" ഈ ധിക്കാരികൾ പരസ്പരം (പരിഹാസപൂർവ്വം)പറയുന്നു : നിങ്ങൾ പിന്തുടരുന്നത് ആഭിചാരം ബാധിച്ച ഒരുമനുഷ്യനെ മത്രമാകുന്നു. നോക്കൂ !എന്തെല്ലാം കാര്യങ്ങളാണ് ഈജനം താങ്കളുടെ മേൽ വെച്ചുകെട്ടുന്നത്.അവർ പിഴച്ചുപോയിരിക്കുന്നു" : 17: 47,48. [വഴികേടിലായ ഇവരിലേക്കാണോ നിങ്ങൾ ഞങ്ങളെ നയിക്കുന്നത്?] :
ഹാഫിളുദ്ദുൻയാ... ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) പറയുന്നു. "മൌലിദിനൊരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും, മുസ് ലിമിലും ഉളള ഒരു ഹദീസാണത്. നബി (സ) മദീനയില്‍ ചെന്നപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍പ്പെട്ടു. അതേപ്പററി അവരോടന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടിയിതാണ്. അല്ലാഹു ഫിര്‍ഔനിനെ മുക്കി നശിപ്പിക്കുകയും മൂസാ നബി(അ)യെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്.. അതിനാല്‍ ആ മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് ആ ദിവസം ഞങ്ങള്‍ വ്രതമനുഷ്ഠിക്കുന്നു. ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും, ഓരോ വര്‍ഷവും ആ ദിവസം മടങ്ങി വരുമ്പോള്‍ നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധര്‍മ്മം, ഖുര്‍ആന്‍ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങള്‍ കൊണ്ട് നന്ദി പ്രകടിപ്പിക്കാവുന്നതാണ്. ആ ദിവസത്തില്‍ (റബീ ഉല്‍ അവ്വല്‍ 12ല്‍) ലോകത്തിനനുഗ്രഹമായ പ്രവാചകര്‍ ജനിച്ചുവെന്ന അനുഗ്രഹത്തേക്കാള്‍ വലിയ എന്ത് അനുഗ്രഹമാണുളളത്.?! അതിനാല്‍ മുഹര്‍റം 10 ല്‍ മൂസാ നബി(അ)യുടെ സംഭവവുമായി യോജിക്കാന്‍ ആ ദിവസം തന്നെ (നബി(സ)യുടെ ജന്മ ദിനം) നന്ദി പ്രകടനം നടന്നേ മതിയാവൂ.. ഈ പരിഗണന നല്‍കാത്തവര്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ ഏതെങ്കിലുമൊരു ദിവസം മൌലീദ് സംഘടിപ്പിക്കുന്നു. ചുലര്‍ ഇതിനേക്കാള്‍ വിശാലത കാണിച്ച് വര്‍ഷത്തില്‍ ഒരു ദിവസം മൌലിദ് സംഘടിപ്പിക്കുന്നു. അതത്ര ശരിയാണെന്നു തോന്നുന്നില്ല( അൽഹാവീലുൽ ഫതാവ){ وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ}
@@thansir4072 അനസ് (റ)ല്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്യുന്നു പ്രവാചക ലബ്ധിക്കു ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാള്‍ അബ്ദുല്‍ മുത്ത്വലിബ് നബി(സ)യുടെ അഖീഖ കര്‍മം നിര്‍വഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖ. അതിനാല്‍ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേല്‍ സ്വലാത്തും ചൊല്ലിയിരുന്നു. ആകയാല്‍ സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്."ഇമാം (സുയൂഥിയുടെ അല്‍ഹാവീലില്‍ഫതാവാ-1/196)
അള്ളാഹു നിങ്ങൾക്ക് ഒരു ദോഷം തരാൻ ഉദ്ദേശിച്ചാൽ ദുനിയാവിലെ മുഴുവൻ ജനങ്ങളും ഉദ്ദേശിച്ചാൽ ആ ദോഷത്തിനെ തട്ടിമാറ്റാൻ കഴിയില്ല... അള്ളാഹു നിങ്ങൾക്ക് ഒരു ഗുണം നൽകാൻ ഉദ്ദേശിച്ചാൽ ആ ഗുണത്തെ തട്ടി മാറ്റാനും ദുനിയാവിലെ മുഴുവൻ ജനങ്ങളും ഉദ്ദേശിച്ചാലും കഴിയുകയില്ല ( വിശുദ്ധ ഖുർആൻ )
തീർച്ചയായും എൻറെ ദാസൻമാരുടെ മേൽ നിനക്ക് യാതൊരു ആധിപത്യവും മില്ല നിന്നെ പിൻപറ്റിയ ദുർമാർഗികളുടെ മേലലാതെ. വി.ഖു.15:42. ്് വിശൃസികുകയും തങ്ങളുടെ രക്ഷിതാവിൻറെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേൽ അവന് (പിശാചിന്) യാതൊരു അധികാരവും നല്ല തീർച്ച!. വി.ഖു.16:99.ഈ വചനങ്ങളുടെ അടിസ്ഥാനത്തിൽ നബി (സ) സിഹ്റ് ബാധിക്കുകയില്ല യെന്നു വിശ്വസിച്ചാൽ അത് തെറ്റാണെന്നു പറയാൻ കഴിയുമോ?
മുഹമ്മദ് മുസ്തഫ റസൂൽ കരീം (സ) യെ മാരണം ബാധിച്ചവനാക്കാനും ഭ്രാന്തനാക്കാനും വേണ്ടി സമയവും സമ്പത്തും ചെലവഴിക്കുന്ന ഇവരുടെ പരലോകത്തെ, വിചാരണ ദിവസത്തെ അവസ്ഥ എന്തായിരിക്കും ⁉️ സർവ്വാധിപനായ അല്ലാഹു അവന്റെ വിശുദ്ധ ഖുർആനിലൂടെ നിഷേധിച്ചതിനെ ജൂത ശിയാക്കൾക്ക് വേണ്ടി ഇത്രയേറെ കഷ്ടപ്പെടുന്നത് കാണുമ്പോൾ ചിരിക്കാതിരിക്കാൻ കഴിയുന്നില്ല.
കെട്ടുകളിൽ ഊതുന്നവരുടെ കെടുതിയിലെ-'കെടുതി' എന്തു തരം കെടുതിയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. പൗരോഹിത്യത്തിന്റെ ചൂഷണത്തിൽ സമ്പത്ത് കൊണ്ടു് സ്വത്ത് വകകൾ കൊണ്ട് മനുഷ്യന് വന്നേക്കാവുന്ന കെടുതികളെയാണ് പരാമർശിച്ചതെന്ന് അമാനി മൗലവിയുടെ തഫ്സീറിൽ കാണുന്നുണ്ടല്ലോ... പിന്നെയെന്തിന് ഇത്തരം കെടുതികൾ പിശാചിൽ നിന്നുള്ള ശാരീരിക ഉപദ്രവങ്ങളായി നാം ഊഹിക്കണം. കൂടാത്രം ഫലിക്കില്ലെന്ന് പഴയ കാല മുജാഹിദ് മദ്രസകളിലെ പാഠപുസ്തകം തെളിവാണ്." അതിൽ കൃത്യമായി പറയുന്നുണ്ട്- അതിന് ഗൂഢവും അജ്ഞാതവുമായ വഴിയിലാണ് സിഹ്റിന്റെ ഫലം പ്രതീക്ഷിക്കുന്നതെന്നും അതുകൊണ്ട് കൂടി തന്നെയാണ് അത് ശിർക്കാവുന്നതെന്നും. എന്നാൽ ഇപ്പോൾ മദ്രസ പാഠപുസ്തകളിൽ നിന്ന് അവരത് വെട്ടിമാറ്റി. പകരം പുതിയ KNM CD സർക്കുലറിറക്കി, എന്നിട്ട് ' അവ്യക്തമായ നിലയിൽ സിഹ്റിന് പ്രതിഫലനമുണ്ടാവാമെന്ന വിശ്വാസം' ശിർക്കല്ലെന്നും ഇവൻമാർ എഴുതി ചേർത്തു. യഥാർത്ഥ തൗഹീദിൽ നിന്നുള്ള കൃത്യമായ വ്യതിയാനം അല്ലാതെന്ത് പറയാൻ എല്ലാവരും പഠിക്കണം, എന്നിട്ട് സത്യം ഉൾക്കൊള്ളണം .അല്ലാഹു എല്ലാവർക്കും നല്ല വഴി കാണിച്ചു തരട്ടെ.
