TVS iQUBE 3 മോഡൽസ് കേരളത്തിലെ വില. ഇനി ഏതു വാങ്ങിക്കണം എന്ന കൺഫ്യൂഷൻ വേണ്ട.

แชร์
ฝัง

ความคิดเห็น • 241

  • @edisonthomasstephen
    @edisonthomasstephen ปีที่แล้ว +6

    Thanks bro,, ഒരു വാഹനത്തിന്റെ റിവ്യൂ എന്നാൽ ഇങ്ങനെ ആയിരിക്കണം. ഇതിൽ എല്ലാം ഉണ്ട്

  • @sreekuttyranjith44
    @sreekuttyranjith44 2 ปีที่แล้ว +24

    ഒരു കാര്യത്തിൽ അഭിമാനിക്കാം ഒരു ഇന്ത്യൻ കമ്പനി സുന്ദരൻ സ്കൂട്ടർ ഇറക്കി

    • @keralanaturelover196
      @keralanaturelover196 ปีที่แล้ว +1

      Tamil company. Go and work maruthi etc and see reaction of locals. European companies best then tata etc.

    • @salimk.h9382
      @salimk.h9382 ปีที่แล้ว

      യെസ്

  • @Vish.In.U
    @Vish.In.U 2 ปีที่แล้ว +33

    ഒരു വണ്ടി കേരളത്തിൽ ഇറക്കിയാൽ, കേരളം എറണാകുളം മാത്രം ആണ് എന്ന ചിന്ത പാടില്ല. കേരളത്തിൽ എല്ലായിടത്തും കൊടുക്കണം.

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +3

      എല്ലായിടത്തും വരുന്നുണ്ട് ബ്രോ

    • @renjithmenon7285
      @renjithmenon7285 2 ปีที่แล้ว +1

      കൊച്ചിയിലാണ് ഏറ്റവും കൂടുതൽ ഡിമാന്റുള്ളത്. എല്ലാ വാഹനങ്ങൾക്കും തിരുവനന്തപുരത്തേക്കാൾ മൂന്നരട്ടിയോളം ആവശ്യക്കാർ കൊച്ചിയിലാണുള്ളത്.

    • @trippervlog369
      @trippervlog369 2 ปีที่แล้ว

      @@Tech_Trackers കണ്ണൂരിലും തുടങ്ങിയിട്ടുണ്ട്.

    • @keralanaturelover196
      @keralanaturelover196 ปีที่แล้ว

      @@renjithmenon7285 athu below kochi mandanmaar Karanam especially alapuzha

    • @riyasaslipaving2770
      @riyasaslipaving2770 ปีที่แล้ว

      @@trippervlog369 കണ്ണൂർ എവിടെ? Contact number?

  • @kd_company3778
    @kd_company3778 ปีที่แล้ว +4

    കർണാടകയിൽ 15000 രൂപ കുറവുണ്ട്
    അവിടെ രജിസ്റ്റർ ചെയ്യാൻ പറ്റുന്നവർ അവിടെ ചെയ്യുക

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +4

    Athusheriya same motors ayittum mattam varunnathu enganne speedil.. Boot space irattiyolam adhikam.. Iq st annu better ennu thonnunnu...Enthayallum nalla features anu ellam...

    • @sheenavision
      @sheenavision 2 ปีที่แล้ว +1

      പഴയ model..ഇത് വരെ..എവിടെയും കണ്ടിട്ടില്ല...അഥവാ..ഉണ്ടെങ്കില്‍..കാശ്..അടച്ച..(ഒടുക്കത്തെ ബുക്കിങ്) കാരണം കമ്പനി ക്ക് കാശ് ഇല്ലതന്നെ...😁 Cusmer കാശ് advance ഉണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് business നടക്കൂ...ഇനി..ഇതില്‍ ഏതെങ്കിലും model..വേണേ...എറണാകുളം..വരെ..പോയി..ബുക്കിങ്..ചെയ്യേണ്ടി വരും...elctric..ഇറങ്ങി യ..nalu മുതല്‍..എറണാകുളം..ആണ്..ഇത് ഉള്ളത്..എന്ന്..പറയുന്നത്......എനിക്ക്..ഇതിന്‌ ഒന്നും..സമയം ഇല്ലേ...അത് കൊണ്ട്‌..തൊട്ടടുത്ത Komakki ഷോറൂം iil നിന്ന്..Top model അങ്ങോട്ട് വാങ്ങി...(ഇവന്മാര്...tvs) ബുക്കിങ്..എടുത്ത്..അവിടെ എവിടെ എങ്കിലും..പരസ്യം..കൊടുത്തു...ഇരിക്കട്ടെ 😏😏😏

