Castor Radio 5band IFT problemഇതുപോലുള്ള കംപ്ലയിന്റ് കിട്ടിയിട്ടുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Castor Radio 5band IFT problem
    #radiorepaire
    #castorradioservice
    #ibellradiorepairing
    #fmamradioservice
    #homemadeelectronics

ความคิดเห็น • 57

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 ปีที่แล้ว +3

    ഒരുപാട് ഇഷ്ടം ആണ് ഈ ചാനൽ

  • @kunhahammedhammed2978
    @kunhahammedhammed2978 ปีที่แล้ว +1

    റേഡിയോ സർവീസ് എന്നും ഒരു ഹരമാണ് thanks

  • @issace.p3734
    @issace.p3734 หลายเดือนก่อน

    ❤റേഡിയോ സർവ്വീസ് ചെയ്യുന്നത് കാണാൻ ഇഷ്ട്ടം ,ഒന്നും മനസ്സിലാകുന്നില്ല, എന്നാലും, സർവ്വീസ് ചെയ്ത് അതിൽ നിന്ന് പാട്ടുകേൾക്കുമ്പോൾ സന്തോഷം,,

    • @jntechlife7005
      @jntechlife7005  หลายเดือนก่อน

      എല്ലാ വിഡിയോസും കാണുന്ന ആളാണ് അറിയാം. പതിയെ മനസ്സിലയിവരും

    • @issace.p3734
      @issace.p3734 หลายเดือนก่อน

      ​@@jntechlife7005😂❤

  • @dilipthampi7853
    @dilipthampi7853 ปีที่แล้ว +3

    Super. Really appreciate

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 ปีที่แล้ว +5

    ഞാനും ഒരു റേഡിയോ പ്രണയം തലക്ക് പിടിച്ചവൻ

  • @anandkokkad5407
    @anandkokkad5407 ปีที่แล้ว +2

    താങ്കളുടെ voice ഷമ്മി തിലകന്റെ voice പോലുണ്ട് നല്ല വീഡിയോ

  • @prakashs5428
    @prakashs5428 2 หลายเดือนก่อน

    Nice channel ❤plz repair sir cd player dvd .tape recorder and vcr tv all electronic..in vintage time 😊😊😊😊😊😊😊humble request 🙏

  • @babythomas2902
    @babythomas2902 2 หลายเดือนก่อน

    Antina Coil connection ഇപ്രകാരമാണോ :? ചെറിയWinding 'ഒരു Side antina. രണ്ടാമത്തെ Side Earth'
    അടുത്ത വലിയ ചുറ്റുകൾ 'gang ൻ്റെ ഇരുവശ Pin ൽ 'അടുത്ത ചുറ്റുകൾ one side diod ൻ്റെ negative side. ലും other side diod, Restiance നു ശേഷവും കൊടുത്താൽ മതിയോ? gang ൻ്റെ center pin Earth ചെയ്യണമോ?

    • @jntechlife7005
      @jntechlife7005  2 หลายเดือนก่อน

      കറക്ട് ആയി ചെയ്യുന്നത് video ലിസ്റ്റിൽ ഉണ്ട്. മനസിലാകുന്നില്ല എങ്കിൽ watsapp number തരുക (ചെറിയ കോയിൽ ഒന്ന് transistor base, മറു സൈഡ് gnd, വലിയ കോയിൽ ഒന്ന് ഗാങ്ങിലേക്ക് മറു സൈഡ് gnd,)

  • @rishikeshmt1999
    @rishikeshmt1999 2 หลายเดือนก่อน

    Ok, അടിപൊളി.

  • @dinillkumar5313
    @dinillkumar5313 ปีที่แล้ว +1

    Good presentation.

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 ปีที่แล้ว +2

    സൂപ്പർ

  • @joeljmathew4320
    @joeljmathew4320 4 หลายเดือนก่อน

    chetta ente carile fm kelkunne illa grains sound polum illa ath entha enn onnu parayuvo

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +1

    ഞാനും റേഡിയോ പ്രണയം ഉള്ള വ്യക്തി യാണ്

  • @myradiocollection3921
    @myradiocollection3921 ปีที่แล้ว +1

    Good job sir

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว +1

    Very good

  • @kannancp-gc3mf
    @kannancp-gc3mf 9 หลายเดือนก่อน

    Super work 👍

  • @muraleedharanmk5043
    @muraleedharanmk5043 ปีที่แล้ว +1

    Good message

  • @ayyappadasp.r3019
    @ayyappadasp.r3019 ปีที่แล้ว

    Aadyanaayittaan manassilaakunnathu pole oraal kaaryam paranju manassilaakki tharunnath. Mattu palarum arrivulla aalukalkku manassilaakunnathu pole parayunnathaayi thonniyittund

  • @sangeeth_619
    @sangeeth_619 ปีที่แล้ว +1

    ചേട്ടാ, എൻ്റെ ഒരു ഫിലിപ്സ് ത്രിശൂൽ 3 ബാൻഡ് റേഡിയോ എപ്പോൾ ഓൺ ആക്കിയാലും ആദ്യം ഒരു 2 മിനുട്ട് നേരത്തേക്ക് ഭയങ്കര noise മാത്രമാണ് വരുക. അത് ഏത് ബാൻഡിൽ ഇട്ടാലും വരും. 2 മിനിറ്റ് കഴിഞ്ഞാൽ മാത്രമേ ചാനൽ tune ചെയ്യാനോ എന്തേലും റിസപ്ഷൻ കിട്ടി തുടങ്ങുകയോ ഉള്ളൂ. എന്താകും കാരണം? ബാറ്ററിയിൽ ഇട്ട് നോക്കിയിട്ടില്ല. എപ്പോഴും കരൻ്റിൽ തന്നെ ആണ് ഉപയോഗിക്കുന്നത്.

