26 വർഷം മുൻപ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു , തങ്ങളുട കൈൽ ഉള്ള , ഫിലിപ്സ് , റേഡിയോ 👌 സേം, അതിലുടെ അന്ന് ജാൻ , ഒരു സർവീസ് പഠിച്ചത് 🙏 ജാൻ ഓർത്ത് പോകുന്നു 😥🙏🙏🙏🙏, തങ്ങൾക്ക് നന്ദിയുണ്ട് 🙏🙏,
ഒരു 25 വർഷം മുമ്പു ഇതു ഞാൻ ഹാം റേഡിയോ ഇങ്ങെനെ കേട്ടട്ടുണ്ട് അതു നല്ല ക്ലാരിറ്റിയിൽ ഞാൻ ഉപയോഗിച്ചത് ഒരു National Panasonic റേഡിയോ ആയിരുന്നു But അതു ഞാൻ tune ചെയ്തത് FM ബാൻഡ് ആയിരുന്നു എന്നാണ് എന്റെ ഓർമ.
HAM radio FM ട്രാൻസ്മിഷൻ VHF & UHF - ൽ ആണ്. അത് 145mhz , 432Mhz ആണ്. അത് സാധാരണ റേഡിയോയിൽ കിട്ടാൻ സാധ്യത കുറവാണ്. ഒരു പക്ഷെ താങ്കൾ കേട്ടിരിക്കുക AM (amplitude modulation) ചെയ്ത് അയക്കുന്ന സന്ദേശങ്ങൾ ആയിരിക്കണം. ഇപ്പോൾ HAMs അധികവും SSB (single side band) transmission ആണ് ഉപയോഗിക്കുന്നത്.
നമ്മുടെ അറിവുകളെ എല്ലാവർക്കും ഉപകാരപ്പെടുന്ന ഉത്പന്നങ്ങൾ ആക്കി മാറ്റിക്കൂടെ??.അപ്പോളല്ലേ അറിവിന്റെ പൂർണത കിട്ടുക??..അറിവുകൾ യൂട്യൂബിൽ കൂടി പകർന്നു കൊടുക്കുന്നതും അറിവിന്റെ ലക്ഷണം ആണ്👍...ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാവുന്ന ചെറുതും പക്ഷെ ശക്തിയുള്ളതുമായ micro radio antenna നിർമിച്ചു കൂടെ??അല്ലെങ്കിൽ നമ്മുടെ അറിവ് വെച്ച് ഇഷ്ടമുള്ള എന്തെങ്കിലും ഉത്പന്നങ്ങൾ നിർമിക്കാൻ ശ്രമിച്ചു നോക്ക് ആദ്യം കുറച്ചു കുറച്ചു നിര്മികൂ..പിന്നെ പിന്നെ ഉത്പാദനം കൂട്ടാം👍
15 വർഷം മുമ്പൊക്കെ fm മൈക്രോഫോൺ കടകളിൽ നിന്നും കിട്ടിയിരുന്നു. ഇപ്പോൾ ഇലക്ടോണിക് ഷോപ്പുകളിൽ അത് ലഭ്യമല്ല. അത് കൊണ്ട് അതിൻ്റ ഒരു സർക്യൂട്ട് വീഡിയോ ചെയ്യാമോ?
@@MrtechElectronics കോപ്പർ വയർ സമചതുരമായി വളക്കുക, വയറിന്റെ രണ്ടു അഗ്രവും ഒരു ഭാഗത്തു നടുവിൽ ആയി വരണം, ഈ ഭാഗം അടിയിൽ വരുന്നത് പോലെ ഒരു ജനലിൽ പിടിപ്പിക്കുക, കോപ്പർ കമ്പിയുടെ അഗ്രഭാഗത്തു ഗാങ് കണക്ട് ചെയ്യുക, ഗാങ്കിൽ വയർ കണക്ട് ചെയ്യുന്ന 3 പിൻ ഉണ്ടല്ലോ അതിന്റെ 2സൈഡ് പിന്നുകളിലേക്ക് ഓരോ വയർ കമ്പിയുടെ ഓരോ അഗ്രത്തുനിന്നും കൊടുക്കണം, റേഡിയോ ട്യൂൺ ചെയ്യുന്നപോലെ ഇതിൽ ട്യൂൺ ചെയ്യാം, കൂടുതൽ ക്ലിയർ കിട്ടും, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ call me...