    • @KADUKUMANIONE
      @KADUKUMANIONE 2 ปีที่แล้ว +1

      @@sheenavision 👍👍

  • @kehla
    @kehla 2 ปีที่แล้ว +1

    Video lag ഇല്ലാതെ അവതരിപ്പിച്ചു 👍❤️

  • @gopalannp1881
    @gopalannp1881 ปีที่แล้ว

    Very good, informative and genuine review. Thanks

  • @sasikumarkt7709
    @sasikumarkt7709 2 ปีที่แล้ว +8

    ശ്യാമിന്റെ വീഡിയോ കണ്ടപ്പോഴാണ് കുറേക്കൂടി വ്യക്തത കിട്ടിയത്.
    താങ്ക്സ്👍👍🙏🙏

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      ❤️❤️🥰🥰🙏 thank u bro

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      @@bavahussainajmalabdulkhade5449 vytilla und

  • @Abkariz
    @Abkariz 2 ปีที่แล้ว +8

    എല്ലാ ഇലക്ടിക് സ്കൂട്ടർ കമ്പനികളും day by day അബ്ഡേഷൻസ് കൊണ്ടുവരുന്നത് സ്വാഗതാർഹമാണ്. At the Same time Ev വാഹനങ്ങളുടെ spare parts ൻ്റെ rate ലും availability യിലും കമ്പനികൾ നടത്തുന്ന കുത്തക സമീപനം ഉപഭോക്താക്കളെ വരും ദിവസങ്ങളിൽ വലിയൊരു ബാദ്ധ്യതക്കാരാക്കാനിടയുണ്ട്.

  • @anythingeverythingbyANAS
    @anythingeverythingbyANAS 2 ปีที่แล้ว +9

    ന്റെ ബ്രോ സംഗതി ശെരിയാണ് നിലവിൽ ഒരു യൂണിറ്റിന് 3.50 പൈസയാണ് kseb ഈടാക്കുന്നത് ബട്ട് 2 മാസം ശരാശരിയിൽ കൂടുതൽ യൂണിറ്റ് ചിലവായാൽ ഉദാഹരണം നമുക്ക് 2 മാസത്തേക്ക് അനുവദിച്ചു തന്ന ശരാശരി യൂണിറ്റ് 500 ആണെന്ന് വിചാരിക്ക 1750 ബില്ല് വരും ..അതൊന്നു 501 ആയാൽ മതി സ്ലാബ് മാറും 1 യൂണിറ്റിന് 7 രൂപയാവില്ലേ അപ്പൊ 501*7 =3500 ആകും ..നോക്കിയേ കറന്റ് ബില്ലങ് മാറും അതും കൂടി നോക്കണം ..സോളാർ വെച്ചാൽ പിന്നെ നോ പ്രോബ്ലം പിന്നെയുമുണ്ട് kseb സ്ളാബ് മാറൽ 700 യൂണിറ്റിന് ശേഷം ആണെന്ന് തോനുന്നു ഒരു യൂണിറ്റിന് 10.50...12 ആണെന്ന് തോനുന്നു ...എന്നാലും പെട്രോളിനേക്കാൾ ലാഭം ഓക്കേ തന്നെ ബട്ട് ഒരു സോളാർ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും ..ഞാൻ എന്തയാലും st വെരിയെന്റ് എടുക്കുന്നുണ്ട് വില നോക്കട്ടെ ..

    • @shafzz6486
      @shafzz6486 ปีที่แล้ว

      ആണോ.. അങ്ങനെയൊരു പ്രശ്നം ഉണ്ടാരുന്നോ??

  • @Vaisakhthealchemist
    @Vaisakhthealchemist 2 ปีที่แล้ว +4

    Tvs IQube- 138000
    Tvs Iqube s- 145000
    Tvs I qube st - 165000- 170000

  • @mundulamon766
    @mundulamon766 ปีที่แล้ว +1

    ഇപ്പോഴേ മുന്നേറിയാൽ ഇലക്ട്രിക് സ്കൂട്ടർ കമ്പനി പൊളിക്കും,,,,, സർവീസ് centre കൂടി കൂട്ടട്ടെ,,,മികച്ച കമ്പനി ആവാൻ കഠിന ശ്രമം ഉണ്ടാവട്ടെ ലോകോത്തര കമ്പനി ആയി മാറട്ടെ, മാറുന്ന ഇന്ത്യക്കു മാറ്റുള്ള കമ്പനി ആയി TVS വളരട്ടെ 🙏🌹🙏

  • @tonyrebeiro
    @tonyrebeiro 2 ปีที่แล้ว +7

    Very good review. Keep up the good work and quality.

