എന്താണ് മുത്വലാഖ്‌ ? | ഇസ്ലാമിക സമീപനങ്ങൾ എങ്ങിനെ ആയിരിക്കണം? | അഹ്മദ് അനസ് മൗലവി

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 55

  • @hasimzuood1621
    @hasimzuood1621 8 ปีที่แล้ว +4

    Clear and Rihgt answer accordig Quran and Hadees

  • @ashifta5488
    @ashifta5488 5 ปีที่แล้ว

    Dheshym kadinamayi nilkkumbo ariyathe parnju poyaal kuzhppamundo usthadhee

  • @anushaanas1491
    @anushaanas1491 3 ปีที่แล้ว

    Sir ente wife enna bheeshanippeduthi court vazhi mutual divorce chey pichu. Legally njangal divorce aayi. Pakshe njano ente wife thalaakko fasakho cholliyittilla. Islamika niyama prakaram ente wife aano aa kutty. Enik ente wifene thirich edukkaan enthenkilum solution undo

    • @dreamgirl8736
      @dreamgirl8736 3 ปีที่แล้ว

      Aval k nigale veno ini..endina divorce aaye

  • @christygvarghese6870
    @christygvarghese6870 8 ปีที่แล้ว +1

    Proud to be an islamophob,mashaa alllaaa

  • @shajisithu7528
    @shajisithu7528 8 ปีที่แล้ว +2

    programme muzuvan pratheekshikkunnu. ...

  • @juvairiyarasheed4335
    @juvairiyarasheed4335 5 ปีที่แล้ว

    Mashaalla alhamdulilla allahuakbar very good Ana's in deergausum afiyathum nalkane alla gannathul firdavsil ulpeduthane Allah ameen ameen

  • @ajuntemalutty9231
    @ajuntemalutty9231 6 ปีที่แล้ว

    oru kaariyum chodhichotte usthadhee . oru bariyayum barthaavum phone vilikkumbol oru comedy story paranju adhil thalaak nte 3 um undairunnu adhagane thanne keettapole avaril oraal paranju adhu kond endhengilum undo
    agane ariyadhe paranjadhu kond aa bandhathinu endhengilum undoo usthadhee

    • @mubarac5009
      @mubarac5009 6 ปีที่แล้ว +1

      ഒരു കഥ പറയുമ്പോൾ അത് കഥയിലേ കഥാപാത്രമല്ലേ നിങ്ങളുമായി അതിനെന്തു ബന്ധമാണുള്ളത് സഹോദരി !! !
      ഇസ്‌ലാം നുള്ളിയാൽ പൊട്ടുന്ന ഒരു ബലൂണല്ലല്ലോ !!!

    • @shuhaibummer8747
      @shuhaibummer8747 5 ปีที่แล้ว

      Eee moonnu twalak ennu paranjal ottayadikku moonnu pravasyam parayunnathalla. Moonnu avasarangal ennanu Quraniloode nammal manassilakkendathu.
      Eee moonnu avasarangal jeevithathil Pala samayathayi sambavikkendavayanu. Ottayadikkalla. Athinaal ottayadikku moonnu pravasyam oraal twalaq paranjalum athu moonnalla, muppathu pravasyam paranjalum adyathe twalaqile peduthaan paadullo.
      Pakshe parayunnavan oravasaram nashtappeduthi ennu matram.
      Pinne oru kadha paranjappol athil twalaqinte perundaayathu paranjennu vachu engineyanu sahodharee athu ningale bhadikkuka? Islaminte niyamangal
      Veruthe parayumbozhekkum pottunnathallallo.

    • @fathimathfarsana6026
      @fathimathfarsana6026 3 ปีที่แล้ว

      @@shuhaibummer8747 enik oru doubt nte barthav 3 tholaqum cholli enn Thamasha roopene paranu appol bandhan illandavumo plzzz reply

  • @sudheerkoranath8294
    @sudheerkoranath8294 4 ปีที่แล้ว

    Enthinaa ingane neetunnath kaariyangal veagam patayuka

  • @mavayalilakathali1684
    @mavayalilakathali1684 5 ปีที่แล้ว

    THE FIRST MAN WHO PERFORMED 3 THWALAQS IS PROPHET MOOSA.
    Ref.Soora 18, ASHABUL KAEF.

    • @faas1425
      @faas1425 5 ปีที่แล้ว

      Which ayath?

