FM to ആകാശവാണി തിരുവനന്തപുരം ഒരു ചെറിയ modification

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • FM to ആകാശവാണി തിരുവനന്തപുരം റേഡിയോ
    simple 2band radio
    fm to mw

ความคิดเห็น • 75

  • @sameer5219
    @sameer5219 ปีที่แล้ว +7

    വളരെ ഉപകാരമായി ഇത് ഞാൻ കുറെ നാളായി ആഗ്രഹിച്ചതുടങ്ങി ഇപ്പോഴാണ് ഐഡി കിട്ടിയത് വളരെ നന്ദിയുണ്ട്

  • @madhavankolathur4997
    @madhavankolathur4997 11 หลายเดือนก่อน +3

    താങ്കളുടെ, ഞാൻ കണ്ടിട്ടുള്ള വീഡിയോകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഈ വീഡിയോ .

  • @madhucreations4895
    @madhucreations4895 11 หลายเดือนก่อน +2

    അടിപൊളി. ഇങ്ങനെ ഉള്ള വീഡിയോ ഇനിയും ഇടുക

  • @user-ou2bq6nr2y
    @user-ou2bq6nr2y 9 หลายเดือนก่อน +1

    വളരാ ഉപകാര പ്രദമായി സഹോദര. വിഡിയോ

  • @crazyhamselectronics6318
    @crazyhamselectronics6318 ปีที่แล้ว +2

    വളരെ വിശദമായി വിവരിച്ചു.

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว +1

    Very good idia

  • @issace.p3734
    @issace.p3734 19 วันที่ผ่านมา

    ഇത് സoഗതി കൊള്ളാലോ sir

  • @tech4green
    @tech4green 8 หลายเดือนก่อน

    സൂപ്പർ 👍

  • @mulluprabu9467
    @mulluprabu9467 ปีที่แล้ว +1

    அருமை super

  • @GMservice-qw8kc
    @GMservice-qw8kc 7 หลายเดือนก่อน

    Super sir

  • @santhoshkumar.k829
    @santhoshkumar.k829 6 หลายเดือนก่อน

    ❤❤❤❤Congrats

  • @jobinp7491
    @jobinp7491 ปีที่แล้ว

    Super chetta

  • @shakkeershakkeerkizhakkott5910
    @shakkeershakkeerkizhakkott5910 ปีที่แล้ว

    Good video

  • @PrasanthMp-uw7sf
    @PrasanthMp-uw7sf หลายเดือนก่อน

    ചേട്ടൻ ചെയ്തു കാണിച്ച പോലെ. സംകോൺ. സെയിം. ബോർഡിൽ. കണെക്ഷൻ. കൊടുത്തുനോക്കി. ആകാശവാനി. കിട്ടി. പക്ഷേ. ലോപ്പകോയിൽ. ഇല്ലാത്തതിനാൽ.ഒരു. വയർ കണക്ട് ചെയ്ത്കൊടുത്തു. സൗണ്ട്. ക്ലിയർ അല്ല...., ലോപ്‌കോയിൽ. നമുക്ക്. സ്വന്തമായി. ചെയ്യുവാൻ. പറ്റുമോ... അതിന്റെ ഒരുവീഡിയോ. ഇട്ടാൽ. വലിയ. ഉപകാരമായേനെ.

    • @jntechlife7005
      @jntechlife7005  หลายเดือนก่อน

      പഴയ am റേഡിയോകളിൽനിന്നും കിട്ടും. ഗേജ് കുറഞ്ഞ .5mm pure കോപ്പർ wire 1mtr കൊടുത്തുനോക്കു ചിലപ്പോൾ റെഡി ആകാൻ സാധ്യത ഉണ്ട്

  • @sambathkumar3702
    @sambathkumar3702 8 หลายเดือนก่อน

    4:58 Pl put a wiring diagram of the loop wire connection to clear everyones doubt loop wire has got tow ends one goes to ic what about the other end will it go to ground or it is left free with out connecting any where make it clear then only your viedo explanation will be clear. Sambath