    • @jntechlife7005
      @jntechlife7005  ปีที่แล้ว +1

      Amp ഡിസ്ട്രോഷൻ ആണോ ഒന്ന് സെപ്പറേറ്റ് ആക്കി നോക്കിക്കേ

    • @sangeeth_619
      @sangeeth_619 ปีที่แล้ว

      @@jntechlife7005 ok. ചെക്ക് ചെയ്ത് നോക്കാം.👍🏼

  • @kaleshcnair3396
    @kaleshcnair3396 3 หลายเดือนก่อน

    നൈസ് 👍❤️🥰💞

  • @abyisaac4368
    @abyisaac4368 ปีที่แล้ว +1

    Super 👏🏻👏🏻👏🏻

  • @maneeshmadhu6391
    @maneeshmadhu6391 ปีที่แล้ว +1

    Thanks sir

  • @nun9496
    @nun9496 ปีที่แล้ว +1

    good

  • @kpprabin
    @kpprabin ปีที่แล้ว +2

    👍👍👍

  • @silexelectrospare6836
    @silexelectrospare6836 ปีที่แล้ว +1

    Sirne contact cheyyan enthanu വഴി..

  • @azeeznp2612
    @azeeznp2612 2 หลายเดือนก่อน

    👍👍👍👍👍❤❤❤❤

  • @asokanchendayad258
    @asokanchendayad258 10 หลายเดือนก่อน

    Philips MW oscillator coil കിട്ടുമോ ?

    • @jntechlife7005
      @jntechlife7005  9 หลายเดือนก่อน

      Osc coil കിട്ടാനില്ല ചേട്ടാ

  • @Toms.George
    @Toms.George ปีที่แล้ว +2

    👍👍👍👍എനിക്ക് റേഡിയോ അഴിക്കാൻ മാത്രമെ അറിയൂ തിരിച്ചു പിടിപ്പിക്കാൻ അറിയില്ല.
    😂😂😂😂

  • @ajayvm777
    @ajayvm777 ปีที่แล้ว +1

  • @kolilakkam...9083
    @kolilakkam...9083 10 หลายเดือนก่อน

    Fm kittan enthina areial, ekm side okk chumma kitumallo

    • @jntechlife7005
      @jntechlife7005  10 หลายเดือนก่อน

      മറ്റുള്ള ജില്ലകാർ വെക്കട്ടെ ചേട്ടാ

  • @AbdulRehman-yc1rr
    @AbdulRehman-yc1rr 17 วันที่ผ่านมา

    💞🥰

  • @renjith8450
    @renjith8450 ปีที่แล้ว +1

    ഈ ബാൻഡ് സ്വിച്ച് വാ ങ്ങാൻ കിട്ടുമോ? 😢

    • @jntechlife7005
      @jntechlife7005  ปีที่แล้ว +3

      ഇല്ല. അഴിച്ചു ക്ലീൻ ചെയ്യാൻ പറ്റും

    • @renjith8450
      @renjith8450 ปีที่แล้ว

      @@jntechlife7005 ok.

  • @EldhoKp-hm4qu
    @EldhoKp-hm4qu 5 หลายเดือนก่อน

    ബട്ടറിയുടെ. പോസറ്റീവ്. നെഗറ്റീവ്. കാനസിയോനവിടെയാണുസോൾഡ്ര. ചെയടത്.

  • @aneeshnatarajan3057
    @aneeshnatarajan3057 หลายเดือนก่อน

    ചേട്ടന്റെ നമ്പർ ഒന്ന് തരാമോ.. അത്യാവശ്യം ആണ്

    • @jntechlife7005
      @jntechlife7005  หลายเดือนก่อน

      Please watsapp 8136813092

  • @EldhoKp-hm4qu
    @EldhoKp-hm4qu 5 หลายเดือนก่อน

    9:00 9:02

  • @SanoopS-vu3jr
    @SanoopS-vu3jr ปีที่แล้ว +1

    ചേട്ടന്റെ ഫോൺ നമ്പർ തരുവോ

  • @soundwinprofessionalamplif4927
    @soundwinprofessionalamplif4927 ปีที่แล้ว +1

    29 നൂറ്റാണ്ടിൽ സഞ്ചരിക്കുന്ന ചാനെൽ

  • @radiofm7694
    @radiofm7694 ปีที่แล้ว +1

    Whatsapp no. undo