അനസ് ചോദ്യത്തിനുള്ള ഉത്തരമല്ലല്ലോ താങ്കൾ പറഞ്ഞത്.. ജനങ്ങളെ പറ്റിക്കാം.. surath israh 47 48 thafseer ഒന്ന് വായിക്കൂ എന്നിട്ട് കച്ചവടവും ചോറൂണും എന്നൊക്കെ പറഞ് കൈചിലാകാം. ഞാനും ഒരു മുജാഹിദ് കാരൻ തന്നെയാണ് പക്ഷെ നിങ്ങളെ ഒന്നും അന്ധമായി വിശ്വസിക്കില്ല.. തെളിവ് തേടി ഏതറ്റവും പോകും... അള്ളാഹു പറഞ്ഞതിനെ സിമ്പിളായി തള്ളി ചിരിച്ചു കളഞ്ഞു നിങ്ങൾ.. നഹൂദ്‌ബില്ല
Raven Roth ഇയാള് പറഞ്ഞു വന്നത് ശാഹിറ് ബാധിച്ചെന്നാണ് ... എന്നാലല്ലേ കച്ചവടം പൊടി പൊടിക്കൂ .. മന്ത്രിച്ചു ഊതല് , ഏലസ് കെട്ടിക്കല് , ഒക്കെ ... അങ്ങനെ എങ്കിൽ എന്തേ ബുഷിനെതിരെ കൂടോത്രം ചെയ്യാഞ്ഞത് ? അതോ ചെയ്തിട്ട് ഏറ്റില്ല എന്നാണോ .. ശിഹിറുമില്ല കോപ്പുമില്ല .. പാവങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള പൈശാചിക മാർഗ്ഗം ...
അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിച്ച ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യ മുളള മഹത്തായ പ്രസ്ഥാനത്തെ കുരങ്ങന് പൂമാല കിട്ടിയപോലെയാക്കിയ അഭിനവദാഇ മാരെ മുവഹ്‌ഹിദുകൾക്കു മറക്കാനാവില്ല .. പതിറ്റാണ്ടുകൾ പ്രവര്ത്തിച്ചാലും അവരുണ്ടാക്കിയ മുറിവുകൾ ഉണക്കാനാവില്ല !!!!
നിന്റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദർഭം(ശ്രദ്ധേയമാകുന്നു ) കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽനിന്ന് ഞാൻ ഒരു മനുഷ്യനെ സൃഷ്ടിക്കാൻ പോവുകയാണ് * അങ്ങനെ ഞാൻ അവനെ ശരിയായ രൂപത്തിലാക്കുകയും എന്റെ ആത്മാവില്നിന്ന് അവനിൽ ഞാൻ ഊതുകയും ചെയ്താൽ, അപ്പോൾ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങൾ വീഴുവിൻ. * അപ്പോൾ മലക്കുകൾ എല്ലാവരും പ്രണമിച്ചു * ഇബ്‌ലീസ് ഒഴികെ പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാൻ അവൻ വിസമ്മതിച്ചു * അള്ളാഹു പറഞ്ഞു ഇബ്‌ലീസേ പ്രണമിക്കുന്നവരുടെ കൂട്ടത്തിൽ ചേരാതിരിക്കാൻ നിനക്കെന്താണ് ന്യായം * അവൻ പറഞ്ഞു കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽനിന്ന് നീ സൃഷ്ടിച്ച മനുഷ്യന് ഞാൻ പ്രണമിക്കേണ്ടവനല്ല * അള്ളാഹു പറഞ്ഞു നീ ഇവിടെനിന്നു പുറത്തു പോ. തീർച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു * തീർച്ചയായും ന്യായവിധിയുടെ നാൾവരെയും നിന്റെ മേൽ ശാപമുണ്ടായിരിക്കുന്നതാണ് * അവൻ പറഞ്ഞു എന്റെ രക്ഷിതാവേ, അവർ ഉയിർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി നീട്ടിത്തരേണമേ * * അള്ളാഹു പറഞ്ഞു : എന്നാൽ ആ നിശ്ചിതസന്ദർഭം വന്നെത്തുന്ന ദിവസം വരെ അവധി നല്കപ്പെടുന്നവരുടെ കൂട്ടത്തിൽ തന്നെയായിരിക്കും നീ * അവൻ പറഞ്ഞു :എന്റെ രക്ഷിതാവേ നീ എന്നെ വഴികേടിലാക്കിയതിനാൽ ഭൂലോകത്തു അവർക്ക് ഞാൻ (ദുഷ്പ്രവൃത്തികൾ )അലംകൃതമായിതോന്നിക്കുകയും അവരെമുഴുവൻ ഞാൻ വഴികേടിലാക്കുകയും ചെയ്യും തീർച്ച. * അവരുടെ കൂട്ടത്തിൽ നിന്ന് നിഷ്കളങ്കരായ ദാസന്മാരെയൊഴികെ * അവൻ (അള്ളാഹു )പറഞ്ഞു എന്നിലേക്ക് നേർക്ക് നേരെയുള്ള മാർഗ്ഗമാകുന്നു ഇത് * തീർച്ചയായും എന്റെ ദാസന്മാരുടെ മേൽ നിനക്ക് യാതൊരു ആദിപത്യവുമില്ല നിന്നെ പിന്പറ്റിയ ദുര്മാര്ഗ്ഗികളുടെ മേലല്ലാതെ * തീർച്ചയായും നരകം അവർക്ക്ർല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു *....പരിശുദ്ധ ഖുർആൻ : ( അധ്യായം15 ഹിജ്റ് :28---43 ).. അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാരുടെ മേൽ പിശാചിന് ആദിപത്യമില്ലാ.. എന്ന് അള്ളാഹു കടുപ്പിച്ചു തന്നെ പറയുന്നു . പിശാചും അത് സമ്മതിക്കുന്നു... അല്ലാഹുവിന്റെ നിഷ്കളങ്ക ദാസന്മാരുടെ കൂട്ടത്തിൽ അല്ലാഹുവിന്റെ പ്രവാചകൻ. റസൂലുല്ലാഹി ( സ ) ഉൾപ്പെട്ടിട്ടില്ല. എന്നാണോ പറയുന്നത് അതോ. സിഹ്ർ. എന്നത് പിശാച് ബാധ അല്ലെന്നാണോ പറയുന്നത്..... പരിശുദ്ധ ഖുർആൻ. സൂറ : 17. ഇസ്രാഇ ലും . 60 --65 ലും ഈ കാര്യങ്ങൾ അള്ളാഹു വ്യക്തമാക്കുന്നുണ്ട്.. എന്നിട്ടും അനസ് മുസ്ല്യാർ ജൂതന്മാരിൽ നിന്നും അച്ചാരം വാങ്ങി. ഇസ്‌ലാമിനെയും പ്രവാചകൻ (സ )യെയും പരിഹസിക്കുകയാണോ ???..
