- 262
- 2 139 382
SunithaSuresh Vlogs
India
เข้าร่วมเมื่อ 31 พ.ค. 2020
I am a content creator. Creating videos on topics like central and state govt schemes, tech news, travelogue, entertainment, apps review, product review, beauty and make up, interviews, sharetrading, moneymaking ideas.
For business enquiry please contact
email:dreamzcreationonline@gmail.com
For business enquiry please contact
email:dreamzcreationonline@gmail.com
WhatsApp Meta Ai Tutorial | How to use WhatsApp meta Ai Malayalam
നിങ്ങളുടെ whats app ൽ ഇങ്ങനെ വന്നിട്ടുണ്ടോ??
#metaai
#whatsapp
#whatsappstatus
#whatsappvideo
#whatsapphackvideo
govtjobs2024
#jobs
#bestcourse
#bestcourseafter12th
#suresam
#metaai
#whatsappstatus
#whatsappvideo
#whatsapphackvideo
govtjobs2024
#jobs
#bestcourse
#bestcourseafter12th
#suresam
มุมมอง: 1 489
วีดีโอ
ഗവൺമെൻ്റ് ജോലിഎളുപ്പത്തിൽ നേടാൻ കേരള ഗവൺമെൻ്റ് നടത്തുന്ന ഈ കോഴ്‌സിൽ ചേരൂ
มุมมอง 1.5K4 หลายเดือนก่อน
ഗവൺമെൻ്റ് ജോലിഎളുപ്പത്തിൽ നേടാൻ കേരള ഗവൺമെൻ്റ് നടത്തുന്ന ഈ കോഴ്‌സിൽ ചേരൂ GCI Contact Details GCI Trivandrum GCI Punalur GCI Alappuzha GCI Ettumanur GCI Pala GCI Kanchiyar GCI Ernakulam GCI Kothamangalam GCI Pothanicad GCI Mala GCI Palakkad GCI Manjeri GCI Meenangadi GCI Kallachi GCI Koyilandy GCI Thaliparamba GCI Kannapuram - Mrs Minimol VS, Supdt -9446411810 Mrs Preetha VJ, Supdt -9495357626 M...
മണാലി പോവുമ്പോൾ ഇത് ഓർത്തോളൂ #best budget friendly hotels in manali@8988000051#couponcode
มุมมอง 2154 หลายเดือนก่อน
For hotel booking : 8988000051 മണാലി പോവുമ്പോൾ ഇത് ഓർത്തോളൂ #best hotels in manali #kullumanalihotels #placestovisit #placestovisitinmansli #rohtangpass #riverrafting #budgetfriendlyhotels #discount #couponcode
ഒരു രൂപ മുടക്കാതെ മൊബൈലിൽ പരസ്യം കണ്ട് വരുമാനം നേടാം 😍#How to earn money# onlineincome
มุมมอง 5286 หลายเดือนก่อน
signup.amrtsurabee.co.in/@VHYRUTPPJC
Miracle Garden @dubai #dubaitour #placestovisitindubai
มุมมอง 1297 หลายเดือนก่อน
Miracle Garden @dubai #dubaitour #placestovisitindubai
Dubai tour with chunks // Dubai vlog -Part 1#vacation#places to visit in dubai
มุมมอง 2777 หลายเดือนก่อน
#dubaicitytour #placestovisitindubai #suresam #tourism #entertainment #placestovisitindubai #desertsafaridubai #burjkhalifa
ഒരു ഈടും നൽകാതെ business തുടങ്ങാൻ10 ലക്ഷം വരെ നൽകുന്നമുദ്ര ലോൺ തട്ടിപ്പാണോ ?#mudraloan
มุมมอง 3537 หลายเดือนก่อน
ഒരു ഈടും നൽകാതെ business തുടങ്ങാൻ 10 ലക്ഷം വരെ നൽകുന്ന മുദ്ര ലോൺ തട്ടിപ്പാണോ ? #mudraloam #suresam #pmmy
നിങ്ങൾ ഫോണിൽ searchചെയ്യുന്ന കാര്യങ്ങൾ ആരോ കാണുന്നുണ്ട്!!!!!!!!!
