Good review. കയറ്റം നിർത്തി എടുക്കുന്നത് കൂടി test ചെയ്യാമായിരുന്നു. പിന്നെ, വീട്ടിൽ വെച്ച് charge ചെയുമ്പോൾ 2 monthsലേക്ക് എത്ര current bill extra വരുന്നുണ്ട് ?
ബ്രോ ബ്രാന്റ് ഒക്കെയാണ് എന്നാൽ ഇത് ഹബ്ബ് മോട്ടർ ആണ് ബെൽറ്റ് ഡ്രൈവ് വണ്ടിമാത്രമേ എടുക്കാവു ഏതേർ ബെൽറ്റ് ഡ്രൈവ് ആണ്... ഹബ്ബ് മോട്ടർ പ്രോബ്ലം -=വണ്ടി ഗട്ടർ ചാടിയാൽ മോട്ടർ. കല്ല് അടിച്ചാൽ വെള്ളത്തിൽ ഓടിച്ചാൽ എല്ലാം പ്രോബ്ലം ആണ് ഇനി ടയർ ചേഞ്ച് ചെയ്യാൻ ആന്നെ ഷോറൂം പോകണം
Guys, this is basically a first impression of the new TVS iQube. I was really impressed by the machine. Seems really good for the price. Those who are interested, make sure you test drive before booking.
ഇലക്ട്രിക് സ്കൂട്ടറിന് മൈലേജ് വർധിപ്പിക്കാൻ പല ടിപ്സുകളും ഉണ്ട് അതിലൊന്ന് ടയർ പ്രഷർ മെയിന്റയിൻ ചെയ്യുക എന്നുള്ളതാണ് പിറകുവശത്തെ ടയറിൽ അല്പം കാറ്റ് കൂട്ടി അടിക്കുന്നത് മൈലേജ് കൂട്ടാൻ നല്ലതാണ് ഫ്രണ്ട് ടയറിൽ സ്പെസിഫൈഡ് എയർ പ്രഷർ മാത്രമേ പാടുള്ളൂ അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നതും ഇടയ്ക്കിടയ്ക്ക് ബ്രേക്ക് അപ്ലൈ ചെയ്യുന്നതും ചാർജ് കുറയാൻ ഇടവരുത്തും മീഡിയം സ്പീഡായ 40 ൽ മെയിന്റയിൻ ചെയ്യുക എന്നതാണ് ഏറ്റവും അധികം മൈലേജ് കിട്ടാനുള്ള മറ്റൊരു ടിപ്പ്
കഴിഞ്ഞ റിവ്യൂ കണ്ടിരുന്നു . അന്ന് മുതൽ ഇതിനായി വെയ്റ്റിംഗ് ആയിരുന്നു . ഞാൻ same model book ചെയ്തു ഒരു മാസമായി വൈറ്റിംഗിൽ ആണ് . iQube ന്റെ range test , hill climb എല്ലാം ഉൾപ്പെടുത്തിയ ഒരു റിവ്യൂ ഇതുവരെ വന്നിട്ടില്ല . അടിപൊളി റിവ്യൂ ❤ ഞാൻ Trivandrum Attingal ൽ Blossom TVS ൽ ഈ ശനിയാഴ്ച ടെസ്റ്റ് ഡ്രൈവ് ചെയ്തു. same opinion ആണ് ; കിടിലം വണ്ടി . Hub motor മാത്രമാണ് ഒരേ ഒരു negative. പക്ഷേ അത് കാരണം power loss ഒട്ടുമില്ല . നല്ല toque ഉം കിട്ടുന്നുമുണ്ട് . back ടയർ അഴിക്കാൻ സർവീസ് സെന്ററിൽ നിന്നേ പറ്റുകയുള്ളൂ . പിന്നെ hump ൽ ഒക്കെ ചാടിയാൽ മോട്ടോറിൽ ആ പ്രഷർ വരില്ലേ എന്നൊരു പേടിയുണ്ട് . എന്റെ ആവശ്യത്തിന് ഈ range ധാരാളം ആണ് . അതുകൊണ്ട് ST നോക്കുന്നില്ല.
Pine hub ayondu external impacts kittam roadile kuzhy oke chadumbo oke. Direct wheelil ale fit chythekane. Belt driven anel, motor nala safe aya positionil ayirikum.
Athoke odichathanu bro. Oru scenum ila. Just brake pidikuka. Apo motor cut off akum. Full brake pidikuka. Full acceleration kodukuka. Brake release chyuka.
@@NadeemLatheef noo Ather Aug I'll kittullo Athinu munpu Ather update vallathum varaanengil Luck or cash anusarich I qube TVS viswasikkam only pblm hub motor aanu
Hub motor പ്രശ്നമില്ല എന്ന് മനസ്സിലാക്കാൻ പറ്റി. ഭൂരിഭാഗം വണ്ടികളും Hub motors ലാണ് ഇറങ്ങുന്നത്. ബാറ്ററി ചാർജ് കുറയുമ്പോൾ performance കുറയുമോ? എത്ര percentage ആകുമ്പോൾ വണ്ടി off ആകും ?
