ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി അമ്മയിൽ ഭിന്നത- അമ്മ V/S ജഗദീഷ്

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി അമ്മയിൽ കടുത്ത ഭിന്നത; സംഘടനയുടെ പ്രതികരണം വൈകിയതിൽ മാപ്പ് ചോദിച്ച് ജഗദീഷ്- അമ്മ V/S ജഗദീഷ്
    #AMMA #HemaCommitteeReport #MalayalamFilmIndustry #AMMAvsJagdeesh
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 368

  • @rajeshpk4296
    @rajeshpk4296 20 วันที่ผ่านมา +120

    ഇദ്ദേഹത്തെ പോലുള്ളവർക്ക് ആണ് വോട്ട് ചെയ്യേണ്ടത് ഇനി കൊല്ലംകാർക് അബദ്ധം പറ്റില്ല

    • @majithashajar3159
      @majithashajar3159 19 วันที่ผ่านมา +2

      ജഗതീഷ് ആണ് ആൺകുട്ടി,, നിലപാട് വ്യക്തം, സിദ്ദീഖ് ഈ ഉടായിപ്പ്, 15അംഗങ്ങളിൽ ഒരുത്തൻ സിദ്ദിഖ് ആവും,, ജഗതീഷ് ഒരു തെറ്റും ചെയ്തില്ല അതാണ്‌ ഇത്ര ശക്തമായി ഇങ്ങനെ പറയാൻ കഴിയുന്നത്

    • @nikhildaas
      @nikhildaas 19 วันที่ผ่านมา +2

      ​@@majithashajar3159 ജഗദീഷ് ഒരു പ്രൊഫസറും നല്ല educated ഉം ആണ്.. അതുകൊണ്ട് സംസാരിക്കാനുള്ള കഴിവുണ്ട്. ഒരുത്തൻ നന്നായി സംസാരിക്കാനുള്ള വാക്ചാതുര്യം ഉണ്ടേൽ അവൻ സിൻസിയറാണ് ജെനുവിനാണ് എന്ന കൺക്ലൂഷന് കയ്യടി കൊടുക്കണം😂😂😂 😅 എന്തോന്നെടെ ഇത്.. പബ്ലിക് വെറും കോവർകഴുത ലെവലാണ്..

    • @anu7982
      @anu7982 19 วันที่ผ่านมา

      ​@@nikhildaas athe clear aayi samsarichal ,English paranjal , nalla social behavior aanel pinne sincere. Malayalikalku budhi illa ennullathinte thelivu aan ith 😂

    • @Neesa9362
      @Neesa9362 19 วันที่ผ่านมา

      ​​@@anu7982athe athe
      .. Ottum clear allathe samsarikunna,, english parayathe english vayikkan polum ariyathe 🫡,social behaviour ottum thanne nallathu allathha oral pinne sincere alla....malayalikalku budhi indu ennadhinu ulla ettavum veliya theliv anu ithu😂

    • @absolutbrandcircle7919
      @absolutbrandcircle7919 19 วันที่ผ่านมา

      satyam

  • @goodline7368
    @goodline7368 20 วันที่ผ่านมา +299

    സാധാരണക്കാരിൽ സാധാരണക്കാരനാണ് ജഗതീഷ്..വ്യക്തമായ ആശയവും നിലപാടുമുള്ള വ്യക്തിയാണ് ഇദ്ദേഹം...മനസ്സ് തട്ടിയുള്ള പ്രതികരണം.. എത്രപേരുണ്ട് ജഗതീഷ് ന്റെ കൂടെ 👍🏻👍🏻👍🏻❤❤❤❤❤

    • @abhilashpeniel
      @abhilashpeniel 20 วันที่ผ่านมา +6

      He is a college professor.

    • @divyasushil6846
      @divyasushil6846 20 วันที่ผ่านมา

      സിദ്ദിഖ് മുഖം കണ്ടാൽ അറിയാം കള്ളത്തരം. അടുത്തിരിക്കുന്ന ജോമോൾടേം.