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      thank u very much ❤️🥰🙏

  • @BROTHERSILLATH678
    @BROTHERSILLATH678 2 ปีที่แล้ว +1

    ശബ്ദം വളരെ രസകരം 👍👍

  • @ubaidubaid9825
    @ubaidubaid9825 2 ปีที่แล้ว +5

    Battery backup കൂടിയാൽ VOLT & Ampare കൂടും= pick up & Speed.... കൂടുതലായിരിക്കും

  • @rahulbs88
    @rahulbs88 2 ปีที่แล้ว +15

    ST ഇൽ ഒരു ബാറ്ററി ഉള്ളു, അത്,ഫുട്ബോർഡ് ഇൽ ആണ് അതാണ് ഇത്ര ബൂട്ട് സ്പേസ്,, ബാക്കി രണ്ട് മോഡലുകൾക്കും 2 ബാറ്ററി പാക്ക് ഉണ്ട്, അപ്പൊ സീറ്റിന് അടിയിലും ബാറ്ററി വരും.. അപ്പൊ ബൂട്ട് സ്പേസ് കുറയും..

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +5

      thank u bro ❤️🙏 അതറിയില്ലായിരുന്നു 👍

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 2 ปีที่แล้ว

    thanks...

  • @AM-wy6li
    @AM-wy6li 2 ปีที่แล้ว +5

    TVS makes excellent quality products and that is something that I am so proud of as an indian but after one purchase from them...i decided not to go ahead with future purchases ONLY bcoz of their lack of "quality after sales services"

  • @giriprasaddiaries4489
    @giriprasaddiaries4489 ปีที่แล้ว +2

    ഞാൻ ഒരു ദിവസം 60 കിലോമീറ്റർ വരെ യാത്ര ചെയ്യുന്ന ആളാണ്, ചില ദിവസങ്ങളിൽ അതിൽ കൂടുതലും ആയതിനാൽ ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങുവാൻ ഉദ്ദേശിക്കുന്നു TVS IQUBE ST ആണ് വാങ്ങുവാൻ ഉദ്ദേശിക്കുന്നത് ഇത് അന്വേഷിച്ചപ്പോൾ ബുക്കിംഗ് നിർത്തി വെച്ചു എന്ന് അറിയാൻ സാധിച്ചു എപ്പോഴാണ് ഈ മോഡൽ കേരളത്തിൽ ലഭ്യമാകുക?
    IUUBE ST ക്ക് മുൻപായി HERO യുടെ പുതിയ മോഡൽ ആയ VIDA ഇറങ്ങാൻ സാധ്യതയുണ്ടോ?

  • @babutrv
    @babutrv 2 ปีที่แล้ว +8

    Let's wait and see it can't beat OLA , either in range or power

  • @Shyamviswan
    @Shyamviswan 2 ปีที่แล้ว +3

    floor board space il aanu battery pack.. Jupiter 125 petrol tank pole

  • @mohammedthanzeel5618
    @mohammedthanzeel5618 2 ปีที่แล้ว

    In 3 Which one is best money for worth ?

  • @universal632
    @universal632 2 ปีที่แล้ว +2

    ഞാനെന്തായാലും ഒരു ഇലക്ട്രിക്ക് വണ്ടി അടുത്തൊന്നും വാങ്ങാൻ പോകുന്നില്ല. electic segment stable performance ഉണ്ടെങ്കിൽ മാത്രമേ വാങ്ങൂ.

  • @handsomemathews
    @handsomemathews 2 ปีที่แล้ว +10

    Edakke swasam okke vidam shyam,
    Ithe kelkkumbol njangalkke swasam muttunnu😉😬, by the way nice comparison video though! Neatly presented.
    Also to note that, they have upgraded from 18600 to 21700 lithium cells 21700' s are way bettery in perfomance, mostly uses high drain lithiums, seldom catches fire!

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +3

      Mathew bro 😀😀🤣🤣…
      thank you very much for the lithium cells information ❤️🙏🥰

    • @soymathew9841
      @soymathew9841 2 ปีที่แล้ว

      @@shyamvishnot 💓

  • @saraths24
    @saraths24 2 ปีที่แล้ว +1

    Price kurachal kollallee😁
    5 way joystick??
    Okaya faast f4 enganeyund??

