,,, എല്ലാം ക്ലിയറാണ്, പിണറായി വിജയൻ സർക്കാരിന്റെ രോമത്തിൽ തൊടാൻ പോലും കഴിയില്ലെന്ന് ചേലക്കര തെളിയിച്ചു, സകല ശുദ്ര ജീവികളുടെ പിന്തുണയുണ്ടായിട്ടും LDF ന്റെ രോമത്തിൽ പോലുംതൊടാൻ കഴിഞ്ഞില്ല.. മൂന്നാം പിണറായി സർക്കാർ വരുമെന്ന് ഉറപ്പായി... 🔥❤️❤️❤️
എല്ലാം ചാനലും ഒളിഞ്ഞും തെളിഞ്ഞും udf ന്റെ കൂടെ തന്നെയായിരുന്നു എല്ലാവരെയും മറി കടന്നു വ്യക്ത മായ മുൻതൂക്കത്തിൽ പിണറായി സർക്കാരിന്റെ പ്രവർത്തന ത്തിൽ ത്ര പ്തി കാണുന്നു
1.അരുൺ ഒരു കാര്യം മനസ്സിലാക്കേണ്ടത് എല്ലാവരും പൊട്ടന്മാർ അല്ല . 2. കാരണം ഭരണ വിരുദ്ധ വികാരം അളക്കേണ്ടത് , ഭൂരിപക്ഷം കിട്ടിയ വോട്ടിൽ അല്ല മറിച്ച് 2021 ലും 2024 ലും ഭരിക്കുന്ന പാർട്ടിക്ക് കിട്ടിയ ആകെ വോട്ടിൽ വന്ന വൻ ഇടിവ് വിലയിരുത്തിയാണ് എന്ന് അറിയാത്ത പോഴൻ ആണൊ എന്ന് ആരെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരം പറയും ??
നിങ്ങൾ സത്യം പറയുക, പാർട്ടി പോളിസി ഇവിടെ വിളമ്പരുത്, 3 മണ്ഡലത്തിലും കാണുന്നത് പിണറായി വിരുദ്ധ തരംഗമാണ്. 35000 വോട്ടിൽ ജയിച്ചത് ഇപ്പോൾ 12000 ആയി കുറഞ്ഞത് എങ്ങനെയാണ്. കുറച്ചെങ്കിലും സത്യം വിളിച്ചു പറയുക
പാലക്കാട് മണ്ഡല പുനർസംഘടനക്ക് ശേഷം സിപിഎം വിജയിച്ചിട്ടില്ല.യുഡിഎഫ് ജയിക്കുന്ന പോലെയാണ് മണ്ഡലം പുനർ സംഘടിപ്പിച്ചത്. ഇപ്പോൾ പാലക്കാട് ജില്ലയിലെ ഏക കോൺഗ്രസ്സ് സീറ്റ് ആണ് .
എടാ അരുണേ, നീ എന്താ പറയുന്നേ എന്ന് പഴയ റെക്കോർഡ് എടുത്ത് നോക്കിട്ട് ഒന്ന് സംസാരിക്ക്. മനസ്സിൽ ഒന്ന് 🚩അത് വളർത്താൻ മറ്റുള്ളവരുടെ ഉള്ളിൽ വളർത്താൻ നോക്കരുത്... കഷ്ടം 😡
വളരെ സത്യം നല്ല നിരീക്ഷണം അരുൺ കുമാർ ഇത് എന്താ ബിജെപി കാർക്ക് മനസ്സിൽ ആകാത്തത് ക്രിസ്ത്യൻ വോട്ട് വീണ്ടും കോൺഗ്രസ് ന് പോയി കൃഷ്ണകുമാർ ഇനി എങ്കിലും 2026ഇൽ മത്സരിക്കരുത്
അരുൺ സർ-സുജയ - ഇത് പ്രേക്ഷകർക്ക് വേണ്ടി രണ്ട് വിഭാഗമായി വാദിക്കുന്നവരാണ് - നമ്മുക്കതറിയാം മധ്യമ സംവാദ വിഭാഗീയത - പക്ഷേ ഇപ്പോൾ നയം മാറ്റരുത് അത് വിശ്വസ്വത നഷ്ടമാകും -- അരി വാങ്ങണമല്ലോ...അല്ലേ...😂😂😂😂😂😂
അതിനാണല്ലോ ചാനലുകാർ കൂടി ഒത്ത് SDPI, jema അത്തെ ഇസ്ലാം, സന്ദീപിന്റെ RSS എല്ലാവരെയും കൂട്ടുപിടിച്ചു ഒപ്പിച് കൊടുത്തല്ലോ പാലക്കാട്. ഇനി അൻവറിന് കൂടി വിളിച്ചു പറഞ്ഞുകൊടുക്ക് പിണറായി എങ്ങനെ കുടുക്കാമെന്ന് അതാണല്ലോ ഇപ്പോഴത്തെ പ്രധാന പണി വേറെ എന്തെങ്കിലും വേണ്ടേ?