    • @sirajudheensiraj436
      @sirajudheensiraj436 19 วันที่ผ่านมา +1

      👍🏻👍🏻👍🏻

    • @thakkudu14
      @thakkudu14 19 วันที่ผ่านมา +2

      Athu mathramalla 2 penkuttikalude achanum koodiyanu

    • @rosilygeorge9726
      @rosilygeorge9726 19 วันที่ผ่านมา +1

      Jagatheesh honest man god bless you

  • @naavzz
    @naavzz 20 วันที่ผ่านมา +127

    Huge Respect Jagadeesh….👏👏❤️ Clarity in his words is commendable…Siddhique was simply beating around the bush…..

    • @abysamross
      @abysamross 19 วันที่ผ่านมา

      Siddique is a crap who always does this.

  • @jasminerpse6373
    @jasminerpse6373 20 วันที่ผ่านมา +60

    നട്ടെല്ല് ഉള്ള നടൻ 🔥🔥 ജഗദീഷ് 🔥. തിരശീലയിലെ നായകന്മാർ ജീവിതത്തിൽ വില്ലന്മാരും നോക്കു കുത്തികളും ആവുമ്പോൾ ഇങ്ങേരെ പോലെയുള്ള നടന്മാർ ആണ് ജീവിതത്തിൽ നേരും നട്ടേല്ലും ഉള്ള യഥാർത്ഥ ഹീറോ💪🏻👍🏻

    • @krishnapriya5166
      @krishnapriya5166 19 วันที่ผ่านมา +1

      ജോമോളെ വെളുപ്പിയ്ക്കാൻ കൊണ്ടുവന്നതാണെന്നു തോന്നുന്നേ ഇല്ല 😄

  • @aboobackerp9532
    @aboobackerp9532 19 วันที่ผ่านมา +47

    ജഗതീഷ് നടന്മാരെ കൂട്ടത്തിൽ നല്ല നിലപാടുള്ള മനുഷ്യത്തമുള്ള ആളാണ് ❤❤❤

  • @baisilsebastian1199
    @baisilsebastian1199 20 วันที่ผ่านมา +73

    jagdesh is very clear and geniune person as he speaks truth in straight manner

    • @raicheljacob5837
      @raicheljacob5837 20 วันที่ผ่านมา +1

      Yes

    • @tombin3047
      @tombin3047 19 วันที่ผ่านมา

      What??? He is good.
      But this press meet is well planned.
      Myranmar

  • @abhilashvs4430
    @abhilashvs4430 20 วันที่ผ่านมา +252

    മോഹൻലാലിനെ എടുത്തു കളഞ്ഞിട്ട് ജഗദീഷിനെ അമ്മ പ്രസിഡന്റ്‌ ആക്കിയ ഓക്കേ ആണ് നിലപാട് സംസാരം വ്യക്തം 👌👌👌👍👍👍👍👍

    • @-mu6gz
      @-mu6gz 20 วันที่ผ่านมา +5

      അമ്മ പിരിച്ചു വിട്ടാൽ മതി

    • @sunflower-hz7rz
      @sunflower-hz7rz 20 วันที่ผ่านมา +3

      athinu amma prwsident siddique aanu

    • @sayyid6631
      @sayyid6631 20 วันที่ผ่านมา +2

      ​@@sunflower-hz7rz നോ സിദ്ധീഖ് ജനറൽ സെക്രട്ടറി യാണ് പ്രസിഡന്റ്‌ മോഹൻലാൽ

    • @jasminerpse6373
      @jasminerpse6373 20 วันที่ผ่านมา +14

      സിനിമയിലും റിയാലിറ്റി ഷോ യിലും വല്ലവരും എഴുതി കൊടുക്കുന്നത് പറയാൻ അല്ലാതെ ഒരു സംഘടന യുടെ തലപ്പത്ത് ഇരിക്കാനോ പൊതു ജനങ്ങളോട് നാല് അക്ഷരം വ്യക്തമായി സംസാരിക്കാനോ ഉള്ള കഴിവ് മോഹൻലാലിന് ഇല്ല.

    • @jacobgeorge5484
      @jacobgeorge5484 19 วันที่ผ่านมา

      ML Heart ❤️ Beautiful than others 💓 He is the Only man raised 🙏 Malayam Movie 🍿 🎥 He Can go to other Leagues, but He doesn't that is his goal 🥍🥅

  • @roseed8816
    @roseed8816 20 วันที่ผ่านมา +46

    Jagadish sir is a really good personality. I met with him 25 years ago with a group of women college students and teachers at an outdoor movie shooting with Mammootty and Jagadish. Mammootty arrogantly denied seeing us even though he was just sitting there talking. Then Jagadiish sir came to us and talked with us respectfully about our course, syllabus, etc. He told us that we need to study well and get a good job to succeed in life.