സൂറത്തുൽ ഹിജ്ർൽ പറഞ്ഞത് സിഹ്ർ ന്റെ കാര്യം അല്ല. വഴിപിഴപ്പിക്കുന്ന കാര്യം ആണ്. Surah Al-Hijr (الحجر), verses: 39 قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. Surah Al-Isra’ (الإسرا), verses: 62 قَالَ أَرَءَيْتَكَ هَٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًا അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും. Surah Al-Jinn (الجنّ), verses: 6 وَأَنَّهُۥ كَانَ رِجَالٌ مِّنَ ٱلْإِنسِ يَعُوذُونَ بِرِجَالٍ مِّنَ ٱلْجِنِّ فَزَادُوهُمْ رَهَقًا മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു. അങ്ങിനെ ശരണം തേടുന്ന ആളുകൾ ഈ ജിന്നുകളെ മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉപയോഗിക്കുന്നതിനെ ആണ് സിർഹ് എന്ന് പറയുന്നത്.
@@niyadh സൂറ : അൽ ഹിജ്‌റിൽ അല്ലാഹു പറഞ്ഞിട്ടുള്ളത് സിഹ്‌റിന്റെ കാര്യത്തിലോ മറ്റേതെങ്കിലും കാര്യത്തിലോ ഉള്ള സുരക്ഷ മാത്രമല്ല . ശപിക്കപ്പെട്ട പിശാചിൽ നിന്നുണ്ടായേക്കാവുന്ന എല്ലാ വിധത്തിലുള്ള ഉപദ്രവങ്ങളിൽനിന്നും. അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ട് ഭയ ഭക്തിയോടെ ജീവിക്കുന്ന അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ എല്ലാ സത്യവിശ്വാസികൾക്കുമായി അല്ലാഹു നൽകുന്ന സുരക്ഷാ വാഗ്ദാനമാണത്.. മുഹമ്മദ് നബി ( സ ) യെക്കാളും ഉന്നതരായ സത്യ വിശ്വികൾ വേറെ ആരാണുള്ളത്...
@@niyadh എന്റെ (അല്ലാഹുവിന്റെ ) ഇഷ്ട ദാസന്മാരായ സത്യ വിശ്വാസികൾക്ക് മേൽ നിനക്ക് യാതൊരുവിധ ദുസ്വാധീനവും ചെലുത്താൻ നിനക്ക് സാധ്യമല്ല എന്ന് അല്ലാഹുവാണ് ഇബ്‌ലീസിനോട് ഉറപ്പിച്ചു പറഞ്ഞിട്ടുള്ളത്. അതാണ് മേല്പറഞ്ഞ ഖുർആൻ വചനങ്ങളിലൂടെ അല്ലാഹു മനുഷ്യരെ പഠിപ്പിക്കുന്നതും. എന്നിരിക്കെ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരിൽ ശ്രേഷ്ഠ വ്യക്തിത്വമായ മുഹമ്മദ് നബി ( സ ) ക്ക് പൈശാചികമായ മാരണം ബാധിച്ചു എന്നും ബുദ്ധിക്ക് ഭ്രമം സംഭവിച്ചു എന്നും പ്രചരിപ്പിക്കുന്നത് തന്നെയാണ് ഖുർആൻ നിഷേധം.. ..
. ദൈവിക വചനങ്ങൾ (114) ക്രോഡീകരിക്കാൻ (ഖുർആൻ )അള്ളാഹുവോ, റസൂലോ ആഹ്വാനം ചെയ്തിട്ടുണ്ടോ ? (പ്രമാണം - ???) ഇല്ല. മുജകളുടെ പ്രസംഗം കേട്ടപ്പോ എനിക്ക് തോന്നിപ്പോയതാ .. ഖുർആൻ തന്നെ ബിദ്അത്താവില്ലെന്ന് ... കണ്ടോ . പിഴച്ച ചിന്തകളിലേക്ക് വഴി നടത്തുന്നതാണ് ഇവൻമാരുടെ പ്രഭാഷണങ്ങളെല്ലാം .. അസ്തഗ്ഫിറു... പടച്ചോൻ കാക്കട്ടെ !
ഖുർആൻ സിഹ്ർ ബാധ യാഥാർഥ്യം എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ടോ? യഥാർഥ്യവും ആരോപണങ്ങളും കൂട്ടികുഴച്ചു 6ആം നൂറ്റാണ്ടിലെ അന്ധവിശ്വാസം നമ്മൾ ചർച്ച ചെയ്യുന്നത് waste.
പച്ചക്കളവ് പറയുന്നതിനും പാണ്ഡിത്യം വേണം... ആറ് മാസം പിച്ചും പേയും അതായത് ചെയ്തു എന്ന് തോന്നും എന്നാൽ ചെയ്തിട്ടില്ല.. പക്ഷെ ചെയ്ത മാതിരി സംസാരിക്കും .. ഇതെങ്ങാനും ബൈബിളിൽ ആയിരുന്നെങ്കിൽ .. അപ്പോൾ കാണാമായിരുന്നു.. 6 മാസം ചരിത്രം പരിശോധിക്കുക ഈ സംഭവം ഇല്ല.'' ഉണ്ടെങ്കിൽ അത് നബി ജീവിച്ചിരുന്നപ്പോൾ ആ കാലഘട്ടത്തിൽ മുസ്ലീംങ്ങൾ എന്ത് ചെയ്തു പിന്നെ എപ്പോൾ വഹ്യ് ആരംഭിച്ചു.. എന്നെല്ലാം ചരിത്രം വ്യക്തമാക്കണം ഹിജ്റ എത്രാം വർഷം എന്ന് ഇതുവരെ കഴിഞ്ഞിട്ടില്ല.. ഇത് ചരിത്ര വശം.. ഇനി മക്കയിലുള്ളവർ പറഞ്ഞപ്പോൾ ഖുർആൻ എതിർത്തു ... അവർ പറഞ്ഞ കാരണങ്ങൾ തിന്നുന്നു.. കുടിക്കുന്നു.. നടക്കുന്നു.. മനുഷ്യനായ പ്രവാചകർ.. ഇതെല്ലാം അവർ പറഞ്ഞപ്പോൾ അംഗീകരിക്കുന്നു.. പക്ഷെ സിഹ്റ് ബാധിച്ചവൻ, ദ്രാന്തൻ, എന്ന് പറഞ്ഞപ്പോൾ എതിർത്തു ആര്? അല്ലാഹു.. എന്ത്കൊണ്ട്..? ആ കാര്യങ്ങൾ ശക്തമായി അപലപിച്ചു.. അങ്ങിനെയല്ലാത്തതു കൊണ്ട്... ഇനി അസുഖങ്ങൾ വരുന്നത് പോലെയാണോ? സിഹ്റ്.. അത് വെറും പനിപോലെയാണോ? പറഞ്ഞ് പരത്തുന്നത്.. അല്ലല്ലോ? അത് ബുദ്ധിക്ക് ഭ്രമം സംഭവിച്ചു എന്നാണ്.. ആറ് മാസം നബിക്ക് ഇമാമ് നിൽക്കാൻ കഴിഞ്ഞില്ലങ്കിൽ .. ഖുത്തുബ പറയാൻ കഴിഞ്ഞില്ലങ്കിൽ... ചരിത്രം അത് പ്രത്യേകം പറയുമായിരുന്നു... മാത്രമല്ല സിഹ്റ് ചെയ്യൽ ശിർക്കാണ് എന്ന് പറയുന്ന അനസ് ഒരു പ്രഭാഷണത്തിൽ അനസ് തന്നെ സിഹ്റ് ചെയ്തിട്ടുണ്ടന്ന് പറയുന്നു.. ഡോ :സുബൈർ പങ്കെടുത്ത പ്രഭാഷണം.. ഇനി ഖുർആനിന് എതിരാണ് എന്ന് പറഞ്ഞപ്പോൾ ആ ആയത്ത്.. ഏതാണ് എന്ന് തിരിച്ച് ചോദിക്കുന്നു.. ഉരുണ്ട് മറിയുന്ന.. അഹങ്കാരികളായ പണ്ഡിതരുടെ പ്രത്യക്ഷ സ്വഭാവം.. വിചിത്രമായ മറുപടി... മദീനയിൽ വെച്ചാണന്ന്... അല്ലാഹു എതിർത്തത്.. മക്കയിൽ വെച്ചല്ലേ.. എന്ന്.. സഹോദരാ ചോദിക്കട്ടെ! അപ്പോൾ മക്കയിൽ വെച്ച് എതിർത്ത ആ സിഹ്റ് തന്നെയല്ലേ മദീനയിൽ നിങ്ങൾ പറയുന്നത്.. അല്ലെങ്കിൽ നിങ്ങൾക്ക് ധൈര്യമുണ്ടോ? മക്കയിൽ വെച്ച് എതിർത്ത സിഹ്റ് മദീനയിൽ സംഭവിച്ച സിഹ്റ് അല്ലാ എന്ന്.. എങ്കിൽ എന്തിനാണ്... അവർ (മക്കാ മുശ്രിക്കുകൾ) ഭ്രാന്ത് ചേർത്ത് പറഞ്ഞത്...