  • @ishaqishaqveetilakath1382
    @ishaqishaqveetilakath1382 6 ปีที่แล้ว

    Masha allah

  • @shamshadmr371
    @shamshadmr371 8 ปีที่แล้ว +4

    Good

  • @shajisithu7528
    @shajisithu7528 8 ปีที่แล้ว +1

    nalla vishadeekaranam....masha allah

  • @AdhilAramam
    @AdhilAramam 6 ปีที่แล้ว

    Mashah Allah...

  • @inthenameofgod9353
    @inthenameofgod9353 8 ปีที่แล้ว +5

    allahu
    anugrahikatte

    • @beevikareem4401
      @beevikareem4401 5 ปีที่แล้ว

      ansar mk muthlaki.islmel.ella.albakkra.sura.pareeshodeekka

  • @rajiandkuttustravelvlog7897
    @rajiandkuttustravelvlog7897 7 ปีที่แล้ว +1

    You need to respect other Reliogion. You need study about that. after you criticise.

  • @ibrahimmelkar8876
    @ibrahimmelkar8876 5 ปีที่แล้ว

    Mashaallah

  • @fpvpayyoli
    @fpvpayyoli 8 ปีที่แล้ว +1

    Nice reply

    • @arunn7722
      @arunn7722 8 ปีที่แล้ว +1

      Fasal Payyoli

  • @mayinthidil8653
    @mayinthidil8653 7 ปีที่แล้ว

    Aameen

  • @pmmohamadali3740
    @pmmohamadali3740 7 ปีที่แล้ว +1

    സുപ്രീം കോടതി ഈയിടെ നടത്തിയ മുസ്ലിം വിവാഹ മോചനം സംബദ്ധിച്ച വിധി മുസ്ലിം സ്ത്രീകൾക്ക് ഒരു നിധി കൊടുത്തതെന്ന രീതിയിലാണ് പ്രചാരണം പെരുമ്പറ കൊട്ടി പറഞ്ഞു പരത്തുന്നത്
    യഥാർത്ഥത്തിൽ മുസ്ലിം സ്ത്രീക്കോ പുരുഷനോ ആഹ്ലാദിക്കാനോ ,കുണ്ഠിതപ്പെടാനോ ഈ വിധിയിൽ ഒന്നുമില്ല
    വിവാഹ മോചനം അഥവാ തലാക്ക് നിരോദിച്ചില്ല ഈ വിധിയാൽ
    നിരോധിച്ചത് വിവാഹ മോചനത്തിലെ ചില അപൂർവം അപവാദങ്ങളെയാണ് ,ദുരുപയോഗത്തെയാണ്
    മുസ്ലിം വിവാഹ മോചന രീതിയിൽ ,മുസ്ലിം നിയമത്തെയോ ,ഭാരതത്തിലെ നിലവിലുള്ള നിയമത്തെയോ തെറ്റായി ആരെങ്കിലും വ്യാഖ്യാനിക്കുന്നെങ്കിൽ ,പ്രയോഗത്തിൽ കൊണ്ട് വരുന്നെങ്കിൽ അത് തിരുത്താൻ സർവരും ഇ ബാധ്യസ്ഥരാണ്
    സുപ്രീം കോടതി വിധിയും അത്തരം ദുരുപയോഗത്തെ ,അഥവാ മുത്തലാക് എന്ന ദുരാചാരത്തെ ,ദുർ വ്യാഖ്യാനത്തെ ആണ് നിരോധിച്ചത്
    സത്യത്തിൽ മുസ്ലിം വിവാഹ രീതി ,വിവാഹ മോചന രീതി പിന്തുടർന്നാൽ നാട്ടിൽ ഇന്ന് നടക്കുന്ന പോലെ വിവാഹ മോചനങ്ങൾ ഉണ്ടാകുമായിരുന്നില്ല
    ഇന്ന് നടക്കുന്ന വിവാഹങ്ങൾ മഹർ കൊടുത്തതാണോ ശരിക്കും നടക്കുന്നത് മഹർ കൊടുക്കുന്നു വെന്നു ഒരു പേരിനുള്ള കാട്ടി കൂട്ടാലല്ലേ ഉളളൂ അധിക വിവാഹങ്ങളും നടക്കുന്നത് ,നിരോധിച്ച സ്ത്രീ ധനം എന്ന ദുഷിച്ച രീതിയിൽ കൂടി അല്ലേ ? എന്ന് വെച്ചാൽ മുസ്ലിം വിവാഹങ്ങളിൽ അധികവും ,മുസ്ലിം മത വിധികളിൽ നിന്നും അകന്ന രീതിയിൽ അല്ലെ നടക്കുന്നത് /?
    മുസ്ലിം മതം സ്ത്രീകൾക്ക് നൽകാൻ വിധിച്ച മാന്യത ,ആദരവ് കൊടുക്കാത്ത പല പുരുഷരും മുസ്ലിം ആണെന്ന്
    പറഞ്ഞു നടക്കുന്നില്ലേ അവർക്കതിന് അർഹതയുണ്ടോ
    മുസ്ലിം വിവാഹ മോചന രീതി പ്രാവർത്തികമാക്കുവാൻ പ്രയാസമാണ് അതിനാൽ മുസ്ലിമ്കളിൽ വിവാഹ മോചനം കുറയണം കുറയാത്തത് എന്ത് കൊണ്ട് എന്നത് ചിന്തനീയം
    പ്രധാന കാര്യം മുസ്ലിം വിവാഹങ്ങൾ പലതും നടക്കുന്നത് മുസ്ലിംകൾ ഉദ്ദേശിക്കപ്പെടുന്ന വിധത്തിലല്ല വിവാഹം നടക്കുന്നത് വിവാഹം കഴിക്കാൻ പ്രാപ്തിയുള്ളവരാണോ എല്ലാ മുസ്ലിം പുരുഷന്മാരും കുടുമ്പത്തെ പോറ്റാൻ കഴിവുണ്ടാകും വരെ ക്ഷമിക്കാൻ അല്ലേ മതം ആവസ്യപ്പെടുന്നത് സ്ത്രീധനം വാങ്ങി വിവാഹം നിരോധിച്ചില്ലേ മതം
    ഇതിൽ നിന്നും മനസ്സിലാക്കുന്നതെന്താ മുസ്ലിം സ്ത്രീകൾക്ക് കോടതി വിധി കൊണ്ട് വലിയ നേട്ടമൊന്നും സാധിച്ചില്ല എന്നതല്ലേ നിയമം ദുരുപയോഗം തടയുന്നത് കോടതിയുടെ മാത്രം ഉത്തരവാദിത്തമല്ല എല്ലാവരുടെയും ഉത്തരവാദിത്വമാണ്

