അത് ഒരു സത്യമല്ലെ ഒരു വീഴ്ച്ചയിൽ എന്നെ ഒന്ന് കൈ പിടിച്ചുയർത്താൻ തോന്നിയ ആ നല്ല മനസ്സിനോട് എങ്ങിനെ നന്ദി പറയണമെന്ന് എനക്കറിയില്ല പക്ഷെ ഇത് ഒന്നും അദ്യേഹം ആഗ്രഹിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സത്യം ഇന്ന് ഞങ്ങളിൽ പലരും അദ്യേഹത്തിന് വേണ്ടി ജാതിമതം ഇല്ലാതെ എല്ലാ ദൈവ്വങ്ങളോടും പ്രാർത്തിക്കുന്ന ഒരെ ഒരു കാര്യം എവിടെയും ഒരു വീഴ്ച്ചയും സംഭവിക്കല്ലേന്നാണ്
ആർക്കും ആദ്യം തുടങ്ങാവുന്ന ബിസിനസ് സംരംഭമായി ഹോട്ടൽ വ്യവസായം മാറി. പുതിയ 50 % ലേറെ ഹോട്ടലുകൾ കോടിക്കണക്കിന് രൂപ ആഡംബരത്തിനു വേണ്ടി മുടക്കി മോടി പിടിപ്പിച്ചവയാണ്. എന്നാൽ പെരുമാറ്റത്തിലും കസ്റ്റമേഴ്സിനോടുള്ള ആറ്റിട്യൂഡിലും വളരെ മോശമാണ്. ''വേണമെങ്കിൽ കഴിച്ചിട്ട് പോടാ, പട്ടീ '' എന്ന മട്ടിൽ ആയിരിക്കും വാച്ച്മാൻ മുതൽ മുതലാളി വരെ പെരുമാറുന്നത്. അതുകൊണ്ടു തന്നെ ഇത്തരം 90 % ഹോട്ടലും ഒരു വര്ഷം പോലും തികയുന്നതിനു മുൻപ് പൂട്ടുന്നു. കേരളത്തിലെ ചെറുകിട ഇടത്തരം ഹോട്ടലുകളിൽ ഇപ്പോൾ ബംഗാളികൾ ആണ് പണി ചെയ്യുന്നത്.
പിണറായിക്കും മോഹൻലാൽ സാറിനും ആഹാരം ഉണ്ടാക്കി കൊടുക്കുന്ന നേരത്ത് പത്ത് അനാഥ കുത്തുണ്ടൾക്ക് ആഹാരം അണ്ട് ഉണ്ടാക്കി നൽകിയാൽ അതായിരിക്കും ഏറ്റവും രു ജി ഉള്ള ഭക്ഷണം
സ്റ്റാർ ഹോട്ടലിൽ പിന്നെ തട്ടുകടയിലെ വിലയ്ക്ക് കിട്ടുമോ ചേട്ടാ?. പിന്നെ രുചിയുടെ കാര്യം ഓരോരുത്തർക്കും വ്യത്യസ്തമാണ്. പരമ്പരാഗത നാടൻ വിഭവങ്ങൾ കഴിച്ചിട്ടുള്ള എനിക്കൊന്നും സ്റ്റാർ ഹോട്ടൽ ഭക്ഷണം പിടിക്കില്ല
ഹൈദർ ആദ്യമായിട്ട് നല്ലൊരു ഇന്റർവ്യൂ ചെയ്തു ❤️
30:00 Very true! 👍
എന്റെ അണ്ണാ, ആ കൂട്ടുകാരന്റെ കഥ കേൾക്കുന്നത് ആദ്യആയിട്ടല്ല എന്നാലും കേൾക്കുമ്പോ രോമാഞ്ചം ആണ്
അത് ഒരു സത്യമല്ലെ ഒരു വീഴ്ച്ചയിൽ എന്നെ ഒന്ന് കൈ പിടിച്ചുയർത്താൻ തോന്നിയ ആ നല്ല മനസ്സിനോട് എങ്ങിനെ നന്ദി പറയണമെന്ന് എനക്കറിയില്ല
പക്ഷെ ഇത് ഒന്നും അദ്യേഹം ആഗ്രഹിക്കുന്നില്ല
എന്നതാണ് ഏറ്റവും വലിയ സത്യം ഇന്ന് ഞങ്ങളിൽ പലരും അദ്യേഹത്തിന് വേണ്ടി ജാതിമതം ഇല്ലാതെ എല്ലാ ദൈവ്വങ്ങളോടും പ്രാർത്തിക്കുന്ന ഒരെ ഒരു കാര്യം എവിടെയും ഒരു വീഴ്ച്ചയും സംഭവിക്കല്ലേന്നാണ്