ചേലകര Pv അൻവർ എഫക്റ്റ് വരാഞത് നിങ്ങൾ പറയുന്നതല്ല എന്നാണ് എൻ്റെ പക്ഷം പെങ്ങളുട്ടിയെ തോൽപ്പിക്കാൻ അൻവറിനെ ഇഷ്ടപെട്ടവർ പോലും മാറി ചിന്തിച്ചിട്ടുണ്ടാവാം പെങ്ങളുട്ടി അത്ര മോശമായ സ്ഥാനാർത്തിയാണ്
അൻവർ ന് ഒറ്റയ്ക്ക് പറ്റില്ലായിരിക്കാം പക്ഷേ ഒറ്റയ്ക്ക് വിറപ്പിച്ച ഒരുത്തനെ ഏറ്റവും വലിയ ഭൂരിപക്ഷം കൊടുത്ത് പാലാക്കാട്ടുകാർ നിയമസഭയിലേക്ക് വിട്ടിട്ടുണ്ട്... രാഹുൽ എന്ന വ്യക്തിയോട് ഉള്ള വിരോധവും വ്യക്തി കേന്ദ്രീകൃത ആക്രമണവും ആയിരുന്നു ഈ തിരഞ്ഞെടുപ്പിൽ ഇടത് ലക്ഷ്യം... സർക്കാരിന്റെ കഴിവുകേടുകളെ ഏറ്റവും കൂടുതലായി ജനത്തിലേക്ക് എത്തിച്ച വ്യക്തി ഒരു തരത്തിലും നിയമസഭ കാണരുത് എന്നുള്ള അജണ്ട സെറ്റ് ചെയ്ത് ആക്രമിച്ചു അതിന് നിങ്ങളാൽ ആവുന്ന പണി നിങ്ങളും എടുത്തു... ഇപ്പൊ വിഷമം കാണും എന്നറിയാം... ന്യായീകരിച്ച് മെഴുക്....വരുന്ന തിരഞ്ഞെടുപ്പിലും അവർ ഈ തൊന്ന്യാസം തന്നെയാണ് ചെയ്യുക കഴിഞ്ഞ തവണ അനിൽ അക്കരയെ തോൽപ്പിക്കാൻ രഹസ്യമായി cjp ആയി , ഇത്തവണ പരസ്യമായി,അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഏറ്റവും ചുരുങ്ങിയത് പാലക്കാടും മുവാറ്റുപുഴയിലും cjp സഖ്യവും നാറിയ കളികളും കേരളം പ്രതീക്ഷിക്കുന്നു... അതിന് ക്യാമറയും കോലും പിടിച്ചു നിങ്ങളും കാണും എന്നറിയാം... അത് വരെ ന്യായീകരണം നടക്കട്ടെ....