  • @shahrazak3211
    @shahrazak3211 7 ปีที่แล้ว +1

    Good speech

  • @Nahabs
    @Nahabs 5 ปีที่แล้ว +1

    Why Japan
    france
    sweden,
    vietnam,
    UK,
    south korea,
    Russia ,
    Norway,
    Netherland,
    Israel,
    Belgium,
    Armania,
    Australia,
    Hungary,
    Germany,
    Finland,
    Estonia,
    Denmark,
    czech republic, bulgaria,
    Astria,
    Argentina
    Are main promoters of Atheist or no-religion
    Why not Islamic countries...?????

  • @hussainar4463
    @hussainar4463 5 ปีที่แล้ว +2

    മുത്തലാക്ക് പെട്ടെന്ന് പറിയുന്ന കാരണങ്ങൾ ഉണ്ടാവുന്നു ഒരാളുടെ ഭാര്യ വേറെ ഒരാളുടെ കൂടെ ഒളിച്ചോടുന്നു അവിടെ മുത്തലിക്ക്‌ പറഞ്ഞിട്ടുണ്ടാകും... രണ്ട് ദിവസം കഴിഞ്ഞ് അവൾ തിരിച്ഛ് വരുന്നു അപ്പോൾ സ്വീകരിക്കില്ല അതിനെയാണ് മുത്തലാക്ക് എന്ന് പറയുന്നത് ഇപ്പോഴത്തെ ബിജെപി ഗവണ്മെന്റ് പറയുന്നത് തിരിച്ചെടുക്കണമെന്നാണ് ഇല്ലെങ്കിൽ മൂന്ന് കൊല്ലം ജയിൽ 1ലക്ഷം ഫൈൻ.. ഇതിനെയാണ് മുസ്ലിം സമുതായം എതിർക്കുന്നത് ആരെങ്കിലും വേറെ ഒരാളുടെ കൂടെ പോയവളെ തിരിച്ചെടുക്കുമോ ഇതിനെ അംഗീകരിക്കുമോ

