മാസി മോനെ നീ ആ റൈസിൽ പങ്കെടുത്തല്ലോ അതാണ് നിന്റെ vijayam😘. മത്സരം ആകുമ്പോൾ ജയികും തോൽക്കും.. തളരാതെ മുന്നോട്ട് പോകുക. വിജയം എന്തായാലും ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ 🙏
കാത്തിരിക്കുവായിരുന്നു വീഡിയോക്ക് അവൻ പഠിച്ചു വരുന്നതല്ലേ ഉള്ളു ഇക്കാ. അവൻ സെറ്റാവും ഇപ്പൊ തുടങ്ങിയിട്ടലെ ഉള്ളു അവൻ മുത്താണ്. അവനു വേണ്ട കോച്ചിംഗ് കൊടുത്തുകൊണ്ട് ഇരിക്ക് ഇക്കാ അവൻ സെറ്റാവും
മസിയുടെ race power ആണ്. അവനെ കൊണ്ട് ആകും ഇന്ത്യയിലെ ഒരു കിടിലൻ racer ആകൻ. അവന്റെ പ്രാക്റ്റീസ് നിങ്ങൾ continue ചെയുക. തോൽക്കുക തോൽക്കുക അവനെ കാലും നല്ല racer ഉണ്ടെന്നു അവൻ അറിയുക. എങ്കിൽ മാത്രമേ അവരെ കാലും നല്ല racer ആകാൻ അവന്റെ മനസ്സിൽ ഒരു thee💥ഉണ്ടാകു. അത് അവനെ വലിയ ഒരു വിജയത്തിൽ കൊണ്ട് എത്തിക്കും. ALL THE BEST MAZI 💞🫂
best of luck..🌹🌹 മാസിയിൽ🥋 സംഭവിച്ച ഒരു മിസ്റ്റേക്ക് ശ്രദ്ധയിൽപ്പെട്ടു Video 7:08🧐. സ്റ്റാർട്ടിങ് സിഗ്നലിന് സെക്കൻഡുകൾ പോലുമില്ല എന്നിരിക്കെ സ്റ്റാർട്ടിങ് ഗേറ്റിൽമേൽ മാത്രം നോക്കിയിരിക്കണ്ട ടൈമിൽ ⏳️ അനാവശ്യമായി right സൈഡിൽ നിൽക്കുന്ന ആറിലേക്കോ നോക്കി ❎️. ആദ്യം തന്നെ ബാക്കിലോട്ടായി.പൊടി പാറുന്ന ട്രാക്കിൽ സ്റ്റാർട്ടിങ് മുഖ്യo!{അല്ലാത്ത ട്രാക്കിലും } പിന്നെ ചെക്കൻ തുടങ്ങിയിട്ടല്ലേയുള്ളൂ⚡️⚡️🔥 🌹🌹🌹
Mazi It's just your starting..... Practice.. practice.. practice.... Hardwork.... One day you will get the results.... It will be permanent. Keep going dear Mazi❤️
തോറ്റു തോറ്റു തോറ്റു വിജയിക്കണം അപ്പോളാണ് ഉയരങ്ങളിൽ എടുത്തുമ്പോൾ ഒന്ന് തിരിഞ്ഞ് നോക്കാനുള്ള മനസ്സ് ഉണ്ടാകുക യുള്ളൂ...മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് എല്ലാ വിധ പിന്തുണയും നേരുന്നു 👍👍
Mazi മോൻ നിനക്ക് വിജയിക്കാൻ കഴിയും നിന്റ ഉപ്പാനെ പോലെ ഞങ്ങള്ക്ക് ഓക്കേ നിന്റ കാര്യത്തിൽ വിശോസം ഉണ്ട്. നിന്റ ഉപ്പ നിനക്ക് ഒരുക്കി തരുന്ന എല്ലാ അവസരങ്ങളും നീ മാക്സിമം ഉഷാറാക്കണം നിനക്ക് വിജയം ഉണ്ട് വിജയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Maziiiiiiiii ❤️❤️❤️
