5

    Claims in star health insurance is a herculious task

    • @finlite1
      @finlite1  2 ปีที่แล้ว

      For complaints you can contact Grievance cell. For Kerala Mr. V Nandakumar Asst.Manager 0471-4174211 | grievances.kl@starhealth.in

    • @mythoughtsaswords
      @mythoughtsaswords ปีที่แล้ว +1

      @@finlite1 baakki samayam koodi kalayam

    • @finlite1
      @finlite1  ปีที่แล้ว

      @vishnumoorthy2549 try cheythu nokku, chilerkkokke kittiyittundu

  • @asees2412
    @asees2412 2 ปีที่แล้ว

    എനിക്ക് star health medi classic policy und Age 48. .Top up policy എടുക്കാൻ പറ്റുമോ

    • @finlite1
      @finlite1  2 ปีที่แล้ว

      തീർച്ചയായും നിങ്ങൾക്ക് എടുക്കാം. Please call me at 8848810098

  • @mkumarb4u
    @mkumarb4u 2 ปีที่แล้ว +1

    Guys.. Nothing comes free from Insurance companies... With Top Up not many are not included.... Also the bigger base plan have lot of benefits nowadays... Especially Tata....

    • @finlite1
      @finlite1  2 ปีที่แล้ว

      Premium also will be bigger for those base plans. That's why super top-up policies are here.

  • @diyasworld5496
    @diyasworld5496 2 ปีที่แล้ว +1

    Sbi agent vazhi engane edukkam bank vazhi eduthal kuzhappam undo

    • @finlite1
      @finlite1  2 ปีที่แล้ว +1

      പുതിയ പോളിസിക്ക് എന്നെ വിളിക്കുക: 8848810098

  • @gulfgatekwtmirqab2154
    @gulfgatekwtmirqab2154 2 ปีที่แล้ว

    star health insurance സ്വന്തമായി എങ്ങിനെ renewal ചെയ്യാം ഇതിന്റെ ഒരു വിഡീയോ ഇടുമോ

    • @finlite1
      @finlite1  2 ปีที่แล้ว

      Yes, for now please contact me for assistance: 8848810098

  • @annieaugustine760
    @annieaugustine760 2 ปีที่แล้ว

    Star Heal h Policy എടുക്കുന്നതിന് Age limit എത്രയാണ്

    • @finlite1
      @finlite1  2 ปีที่แล้ว

      ഈ പോളിസിക്ക് 65 വയസ്സ് വരെ ഉള്ളവർക്ക് മാത്രമേ പുതുതായി ചേരാൻ കഴിയുക.

  • @sreejilvp3375
    @sreejilvp3375 2 ปีที่แล้ว +1

    Star health policy....cash less policy aanno...?

    • @finlite1
      @finlite1  2 ปีที่แล้ว

      Yes, cashless treatment available in all 9900+ network hospitals all over India.

  • @abhilashjose5640
    @abhilashjose5640 2 ปีที่แล้ว +2

    ഈ പോളിസി മാത്രം ഹെൽത്ത്‌ ഇൻഷുറൻസ് ആയി എടുത്താൽ കവറേജുണ്ടാകുമോ. അതുപോലെ ഈ പോളിസി ക്യാൻസർ കവറേജ് ഉണ്ടോ

    • @finlite1
      @finlite1  2 ปีที่แล้ว

      ഇല്ല, ഇത് ഒരു top-up policy ആണ്. 3 ലക്ഷം വരെ കവറേജ് കിട്ടാൻ ഒരു basic policy വേണം, Arogya plus or Arogya Sanjeevani പോലെ. ഈ പോളിസി എടുത്ത ശേഷം വരുന്ന എല്ലാ അസുഖങ്ങളും ഇത് cover ചെയ്യും.

  • @snpbarka
    @snpbarka 2 ปีที่แล้ว +1

    Me 44
    Wife 38, 4 child .nalla oru policy parayamo

    • @finlite1
      @finlite1  2 ปีที่แล้ว

      I suggest Star Health Assure insurance policy. For new policy please call 88488-10098

  • @linussolomon586
    @linussolomon586 ปีที่แล้ว

    I m in Mumbai. I have a policy covering 3 Lacs. Can I take a Star health top up policy for 10 Lacs. How do I contact you.can you give the procedures for taking this top up policy?