സഹോദരാ... തെളിവ് പറ്റാത്ത ഒര ഹദീസ് തള്ളിക്കളയാൻ ഖുർആനിനെ ബലികൊടുക്കരുത്.. വിനയമായി ചോദിക്കട്ടെ:..ഖുർആൻ മക്കയിൽ വെച്ച് പറഞ്ഞത് മക്കക്കാർക്ക് മാത്രമോ?.. ലോകാവസാനം വരെയുള്ള പ്രവാചകനെ സംരക്ഷിക്കാൻ.. മക്കയിൽ പറഞ്ഞ ആയത്തുകൾ .. അത് മക്കയിലല്ലേ?എന്ന് പറയാൻ "ഇച്ചിരി ഉളുപ്പ് " നിങ്ങളുടെ വെള്ള വസ്ത്രത്തിനെങ്കിലും ഉണ്ടായില്ലല്ലോ?.. മാത്രമല്ല മക്കയിൽ വിരോധിച്ചത് മക്കയിൽ മാത്രം അനുഷ്ഠിച്ചാൽ പോരെ... എന്ന് ചോദിച്ചാൽ..??കഷ്ടം...
ഇയാള് പറയുന്നത് കേട്ടാൽ തോന്നും ഇവൻ ഭക്ഷണം കഴിക്കുന്നവനാണ് എന്ന് മുശ് രിക്കുകൾ പറഞ്ഞ പ്പോൾ "അല്ല റസൂൽ ഭക്ഷണം കഴിക്കാത്തവനാണ്" എന്നാണ് അല്ലാഹു പറത്തത് എന്ന് തോന്നും.... മുന്നിലിരിക്കുന്നവരെ ഗ്രന്ഥം പേറിയ കഴുതകൾ എന്നു പറയിപ്പിക്കാൻ നിന്നെ കൊണ്ട് കഴിഞ്ഞു എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല.. 😂😂😂
" ഈ ധിക്കാരികൾ പരസ്പരം (പരിഹാസപൂർവ്വം)പറയുന്നു : നിങ്ങൾ പിന്തുടരുന്നത് ആഭിചാരം ബാധിച്ച ഒരുമനുഷ്യനെ മത്രമാകുന്നു. നോക്കൂ !എന്തെല്ലാം കാര്യങ്ങളാണ് ഈജനം താങ്കളുടെ മേൽ വെച്ചുകെട്ടുന്നത്.അവർ പിഴച്ചുപോയിരിക്കുന്നു" :
17: 47,48.
[വഴികേടിലായ ഇവരിലേക്കാണോ നിങ്ങൾ ഞങ്ങളെ നയിക്കുന്നത്?]
:
ചിന്തിക്കുന്നവർക്ക് ഏറെ ദൃശ്ഡാന്ധങ്ങളുണ്ട് 🤲
അല്പം പൊടി വേണം അനസ്. മരണം വരെ ന്യായീകരിക്കാൻ സാദിക്കും.
വൈകിയാണെങ്കിലും സത്യം അംഗീകരിക്കാൻ തയ്യാറായത് നല്ല കാര്യം നബിദിനം,മൗലീദ്,ഇസ്തിഗാസ ഉടനേ അംഗീകരിക്കുമെന്ന് പ്രത്യാശിക്കുന്നു
5:53 5:53
നബി ദിനം hadeesil undo changayi
എത്ര വേണം പിടിച്ചോളൂ
ഹാഫിളുദ്ദുൻയാ... ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) പറയുന്നു.
"മൌലിദിനൊരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും, മുസ് ലിമിലും ഉളള ഒരു ഹദീസാണത്. നബി (സ) മദീനയില്‍ ചെന്നപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍പ്പെട്ടു. അതേപ്പററി അവരോടന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടിയിതാണ്. അല്ലാഹു ഫിര്‍ഔനിനെ മുക്കി നശിപ്പിക്കുകയും മൂസാ നബി(അ)യെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്.. അതിനാല്‍ ആ മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് ആ ദിവസം ഞങ്ങള്‍ വ്രതമനുഷ്ഠിക്കുന്നു.
ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും, ഓരോ വര്‍ഷവും ആ ദിവസം മടങ്ങി വരുമ്പോള്‍ നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധര്‍മ്മം, ഖുര്‍ആന്‍ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങള്‍ കൊണ്ട് നന്ദി പ്രകടിപ്പിക്കാവുന്നതാണ്. ആ ദിവസത്തില്‍ (റബീ ഉല്‍ അവ്വല്‍ 12ല്‍) ലോകത്തിനനുഗ്രഹമായ പ്രവാചകര്‍ ജനിച്ചുവെന്ന അനുഗ്രഹത്തേക്കാള്‍ വലിയ എന്ത് അനുഗ്രഹമാണുളളത്.?! അതിനാല്‍ മുഹര്‍റം 10 ല്‍ മൂസാ നബി(അ)യുടെ സംഭവവുമായി യോജിക്കാന്‍ ആ ദിവസം തന്നെ (നബി(സ)യുടെ ജന്മ ദിനം) നന്ദി പ്രകടനം നടന്നേ മതിയാവൂ.. ഈ പരിഗണന നല്‍കാത്തവര്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ ഏതെങ്കിലുമൊരു ദിവസം മൌലീദ് സംഘടിപ്പിക്കുന്നു. ചുലര്‍ ഇതിനേക്കാള്‍ വിശാലത കാണിച്ച് വര്‍ഷത്തില്‍ ഒരു ദിവസം മൌലിദ് സംഘടിപ്പിക്കുന്നു. അതത്ര ശരിയാണെന്നു തോന്നുന്നില്ല( അൽഹാവീലുൽ ഫതാവ){ وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ}
@@thansir4072 അനസ് (റ)ല്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്യുന്നു പ്രവാചക ലബ്ധിക്കു ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാള്‍ അബ്ദുല്‍ മുത്ത്വലിബ് നബി(സ)യുടെ അഖീഖ കര്‍മം നിര്‍വഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖ. അതിനാല്‍ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേല്‍ സ്വലാത്തും ചൊല്ലിയിരുന്നു. ആകയാല്‍ സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്."ഇമാം (സുയൂഥിയുടെ അല്‍ഹാവീലില്‍ഫതാവാ-1/196)
അള്ളാഹു നിങ്ങൾക്ക് ഒരു ദോഷം തരാൻ ഉദ്ദേശിച്ചാൽ ദുനിയാവിലെ മുഴുവൻ ജനങ്ങളും ഉദ്ദേശിച്ചാൽ ആ ദോഷത്തിനെ തട്ടിമാറ്റാൻ കഴിയില്ല...