@@NadeemLatheef KSEB pole mounted charging station ൽ 2 type port ഉണ്ട് (Normal & fast charging). iQbube fast charging port വഴി charge ചെയ്യാമെന്നാണ് അറിഞ്ഞത് . കുറച്ചു reviews കണ്ടിരുന്നു
Hub motor പഞ്ചർ ആയാൽ പണിയാകുമോ? കയറ്റത്തിന്റെ പകുതി വെച്ച് നിർത്തി എടുത്തുനോക്കാമായിരുന്നു. എന്തായാലും ഒന്നര മാസം മുൻപ് ബുക്ക് ചെയ്ത revolt ക്യാൻസൽ ചെയ്ത് st കഴിഞ്ഞ ആഴ്ചയിൽ ബുക്ക് ചെയ്തിട്ടുണ്ട്.
Cheriya puncture onum scene ila. Tyre matandi vanal..alel motor complaint vanal, ooran athyavashyam pani anu Kayyattam pakuthyku vechu nirthy eduthu. Oru kuzhapomila. Just brake full pidichitu, acceleration full kodukuka. Brake release cheyuka.
Bro tubeless ടയർ ഒന്നും പെട്ടെന്ന് പഞ്ചർ ആകില്ല ആയാലും ടയർ ഇളക്കാതെ തന്നെ ഒട്ടിക്കാൻ പറ്റും.എന്റെ thunderbird 30 000 km ഒരു പഞ്ചർ പോലും ഇല്ലാതെ ഓടിയിട്ടുണ്ട്
@@NadeemLatheef For the last two years I have been doing some research on electric scooters to buy one electric scooter. And pre booked OLA,SIMPLE ONE, ATHER 450X,OKHI 90, BOUNCE INFINITY, TVS IQUBE ST,TVS IQUBE S and ELECTRON ELECTRIC SCOOTER. At the end of my study I think iqubu , IQUBE s and IQUBE st are the best scooters to buy right now.Your video confirms my conclusion that is why I said thanks. Similarly, another subject I am studying is off grid solar system. if you know anything about it. Don't hesitate to make video because Solar electricity has a good market in Kerala today.
@@NadeemLatheef Kochi showroom il ninnu vaangiyal Service num avide thanne pokendi varo? (eg: from Malappuram). Hub motor aayath komd puncture aayal polum?!
Vandy nice anu. Build quality, ride quality oke kollam. Pakshe, a vilaku ulath ila. Ather ayitu similar pricing anu.. Atheril touchscreen, navigation oke kitum. 20-45 kms kooduthal range kitum. Pine 3 years unlimited warranty and free fast charging till December. Chetak vila kurachal, nala pole vittu pokum.
ടച്ച്സ്‌ക്രീൻ ഇല്ലാത്തത്കൊണ്ട് ആണ് ഞാൻ ആ വണ്ടി എടുത്തത്. ഒരു മൊബൈൽ ടച്ച്സ്‌ക്രീൻ നു 2-4 കൊല്ലം ആണ് ലൈഫ്. അപ്പോ അങ്ങനെ ഒരു എക്സ്ട്രാ complication വേണ്ട എന്ന് ഓർത്തു. പിന്നെ ചേതക് ന്റെ single stage constant mesh ഗിയർ സിസ്റ്റം നല്ല ലൈഫ് തരുന്നത് ആണ്. കൂടാതെ pmsm motor, Bosch ബാറ്ററി പാക്ക്, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം,സ്വിച്ചസ് ആൻഡ് സസ്പെന്ഷന് ക്വാളിറ്റി, ഫുൾ മെറ്റൽ ബോഡി, ബെൽറ്റ് ഡ്രൈവ് ഉം അല്ല,എല്ലാത്തിനും പുറമെ കമ്പനി 90 റേഞ്ച് പറയുമ്പോ കിട്ടുന്ന റേഞ്ച് 95-100. എല്ലാംകൂടെ നോക്കിയപ്പോ ഇതാണ് ബെസ്റ്റ്.
Hub motor PSM നെ അപേക്ഷിച്ച് പവർ കുറവ് തന്നെയാണ്. ഇതിന്റെ ബാറ്ററി ലിഥിയം അല്ല എന്നാണ് തോന്നുന്നത് NMC ബാറ്ററിയാണെങ്കിൽ ഇപ്പോ റേഞ്ച് കിട്ടുമെങ്കിലും ഭാവിയിൽ പണി കിട്ടും,
Battery Warranty for iQube - 3 Years/50,000 kms
😊three year same performace kittiyal mathiyayirunnu
@@nandakumar621 Athonum parayan patila 😅 Manushyar undakunathale !? Complaints varam, varathe irikam. Vanal, warranty undenulathani ashwasam.
