ഇദ്ദ ഇരിക്കുമ്പോൾ ഭർത്താവ് ഒരുമിച്ച് വേണം എന്ന് പറഞ്ഞല്ലോ അപ്പോൾ അവര് തമ്മിൽ കാണുന്നത് കൊണ്ട് പ്രശ്നം ഇല്ലേ,.. ആ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റുമോ
ഒരു ഭാര്യ മറ്റുരത്തനെ പ്രണയിച്ചു... കിടപ്പറ വരെ പങ്കിട്ടു...ഭർത്താവ് കൂടെ കൂട്ടുന്നതാണോ അതോ ഡിവോയ്സ് ചെയ്യുന്നതാണോ ഉത്തമം...? കൂടെ കൂട്ടിയാൽ ഭർത്താവിന് വല്ല പ്രതിഫലം ഉണ്ടോ...????
എനിക്ക് ഒരു ഭാര്യ ഉണ്ടായിരുന്നു അവൾ എന്നെ ഉപേക്ഷിച്ചു വേറെ ഒരുത്തനെ കല്യാണം കഴിച്ചു അവൾ എന്നെ ഒരു പാട് ചതിച്ചു 😭എന്നിട്ട് അവൾ വേറെ കല്യാണം കഴിച്ചു സുഖം ആയി ജീവിക്കുന്ന
@@FoodistIritty അവൾ എന്നോട് പിണങ്ങിയാൽ അവൾ എന്നോട് ചോദിക്കാതെ പുറത്തു പോകും അപ്പോൾ അത് ഞാൻ ചോദ്യം ചെയ്തപ്പോൾ ആണ് അവൾ എന്നെ ഒഴിവ് ആകണം പറഞ്ഞത്. നിങ്ങളുടെ നമ്പർ താ ഞാൻ വിശദമായി പറയാം
. ഞാൻ ഓർ പാവപെട്ട കുടുംബത്തിൽ ജനിചവണാൻ, എന്ടെ വിവാഹം കഴിച്ചിട് 8 വർഷം കഴിഞ്ഞു. പെണ്ണ് കണ്ട് 2 മാസത്തിനുള്ളിൽ കല്യാണം കഴിചിരുന്നു , പരിമിദമായ സമയമായതിനാൽ ഇഷ്ടങളെയോ ആഗ്രഹങ്ങളെയോ കുടുംബ ജീവിധമായി ബന്തപെട്ട ഓർ കാര്യവും ശെരിക്കും ആവളോട് സംസാരിക്കണോ ഷർ ചെയ്യണോ കഴിഞ്ഞില്ല ,24 വയസ്സായിരുന്നു അന്നെനിക്ക് വയസ്സിന്റെ പക്വടക്കുറവുമാകം, അങ്ങനേ നിഖാഹ് തീരുമാനിച്ച ദിവസമെത്തി, നികഹ് നടത്തനായി എന്ടെ നാട്ടിലേ പള്ളിയാായിരുന്നു തിരഞെദുതത്. നിഖാഹിന്ന് വെണ്ടി പള്ളിയിൽ എത്തിയപ്പോളാൻ എന്ടെ കിളിപോയെത്. പെണ്ണിന്ടെ വാപക്ക് പകാരം അടുത്ത നാട്ടിലേ കതിഭയിരുന്ന മുന്നിൽ നികാഹ് ചെയ്ത് തരാൻ വെണ്ടി ഇരുന്നത്, ഞാനാകെ പക്ച്ചു പോയി, അപോഴേക് എന്ടെ നാട്ടിലെ ഉസ്താദ് നിഖാഹിന്റെ പരിവാടി തുടങ്ങി, വലയിൽ പെട്ട മീനിന്നെ പോലെ ഓന്നും പറയണോ സംസാരിക്കണോ ചെയ്യാൻ പറ്റാത അവസ്ത, ആവളുടെ ഉമ്മയേ തലക്ക് ചെയ്തിരുന്ന ആവളുട വാപ്പ വന്ന് നികഹ് ചൈതു തരുമെന്ന് ആവളുടെ ബന്ധുക്കൾ ഉറപ്പ നൽകിയിരുന്നു, പിന്നേ വീട്ടിൽ കല്യാണ പരിവാടി ആയതിനാൽ നാട്ടുക്കാരും കുടുംബൽക്കാരും എല്ലാമം എത്തി കഴിഞ്ഞിരുന്നു, തവക്കലത്തു അലല്ലാ എന്ന് പറഞ്ഞി മുന്നോട്ട് ഒഴുകിപ്പോയി. വയസ്സായ ഉമ്മയും അത്രയ്ക്ക് അങ്ങ് മാനസികമായി ഉഷാറില്ലാത്ത