Pinnarayi vijayan 3.o varum karanam congress jaikenda pala mandalangalum South keralayil anu avidayellam bjp swadinavum undu pala mandalangalium cpm anu 2nd postionil appol cpm ne anukulamaya so called consolidation undakanulla sadyatha undu so udfne 70 seat kadakkan patilla
അരുൺ ഇങ്ങനെയല്ലല്ലോ മുൻപ് പറഞ്ഞിരുന്നത്
രാഹുലിനെ തോൽപ്പിക്കാൻ പച്ചക്ക് ചാനലിലൂടെ ശ്രമിച്ച രണ്ട് വ്യക്തികൾ അരുൺ സുജയ,
Rahul.parapuran...😢😢😢😂😂😅
മൊട്ട സിബിഐ കളിക്കുവായിരുന്നു ഡമ്മി ഇട്ട് എന്തൊക്കെയായിരുന്നു
അരുൺകുമാരെ ഒന്നും ക്രിസ്റ്റൽ ക്ലിയർ ആകുന്നില്ല അല്ലേ
,,, എല്ലാം ക്ലിയറാണ്, പിണറായി വിജയൻ സർക്കാരിന്റെ രോമത്തിൽ തൊടാൻ പോലും കഴിയില്ലെന്ന് ചേലക്കര തെളിയിച്ചു, സകല ശുദ്ര ജീവികളുടെ പിന്തുണയുണ്ടായിട്ടും LDF ന്റെ രോമത്തിൽ പോലുംതൊടാൻ കഴിഞ്ഞില്ല.. മൂന്നാം പിണറായി സർക്കാർ വരുമെന്ന് ഉറപ്പായി... 🔥❤️❤️❤️
@RasheedRasheed-xl7sk 2021 ൽ ഭൂരിപക്ഷം 39,400. ഇപ്പോൾ 12,201. എല്ലാം ക്ലിയർ ആണ്
@@starliner76radhakrishnan vote nokalle pradeep 2016 10000 12000 aki wayanad congress priyanka pole anu chelakara radhakrishnan
,❤️,, സകല ശുദ്ര ജീവികളുടെയും കുപ്രചാരണങ്ങൾ അതിജീവിച്ച്, മൂന്നാം പിണറായി സർക്കാർ അധികാരത്തിലേക്ക്.... ❤️
അരുണേ താങ്കൾ നടത്തിയത് കൃത്യമായ നിരീക്ഷണമാണ് ❤
പാലക്കാട് രാഹുലിനെ തോൽപ്പിക്കാൻ പഠിച്ച പണി 18ഉം പയറ്റിയ സഖാവ് അരുണിന് നല്ല നമസ്കാരം 🙏
Motta koode ninnu paniyaana nokkiye adhyam.
Pinne nikesh kunnane sugippikkan petteem thooki vannappo ullile chetta swabhavam porathu vannu
Nadu viral namaskaram
Ano da thayoliiiiii nei pidichooo myreee🖕🖕🖕
ഷൂ ണ്ടയ കൂടി ചേർന്ന്👍@@Itsmerashid3
😂😂😂
ഇങ്ങനെ അല്ലല്ലോ അരുണേ ഇന്നലെ പറഞ്ഞത് 😂😂
എല്ലാം ചാനലും ഒളിഞ്ഞും തെളിഞ്ഞും udf ന്റെ കൂടെ തന്നെയായിരുന്നു എല്ലാവരെയും മറി കടന്നു വ്യക്ത മായ മുൻതൂക്കത്തിൽ പിണറായി സർക്കാരിന്റെ പ്രവർത്തന ത്തിൽ ത്ര പ്തി കാണുന്നു
എല്ലാ വർഗീയകോമരങ്ങളെ കൂട്ട്പിടിച് വോട്ട് കൂട്ടി ഭരണവികാരം ഉണ്ട് എന്ന് പറയാൻ നാണമില്ലേ. Su. D. F.
ഇഷ്ടം dr അരുൺ സാർ ❤
ഇന്നലെ വരെ അരുൺ പറഞ്ഞ എല്ലാം അരുൺ തന്നെ തിരുത്തി പറയുന്നു Pro ആക്കുന്നു കേൾക്കാൻ നല്ല രസം ഉണ്ട് 😂😂
Arun status co nilanikum enna yesterday paranje all sitting seats all parties nirthum enni
അരുൻ സാറെ സാർ ഇന്നലെ വരെ പറഞ്ഞത് ഇങ്ങനെയല്ലല്ലൊ ജനം കാണുന്നുണ്ട് ട്ടൊ ❤
എന്ത് സാർ , പിണറായിയുടെ കാല് നക്കി
ഇന്നലെ പറഞ്ഞത് ഇങ്ങനെ അല്ലല്ലോ 😂😂
മൊട്ട ❤
Arun❤
അരുൺ പറഞ്ഞത് കറക്റ്റ് ഈ ചർച്ചയിൽ പഠിച്ചു പറയുന്ന ഒരാളെ ഉള്ളു അത് അരുൺ ❤ മാത്രം
ndi
ഈ രാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും ടൗൺഹാൾ ഇല്ല
🌈 Mazhavil Sakhyam❤❤❤
ചേലക്കര 2016 ൽ എത്ര വോട്ട് യൂ ഡി എഫിന് ഉണ്ടായിരുന്നു ഇപ്പോൾ എത്ര യാണ് അരുണേ
💪💪💪💪👍👍👍
Adutha nikesh kumar😂
8:36 അത് പോയിന്റ്
ചേലക്കരയിൽ UDF നും ബിജിപി ക്കും. കൂടുതൽ വോട്ട് കിട്ടിയിടുണ്ട്.. ഭാര്ണ വികാരം ഉണ്ട്. അരുൺ sir
Bjp kk ahnu vote nalonam kudiyathu
CJP ❤❤❤❤
❤CongrRSS Janatha Party( Sudappi)❤❤ Rainbow🌈 Alliance❤❤❤❤❤
Sakhakk kaaval ninnath aara,
Correct Arun
നേമത്ത് അടക്കം സിപിഎം ബിജെപി ജയിക്കും എന്ന് പറഞ്ഞല്ലോ ജയിക്കുന്നത്
1.അരുൺ ഒരു കാര്യം മനസ്സിലാക്കേണ്ടത് എല്ലാവരും പൊട്ടന്മാർ അല്ല .