    • @Adv_SilentKiller
      @Adv_SilentKiller 20 วันที่ผ่านมา

      entte padiche nalla joli kittiyo?

  • @ladystark7503
    @ladystark7503 20 วันที่ผ่านมา +54

    Jagadeesh sensible statement♥️❤️

  • @joicejohn2004
    @joicejohn2004 20 วันที่ผ่านมา +45

    ജീവിതത്തിലെ ഹീറോ ജഗതീഷ്

  • @coupongal9781
    @coupongal9781 20 วันที่ผ่านมา +31

    Jagadeesh is very straightforward and Siddique is worried his story will come out 😂

  • @nishap7056
    @nishap7056 20 วันที่ผ่านมา +35

    Jagadheesh very genuine person👏👏

  • @jayarajantherayil468
    @jayarajantherayil468 19 วันที่ผ่านมา +12

    വിവരം ഉള്ളവനും, വിവരം ഇല്ലാത്തവനും, ഒരു കാര്യത്തോട് എങ്ങിനെ പ്രതികരിക്കുന്നു എന്ന് തിരിച്ചറിയാൻ ഇതിൽ കൂടുതൽ എന്ത് വേണം?

  • @divine8932
    @divine8932 20 วันที่ผ่านมา +39

    ഇതിന്റെ പേര് ശരിക്കും അമ്മ എന്നല്ല, അച്ഛൻ എന്നാണ് പേര് ഇടേണ്ടത്. 🙄🙄🙄

    • @kcrahman
      @kcrahman 20 วันที่ผ่านมา +3

      mama ennakkam🤣

    • @Hoonigan18
      @Hoonigan18 20 วันที่ผ่านมา +2

      Achan ennakan orikalum padila

    • @saphire7693
      @saphire7693 20 วันที่ผ่านมา

      Achan protect cheyyum..ithu mama thanne

  • @abhilashvs4430
    @abhilashvs4430 20 วันที่ผ่านมา +39

    ശേ വാർത്താസമ്മേളനം ജഗദീഷ് പറഞ്ഞപോലെ ഡീൽ ചെയ്യണമായിരുന്നു

    • @Aji452
      @Aji452 20 วันที่ผ่านมา

      അങ്ങനെ ചെയ്താൽ ഒരു ഓളമില്ലല്ലോ, അതുകൊണ്ടായിരിക്കും തമ്മിലടിപ്പിച്ച് ചോരകുടിക്കുന്നത് മാധ്യമങ്ങൾ

  • @shironkurian6631
    @shironkurian6631 20 วันที่ผ่านมา +20

    Hats off Jagadish Sir...🎉🎉

  • @abdulsamada9456
    @abdulsamada9456 20 วันที่ผ่านมา +55

    സിദ്ധിക്ക് നു അങ്ങനെ പറയാൻ പറ്റുകയുള്ളൂ കാരണം ജഗദീഷ് നു മടിയിൽ കനം ഇല്ല പേടിക്കാനും മുടിവെക്കാനും ഒന്നും ഇല്ല മനസിലാക്കാൻ കയിവുള്ളവർക്ക് മനസിലാവും😂😂😂😂😂😂😂😂

    • @raicheljacob5837
      @raicheljacob5837 20 วันที่ผ่านมา

      അതാ കാര്യം ജഗദീഷിന് പേടിക്കാനൊന്നുമില്ല ഭയമുള്ളവർക്ക് മുട്ടാ ന്യായം പറയണം

  • @binthoshmk4149
    @binthoshmk4149 20 วันที่ผ่านมา +11

    എനിക്ക് പറയാൻ ഉള്ളത് ലോകം ആരാധിക്കുന്ന അമ്മ എന്ന പേര് ദയവ് ചെയ്ത് ഒന്ന് മാറ്റി വേറെ എന്ത് പേര് വേണഗിലും ഇട്ടോളൂ ആദ്യപടി ചെയേണ്ടത് അതാണ്

  • @vmwsree
    @vmwsree 20 วันที่ผ่านมา +21

    Jagadish statement could have saved amma, it was a very mature addressing done by Jagadish

  • @SANDEEP-zv5hi
    @SANDEEP-zv5hi 20 วันที่ผ่านมา +24

    Both are speaking the same only. But Jagadeesh is clearly stated what he wanted to say.