    • @finlite1
      @finlite1  ปีที่แล้ว

      Sir please call to the number provided in the video. 8848810098

  • @lalmohan2311
    @lalmohan2311 2 ปีที่แล้ว

    Star insurance il ayurvedam covered ano..?

    • @finlite1
      @finlite1  2 ปีที่แล้ว

      Yes, it covers Ayurveda, Sidhdha, Unani & Homeopathy. Only reimbursement right now. Soon will be cashless in major Ayurvedic hospitals.

  • @surendran1238
    @surendran1238 ปีที่แล้ว

    Age ലിമിറ്റ് ഒന്നും പറഞ്ഞു കേട്ടില്ല. വാട്സ്ആപ്പ് നമ്പർ ലോക്കറ്റ് ചെയ്യാനും പറ്റുന്നില്ല. അറിയിക്കുമോ ?

    • @finlite1
      @finlite1  ปีที่แล้ว

      Whatsapp: 8848810098

    • @finlite1
      @finlite1  ปีที่แล้ว

      Age limit - maximum upto 65 years old

  • @gigogeorge6742
    @gigogeorge6742 2 ปีที่แล้ว

    Vere health insurance undelum top-up plan star edukano atho same company thanne top-up edukano?

    • @finlite1
      @finlite1  2 ปีที่แล้ว

      ഏത് കമ്പനിയുടെ top-up policy യും എടുക്കാം. Base policy യുടെ അതേ കമ്പനിയുടെ top-up വേണമെന്ന് നിർബന്ധം ഇല്ല. ഏതും എടുക്കാം പക്ഷേ എടുക്കുമ്പോൾ നല്ലത് നോക്കി എടുക്കണം.

  • @Human-xy8dc
    @Human-xy8dc 2 ปีที่แล้ว

    Family means wife and children with parents ??

    • @finlite1
      @finlite1  2 ปีที่แล้ว

      Yes, yes you are right.

  • @Mm-lj7xr
    @Mm-lj7xr ปีที่แล้ว

    Star തരികിടയുടെ ഉസ്താദ്

    • @finlite1
      @finlite1  ปีที่แล้ว

      കുറച്ചൊക്കെ ശെരിയാണ് അവർ ഈ അടുത്തായി ഇത്തിരി strict ആണ്. ചെറിയ കാരണങ്ങൾക്ക് അഡ്മിറ്റ് ആയാൽ claim കൊടുക്കുന്നില്ല, അതേസമയം അഡ്മിഷൻ അത്യാവശ്യമായ claim കൾ cashless ആയിതന്നെ കൊടുക്കുന്നുണ്ട്.

    • @NizamuddinJamal
      @NizamuddinJamal ปีที่แล้ว

      CORRECT.. STAR HEALTH INSURANCE

  • @MARAJU-es8ey
    @MARAJU-es8ey ปีที่แล้ว

    Pl provide Ayushman policy for all citizens by GOI.

    • @finlite1
      @finlite1  ปีที่แล้ว

      Please ask your MP to submit a submission in parliament on this matter.

  • @ANSILA2ANSAR
    @ANSILA2ANSAR 5 หลายเดือนก่อน

    എനിക്ക് medisep ഉണ്ട്. ഇനി ഒരു topup edukan enthu ചെയ്യണം

    • @finlite1
      @finlite1  5 หลายเดือนก่อน

      66 വയസ്സിൽ താഴെയാണ് പ്രായം എങ്കിൽ പോളിസി എടുക്കാം. കൂടുതൽ വിവരങ്ങൾക്കായി എന്നെ നേരിട്ട് വിളിക്കാം. Mob: 8848810098

  • @p.rajappanpillai6613
    @p.rajappanpillai6613 ปีที่แล้ว

    ഇരുപത് വർഷത്തിൽ കൂടുതലായി ഒരു nationalised കമ്പനിയുടെ പോളിസി ഉണ്ട്. ഇതിനിടയിൽ ചെറിയ ഒരു ക്ലെയിം മാത്രമേ ഉള്ളു. ഈ പോളിസി സ്റ്റാർഹെൽത്തിലേക്ക് മാറ്റാൻ പറ്റുമോ?

    • @finlite1
      @finlite1  ปีที่แล้ว

      തീർച്ചയായും, കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ?