Good review.
കയറ്റം നിർത്തി എടുക്കുന്നത് കൂടി test ചെയ്യാമായിരുന്നു.
പിന്നെ, വീട്ടിൽ വെച്ച് charge ചെയുമ്പോൾ 2 monthsലേക്ക് എത്ര current bill extra വരുന്നുണ്ട് ?
Kayattil nirthy anu njngal last kery poye. Oru kuzhapom ilarnu. Njn sherikum njetty poyi 😅
On road price ethara??
അടിപൊളി ഇതാണ് ബ്രാൻഡഡ് കമ്പനി വണ്ടിയും ചൈനീസ് ചാത്തന്മാരും തമ്മിലുള്ള വ്യത്യാസം ❤️
ബ്രോ ബ്രാന്റ് ഒക്കെയാണ് എന്നാൽ ഇത് ഹബ്ബ് മോട്ടർ ആണ് ബെൽറ്റ് ഡ്രൈവ് വണ്ടിമാത്രമേ എടുക്കാവു ഏതേർ ബെൽറ്റ് ഡ്രൈവ് ആണ്... ഹബ്ബ് മോട്ടർ പ്രോബ്ലം -=വണ്ടി ഗട്ടർ ചാടിയാൽ മോട്ടർ. കല്ല് അടിച്ചാൽ വെള്ളത്തിൽ ഓടിച്ചാൽ എല്ലാം പ്രോബ്ലം ആണ് ഇനി ടയർ ചേഞ്ച് ചെയ്യാൻ ആന്നെ ഷോറൂം പോകണം
@@ArunRoy-wi4bj shock nannayalo?
Top job from TVS , total improvement on old model
താങ്ക്‌സ് ഇക്കാ..🛵ഇലക്ട്രിക് വെഹിക്കിൾ എനിക്ക് ഇഷ്ടപെട്ട മോഡൽ i qube.. കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
✌🏻😁
Guys, this is basically a first impression of the new TVS iQube. I was really impressed by the machine. Seems really good for the price. Those who are interested, make sure you test drive before booking.
Very useful viedeo thanks Bro 🙏👌
ഇലക്ട്രിക് സ്കൂട്ടറിന് മൈലേജ് വർധിപ്പിക്കാൻ പല ടിപ്സുകളും ഉണ്ട് അതിലൊന്ന് ടയർ പ്രഷർ മെയിന്റയിൻ ചെയ്യുക എന്നുള്ളതാണ് പിറകുവശത്തെ ടയറിൽ അല്പം കാറ്റ് കൂട്ടി അടിക്കുന്നത് മൈലേജ് കൂട്ടാൻ നല്ലതാണ് ഫ്രണ്ട് ടയറിൽ സ്പെസിഫൈഡ് എയർ പ്രഷർ മാത്രമേ പാടുള്ളൂ അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നതും ഇടയ്ക്കിടയ്ക്ക് ബ്രേക്ക് അപ്ലൈ ചെയ്യുന്നതും ചാർജ് കുറയാൻ ഇടവരുത്തും മീഡിയം സ്പീഡായ 40 ൽ മെയിന്റയിൻ ചെയ്യുക എന്നതാണ് ഏറ്റവും അധികം മൈലേജ് കിട്ടാനുള്ള മറ്റൊരു ടിപ്പ്
Can u try the infopark gate hill which goes to kuzhikatoomoola .just to know the capacity
Vandy Kozhikodeku ayachu 😅
@@NadeemLatheef 😥
Nice review.. Appreciate you bro 💐💐💐
😃
കഴിഞ്ഞ റിവ്യൂ കണ്ടിരുന്നു . അന്ന് മുതൽ ഇതിനായി വെയ്റ്റിംഗ് ആയിരുന്നു . ഞാൻ same model book ചെയ്തു ഒരു മാസമായി വൈറ്റിംഗിൽ ആണ് . iQube ന്റെ range test , hill climb എല്ലാം ഉൾപ്പെടുത്തിയ ഒരു റിവ്യൂ ഇതുവരെ വന്നിട്ടില്ല . അടിപൊളി റിവ്യൂ ❤
ഞാൻ Trivandrum Attingal ൽ Blossom TVS ൽ ഈ ശനിയാഴ്ച ടെസ്റ്റ് ഡ്രൈവ് ചെയ്തു. same opinion ആണ് ; കിടിലം വണ്ടി . Hub motor മാത്രമാണ് ഒരേ ഒരു negative. പക്ഷേ അത് കാരണം power loss ഒട്ടുമില്ല . നല്ല toque ഉം കിട്ടുന്നുമുണ്ട് . back ടയർ അഴിക്കാൻ സർവീസ് സെന്ററിൽ നിന്നേ പറ്റുകയുള്ളൂ . പിന്നെ hump ൽ ഒക്കെ ചാടിയാൽ മോട്ടോറിൽ ആ പ്രഷർ വരില്ലേ എന്നൊരു പേടിയുണ്ട് .