    • @jeffinkoshy1
      @jeffinkoshy1 20 วันที่ผ่านมา +2

      Yes... Looks like media want some hot news.

  • @Annie2023annliya
    @Annie2023annliya 19 วันที่ผ่านมา +16

    സിദ്ധിക്കു നന്നായി അഭിനയിക്കുന്നു.. ജോമോൾ കൂടെ ഇരിന്നു ചിരിക്കുന്നു..
    ജഗദീഷ് sir പറഞ്ഞതാണ് genuine 🔥🔥

  • @roshniiyyani
    @roshniiyyani 20 วันที่ผ่านมา +12

    Salute to Jagadeesh . Bit scared that other amma actors will ban him silently from movies . Hopefully all will go good

    • @jasminerpse6373
      @jasminerpse6373 20 วันที่ผ่านมา

      It will happen for sure. Hm

  • @Kalasabu-pe7xu
    @Kalasabu-pe7xu 20 วันที่ผ่านมา +19

    Jagadeesh brilliant

    • @vpsnair392
      @vpsnair392 19 วันที่ผ่านมา +1

      Shri Jagadeesh basically a college professor, rt?

  • @udayabanucp7833
    @udayabanucp7833 19 วันที่ผ่านมา +9

    കുറച്ച് മനുഷ്യത്വവും സാമാന്യ യുക്തിയും ഉള്ള ആൾ ആണ് ജഗതീഷ്

  • @rahuljoseph3483
    @rahuljoseph3483 19 วันที่ผ่านมา +4

    He is teacher, Rank holder ,vere level 🔥

  • @bincyjoseph4946
    @bincyjoseph4946 20 วันที่ผ่านมา +14

    Ammaye veluppikal aanu sidique..Jagadesh has made brilliant talk

  • @ratheesh4925
    @ratheesh4925 20 วันที่ผ่านมา +15

    ജഗദീഷ് പറഞതാണ് ശരി

  • @sulal1
    @sulal1 19 วันที่ผ่านมา +4

    "മലയാള സിനിമയിലെ ചൂഷണം തുറന്നു പറഞ്ഞതിനെ തുടർന്ന് അവരസങ്ങൾ കുറഞ്ഞു..." ഗണേഷ് കുമാർ

  • @abhilashdj
    @abhilashdj 20 วันที่ผ่านมา +57

    ജഗദീഷ് ഒരു കോൺഗ്രസ്സ് പ്രവർത്തകൻ ആണ്.. അതിൻ്റെ ക്വാളിറ്റി അദ്ദേഹത്തിന് ഉണ്ട്

    • @sunflower-hz7rz
      @sunflower-hz7rz 20 วันที่ผ่านมา +10

      rank holder de standard und

    • @anandr9917
      @anandr9917 20 วันที่ผ่านมา +6

      മനുഷ്യൻ ആയി കാണു

    • @abhinanda2004
      @abhinanda2004 19 วันที่ผ่านมา +2

      avidem party...gandijide dance oke kabditundo pic s oke

    • @krishnakp7078
      @krishnakp7078 19 วันที่ผ่านมา +3

      സിദ്ധിക്ക് കോൺഗ്രസ്‌ ആണ്

    • @shajip3855
      @shajip3855 19 วันที่ผ่านมา

      2 culture of congress

  • @jephinnalluveettil6259
    @jephinnalluveettil6259 20 วันที่ผ่านมา +5

    ജഗദീഷ് 👍👍👍👍👌👌👌

  • @dramaeditzzz5257
    @dramaeditzzz5257 20 วันที่ผ่านมา +10

    Jagadeesh correct❤

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 19 วันที่ผ่านมา +4

    ജോമോൾക് മൈക്ക് കൊടുക്കൂ. അവൾക് പറയാനുള്ളത് കേൾക്കാൻ ഒരു ആഗ്രഹം 😡😡😡

  • @nidhinrajsaikripa6258
    @nidhinrajsaikripa6258 19 วันที่ผ่านมา +4

    ഇപ്പൊ സിനിമയിൽ നന്നായി പോയിക്കൊണ്ടിരിക്കുന്ന ജഗദീഷിന്റെ കരിയർ ഇവരെല്ലാം കൂടെ നശിപ്പിക്കും. ആരെയും പേടിക്കാതെ എവിടെയും സ്വന്തം അഭിപ്രായം പറയുന്ന നല്ല മനുഷ്യൻ ❤

  • @Kalasabu-pe7xu
    @Kalasabu-pe7xu 20 วันที่ผ่านมา +8

    Super jagadeesh

  • @jincyjose6014
    @jincyjose6014 20 วันที่ผ่านมา +5

    Jagadesh well educated person .