അള്ളാഹു നിങ്ങൾക്ക് ഒരു ഗുണം നൽകാൻ ഉദ്ദേശിച്ചാൽ ആ ഗുണത്തെ തട്ടി മാറ്റാനും ദുനിയാവിലെ മുഴുവൻ ജനങ്ങളും ഉദ്ദേശിച്ചാലും കഴിയുകയില്ല ( വിശുദ്ധ ഖുർആൻ )
Anas moulavi sathyam vetti thuranu parayunu sangadana cocusukark ishttamillenkilum! Maasha Allah
ഇന്നും ഇങ്ങനെ തന്നെ പ്രസങ്ങിക്കാൻ അനസ് മൗലവിക്ക് കഴിയുമോ കൂടെ ഉള്ളവർ പലരും ഇപ്പോളും ഈ വാദം ഉള്ളവർ ആണ്
വെക്തമായതും,ലളിതമായതുമായ ഉത്തരം.മനസ്സിലാകണമെന്ന് അള്ളാഹു ഉദ്ദേശിച്ചവർക്ക് തീർച്ചയായും മനസ്സിലായി.ചിലരുടെ ചെവി അള്ളാഹു മൂടിവെച്ചീട്ടുണ്ടാകും.അവർ അങ്ങിനേ തർക്കിച്ചുകൊണ്ടിരിക്കും. അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് അള്ളാഹു തുറന്നു കൊടുക്കും.അവർ സന്മാർഗം പ്രാപിക്കും.
Muhammedali N m
തീർച്ചയായും എൻറെ ദാസൻമാരുടെ മേൽ നിനക്ക് യാതൊരു ആധിപത്യവും മില്ല നിന്നെ പിൻപറ്റിയ ദുർമാർഗികളുടെ മേലലാതെ. വി.ഖു.15:42. ്് വിശൃസികുകയും തങ്ങളുടെ രക്ഷിതാവിൻറെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേൽ അവന് (പിശാചിന്) യാതൊരു അധികാരവും നല്ല തീർച്ച!. വി.ഖു.16:99.ഈ വചനങ്ങളുടെ അടിസ്ഥാനത്തിൽ നബി (സ) സിഹ്റ് ബാധിക്കുകയില്ല യെന്നു വിശ്വസിച്ചാൽ അത് തെറ്റാണെന്നു പറയാൻ കഴിയുമോ?
Ululazmil petta nabikku sihr badhichuvennu parayunnath thanne mandatharam. Sihr badhikkumennathum eeman karyathilpedumo?
അനസ് madavoori യെ ഇപ്പൊ അങ്ങനെ വിമര്‍ശിക്ക ല്‍ ഇല്ലാ
ഇത്രയും ഗവേഷണം നടത്തി ഡെഡ്നോളജ് ഉണ്ടാക്കാതെ
ഈ ബുദ്ധിയും യുക്തിയും ആരോഗ്യവും മനുഷ്യരാക്ഷിക്കുപകമാകുന്ന വല്ലതും കണ്ടു പിടിക്ക ടെ😀😀
Masha allah
മുഹമ്മദ് മുസ്തഫ റസൂൽ കരീം (സ) യെ മാരണം ബാധിച്ചവനാക്കാനും ഭ്രാന്തനാക്കാനും വേണ്ടി സമയവും സമ്പത്തും ചെലവഴിക്കുന്ന ഇവരുടെ പരലോകത്തെ, വിചാരണ ദിവസത്തെ അവസ്ഥ എന്തായിരിക്കും ⁉️
സർവ്വാധിപനായ അല്ലാഹു അവന്റെ വിശുദ്ധ ഖുർആനിലൂടെ നിഷേധിച്ചതിനെ ജൂത ശിയാക്കൾക്ക് വേണ്ടി ഇത്രയേറെ കഷ്ടപ്പെടുന്നത് കാണുമ്പോൾ ചിരിക്കാതിരിക്കാൻ കഴിയുന്നില്ല.
Mohammed Nabi (swa) name parayumpol swalath chollu maulavi
കെട്ടുകളിൽ ഊതുന്നവരുടെ കെടുതിയിലെ-'കെടുതി' എന്തു തരം കെടുതിയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. പൗരോഹിത്യത്തിന്റെ ചൂഷണത്തിൽ സമ്പത്ത് കൊണ്ടു് സ്വത്ത് വകകൾ കൊണ്ട് മനുഷ്യന് വന്നേക്കാവുന്ന കെടുതികളെയാണ് പരാമർശിച്ചതെന്ന് അമാനി മൗലവിയുടെ തഫ്സീറിൽ കാണുന്നുണ്ടല്ലോ...
പിന്നെയെന്തിന് ഇത്തരം കെടുതികൾ പിശാചിൽ നിന്നുള്ള ശാരീരിക ഉപദ്രവങ്ങളായി നാം ഊഹിക്കണം.
കൂടാത്രം ഫലിക്കില്ലെന്ന് പഴയ കാല മുജാഹിദ് മദ്രസകളിലെ പാഠപുസ്തകം തെളിവാണ്." അതിൽ കൃത്യമായി പറയുന്നുണ്ട്- അതിന് ഗൂഢവും അജ്ഞാതവുമായ വഴിയിലാണ് സിഹ്റിന്റെ ഫലം പ്രതീക്ഷിക്കുന്നതെന്നും അതുകൊണ്ട് കൂടി തന്നെയാണ് അത് ശിർക്കാവുന്നതെന്നും.
എന്നാൽ ഇപ്പോൾ മദ്രസ പാഠപുസ്തകളിൽ നിന്ന് അവരത് വെട്ടിമാറ്റി. പകരം പുതിയ KNM CD സർക്കുലറിറക്കി, എന്നിട്ട് ' അവ്യക്തമായ നിലയിൽ സിഹ്റിന് പ്രതിഫലനമുണ്ടാവാമെന്ന വിശ്വാസം' ശിർക്കല്ലെന്നും ഇവൻമാർ എഴുതി ചേർത്തു.
യഥാർത്ഥ തൗഹീദിൽ നിന്നുള്ള കൃത്യമായ വ്യതിയാനം അല്ലാതെന്ത് പറയാൻ
എല്ലാവരും പഠിക്കണം, എന്നിട്ട് സത്യം ഉൾക്കൊള്ളണം
.അല്ലാഹു എല്ലാവർക്കും നല്ല വഴി കാണിച്ചു തരട്ടെ.