มุมมอง 3028 หลายเดือนก่อน
നിങ്ങൾ ഫോണിൽ searchചെയ്യുന്ന കാര്യങ്ങൾ ആരോ കാണുന്നുണ്ട്!!!!!!!!!
നിങ്ങൾക്കും extra income വേണമെന്നില്ലേ??Global Summit / Dubai
มุมมอง 2448 หลายเดือนก่อน
നിങ്ങൾക്കും extra income വേണമെന്നില്ലേ??Global Summit / Dubai
വീട്ടിലിരുന്ന് ആർക്കും easy ആയി വരുമാനം നേടാം#sharetrading #infinqx
มุมมอง 7328 หลายเดือนก่อน
വീട്ടിലിരുന്ന് ആർക്കും easy ആയി വരുമാനം നേടാം#sharetrading #infinqx
whats app ലൂടെ എളുപ്പത്തിൽ മറ്റൊരാളുടെ live location എങ്ങനെ track ചെയ്യാം
มุมมอง 1768 หลายเดือนก่อน
whats app ലൂടെ എളുപ്പത്തിൽ മറ്റൊരാളുടെ live location എങ്ങനെ track ചെയ്യാം
സൗജന്യ മെഗാ തൊഴിൽ മേള #കൃഷ്ണകുമാർ സാർ തൊഴിൽ മേളയെ കുറിച്ച് സംസാരിക്കുന്നു #jobfair #jobfairpalakkad
มุมมอง 3509 หลายเดือนก่อน
സൗജന്യ മെഗാ തൊഴിൽ മേള #കൃഷ്ണകുമാർ സാർ തൊഴിൽ മേളയെ കുറിച്ച് സംസാരിക്കുന്നു #jobfair #jobfairpalakkad
Flower show കാണാൻ ഇനി ഊട്ടി വരെ പോകേണ്ട 😍#pookkalam #malampuzhagarden#flowershow
มุมมอง 2429 หลายเดือนก่อน
Flower show കാണാൻ ഇനി ഊട്ടി വരെ പോകേണ്ട 😍#pookkalam #malampuzhagarden#flowershow
വെറും 200 രൂപയ്ക്ക് QR CODE സഹിതം ബാങ്ക് അക്കൗണ്ട് തുടങ്ങാം 😍#suresam#sunithasureshvk
มุมมอง 21910 หลายเดือนก่อน
വെറും 200 രൂപയ്ക്ക് QR CODE സഹിതം ബാങ്ക് അക്കൗണ്ട് തുടങ്ങാം 😍#suresam#sunithasureshvk
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്നും ഇങ്ങനെ പൈസ പോവാറുണ്ടോ?#suresam #sunithasureshvk
มุมมอง 31010 หลายเดือนก่อน
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്നും ഇങ്ങനെ പൈസ പോവാറുണ്ടോ?#suresam #sunithasureshvk
കേരളത്തിൽ എവിടെയും PWD rest house കളിൽ വെറും 400 രൂപയ്ക്ക് താമസിക്കാം 😍#sunithasureshvk#suresam
มุมมอง 21110 หลายเดือนก่อน
കേരളത്തിൽ എവിടെയും PWD rest house കളിൽ വെറും 400 രൂപയ്ക്ക് താമസിക്കാം 😍#sunithasureshvk#suresam
Chill out with my friends| Day in my life #kollengode#waterfalls
มุมมอง 25611 หลายเดือนก่อน
Chill out with my friends| Day in my life #kollengode#waterfalls
ഫോൺ Flight Mode ലാണെങ്കിലും internet use ചെയ്യാനും call ചെയ്യാനും ഉള്ള trick 😜👆#internethacks
มุมมอง 18111 หลายเดือนก่อน
ഫോൺ Flight Mode ലാണെങ്കിലും internet use ചെയ്യാനും call ചെയ്യാനും ഉള്ള trick 😜👆#internethacks
ആയുഷ്മാൻ ഭാരത് നെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം 😍#Ayushman bharat in malayalam#trending
มุมมอง 28K11 หลายเดือนก่อน
ആയുഷ്മാൻ ഭാരത് നെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം 😍#Ayushman bharat in malayalam#trending