  • @mahibinu3397
    @mahibinu3397 20 วันที่ผ่านมา +30

    മുട്ടപോക്ക് ന്യായം പറയാൻ ഉളുപ്പില്ലേ സിദ്ദിഖ്.. അമ്മയിൽ ഒരുത്തനും ഇല്ലായിരുന്നോ പ്രതികരിക്കാൻ... അപ്പൊ ഇതിൽ നിന്നും എന്ത് മനസിലാക്കാം ഇതും ഒരു വാർത്തയായി തീരും...

  • @itzmekt..1466
    @itzmekt..1466 19 วันที่ผ่านมา +3

    ജോമോൾടെ ഫേസ് കാണുമ്പോൾ.... സിദ്ധീഖിന്റെ സംസാരം കേട്ടിട്ട് ചിരി വരുന്നത് പോലെ തോന്നിയവർ ഉണ്ടോ....

  • @amrithaammu9611
    @amrithaammu9611 19 วันที่ผ่านมา +9

    ജഗദീഷും അദ്ദേഹത്തിന്റെ ഭാര്യയും ഒക്കെ ജീവിതം കൊണ്ട് മാതൃക കാണിച്ചു തരുന്ന വ്യക്തികൾ ആണ്♥️

  • @CCP2024P
    @CCP2024P 20 วันที่ผ่านมา +3

    VERY WELL SAID JAGDHEESH!!!

  • @Avanthikajanaki
    @Avanthikajanaki 17 วันที่ผ่านมา

    ജഗദീഷ് ചേട്ടൻ അധ്യാപകൻ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പക്വതയാർന്ന പെരുമാറ്റവും സംസാരവും എന്നും അടിപൊളി ആണ്, എന്റെ അഭിപ്രായത്തിൽ ജഗദീഷ് ചേട്ടനെ അമ്മ ജനറൽ സെക്രട്ടറി ആക്കണം, പൃഥ്വിരാജിനെ പ്രസിഡന്റ്, കുക്കു വൈസ് പ്രസിഡന്റ്‌ ആക്കണം, എന്നാൽ മാത്രമേ ഈ പ്രസ്ഥാനം രക്ഷപ്പെടതുള്ളൂ,

  • @manjuaneeshroy9413
    @manjuaneeshroy9413 20 วันที่ผ่านมา +5

    How many movies u acted jomol....

  • @user-ex2dz7ff9u
    @user-ex2dz7ff9u 20 วันที่ผ่านมา +9

    അമ്മയിൽ നിന്ന് സിദ്ധികിനെയും ഗണേഷ് കുമാറിയും മാറ്റിയാൽ തീരുന്നാധേ ഉള്ളൂ

  • @AmanaFatima-uo5tf
    @AmanaFatima-uo5tf 20 วันที่ผ่านมา +3

    നടി ആക്രമിക്കപ്പെട്ട കേസിലെ യഥാർത്ഥ പ്രതികൾ ഇപ്പോഴും അമ്മ സംഘടനയിൽ തന്നെയുണ്ട് ഉറപ്പ് ആ നടന് ഈ കേസിൽ പെടുത്തിയതാണ് ഉറപ്പ്

    • @behappy918
      @behappy918 19 วันที่ผ่านมา

      Ayyoda kovalan pavam

  • @gangagangadharan2121
    @gangagangadharan2121 19 วันที่ผ่านมา +1

    Shammi alla…. Appukuttan heroyada…….Hero……🎉❤👍👍👍👍

  • @reenajojo
    @reenajojo 19 วันที่ผ่านมา

    Well said Jagadeesh sir വ്യക്തവും ശക്തവുമായ നിലപാടും മറുപടിയും 👍

  • @indian5371
    @indian5371 19 วันที่ผ่านมา +4

    ജോമോളെ എഴുന്നള്ളിക്കാൻ സിദ്ദിഖ് എത്ര കൊടുത്തു

  • @Keralaforum
    @Keralaforum 20 วันที่ผ่านมา +3

    Jagdeesh, Well done. Better late than never! :)