❤
@@sureshkambilikkalnumber pls
❤❤❤❤❤❤❤❤❤
Good interview
ആർക്കും ആദ്യം തുടങ്ങാവുന്ന ബിസിനസ് സംരംഭമായി ഹോട്ടൽ വ്യവസായം മാറി. പുതിയ 50 % ലേറെ ഹോട്ടലുകൾ കോടിക്കണക്കിന് രൂപ ആഡംബരത്തിനു വേണ്ടി മുടക്കി മോടി പിടിപ്പിച്ചവയാണ്. എന്നാൽ പെരുമാറ്റത്തിലും കസ്റ്റമേഴ്സിനോടുള്ള ആറ്റിട്യൂഡിലും വളരെ മോശമാണ്. ''വേണമെങ്കിൽ കഴിച്ചിട്ട് പോടാ, പട്ടീ '' എന്ന മട്ടിൽ ആയിരിക്കും വാച്ച്മാൻ മുതൽ മുതലാളി വരെ പെരുമാറുന്നത്. അതുകൊണ്ടു തന്നെ ഇത്തരം 90 % ഹോട്ടലും ഒരു വര്ഷം പോലും തികയുന്നതിനു മുൻപ് പൂട്ടുന്നു. കേരളത്തിലെ ചെറുകിട ഇടത്തരം ഹോട്ടലുകളിൽ ഇപ്പോൾ ബംഗാളികൾ ആണ് പണി ചെയ്യുന്നത്.
Very 👍
Oru paad padichu Hyder thank u
Super talk 💞🎊
Motivation
ചെറിയ കുറച്ചു വലിയ കാര്യങൾ 👍🏻
I know one Liju worked with Chilis at Saudi Arabia.
ഹൈദർ സർ താങ്കളുടെ പല ചോദ്യങ്ങളും പരദൂഷണം പോലെ ആവുന്നുണ്ട്
😎
Chief super TCR coconut ❤️❤️❤️❤️
26:00 10% profit
കോടം ആണ് മൈരൻ നല്ല ഊറ്റൽ ആണ് ...
പിണറായിക്കും മോഹൻലാൽ സാറിനും ആഹാരം ഉണ്ടാക്കി കൊടുക്കുന്ന നേരത്ത് പത്ത് അനാഥ കുത്തുണ്ടൾക്ക് ആഹാരം അണ്ട് ഉണ്ടാക്കി നൽകിയാൽ അതായിരിക്കും ഏറ്റവും രു ജി ഉള്ള ഭക്ഷണം
Is that Liju Paulose?
High risk job,,, ഒരു ഹർത്താൽ വന്നാൽ വരുന്നനഷ്ടം
Only creating story for Marketing
ഇവന്റെ ഹോട്ടൽ മുടിഞ്ഞ ചാർജ് ആണു... Food വലിയ സുഖം ഒന്നും ഇല്ല
സ്റ്റാർ ഹോട്ടലിൽ പിന്നെ തട്ടുകടയിലെ വിലയ്ക്ക് കിട്ടുമോ ചേട്ടാ?.
പിന്നെ രുചിയുടെ കാര്യം ഓരോരുത്തർക്കും വ്യത്യസ്തമാണ്. പരമ്പരാഗത നാടൻ വിഭവങ്ങൾ കഴിച്ചിട്ടുള്ള എനിക്കൊന്നും സ്റ്റാർ ഹോട്ടൽ ഭക്ഷണം പിടിക്കില്ല
Star value ✨️ Bro athippo eth 3 star muthal nokkikko menu
Venel poi kazhichal mathi😂 !
Annane kazhikan vilicho,kashullavan poya mathi
മൈരേ ഇതിലും വല്യ സ്റ്റാർ ഹോട്ടൽസ് ഇൽ ഇത്രേം റാറ്റില്ലടാ !!
Meen pidikal mosham job alla
mosham thozhilennalla udheshichadh.. varumaanam kuravaayirikkum. kudumbam nokkande.