+2 വിന് ശേഷം എന്ത് ചെയ്യണം | DATA SCIENCE|BIOTECH |ETHICAL HACKING| FORENSIC|FOODTECH in malayalam
มุมมอง 16711 หลายเดือนก่อน
2 വിന് ശേഷം എന്ത് ചെയ്യണം | DATA SCIENCE|BIOTECH |ETHICAL HACKING| FORENSIC|FOODTECH in malayalam
DIGILOCKER |ആധാർ, പാൻകാർഡ്,ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഡിജിലോക്കറിൽ വച്ചാലോ
มุมมอง 36911 หลายเดือนก่อน
DIGILOCKER |ആധാർ, പാൻകാർഡ്,ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഡിജിലോക്കറിൽ വച്ചാലോ
JEE APPLICATION എപ്പോൾ എങ്ങനെ അയക്കണം | HOW TO APPLY JEE | VIT, SRM, MANIPAL, BITS etc dates
มุมมอง 22011 หลายเดือนก่อน
JEE APPLICATION എപ്പോൾ എങ്ങനെ അയക്കണം | HOW TO APPLY JEE | VIT, SRM, MANIPAL, BITS etc dates
YOUTUBE CREATOR COLLECTIVE| @simplymystyleunni @M4Techofficial ||അടിപൊളി ദിവസം
มุมมอง 552ปีที่แล้ว
TH-cam CREATOR COLLECTIVE| @simplymystyleunni @M4Techofficial ||അടിപൊളി ദിവസം
M4 TecH ജിയോ മച്ചാൻ || Tips for youtubers|| Cochin youtube creators Meet Up
มุมมอง 255ปีที่แล้ว
M4 TecH ജിയോ മച്ചാൻ || Tips for youtubers|| Cochin youtube creators Meet Up
കിസാൻ സമ്മാൻ 15 മത്തെ ഗഡു വിതരണം ||PM KISAN 15 th Instalment || PM Kisan in Malayalam
มุมมอง 10Kปีที่แล้ว
കിസാൻ സമ്മാൻ 15 മത്തെ ഗഡു വിതരണം ||PM KISAN 15 th Instalment || PM Kisan in Malayalam
Cibil Score കൂട്ടാനുള്ള tricks || How to Increase your Cibil Score| cibil score in malayalam
มุมมอง 492ปีที่แล้ว
Cibil Score കൂട്ടാനുള്ള tricks || How to Increase your Cibil Score| cibil score in malayalam
കിസാൻ സമ്മാൻ നിധി 15 മത്തെ ഗഡു //Kisan Samman Nidhi 15 th Instalment| kisan samman in Malayalam
มุมมอง 565ปีที่แล้ว
കിസാൻ സമ്മാൻ നിധി 15 മത്തെ ഗഡു //Kisan Samman Nidhi 15 th Instalment| kisan samman in Malayalam
4% പലിശയിൽ 3ലക്ഷം വരെ വായ്പ ആർക്കൊക്കെ || Kisan Credit Card || How to apply Kisan Samman Nidhi
มุมมอง 549ปีที่แล้ว
4% പലിശയിൽ 3ലക്ഷം വരെ വായ്പ ആർക്കൊക്കെ || Kisan Credit Card || How to apply Kisan Samman Nidhi
3 ലക്ഷം വരെ സാമ്പത്തിക സഹായം | HOW TO APPLY ONLINE
มุมมอง 868ปีที่แล้ว
3 ലക്ഷം വരെ സാമ്പത്തിക സഹായം | HOW TO APPLY ONLINE
ആയുഷ്മാൻ ഭാരത് കാർഡ് എങ്ങനെ download ചെയ്യാം // ayushman Bharat New updates
มุมมอง 68Kปีที่แล้ว
ആയുഷ്മാൻ ഭാരത് കാർഡ് എങ്ങനെ download ചെയ്യാം // ayushman Bharat New updates
വിശദമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദിരേഖപ്പെടുത്തുന്നു.💚
😍🙏
😃🧏♂️
ഞങ്ങൾ യു പി യിൽ സെററി അൽ ആണ്. പക്ഷേ ആയുഷ്അമാൻ ഭാരത്അറിയുക ഇല്ലാ യിരുന്നു. .നന്ദി
👍❤️
70 വയസ്സ് കഴിഞ്ഞവർക്കല്ലേ ഇതു ബാധിക്കുന്നത്?