  • @hassananas4944
    @hassananas4944 18 วันที่ผ่านมา

    ജഗദീഷേ, നല്ല ദുരുദ്ദേശം കാണപ്പെടുന്ന രതി സമ്പത്തിനു വല്ല സാമ്പത്തിക സഹായവും നൽകി ഇളക്കി വീട്ടിരിക്കുന്നതിൽ താങ്കൾക്ക് വല്ല....

  • @pushpasundaran2898
    @pushpasundaran2898 20 วันที่ผ่านมา +3

    ദിലീപ് ൻ്റെ കേസ് വന്നപ്പോൾ ഈ അമ്മക്കൂട്ടം പ്രതികരിച്ച രീതിയും അവരുടെ മനോഭാവവും അന്ന് നടത്തിയ പത്രസമ്മേളനവും ജനങ്ങൾ മറന്നിട്ടില്ല,സിദ്ധിക്ക് ഒക്കെ നല്ല നടൻ ആണ് വേട്ടക്കാരെ മാത്രം രക്ഷിക്കാൻ ഇപ്പൊൾ മറ്റൊരു നാടകം. കാര്യ വിവരമുള്ള ജഗദീഷ് പറയുന്നതാണ് ശരി. അയാൾക്ക് വിവരമുണ്ട്.

  • @jithu.r_007
    @jithu.r_007 20 วันที่ผ่านมา +2

    Sidheeque is a common man.
    Jagadeesh is academist.
    Basically both meant the same. Their expressions came out this way because of their differences mentioned above.
    Good that AMMA spoke up.

  • @geethambikadn3205
    @geethambikadn3205 20 วันที่ผ่านมา +3

    Jagadeesh chetta ningal super

  • @songs8722
    @songs8722 20 วันที่ผ่านมา +3

    Jagadish 🔥❤

  • @babbu-yu4hv
    @babbu-yu4hv 19 วันที่ผ่านมา +2

    Jagadish🤝🤝👏👏👍

  • @blueangelz23
    @blueangelz23 20 วันที่ผ่านมา +9

    Jomol kku angane onnum undayilla means baki ullavarkku undayilla ennu avoo?

  • @supradine67
    @supradine67 20 วันที่ผ่านมา +1

    Very well said Jagadeesh br..🎉

  • @reghuraman9719
    @reghuraman9719 19 วันที่ผ่านมา

    നന്ദി മാതൃഭൂമി

  • @minisudesh1618
    @minisudesh1618 15 วันที่ผ่านมา

    Jomol 's facial expression of perfectionism, its clear that she wants to project herself as very neat and clean.....she should have supported the victims...😢

  • @kps1625
    @kps1625 20 วันที่ผ่านมา +3

    പവർ ഗ്രൂപ്പിൽ ഉൾപ്പെട്ട ആളല്ലേ സിദ്ദിഖ് അത് കൊണ്ടാണ് ഗ്രൂപ്പിനെപ്പറ്റി അറിയില്ലാത്തതു

  • @dramaeditzzz5257
    @dramaeditzzz5257 20 วันที่ผ่านมา +4

    Sidduque best actor award kodukkanam oscar kodukkanam

  • @shezinshafeeque1734
    @shezinshafeeque1734 20 วันที่ผ่านมา +1

    Huge respect for Jagadeesh❤❤❤❤

  • @ajanlal899
    @ajanlal899 20 วันที่ผ่านมา +5

    Jagadheesh kammi allennu theliyichu

  • @jacobpoulose5276
    @jacobpoulose5276 19 วันที่ผ่านมา +1

    Siddiq is hiding many things but jagadeesh saying openly and truly..👍🌹

  • @kesavankuttycp6733
    @kesavankuttycp6733 20 วันที่ผ่านมา +3

    Jagatheesh❤

  • @supradine67
    @supradine67 20 วันที่ผ่านมา +2

    Only this actress doesn't face any exploitation in industry

  • @syammohan9260
    @syammohan9260 20 วันที่ผ่านมา +2

    MAMA Committee

  • @minisudesh1618
    @minisudesh1618 15 วันที่ผ่านมา

    Jagadeesh.....a good human being❤

  • @eduhubbynaila2021
    @eduhubbynaila2021 19 วันที่ผ่านมา +1

    Amma ennu name Matti mama ennu akukka.. 😂😂

  • @nirmalpk6223
    @nirmalpk6223 20 วันที่ผ่านมา +3

    Media wants
    wcc vs manju
    AMMA vs jagadeesh
    Good

    • @Aji452
      @Aji452 20 วันที่ผ่านมา

      Good ആണോ അത്?

