honda Gold wing Got Accident ! ലോറി ഇടിച്ചു നിർത്താതെ പോയി .

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ..............................................................
    #mallutraveler #travelvlogs #traveler

ความคิดเห็น • 942

  • @AMBALPOO
    @AMBALPOO 2 ปีที่แล้ว +26

    ഞാനും ഒരു ശാക്കിറാണ്.
    ഈ ബലിപെരുന്നാൾ ലീവിന് കാസർഗോഡ് നിന്ന് കാറിൽ നാട്ടിൽ വരുമ്പോൾ ഇതേ മാഹിയിൽ വെച്ച് വളവിൽ വെച്ച് ബസ് എന്നെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവെ ബസ് കാറിൽ ചാരി ..
    ഭാര്യയും മക്കളും ഞാനും ആകെ പേടിച്ചു.
    രാവിലെ ഏഴു മണി ആവുന്നേയുള്ളൂ.
    ബസുകാർ തരികിട കളിച്ച് എൻ്റെ കുറ്റമാണെന്ന് വരുത്താൻ ശ്രമിച്ചു .
    ഞാൻ മാഹി സ്റ്റേഷനിൽ ചെന്നു.
    പോലീസുകാർ എനിക്ക് കട്ട സപ്പോർട്ട് തന്നു..
    പോലീസുകാരോട് ആദരവ് തോന്നിയ ദിവസമാണത്..

  • @TripBuddy46
    @TripBuddy46 2 ปีที่แล้ว +120

    നീ ങ്ക എൻ പിന്നാടി വാ സ്റ്റേഷനിൽ 😂😂😂🔥🔥🔥🔥🔥🔥 mallu അണ്ണൻ power 💥

    • @shamalsnox4843
      @shamalsnox4843 2 ปีที่แล้ว +2

      Bro funny video theis 🥒

    • @adhii170
      @adhii170 2 ปีที่แล้ว +2

      അണ്ണാ അണ്ണാ anna😂അണ്ണന്റെ 🤣

  • @BR-vu8wx
    @BR-vu8wx 2 ปีที่แล้ว +23

    ഇതിൽ എന്താ തെറ്റ് കുറെ ചാനലിൽ മല്ലുവിനെ എയറിൽ കയറ്റുന്നത് കണ്ടു, നമ്മുടെ വണ്ടിക്ക് വേറെരുവണ്ടി തട്ടിയാൽ നമ്മളും അവരെ പിടിക്കില്ലെ?ഇതെക്കെ സ്വാഭാവികമായി നടക്കുന്നതല്ലെ, എന്തിനാ ഈ വിഷയത്തിൽ ഇവനെ കുറ്റം പറയുന്നത്

    • @devaprasadm1467
      @devaprasadm1467 2 ปีที่แล้ว

      ee karyathil aara kuttam paranje??

  • @tr9758
    @tr9758 2 ปีที่แล้ว +496

    അങ്ങോട്ടും ഇങ്ങോട്ടും ക്ഷമ വേണം 🙌കാരണം ചിലപ്പോൾ ന്നമ്മളും പെട്ടുപോകും 🙌

    • @abidabid2354
      @abidabid2354 2 ปีที่แล้ว

      മച്ചാനെ drug use akeettano drive cheyyandath
      Ithokke mattulavarude jeevani beeshanyanu bro

    • @bilal__46
      @bilal__46 2 ปีที่แล้ว +17

      Ath nammaludeth akumboye manassilaku...

    • @anshidk5046
      @anshidk5046 2 ปีที่แล้ว +3

      Athe 🥲

    • @Austrian_Raptor
      @Austrian_Raptor 2 ปีที่แล้ว +10

      Athokke sheriya nirathathe povunnavarod engana shemikka

    • @suhailscreations3510
      @suhailscreations3510 2 ปีที่แล้ว +3

      നീയാണേൽ cheyyo?

  • @arjun_das_75
    @arjun_das_75 2 ปีที่แล้ว +56

    നീ വണ്ടി തട്ടിയതിന്റെ വീഡിയോ കാണിക്ക്. Pocket road ൽ നിന്ന് road ലേക്ക് കേറുമ്പോൾ കുറച്ച് ഒക്കെ ശ്രദ്ധിക്കണം 👍

    • @anandusreerag9132
      @anandusreerag9132 2 ปีที่แล้ว +4

      Nyayam

    • @Febinrayan
      @Febinrayan 2 ปีที่แล้ว +2

      Sathyam.. ee pooran ahangaaram kaanichu kayatti vechu kaanum.

    • @Kidilam2006
      @Kidilam2006 ปีที่แล้ว

      Camera is not on always !
      ( it will overheat or will run out of memory ! that is just basic blogging practices - especially if it is Go Pro - which overheats and stops recording quite fast )

  • @amal2532
    @amal2532 2 ปีที่แล้ว +71

    ഇതുപോലുള്ള തെളിവുകൾ കുറച്ച് ശേഖരിച്ച് വെച്ചുകൊണ്ട് ഹെൽമെറ്റ് ക്യാമറ നിരോധിച്ചത് ഒഴിവാക്കാൻ കോടതിയെ സമീപിക്കാൻ പറ്റില്ലേ...!!!!