Mallu Bro ചിലപ്പോൾ മാസിയെ ക്കാളും കൂടുതൽ ഈ ബൈക്ക് റേസിൽ സ്റ്റാർ ആവുന്നത് റയാൻ ആയിരിക്കും ഞാൻ ഇത് പറയാൻ കാര്യം മല്ലു നീ ആ വണ്ടിയുടെ ഹാൻഡിൽ സെറ്റ് ചെയ്യുമ്പോൾ റയാൻ അവന്റെ ആ നിൽപ്പ് അതിൽ ഉണ്ട് എല്ലാം ✌️✌️ഇനിയും മാസിയുടെ റേസ് നടക്കുമ്പോൾ അവനെ നിങ്ങളുടെ കാറിന്റെ ഉള്ളിൽ ഇരുത്താതെ പരമാവധി റേസ് എന്താണെന്നും എങ്ങനെ ആണെന്നും അവനുകാണിച്ചു മനസ്സിലാക്കി കൊടുക്കുക ok ✌️✌️✌️mallu bro യുടെ ഇളയ മകന്നിൽ ഒരു ചാമ്പ്യൻ ഉണ്ട് സത്യം 💪💪
എനിക്ക് ആഗ്രഹം ഉണ്ടാർന്നു ഇതുപോലെ ഒരു റാസ്നിനു പങ്കെടുക്കണം എന്ന് പക്ഷെ സാഹചര്യങ്ങൾ സമ്മതിച്ചില്ല ബട്ട് മാസി പോളി ആയി ഓടിച്ചു. പക്ഷെ സ്റ്റാർട്ടിങ് ആണ് അവന്ടെ കയ്യിന്നു പോകുന്നെ ചെസ്റ്റ് നന്നായി ഹാൻഡിൽ ബാറിൽ ചേർത്ത് വെച്ച് ത്രോട്ടിൽ നന്നായി കൊടുക്കണം അപ്പോൾ ബാക്ക് വീൽ മാത്രം കിടന്നു ഡ്രിഫ്ട് ആകും ഫൈൻ കൗണ്ട് വരബോൾ സീറ്റിൽ കേറി ഇരിന്നു ഫുൾ ത്രോട്ടിൽ വിടാതെ കൊടുക്കുക. 🔥
Dear Mazi നീ തുടങ്ങിയതല്ലെ ഉള്ളു ഈ റേസ് വിജയിക്കാൻ പറ്റാത്തതിൽ വിഷമിക്കേണ്ട ... നിൻ്റെ ലൈഫിലെ ഫസ്റ്റ് റേസിൽ തന്നെ 3rd place കിട്ടിയില്ലേ, അതും വളരേ കുറഞ്ഞ എക്സ്പീരിയൻസിൽ... അതന്നെ വല്യ കാര്യം ആണ്... ഇനിയും നന്നായി പ്രാക്ടീസ് ചെയ്യുക , ലോക്കല് റേസുകൾ ആണെങ്കിലും കൂടുതൽ പങ്കെടുക്കാൻ ശ്രമിക്കുക നല്ല എക്സ്പീരിയൻസ് ഉണ്ടാകുക ഇൻഷല്ലാഹ്. നീ കൂടുതൽ ഉയരങ്ങളിൽ എത്തെട്ടെ... കൂടെ നന്നായി പഠിക്കുക... Love You 💖 MAZI Wish You Very All The Best Be With You 💜
LOOSE...LESSON...Last BLESSING👍🏻Dont worry Mazi👏🏻👏🏻👏🏻keep this discipline, aggressiveness & passion in your mind & show these in track as best of best..One day You will become the king of the track👑🏆🥇 All the very best for your future race & life👍🏻♥️♥️♥️
തോറ്റ് തുടങ്ങട്ടെ അതാണ് നല്ലത്. ഇനി അവൻ കേറിക്കോളും. തോറ്റ് തോറ്റ് അവസാനം വിജയത്തിൽ എത്തുമ്പോൾ അതിന് ഒരു അസാധ്യ feel ഉണ്ടാവും 😍. ചെക്കൻ തുടങ്ങിയിട്ടേ അല്ലെ ഉളളൂ.idea okke മനസ്സിലാക്കട്ടെ mazi ഇത്തരം race ലൂടെ. പിന്നെ ചുമ്മാ 💥💥ആവും
tholvikal vijayathilekulla chavittupadiyanu.trackil ellavarum munpilethan anu sharamikuka.manappurvam thattiyidan vare nookkum so care full ayirikan parayuka.overtake cheyyan parisheelipikkuka