  • @West2WesternGhats
    @West2WesternGhats 19 วันที่ผ่านมา +2

    എന്തിനും ഏതിനും അഭിപ്രായം പറയുന്ന ധ്യാൻ എവിടെ പോയി..? ഒന്നും പറയാൻ ഇല്ലേ..?

  • @reenumariabasil4947
    @reenumariabasil4947 20 วันที่ผ่านมา +1

    I find what jagadeesh says to be in sync with Sidhique. I don’t understand why people are hailing one and throwing trash at the other. Jagadeesh is making some energetic statements while Sidhique is a little soft on his statements which is their difference in the way they talk. Other than that I don’t see any major difference. Both of them says hema committee or government should bring rules that they need to follow and they are willing to do that. Both of them says government should find the culprits and take necessary action.

  • @MiniSasi-ve1ep
    @MiniSasi-ve1ep 19 วันที่ผ่านมา

    ഇങ്ങനെ പുറകിലിരുന്നു ചിരിക്കാനാണോ ജോമോൾ
    വന്നത് സിദ്ധിക്കിന്റെ അഭിനയം കണ്ടിട്ടാണോ ചിരിവരുന്നേ. അമ്മ പോലും 😢😢😢

  • @vxyesudas
    @vxyesudas 19 วันที่ผ่านมา

    Education vs without Education

  • @SamSam-wd3ci
    @SamSam-wd3ci 19 วันที่ผ่านมา

    ഒരുകാര്യം തുറന്നുപറയാം അമ്മ എന്ന സംഘടന ഇന്നുവരെ പൂർണ്ണ പരാജയം ആണ്.100%.

  • @reghuraman9719
    @reghuraman9719 19 วันที่ผ่านมา

    പേര് പറഞ്ഞാൻ ഉലത്തി കളയുമെന്നാണ് സർക്കാർ പറഞ്ഞത്. ഇപ്പം പല സ്ത്രീകളും റേപ്പിസ്റ്റുകളുടെ പേര് പറഞ്ഞു. യൂ ടൂബർമാരേ അറസ്റ്റുചെയ്യാനും പോലീസ് അന്വേഷണം നടത്താനും സർക്കാരിന് വലിയ തിടുക്കവും ഉത്സാഹവുമാണ്

  • @aswathiammu1207
    @aswathiammu1207 19 วันที่ผ่านมา +1

    ഇനി പുള്ളിക്ക് അവസരം കിട്ടാൻ ചാൻസ് ഇല്ല. ഇപ്പോൾ ഒരുപാട് ഫിലിം കിട്ടുന്നതാരുന്നു

  • @CCP2024P
    @CCP2024P 20 วันที่ผ่านมา +1

    Received complaint 2018 but Siddique is JUST seeing the email!!

  • @Sumimoluuu
    @Sumimoluuu 19 วันที่ผ่านมา +1

    Jagadheeshettan 🙌🙌🙌👏👏

  • @ShyamKumar-df6hy
    @ShyamKumar-df6hy 20 วันที่ผ่านมา +5

    Siddeeqe...engene nyayeekarichu mezhukan saadhikkunnu?... waste 💊

  • @CCP2024P
    @CCP2024P 20 วันที่ผ่านมา +2

    Amma executive Siddique/ Jayan/Jomol - are total DISASTER

  • @ladystark7503
    @ladystark7503 20 วันที่ผ่านมา +3

    Capsule edukk😌♥️sidhique🤣🤣🤣 nalla pedi undallo lle

  • @majeedmajeed6619
    @majeedmajeed6619 19 วันที่ผ่านมา

    ഏതു മക്കൾ തെറ്റ് ചെയ്താലും അമ്മ ക്ഷമിക്കണം പതിവ് ഇവിടെയും അതുതന്നെ ഉണ്ടാവും

  • @sivaram8259
    @sivaram8259 19 วันที่ผ่านมา

    ജഗദീഷ്, സൂപ്പർ ❤️❤️

  • @babuvarghese379
    @babuvarghese379 19 วันที่ผ่านมา

    ജഗതീഷ് ചേട്ടൻ പറഞത് 100 %ശെരിയാണ് മറ്റെ ആൾ പറയുന്നത് മറ്റുള്ളവരെ മറക്കാൻ നോക്കുകയാണ്