എന്റെ ആവശ്യത്തിന് ഈ range ധാരാളം ആണ് . അതുകൊണ്ട് ST നോക്കുന്നില്ല.
Hub motor exposed ayondu, external impacts varan chances undu. Kuzhamilayirikum enu pratheeshikam 😊
Attingal vazhi iqube erakan pattumo?
Vangan ano ?
Plan und..cochin tvs il vilich rate arinju...
Attingal vazhi edukan pattumenkil kollam..njanum attingal aanu..
Trivandrum main showroom nokarnile ?
അടിപൊളി വീഡിയോ മുത്തേ 🌹🌹🌹🌹
✌🏻😁
Using for 3 weeks 🤩😍👌👌👌👌
Back tyre puncture aakuvanel ath engane mattum?
Puncture ottikalo
Boot space base, s and st ഒന്ന് പറയാമോ
STyil 40L entho anu. Sil normal iQube pole thane.
@@NadeemLatheef st 32, s and base 17
Ok. Athre ulu boot difference. Sil oru helmet vekam. STyil randennam.
@@NadeemLatheefഅങ്ങനേയാണ് അറിയാന്‍ കഴിഞ്ഞത്,,
Angane anu.
Nadheem bhai നല്ല റിവ്യൂ ആണ്.. ഞാൻ ബുക്ക് ചെയ്തു പേടിച്ചു ഇരിക്കുവായിരുന്നു ഇപ്പോൾ ധൈര്യം ആയി
😃
@LastBench arun smoki ee vandiyude oru vedio ittittund athum koodey kanditt
Edukkunathayirikum nallathu .... 🙂
Arun smoki odichu kayariya kayattam vechu nokyal, keralathil elarkum ather ale edukan patulu. Namal idukki, wayanad area anel, scene anu. Namude areayil e parayuna yamandan kettam onum ilel, iQube oke dharalam.
@@NadeemLatheef nighal paranjath sheriyan
Tnku brother ♡👍
😃
ee iqube present condition video idamo
E iQube Kozhikode anu 😅
@@NadeemLatheef oooh
latest iqube video idamo with range and hill test
iQube videos vere ititundalo. Range elarkum parayunath kitanundu. Kettam keranundu.
@@NadeemLatheef any problems?
I qube body metal ano fibers aano
Fiber.
Hubmotor nu enthaanu porayimma
Belt drive aano nallath
Belt drive anu performancinu nalath. Ather, OLA oke belt driven anu. Chetak, TVS pole ula brandsinte hub motors kuzhapamila. Nala smooth anu. Performancum nalathanu. Pakshe, atherinteyonum athrem acceleration onum ila. Baki oke cheap hub motors anu use chyane. Initially nala torque ayirikum. Acceleration kodukumbo thane munpotu kuthikum. Pine kayattam keran oke mady ayirikum compared to belt driven. Hub ayondu oru paridhiyil kooduthal powerum kootan patila.
Cost wise nokyal, hub cheaper anu. PMS motor extensive anu.
Pine hub ayondu external impacts kittam roadile kuzhy oke chadumbo oke. Direct wheelil ale fit chythekane. Belt driven anel, motor nala safe aya positionil ayirikum.
Kollam or near Kollam show room yevde und pls rply
No idea. Avarude site check chyamo ?
Thrissur showroom undo
Sitil check chyndi varum
Bro height ollavark leg space ondo
Jupiter oke pole anu
odikkondu pokunnallathe നടുവില്‍ നിർത്തി odikkamo
Athoke odichathanu bro. Oru scenum ila. Just brake pidikuka. Apo motor cut off akum. Full brake pidikuka. Full acceleration kodukuka. Brake release chyuka.
Ithinte battery warranty time kazhinj adich poyal.. Etra rs avum replace cheyan?
Ithinu battery 2 pieces ayaanu. Complaint ayath mathram replace chythal mathyakum. 2um koode 50k oke varumayirikum.
Battery poya.. Pani anu.. 50k koduth pinna new batery vangunath nastam aanu.. 3..4varsham maximum use cheyth muthalakunark use und
3 kollam kazhiyumbo, ithayirikila vila. Indiayil li on cells produce chyan thudangyal scene ila. Oke imported anu. Athanu problem.
Daily oru 50km odunnavark 3 yer kond thanna 90k labhikkam... Petrol price vach compare cheyumpol
Njn masam 1000+ kms anu odane. Monthly max poyal 200 Rs akanulu. Munpu eniku 3000+ akumarnu. 6 masam kondu thane 18,000 aduthu labhichu 😃
Ente naden Bai ningal Aake confution aakkum Ather book cheytha ooraal ithu kandal I qube edukkaan irangumalloo Njaan mothathil Vattayi irikkaaa
Ethelum orenam angu edukuka. Iniyum ethra vandikal varan kidakunu 😁 Confusion koodulu apo
@@NadeemLatheef noo Ather Aug I'll kittullo Athinu munpu Ather update vallathum varaanengil Luck or cash anusarich I qube TVS viswasikkam only pblm hub motor aanu
Range koodi enghi vadiyude.weight kurachittundakum.