  • @munavirpkd
    @munavirpkd หลายเดือนก่อน

    My self age 31
    Wife 23
    Son 3months
    Father 62
    Mother 53
    Family policy ethra aavum

  • @jayadevanbiju
    @jayadevanbiju 2 ปีที่แล้ว

    Is there any locking period for top up policies. I am using star health family flotter policy for the last 8 years.Whether all the diseases covered in the top up policy

    • @finlite1
      @finlite1  2 ปีที่แล้ว

      Top-up policy is a separate policy, base policy continuity wouldn't consider in Top-up policy.

  • @amjadpt724
    @amjadpt724 2 ปีที่แล้ว

    Enthu evidannu edukkum

    • @finlite1
      @finlite1  2 ปีที่แล้ว

      Hi bro, please call me 8848810098

  • @ASHIMYAHI
    @ASHIMYAHI 2 ปีที่แล้ว

    Kotak ഹെൽത്ത്‌ ഇൻഷുറൻസ് എന്താ അഭിപ്രായം ❓️

    • @finlite1
      @finlite1  2 ปีที่แล้ว

      ഒരു അഭിപ്രായം ഇല്ല. കാരണം ഞാൻ കണ്ടിട്ടില്ല. അത്തരത്തിൽ ഒരുപാട് കമ്പനികൾ ഉണ്ട്. ഞാൻ പ്രധാനപ്പെട്ട കമ്പനികളുടെ പോളിസി മാത്രമാണ് നോക്കാറുള്ളത്.

  • @madhuv9646
    @madhuv9646 2 ปีที่แล้ว

    ഒരാൾക്ക് star ഹെൽത്തിന്റെ പോളിസി എടുക്കാൻ പറ്റുമോ

    • @finlite1
      @finlite1  2 ปีที่แล้ว

      Yes പറ്റും.
      നല്ല ഏജന്റിന്റെ കയ്യിൽ നിന്നും പോളിസി എടുത്താൽ പറ്റിക്കപ്പെടുകയും ഇല്ല.

  • @vimalasubramoniam2295
    @vimalasubramoniam2295 ปีที่แล้ว

    എന്റെ husband ന് 2 lakhs രൂപ യുടെ policy യാണ് ഉള്ളത് top up policy എങ്ങിനെ എടുക്കാം

    • @finlite1
      @finlite1  ปีที่แล้ว

      Age എത്രയാണ്? നിലവിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ?

  • @nizammuhammad5208
    @nizammuhammad5208 2 ปีที่แล้ว

    Top up policy yil praayam kaanichirikkunnallo ?praayam baadhakamaano ?

    • @finlite1
      @finlite1  2 ปีที่แล้ว

      അതേ, പ്രായത്തിന് അനുസരിച്ചാണ് പ്രീമിയം വരിക. അതേപോലെ 65 വയസ്സ് വരെ ഉള്ളവർക്കാണ് Star Health ന്റെ പോളിസിയിൽ പുതുതായി ചേരാൻ കഴിയുക. മറ്റു ചില കമ്പനികൾ 80 വയസ്സ് വരെ അനുവദിക്കുന്നുണ്ട്.

  • @vinodhanthuruthiyil6189
    @vinodhanthuruthiyil6189 2 ปีที่แล้ว +1

    എനിക്കും വൈഫിനും മെഡി സെപ് പോളിസി ഉണ്ട്. എനിക്ക് 70 വയസ്സും ഉണ്ട്. വൈഫിനെ സ്റ്റാർ ഹെൽത്ത് ടോപ്പ് ഗോൾഡ് പോളിസി എടുക്കാം. എനിക്ക് ടോപ്പ് എടുക്കാൻ പറ്റിയ വേറെ പോളിസി ഏതാണ്.

    • @finlite1
      @finlite1  2 ปีที่แล้ว

      You can take Niva Bupa Top-up policy or Future Generali top-up advantage policy. They accept it upto 80 years.

  • @thomasjoseph6702
    @thomasjoseph6702 2 ปีที่แล้ว

    Star health ന്റെ arogya sanjeevani policy എടുത്ത എനിക്ക് ടോപ് അപ് എടുക്കുവാൻ സാധിക്കുമോ?

    • @finlite1
      @finlite1  2 ปีที่แล้ว

      തീർച്ചയായും കഴിയും. Policy എടുക്കാൻ ഈ നമ്പറിൽ ബന്ധപ്പെടുക: 8848810098

  • @sherlyjoy7793
    @sherlyjoy7793 2 ปีที่แล้ว +1

    71,64 years no policy can I take policy,how much premium will be for us

    • @finlite1
      @finlite1  2 ปีที่แล้ว

      Age is high, risk is high so premium also high. For family floater policy 49700/- including 18% GST.