പെങ്ങളെയും ഒഴിച്ച, എനിക്ക് ഉപ്പായോ ജെസ്താണോ, നല്ലതു പോലെ കാര്യങ്ങൾ പറഞ്ഞ് തരാൻ കല്പുള്ള കാർണോരോ ഇല്ലാത്ത ഞാൻ നാട് വിടാനായിരുന്നു എന്ടെ തീരുമാനം. കൂലിപണിയാണെങ്കിലും സന്തോഷത്തോടെ ചെയ്ത് ജീവിച്ചിരുന്ന ഞാൻ കടുത്ത മാനസിക വൈബ്രണ്ടിയിലായി, അവസനം ആരെയൊക്കെയോ കാല്പിടിച്ചു കുരച്ചു മാസ്ങ്ങൾക്കുള്ളിൽ ഓർ വിസ ഒപ്പിച്ചു ഗൾഫിലൊട്ട് പോയി. പെങ്ങൾക് കല്യാണം ശെരിയായത്തിൻ വർഷങ്ങൾ കഴിഞ്ഞു നാട്ടിിൽ വന്ന് ആവളുടെ നികാഹ് നടത്തി തിരിച്ച് പോയ്, അങ്ങനെ ഒദുവിൽ 2 കുട്ടികളുമായി, കുടുംബജീവിതതിൽ തീരെ തൃപ്രതാനല്ലാതെ നാളുകൾ കഴിച്ച് കൂട്ടുന്ന്, ഞാൻ ഇവിടേ കഷ്ടപെട്ട് ജോലിചെയ്ത് നിൽകുമ്പോൾ അവൾ ആവളുടെ ഭണ്ടുകൾക് സ്വരണം കൊടുക്കുഗയും, എൻടെ വീട്ടുകാരേ കുട്ടം പറഞ്ഞു താമസം അവളുടെ വീട്ടില ആകുകയും ചെയ്തു. പലതവണ ഞാൻ ഉപദേശിക്കുകയും, പ്രശനമുണ്ടാകുഗായും ചെയ്തു പക്ഷേ ആവളുടെ ഇസ്ത്തിൽ അവൾ സ്വർണം കൈകാര്യം ചെയ്യുന്നു, ഞാനിപ്പോൾ ആകെ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാവുന്നില്ല, ത്വലാകാൻ എൻടെ തിരുമാനം, ഞാനത് അവളോട് അറിയിച്ചിട്ടുണ്ട് , പക്ഷെ അവൽ ഒട്ട കർച്ചിൽ മാത്രം അല്ലാതെ വേറെ മറുവടിയില്ല, കാർണോർമാറായി ദയവ് ചെയ്തു സന്മനസ്സുള്ള ആരെങ്കിലും ഒന്ന് പറഞ്ഞു തരണം എനിക്ക് എന്താണ് ഞാൻ ചെയ്യേണ്ടെന്ന്, Thankyou Love all
@@rasheedkk72ഒരാൾ മാത്രം വിചാരിച്ചാൽ ഒരു വിവാഹ ജീവിതവും മുന്നോട്ട് പോവൂല 🙂 വീട്ടിൽ എന്റേം എല്ലാവരുടേം സമ്മതത്തോടെ കല്യാണം കഴിഞ്ഞത് ആണ് ശേഷം ഞാൻ modern അല്ല എന്ന കാരണത്താലും vibe set ആവുന്നില്ല എന്ന് പറഞ്ഞിട്ട് എന്നെ ഒഴിവാക്കി.. Again മറ്റൊരു marriage കഴിഞ്ഞു എല്ലാം തുറന്നു പറഞ്ഞു കൊണ്ടു തന്നെ അന്ന് അവർ എന്റെ മാനസികാവസ്ഥ കണ്ട് കൂടെ നിന്നെങ്കിലും കല്യാണം കഴിഞ്ഞേരെ ഇന്ന് മുതൽ നീ എന്റെ അടിമ ആണെന്നും... ഞാൻ നിന്നെ എന്ത് വേണേലും പറയും അതെല്ലാം സഹിക്കണം എന്നായി പകരം സ്വർണ്ണം ഇനിയും വേണമെന്നും എന്റെ വീട്ടേരെ എന്നിൽ നിന്ന് അകറ്റാനുള്ള ശ്രമവും അനാവശ്യ പറച്ചിലും അന്തവിശ്വാസവും അടിക്കാനുള്ള അധികാര പറച്ചിലും മൊത്തത്തിൽ ഒരു ശ്വാസമുട്ടൽ again രണ്ടാം divorce ക്ക് എന്റെ വിധി എത്തിച്ചു.ഇടങ്ങാറായി ജീവിക്കുന്നതിലും ബേധം നല്ലൊരു ജീവിതം ഉണ്ടാവും എന്ന വിശ്വാസത്തോടെ 🙌🏻