അനസ് ചോദ്യത്തിനുള്ള ഉത്തരമല്ലല്ലോ താങ്കൾ പറഞ്ഞത്.. ജനങ്ങളെ പറ്റിക്കാം.. surath israh 47 48 thafseer ഒന്ന് വായിക്കൂ എന്നിട്ട് കച്ചവടവും ചോറൂണും എന്നൊക്കെ പറഞ് കൈചിലാകാം.
ഞാനും ഒരു മുജാഹിദ് കാരൻ തന്നെയാണ് പക്ഷെ നിങ്ങളെ ഒന്നും അന്ധമായി വിശ്വസിക്കില്ല.. തെളിവ് തേടി ഏതറ്റവും പോകും...
അള്ളാഹു പറഞ്ഞതിനെ സിമ്പിളായി തള്ളി ചിരിച്ചു കളഞ്ഞു നിങ്ങൾ.. നഹൂദ്‌ബില്ല
സിഹ്ർ പ്രബോധന വിഷയമാക്കുകയും അതിനായി സർക്കുലർ ഇറക്കുകയും ആളുകളെ ചീത്ത പറയുകയും ചെയ്യുന്ന ആളുകളെ വിശ്വസിക്കാൻ വയ്യ
ചോദ്യം ചോതിക്കുന്നവരെ കളിയാക്കുന്ന ഇവരുടെ രീതി (അഹങ്കാരം.. ) അസഹനീയം. അറിയാത്തവർ ആണല്ലോ ചോദിക്കുക
Raven Roth
ഇയാള് പറഞ്ഞു വന്നത് ശാഹിറ് ബാധിച്ചെന്നാണ് ... എന്നാലല്ലേ കച്ചവടം പൊടി പൊടിക്കൂ .. മന്ത്രിച്ചു ഊതല് , ഏലസ് കെട്ടിക്കല് , ഒക്കെ ...
അങ്ങനെ എങ്കിൽ എന്തേ ബുഷിനെതിരെ കൂടോത്രം ചെയ്യാഞ്ഞത് ? അതോ ചെയ്തിട്ട് ഏറ്റില്ല എന്നാണോ ..
ശിഹിറുമില്ല കോപ്പുമില്ല .. പാവങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള പൈശാചിക മാർഗ്ഗം ...
قولكم في أقصى الضلالة
സത്യം 👍🏼
അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിച്ച ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യ മുളള മഹത്തായ പ്രസ്ഥാനത്തെ കുരങ്ങന് പൂമാല കിട്ടിയപോലെയാക്കിയ അഭിനവദാഇ മാരെ മുവഹ്‌ഹിദുകൾക്കു മറക്കാനാവില്ല ..
പതിറ്റാണ്ടുകൾ പ്രവര്ത്തിച്ചാലും അവരുണ്ടാക്കിയ മുറിവുകൾ ഉണക്കാനാവില്ല !!!!
നിന്റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദർഭം(ശ്രദ്ധേയമാകുന്നു )
കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽനിന്ന് ഞാൻ ഒരു മനുഷ്യനെ സൃഷ്ടിക്കാൻ പോവുകയാണ് * അങ്ങനെ ഞാൻ അവനെ ശരിയായ രൂപത്തിലാക്കുകയും എന്റെ ആത്മാവില്നിന്ന് അവനിൽ ഞാൻ ഊതുകയും ചെയ്താൽ, അപ്പോൾ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങൾ വീഴുവിൻ. * അപ്പോൾ മലക്കുകൾ എല്ലാവരും പ്രണമിച്ചു * ഇബ്‌ലീസ് ഒഴികെ പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാൻ അവൻ വിസമ്മതിച്ചു * അള്ളാഹു പറഞ്ഞു ഇബ്‌ലീസേ പ്രണമിക്കുന്നവരുടെ കൂട്ടത്തിൽ ചേരാതിരിക്കാൻ നിനക്കെന്താണ് ന്യായം * അവൻ പറഞ്ഞു കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽനിന്ന് നീ സൃഷ്ടിച്ച മനുഷ്യന് ഞാൻ പ്രണമിക്കേണ്ടവനല്ല *
അള്ളാഹു പറഞ്ഞു നീ ഇവിടെനിന്നു പുറത്തു പോ.
തീർച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു *
തീർച്ചയായും ന്യായവിധിയുടെ നാൾവരെയും നിന്റെ മേൽ ശാപമുണ്ടായിരിക്കുന്നതാണ് * അവൻ പറഞ്ഞു എന്റെ രക്ഷിതാവേ, അവർ ഉയിർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി നീട്ടിത്തരേണമേ * *
അള്ളാഹു പറഞ്ഞു :
എന്നാൽ ആ നിശ്ചിതസന്ദർഭം വന്നെത്തുന്ന ദിവസം വരെ അവധി നല്കപ്പെടുന്നവരുടെ കൂട്ടത്തിൽ തന്നെയായിരിക്കും നീ *
അവൻ പറഞ്ഞു :എന്റെ രക്ഷിതാവേ നീ എന്നെ വഴികേടിലാക്കിയതിനാൽ ഭൂലോകത്തു അവർക്ക് ഞാൻ (ദുഷ്പ്രവൃത്തികൾ )അലംകൃതമായിതോന്നിക്കുകയും അവരെമുഴുവൻ ഞാൻ വഴികേടിലാക്കുകയും ചെയ്യും തീർച്ച. * അവരുടെ കൂട്ടത്തിൽ നിന്ന് നിഷ്കളങ്കരായ ദാസന്മാരെയൊഴികെ *
അവൻ (അള്ളാഹു )പറഞ്ഞു എന്നിലേക്ക് നേർക്ക് നേരെയുള്ള മാർഗ്ഗമാകുന്നു ഇത് * തീർച്ചയായും എന്റെ ദാസന്മാരുടെ മേൽ നിനക്ക് യാതൊരു ആദിപത്യവുമില്ല നിന്നെ പിന്പറ്റിയ ദുര്മാര്ഗ്ഗികളുടെ മേലല്ലാതെ * തീർച്ചയായും നരകം അവർക്ക്ർല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു *....പരിശുദ്ധ ഖുർആൻ :
( അധ്യായം15 ഹിജ്റ് :28---43 ).. അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാരുടെ മേൽ പിശാചിന് ആദിപത്യമില്ലാ..
എന്ന് അള്ളാഹു കടുപ്പിച്ചു തന്നെ പറയുന്നു . പിശാചും അത് സമ്മതിക്കുന്നു...
അല്ലാഹുവിന്റെ നിഷ്കളങ്ക ദാസന്മാരുടെ കൂട്ടത്തിൽ
അല്ലാഹുവിന്റെ പ്രവാചകൻ.
റസൂലുല്ലാഹി ( സ ) ഉൾപ്പെട്ടിട്ടില്ല. എന്നാണോ പറയുന്നത് അതോ. സിഹ്ർ. എന്നത് പിശാച് ബാധ അല്ലെന്നാണോ പറയുന്നത്.....
പരിശുദ്ധ ഖുർആൻ. സൂറ : 17. ഇസ്രാഇ ലും . 60 --65 ലും ഈ കാര്യങ്ങൾ അള്ളാഹു വ്യക്തമാക്കുന്നുണ്ട്.. എന്നിട്ടും അനസ് മുസ്ല്യാർ ജൂതന്മാരിൽ നിന്നും അച്ചാരം വാങ്ങി.
ഇസ്‌ലാമിനെയും പ്രവാചകൻ (സ )യെയും
പരിഹസിക്കുകയാണോ ???..