  • @X4u748
    @X4u748 ปีที่แล้ว +2

    AM ആകാശവാണി ആലപ്പുഴ കേൾക്കുമ്പോൾ ഡിസ്റ്റർബൻസ് ആണ് എന്താണ് കാരണം

  • @BhdKsa
    @BhdKsa ปีที่แล้ว

    Thanks😍

  • @okm364
    @okm364 ปีที่แล้ว

    ♥️♥️

  • @mukeshmylakkadu1896
    @mukeshmylakkadu1896 10 หลายเดือนก่อน

    ചേട്ടാ ഇത് പോലെ ഒരു fm റേഡിയോയിൽ am set ചെയ്തു തരാമോ എന്റെ വീട്ടിൽ ഇപ്പോഴും അമ്മ റേഡിയോ രാവിലെ വയിക്കുന്നത് കാരണം രാവിലെ സമയം അറിയാൻ 8 മണി ആകുബോൾ വീട്ടിൽ എല്ലാവരും ജോലിക്ക് പോകും ❤

  • @sameer5219
    @sameer5219 ปีที่แล้ว +1

    16 19 IC സൗണ്ട് കണക്ഷൻ ഇല്ലാത്ത ബോഡിൽ സൗണ്ട് കണക്ഷൻ ഉണ്ടാക്കുന്ന വീഡിയോ വിടുമോ

  • @mohanankp698
    @mohanankp698 หลายเดือนก่อน

    ആന്റിന കോയിൽ ഇല്ലാതെ AM കിട്ടുമോ എന്റെ റേഡിയോയിൽ AM ഉണ്ട് ആന്റി കോയിൽ ..കമ്പ്ലൈന്റ് ആണ്

    • @jntechlife7005
      @jntechlife7005  หลายเดือนก่อน

      അങ്ങനെ കിട്ടില്ല. ആന്റിന്ന കോയിൽ ഉള്ള circuit. അത് തീർച്ചയായും വേണം

  • @thanveercp3145
    @thanveercp3145 ปีที่แล้ว

    Njan kannur aanu
    Enik ithupole clear ayi kitumo

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      എന്റെ സ്ഥലം കോട്ടയം ആണ് .external ആന്റീനാ dipole,long wire ഉപയോഗിച്ചാൽ കിട്ടാൻ സാധ്യത ഉണ്ട്.പക്ഷെ താങ്കൾക്കു കന്നഡ khz അടുത്തായതിനാൽ gain overlap ഉണ്ടാവാനും സാധ്യത ഉണ്ട് ഒന്നു ട്രൈ ചെയ്യ്തു നോക്കു

  • @bassialnoormarthya9841
    @bassialnoormarthya9841 ปีที่แล้ว +1

    Am clear kitan endan chyandade

    • @jntechlife7005
      @jntechlife7005  ปีที่แล้ว +2

      oscillator coil ഉള്ള റേഡിയോകളിൽ ഇതൊരു സ്ഥിരം പ്രശ്‍നം ആണ് ഇപ്പോഴത്തെ ക്രിസ്റ്റൽ oscillation വന്നതോട് കൂടി am നല്ല ക്ലിയർ ആയി കേൾക്കാൻ പറ്റുന്നുണ്ട്

  • @ec-tech_5.072
    @ec-tech_5.072 8 หลายเดือนก่อน +1

    ഇതുപോലെ കണ്ണൂർ കിട്ടാൻ വഴി ഉണ്ടോ

    • @jntechlife7005
      @jntechlife7005  8 หลายเดือนก่อน +1

      താങ്കളുടെ ലോക്കൽ സ്റ്റേഷൻ ഏതാണോ അതെ കിട്ടു.without RF, OSC,IF

  • @sreejithks9631
    @sreejithks9631 หลายเดือนก่อน

    Hai

  • @sikivahananpathappiriyam5437
    @sikivahananpathappiriyam5437 ปีที่แล้ว

    Ethinde loop ariyal canactin evide yanu koduthathu a black wire enthanu reply

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      CXA1619 30pin ic anengil pin no16 AM FM switch(connect ground am mode On disconnection toFM mode)
      Pin no 17 loopcoil ethengilum pazhaya am radioil kittum ellangil 1mm 1/2mtr cooper wire nokku better am radio loopcoil anu

    • @sikivahananpathappiriyam5437
      @sikivahananpathappiriyam5437 ปีที่แล้ว

      E loop anthinaku randu endu undagumallo. Athinde oru endu 17 th pinnil kodukkanam randamath endu arthilano kodukkendathu

    • @sikivahananpathappiriyam5437
      @sikivahananpathappiriyam5437 ปีที่แล้ว

      Reply

    • @sikivahananpathappiriyam5437
      @sikivahananpathappiriyam5437 ปีที่แล้ว

      Pinne vere oru karyam TEA 5570 number ic yil 32 pin undu ingane varumbol canaction mattam undagumallo appolengane canaction kodukkum reply

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      5570 Njan nokkittilla cxa1619,1019 ,28pin 30pin OK anu

  • @manojkumar-ls6hv
    @manojkumar-ls6hv ปีที่แล้ว

    Ye board mujhe lena h.