  • @studioprofessionalsmedia7336
    @studioprofessionalsmedia7336 ปีที่แล้ว

    In ST BATTERY UNDER FOOTBOARD
    Not in boot space
    Bootspace 32 litre

  • @mspakb
    @mspakb ปีที่แล้ว

    Hub motor not recommended best choice belt drive or chaine drive

  • @upasanaartcreations8472
    @upasanaartcreations8472 2 ปีที่แล้ว +3

    ഞാൻ മൂന്ന് മാസമായി ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നു Begus 8 എന്ന മോഡൽ, നല്ലവണ്ടിയാണ്... perfomance and milage good ആണ്

  • @rasheed0017
    @rasheed0017 ปีที่แล้ว +1

    നല്ല അവതരണം 👍👍👍

  • @shineedsom2971
    @shineedsom2971 2 ปีที่แล้ว +1

    good explanation .. keep it up

  • @saifunk1091
    @saifunk1091 2 ปีที่แล้ว

    S verint il shock absorber namukk thanne adjast cheyyaan pattum

  • @abufathima4976
    @abufathima4976 ปีที่แล้ว

    Which one is the best
    Iqube or chetak

  • @wilsonmathew158
    @wilsonmathew158 2 ปีที่แล้ว +1

    Good & detailed review.

  • @shaileshshaiju3160
    @shaileshshaiju3160 2 ปีที่แล้ว

    Maybe Battery in foot rest

  • @swalihktms7019
    @swalihktms7019 2 ปีที่แล้ว +1

    Well explained bro

  • @vinodp5482
    @vinodp5482 ปีที่แล้ว

    Great work

  • @anweshkd8480
    @anweshkd8480 2 ปีที่แล้ว

    Hello bro electric scooters use cheyyunavarude manasil tension indaakunna oru kaaryam aanu range ,athukond electric scooter um aayi trip poovaan ulla tips vallathum indaavumo,broyude opinion parayaamo ,athava oru video cheyyamo

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +4

      ട്രിപ്പ് പോവാനുള്ള ഉദ്ദേശത്തിൽ ഇലക്ട്രിക്ക് സ്കൂട്ടർ തൽക്കാലം എടുക്കാതിരിക്കുക. അതിന്‌ പെട്രോൾ തന്നെയാണ് നല്ലത്. ഇപ്പോഴിറങ്ങുന്ന എല്ലാ ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങളും സിറ്റി റൈഡിനു മാത്രമാണ് ഉപയോഗം. ചെറിയ ട്രിപ്പ് ഒക്കെ പോകാം കൊഴപ്പമില്ല. പക്ഷെ ലോങ്ങ് ട്രിപ്പ് ഒക്കെ ev യിൽ പോവണമെങ്കിൽ ഇന്ത്യയിൽ ഉടനീളം യൂണിവേഴ്സൽ ഫാസ്റ്റ് ചാർജിങ്ങ് സിസ്റ്റം വരണം. അതിന് ഒരു 5 വർഷമെങ്കിലും മിനിമം എടുക്കും ബ്രോ

    • @anweshkd8480
      @anweshkd8480 2 ปีที่แล้ว

      @@shyamvishnot cheriya trip poovallo le ,thank you

  • @jayakumarkn2040
    @jayakumarkn2040 2 ปีที่แล้ว +1

    നല്ല വിവരണം

  • @sajosunny3579
    @sajosunny3579 2 ปีที่แล้ว +4

    Simple one may release in 2024

  • @sebastianjoseph2526
    @sebastianjoseph2526 2 ปีที่แล้ว +1

    Super presentation

  • @santhoshsafari9559
    @santhoshsafari9559 2 ปีที่แล้ว

    ഞാൻ ഇന്ന് ടെസ്റ്റ്‌ ഡ്രൈവ് നടത്തി സൂപ്പർ 👌

  • @smartnoobgamer8292
    @smartnoobgamer8292 2 ปีที่แล้ว

    Map kittumo screen il? Aether nu ullath pole?

  • @sarunkumarottil2630
    @sarunkumarottil2630 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്, 👌🏻👌🏻👌🏻

  • @surajkc3836
    @surajkc3836 2 ปีที่แล้ว

    Battery is li ion. LFP would have made it better.

  • @mohamedbasheer5123
    @mohamedbasheer5123 2 ปีที่แล้ว +2

    സിംപിൾ one കൂടി വരുന്നത് വരെ വെയിറ്റ് ചെയ്യാം . എന്നിട്ട് ഏതു എടുക്കണമെന്ന് തീരുമാനിക്കാം .

  • @layedgeoftech
    @layedgeoftech 2 ปีที่แล้ว +2

    Tvs good quality

  • @SHARAF143
    @SHARAF143 2 ปีที่แล้ว

    Booked

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 4 หลายเดือนก่อน

    10:57 10:59 Aiedh modelum endhayalum verum oru motoril odunna vandikh vila koodhal thanne, thooki viltalum 10/ shadamanam vila kittoola.