  • @divyasushil6846
    @divyasushil6846 20 วันที่ผ่านมา +1

    Jagatheesh ur great

  • @sprakashkumar1973
    @sprakashkumar1973 19 วันที่ผ่านมา

    Jagdish sir. Correct 🍁👍

  • @monsptha
    @monsptha 19 วันที่ผ่านมา

    ജഗദീഷ് നു മടിയിൽ കനം ഇല്ല പേടിക്കാനും മുടിവെക്കാനും ഒന്നും ഇല്ല

  • @CM-dq5sk
    @CM-dq5sk 15 วันที่ผ่านมา

    Just because it didn't happen to you, that does not mean it didn't happen to others.

  • @angelskyheaven7401
    @angelskyheaven7401 18 วันที่ผ่านมา

    It's Disgraceful For fraternity, Jagadish has to clear with pain,about his colleagues actors, he belongs to a pure family.

  • @Kalasabu-pe7xu
    @Kalasabu-pe7xu 20 วันที่ผ่านมา +3

    Sidhic and Dilip poison

  • @reghuraman9719
    @reghuraman9719 19 วันที่ผ่านมา

    തിലകനേ സിനിമയിൽ നിന്ന് ബാൻ ചെയ്യപെട്ടത് നമ്മൾ കണ്ടതാണ്. മോഹൻലാലിൻ്റെ സിനിമയിൽ നിന്ന് അയാൾ തിലകനെ ഒഴിവാക്കി എന്ന് മോഹൻ ലാൽ അഴിക്കോട് മായുള്ള കലഹ സമയത്തേ പത്ര സമ്മേനത്തിൽ പറയുന്നുണ്ട് ആരേം ബാൻ ചെയ്തിട്ടില്ല എന്ന് അ.മ്മ പത്ര സമ്മേളനം നടത്തി ഇന്നലെ 23/08/2024 പറഞ്ഞു

  • @dipil299
    @dipil299 19 วันที่ผ่านมา

    I request all the film actors and actress to go for a debate session , any one can do the live show ?

  • @heven617
    @heven617 19 วันที่ผ่านมา

    സിദീഖ്ന്റെ കുദന്ത്രങ്ങൾ ഇന്ന് തെളിഞ്ഞു

  • @anoopc7696
    @anoopc7696 19 วันที่ผ่านมา

    എല്ലാവരും നന്നായി അഭിനയിക്കുന്നു

  • @jessymathews1819
    @jessymathews1819 20 วันที่ผ่านมา

    People like Jagdish should be handed over the reins of this blessed group if we need to help & encourage the truly talented actors

  • @surakarayad5252
    @surakarayad5252 19 วันที่ผ่านมา

    ജഗതീഷ് 👍🏻👍🏻🙏🏻🙏🏻🙏🏻👏👏👏

  • @bijujoy5696
    @bijujoy5696 19 วันที่ผ่านมา

    Great artist

  • @OmShanthi-km
    @OmShanthi-km 19 วันที่ผ่านมา

    Ayyo dukhikkalle....njangalkku vishamamaavum

  • @SamSam-wd3ci
    @SamSam-wd3ci 19 วันที่ผ่านมา

    ഒരു നടന്മാരും വെളുപ്പിക്കാൻ നോക്കേണ്ട. നിങ്ങൾക്ക് എല്ലാവർക്കും എല്ലാം അറിയാം.

  • @rozario153
    @rozario153 19 วันที่ผ่านมา

    അമ്മ / ജഗദീഷ് റോങ്ങ്‌.... അമ്മ / സിദ്ധിഖ് endhe എഴുതാത്തതു?!😢

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 19 วันที่ผ่านมา

    പ്രിയപ്പെട്ട ജഗദീഷിന് ഒരു ബിഗ് സല്യൂട്ട് 👍😍