അകലാൻ വേണ്ടി ആരും അടുക്കാതിരിക്കട്ടെ പിരിയാൻ വേണ്ടി ആരും വിവാഹം കഴിക്കാതിരിക്കട്ടെ 🔥🤲🤲🤲❤️
ആമീൻ🤲🤲🤲 ദുആ യിൽ ഉൾപ്പെടുത്തണേ
Aameen
എന്റെ ഭാര്യ എന്നോട് താല്പര്യമില്ല എന്ന് പറഞ്ഞു അതിനു മാത്രം തെറ്റ് ഞാൻ ചെയ്തിട്ടില്ല
ഏതു കാര്യത്തിലാണെന്നു manassilakkoo@@mahroofmahroof6840
@@mahroofmahroof6840ചെറിയ തെറ്റ് എന്താണ്
നിങ്ങൾ പറഞ്ഞത് ശെരിയാണ് പക്ഷെ എൻ്റെ കുടുംബത്തിൽ ഒരു മുജാഹിദ് സ്ത്രീയുണ്ട് അവളെ കെട്ടിയോനെ വരച്ചവരയിൽ നിർത്തുന്നവളാണ്
ഇനിക്ക് പറ്റാത്ത കാരണം ഞാൻ ഒഴിവാക്കി ഇപ്പൊ നാല് മക്കളെ നോക്കി സുഖം ആയി ജീവിക്കുന്നു ഇല്ലെങ്കിൽ എന്നോ മരിച്ചിരുന്നു
Jpb enthaan
ഉസ്താദിന്റെ നമ്പർ ഒന്ന് തരാമോ? അത്യാവശ്യമായി ഒരു സംശയം ചോദിക്കാനായിരുന്നു
എന്റെ ഭർത്താവിന്റെ സ്വഭാവം കാരണം എനിക്ക് പൊരുത്ത പെട്ട് പോകാൻ പറ്റുന്നില്ല
വിവാഹം മോചനം നിർത്താൻ
ഇദ്ദ ഇരിക്കുമ്പോൾ ഭർത്താവ് ഒരുമിച്ച് വേണം എന്ന് പറഞ്ഞല്ലോ അപ്പോൾ അവര് തമ്മിൽ കാണുന്നത് കൊണ്ട് പ്രശ്നം ഇല്ലേ,.. ആ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റുമോ
പാടില്ല
ഒരു ഭാര്യ മറ്റുരത്തനെ പ്രണയിച്ചു... കിടപ്പറ വരെ പങ്കിട്ടു...ഭർത്താവ് കൂടെ കൂട്ടുന്നതാണോ അതോ ഡിവോയ്സ് ചെയ്യുന്നതാണോ ഉത്തമം...?
കൂടെ കൂട്ടിയാൽ ഭർത്താവിന് വല്ല പ്രതിഫലം ഉണ്ടോ...????
Same 😰
കല്യാണത്തിനുമുമ്പായിരുന്നോ?
സാധാരണക്കാരന് മനസ്സിലാകുന്ന പ്രഭാഷണം - ബാക്കി ഭാഗങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ ......
Enthinum ethinum adikunna bharthavine kurich enthan abhiprayam..sneham und ennalum epozhm dheshyam ellarum kelkke uchathil dhshyapedum onnum parayan patilla pedchtt.. enthelm ishtaapetille adikum upadravikm dheshym vannal ennal snehavum und.. enthan ith sharikum aarekelm ariymo
addehathin npd undo enn noku. TH-cam li kure vdos und npd ye kurich
നാല് മാസത്തിൽ കൂടുതൽ വിട്ട് നിൽക്കാൻ പാടില്ല എന്ന് പറഞ്ഞതിന് എവിടെ ആണ് ഹദീസ് ഉള്ളത്?