  • @gopalakrishnapillai1024
    @gopalakrishnapillai1024 2 ปีที่แล้ว +1

    എനിക്ക് 70 വയസായി. സർവീസ് പെൻഷണറാണ്. എനിക്ക് സ്റ്റാർ വെൽത്ത് ടോപ്പ് പോലിസി(super surpius gold) എടുക്കാൻ സാധിക്കുമോ? ഞാൻ മെഡിസെപ്പിൽ അംഗമാണ്.

    • @finlite1
      @finlite1  2 ปีที่แล้ว

      Sir, 65 വയസ്സ് വരെ ഉള്ളവർക്ക് മാത്രമേ Starന്റെ policy യിൽ അംഗമാകാൻ കഴിയൂ. Future Generali Super Top-up policy യിലും Niva Bupa top-up policy യിലും 80 വയസ്സ് വരെ ഉള്ളവർക്ക് അംഗമാകാം. അതിൽ ഏതെങ്കിലും ഒന്നാണ് സാറിന് നല്ലത്.

  • @gilinteresa9945
    @gilinteresa9945 2 ปีที่แล้ว

    Future Generali is better than star health

    • @finlite1
      @finlite1  2 ปีที่แล้ว

      Plus point is they allow entry age upto 80 years.

  • @mohdmuneerkalikavu4342
    @mohdmuneerkalikavu4342 2 ปีที่แล้ว +1

    54 വയസ്സുള്ള എനിക്ക് ഒരു പോളിസി
    യും ഇല്ല എനിക്ക് പറ്റിയ പോളിസി
    പറഞ്ഞു തരാമോ 3ലക്ഷ്ഹത്തിന്റെ കവറേജ് ആദ്യത്തിൽ കിട്ടിയാൽ മതി
    കാരണം രോഗത്തിനും വെയ്റ്റിങ് pir ഉണ്ട് വർഷം 5000/= ത്തിൽ കിട്ടിയാൽ ഉപകാരം

    • @finlite1
      @finlite1  2 ปีที่แล้ว

      3 ലക്ഷം രൂപക്ക് 7700/- രൂപ ആകും ഏറ്റവും കുറഞ്ഞത്. പോളിസി ആരോഗ്യ സഞ്ചീവനി സ്റ്റാർ ഹെൽത്തിന്റെ. ഇത് രണ്ടോ നാലോ തവണകളായും അടക്കാം.

    • @mohdmuneerkalikavu4342
      @mohdmuneerkalikavu4342 2 ปีที่แล้ว

      @@finlite1 thank you

  • @apple-gh8jr
    @apple-gh8jr 2 ปีที่แล้ว +2

    Libarty general insurance enik und. But sum 3 lk anu eniku Top up cheyan njn entha cheyende bro?

    • @finlite1
      @finlite1  2 ปีที่แล้ว

      Please call me at ☎️ 9072810098

    • @gilinteresa9945
      @gilinteresa9945 2 ปีที่แล้ว

      Future Generali insurance

  • @khamarudheenmukrathodika8029
    @khamarudheenmukrathodika8029 2 ปีที่แล้ว

    പോളിസി എടുക്കാൻ ആരെയാണ് സമീപിക്കേണ്ടത്

    • @finlite1
      @finlite1  2 ปีที่แล้ว

      Please call me at 8848810098

  • @Christian-mk4cd
    @Christian-mk4cd 2 ปีที่แล้ว

    I m having family floater covrrage plan for 5 lakhs from New India Assurance. What top up I can take.

    • @finlite1
      @finlite1  2 ปีที่แล้ว

      Star Health Super Surplus Gold Top-up policy with 5 Lakhs deduction limit is suitable for you and family. For more details please call me 8848810098

  • @leesarascreation2201
    @leesarascreation2201 ปีที่แล้ว

    74yrs lady byepasson 2009 and stent on 2018. Can i get health insurence

    • @finlite1
      @finlite1  ปีที่แล้ว

      You have options to get covered by health insurance. For more details please contact the number provided in the video.