Enthinu ? Battery capacity kootyal pore ?
Hub motor പ്രശ്നമില്ല എന്ന് മനസ്സിലാക്കാൻ പറ്റി. ഭൂരിഭാഗം വണ്ടികളും Hub motors ലാണ് ഇറങ്ങുന്നത്. ബാറ്ററി ചാർജ് കുറയുമ്പോൾ performance കുറയുമോ? എത്ര percentage ആകുമ്പോൾ വണ്ടി off ആകും ?
Charge theerum vare odum enthayalum. Pine oru 20-25% vare valiya kuzhapam kanilla. Pine angodu phone ayalum vandy ayalum, performance kurachu down akum. Athu swabhavikam anu.
@@NadeemLatheef ഫോണിന് അങ്ങനെ ഒന്നും ഇല്ല 🤣
Athu bro ku ariyathonda. Smartphone ethu companyde ayalum, battery 15-20% oke ethumbo performance laggy akum. Athu swabhavikam anu. Phone battery valare kuravu ulapo game kalichu noku..alel oru video editing chythu noku..
www.reddit.com/r/AskEngineers/comments/klkdtk/why_do_phones_slow_down_when_the_battery_is_low/
Good review. Thank you
✌🏻😁
പേരുപറയുന്നതാണ് ഇഷ്ടം 😍👍🏻
Verupikal aya pole thony 😁
Nice Nadeem bro 👍
Thanks bro ✌🏻😁
Belt drive ആണോ?
Re generative power ഉണ്ടോ?
Oke njn detail ayi videoyil paranjitundu. Fast forward ayitu anelum onu kandu noku 😁
Hub anu. Automatic Regen undu.
Fast charging undo
Ila. Normal charging 4 hours 30 mins..
@@NadeemLatheef Ok
50-60Kmph ൽ എത്ര കിട്ടുന്നു range
iQube ente ala bro.
Calicut undo
Ariyila bro.
welcome tune mute cheyyaan option undo?
Ilanu thonanu 😁
@@NadeemLatheef orumaathiri washing machine on aavunna poole😂
Price?..
1.36L
ഇലക്ട്രിക് വാഹനങ്ങൾക്ക് എല്ലാം വണ്ടിയോടൊപ്പം ബാറ്ററി വാങ്ങുമ്പോൾ 5% GST യും,ബാറ്ററി മാത്രമായി വാങ്ങുമ്പോൾ 28% ഉം ആയിരിക്കും GST
Thanks for sharing 👍🏻
മനോഷ്.... or മനോജ് ...?
Manosh
Petrolum electricum kooditulla vandiyundel kollamayirunnu..mecanicinum ari medikkamayirunnu....
Apo pine hybrid cars thane nokanam 😅
അപ്പോൾ ഇറക്കത്തിലും അൽസിലേറ്റർ കൊടുക്കണോ 🙄🙄🙄(about regen)
Venda.. acceleratorinu kai eduthal thane regen work akum.
ഇതിൻറെ സർവീസും കാര്യങ്ങളും എങ്ങനെയാണ്
iQube S videoyil servicine paty paranjitundu njn.
SV motors ബുക്ക് ചെയ്യാൻ പോയിരുന്നു പക്ഷെ ഫുൾ എമൗണ്ട് കൊടുക്കാതെ ബുക്ക് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു
31 മാർച്ച് ആണ് പോയത്
Athentha angane ? Finance ile ?
Booking online anallo
ഏഥർ നെ പോലെ ചാർജിംഗ് ഗ്രിഡുകൾ അവയിലബിൾ ആണോ ?
Alanu thonanu. Pakshe evideyo njn oru pic kandarnu charging pluginte showroomil.
@@NadeemLatheef ഗ്രിഡുകൾ വേണമെന്ന ചിന്ത ഏഥർ ന് മാത്രമേ ഉള്ളൂ എന്നാണ് തോന്നുന്നത്😀
KSEB പുതിയ charging station കുറേ തുടങ്ങി. Electric post നോട് ചേർന്ന്
Time orupaadu edukum enulathanu kuzhapam. Athyavashyam vanal use chyam. Alenkil, post akum 😅
@@NadeemLatheef KSEB pole mounted charging station ൽ 2 type port ഉണ്ട് (Normal & fast charging). iQbube fast charging port വഴി charge ചെയ്യാമെന്നാണ് അറിഞ്ഞത് . കുറച്ചു reviews കണ്ടിരുന്നു
കയറ്റത്തിന്റെ നടുക്ക് നിർത്തിയിട് പിന്നെയും എടുത്ത് കാണിക്കാൻ പറ്റുമോ??? എന്നാലേ പുള്ളിങ് പവർ കറക്ട് അറിയാൻ പറ്റു.