അങ്ങിനെ ഉണ്ട് എന്ന് കേൾക്കാറുണ്ട്.
എല്ലാ സ്ഥലത്തും അങ്ങനെ ആണ്
വേറെ വേറെ വീട്ടിൽ തന്നെ യ താമസിക്കാ
കണ്ണൂർ മാത്രം അല്ല
Purushanmaare kaal buthi kooduthal sthreekalk thanneyaan 80%kettukelviyum und ..kurach purushanmar mathram ollu usharullavar
Barthavinte veetil poyi barthavillaathe avide thamasikunathinte vidiyenthan
കാരണം ⁉️
എനിക്ക് ഒരു ഭാര്യ ഉണ്ടായിരുന്നു അവൾ എന്നെ ഉപേക്ഷിച്ചു വേറെ ഒരുത്തനെ കല്യാണം കഴിച്ചു അവൾ എന്നെ ഒരു പാട് ചതിച്ചു 😭എന്നിട്ട് അവൾ വേറെ കല്യാണം കഴിച്ചു സുഖം ആയി ജീവിക്കുന്ന
Nigal engane anu pirinjath
@@FoodistIritty അവൾ എന്നോട് പിണങ്ങിയാൽ അവൾ എന്നോട് ചോദിക്കാതെ പുറത്തു പോകും അപ്പോൾ അത് ഞാൻ ചോദ്യം ചെയ്തപ്പോൾ ആണ് അവൾ എന്നെ ഒഴിവ് ആകണം പറഞ്ഞത്. നിങ്ങളുടെ നമ്പർ താ ഞാൻ വിശദമായി പറയാം
@@Afna704 കാരണം
Ithonnum illathe thalaq vanghiya njan😢
എന്റെയും ജീവിതം ഇങ്ങനെ യാണ് എന്നെ ചതിച്ച് അവൾ ഗൾഫിലേക്ക് പോയി മറ്റൊരാളുടെ കൂടെ
. ഞാൻ ഓർ പാവപെട്ട കുടുംബത്തിൽ ജനിചവണാൻ, എന്ടെ വിവാഹം കഴിച്ചിട് 8 വർഷം കഴിഞ്ഞു. പെണ്ണ് കണ്ട് 2 മാസത്തിനുള്ളിൽ കല്യാണം കഴിചിരുന്നു , പരിമിദമായ സമയമായതിനാൽ ഇഷ്ടങളെയോ ആഗ്രഹങ്ങളെയോ കുടുംബ ജീവിധമായി ബന്തപെട്ട ഓർ കാര്യവും ശെരിക്കും ആവളോട് സംസാരിക്കണോ ഷർ ചെയ്യണോ കഴിഞ്ഞില്ല ,24 വയസ്സായിരുന്നു അന്നെനിക്ക് വയസ്സിന്റെ പക്വടക്കുറവുമാകം, അങ്ങനേ നിഖാഹ് തീരുമാനിച്ച ദിവസമെത്തി, നികഹ് നടത്തനായി എന്ടെ നാട്ടിലേ പള്ളിയാായിരുന്നു തിരഞെദുതത്. നിഖാഹിന്ന് വെണ്ടി പള്ളിയിൽ എത്തിയപ്പോളാൻ എന്ടെ കിളിപോയെത്. പെണ്ണിന്ടെ വാപക്ക് പകാരം അടുത്ത നാട്ടിലേ കതിഭയിരുന്ന മുന്നിൽ നികാഹ് ചെയ്ത് തരാൻ വെണ്ടി ഇരുന്നത്, ഞാനാകെ പക്ച്ചു പോയി, അപോഴേക് എന്ടെ നാട്ടിലെ ഉസ്താദ് നിഖാഹിന്റെ പരിവാടി തുടങ്ങി, വലയിൽ പെട്ട മീനിന്നെ പോലെ ഓന്നും പറയണോ സംസാരിക്കണോ ചെയ്യാൻ പറ്റാത അവസ്ത, ആവളുടെ ഉമ്മയേ തലക്ക് ചെയ്തിരുന്ന ആവളുട വാപ്പ വന്ന് നികഹ് ചൈതു തരുമെന്ന് ആവളുടെ ബന്ധുക്കൾ ഉറപ്പ നൽകിയിരുന്നു, പിന്നേ വീട്ടിൽ കല്യാണ പരിവാടി ആയതിനാൽ നാട്ടുക്കാരും കുടുംബൽക്കാരും എല്ലാമം എത്തി കഴിഞ്ഞിരുന്നു,