Oro race il irangumbayum thottu munbaaayi avanu motivation nannayi kodukkugaaa nammalde opposite ulle aaaalugalde Baground Trophy ooo onnum nammale baadhikkaruth. Track il nammal aaaanu best aa oru thinking aaanu nammle vijayippikkunnathu athu elllayappoyum keep cheyyan vendi avante aduth paryugaa then ethu race aaanelum starting valare important aaanu so starting mind um body um ellaam track il aaayirikkanm best of luck masi😍😍🥰
ട്രാക്കിൽ ഉള്ള സമയം അത് അവനുള്ളതാണ്...റൈസ് തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ. അതിനു മുൻപും അതിനു ശേഷവും ആണ് പറഞ്ഞ് കൊടുക്കേണ്ടത്. ട്രാക്കിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് കഴിഞ്ഞ ഉടനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാമല്ലോ. അല്ലെങ്കിൽ ഒരു പക്ഷെ അവനുമേൽ പ്രഷർ കൊടുക്കണ്ണപോലെ ഫീൽ ആയൽ പിന്നെ ഫ്രീ മൈൻഡ് കിട്ടണം എന്നില്ല. So, റയിസിൻ്റെ ടൈമിൽ അവൻ തീരുമാനിക്കട്ടെ അവൻ്റെ മത്സരം🤗 തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഇൻശാ അല്ലഹ്, ശരിയാവും❣️❣️
All the best mone .. as a kannurian am so proud of you mone and mone you are so luckyto have a pappa like our mallu.. keep rocking on your tracks prayers and wishes..❤
തോൽവി വിജയത്തിന് മുന്നേടിയാണ് ശരിയാവും ഇന്ഷാ അല്ലാഹ്
മാസിക്ക് സ്വന്തം ഉമ്മയേക്കാൾ സ്നേഹം കൊടുക്കുന്ന ബൽക്കിയാണന്റ ഹീറോ
MashaAllah🤲
Apo balki maaside umma alle?
@@alameenug2148 no step mom
MAZI is belki son period
@@alameenug2148 അല്ല,
മാസി....പരിശീലിച്ചു വരുന്നതല്ലേ.... ഇനിയുള്ള സമയം നമുക്കായിരിക്കും.💥💫💥🌞🌞🌞💫💥❤️❣️
Pinnalla🥰
👍🤲🏻
മല്ലു ബ്രോ നിങ്ങൾ ഹെഡ്സെറ്റിൽ മാസി ക് നിർദ്ദേശം നൽകുമ്പോൾ അവൻ പെട്ടെന്ന് സമ്മർദ്ദത്തിലാവും പിന്നീട് ടെൻഷൻ വരും all the best mazi🌹🌹
മാസി മോനെ നീ ആ റൈസിൽ പങ്കെടുത്തല്ലോ അതാണ് നിന്റെ vijayam😘. മത്സരം ആകുമ്പോൾ ജയികും തോൽക്കും.. തളരാതെ മുന്നോട്ട് പോകുക. വിജയം എന്തായാലും ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ 🙏
🤲🤲
🥰❤️
തോൽവി ഓക്കേ ഉണ്ടായാലേ ഒരു വാശി ഓക്കേ വരു😊
Pinnaala❤️
💯🥰😇
Pinnalla
@@MalluTraveler നാളെ അവൻ നല്ലൊരു സ്റ്റാർ ആകും
🤲🏻🤲🏻
ഓരോ മത്സരവും ഓരോ ട്രെയിനിങ് ആയി കണ്ടാൽ മതി ചെക്കൻ തുടങ്ങാൻ പോകുന്നതേയില്ലു 🔥
It's ok Masi . Still long way to go.Keep going. All the best wishes ❤️
🥰thanks bro
ഓരോ തോൽവിയും വിജയത്തിലേക്കുള്ള കാൽവെപ്പാണ് തളരരുത് ശക്തിയോടെ മുന്നോട്ടു പോകുക 👍🏻👍🏻
