FM/AM ഒരു അടിപൊളി pcb.ഇതു വളരെ ക്ലിയർ ആണ്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 59

  • @ratheeshkp3168
    @ratheeshkp3168 ปีที่แล้ว +1

    വളരെ ലളിതമായ രീതിയിൽ വ്യക്തമായി വിവരിച്ചു തന്നു... തുടക്കക്കാർക്ക് വളരെയധികം പ്രയോജനപ്പെടും...👍👍...
    ഇതുപോലെ TEA 7511 IC യിൽ FM/AM pin out connection, (AM IF IN connection, Switch connection എന്നിവ വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ...

  • @ashokanvm8626
    @ashokanvm8626 2 หลายเดือนก่อน

    റേഡിയോ എന്നും പ്രായഭേദമന്യേ ഒരു interesting and curious item ആണ് .

  • @HarsevekSingh
    @HarsevekSingh 8 หลายเดือนก่อน +1

    Bro please pcb circuit diagram

  • @mohanankp698
    @mohanankp698 2 หลายเดือนก่อน

    Am ബോർഡ് കംപ്ലയിന്റ് റേഡിയോ വീട്ടിൽ ഉണ്ട് ഉപയോഗിക്കാതെ വെച്ച വർ ഉണ്ടെങ്കിൽ ഒന്ന് സൗജന്യമായി തരുമോ ആരോ പറഞ്ഞു 3 FM ബോർഡ് ഉണ്ടെന്ന്

  • @issace.p3734
    @issace.p3734 หลายเดือนก่อน

    ❤I Love Radio

  • @ശബ്ദ.കണ്സൾട്ടന്റ്

    ചേട്ടാ ഈ total 2 transistor stereo ബാസ് treble bord ulter കൺവെൻഷൻ ചെയ്ത് deep ബാസ് & smooത് treble ആകുന്നേനെ പറ്റി circuit അടക്കം ഒരു വീഡിയോ ചെയ്യുമോ ( പ്ലീസ് പറ്റുമെങ്കിൽ )

  • @albindadu8559
    @albindadu8559 ปีที่แล้ว +1

    Super

  • @kaleshcnair3396
    @kaleshcnair3396 3 หลายเดือนก่อน

    നൈസ് വർക്ക്‌ 🥰💞❤️👌

  • @sameer5219
    @sameer5219 ปีที่แล้ว +1

    1619 ic ഉപയോഗിച്ച് വരുന്ന ബോഡിൽ സ്പീക്കർ കണക്ഷൻ ഇല്ല അത് ഉണ്ടാക്കുന്ന വീഡിയോ ഇടുമോ

  • @azeeznp2612
    @azeeznp2612 2 หลายเดือนก่อน

    👍👍👍❤️

  • @laxmirajam8827
    @laxmirajam8827 ปีที่แล้ว

    Please Post its pcb lay out diaghram and circuit diaghram so that we can make it and try on general purpose pcb

  • @r4tech647
    @r4tech647 ปีที่แล้ว

    Ithu poleyulla working board kittumo?

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      2band ഇപ്പോൾ കിട്ടാനില്ല ഞാൻ കുറേ അന്വേഷിച്ചു only fm മാത്രമേ കിട്ടാനുള്ളു .ഇതൊരു scrap ഷോപ്പിൽ നിന്നും കിട്ടിയതാണ് .കിട്ടാനുണ്ടെങ്കിൽ അറിയിക്കാം

  • @user-yy2po8sn6e
    @user-yy2po8sn6e 6 หลายเดือนก่อน

    Cxa1619bs bord kittumo ?

    • @jntechlife7005
      @jntechlife7005  6 หลายเดือนก่อน

      Fm ബോർഡ് കിട്ടും

  • @rajanvengara6766
    @rajanvengara6766 22 วันที่ผ่านมา +1

    എൻ്റെ കൈവശമുണ്ട്

  • @rajeshbabubabu3719
    @rajeshbabubabu3719 ปีที่แล้ว +4

    നമ്മുടെ രാജ്യത്തെ ആകാശവാണിയുടെ മീഡിയം വേവ് ബാന്റിൽ മനുഷ്യർ സംസാരിക്കുന്ന അക്ഷരങ്ങളായ, സ, ശ, ച, ജ, ഷ തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണം ശരിയായി ഒട്ടും കേൾക്കാറേയില്ല !👌😁

  • @deondijo7058
    @deondijo7058 ปีที่แล้ว

    Please tell gangcapacitor pin connection

  • @kpprabin
    @kpprabin ปีที่แล้ว

    👍

  • @vsvijay7134
    @vsvijay7134 4 หลายเดือนก่อน

    Sony cxa 1619 bs ic fm board wanted sir

    • @jntechlife7005
      @jntechlife7005  4 หลายเดือนก่อน

      സെയിൽ ഇല്ല ചേട്ടാ.