  • @murathkaruvallykaruvally2969
    @murathkaruvallykaruvally2969 5 ปีที่แล้ว +1

    എന്റെ കുടുംബ പ്രശ്നം ചർച്ച ചെയ്യാൻ വേണ്ടി ഭാര്യയുടെ നാട്ടിലെ മഹല്ല് സെക്രട്ടറി യെ കാണാൻ അയാളുടെ വീട്ടിൽ പോയപ്പോൾ ആ വിഡ്ഢി എന്നോട് പറഞ്ഞത് ആ കുടുംബം മോശമാണ് അത് ഒഴിവാക്കി കളാ , 13 വർഷ ത്തിന് ശേഷം, അങ്ങിനെ രണ്ടു കുടുംബ കാരും രണ്ടു മഹല്ല് കമ്മറ്റിയും ഒരുമിച്ച് ചർച്ച ചെയ്തു അതിൽ ഒരാൾ പറഞ്ഞു ഈ ചർച്ചയിൽ അവളെ വിളിക്കുക അവൾ വന്നാൽ ഇത് യോജിക്കും നന്നാവും എന്ന് മനസ്സിലായ ഞങ്ങളുടെ പള്ളിയിലെ ഇമാം അത് ഒന്നും വേണ്ട എന്ന് പറഞ്ഞു അവിടെ വെച്ച് തീർക്കാൻ ഉള്ള പരിപാടി ക്കാണ് മുതിർന്നത് ,,, സ്ഥലം പുഴക്കാട്ടിരി പള്ളി ഇമാം ,,,

  • @abbasnalupurayil91903
    @abbasnalupurayil91903 6 ปีที่แล้ว +1

    ആരെങ്കിലും മൂന്ന് ത്വലാഖ് ഒപ്പം ചൊല്ലിയാൽ അത് സ്വീകരിക്കപ്പെടുമോ? അതിന്റെ വിധി എന്താണ്?

    • @shameeredumba8414
      @shameeredumba8414 5 ปีที่แล้ว

      അബ്ബാസ് നാലുപുരയിൽ
      മൂന്നും പോവും സുഹൃത്തേ

  • @habeebmohammedcm
    @habeebmohammedcm 5 ปีที่แล้ว

    Don't waste your time
    Teach people only Islam not your feelings
    Islam for next life

  • @makkarmm165
    @makkarmm165 4 ปีที่แล้ว

    കാര്യം പറ. മുത്വലാക് ആണോ വിഷയം??? ഖിയാമം നാൾ വരെ ഇരിക്കണോ. ഇവിടെ

  • @manafullatmanafullat8096
    @manafullatmanafullat8096 6 ปีที่แล้ว +3

    മൂന്ന് തലാഖ് ഒരുമിച്ച് ചൊല്ലുന്നതിനെ ഇസ്ലാം എങ്ങനെ കാണുന്നു.. അതിന്റെ വിധി എന്താണ്. പ്ലീസ്

  • @abdulhadhit4721
    @abdulhadhit4721 8 ปีที่แล้ว

    goood

  • @moidukv1972
    @moidukv1972 8 ปีที่แล้ว

    vere arum ille marupadi parayan

  • @Manikandanmani22111
    @Manikandanmani22111 5 ปีที่แล้ว

    സ്ത്രീ ഒരു കൃഷി സ്ഥലം മാത്രം. രണ്ടും മൂന്നും കെട്ടുന്ന പുരുഷൻ ഏത് സ്ത്രീയോട് നീതി പുലർത്തും ,എല്ലാം ഗോത്ര ആചാരങ്ങളുടെ ഭാഗമാണ് ,കാലത്തിനനുസ്സരിച്ച് മാറ്റം അനിവാര്യമാണ്

    • @ameeribnualikutty2970
      @ameeribnualikutty2970 5 ปีที่แล้ว

      മൂന്നു സ്ത്രീകളോടും നീതി പുലർത്തണം. അതിന് പറ്റാത്തവരോട് ഒന്നും രണ്ടും മൂന്നും കെട്ടാൻ ഇസ്ലാം പറഞ്ഞിട്ടില്ല.

  • @mohamediqbal2885
    @mohamediqbal2885 8 ปีที่แล้ว +6

    മൗലവി,ഇവിടെ മുതലാഖ് അല്ല പ്രശ്‌ണം, ത്വലാഖ് ആണ്.. ത്വലാഖ് സ്ത്രീയോടുള്ള അടിച്ചമർത്തലല്ലേ?ദാമ്പതിക ജീവിതത്തിൽ ഭർത്താവിനും തെറ്റുകൾ പറ്റാം. പക്ഷെ അവിടെ സ്ത്രീകൾക്ക് ത്വലാഖ് ചെല്ലാൻ പറ്റില്ല.മതം അനുസരിച്ച് ഒരു പുരുഷന് 4 കല്യാണം കഴിക്കാം,അതും ഭാര്യയുടെ അനുവാദമില്ലാതെ!!ഒന്നിൽ കൂടുതൽ ഭാര്യമാറുള്ള(Middle East) ഒരാൾക്ക് തന്റെ ഭാര്യകൂടെ കിടപ്പറ പങ്കിടാതിരിക്കുക എന്നത് അത്ര വലിയ കാര്യമായൊന്നും തോന്നുന്നില്ല.ത്വലാഖ് ചൊല്ലിയതിന് ശേഷവും അതെ വീട്ടിൽ ഭർത്താവിന്റെ ചിലവും ആശ്രയിച്ചു നില്കുന്നത് practical ആണോ?സ്ത്രീയെ അടിക്കാൻ അനുവദിക്കുന്ന ദൈവത്തെ കുറിച്ച് എനിക്ക് ആലോചിക്കാൻ പോലും പറ്റുന്നില്ല.