🥰👍
👍
Maazi poliyan startingalle jayikum all the best 😍😍😘♥🔥
തോൽവി വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ് 💪🔥🔥
കാത്തിരിക്കുവായിരുന്നു വീഡിയോക്ക് അവൻ പഠിച്ചു വരുന്നതല്ലേ ഉള്ളു ഇക്കാ. അവൻ സെറ്റാവും ഇപ്പൊ തുടങ്ങിയിട്ടലെ ഉള്ളു അവൻ മുത്താണ്. അവനു വേണ്ട കോച്ചിംഗ് കൊടുത്തുകൊണ്ട് ഇരിക്ക് ഇക്കാ അവൻ സെറ്റാവും
🥰❤️👍
Rayan bhayagara active anallo alhamdulillaah😍😍
മസിയുടെ race power ആണ്. അവനെ കൊണ്ട് ആകും ഇന്ത്യയിലെ ഒരു കിടിലൻ racer ആകൻ. അവന്റെ പ്രാക്റ്റീസ് നിങ്ങൾ continue ചെയുക. തോൽക്കുക തോൽക്കുക അവനെ കാലും നല്ല racer ഉണ്ടെന്നു അവൻ അറിയുക. എങ്കിൽ മാത്രമേ അവരെ കാലും നല്ല racer ആകാൻ അവന്റെ മനസ്സിൽ ഒരു thee💥ഉണ്ടാകു. അത് അവനെ വലിയ ഒരു വിജയത്തിൽ കൊണ്ട് എത്തിക്കും.
ALL THE BEST MAZI 💞🫂
Thankyou❤️
തോൽക്കുന്നവനെ വിജയിക്കുള്ളു 🔥❤️
Mazii these is a just beginning.
inshallah u will get propper coach and oneof best father maximum participate all race God bless you boyy
😍👍
Mazhi don't worry keep goin 😍😍
best of luck..🌹🌹
മാസിയിൽ🥋 സംഭവിച്ച ഒരു മിസ്റ്റേക്ക് ശ്രദ്ധയിൽപ്പെട്ടു Video 7:08🧐. സ്റ്റാർട്ടിങ് സിഗ്നലിന് സെക്കൻഡുകൾ പോലുമില്ല എന്നിരിക്കെ സ്റ്റാർട്ടിങ് ഗേറ്റിൽമേൽ മാത്രം നോക്കിയിരിക്കണ്ട ടൈമിൽ ⏳️ അനാവശ്യമായി right സൈഡിൽ നിൽക്കുന്ന ആറിലേക്കോ നോക്കി ❎️. ആദ്യം തന്നെ ബാക്കിലോട്ടായി.പൊടി പാറുന്ന ട്രാക്കിൽ സ്റ്റാർട്ടിങ് മുഖ്യo!{അല്ലാത്ത ട്രാക്കിലും }
പിന്നെ ചെക്കൻ തുടങ്ങിയിട്ടല്ലേയുള്ളൂ⚡️⚡️🔥
🌹🌹🌹
Don't worry mazi ഇനിയും ടൈം കിടക്കല്ലേ
കാത്തിരിക്കാം ജയം നമുക്ക് വിദൂരമല്ല❤️❤️❤️❤️❤️
Better luck next time 🏆❤️
Thnku😍
Ningal family aayittulla video nalla ishtaan..😍
😍
Matchil participate cheyyunathu thanne nalla karyamanu jayavum tholviyumokkeyundavum athokke no prblm mazi vishamikaruthu nxt time win cheythal mathy best wishes
❤️😍thanku
"Parajayam vijayathinde munnodi ann" namuk kath nikka mazi cup edukkunnath kannan: "all the best mazi"❤
Thankyou bro
Mazi
It's just your starting.....
Practice.. practice.. practice....
Hardwork....
One day you will get the results....
It will be permanent.