  • @rrajesh9473
    @rrajesh9473 2 ปีที่แล้ว +11

    ആ വണ്ടി പൂർണമായും പരിശോധിക്കേണ്ടതായിരുന്നു ലഹരി കടത്ത് സംഘങ്ങൾ ധാരാളമായിട്ട്ഉള്ള കാലഘട്ടമാണ്

  • @nh.9681
    @nh.9681 2 ปีที่แล้ว +9

    Ivanonnnum controversy illaaadheeee reach kitttilllaaa😂😂😂😂so he is trying to creat it otherwise he will suppport any controversies😂😂😂

  • @NewEdisonTech
    @NewEdisonTech 2 ปีที่แล้ว +7

    ചേട്ടാ ഞങ്ങൾ കൊല്ലത്തുനിന്നു വരുകയാണ് ഞങ്ങൾ സ്വന്തമായി നിർമ്മിച്ച ഒരു ഇലക്ട്രിക് വാഹനത്തിൽ നാളെ ഞങ്ങൾ കണ്ണൂർ വരും ഒന്ന് കാണാൻ പറ്റുമോ new edison tech

  • @krishnaaaa999
    @krishnaaaa999 2 ปีที่แล้ว +2

    ഓരോ ഉടായിപ്പ് ആയി വന്നോള്ളും... എന്റെ cmnt മുക്കി alle good

  • @DANI-wx4tj
    @DANI-wx4tj 2 ปีที่แล้ว +29

    Oru movie kanda feel 😹😁

  • @neethuvava3319
    @neethuvava3319 2 ปีที่แล้ว +112

    ഒരു വ്യക്തിയുടെ വസ്ത്രധാനവും നിറവും കണ്ട് അയാൾ കാള്ളും കഞ്ചാവുയാണെന്ന് പറയരുത് 👍💙💔

    • @_.abhi05yt4
      @_.abhi05yt4 2 ปีที่แล้ว +5

      Aysheri .... Eppo adhayoo tett🤌🏻🤌🏻

    • @karthikss2812
      @karthikss2812 2 ปีที่แล้ว +1

      Uff panditanta vndi tattmbozhm ingana prynm

    • @abuthahir9732
      @abuthahir9732 4 หลายเดือนก่อน

      Avar paranjille thanni adichitttundenn

    • @ribinribi5961
      @ribinribi5961 4 หลายเดือนก่อน

      Yojikunnu

    • @AbdRauf-b6v
      @AbdRauf-b6v 2 หลายเดือนก่อน

  • @mhdmaqboolkp1354
    @mhdmaqboolkp1354 2 ปีที่แล้ว +4

    ലോറി കാരൻ പറയുന്നുണ്ട് അദേഹത്തിന്റെ അടുത്ത് തെറ്റ് ഉണ്ടന്ന് എന്നിട്ടും അത് ഒന്നും കാണാതെ ചിലർ മല്ലു വിന്റെ തെറ്റ് മാത്രം തിരിഞ്ഞു പിടിച്ചു കമന്റ്‌ ചെയ്യുന്നു 😄
    നല്ലത് കണ്ടാലും കുറ്റം മാത്രം പറയുന്ന ചിലർ
    വീഡിയോ ഫുൾ കണ്ടു അഭിപ്രായം പറയുക
    കുറ്റം നോക്കി നടക്കുന്നവർ നല്ലത് ഒന്നും പറയില്ല

  • @F6QTALKS
    @F6QTALKS 2 ปีที่แล้ว +51

    അയാൾക്ക് ബമ്പർ ready ആക്കാൻ നിങ്ങൾ പറഞ്ഞപോലെ അയാളുടെ കുടുംബം വിൽക്കേണ്ടി വരും പക്ഷെ മല്ലുവിന് ഈ വീഡിയോ തന്നെ മതിയല്ലോ അത് ready ആക്കാൻ..😅

    • @amjadmaskan0606
      @amjadmaskan0606 2 ปีที่แล้ว

      Moopar aayond idaan oru vedio aayi

  • @frameofmind6543
    @frameofmind6543 2 ปีที่แล้ว +42

    ആരു പറഞ്ഞു 15000 പോയെന്ന്...
    അതും വെച്ച് എടുത്ത ഈ വ്ലോഗിൽ കിട്ടൂലെ അതിന്റെ 10 ഇരട്ടി😜
    അമ്പട പുൽസു 😜

    • @anzilrahman1245
      @anzilrahman1245 2 ปีที่แล้ว +1

      😆😆

    • @yakheen581
      @yakheen581 2 ปีที่แล้ว +3

      Ninte vicharam oru video il ninn 1 lakh kittum ennanu pakshe ath ottum sathyam alla

    • @ramshadramshu1921
      @ramshadramshu1921 2 ปีที่แล้ว +1

      ഇവനിക്ക് നല്ലൊരു video content കിട്ടി 😃

    • @kratoz6115
      @kratoz6115 2 ปีที่แล้ว +1

      Eath videok aan 1.5 lack revenue kittune

  • @lazy409
    @lazy409 2 ปีที่แล้ว +11

    പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുമ്പോൾ നീയല്ലേ ശ്രദ്ധിക്കേണ്ടതു എന്നിട്ട് അയാളുടെ കുറ്റം എന്നും ഹെൽമറ്റ് ക്യാമറയുടെ കൂടെ ഫൈൻ അടച്ചിട്ട് പോയാ മതി

    • @wulfyGaming
      @wulfyGaming 2 ปีที่แล้ว

      Helmet camerak fine onum illa kutta

  • @latheef_vibes
    @latheef_vibes 2 ปีที่แล้ว +176

    അടിപൊളി 👍 ഇത് പോലെ നിർത്താതെ പോയാൽ പണി കൊടുക്കണം

    • @visiblegodd
      @visiblegodd 2 ปีที่แล้ว

      Pedichittanu nirthathe pokunne

  • @Vadakara007
    @Vadakara007 2 ปีที่แล้ว +26

    ഒരു പക്ഷെ അവൻ്റെ വണ്ടിയിൽ കഞ്ചാവ് ഉണ്ടായിരിക്കാം.💯 അതായിരിക്കും അവൻ സ്റെഷനിൽ വരാൻ മടിച്ചത്.