എല്ലാവർക്കും ലഭിക്കും. But 70 കഴിഞ്ഞവർക്ക് ഇപ്പോൾ അപേക്ഷിക്കാം.പുതിയ update ആണ്
ഒന്നും kanunilla.. cromiloode ഇഷ്ട്ടം പോലെ cheythitund 😢
ആണോ
ECHS benifit ullavarkku modijiyude PM JAY yil regester cheyyan pattumo... Pls reply madam
പ്രൈവറ്റ് ഹോസ്പിറ്റലിൽ ഒരു സ്ഥലത്തും ഇത് പ്രവർത്തികമാകുന്നില്ല.... അവര് പറയുന്നത് സർക്കാർ... രോഗി ചികത്സ കഴിഞ്ഞിട്ടു പോയി മാസങ്ങൾ കഴിഞ്ഞാലും പത്തു പൈസ കിട്ടണില്ല എന്നാണ്.... ഇതു എന്റെ സ്വന്തം അനുഭവം... Sunrise hospital, ERNAKULAM...... BPL card, valid ayushmancard,Dr AfeesRehiman MD നേരിട്ടു എന്നോട് പറഞ്ഞു... ഞാൻ ആഞ്ജിയോപ്ലാസി ചെയ്തു പൈസ കൊടുക്കേണ്ടിവന്നു.....
White card. കിട്ടുമോ????
Very usefull ഇൻഫർമേഷൻ to public thanks 🌹🌹
Site open avunilalooo
വരുമാനത്തിന് limit ഇല്ല എന്നാണല്ലോ അറിഞ്ഞത്. Online ആയി രജിസ്റ്റർ ചെയ്യാമല്ലോ 70 കഴിഞ്ഞ എല്ലാവർക്കും without income limit കിട്ടും
Enikkum ceraunum entha
Card nashtapettu poyi enthu cheyyanam
Avodechellunmpoliethonnumundavulla
Ethokenunayanu
കാർഡ് ഉണ്ടായിട്ടും കിട്ടിയില്ല ലിസ്റ്റ് ഉള്ള ഹോസ്പിറ്റൽ തന്നെയാണ് പറയുന്നത്. കാർഡ് കിട്ടിയിട്ടുണ്ട്. ഒരു പ്രയോജനവും ഇല്ല. 4. 75 lakhs ഇപ്പോൾ കൊടുത്തു കഴിഞു.
Link pls
ആയുഷ്മാൻ ഭാരത്. ! കൂതി കൊതം. ഒരു മൈരും കിട്ടില്ല. ഒരൊറ്റ ഹോസ്പിറ്റലും ഈ കാർഡ് സ്വീകരിക്കില്ല . കുഴൽ പണം, കള്ളപ്പണം ഒണ്ടാക്കി ഉള്ളി സുരയന്മാരു ടെ അണ്ണാക്കിലും കൊതത്തി ലും അടിച്ചു കേറ്റുന്ന. മോദീടെ ഗീർവാണം. ചികിത്സാ സഹായം ! പ്----ഭാ ---, പോകിനെടീ സം ഘിണികളേ പോടീ .