Njngal 2 perum koode a kayattam kery nokyarnu. Issues ilarnu. Vere iQube kitonu nokate. Onude cheyyam 😁
@@NadeemLatheef ok. Running speedil varumbol kayattam oke keri pokum.. But nirthi eduthale manasilaku.. 😄
Njngal test cheythathanu. Surprised ayi poyi. Kakkanad njn sthiram test cheyyuna kettam iQube pushpam pole kery poyi. With Pillion. Pine, athoru 50m oke kanulu. Nokate.
I am waiting TVS ST
Battery cooling system undo ithinu
Cooling system ayitu undonu ariyula. Battery casing aluminium anu. Like ather.
Iqube st പുറത്ത് ഇറങ്ങിയോ
Delivery delayed anu.
@@NadeemLatheef ഈ മാസം kanumo
Oru idea ila bro. Augustil delivery start cheyyunu paranjatha.
Iqube st എടുക്കാൻ ആയിരുന്നു
Booking oke already masangalku munpe close cheytharnu.
Ather belt drive ആണ് പക്ഷേ കയറ്റം കയറില്ല
Ather keruna pole vere oru electric scooterum kerila bro ☺️
Njan ather thanne adukullu athu therumanichu kazhinju .
😃
Ather um range koodiyath varunnundallo soon (new model battery 3.69kw, old 2.9kw)
Hub motor പഞ്ചർ ആയാൽ പണിയാകുമോ?
കയറ്റത്തിന്റെ പകുതി വെച്ച് നിർത്തി എടുത്തുനോക്കാമായിരുന്നു.
എന്തായാലും ഒന്നര മാസം മുൻപ് ബുക്ക് ചെയ്ത revolt ക്യാൻസൽ ചെയ്ത് st കഴിഞ്ഞ ആഴ്ചയിൽ ബുക്ക് ചെയ്തിട്ടുണ്ട്.
Cheriya puncture onum scene ila. Tyre matandi vanal..alel motor complaint vanal, ooran athyavashyam pani anu
Kayyattam pakuthyku vechu nirthy eduthu. Oru kuzhapomila. Just brake full pidichitu, acceleration full kodukuka. Brake release cheyuka.
August akum delivery ST de.
Tubeless tires alle ? so Tyre azhikaathe puncture repair cheythude ?
Cheriya puncture onum scene undakila. Tyre oorandi vanal pani anu
Bro tubeless ടയർ ഒന്നും പെട്ടെന്ന് പഞ്ചർ ആകില്ല ആയാലും ടയർ ഇളക്കാതെ തന്നെ ഒട്ടിക്കാൻ പറ്റും.എന്റെ thunderbird 30 000 km ഒരു പഞ്ചർ പോലും ഇല്ലാതെ ഓടിയിട്ടുണ്ട്
ഇതിൻ്റെ ചാരജിങ്ങ് പഴയതു eപാലെ വീട്ടിൽ നിന്ന് മാത്രം ചെയ്യാൻ പറ്റുന്നതാണോ
TVS avarude showroomil charging free ayi kodkumo enu ariyila. Charger undel atherinte grid, bolt, KSEB postil oke slow charge chyam.
Yes.
Thanks sir
Were you waiting for this video !? 😁
@@NadeemLatheef y
Why did you thank me !? 😅
@@NadeemLatheef For the last two years I have been doing some research on electric scooters to buy one electric scooter. And pre booked OLA,SIMPLE ONE, ATHER 450X,OKHI 90, BOUNCE INFINITY, TVS IQUBE ST,TVS IQUBE S and ELECTRON ELECTRIC SCOOTER. At the end of my study I think iqubu , IQUBE s and IQUBE st are the best scooters to buy right now.Your video confirms my conclusion that is why I said thanks. Similarly, another subject I am studying is off grid solar system. if you know anything about it. Don't hesitate to make video because Solar electricity has a good market in Kerala today.
ബ്രോ ഹെൽമറ്റ് ഫ്രീയല്ലേ..?
Yes
Kayattathill nirthi eduth nokko?
Njngal a kayattathil nirthy eduthatha. Oru kuzhapom undayila. Brake pidikuka..full throttle kodukuka..brake release chyuka..
Arunsmoki review cheythappo kayattathill nikkunnath kandu athonda choiche
@@dubzzfm6667 Njngal video shoot chythu kazhinju, kayattathil pathiku vecha njn kery poye. Njngal kerya kettam oru scenum ilarnu.
@@NadeemLatheef ok
ഈ സ്ക്കുട്ടർ എവിടെയാണ് ബുക്ക് ചെയ്യണ്ടത് ഒൺ ലെൻ ആണോ?
Online chyam. Alel chila showromsil poyal chyam.
TV ട ഷോറൂമിൽ ബുക്ക് ചെയ്യാം
Superb..