ഇവിടെ രണ്ട് റേഡിയോ ഉപയോഗിച്ച് ബീറ്റ് ഫ്രീക്വൻസി ജനറേറ്റ് ചെയ്യുമ്പോൾ വ്യക്തത വരുമെന്ന് പറയപ്പെടുന്നു. എങ്കിൽ മൂന്നാമതൊരു റേഡിയോ കൂടെ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ വ്യക്തത ഉണ്ടാകുമോ...? ആരെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടുണ്ടെങ്കിൽ ഒന്നു വിശദീകരിക്കാമോ...?
രാവിലെ 6.30നും 8.00നും ഇടയിലുള്ള സമയമാണ് 40m band ൽ signals എപ്പോഴും കിട്ടുന്നത്
Good ok73
73
@@prakashanp457 Nthuva padikkunne
Mob no please
Realy u r genius broww👍👍👍👏👏👏
👌👌👌👍
Best walkie talkies price long kilometre, range
26 വർഷം മുൻപ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു , തങ്ങളുട കൈൽ ഉള്ള , ഫിലിപ്സ് , റേഡിയോ 👌 സേം, അതിലുടെ അന്ന് ജാൻ , ഒരു സർവീസ് പഠിച്ചത് 🙏 ജാൻ ഓർത്ത് പോകുന്നു 😥🙏🙏🙏🙏, തങ്ങൾക്ക് നന്ദിയുണ്ട് 🙏🙏,
THANK YOU FOR YOUR SUPERB EXPLANATIONS JOEMON! AWAITING MORE SUCH VIDEOS 73 FROM NAGALAND
Thank you ❤❤❤❤
Exalant good video
ഒരു 25 വർഷം മുമ്പു ഇതു ഞാൻ ഹാം റേഡിയോ ഇങ്ങെനെ കേട്ടട്ടുണ്ട്
അതു നല്ല ക്ലാരിറ്റിയിൽ
ഞാൻ ഉപയോഗിച്ചത് ഒരു National Panasonic റേഡിയോ ആയിരുന്നു
But അതു ഞാൻ tune ചെയ്തത് FM ബാൻഡ് ആയിരുന്നു എന്നാണ് എന്റെ ഓർമ.
ഞാനും ചെയ്തിട്ടുണ്ട്
HAM radio FM ട്രാൻസ്മിഷൻ VHF & UHF - ൽ ആണ്. അത് 145mhz , 432Mhz ആണ്. അത് സാധാരണ റേഡിയോയിൽ കിട്ടാൻ സാധ്യത കുറവാണ്. ഒരു പക്ഷെ താങ്കൾ കേട്ടിരിക്കുക AM (amplitude modulation) ചെയ്ത് അയക്കുന്ന സന്ദേശങ്ങൾ ആയിരിക്കണം. ഇപ്പോൾ HAMs അധികവും SSB (single side band) transmission ആണ് ഉപയോഗിക്കുന്നത്.
ഒരു BFO കൂടി Seperate ആയി ഉണ്ടാക്കി അടുത്ത് വെച്ചാൽ മതിയാകും
Technology support cheyatha nadayi poyi.