  • @RDMvloge
    @RDMvloge 2 ปีที่แล้ว +112

    ക്ഷമിക്കുന്നവൻ എന്നും വിജയത്തിൽ ആയിരിക്കും.

  • @geojames7074
    @geojames7074 2 ปีที่แล้ว +168

    Well done bro for forgiving him, and taking the expenses yourself ✨

    • @ashishs8216
      @ashishs8216 2 ปีที่แล้ว +11

      He is doing it for content. We are fools, I knew in the starting itself what the climax will be.

    • @3090gaming
      @3090gaming 2 ปีที่แล้ว

      @@ashishs8216 yes, he is an a..ole

  • @shivinpk4205
    @shivinpk4205 2 ปีที่แล้ว +24

    ഒരാൾ മദ്യപിച്ചിരുന്നോ എന്നുള്ളത് അത് test ചെയ്തു തെളിയിക്കേണ്ട കാര്യമാണ്, അതിനു മുൻപ് അയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് bhai.

    • @Rastalk
      @Rastalk 2 ปีที่แล้ว

      Adichin enn thonunu ennam parane Karanam perumatam kannumbo aghane thonii ennann athil parayune ok

    • @asharafas3199
      @asharafas3199 2 ปีที่แล้ว +1

      Valaray correct.sheriyod yojikkunnu

    • @asharafas3199
      @asharafas3199 2 ปีที่แล้ว +1

      Athum sheriyaa, orutthanda perumaattam angina thonnippikkaam

    • @boombrothers8919
      @boombrothers8919 4 หลายเดือนก่อน +1

      എനിക് അറിയാം ഞാൻ Dr ആയി കുറെ പോയത് ആണ്..കൂടുതൽ അടിക്കുന്ന ആളുകൾ ആണ്..long റൂട്ട്..

  • @Suhail-yf4im
    @Suhail-yf4im 2 ปีที่แล้ว +162

    മല്ലു ഇനിയും ഒരുപാട് ഉയർച്ചയിലേക്ക് ഉള്ള വഴി തിരിവ് ആവട്ടെ ഈ വിട്ടുവീഴ്ച്ചI

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 ปีที่แล้ว +37

    ഹെൽമെറ്റിൽ ക്യാമറ വെക്കല്ലെന്നെ..🤣 ഞമ്മടെ ചർക്കാര്..😄 പറഞ്ഞതല്ലേ... മല്ലൂ ഏട്ടോ...🙏

    • @nasark6159
      @nasark6159 2 ปีที่แล้ว +2

      Athu keralathil ithu pondichery

    • @hellcat8459
      @hellcat8459 2 ปีที่แล้ว

      Ayin ath keralathil allea parnjea

    • @napster005
      @napster005 2 ปีที่แล้ว

      ivide mahe'il angane rules onnum illa...

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +18

    "എന്റെ വണ്ടിയുടെ പണി അവനെടുത്താൽ അവന്റെ കുടുംബം വിൽക്കേണ്ടി വരും"...
    അത്രക്ക് വേണോ മിസ്റ്റർ ഷാഹിർ...
    താങ്കൾ ഒരുകാലത്ത് ആ പാവം ഡ്രൈവറേക്കാൾ താഴ്ന്ന നിലയിൽ ആയിരുന്നു എന്നത് മറക്കരുത്...
    പടച്ചോനെ മറന്ന് കളിക്കുകയും അരുത്...

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +210

    നീ എടുത്ത തീരുമാനം വളരെ നല്ലതാണ് 👍

  • @dilxwrong1907
    @dilxwrong1907 2 ปีที่แล้ว +4

    ഓനെ കൊണ്ട്‌ വെറുതെ ഒരു കണ്ടന്റ് കിട്ടീലെ... 10000 പോയാൽ എന്തെ...അയിനെക്കാളും വന്നില്ലെ...😬😂

  • @subhash6726
    @subhash6726 2 ปีที่แล้ว +3

    പഞ്ചായത്ത് മുഴുവൻ നാറിയാലും സ്വയം നാറുന്നത് അറിയില്ല

  • @JOHNZCOCHIN
    @JOHNZCOCHIN 2 ปีที่แล้ว +4

    Mallu... ആരൊക്കെ മല്ലുനെ മോശം പറഞ്ഞാലും... You are 1 of the MOTIVETOR for me... ഒരു പാട് കാര്യങ്ങളിൽ...
    നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ്... മാനു ഇക്ക യെ പ്പോലെ.. യൂസഫ് അലി sir നെ പോലെ.... ചിറമേൽ അച്ചനെ പ്പോലെ.... ഷക്കീർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഒരിക്കലും... മനസ്സിന്റെ നന്മ കൈമോശം വരുത്തരുത്.... God BLESS YOU DEAR... ❤