തവക്കലത്തു അലല്ലാ എന്ന് പറഞ്ഞി മുന്നോട്ട് ഒഴുകിപ്പോയി. വയസ്സായ ഉമ്മയും അത്രയ്ക്ക് അങ്ങ് മാനസികമായി ഉഷാറില്ലാത്ത പെങ്ങളെയും ഒഴിച്ച, എനിക്ക് ഉപ്പായോ ജെസ്താണോ, നല്ലതു പോലെ കാര്യങ്ങൾ പറഞ്ഞ് തരാൻ കല്പുള്ള കാർണോരോ ഇല്ലാത്ത ഞാൻ നാട് വിടാനായിരുന്നു എന്ടെ തീരുമാനം. കൂലിപണിയാണെങ്കിലും സന്തോഷത്തോടെ ചെയ്ത് ജീവിച്ചിരുന്ന ഞാൻ കടുത്ത മാനസിക വൈബ്രണ്ടിയിലായി, അവസനം ആരെയൊക്കെയോ കാല്പിടിച്ചു കുരച്ചു മാസ്ങ്ങൾക്കുള്ളിൽ ഓർ വിസ ഒപ്പിച്ചു ഗൾഫിലൊട്ട് പോയി. പെങ്ങൾക് കല്യാണം ശെരിയായത്തിൻ വർഷങ്ങൾ കഴിഞ്ഞു നാട്ടിിൽ വന്ന് ആവളുടെ നികാഹ് നടത്തി തിരിച്ച് പോയ്, അങ്ങനെ ഒദുവിൽ 2 കുട്ടികളുമായി, കുടുംബജീവിതതിൽ തീരെ തൃപ്രതാനല്ലാതെ നാളുകൾ കഴിച്ച് കൂട്ടുന്ന്, ഞാൻ ഇവിടേ കഷ്ടപെട്ട് ജോലിചെയ്ത് നിൽകുമ്പോൾ അവൾ ആവളുടെ ഭണ്ടുകൾക് സ്വരണം കൊടുക്കുഗയും, എൻടെ വീട്ടുകാരേ കുട്ടം പറഞ്ഞു താമസം അവളുടെ വീട്ടില ആകുകയും ചെയ്തു. പലതവണ ഞാൻ ഉപദേശിക്കുകയും, പ്രശനമുണ്ടാകുഗായും ചെയ്തു പക്ഷേ ആവളുടെ ഇസ്ത്തിൽ അവൾ സ്വർണം കൈകാര്യം ചെയ്യുന്നു, ഞാനിപ്പോൾ ആകെ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാവുന്നില്ല, ത്വലാകാൻ എൻടെ തിരുമാനം, ഞാനത് അവളോട് അറിയിച്ചിട്ടുണ്ട് , പക്ഷെ അവൽ ഒട്ട കർച്ചിൽ മാത്രം അല്ലാതെ വേറെ മറുവടിയില്ല, കാർണോർമാറായി ദയവ് ചെയ്തു സന്മനസ്സുള്ള ആരെങ്കിലും ഒന്ന് പറഞ്ഞു തരണം എനിക്ക് എന്താണ് ഞാൻ ചെയ്യേണ്ടെന്ന്, Thankyou
Love all
🙄 ഞാനിപ്പൊ ന്താ അന്നോട് പറ്യാ 😐
@@hakeenshaju5360 😴
നിങ്ങൾ oru veed vech avide baaryaye kond vann thamasippiku manass thurann samsariku nighal ennit oru counselling cheyu ellaam raahatthakkum🤲🏻
Hi
M
Mm
Gulfilulla barthavanenki..leave kuravullavaranenkil..ee iddah kaalam Penn enthucheyyum
ആരാ ഇങ്ങനെ ഭർത്താവിന്റെ വീട്ടിൽ ഇദ്ധ ഇരുന്നത്
നിയമം പറഞ്ഞത് അല്ലേ വേണൽ ഇരുന്നാൽ മതി 😔
ഒരു പക്ഷെ 3മാസം ഭർത്താവിന്റെ വീട്ടിൽ ഇദ്ധ ഇരുന്നിരുന്നെങ്കി ഒരു പക്ഷെ മൊഴി ചൊല്ലി പിരിഞ്ഞവരിൽ പകുതി പേരും ഒരുമിച്ചേനെ
യെസ് യെസ് yes
@@SumiSumayyac-cs3qo ഉണ്ടൊ
ഭർത്താവിന്ന് സ്നേഹി ക്കാന് കഴിയുന്നില്ലെങ്കിൽ ഭാര്യ എന്താണ് ചെയ്യണ്ടത്
ഫസ്‌ക് ചെയ്യാം
@@saneerasani3595??