2. കാരണം ഭരണ വിരുദ്ധ വികാരം അളക്കേണ്ടത് , ഭൂരിപക്ഷം കിട്ടിയ വോട്ടിൽ അല്ല മറിച്ച് 2021 ലും 2024 ലും ഭരിക്കുന്ന പാർട്ടിക്ക് കിട്ടിയ ആകെ വോട്ടിൽ വന്ന വൻ ഇടിവ് വിലയിരുത്തിയാണ് എന്ന് അറിയാത്ത പോഴൻ ആണൊ എന്ന് ആരെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരം പറയും ??
Mazhavil Alliance❤❤❤
ഇരുന്നു ന്യായീകരിക്കട,
നിങ്ങൾ അളക്കരുത് അതാ നമ്മക്കും നല്ലത്
രാഷ്ട്രീയക്കാരൻ ആവരുത്
സുജ യ പാർവതി പത്മജ വേണുഗോപാൽ ഒക്കെ നാണം കേട്ടു
ഇവൻ ലോകഫ്രോഡ് ആണ് ! കിണ്രേഷ് പാലക്കാട് പോയിട്ട് എന്തായി 😂😂
നിങ്ങൾ സത്യം പറയുക, പാർട്ടി പോളിസി ഇവിടെ വിളമ്പരുത്, 3 മണ്ഡലത്തിലും കാണുന്നത് പിണറായി വിരുദ്ധ തരംഗമാണ്.
35000 വോട്ടിൽ
ജയിച്ചത് ഇപ്പോൾ 12000 ആയി കുറഞ്ഞത് എങ്ങനെയാണ്.
കുറച്ചെങ്കിലും സത്യം വിളിച്ചു പറയുക
പാലക്കാട് മണ്ഡല പുനർസംഘടനക്ക് ശേഷം സിപിഎം വിജയിച്ചിട്ടില്ല.യുഡിഎഫ് ജയിക്കുന്ന പോലെയാണ് മണ്ഡലം പുനർ സംഘടിപ്പിച്ചത്. ഇപ്പോൾ പാലക്കാട് ജില്ലയിലെ ഏക കോൺഗ്രസ്സ് സീറ്റ് ആണ് .
പുനഃസംഘടന കഴിഞ്ഞപ്പോൾ രണ്ടാം സ്ഥാനത്ത് ആയിരുന്നല്ലോ പിന്നെ മുനാം സ്ഥാനത്ത് തന്നെ നിൽക്കുന്നല്ലോ
ഇടത്തും വലതും മടുത്ത 4000വോട്ട് പിടിച്ച അൻവർ ❤️❤️
എടാ അരുണേ, നീ എന്താ പറയുന്നേ എന്ന് പഴയ റെക്കോർഡ് എടുത്ത് നോക്കിട്ട് ഒന്ന് സംസാരിക്ക്.
മനസ്സിൽ ഒന്ന് 🚩അത് വളർത്താൻ മറ്റുള്ളവരുടെ ഉള്ളിൽ വളർത്താൻ നോക്കരുത്... കഷ്ടം 😡
അരുണിൻ്റെ പുതിയ കണക്ക്
Election nte mumb ee development nte kuravannum paraju kettila nigal.
മെയ്കല്ലേ മോട്ടെ
ha ha .ohhhh
വട്ടിയൂർക്കവും നേമത്തും ൽഡിഫ് ഇത് തന്നെയല്ലേ പറയുന്നത്? ?