  • @vibezone9832
    @vibezone9832 ปีที่แล้ว +1

    വിഷ്വൽസ് സൂപ്പർ

  • @mathewsavio2063
    @mathewsavio2063 2 ปีที่แล้ว +2

    ഞാൻ 5000 രൂപാ കൊടുത്ത് ബുക്ക് ചെയതു അതിന് ശേഷം അവർ ആവശ്യപ്പെട്ടതു പ്രകാരം ഫുൾ പേയ മെൻ്റും നടത്തി വണ്ടി എന്ന് കിട്ടും എന്ന കാര്യത്തിൽ അവർ ഒരു റപ്പും നൽകുന്നില്ല(TVട CohiN)

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      ഏത് മോഡൽ ബ്രോ ?

    • @mathewsavio2063
      @mathewsavio2063 2 ปีที่แล้ว

      @@shyamvishnot iqube s

  • @beucephalus4800
    @beucephalus4800 ปีที่แล้ว

    Adipoli

  • @janesht.d4320
    @janesht.d4320 2 ปีที่แล้ว +4

    വണ്ടി ഒരു രണ്ടു വർഷം കഴിയുമ്പോൾ ബാറ്ററിയുടെ പവ്വർ കുറയുമ്പോൾ റേജ്ജു കുറയുകയില്ലേ ആ സമയത്ത് പെട്രോളിന്റെ എക്സ്പെൻസാകും

  • @midhulgeorge5784
    @midhulgeorge5784 2 ปีที่แล้ว +1

    Good review

  • @sreejithsr7325
    @sreejithsr7325 ปีที่แล้ว +1

    Nice video...

  • @salih393
    @salih393 ปีที่แล้ว +2

    ഭക്ഷണം ഉണ്ടാക്കാൻ സബ്സിഡി നൽകാത്ത ഗവൺമെന്റ് ആണ് വാഹനം വാങ്ങാൻ സബ്സിഡി നൽകുന്നത് എന്ന് കേട്ടു വിശ്വസിച്ചേ സബ്സിഡി കമ്പനിക്ക് കിട്ടുംഅല്ലാതെ കസ്റ്റമർക്ക് കിട്ടില്ല ഒരു ലക്ഷം വിലയുള്ള വണ്ടിക്ക് ഒന്നേകാൽ ലക്ഷം വിലയിട്ട് 25000 സബ്സിഡി കമ്പനി വാങ്ങും

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      സത്യം ബ്രോ

  • @smartrider41
    @smartrider41 2 ปีที่แล้ว +1

    Hi ithu public charging stationukalil charge cheyyan pattumo munpathe modalil pattillayirunnallo

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      ഫാസ്റ്റ് ചാർജിങ് ഉണ്ട് ബ്രോ

    • @smartrider41
      @smartrider41 2 ปีที่แล้ว

      Ok TY

  • @nipunjoseph4616
    @nipunjoseph4616 2 ปีที่แล้ว +1

    Battery placement! Footboard or under seat !

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      👍

    • @abhijiths.p1689
      @abhijiths.p1689 2 ปีที่แล้ว +1

      One battery under footboard and two batteries under seat. You can check out their website (under 360 view)

  • @gopakumareg
    @gopakumareg 2 ปีที่แล้ว +1

    🌸

  • @RISHMEDIAS
    @RISHMEDIAS 2 ปีที่แล้ว

    👍👍👍

  • @arshadasharaf2581
    @arshadasharaf2581 24 วันที่ผ่านมา

    prize etraya

  • @maheshp4815
    @maheshp4815 2 ปีที่แล้ว

    Battery footrestnu thazha ane

  • @salmanfarsipkd
    @salmanfarsipkd 2 ปีที่แล้ว +3

    , bro ntorq 125 എന്താണ് അവസ്ഥ നല്ലതാണോ?

    • @sukeshs8031
      @sukeshs8031 2 ปีที่แล้ว

      Milege kuravanu.. Bakiyellm 👌🏻

  • @antonypaul4214
    @antonypaul4214 2 ปีที่แล้ว +8

    Bro njn tvs Jupiter grande 2019 exchange cheyth iQube eduthaalo enn alochikukayanu enthanu abhiprayam

    • @TheSulfiker
      @TheSulfiker 2 ปีที่แล้ว

      Jupiter enthu villaku kodukum

    • @Explore926
      @Explore926 2 ปีที่แล้ว

      Electric aanu nalath

  • @aniyerikp564
    @aniyerikp564 ปีที่แล้ว +1

    Tvs വണ്ടി വാങ്ങുന്നവർ ശ്രദ്ധിക്കുക. ഇവരുടെ വിൽപ്പനന്തര സേവനം വളരെ മോശമാണ്. Tvs Ntorq വാങ്ങിപ്പെട്ട് പോയവരുണ്ട്

  • @shafzz6486
    @shafzz6486 ปีที่แล้ว

    അപ്പൊ മഴയത്തു ഓടിക്കാൻ പറ്റില്ലേ?? കൂടുതൽ സമയം നനഞ്ഞാൽ മോട്ടോർ പ്രശ്നം വരുമോ??