Good video
👍👍👍👍
Machan poliya
❤❤❤❤❤
Bro add subtitles
ചങ്കേ ❤❤
❤❤❤❤
Thank you for this video
Thanks for your support
ഇപ്പോ ഇറങ്ങുന്ന റേഡിയോയിൽ ഈ സംവിധാനം പറ്റുമോ ഇപ്പോ ഉളള റേഡിയോയുടെ അകത്തു 2IC മാത്രം ഇതിൻറെ പ്രവർത്തനം പറയാമോ
ഒരുകാലത്ത് ഇങ്ങനെ ഒക്കെ ചെയ്തിരുന്നു.പക്ഷെ അന്ന് ഇത്ര വ്യക്തമായ മലയാളമായിരുന്നില്ല.അതുകൊണ്ട് കാര്യമായ് ശ്രദ്ധിക്കാതെ ഒരു ഹോബി ആക്കിയതേ ഉള്ളൂ
Super. Expecting more. Congratulations
Jomon good
From thodupuzha
❤❤❤❤
നമ്മുടെ അറിവുകളെ എല്ലാവർക്കും ഉപകാരപ്പെടുന്ന ഉത്പന്നങ്ങൾ ആക്കി മാറ്റിക്കൂടെ??.അപ്പോളല്ലേ അറിവിന്റെ പൂർണത കിട്ടുക??..അറിവുകൾ യൂട്യൂബിൽ കൂടി പകർന്നു കൊടുക്കുന്നതും അറിവിന്റെ ലക്ഷണം ആണ്👍...ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാവുന്ന ചെറുതും പക്ഷെ ശക്തിയുള്ളതുമായ micro radio antenna നിർമിച്ചു കൂടെ??അല്ലെങ്കിൽ നമ്മുടെ അറിവ് വെച്ച് ഇഷ്ടമുള്ള എന്തെങ്കിലും ഉത്പന്നങ്ങൾ നിർമിക്കാൻ ശ്രമിച്ചു നോക്ക് ആദ്യം കുറച്ചു കുറച്ചു നിര്മികൂ..പിന്നെ പിന്നെ ഉത്പാദനം കൂട്ടാം👍
15 വർഷം മുമ്പൊക്കെ fm മൈക്രോഫോൺ കടകളിൽ നിന്നും കിട്ടിയിരുന്നു. ഇപ്പോൾ ഇലക്ടോണിക് ഷോപ്പുകളിൽ അത് ലഭ്യമല്ല. അത് കൊണ്ട് അതിൻ്റ ഒരു സർക്യൂട്ട് വീഡിയോ ചെയ്യാമോ?
നമ്മുടെ ശബ്ദം fm radio യിൽ കേൾക്കാൻ ഉള്ള circuit ആണെങ്കിൽ അതിന്റെ video ഞാൻ ചെയ്തിട്ടുണ്ട്
@@MrtechElectronics അത് തന്നെയാണ് ചേട്ട .എങ്കിൽ അതിൻ്റെ ലിങ്ക് ഇട്ട് തരുമോ?'.....
th-cam.com/video/pxUkj0dmzS8/w-d-xo.html
th-cam.com/video/rnQVNvT7AGw/w-d-xo.html
സംഗതി 2 വീഡിയോയും കിടിലൻ.പക്ഷെ എന്നെക്കൊണ്ട് സാധിക്കില്ല
Thanks bro....
Good job
Thank you❤
Supar ..adi Poli...😚☺️😚
Thank you bro❤
Very good. Ordinary radioill BFO circuit addchythu SSB Reciver ill convert chyyanpatumo
തീർച്ചയായും സാധിക്കും അതിന്റെ video ഉടനെ upload ചെയ്യുന്നുണ്ട്
@@MrtechElectronics OK thanks
ഇത് ക്‌ളീയർ ആയി കിട്ടാൻ മറ്റൊരു റേഡിയോ ആവശ്യം ഇല്ല, രണ്ടു മീറ്റർ കോപ്പർ കമ്പിയും (എർത്തു വയർ )ഒരു ഗാങ് കപ്പാസിറ്ററും ഉണ്ടെങ്കിൽ മതി...