    • @AnasPalakkal1283
      @AnasPalakkal1283 7 ปีที่แล้ว +1

      mohamed iqbal barthavinodu orumichu jeevichu pokan kayinjillenkil sthreekum thalak chollanulla avakasham islam nalkunund...athu pole bahu baryathithinte vishayavavum ....baryamarkidayil neethi pularthan kayinjillenkil bahubaryatham anuvadaneeyamalla...thankal islam ne kurich kure koodi manasilakan und...allahu thankalaku hidayath nalkatte

    • @josekp5693
      @josekp5693 7 ปีที่แล้ว +1

      Mr. ഇക്ബാൽ വിവേകപൂർവ്വമായ കമന്റിന് സല്യൂട്ട്.

    • @sirajudheenra
      @sirajudheenra 7 ปีที่แล้ว +4

      സഹോദരാ മുഹമ്മദ്‌ ഇഖ്‌ബാലേ,
      ഇസ്ലാമിന്റെ ബാലാപാഠം പോലും താങ്കള്‍ക്ക് അറിയില്ലെന്ന് മനസ്സിലാകുന്നു.
      അള്ളാഹു ഏറ്റവും നിരുല്സാഹപ്പെടുത്ത്തിയ ഒന്നാണ് .
      അല്ലാഹുവിന്റെ ഹര്‍ഷ് പോലുംകുലുങ്ങുമാര് ഭയങ്കരമാണ്.
      പക്ഷെ ഒരിക്കലും ഒരു ഭാര്യയും ഒതുപോകില്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ രണ്ടു പേരും
      നരകിച്ചു ജീവിക്കണോ.
      രണ്ടു പേര്‍ക്കും അവര്കിഷ്ട്മുള്ള മറ്റൊരു ഇണയെ തിരഞ്ഞെടുക്കാമല്ലോ .
      പിന്നെ താങ്കളോട് ആരാ പറഞ്ഞത് ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ ഒഴിവാക്കാന്‍ നിയമില്ല എന്നത് .
      ഫസ്ക് എന്നൊരു വാക്ക് താങ്കള്‍ കേട്ടിട്ടുണ്ടോ...ആദ്യം ഇസ്ലാമിനെ കുറിച്ച് പഠിക്കൂ എന്നിട്ട് വിമര്‍ശിക്കൂ.
      അറിയുന്നവര്‍ പറയട്ടെ അറിയാത്തവര്‍ മിണ്ടാതിരിക്കുക ..

    • @baneshs8566
      @baneshs8566 6 ปีที่แล้ว

      jose kp wow kunjadinu endhu santhosham
      vivaham kazhichittanengilum allengilum sex paapamanennu padippikkunna oruvante santhosham
      vedha vakyam ninte mathapithakal ulkondadhu kondayirikkaam innu comentidaan neeyundayath alle

    • @hope4you888
      @hope4you888 6 ปีที่แล้ว

      @@sirajudheenra എന്താണ് ഫസ്‌ക്?

  • @donymon4416
    @donymon4416 5 ปีที่แล้ว

    മുഹമ്മദ് നബി പല പെണ്ണുങ്ങളെ കെട്ടി. മുസ്ലീംങ്ങൾക്ക് മാതൃക കാണിച്ചു കൊടുത്തു. അവർ അത് ഇന്നും പിൻതുടരുന്നു.

  • @loljacob3079
    @loljacob3079 5 ปีที่แล้ว

    ONNU PODO KUNNE AVIDUNNU......

  • @juvairiyarasheed4335
    @juvairiyarasheed4335 5 ปีที่แล้ว

    Mashaalla alhamdulilla allahuakbar very good Ana's in deergausum afiyathum nalkane alla gannathul firdavsil ulpeduthane Allah ameen ameen

  • @shamshadmr371
    @shamshadmr371 8 ปีที่แล้ว

    Good