സ്മൃതി വല്ല മരിച്ച വിട്ടിൽ ഇരിക്കുന്നു പോലെ ഉണ്ടല്ലോ 😂😂😂
എനിക്ക് കുറച്ചു കാലമായിട്ട് ചെറിയ സംശയം ഉണ്ടായിരുന്നു. ഇപ്പൊ ഉറപ്പായി 😂
പൂജ്യപ്പി എന്നും പൂജ്യപ്പി ആണ് ഒരിക്കലും jayikilla 😂😂രാഹുൽ good ❤❤❤❤
Mr. Arun be realistic and never be biased. U have to intake many attitudes and thoughts from Unni Balakrishnan
CongRSS Janatha Party ❤❤❤❤❤
Ottakettaya hindukkal ullathukondu palakkadu❤❤❤
വളരെ സത്യം നല്ല നിരീക്ഷണം അരുൺ കുമാർ ഇത് എന്താ ബിജെപി കാർക്ക് മനസ്സിൽ ആകാത്തത് ക്രിസ്ത്യൻ വോട്ട് വീണ്ടും കോൺഗ്രസ് ന് പോയി കൃഷ്ണകുമാർ ഇനി എങ്കിലും 2026ഇൽ മത്സരിക്കരുത്
അരുൺ സർ-സുജയ - ഇത് പ്രേക്ഷകർക്ക് വേണ്ടി രണ്ട് വിഭാഗമായി വാദിക്കുന്നവരാണ് - നമ്മുക്കതറിയാം മധ്യമ സംവാദ വിഭാഗീയത - പക്ഷേ ഇപ്പോൾ നയം മാറ്റരുത് അത് വിശ്വസ്വത നഷ്ടമാകും -- അരി വാങ്ങണമല്ലോ...അല്ലേ...😂😂😂😂😂😂
അരുൺ മൊട്ട പറഞ്ഞത് 100%ശെരി.. 👍👍
അൻവറിന്റെ പാർടിക്ക് കിട്ടിയ വോട്ട് മുഴുവൻ ലീഗിന്റെ ആണ് 😂😂😂
Dmk❤️❤️❤️
PINARAYI 3.0 ❤❤
മുസ്ളീം ldf candidate വന്നിരുന്നെങ്കില്‍ bjp ജയിച്ചേനെ
Hi മോട്ടേ സുഖല്ലേ 😅😅
Rahul ne chelakkara niruthi jaippikkanamayirunnu
അതിനാണല്ലോ ചാനലുകാർ കൂടി ഒത്ത് SDPI, jema അത്തെ ഇസ്ലാം, സന്ദീപിന്റെ RSS എല്ലാവരെയും കൂട്ടുപിടിച്ചു ഒപ്പിച് കൊടുത്തല്ലോ പാലക്കാട്. ഇനി അൻവറിന് കൂടി വിളിച്ചു പറഞ്ഞുകൊടുക്ക് പിണറായി എങ്ങനെ കുടുക്കാമെന്ന് അതാണല്ലോ ഇപ്പോഴത്തെ പ്രധാന പണി വേറെ എന്തെങ്കിലും വേണ്ടേ?
As brown dress girl 😅😅
ഇത് ആണ് സത്യം
Pinarayi 3.0
അരുണെ ഒരു ക്ലാസ് കാപ്പി എടുക്കട്ടെ?😂
മൊട്ട പെട്ടു 😂
NSS traded votes to VD Satheesan along with ML paying for SDPI votes.Norhing remarkable
Rasakaramaya oru kanakkund they... Anghott nokku......... Arune...
Nirthytt poykude... Edhilum bedham....
Motta sakav umbiii 😄😄😄
സത്യത്തിൽ യുഡിഫ്.. ബിജെപി.. പ്രചരിപ്പിക്കുന്ന പോലെ ഭരണ വിരുദ്ധ വികാരം ഇല്ല എന്ന് ഇ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു.. 👍🏻
Palakad jamaathe islami, sdpi oke udfnu public suport, ennit mathetharathinte peerum😂😂
ചേലകര Pv അൻവർ എഫക്റ്റ് വരാഞത് നിങ്ങൾ പറയുന്നതല്ല എന്നാണ് എൻ്റെ പക്ഷം പെങ്ങളുട്ടിയെ തോൽപ്പിക്കാൻ അൻവറിനെ ഇഷ്ടപെട്ടവർ പോലും മാറി ചിന്തിച്ചിട്ടുണ്ടാവാം പെങ്ങളുട്ടി അത്ര മോശമായ സ്ഥാനാർത്തിയാണ്
Motta thoori😂
Motta😢😢😢😢
Arun waste comments
Ningal ukraine war, israel palastine conflit ellathinepattiyum charcha cheyyu.