അത് radio യിൽ എങ്ങനെയാണ് connect ചെയ്യുന്നത്
@@MrtechElectronics കോപ്പർ വയർ സമചതുരമായി വളക്കുക, വയറിന്റെ രണ്ടു അഗ്രവും ഒരു ഭാഗത്തു നടുവിൽ ആയി വരണം, ഈ ഭാഗം അടിയിൽ വരുന്നത് പോലെ ഒരു ജനലിൽ പിടിപ്പിക്കുക, കോപ്പർ കമ്പിയുടെ അഗ്രഭാഗത്തു ഗാങ് കണക്ട് ചെയ്യുക, ഗാങ്കിൽ വയർ കണക്ട് ചെയ്യുന്ന 3 പിൻ ഉണ്ടല്ലോ അതിന്റെ 2സൈഡ് പിന്നുകളിലേക്ക് ഓരോ വയർ കമ്പിയുടെ ഓരോ അഗ്രത്തുനിന്നും കൊടുക്കണം, റേഡിയോ ട്യൂൺ ചെയ്യുന്നപോലെ ഇതിൽ ട്യൂൺ ചെയ്യാം, കൂടുതൽ ക്ലിയർ കിട്ടും, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ call me...
നടക്കില്ല മോനെ
ചേട്ടോ.. edh എങ്ങനെയാ കണ്ടു pidikane.. odukathe budhi thanne
❤❤❤❤😄😄😄😄
Aa pazhaya philips set ....nostu adikkunnu
👍🏻👍🏻👍🏻👍🏻👍🏻
👍👍👍👍👍
please give details of antenna
The antenna is a 10 m wire connected to two trees. This antenna is called endfeed antenna
ഇവിടെ രണ്ട് റേഡിയോ ഉപയോഗിച്ച് ബീറ്റ് ഫ്രീക്വൻസി ജനറേറ്റ് ചെയ്യുമ്പോൾ വ്യക്തത വരുമെന്ന് പറയപ്പെടുന്നു. എങ്കിൽ മൂന്നാമതൊരു റേഡിയോ കൂടെ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ വ്യക്തത ഉണ്ടാകുമോ...?
ആരെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടുണ്ടെങ്കിൽ ഒന്നു വിശദീകരിക്കാമോ...?
മൂന്നാമതൊരു radio കൂടി വച്ചാൽ signal overload ഉണ്ടാകും. Radio പിന്നെ silent ആയിരിക്കും
@@MrtechElectronics OK. Thanks your replies.
Thank you for your support❤
@@MrtechElectronics പോലീസുകാർ ഏതു ഫ്രീക്വൻസിയാണ് ഉപയോഗിക്കുന്നത്?
One world one language.. Not one world malayalam language
use bfo
Nice info..
Thank you ❤
👍👍👍
MW antina എങ്ങിനെ ഉണ്ടാക്കാം
Video ഉടനെ upload ചെയ്യുന്നുണ്ട്
Radio tranceiver..
73
73❤❤❤
ഗുഡ് ഐഡിയ 👍♥️♥️
പിന്നെ ആ knob തിരിക്കുമ്പോൾ വളരെ, വളരെ, വളരെ മെല്ലെ തിരിക്കുക, ആ donald ഡക്ക് സൗണ്ട് മാറി ശരിക്കും കേള്ക്കുംവരെ😄
ശരിയാണ് bro ❤❤
Sw റേഡിയോ പരിചയപെടുത്താൻ എന്തിനാ ബാഫെങ് റേഡിയോയുടെ ഫോട്ടോ കൊടുത്തത് അതിൽ hf ഉണ്ടോ 40മതർ 😂
Baofeng Multi Band Reciever aanu
♥️💝💘👍💘💝♥️
VU3FPS😂
Meadium wavil enthanu work akunnath bro
Medium wave alla bro shortwave aanu
@@MrtechElectronics entel meadium wave modum und ath enthinanu bro use cheyyunne
Medium wave oru band aanu 530khz to 1600khz ath local broadcast band aanu bro
@@MrtechElectronics tnks👍
nice explain .de VU2 JPQ