  • @hellobro5731
    @hellobro5731 2 ปีที่แล้ว

    Ipoo nilavilullaa nalla family health insurance ethaaa

    • @finlite1
      @finlite1  2 ปีที่แล้ว

      I suggest Star Health Assure Insurance policy
      To know more about that, please watch this video: th-cam.com/video/GlTngWsKCpk/w-d-xo.html

  • @aleenaanannya3969
    @aleenaanannya3969 ปีที่แล้ว

    സർ ഡെന്റൽ ഇമ്പ്ലാന്റിന് കിട്ടുമോ

  • @positrons8921
    @positrons8921 2 ปีที่แล้ว

    Medisep und 27 yrs
    Father 64
    Mother 61
    Gold plan edukkan etra aakum

    • @finlite1
      @finlite1  2 ปีที่แล้ว

      27 വയസ്സ് ഉള്ളത് കൊണ്ട് നിങ്ങൾക്കും മാതാപിതാക്കൾക്കും പ്രത്യേകം പ്രത്യേകം പോളിസി ആണ് എടുക്കാൻ കഴിയുക.
      മാതാപിതാക്കൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജിന് 8225/- + GST യും, നിങ്ങൾക്ക് മാത്രമായി 2525/- പ്രീമിയവും വരും.

  • @diyasworld5496
    @diyasworld5496 2 ปีที่แล้ว

    Star health insurance nu ayurvedam full cover kittumo

    • @finlite1
      @finlite1  2 ปีที่แล้ว

      Star Health Arogya Sanjeevani policy യിൽ ആയുർവേദം മുഴുവൻ Sum Insured നും കവർ ചെയ്യും. മറ്റു പോളിസികളിൽ 50000 രൂപ മുതൽ 5 ലക്ഷം രൂപ വരെ കവർ ചെയ്യുന്നത് ഉണ്ട്.

    • @sunilbhaskaran1410
      @sunilbhaskaran1410 2 ปีที่แล้ว +1

      Tata best for ayurved treatment

    • @superaleena
      @superaleena 2 ปีที่แล้ว

      Star Health nte Sanjeevani ennoru policy undu, Athil ayurvedam full cover cheyyum

    • @sudhitcsudhitc9803
      @sudhitcsudhitc9803 2 ปีที่แล้ว

      Hiii sir send n plzzzz

    • @finlite1
      @finlite1  2 ปีที่แล้ว

      Please WhatsApp 8848810098

  • @shakeelamajeedh5926
    @shakeelamajeedh5926 ปีที่แล้ว

    Medicep ഉണ്ട്.. I am 49 yrs.. Husband.. 57yrs..daughter..11yrs..son .. 24yrs
    Super top_up aano നല്ലത്.
    എത്ര രൂപ അടക്കണ൦.

    • @finlite1
      @finlite1  ปีที่แล้ว

      For an a minimal premium, Super top-up is better.

  • @krishnanunni5911
    @krishnanunni5911 2 ปีที่แล้ว +3

    300000 ന്റെ star helath family insurance ഉള്ള പ്പോൾ ഹോസ്പിറ്റലിൽ ഒരു 600000 ആകും എന്ന് അറിയുമ്പോൾ ബാക്കിയുള്ള തുകക്ക് വേണ്ടി ടോപ് അപ്പ്‌ എടുക്കാൻ കഴിയുമോ

    • @finlite1
      @finlite1  2 ปีที่แล้ว +1

      രോഗം വന്നതിനു ശേഷം ആ രോഗത്തിന് ചികിത്സക്ക് പോളിസി എടുത്താൽ ആദ്യത്തെ 3 വർഷം ആ രോഗത്തിന് കവറേജ് ലഭിക്കില്ല. രോഗം വന്നതിനു മുമ്പ് എടുക്കുന്നതാണ് ഉചിതം.

    • @nairpappanamkode9103
      @nairpappanamkode9103 2 ปีที่แล้ว

      3വർഷം മുന്നേ എടുക്ക് ടോപ് up.. അത് ആണ് ഉചിതം...

  • @sanjussalini5493
    @sanjussalini5493 2 ปีที่แล้ว

    Sir, policy എടുത്തു കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് നമുക്ക് ഹോസ്പിറ്റലിൽ കാണിക്കാം

    • @finlite1
      @finlite1  2 ปีที่แล้ว

      mattu ella policy yeyum pole ithinum waiting period undu

  • @deepaksurendran8091
    @deepaksurendran8091 ปีที่แล้ว

    Sir, 56yrs aaaya oraaalk insurance edukanamwnnund. Sbi insurance eduthaalobennund bt only 3lack aaan lyf long kitullu. Aaalk patia insurance eathaan. Sbi insurance I'll topup indoo.