  • @adwaithsathyanr4928
    @adwaithsathyanr4928 2 ปีที่แล้ว +70

    I think it's mallu's fault, പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്ന ആളാണ് ശ്രദ്ധിക്കേണ്ടത്. ബൈക്കിന്റെ ഫ്രണ്ട് ലോറിയുടെ സൈഡിലാണ് തട്ടിയത്. & തട്ടിയതിന്റെ വീഡിയോ എന്തു കൊണ്ട് കാണിക്കുന്നില്ല 🙄ബാക്കിയെല്ലാം കാണിക്കുന്നുണ്ടല്ലോ 🙄🤔

    • @hodophile4786
      @hodophile4786 2 ปีที่แล้ว +4

      Correct bro

    • @adwaithsathyanr4928
      @adwaithsathyanr4928 2 ปีที่แล้ว +11

      @@hodophile4786 പാവങ്ങളുടെ നെഞ്ചത്തോട്ടു കയറിയിട്ട് നന്മ മരം ചമയുന്നതുമാതിരിയുണ്ട് 😂

    • @adwaithsathyanr4928
      @adwaithsathyanr4928 2 ปีที่แล้ว +2

      @@ABHI__RAM_7 💯

    • @rashroraj
      @rashroraj 2 ปีที่แล้ว

      Planned script... Kerala camera banned
      Mahe and pondy it's not banned

    • @adwaithsathyanr4928
      @adwaithsathyanr4928 2 ปีที่แล้ว +2

      ലോറി ഡ്രൈവർ കൊല്ലാൻ നോക്കുന്നു എന്ന് പറഞ്ഞു, എവിടെയാണ് കൊല്ലാൻ നോക്കുന്നത്?🤔, അയാൾ അവിടെ നിന്ന് പോവാൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത് കൊള്ളനല്ല. Mallu ആണ് പോയി വട്ടം വയ്ക്കുന്നത് അപ്പൊ അയാൾ നിർത്തുന്നുമുണ്ട്. ഇതിലെവിടെയാണ് കൊല്ലാൻ നോക്കുന്നത് 🤔& ഒരാളെ കണ്ടാൽ അപ്പൊ തന്നെ മദ്യപിച്ചിട്ടുണ്ടെന്നങ്ങു പറയുകയാണോ 🙄content nu വേണ്ടി എന്തും പറയാം ചെയ്യാം enna അവസ്ഥയായി 🥴🥴🥴

  • @johnlucas9675
    @johnlucas9675 2 ปีที่แล้ว +2

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️ lllll

  • @muhammedpk2441
    @muhammedpk2441 2 ปีที่แล้ว +11

    അണ്ണൻ അണ്ണാ അണ്ണന്റെ.... 😂

  • @asjadvp3932
    @asjadvp3932 2 ปีที่แล้ว +1

    Best police ...ethra time ann edukkunnad ....verre endenklm problem annenklo ....waste police

  • @ManusVlogsTalks
    @ManusVlogsTalks 2 ปีที่แล้ว +20

    അങ്ങനെ നമുക്കു ക്ഷമിച്ചു പഠിക്കാം..😊

    • @JOHNZCOCHIN
      @JOHNZCOCHIN 2 ปีที่แล้ว +1

      ചിറമേൽ അച്ചൻ പറയുന്ന പോലെ....വിട്ടു കൊടുക്കടോ... എന്ന്... ❤ നമുക്കും ചില സമയങ്ങളിൽ വിട്ടു കൊടുക്കാം... ⭐️

  • @hashirmoossa4236
    @hashirmoossa4236 2 ปีที่แล้ว +3

    Ningl oru issue kettu..kettitt vallatha sankadam thonni ...ningl cheythath valya thett thannyan..ningla aadhyabara angnoru thettan cheythath..appo ningla avastha endhayrnnu...athe avasthyailudeyayrkkum ninglude baryayum kadannupoyth...iniyenkilum Allahuvine bayapett jeevikukka...karanam avne bayapettirunnenkil orikkalum ingna sambhavikkillarnnu

  • @lal7377
    @lal7377 2 ปีที่แล้ว +8

    Mallu you ഹാവ് talent.... But need to change ur attitude 👌...

  • @satanxaviear6916
    @satanxaviear6916 2 ปีที่แล้ว +17

    താൻ ഒരു pocket roadil നിന്നാണ് കയറ്റിയത് എന്ന് പറയുന്നുണ്ടല്ലോ ആ lory stright റോഡുമേൽ നിന്നാണ് വരുന്നത് അപ്പൊ തെറ്റ് ആരുടെ ഭഗത് ആണെന്ന് ആർക്കും മനസിലാക്കും

    • @Kabeer-uw5bi
      @Kabeer-uw5bi 2 ปีที่แล้ว

      മല്ലൂസ് വളരെ അക്വ്റ്റീവ് ആയാണ് ചെയ്യുന്നത് .. മല്ലൂന്റെ ഉയർച്ചക്കുവേണ്ടി...