  • @kpprabin
    @kpprabin ปีที่แล้ว

    😍

  • @Mr_popular_
    @Mr_popular_ ปีที่แล้ว

    ❤️

  • @rajeshck3653
    @rajeshck3653 5 หลายเดือนก่อน

    ഇങ്ങിനെ ഒരു റേഡിയോ ഉണ്ടാക്കി തരൂ മോ എത്ര പൈസ ആ കും

    • @jntechlife7005
      @jntechlife7005  5 หลายเดือนก่อน +1

      ഇതു ഞാൻ അസ്സബിൾ ചെയ്‌തതല്ല. Pcb സർവീസ് ചെയ്യ്തെടുത്തു. pcb restoration

  • @ajith24pj430
    @ajith24pj430 ปีที่แล้ว

    U r പുലി ആടോ 😄

  • @HarsevekSingh
    @HarsevekSingh 8 หลายเดือนก่อน

    PCB ka dono side photo send kar do please

    • @jntechlife7005
      @jntechlife7005  8 หลายเดือนก่อน

      Hi watsapp 8136813092

  • @venugopalan2193
    @venugopalan2193 ปีที่แล้ว

    ഈ വീഡിയോ കണ്ടാൽ റേഡിയോയേ പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്ക് കൃത്യമായി ഇന്ന ഇന്ന ഭാഗങ്ങൾ പിന്നുകൾ എന്നിവ തോട്ടുകാണിച്ച് കൊണ്ട് സും ചെയ്തു കാണുന്ന രീതിയിൽ ആയിരിക്കണം ,ഇതിൽ താങ്കൾക്ക് ഇത് ചെയ്യാൻ കഴിയുന്നു എന്നത് മാത്രമേ മനസ്സിൽ ആകൂ , ഐ സി യുടെ പിൻ നമ്പറുകൾ ഉൾപെടെ ശരിക്ക് കാണുന്നവന് മൻസിൽ ആകുന്ന രീതി അല്ല ഉള്ളത് ,പറയേണ്ടി വന്നതിന് സോറി.

    • @jntechlife7005
      @jntechlife7005  ปีที่แล้ว

      ചേട്ടാ കൃത്യമായ് എല്ലാം എല്ലാവര്ക്കും പറഞ്ഞു തരണമെന്നുണ്ട് ഞാൻ മാക്സിമം ശ്രമിക്കാറുണ്ട് അല്ലാത്തവർ എന്നെ വാട്ട്സപ്പ് കോൺടാക്ട് ചെയ്യാറുണ്ട്. ചിലർ റേഡിയോ കൊറിയർ അയച്ചുതരാറും ഉണ്ട്. വർക്കിന്‌ ഇടയിൽ ചില വീഡിയോകൾ ബേസിക് അറിയാത്തവരിൽ കഫ്യൂഷൻ ഉണ്ടാക്കും. ക്ഷമിക്കണം

  • @manojkumar-ls6hv
    @manojkumar-ls6hv ปีที่แล้ว

    Kya ye board milega.
    Kaha se milega.

    • @jntechlife7005
      @jntechlife7005  ปีที่แล้ว +1

      Abhi ye pcb nayavala nahi ayega market meam.only fm.mujhe ye pcb yeak scrap shop se mila.bath meam ready kia

    • @manojkumar-ls6hv
      @manojkumar-ls6hv 9 หลายเดือนก่อน

      Board available h kya.

  • @mithuna.j1671
    @mithuna.j1671 ปีที่แล้ว

    ഈ റേഡിയോ ഒക്കെ ആരു കേൾക്കാനാ bro fm ന്റെ പഴയ നാല് board കിടപ്പുണ്ട് ഞാൻ ഉപയോഗിക്കുന്നില്ല എന്റെ അറിവിൽ ഇപ്പോൾ fm ഉപയോഗിക്കുന്നത് 55+ age ഉള്ളവർ ആണ് ഇപ്പോൾ നല്ല avr ഒക്കെ പാട്ട് കേൾക്കാൻ ഉളളപ്പോൾ ആണ് ഈ പൊട്ടലും ചീറ്റലും ഉള്ള mono fm

    • @jntechlife7005
      @jntechlife7005  ปีที่แล้ว +1

      അറിവാണ് ഏറ്റവും വലിയ ഗുരു. പാട്ടല്ല.

    • @ajith24pj430
      @ajith24pj430 ปีที่แล้ว +3

      പൊട്ടനാണല്ലേ
      ... പൂച്ചക്ക് പൊന്ന് ഉരുകുന്നടത്ത് എന്താ കാര്യം....

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว

      @@ajith24pj430 പൊട്ടൻ നിന്റെ തന്ത

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว

      @@jntechlife7005 എന്ത് അറിവ് ഈ റേഡിയോ ഒക്കെ ഉണ്ടാക്കി പയറ്റി തെളിഞ്ഞതാണ് ഞാൻ ഇപ്പോൾ ആർക്ക് വേണം പൊട്ട റേഡിയോ

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว

      @@jntechlife7005 ഞാൻ കണ്ടിട്ടില്ല ഈ കാലത്തു ആരും റേഡിയോ കേൾക്കുന്നത് 😂😂 ഞാൻ tv service ആണ് എത്രയോ വീട്ടിൽ പോകുന്നു നൂറു വീട്ടിൽ പോകുമ്പോൾ ഒരിടത്തു റേഡിയോ കാണും അവിടെ പ്രായം ആയ അപ്പച്ചനും അമ്മച്ചിക്കും കേൾക്കാൻ

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว

    Super

  • @midhunmohan9626
    @midhunmohan9626 ปีที่แล้ว

    👍