    • @finlite1
      @finlite1  ปีที่แล้ว

      SBI ക്ക് Top-up policy ഉണ്ട്. 56 വയസ്സേ ഉള്ളൂവെങ്കിൽ Star Health ന്റെ Top-up എടുക്കാം.

  • @subramanyan6326
    @subramanyan6326 ปีที่แล้ว

    ഒരു ഹെൽത്ത് ഇൻഷുറൻസ് കമ്പനിയും ഇല്ല എങ്ങനെയാണ് ഇ കമ്പനിയിൽ ഇൻഷൂറൻസ് ചെയ്യുക

    • @finlite1
      @finlite1  ปีที่แล้ว

      Please contact 8848810098

  • @damodaranekv5551
    @damodaranekv5551 2 ปีที่แล้ว +2

    ടോപ്പ് അപ് ചെയ്യുന്നതിന്ന് എന്തെങ്കിലും വയസ്സ് പരിധി നിശ്ചയിച്ചിട്ടുണ്ടോ ? എനിക്ക് 72 വയസ് പൂർത്തിയായി. Staheal ടോപ്പ് അപ്പ് എനിക്ക് ലഭിക്കില്ലെന്ന് പറയു ശരിയാണോ ?

    • @kpedison1796
      @kpedison1796 2 ปีที่แล้ว

      pavpetvarkupatiya policy vallathum ondo paranju tharumo please

    • @finlite1
      @finlite1  2 ปีที่แล้ว

      അതേ, Star Health top-up 65 വയസ്സിനുള്ളിൽ ഉള്ളവർക്ക് മാത്രമേ എടുക്കാൻ കഴിയൂ. Niva Bupa, Future Generali തുടങ്ങിയ കമ്പനികളുടെ top-up പോളിസി 75 വയസ് വരെ ഉള്ളവർക്ക് എടുക്കാം.

  • @christudasisaac582
    @christudasisaac582 2 ปีที่แล้ว

    Cardiac care policy kku top up pattumo?

    • @finlite1
      @finlite1  2 ปีที่แล้ว

      ഇല്ല, Critical illness വന്നാൽ പിന്നെ top-up policy കിട്ടില്ല.

  • @funnygamers5734
    @funnygamers5734 ปีที่แล้ว

    Sir moolakkuru problum undu

    • @finlite1
      @finlite1  ปีที่แล้ว

      Please call to the number provided in the video.

  • @manukp8443
    @manukp8443 2 ปีที่แล้ว

    Will I get cashless facility in Star health surplus policy

    • @finlite1
      @finlite1  2 ปีที่แล้ว

      Yes sure, Star Health cashless available in all Speciality hospitals in Kerala.

  • @DramMakerMusic
    @DramMakerMusic ปีที่แล้ว

    Nice

  • @nithinmathew5467
    @nithinmathew5467 2 ปีที่แล้ว

    Sir for example nammal ippo sbi arogya plus 3lakhinte eduthittu ( Husband & Wife) pinne 10 lakhinte oru top up policy eduthal athil pregnancy and delivery charges cover cheyyumo...pinne infantinem koodi add cheyyan pattumo

    • @finlite1
      @finlite1  2 ปีที่แล้ว

      Top-up policy യിൽ delivery cover ചെയ്യുന്നുണ്ട്. Arogya Plus ൽ ചെറിയ ഒരു amount മാത്രമാണ് ലഭിക്കുക. Age കുറവാണെങ്കിൽ delivery പൂർണ്ണമായും cover ചെയ്യുന്ന തരം പോളിസികൾ എടുക്കുന്നതാണ് ഉചിതം. കാരണം പ്രായം കുറഞ്ഞവർക്ക് അത്തരം പോളിസികളിൽ premium വും കുറവാണ്.

    • @riyasyusuf2098
      @riyasyusuf2098 ปีที่แล้ว

      Sbi yudea policy claim kittiya oru 3friends engilum undo?? Claim kittiya ethra aalkaarea ariyaam

    • @Reji82135
      @Reji82135 ปีที่แล้ว

      ​@@riyasyusuf2098star ബുലോക തട്ടിപ്പ്.

  • @ktnoorakam
    @ktnoorakam ปีที่แล้ว

    Which is your district?Are you a insurance agent?

    • @finlite1
      @finlite1  ปีที่แล้ว

      Yes I'm an Insurance agent. I'm from Thiruvananthapuram