    • @rosebriji4433
      @rosebriji4433 2 ปีที่แล้ว +1

      Atje... Mallunte bhagathanu thett

    • @satanxaviear6916
      @satanxaviear6916 2 ปีที่แล้ว

      @@rosebriji4433 അതിനാണ് chance പാതിരാത്രി ഒക്കെ pocket raodil നിന്ന് main roadiലോട്ട് keyarumbol keyarunnayal full pakka അകിയിട്ടെ കെയറാണ് പാടുള്ളൂ,

    • @mohammedmusthafa6377
      @mohammedmusthafa6377 2 ปีที่แล้ว

      തെറ്റ് മല്ലു

  • @abhilakshmi9135
    @abhilakshmi9135 2 ปีที่แล้ว +14

    പോക്കറ്റ് റോഡിൽ നിന്ന് കയറുന്നവർ മെയിൻ റോഡിലെ വരുന്ന വാഹനങ്ങൾ പോകാൻ കാത്തിരിക്കണം

  • @Darkrider674
    @Darkrider674 2 ปีที่แล้ว +1

    വണ്ടി ഓടിച്ചു കൊണ്ട് മല്ലു ഫോൺ ഉപയോഗിക്കുന്നത് ശേരിയല്ല

  • @mrgrphy1976
    @mrgrphy1976 2 ปีที่แล้ว +5

    Chase chyyan nerathum paat kelkan kanicha aa mansu😂

  • @Takengaming-s61
    @Takengaming-s61 2 ปีที่แล้ว +4

    helmetcamera kondu ith pole kure gunangal und.ath sarkkar manasilaakkanam

  • @avmfamily6552
    @avmfamily6552 2 ปีที่แล้ว +36

    ചില സമയത്ത് നേടുന്നതിനേക്കാൾ നല്ലത് വിട്ട് കൊടുക്കൽ ആണ് ആ വിട്ട് കൊടുക്കൽ മറ്റൊരാളുടെ ജീവിതം സുഖകരമാക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് കിട്ടിയതിനു തുല്യമാണ് 👍👍👍

  • @kadermonpv4012
    @kadermonpv4012 2 ปีที่แล้ว +10

    കേരളത്തിന്റെ ഒരു അവസ്ഥ കാർ ആക്സിഡന്റ്റ് ആയാൽ പോലീസ് സ്റ്റേഷൻ പോകണം യുഎഇ 10 മിനിറ്റ് ഉള്ളിൽ ലൊക്കേഷനിൽ വരും 🤣😄

  • @basith3783
    @basith3783 2 ปีที่แล้ว +17

    ഈ റൂട്ട് നിന്ന്..തലശ്ശേരി എത്തുന്നതിനു മുന്നേ എനിക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടായി...ഒരു ഓട്ടോ കാരനും ആയിട്ട്..

  • @abuzeba9548
    @abuzeba9548 2 ปีที่แล้ว +21

    വണ്ടി ആക്‌സിഡന്റ് ആയിട്ടും പാട്ടിനൊരു കുറവുമില്ല ബല്ലാത്ത ജാതി

  • @m.dominic8320
    @m.dominic8320 2 ปีที่แล้ว +6

    Pandathe Poale Solo Trip Poaykooode🥹🥹🥹Missing That 🚶‍♂️🚶‍♂️

  • @famispanoor
    @famispanoor 2 ปีที่แล้ว +9

    കുറേ റീച്ച് ഉള്ളതല്ലേ വിട്ട് കൊട്ക്ക് ചെങ്ങായി. അവർ നിങ്ങളെ പോലെയല്ല കഷ്ട്ടപെടുന്നവരാണ്

    • @wend7xx
      @wend7xx 2 ปีที่แล้ว +1

      Satyam ennit over show

  • @ponnappyponnappy8852
    @ponnappyponnappy8852 2 ปีที่แล้ว +9

    വണ്ടി തട്ടിയത് mallu വീഡിയോയിൽ കാണിക്കുന്നില്ല
    1. മല്ലു ആണ് പോകാറ്റു റോഡിൽ നിന്നും കയറിയത് (straight റോഡിലെ വണ്ടികൾക്ക് ആണ് മുൻകടന ). 2.ലോറിടെ ഫ്രണ്ട് ഭാഗം കഴിഞ്ഞു ഉള്ള ഭാഗം ആണ് മല്ലുന്റെ വണ്ടിയിൽ തട്ടിപോകുന്നത് പോകുന്നത് അപ്പൊ മല്ലുന്റെ ഭാഗത്തു തെറ്റാകാനാണ് സാധിത കുടുതലും

  • @ByeByeSeeYou
    @ByeByeSeeYou 2 ปีที่แล้ว +1

    പല പ്രശ്നങ്ങളിലും ഇങ്ങനെയാണ്,good shakeer... compromise is better for life.