@@saneerasani3595 അതെ
@@saneerasani3595 എങ്ങനെ
എനിക്കും അതിന്റെ answer വേണം
Kalanam kaykan ishtam ilaki kaykanda ayn ntha
Barthavinte veetilan idhayenkil ethra nallathayirunnu ethrayo kudumbangal onnichene
എന്നെ ഒന്നാം തോലാഖ് ചെയ്തു
നിങ്ങൾ കിടയിലെ പ്രശ്നങ്ങൾ പരിഹരിച്ച് അള്ളാഹുവിന്റെ മാർഗത്തിൽ വീണ്ടും ഒന്നിച്ചി ജീവിക്കു
@@rasheedkk72ഒരാൾ മാത്രം വിചാരിച്ചാൽ ഒരു വിവാഹ ജീവിതവും മുന്നോട്ട് പോവൂല 🙂
വീട്ടിൽ എന്റേം എല്ലാവരുടേം സമ്മതത്തോടെ കല്യാണം കഴിഞ്ഞത് ആണ് ശേഷം ഞാൻ modern അല്ല എന്ന കാരണത്താലും vibe set ആവുന്നില്ല എന്ന് പറഞ്ഞിട്ട് എന്നെ ഒഴിവാക്കി.. Again മറ്റൊരു marriage കഴിഞ്ഞു എല്ലാം തുറന്നു പറഞ്ഞു കൊണ്ടു തന്നെ അന്ന് അവർ എന്റെ മാനസികാവസ്ഥ കണ്ട് കൂടെ നിന്നെങ്കിലും കല്യാണം കഴിഞ്ഞേരെ ഇന്ന് മുതൽ നീ എന്റെ അടിമ ആണെന്നും... ഞാൻ നിന്നെ എന്ത് വേണേലും പറയും അതെല്ലാം സഹിക്കണം എന്നായി പകരം സ്വർണ്ണം ഇനിയും വേണമെന്നും എന്റെ വീട്ടേരെ എന്നിൽ നിന്ന് അകറ്റാനുള്ള ശ്രമവും അനാവശ്യ പറച്ചിലും അന്തവിശ്വാസവും അടിക്കാനുള്ള അധികാര പറച്ചിലും മൊത്തത്തിൽ ഒരു ശ്വാസമുട്ടൽ again രണ്ടാം divorce ക്ക് എന്റെ വിധി എത്തിച്ചു.ഇടങ്ങാറായി ജീവിക്കുന്നതിലും ബേധം നല്ലൊരു ജീവിതം ഉണ്ടാവും എന്ന വിശ്വാസത്തോടെ 🙌🏻
നാൻ അങ്ങോട്ട് കൊടുത്തു ഒരു തലക്ക്
ജീവിതം ഒന്നേയുള്ളു പരസ്പരം കാര്യങ്ങള്‍ പറഞ് മനസ്സിലാക്കി മുന്നോട്ട് പോകു പടച്ചവന്‍ അനുഗ്രഹിക്കട്ടെ.
സംസാരിക്കാൻ അവരുടെ ബന്തുകാലോടെ പരാഗപ്പോൾ താല്പര്യം ഇല്ലന്നെ പറന്നു.
ഇനിക്ക് പറ്റാത്ത കാരണം ഞാൻ ഒഴിവാക്കി ഇപ്പൊ നാല് മക്കളെ നോക്കി സുഖം ആയി ജീവിക്കുന്നു ഇല്ലെങ്കിൽ എന്നോ മരിച്ചിരുന്നു