✌🏻😁
സബ്‌സിഡി ഉണ്ടോ
Subsidy oke kazhinjanu e vila.
Njan innu Cochin Tvs poyirunnu...vandi kandu...book cheithu...now confused aanu.. standard or st. aathu book cheyyanam ennu 🤔...vandi poli aanu ❤️
ST akumbo 1.6 - 1.7L varum. 100 kms oke range mathy enkil, base model thane dharalam.
@@NadeemLatheef ys..appol standard thanne edukkam...
@@NadeemLatheef endayalum broyude innathe video...full impressed aayi... 👍
Test drive eduthu noku 😁
@@NadeemLatheef njan 1week munp vazhiyiloode poya oru iqube kai kaanichu nirthi 😀...pulli ellam vivarichu thannu..adhehavum full happy aanu ...njan aa vandi oodichu nokki..pakka performance..adutha day thanne book aakki..innu ekm vazhi poyappol tvs il kayari uchakku...appol vandi kandu.... 👍
Ecco mode double😮😮😮😮wow
Bro, ഞാൻ ഇലക്ട്രിക് സ്കൂട്ടർ മേടിക്കുന്നുണ്ട് IQUBE മേടിക്കട്ടെ?
Bro ku ishtam anenkil vangicholu. Scene onula.
ആക്സിലറേഷൻ എന്നുവെച്ച എന്താ
Pinne st book cheythal enn kittum
August akum delivery enu kelkanundu. First batch. Apo ipo book chythal, onude vaikum.
@@arunxavier9142 Acceleration enu vechal ethra petenu speed kerum enulathanu. Example - 0-40 Kmph ethan atherinu 3.3 seconds mathy.
Bai ബുക്ചെയ്താൽ എത്ര ദിവസം കൊണ്ട് കിട്ടും എവിടെ ബുക്ക് ചെയ്യണം pls
Cochin TVSil mathre ipo ulunu thonanu. Ithu book chythitu 3 masam kazhinja kitye.
80 days,
Thrissur TVS ൽ കിട്ടും
@@NadeemLatheef Kochi showroom il ninnu vaangiyal Service num avide thanne pokendi varo? (eg: from Malappuram).
Hub motor aayath komd puncture aayal polum?!
ചേതക് അടിപൊളി വണ്ടി
Vandy nice anu. Build quality, ride quality oke kollam. Pakshe, a vilaku ulath ila. Ather ayitu similar pricing anu.. Atheril touchscreen, navigation oke kitum. 20-45 kms kooduthal range kitum. Pine 3 years unlimited warranty and free fast charging till December. Chetak vila kurachal, nala pole vittu pokum.
ടച്ച്സ്‌ക്രീൻ ഇല്ലാത്തത്കൊണ്ട് ആണ് ഞാൻ ആ വണ്ടി എടുത്തത്. ഒരു മൊബൈൽ ടച്ച്സ്‌ക്രീൻ നു 2-4 കൊല്ലം ആണ് ലൈഫ്. അപ്പോ അങ്ങനെ ഒരു എക്സ്ട്രാ complication വേണ്ട എന്ന് ഓർത്തു. പിന്നെ ചേതക് ന്റെ single stage constant mesh ഗിയർ സിസ്റ്റം നല്ല ലൈഫ് തരുന്നത് ആണ്. കൂടാതെ pmsm motor, Bosch ബാറ്ററി പാക്ക്, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം,സ്വിച്ചസ് ആൻഡ് സസ്പെന്ഷന് ക്വാളിറ്റി, ഫുൾ മെറ്റൽ ബോഡി, ബെൽറ്റ് ഡ്രൈവ് ഉം അല്ല,എല്ലാത്തിനും പുറമെ കമ്പനി 90 റേഞ്ച് പറയുമ്പോ കിട്ടുന്ന റേഞ്ച് 95-100. എല്ലാംകൂടെ നോക്കിയപ്പോ ഇതാണ് ബെസ്റ്റ്.
Thanks for sharing 👍🏻
Njn odichathil vechu ettavum smooth vandy chetak anu 😃 Pakshe, pricing anu issue.
അതെ.. നല്ല വില ഉണ്ട്. പക്ഷെ പുറത്ത് അറിയാത്ത കൊറേ ഗുണങ്ങളും ഉണ്ട്
Tvs ചേതക് രണ്ടുംകൂടി ഒരു വിഡിയോ ചെയ്തു കൂടെ
Hub motor PSM നെ അപേക്ഷിച്ച് പവർ കുറവ് തന്നെയാണ്. ഇതിന്റെ ബാറ്ററി ലിഥിയം അല്ല എന്നാണ് തോന്നുന്നത് NMC ബാറ്ററിയാണെങ്കിൽ ഇപ്പോ റേഞ്ച് കിട്ടുമെങ്കിലും ഭാവിയിൽ പണി കിട്ടും,
NMC ബാറ്ററി എന്താണ്?