  • @cmitsolutionkavungalparamb1521
    @cmitsolutionkavungalparamb1521 2 ปีที่แล้ว +6

    കാര്യം സത്യം ആയിരിക്കാം... ഡ്രൈവർമാർ അവരുടെ ആത്മ രക്ഷക് തിരിച്ചു അടിക്കും അതുകൊണ്ടു നഷ്ടം നമ്മുടെ കുടുംബത്തിനും

  • @yadhavyadavt6238
    @yadhavyadavt6238 2 ปีที่แล้ว +2

    Nigl oro time oversmart anu😬

  • @msalih8746
    @msalih8746 2 ปีที่แล้ว +18

    ഇന്ന് രാവിലെ മട്ടന്നൂരിൽ വെച്ച് മല്ലുവിനെ കണ്ട ഞാൻ 😇😇

    • @uchiha.91
      @uchiha.91 2 ปีที่แล้ว

      Ennit chadi pidicho 😂

  • @sujith3684
    @sujith3684 4 หลายเดือนก่อน +1

    അവൻ ആദ്യം തെറ്റ് സമ്മതിച്ചില്ല, പോരാത്തതിന് നിങ്ങളെ വീണ്ടും വണ്ടി ഇടിപ്പിക്കാനും നോക്കി , പോലീസ് വരും , രക്ഷപെടാൻ ഒരു വഴിയുമില്ല എന്നായപ്പോൾ അവൻ പ്രാരാബ്ധം പറഞ്ഞു രക്ഷപെട്ടു, അവൻ തൽക്കാലം രക്ഷപെടാൻ സോറി പറഞ്ഞു, അവൻ ഇനിയും ഇതേ തെറ്റ് ആവർത്തിക്കും. അവനെ വെറുതെ വിട്ടത് ശരി ആയില്ല.

  • @skyyyyisshereee
    @skyyyyisshereee 2 ปีที่แล้ว +9

    Njn ane erangi avnte adich avan pacha theri my... Adi avan kodukum but mallu 🔥 u deserve 🤍

  • @bosejoytharakan9205
    @bosejoytharakan9205 2 ปีที่แล้ว +6

    ഇത് മല്ലു ന്റെ അഹകാരം മാത്രം ആണ് ഇത് പോലെ ഉള്ള് വണ്ടിയിൽ ലിഫ്റ്റ് അടിച്ചു ജീവിതം തുടങ്ങിയ ആണ് മല്ലു.. അപ്പോൾ നിന്റെ പൈസ യുടെ ഹുങ്ക് നീ ഇപ്പോൾ കാണിക്കുന്ന

    • @mufi6129
      @mufi6129 2 ปีที่แล้ว +1

      Oohh ippol anganeyaayoo ninne onnum paranjitte oru kaaryavum illa

    • @ansh6723......
      @ansh6723...... 2 ปีที่แล้ว

      💯

  • @mubashir4228
    @mubashir4228 2 ปีที่แล้ว +5

    20:30 You say correct brow😍

  • @ayshathayath8355
    @ayshathayath8355 2 ปีที่แล้ว +2

    പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കേറുന്നവർ ശ്രദ്ധിക്കേണ്ടതാണ്. മെയിൻ റോഡിലൂടെ വണ്ടിയോടിച്ചു പോകുന്നവർ പോക്കറ്റ് റോഡിലൂടെ വണ്ടി വരുന്നുണ്ടോ എന്ന് നോക്കേണ്ട കാര്യവുമില്ല.

  • @thanumon248
    @thanumon248 2 ปีที่แล้ว +3

    നീ കേമറ വണ്ടിയിൽ ഫിറ്റ് ചെയ്തോ.... അതാ നല്ലത്.

  • @klentertainments4017
    @klentertainments4017 2 ปีที่แล้ว +1

    സ്വന്തം പൈസക്ക് എടുത്ത വണ്ടിയാവുമ്പോയേ അതിന്റെ വില അറിയുകയുള്ളു

    • @AK.creation2175
      @AK.creation2175 2 ปีที่แล้ว

      നമ്മൾ അല്ലേ ഇവനൊക്കെ പൈസ ഇടക്കി കൊടുക്കുന്നത് 😂

  • @hari56756
    @hari56756 2 ปีที่แล้ว +7

    Mallu bro cheyithath nallankaryam ❤️❤️

  • @Adil7.
    @Adil7. 4 หลายเดือนก่อน +1

    Ayale verdhe vidaamaayrunnu pakshe ayalk thattyapo nirthaamayrunnu

  • @pachus7860
    @pachus7860 2 ปีที่แล้ว +3

    Mallu dnt do world trip
    Make controversies

  • @MrvpMrvp
    @MrvpMrvp 3 หลายเดือนก่อน +1

    Roadil Thattum muttum undakum.
    Ponnu pole nokkiyalum accident okke indakum.aluvare Marichu pokunnund pinne alle onte murgad.

  • @itsmeaadhoos5093
    @itsmeaadhoos5093 2 ปีที่แล้ว +3

    സ്വന്തം തെറ്റ് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഈ ഭൂമിയിലുളള🙂

  • @AK.creation2175
    @AK.creation2175 2 ปีที่แล้ว +1

    ക്യാമറ വീഡിയോ കാണിക്കേണ്ട ചെറുക്കാ എന്നാൽ അല്ലേ തെറ്റ് മനസ്സിലാവൂ... നി എന്തിനാ ലെഫ്റ്റ് സൈഡ് ഓവർ ടേക്ക് ചെയ്ത് പോയത് 😂😂

  • @rashid4547
    @rashid4547 2 ปีที่แล้ว +6

    ക്യാമറ ഉള്ളത് കോണ്ട് ഇതൊക്കെ തെളിവ് ആയി 🔥

  • @jalalyouns3094
    @jalalyouns3094 2 ปีที่แล้ว +2

    ബ്രോ ന് ഈ വിഡിയോയിൽനിന്ന് അതിന്റെ 3ഇരട്ടി കിട്ടിയില്ലേ എന്തായാലും അണ്ണനെ വെറുതേ വിട്ടത് നന്നായി

  • @jaseelmuhammed4884
    @jaseelmuhammed4884 2 ปีที่แล้ว +6

    സ്റ്റേഷനിൽ പോയപ്പോൾ ഹെൽമെറ്റിൽ ക്യാമറ വെച്ചതിനു മല്ലുവിന് ഫൈൻ അടിച്ചു നൽകാത്തത് ഭാഗ്യം😐

    • @munawer0132
      @munawer0132 2 ปีที่แล้ว

      Puthuchery scene indo?