വരുമാന പരിധി ഉണ്ടോ
😅😅 9
ആ 24 നമ്പർ ഒന്ന് കമന്റ് ബോക്സിൽ ഇട്ടു തരുമോ
Enikku ithuvare oru insurance càrdum illa puthuthayi thudanganam kittumoe please inform
Ennu thudagum hospitalili
Mobilil chaithal mathiyo card eganaya kettum
ഒരു private ആശുപത്രിയും ഇപ്പോൾ സ്വീകരിക്കുന്നില്ല കാരണം ചികിത്സ നൽകിയ തുക ആ ശുപത്രിക്കാർക്ക് കിട്ടിയിട്ടില്ല
Modigi indiaele 70 kazhinjavsr rashappettu thangalkku deergausu dyvam tharum jai b j a p
Can I go to Giridhar for my cataract surgery. Is that hospital included
മാഢം ആയുഷ്മാൻ ഇൻഷ്യൂ ർസ് എടുക്കണമെങ്കിൽ അക്ഷയയിൽ ചെന്നു പ്പോൾ ഹെൽത്ത് കാർഡ് വേണം എന്നു പറഞു അതു ഞങ്ങളുടെ കയ്യിൽ ഇല്ലാ ഈ കാർഡ് എടുത്ണമെങ്കിൽ എവിടെ പോകണം എന്ത് ചെയ്യണം
എന്റെ മോളീഎന്തിനാണിപറ്റിക്കൽ70കഴിഞ്ഞവർഎങ്ങിനെയെയുംജീവിച്ചുപോടെ
വളരെ നന്നായി പക്ഷേ ഗവർമെ ന്റ് ഹോസ്പിറ്റലിൽ ഒന്നും ഫീ ഇപ്പം ഇല്ല പാ രാ സിറ്റമോൾ മാത്രം ക്യൂ ഷുഗർ നോക്കണ് മെങ്കിൽപ്പോലും വെളിയിൽ o കാണ്ടു പോകാൻ പറഞ്ഞു തരും🙏🙏🙏
ഇത് രണ്ടുകൊല്ലം മുൻപത്തെ വീഡിയോ ആണല്ലോ...?
എവിടെ പോയിട്ടാണ് ചെരേണ്ടത്
Akshayayil poyicheyyam
ഈ ഇൻഷുറിൽ ഇപ്പോൾ ചേരാമോ.....2024 ൽ
ഏതു് ആശുപത്രിയിൽ ചെന്നാലും ചികിത്സ തേടി ചെന്നാലും അവിടെ തടസ്സം കൂടാതെ വന്നാൽ . തൊഴിലാളികൾക്ക് സൗകരൃ പ്രദമാകും , ജോലിക്കുപോകാതെ ലീവുഎടുത്തു ദിവസം മുഴുവനും ആശുപത്രിയിൽ പോയി ഇരിക്കാൻ കഴിയില്ല.സ്വാകാരൃ കംബനികൾ ദിവസവും ലീവു നല്കി ല്ല.ഒരുദിസം പണിക്കു ചെന്നില്ലന്കിൽ അന്ന് കൂലി ഇല്ല.ഓർക്കുക . സർക്കാരിന്റെ കീഴിൽ ജോലിയല്ല, ചെയ്തു വരുന്നതു .ചെന്നില്ലന്കിലും ശൃംമ്പളം കിട്ടും.