Athil keralathile jananval engenaya prathikarikka?...
Election വല്യ കാര്യമില്ല. വേൾഡ് വാർ തുടങ്ങാനുള്ള സാധ്യത ഉണ്ട്. ന്യൂക്ലീർ വാർ നടന്നാൽ നമ്മൾ എല്ലാം നല്ലോണം പെടും. ലോകമേ നശിക്കും
😂😂😂😂😂poooodaaa
അൻവർ ന് ഒറ്റയ്ക്ക് പറ്റില്ലായിരിക്കാം പക്ഷേ ഒറ്റയ്ക്ക് വിറപ്പിച്ച ഒരുത്തനെ ഏറ്റവും വലിയ ഭൂരിപക്ഷം കൊടുത്ത് പാലാക്കാട്ടുകാർ നിയമസഭയിലേക്ക് വിട്ടിട്ടുണ്ട്... രാഹുൽ എന്ന വ്യക്തിയോട് ഉള്ള വിരോധവും വ്യക്തി കേന്ദ്രീകൃത ആക്രമണവും ആയിരുന്നു ഈ തിരഞ്ഞെടുപ്പിൽ ഇടത് ലക്ഷ്യം... സർക്കാരിന്റെ കഴിവുകേടുകളെ ഏറ്റവും കൂടുതലായി ജനത്തിലേക്ക് എത്തിച്ച വ്യക്തി ഒരു തരത്തിലും നിയമസഭ കാണരുത് എന്നുള്ള അജണ്ട സെറ്റ് ചെയ്ത് ആക്രമിച്ചു അതിന് നിങ്ങളാൽ ആവുന്ന പണി നിങ്ങളും എടുത്തു... ഇപ്പൊ വിഷമം കാണും എന്നറിയാം... ന്യായീകരിച്ച് മെഴുക്....വരുന്ന തിരഞ്ഞെടുപ്പിലും അവർ ഈ തൊന്ന്യാസം തന്നെയാണ് ചെയ്യുക കഴിഞ്ഞ തവണ അനിൽ അക്കരയെ തോൽപ്പിക്കാൻ രഹസ്യമായി cjp ആയി , ഇത്തവണ പരസ്യമായി,അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഏറ്റവും ചുരുങ്ങിയത് പാലക്കാടും മുവാറ്റുപുഴയിലും cjp സഖ്യവും നാറിയ കളികളും കേരളം പ്രതീക്ഷിക്കുന്നു... അതിന് ക്യാമറയും കോലും പിടിച്ചു നിങ്ങളും കാണും എന്നറിയാം... അത് വരെ ന്യായീകരണം നടക്കട്ടെ....
അൻവർ ഒറ്റക് മതി
Arunkumar adutha john brittas avan nokkuvano.. pinarayi god kaniyumarkkum.. ingerum sarinum same category.. talking bullshit as always…
Motta😢😢😢😢🤪🤪🤪🤪
എൽഡിഎഫിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു ആ വോട്ടുകളാണ് ബിജെപിക്ക് DMK കും മാറിയത്…പ്രേക്ഷകരെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുത്
Pinnarayi vijayan 3.o varum karanam congress jaikenda pala mandalangalum South keralayil anu avidayellam bjp swadinavum undu pala mandalangalium cpm anu 2nd postionil appol cpm ne anukulamaya so called consolidation undakanulla sadyatha undu so udfne 70 seat kadakkan patilla
ഇന്നലെ മുളച്ച പിവി അൻവർ പിണറായി സർക്കാരിന് ഭീഷണി വുമെന്നത് നിങ്ങള് മാപ്രകളുടെ ഒരു സ്വപ്നം മാത്രമായിരുന്നു. എല്ലാം തവിട് പൊടി ആയില്ലേ.
Anwar oke comedy piece alle😂😂😂
നിന്റെ തന്ത ചത്തോ
Eneet pode mottee😂😂😂😂