    • @husn_7
      @husn_7 2 ปีที่แล้ว

      Avde kerala police alaa

    • @napster005
      @napster005 2 ปีที่แล้ว

      @@munawer0132 mahe'il ithuvare ila bro..

    • @alameen441
      @alameen441 2 ปีที่แล้ว

      @@munawer0132 illa

  • @shabeerchabbi5829
    @shabeerchabbi5829 4 หลายเดือนก่อน +1

    Ithreyum vedana pdutthan padillairunnu

  • @sanumanoj4693
    @sanumanoj4693 2 ปีที่แล้ว +4

    Ithe same anubhavam kazhinja dhivasam ernakulathu ninn kannur ulla vettilek pokumbo mahiyil vrch oru car karan karanam undayitund....ente bike nu nere vann njan kuzhiyilek poyi bhagyathinu onnum ayilla

  • @althafn007
    @althafn007 2 ปีที่แล้ว +11

    Mallu ❤️❤️❤️

  • @siyadnissar8941
    @siyadnissar8941 2 ปีที่แล้ว +35

    ചങ്കൂറ്റം 🔥mallu 😎

  • @mediamalabaricus3927
    @mediamalabaricus3927 2 ปีที่แล้ว +2

    എല്ലാം കാണിച്ചു തട്ടീത് മാത്രം കാണിച്ചില്ല 🤔

  • @sirindas1999.
    @sirindas1999. 2 ปีที่แล้ว +4

    വെറുതെ രണ്ടാളുടെയും,പോലീസിന്റെ യും സമയം കളഞ്ഞു 😂

    • @nizameeqbal
      @nizameeqbal 2 ปีที่แล้ว

      സമയം കളയാഞ്ഞോ ബെസ്റ്റ് കണ്ണാ ബെസ്റ്റ് ഇതാണ് ട്രിക്ക്.. മോനെ അടിപൊളി അല്ലെ

  • @boombrothers8919
    @boombrothers8919 4 หลายเดือนก่อน +1

    അല്ല പിന്നെ അവനെ വിട്ടൽ വീണ്ടും ആവർത്തിക്കും.. മല്ലൂ 🔥🔥👏👏

  • @TOMMYGaming.
    @TOMMYGaming. 2 ปีที่แล้ว +4

    Bro innale bro malappuram ill ninn njan kanduu schoolinte eduninn 💝✨️

  • @sunilrajp5375
    @sunilrajp5375 4 หลายเดือนก่อน +1

    പൈസക്കാർക്ക് എന്തും ആവാലോ 🤣

  • @kochitraveller261
    @kochitraveller261 2 ปีที่แล้ว +6

    Kollada ingante content idu 👍

  • @muhammedshibly4328
    @muhammedshibly4328 2 ปีที่แล้ว +2

    2:00
    Dont overtake through left side

  • @aromalkannur7075
    @aromalkannur7075 2 ปีที่แล้ว +52

    കണ്ണൂര്കാരനോട് ആണ് ഓന്റെ കളി 🔥⚡️

    • @royalmani622
      @royalmani622 2 ปีที่แล้ว +7

      Bomb kaare pediyaa

    • @rimbochivlogs
      @rimbochivlogs 2 ปีที่แล้ว +1

      @@royalmani622 😮😮

    • @safu622
      @safu622 2 ปีที่แล้ว +1

      Nenum kannur aan😏💥

    • @jineshdamodharan6729
      @jineshdamodharan6729 2 ปีที่แล้ว

      Kannurukar kozhikode vannukalichal vivaram ariyum

  • @mohzonmichu7784
    @mohzonmichu7784 2 ปีที่แล้ว +1

    Mahe Alkar Onnu Like adiche..

  • @nizwamariyam1073
    @nizwamariyam1073 2 ปีที่แล้ว +15

    ശാക്കിർ ബ്രോ ചെയ്തത് 👌🏻👌🏻🤩

  • @acnohaki
    @acnohaki 2 ปีที่แล้ว +2

    Bro aa patt etha 🤔 1:30

  • @siluaseel8994
    @siluaseel8994 2 ปีที่แล้ว +15

    Good decision bro. Anyway Be safe bro.. May Allah Save Everyone.

  • @sulthan1239
    @sulthan1239 2 ปีที่แล้ว +1

    Ottakaannenkil aareyenkilum vilikannam.avan endhenkilum cheythaalo enganethe aalanenariyillallo.sooshikannam.