ഇൻഷോറൻസ് തട്ടിപ്പ് നടത്താൻ അനുമതി . വഴിയിൽ കൂടിയാണ് നടക്കുന്നതിനു പോലും തടസം വീണ്ടി കൊണ്ട് തട്ടിയിട്ട് പോകുന്ന സമയത്ത് ആരും ഇല്ലാതെ വരുമ്പോൾ . നമ്മൾ പറയുന്നത് പോലെ തന്നെ വരണം. . ആശുപത്രിയിൽ 15ദിവസം സുഖവാസം മുതലാളിമാർക്കു . അവർക്ക് ഷേറുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ബില്ല് ആശുപത്രി അധികൃതർ എഴുതി എടുക്കുക എന്നതാണ് ലക്ഷ്യം. ESIC challan പോലും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു.ഇൻഷോറൻസ് കമ്പനികൾ പണം അടയ്ക്കുന്നില്ല. ചികിത്സ ഫലപ്രദമാണ്. ്് ഈകാർഡു . തൊഴിലാളി കൾക്കും കുടുംബ ത്തിന്റെയും പേരിൽ ഇന്ഷോറൻസു ഷെമനിധി എന്നിവയാണ്. ശൃംബളം വാങ്ങാൻ മാസം പണം പിടിച്ചു .അതിനു ശേഷം മാത്രമേ ശൃബംളം ബേങ്ക് അക്കൗണ്ട് നമ്പറിൽ അടയ്ക്കുകയുള്ളു. ചികിത്സ ഫലപ്രദമാണ്. അതിനാൽ.ചികിൽസ കൈയ്യിൽ നിന്നും ചികിത്സക്ക് വേണ്ടി ചിലവാക്കുന്ന ബില്ല്.ഒരു network വഴിയുള്ള സൗകര്യങ്ങളും ഉണ്ടാക്കി .വൃജമല്ലാതെ അപേക്ഷ കൊടുത്തു esic office വഴി അയക്കാനുള്ള സംവിധാനം ചെയ്യുന്നത് . അഴിമതിക്കെതിരെ നടപടികൾ കഴിയണം .
😮😮
രണ്ടു മുന്ന് പ്രാവശ്യം ശ്രമിച്ചു
ഗ്രീൻ കാർഡ് കിട്ടിയില്ല
വെള്ള കാർഡ് കിട്ടി
സെൻട്രൽ ഗവണ്മെന്റ് പെൻഷൻ കാർക് ഈ പദ്ധതിയിൽ ചേരാൻ കഴിയുമോ?
Same family id il new membere cherkkunnathu engane?
മോദിജി കി ജയ് 🙏🇮🇳🇮🇳🇮🇳🙏♥️🌹💕🇮🇳🇮🇳🙏 നന്ദി മോദിജി നന്ദി
🙏
ഇതിന്റെ ടൈം കഴിഞ്ഞു
Old video ആണിത്
വീടില്ല ഏകനാണ് കിട്ടുമോ
സൈറ്റ് കിട്ടി ഡെൺ ലോഡ് ഇല്ല തിരഞ്ഞെടുപ്പ് കഴി'; ഞ്ഞിട്ട് നോക്കാം
പ്രേഗ്നെൻസി സമയത്ത് അംഗൻവാടി വഴി രജിസ്റ്റർ ചെയ്താൽ ഇതിൽ അംഗം ആവാൻ സാധിക്കുമോ
Karunya insurance ullavarkk ith kittumo, akshayayil poyappol kittilla ennan paranjath,,,, ee varsham angiogram cheydirunnu insurance use
ഈ പദ്ധതി പൂർണ്ണമായും കേന്ദ്ര സർക്കാർ പദ്ധതിയല്ല.
Baiju kb
ഇതിApL കാർടുകർക്ക് ഇല്ല അല്ലേ ഇവരെല്ലവരും സമ്പന്നരല്ല മോളു '
അങ്ങനെ എപിഎൽ കാർഡ് കാർക്ക് ഇല്ല എന്നില്ല 2011ലെ സർവ്വേ പ്രകാരം ആരൊക്കെ ലിസ്റ്റിൽ വന്നിട്ടുണ്ടോ അവർക്കെല്ലാം ഉണ്ടാവും വീഡിയോയിൽ കാണിച്ച പ്രകാരം താങ്കളുടെ പേര് ഇതിലുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അതിൽ നോക്കാൻ പറ്റിയില്ലെങ്കിൽ 14 555 വിളിച്ചാൽ അവർ പറഞ്ഞുതരും