  • @saseendrankp9724
    @saseendrankp9724 10 หลายเดือนก่อน

    ആൻ്റീന വയർ കൊടുക്കുന്നത് കാണിച്ചില്ല

  • @flybad916
    @flybad916 4 หลายเดือนก่อน

    Loop coil വാങ്ങാൻ കിട്ടുമോ

  • @bsaudiotech9316
    @bsaudiotech9316 ปีที่แล้ว

    ഉണ്ടാക്കി തരുമോ

  • @Jgfsrekki5624
    @Jgfsrekki5624 ปีที่แล้ว +1

    Medium wave ട്യൂൺ ചെയ്താൽ മറ്റു സ്റ്റേഷൻസ് കിട്ടുമോ

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      ഇല്ല maximum peack ൽ ആകാശവാണി മാത്രം കേൾകാം

  • @renjith8450
    @renjith8450 ปีที่แล้ว

    ലൂപ് കോയിൽ വയറ് ചുറ്റി നമുക്ക് ഉണ്ടാക്കാൻ പറ്റുമോ?

  • @noufalzimco
    @noufalzimco ปีที่แล้ว

    Roop coil എവിടെ കിട്ടും

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      പഴയ ടെക് സെറ്റുകളിൽ ഉണ്ട് .old radio കളിലും

  • @user-yy2po8sn6e
    @user-yy2po8sn6e 5 หลายเดือนก่อน

    tang S

  • @muziclab69
    @muziclab69 9 หลายเดือนก่อน

    Loop കണക്ഷൻ കൊടുക്കുന്നത് കാണിക്കാത്തത് എന്തേ ?

    • @jntechlife7005
      @jntechlife7005  9 หลายเดือนก่อน

      Pin നമ്പർ പറയുന്നുണ്ടല്ലോ ചേട്ടാ

  • @1Sudheesh
    @1Sudheesh ปีที่แล้ว +1

    ഈ റേഡിയോ അസംബിൾ ചെയ്ത് തരുമോ ?

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      താങ്കളുടെ mob no

  • @kripaltube
    @kripaltube ปีที่แล้ว

    Sir inde വീടും tvm AM stection num തമിൽ etra ദൂരം ഉണ്ട്. ... ഞാൻ മലപ്പുറം ആന്നു .... തൃശൂരും കോഴിക്കോടും മാത്രമേ AM chanal ullu appol kittan chansu undo?

  • @sajeevan8709
    @sajeevan8709 ปีที่แล้ว

    Aket.varakrim

  • @bijoylookose2210
    @bijoylookose2210 ปีที่แล้ว

    ഈ ഗ്രൗണ്ട് എന്താണ് അത് എവിടെ കൊടുക്കും

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      (Battery നെഗറ്റീവ് )pin 15 to negative MW mode

    • @bijoylookose2210
      @bijoylookose2210 ปีที่แล้ว

      ഇങ്ങനെ കൊടുത്താൽ
      Fm ക്ലിയറിൽ mw കേൾക്കാൻ സാധിക്കുമോ bro......

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      ഒന്ന് ശ്രമിച്ചു നോക്കു വീഡിയോയിൽ കണ്ടത് പക്കാ എനിക്ക് കിട്ടുന്ന തിരുവനതപുരം am ആണ്

  • @praveenpraveenr6879
    @praveenpraveenr6879 ปีที่แล้ว

    കോൺടാക്ട് നമ്പർ തരുമോ

  • @ajithev3416
    @ajithev3416 ปีที่แล้ว

    താങ്കളുടെ നമ്പർ തരാമോ ഒരു സംശയം ചോദിക്കാനാണ്

  • @rafeequmattath210
    @rafeequmattath210 ปีที่แล้ว

    ഈ ബോർഡ് എവിടെ കിട്ടും

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      samcon മാർക്കറ്റിൽ ഇപ്പോൾ available ആണ്

  • @josephcyril-nj8ox
    @josephcyril-nj8ox ปีที่แล้ว

    📧🌴⛎ 📧♈📍👌📧🎋📍🌴🌴⛎🅰Ⓜ

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 ปีที่แล้ว

    ആന്റിന ഇല്ലാതെ am കിട്ടുമോ.

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      fm ആന്റിന വേണം