  • @sjreelbyshajahan2165
    @sjreelbyshajahan2165 2 ปีที่แล้ว +7

    മല്ലുവിന്റെ പുതിയ നാടകത്തിൻറെ പേരാണ് വുഡ് വിങ്ങിൽ തട്ടിയ ലോറി

  • @Vadakara007
    @Vadakara007 2 ปีที่แล้ว +2

    എന്നാലും എന്തിനാ മല്ലു ആ മുകളിൽ ഉള്ള റോഡിൽ നിന്നും ഇറങ്ങി വന്നത്.😹 കൊച്ചി to കണ്ണൂർ തന്നെ അല്ലേ പോയത്.

  • @ponnuaynuworld823
    @ponnuaynuworld823 2 ปีที่แล้ว +7

    അവർക്ക് ലോഡ് ലക്ക്ഷ്യത്തിൽ എത്താൻ ഒരു നിക്ശ്ചിത സമയം ഉണ്ടാവും കറക്ട് സമയത്തിൽ എത്തിയില്ലെങ്കിൽ പിന്നെ ലോഡ് ഇറക്കാൻ 2 ദിവസം കഴിയും അതുപോലെ പല പ്രശ്നങ്ങളും ഉണ്ടാവും ഓരോ ജോലിയുടെയും ബുദ്ധിമുട്ട് ആ ജോലി ചെയ്യുന്നവർക്കേ അറിയൂ

    • @adsm3726
      @adsm3726 2 ปีที่แล้ว +4

      ബുദ്ധിമുട്ടാതെ പൈസയുണ്ടാക്കാൻ പറ്റുന്ന പണി ഏതാണ്.പിന്നെ പല പ്രശ്നങ്ങളും ഉണ്ടാകും എന്ന് പറഞ്ഞു അതിന് വെള്ളമടിക്കലാണോ പരിഹാരം.

    • @habeebch2736
      @habeebch2736 2 ปีที่แล้ว

      Ennal ningalde maganeyo magaleyo ivaneppiloruthan idich konnaal ningal inganethanne parayumo 😼

    • @habeebch2736
      @habeebch2736 2 ปีที่แล้ว

      Dialog ellarkkum adikkan pattum ath anubhavichaale manasilaavu bdhimutt

  • @mujeebkm6376
    @mujeebkm6376 2 ปีที่แล้ว +1

    Yutubersninu content മുഖ്യം ബിഗിലേ😅😅👍

  • @movihub4907
    @movihub4907 2 ปีที่แล้ว +7

    വണ്ടി നമ്പർ എടുത്തു വെച്ചാൽ പോരേ എന്തിനാ ഇത് പോലെ ഉള്ള ഉടായിപ്പ് നീ മനപ്പൂർവം കൊണ്ട് ഉരസിയ ആണെങ്കിലോ ഉടായിപ്പാണ് നിന്റെ മെയിൻ

    • @mrdirtblue4311
      @mrdirtblue4311 2 ปีที่แล้ว +3

      ആണോ എന്ന താൻ കേസ് കൊട്

    • @movihub4907
      @movihub4907 2 ปีที่แล้ว

      @@mrdirtblue4311 ആർക്കു എതിരെ അന്റെ അപ്പന് എതിരെ ആണോ എന്നാ കേസ് കൊടുക്കേണ്ടത്

    • @EAGLE_FUNDA
      @EAGLE_FUNDA 2 ปีที่แล้ว +2

      Bro ithokke oru pakshe nalayum nammuke nadakam..

  • @itz_me_pratheesh__5174
    @itz_me_pratheesh__5174 2 ปีที่แล้ว +2

    Adyam show..... Pinne last nallavan.... Amboo... Level😅😅😅

  • @vipinvipi5499
    @vipinvipi5499 2 ปีที่แล้ว +3

    Urakam sredhikanam bro🤗

  • @sreethulp1305
    @sreethulp1305 2 ปีที่แล้ว +2

    Njn mahiyila mall bro miss ay🥲 ravila vanoode

  • @jitheshtp2501
    @jitheshtp2501 2 ปีที่แล้ว +5

    ഈ ഡ്രൈവറ് mallu പൈസ കൊടുത്തു ഏർപ്പാടക്കിയ ആളാണ് കണ്ടാൽ അറിയാം വ്യൂസ് കൂട്ടാൻ വേണ്ടി

    • @mufi6129
      @mufi6129 2 ปีที่แล้ว

      Konnaaam

    • @jitheshtp2501
      @jitheshtp2501 2 ปีที่แล้ว

      @@mufi6129 പോടാ mythandi

  • @safu622
    @safu622 2 ปีที่แล้ว +1

    Kannur karodan avante kali😌😏💥

  • @bruceleee6445
    @bruceleee6445 2 ปีที่แล้ว +7

    Adipoli mallu👍

  • @nappibahrain8536
    @nappibahrain8536 2 ปีที่แล้ว +1

    Njan thallssrry yanallo

  • @fasnak3093
    @fasnak3093 2 ปีที่แล้ว +21

    Mallu Travelor❤

  • @shahinashahi9134
    @shahinashahi9134 2 ปีที่แล้ว +1

    bro nanum mahi undayirunnu

  • @tripplelock3061
    @tripplelock3061 2 ปีที่แล้ว +21

    TN വണ്ടി യെ വിടരുത്....
    KA വണ്ടിയും danger

    • @Jyoth__ish
      @Jyoth__ish 2 ปีที่แล้ว +5

      KL nalla vadi annello🤣

    • @kaspar2op610
      @kaspar2op610 2 ปีที่แล้ว

      @@Jyoth__ish athe