  • @alanp.jimukochi6912
    @alanp.jimukochi6912 2 ปีที่แล้ว +1

    poli

  • @birasiclt
    @birasiclt 2 ปีที่แล้ว +3

    Bro
    Simple one advance booking amount തിരിച്ചുകിട്ടാൻ എന്താണ് procedures?

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +2

      ബുക്ക് ചെയ്ത പോലെ അവരുടെ വെബ്‌സൈറ്റിൽ തന്നെ ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷനും ഉണ്ട് ബ്രോ

    • @muhamedmusthafa3237
      @muhamedmusthafa3237 2 ปีที่แล้ว

      I cancel my pre-booking. Paisa refund aayi kitti

  • @yashinjames9016
    @yashinjames9016 2 ปีที่แล้ว

    rate ethre annu

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb 2 ปีที่แล้ว +1

    ഇത് പൊളിക്കും

  • @muhammednajil2700
    @muhammednajil2700 2 ปีที่แล้ว

    Ath calicut onnum illla
    Ernakulam matharmae ullu
    Njan onnu vanganam ennu vijarichirunnu

    • @trippervlog369
      @trippervlog369 2 ปีที่แล้ว

      കണ്ണൂരിൽ തുടങ്ങിയിട്ടുണ്ട്

  • @rafeekpimuhammed2758
    @rafeekpimuhammed2758 2 ปีที่แล้ว

    Foot bordinte അടിയിൽ ബാറ്ററി ഉള്ളത് കൊണ്ടാണ് space kooduthal

  • @Therealmaaniraju
    @Therealmaaniraju 2 ปีที่แล้ว +3

    price high ann

  • @jassimshah7732
    @jassimshah7732 2 ปีที่แล้ว +1

    OUTRO is BACKKKK💕💕💕💕💕💕💕💕

  • @sabarisks
    @sabarisks 2 ปีที่แล้ว

    Removable battery pack undo ?

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      Fixed ആണ് ബ്രോ

  • @Aethisthaan
    @Aethisthaan 2 ปีที่แล้ว +4

    അപ്പോൾ മൂന്ന് വർഷ വാറന്റിക്ക് ശേഷം ബാറ്ററി complaint ആയാൽ 5 കിലോ വാട്ട് ന്റെ ബാറ്ററി 1 ലക്ഷം മുടക്കി വാങ്ങണോ🙄

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +3

      മൂന്ന് വർഷം വാറന്റി ആണ് ബ്രോ .. 5 വർഷം വരെ ഒക്കെ ഈസി ആയി ഉപയോഗിക്കാം .. li ion ബാറ്ററിക്ക് വില വളരെ കൂടുതൽ തന്നെയാണ് .. വണ്ടിയുടെ പകുതി വില ബാറ്റെറിക്കാണ്

    • @jarshadparayil1945
      @jarshadparayil1945 2 ปีที่แล้ว

      Oro sellum chek cheyth athele poya sell mathram matiyal mathi

  • @naseefaripra
    @naseefaripra 2 ปีที่แล้ว +1

    Naseef bro first

  • @akshaip5058
    @akshaip5058 2 ปีที่แล้ว

    Where is the showroom location?

  • @kochumukaluvilayil7889
    @kochumukaluvilayil7889 2 ปีที่แล้ว +1

    Tvs ok 145km enthucheyyana

  • @anilkumar-jg8fq
    @anilkumar-jg8fq 2 ปีที่แล้ว

    Hello, speaker available for vehicle sound?

  • @lukman7339
    @lukman7339 ปีที่แล้ว

    Booked today 🤩🤩🤩🤩

  • @rajivponnattil2362
    @rajivponnattil2362 2 ปีที่แล้ว

    Kozhikode evideyum ellaallooo bro oruvidam Ella tvs showroomilum njn kayari erangi

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      ഇപ്പൊ ekm മാത്രേ ഉള്ളു ബ്രോ

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      കോഴിക്കോട് വരുന്നുണ്ട് പക്ഷെ ടൈം എടുക്കും ബ്രോ

  • @bijuk8124
    @bijuk8124 2 ปีที่แล้ว

    Only 6 months warranty for battery charger..... ?