സൂറത്തുൽ ഹിജ്ർൽ പറഞ്ഞത് സിഹ്ർ ന്റെ കാര്യം അല്ല. വഴിപിഴപ്പിക്കുന്ന കാര്യം ആണ്.
Surah Al-Hijr (الحجر), verses: 39
قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ
അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.
Surah Al-Isra’ (الإسرا), verses: 62
قَالَ أَرَءَيْتَكَ هَٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًا
അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും.
Surah Al-Jinn (الجنّ), verses: 6
وَأَنَّهُۥ كَانَ رِجَالٌ مِّنَ ٱلْإِنسِ يَعُوذُونَ بِرِجَالٍ مِّنَ ٱلْجِنِّ فَزَادُوهُمْ رَهَقًا
മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.
അങ്ങിനെ ശരണം തേടുന്ന ആളുകൾ ഈ ജിന്നുകളെ മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉപയോഗിക്കുന്നതിനെ ആണ് സിർഹ് എന്ന് പറയുന്നത്.
@@niyadh
സൂറ : അൽ ഹിജ്‌റിൽ അല്ലാഹു പറഞ്ഞിട്ടുള്ളത് സിഹ്‌റിന്റെ കാര്യത്തിലോ മറ്റേതെങ്കിലും കാര്യത്തിലോ ഉള്ള സുരക്ഷ മാത്രമല്ല . ശപിക്കപ്പെട്ട പിശാചിൽ നിന്നുണ്ടായേക്കാവുന്ന എല്ലാ വിധത്തിലുള്ള ഉപദ്രവങ്ങളിൽനിന്നും. അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ട് ഭയ ഭക്തിയോടെ ജീവിക്കുന്ന അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ എല്ലാ സത്യവിശ്വാസികൾക്കുമായി അല്ലാഹു നൽകുന്ന സുരക്ഷാ വാഗ്ദാനമാണത്..
മുഹമ്മദ് നബി ( സ ) യെക്കാളും ഉന്നതരായ സത്യ വിശ്വികൾ വേറെ ആരാണുള്ളത്...
@@javadjaseelkp5500
അല്ലാഹു ഖുർആനിൽ ഉണ്ട് എന്ന് പറയുന്നത് നിഷേധിച്ചാൽ നിഷേധിക്കുന്നവൻ സത്യനിഷേധി ആണ്. ചിന്തിക്കുന്നവന് ദ്രിഷ്ട്ടാന്തം ഉണ്ട്.
@@niyadh
എന്റെ (അല്ലാഹുവിന്റെ ) ഇഷ്ട ദാസന്മാരായ സത്യ വിശ്വാസികൾക്ക് മേൽ നിനക്ക് യാതൊരുവിധ ദുസ്വാധീനവും ചെലുത്താൻ നിനക്ക് സാധ്യമല്ല എന്ന് അല്ലാഹുവാണ് ഇബ്‌ലീസിനോട് ഉറപ്പിച്ചു പറഞ്ഞിട്ടുള്ളത്. അതാണ് മേല്പറഞ്ഞ ഖുർആൻ വചനങ്ങളിലൂടെ അല്ലാഹു മനുഷ്യരെ പഠിപ്പിക്കുന്നതും. എന്നിരിക്കെ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരിൽ ശ്രേഷ്ഠ വ്യക്തിത്വമായ മുഹമ്മദ് നബി ( സ ) ക്ക് പൈശാചികമായ മാരണം ബാധിച്ചു എന്നും ബുദ്ധിക്ക് ഭ്രമം സംഭവിച്ചു എന്നും പ്രചരിപ്പിക്കുന്നത് തന്നെയാണ് ഖുർആൻ നിഷേധം.. ..
@@javadjaseelkp5500 സ്വാധീനം ചെലുത്താൻ കഴിയില്ല എന്ന് പറഞ്ഞാൽ ഉപദ്രവിക്കാൻ കഴിയില്ല എന്നാണോ?
. ദൈവിക വചനങ്ങൾ (114) ക്രോഡീകരിക്കാൻ (ഖുർആൻ )അള്ളാഹുവോ, റസൂലോ ആഹ്വാനം ചെയ്തിട്ടുണ്ടോ ? (പ്രമാണം - ???) ഇല്ല. മുജകളുടെ പ്രസംഗം കേട്ടപ്പോ എനിക്ക് തോന്നിപ്പോയതാ .. ഖുർആൻ തന്നെ ബിദ്അത്താവില്ലെന്ന് ... കണ്ടോ . പിഴച്ച ചിന്തകളിലേക്ക് വഴി നടത്തുന്നതാണ് ഇവൻമാരുടെ പ്രഭാഷണങ്ങളെല്ലാം .. അസ്തഗ്ഫിറു... പടച്ചോൻ കാക്കട്ടെ !
ഖുർആൻ സിഹ്ർ ബാധ യാഥാർഥ്യം എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ടോ?
യഥാർഥ്യവും ആരോപണങ്ങളും കൂട്ടികുഴച്ചു 6ആം നൂറ്റാണ്ടിലെ അന്ധവിശ്വാസം നമ്മൾ ചർച്ച ചെയ്യുന്നത് waste.
Sihetre.Paramnariquranaekkonde. sahrine. Niyayeekarana. Ukthivadikaluda. Niyayeekaranam. Sihrekondrokam. Undayal. Ivarkke. Manassilakum. Kufrinilakke. Alaekopttunnad.
ഖുര്‍ ആന്‍ ആയത്ത് അനസ് മൗലവി കുറൈ സികള്‍ പഞ്ഞതാണ് ആ ആയത് ആയതല്ലേ
ഈ സിഹ്ർ ആണ് ഇന്നയാൾക് തട്ടി വലിച്ചു എന്നൊക്കെ എങ്ങനെ മനസ്സിലാകും ആരാണ് അത് നിർണയിക്കുക
Sihr und. Pishachine swadeenich orale budhimuttikkal. Athin aan surah ikhla.. nnas irangiyat
നബി സ ക്ക് മാരണം ബാധിച്ചു എന്നു വിശ്വസിക്കുന്നതിനേക്കാൾ വഴി പിഴച്ചവർ വേറെ ആരുണ്ട്
ഇതൊക്കെ കാണിക്കുന്നത് ഖുറാനും ഹദീസും പരിപൂർണ്ണമല്ല വൈരുദ്യങ്ങൾ നിറഞ്ഞതാണ് ഇവരുടെ കടിപിടി കണ്ടാൽ വ്യക്തമാകും
മടവൂരികളുടെ അണ്ണാക്കിൽ കൊടുത്തു
പച്ചക്കളവ് പറയുന്നതിനും പാണ്ഡിത്യം വേണം... ആറ് മാസം പിച്ചും പേയും അതായത് ചെയ്തു എന്ന് തോന്നും എന്നാൽ ചെയ്തിട്ടില്ല.. പക്ഷെ ചെയ്ത മാതിരി സംസാരിക്കും .. ഇതെങ്ങാനും ബൈബിളിൽ ആയിരുന്നെങ്കിൽ .. അപ്പോൾ കാണാമായിരുന്നു.. 6 മാസം ചരിത്രം പരിശോധിക്കുക ഈ സംഭവം ഇല്ല.'' ഉണ്ടെങ്കിൽ അത് നബി ജീവിച്ചിരുന്നപ്പോൾ ആ കാലഘട്ടത്തിൽ മുസ്ലീംങ്ങൾ എന്ത് ചെയ്തു പിന്നെ എപ്പോൾ വഹ്യ് ആരംഭിച്ചു.. എന്നെല്ലാം ചരിത്രം വ്യക്തമാക്കണം ഹിജ്റ എത്രാം വർഷം എന്ന് ഇതുവരെ കഴിഞ്ഞിട്ടില്ല.. ഇത് ചരിത്ര വശം.. ഇനി മക്കയിലുള്ളവർ പറഞ്ഞപ്പോൾ ഖുർആൻ എതിർത്തു ... അവർ പറഞ്ഞ കാരണങ്ങൾ തിന്നുന്നു.. കുടിക്കുന്നു.. നടക്കുന്നു.. മനുഷ്യനായ പ്രവാചകർ.. ഇതെല്ലാം അവർ പറഞ്ഞപ്പോൾ അംഗീകരിക്കുന്നു.. പക്ഷെ സിഹ്റ് ബാധിച്ചവൻ, ദ്രാന്തൻ, എന്ന് പറഞ്ഞപ്പോൾ എതിർത്തു ആര്? അല്ലാഹു..