Nickel - Manganese - Cobalt use chyunavana.
iQube Li-ion thane anu.
NMC lithium ion battery യുടെ ഒരു varient തന്നെ ആണ്
NMC ഭാവിയിൽ എന്താണ് പണി? Please explain if you know that
Hub motor is beter than belt drive in case of power. I am using benling aura it is beter than ola
Tottenham fan boy💓
COYS 💙
അടുത്ത തവണ ബൂട്ട് സ്പേസ് കാണിച്ചു തരണേ .
Vittu poyi bro 😅 Old iQube video nokamo ? Same anu
@@NadeemLatheef ok
st il kooduthalallae boot space..
STyil kooduthal anu.
ബ്രോ ഇത് paid review ആണല്ലേ 🙏🙏
Athelo. 50L rupa, BMW car, 2 acre thengum thoppum kity 😁 Paid promotion cheyan anel, avarku nala pole subscribers ula arelum elpichal pore ? 🤣 Ake koode 3000 subscribers undarna eniku tharano ?
@@NadeemLatheef 🙏🙏🙏
@Citizen Ala pinne 😁
👍🏻👍🏻
ഇതിന് subscription charges ഉണ്ടോ ?
One year free subscription, Roadside assistance undena sitil kandath.
@@NadeemLatheef battery warranty extend ചെയ്യാൻ പറ്റുമോ
Ilanu thonunu.
ഇതിന് സർക്കാർ സബ്‌സിഡി ഉണ്ടോ?
Ithinenala oru electric vandikum kerala government vaka subsidy ila. Central government subsidy kazhinjanu e vila.
മറ്റു ബ്രാൻഡുകളുടെ ചീട്ടു കീറും, ഇത് Tvs, പൊളി സാനം
Nala vandy anu. Pakshe, Atherinte onum acceleratione match chyan patila. Pine battery warranty 3 Years/50,000 kms ulu. Athe samayam ather oke 3 Years/Unlimited kms anu. Nala ottam ulavarku anel, kurachu risky anu
iQube STyum Ather puthiya modelum thammil nala competition ayirikum 💪🏻
Those Who Come To Hill Climb Test U Can Watch From 20:08 Time Is Important Bro 😁
Thanks Me Later 🙂
V good
😃
Hub moter ഇൽ ,power loss ഉണ്ടാവില്ല belt drive ഇൽ 13℅ power loss ഉണ്ടാവില്ല
13% loss undakum enano udeshiche ?
Hub akumbo smooth ayirikum sound kanila. Pakshe, motor petenu complaint akan chances undu. E torque elam koode onichu back wheelil varunath athra nalathala. Pine, external impacts undakam motor exposed ayondu.
Break പിടിച്ചാൽ മോട്ടോർ കട്ട് ഓഫ് ആവുമോ
Yes
@@NadeemLatheef cut illa ennanu njaan kettath. Onnu confom ചെയ്യാൻ പറ്റോ
Njn odichathale bro ? Njngal hill climb chyumbo undarnu. Njngal pathyku vechu brake pidichu motor off aki anu eduthe.
TVS good
TVS എടുക്കാൻ തീരുമാനിച്ചു.
👍🏻
Kerala ഇൽ ഈ വണ്ടിക്ക് രജിസ്റ്റർ ചെയ്യുമ്പോൾ ടാക്സ് ബെനഫിറ്റ് വല്ലോം കിട്ടുവോ
Road tax ipo 4.2% anu EVsinu. Athoke kazhinjanu e vila.
നിങ്ങൾ സംസാരിചാൽ കേൾക്കാ. പക്ഷെ വണ്ടി ഒന്ന് ആൾറൗണ്ട്. കാണിക്കു
Pazhaya iQube kanditile, bro ? Same sadhanam anu. Latest iQube S video kandu noku..
കിട്ടാത്ത വണ്ടിയുടെ വിഡിയോ😀😀😀
Manasilayila..
എന്ധോക്കെ ആയാലും
ഇലട്രിക് വണ്ടി എടുക്കാൻ ആയിട്ടില്ല ചാർജ്ജിങ്ങും
തീപിടുത്തവും സോൾവാകുന്നത് വരെ കാ ക്കണം
Enthoram varshangal ayi namude naatilum hero, romai oke undu. Keralathi ethra vandikal thee pidichathayi namal ketitundu ? Keralathile climate EVkalku anuyojyamanu. Pine ethra sadharanakare kondu patum literinu 105 Rs vechu kodukan.
Iqube st will come 2025 only
Too late
ഇലക്ഷൻ പോസ്റ്ററിന്റെ മുന്നിൽ നിന്നുള്ള പറച്ചിൽ 🙄😁😁😁🤣koch kalla
Eniku angane rashtreeyam onum ila 😊 Janangalku nalath cheyanam aru bharichalum. Athre ulu 😁
👍👍👍