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      Thats what they told from the kochi, vyttila tvs showroom

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      Battery and motor 3 years

  • @muneercholakkal5034
    @muneercholakkal5034 2 ปีที่แล้ว +1

    പറ്റുമെങ്കിൽ ആരും ഈ സ്കൂട്ടർ വാങ്ങരുത് ഏകദേശം 74000 രൂപ കിട്ടുന്നുണ്ട് നാൽപതിനായിരം രൂപ കൊടുത്ത് ടിവിഎസ് വാങ്ങണം ചിന്തിച്ച് തീരുമാനമെടുക്കൂ

    • @shafzz6486
      @shafzz6486 ปีที่แล้ว +1

      എന്തോന്ന് എന്തോന്ന്??

  • @muhammedsahl4840
    @muhammedsahl4840 2 ปีที่แล้ว +1

    Hi bro njan gemopai udy scooter vagan udashikunnutt yantha abiprayam

    • @sudheeshshoranur105
      @sudheeshshoranur105 2 ปีที่แล้ว

      Super Anu njn 4 masamayi 7300 kilo meeter oodi

    • @vkpvlog4134
      @vkpvlog4134 2 ปีที่แล้ว

      ഞാൻ വാങ്ങാൻ ഉദ്ദേശിച്ച വണ്ടി ആയിരുന്നു... TVS ST കൂടെ ഇറങ്ങട്ടെ എന്ന് വിചാരിച്ചു നിർത്തി ... നല്ല വണ്ടി ആണ്

  • @rys6797
    @rys6797 2 ปีที่แล้ว

    Tvm Showroom update അറിയിക്കണേ

  • @sukumarank940
    @sukumarank940 ปีที่แล้ว

    Best scooter is Ola Pro S.

  • @mudisfakncheru8343
    @mudisfakncheru8343 2 ปีที่แล้ว +1

    2 പേര് വലിയ കയറ്റത്തിൽ നിന്നുപോകാതെ കയറുമോ.
    അങ്ങനെയുള്ള വീഡിയോ കാണിക്കാമോ ?

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      ചെയ്യാൻ ശ്രമിക്കാം ബ്രോ 🙏

  • @soymathew9841
    @soymathew9841 2 ปีที่แล้ว

    ഐ ക്യൂബ് ST യുടെ ബാറ്ററി കൂടുതൽ ആമ്പിയർ അവർ ബാറ്ററി ഫുൾ സ്പീഡിൽ ഉപയോഗിക്കുമ്പോൾ internal റെസിസ്റ്റൻസ് mattu മോഡലിന്റെ ബാറ്ററിയെക്കാൾ കുറവാണ്. അതായത് ബാറ്ററി വോൾടേജ് മറ്റുള്ളവയെക്കാൾ കുറച്ച് കൂടുതലായിരിക്കും ഫുൾ സ്പീഡിൽ പോകുമ്പോൾ ഉണ്ടാവുക. അതിനാലാണ് കുറച്ച് സ്പീഡ് കൂടാൻ കാരണം

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      എന്നിട്ടെന്താണ് ബ്രോ ആക്‌സിലറേഷനിൽ മാറ്റം കാണിക്കാത്തത് ? മൂന്നു വേരിയന്റും സെയിം ആണ് കാണിക്കുന്നത്

    • @soymathew9841
      @soymathew9841 2 ปีที่แล้ว +1

      @@shyamvishnot വളരേ ചെറിയ വ്യത്യാസമേ വരൂ സ്പീഡിൽ ഒന്നോ രണ്ടോ കൂടുതൽ. അത് ടോർക്കിന്റെ കാര്യത്തിൽ negligible ആണ് (സ്പീഡിന്റെ കാര്യത്തിലും negligible തന്നെ എന്നാലും പറയുമ്പോൾ oru തള്ളിനു ഇരിക്കട്ടെ എന്ന് കരുതിയിരിക്കും )

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      @@soymathew9841 😊👍

  • @emmanueltitus4920
    @emmanueltitus4920 ปีที่แล้ว

    ഹബ് മോട്ടോർ ആണോ

  • @Indian425
    @Indian425 ปีที่แล้ว

    💙👍🏻

  • @mubarak676303
    @mubarak676303 2 ปีที่แล้ว +3

    OLA ECO MODE 200 KM😀

  • @kiranTP
    @kiranTP 2 ปีที่แล้ว

    Calicut showroom evidaya

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      Nilavil kochiyil maathre ullu bro

  • @arunvrofficial
    @arunvrofficial ปีที่แล้ว +1

    രണ്ടുപേരും ആയിട്ട് പോകുമ്പോൾ എത്ര റേഞ്ച് കിട്ടുമെന്ന് ആർക്കെങ്കിലും അറിയാമോ?