എന്ത്കൊണ്ട്..? ആ കാര്യങ്ങൾ ശക്തമായി അപലപിച്ചു.. അങ്ങിനെയല്ലാത്തതു കൊണ്ട്... ഇനി അസുഖങ്ങൾ വരുന്നത് പോലെയാണോ? സിഹ്റ്.. അത് വെറും പനിപോലെയാണോ? പറഞ്ഞ് പരത്തുന്നത്.. അല്ലല്ലോ? അത് ബുദ്ധിക്ക് ഭ്രമം സംഭവിച്ചു എന്നാണ്.. ആറ് മാസം നബിക്ക് ഇമാമ് നിൽക്കാൻ കഴിഞ്ഞില്ലങ്കിൽ .. ഖുത്തുബ പറയാൻ കഴിഞ്ഞില്ലങ്കിൽ... ചരിത്രം അത് പ്രത്യേകം പറയുമായിരുന്നു... മാത്രമല്ല സിഹ്റ് ചെയ്യൽ ശിർക്കാണ് എന്ന് പറയുന്ന അനസ് ഒരു പ്രഭാഷണത്തിൽ അനസ് തന്നെ സിഹ്റ് ചെയ്തിട്ടുണ്ടന്ന് പറയുന്നു.. ഡോ :സുബൈർ പങ്കെടുത്ത പ്രഭാഷണം..
ഇനി ഖുർആനിന് എതിരാണ് എന്ന് പറഞ്ഞപ്പോൾ ആ ആയത്ത്.. ഏതാണ് എന്ന് തിരിച്ച് ചോദിക്കുന്നു.. ഉരുണ്ട് മറിയുന്ന.. അഹങ്കാരികളായ പണ്ഡിതരുടെ പ്രത്യക്ഷ സ്വഭാവം.. വിചിത്രമായ മറുപടി... മദീനയിൽ വെച്ചാണന്ന്... അല്ലാഹു എതിർത്തത്.. മക്കയിൽ വെച്ചല്ലേ.. എന്ന്.. സഹോദരാ ചോദിക്കട്ടെ! അപ്പോൾ മക്കയിൽ വെച്ച് എതിർത്ത ആ സിഹ്റ് തന്നെയല്ലേ മദീനയിൽ നിങ്ങൾ പറയുന്നത്.. അല്ലെങ്കിൽ നിങ്ങൾക്ക് ധൈര്യമുണ്ടോ? മക്കയിൽ വെച്ച് എതിർത്ത സിഹ്റ് മദീനയിൽ സംഭവിച്ച സിഹ്റ് അല്ലാ എന്ന്.. എങ്കിൽ എന്തിനാണ്... അവർ (മക്കാ മുശ്രിക്കുകൾ) ഭ്രാന്ത് ചേർത്ത് പറഞ്ഞത്...സഹോദരാ... തെളിവ് പറ്റാത്ത ഒര ഹദീസ് തള്ളിക്കളയാൻ ഖുർആനിനെ ബലികൊടുക്കരുത്.. വിനയമായി ചോദിക്കട്ടെ:..ഖുർആൻ മക്കയിൽ വെച്ച് പറഞ്ഞത് മക്കക്കാർക്ക് മാത്രമോ?.. ലോകാവസാനം വരെയുള്ള പ്രവാചകനെ സംരക്ഷിക്കാൻ.. മക്കയിൽ പറഞ്ഞ ആയത്തുകൾ .. അത് മക്കയിലല്ലേ?എന്ന് പറയാൻ "ഇച്ചിരി ഉളുപ്പ് " നിങ്ങളുടെ വെള്ള വസ്ത്രത്തിനെങ്കിലും ഉണ്ടായില്ലല്ലോ?.. മാത്രമല്ല മക്കയിൽ വിരോധിച്ചത് മക്കയിൽ മാത്രം അനുഷ്ഠിച്ചാൽ പോരെ... എന്ന് ചോദിച്ചാൽ..??കഷ്ടം...
🐖🐖🐖🐖🐖🐖നീ ഈ വർഗ്ഗത്തിൽ പെട്ടവൻ
സമസ്തയിൽ നിന്ന് വിട്ടിട്ടില്ലേ?
2mint ....
ഇയാള് പറയുന്നത് കേട്ടാൽ തോന്നും
ഇവൻ ഭക്ഷണം കഴിക്കുന്നവനാണ് എന്ന് മുശ് രിക്കുകൾ പറഞ്ഞ പ്പോൾ
"അല്ല റസൂൽ ഭക്ഷണം കഴിക്കാത്തവനാണ്" എന്നാണ് അല്ലാഹു പറത്തത് എന്ന് തോന്നും.... മുന്നിലിരിക്കുന്നവരെ ഗ്രന്ഥം പേറിയ കഴുതകൾ എന്നു പറയിപ്പിക്കാൻ നിന്നെ കൊണ്ട് കഴിഞ്ഞു എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല.. 😂😂😂
Jamaatha Islamiyum,Thableeq jamaathum Ore Ashayamano....?
ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിലെ രാഷ്ട്രീയത്തിൽ അതിരുകവിഞ്ഞവരാണ്.
തബ്ലീഖ് ജമാഅത്ത് ഇസ്‌ലാമിലെ ആത്മീയ മേഖലയിൽ അതിരുകവിഞ്ഞവരാണ് .....
Kiyamath. Nalinte. Adayalankal. Hadees. Ariyathavan. Janankale. Vanjikunnu.
അരി എത്ര പയർ അഞ്ഞായ്
A
sihir nu ethire ulla prarthana enthaanu?
Surah An-Nas (الناس), verses: 4
مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.
verses: 5
ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
verses: 6
مِنَ ٱلْجِنَّةِ وَٱلنّ മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
കുറേ ഹദീസുകൾ എടുത്ത് കളഞ്ഞാൽ ഇസ്ലാം നന്നാവും......
നിസ്കാരവും ഹദീസിൽ ഉള്ളതല്ലേ
അതും എടുക്കണോ
@@snssssns140 നിസ്ക്കാര ഹദീസ് എടുത്ത് കളയാൻ പറഞ്ഞോ? വേറെ മനുഷ്യന് അംഗീകരിക്കാൻ പറ്റാത്ത പൊട്ടത്തരങ്ങൾ ഉണ്ട്.....
പൊട്ടൻ ചോദ്യം ചോദിക്കരുത്
ചോദിച്ചു മനസ്സിൽആക്കുന്നുവർ പൊട്ടൻ
നിങ്ങൾവലിയബുദ്ധിമാൻ അല്ലെ
എന്നാൽ സിഹ്ർഭതിക്കും എന്നെ ഒരു ഖുർആൻ ആയത് പറഞ്ഞു താ