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      20 ശതമാനം വരെ റേഞ്ച് കുറയും ബ്രോ ആളുടെ ഭാരം പോലെ

  • @airu4192
    @airu4192 ปีที่แล้ว

    Km / hr 100 വേണം / and 200 Km റേഞ്ചും വന്നിട്ട് എടുക്കണം

  • @muhammadnoufalnoufal4068
    @muhammadnoufalnoufal4068 2 ปีที่แล้ว

    Hi

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +6

    ഒരു ലക്ഷം രൂപയ്ക്ക് കിട്ടിയാൽ വാങ്ങുന്നുള്ളൂ 1.70ഒക്കെ ഒരുപാട് കൂടുതലാണ്

    • @shanvideoskL10
      @shanvideoskL10 2 ปีที่แล้ว +1

      That's correct...
      St 1.7 🤦🤷⛔⛔⛔⛔

    • @sunnyvarghese9652
      @sunnyvarghese9652 2 ปีที่แล้ว

      Ningal vanganda....

    • @dextermorgan2776
      @dextermorgan2776 2 ปีที่แล้ว

      125cc Petrol scooterinu 1 lakh price und ippol

  • @harikrishnannair6804
    @harikrishnannair6804 2 ปีที่แล้ว +3

    സപ്‌സിടി ഉണ്ടോ?

  • @37adwaids51
    @37adwaids51 2 ปีที่แล้ว +2

  • @pradeepchandran5019
    @pradeepchandran5019 2 ปีที่แล้ว +1

    Not affordable. Just wait for Simple One

  • @shoukathalipattathodika4370
    @shoukathalipattathodika4370 2 ปีที่แล้ว +8

    52 volt എന്നത് തീർച്ചയായും പണി തരുന്ന കപ്പാസിറ്റിയാണ്
    72 എങ്കിലും ചുരുങ്ങിയത് വേണം

    • @handsomemathews
      @handsomemathews 2 ปีที่แล้ว +4

      Their battery is upgraded to 21700 cell from 18600.
      Voltage kuranjal amps kooduthal flow cheyyan ulla guage koodiya wiring system venam, athe avar enthayalum kodukkum.
      For example, comparison btwn (52 & 72 volt)
      if the motor peaks out at 3kw (3000wats)
      then 3000 ÷ 52 = 57.6 amps require (w÷v=a)
      If the vehicle uses 72 volt battery,
      Then 3000÷ 72=41.6 amps, nearly 15 amps less require to churn the motor of a 72 volt battery vehicle, thus thinner wire require when comparing with 52 volt battery.
      Therefore, if the wirings are proper and so as better BMS, then 52 volt battery also performs as good as 72.

    • @soymathew9841
      @soymathew9841 2 ปีที่แล้ว +3

      @@handsomemathews എന്തായാലും കോപ്പർ കൂടുതൽ വൈറിങ്ങിൽ മാത്രം പോരല്ലോ മോട്ടോറിന്റെ വൈൻഡിങ്ങിലും വേണമല്ലോ അല്ലെങ്കിൽ ഡ്രോപ്പ് വരുമല്ലോ. വോൾടേജ് കൂടിയ സിസ്റ്റം തന്നെയാണ് കോസ്റ്റ് എഫക്റ്റീവും കൂടുതൽ efficiency തരുന്നതും എന്നും നിസ്സംശയം പറയാം. പിന്നെ ബാറ്ററി ലൈഫ് കൂടുതൽ കിട്ടാനും ലെസ്സ് ഡിസ്ചാർജ് റേറ്റ് ഉപകരിക്കും

    • @vkpvlog4134
      @vkpvlog4134 2 ปีที่แล้ว

      ശരിയാണ് ... കയറ്റം കയറുമ്പോൾ അറിയാം🙏

    • @shanvideoskL10
      @shanvideoskL10 2 ปีที่แล้ว +1

      ഇച്ചും അത് തോന്നി...
      പല തുക്കടാ വണ്ടികളും 72 volt ഉണ്ട്....ല്ലേ...

    • @handsomemathews
      @handsomemathews 2 ปีที่แล้ว +2

      @@soymathew9841 ofcourse yes, motor requires better winding as well, hope that is Bosch motor,
      And taking less from battery also gives more cycles, maybe 1500 to 2000 cycles.
      I hope these batteries (21700)are rated above 3000mah and 6 or higher C rated 6C, high drain category.