Keep going dear Mazi❤️
തോറ്റു തോറ്റു തോറ്റു വിജയിക്കണം അപ്പോളാണ് ഉയരങ്ങളിൽ എടുത്തുമ്പോൾ ഒന്ന് തിരിഞ്ഞ് നോക്കാനുള്ള മനസ്സ് ഉണ്ടാകുക യുള്ളൂ...മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് എല്ലാ വിധ പിന്തുണയും നേരുന്നു 👍👍
🥰
Like messi
വെരി ഗുഡ് മോനേ ഉമ്മ മോന് നല്ല ടയേടാണ് ട്ടോ
തോൽവി ആണ് വിജയത്തിന്റെ മുന്നോ ടി
1st prize maattram alla vijayam enjoy the life😍😍😍
Muthe adutha raise polikkaneda💝 all the best karale💕💕💕💕💕💕💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰
Try Again. ഞാൻ കൂടെയുണ്ട് ❤️😀
Inshallha ellam sheri aavum
Mazi കുട്ടാ സൂപ്പർട നന്നായിട്ട് ഓടിച്ചു❤️
ഇതൊക്കെ എന്ത് മാസി .. അന്റെ വാപ്പച്ചിയും ഇതുപോലെ തോറ്റ് ..തോറ്റ് തന്നെ ആണ് ഇവിടം വരെ എത്തിയത് ❤❤
Malsarathil jayavum tholviyum sahajaman
Pakshe ee spirit eppozhum venam
Ella racelum
Ninte peer urake vilich parayuna oru divasam varum 👍💪🏻
God bless you🤗
തോൽവി ഒരു വിജയത്തിലേക്കുള്ള താണ്
Thokkunnathil prblm illa appozhe jaichu munneran avesham koodu..❤
ഇങ്ങനെ wireless command മാസിക് stress/distraction ഉണ്ടാക്കാൻ ചാൻസ് ഉണ്ട്. അവനെ ഫ്രീയായി വിട്...
all the best 💞.
Mazi മോൻ നിനക്ക് വിജയിക്കാൻ കഴിയും നിന്റ ഉപ്പാനെ പോലെ ഞങ്ങള്ക്ക് ഓക്കേ നിന്റ കാര്യത്തിൽ വിശോസം ഉണ്ട്. നിന്റ ഉപ്പ നിനക്ക് ഒരുക്കി തരുന്ന എല്ലാ അവസരങ്ങളും നീ മാക്സിമം ഉഷാറാക്കണം നിനക്ക് വിജയം ഉണ്ട് വിജയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Maziiiiiiiii ❤️❤️❤️
🥰🥰🥰
തോൽവി വിജയത്തിലേക്കുള്ള മുന്നേറ്റം ആണ് KEEPITTEPP MAZI KUTTA❤🔥
Adutha race powerode ushaaraakka. ❤
Masha Allah. Mazi mon ഉയരങ്ങളിൽ yathatte
Well-done my boy
nallathu pole lap complete cheyyaah
Faile aaya oru koyappavum illa
Tholvi venam illel over confidence aavum thottal bayankara sankadam ayirikkum so it's ok scn illa next time polikka ❤❤
Rider mazi 🏍🤗❤️🎉
Mallu Bro ചിലപ്പോൾ മാസിയെ ക്കാളും കൂടുതൽ ഈ ബൈക്ക് റേസിൽ സ്റ്റാർ ആവുന്നത് റയാൻ ആയിരിക്കും ഞാൻ ഇത് പറയാൻ കാര്യം മല്ലു നീ ആ വണ്ടിയുടെ ഹാൻഡിൽ സെറ്റ് ചെയ്യുമ്പോൾ റയാൻ അവന്റെ ആ നിൽപ്പ് അതിൽ ഉണ്ട് എല്ലാം ✌️✌️ഇനിയും മാസിയുടെ റേസ് നടക്കുമ്പോൾ അവനെ നിങ്ങളുടെ കാറിന്റെ ഉള്ളിൽ ഇരുത്താതെ പരമാവധി റേസ് എന്താണെന്നും എങ്ങനെ ആണെന്നും അവനുകാണിച്ചു മനസ്സിലാക്കി കൊടുക്കുക ok ✌️✌️✌️mallu bro യുടെ ഇളയ മകന്നിൽ ഒരു ചാമ്പ്യൻ ഉണ്ട് സത്യം 💪💪
😍
Fast Tholvi Pinne Cup Athaanu Argentina Athu Pole Aanu Mallu Bro Maazi 😁😍😍😎
😁👍
Mazi ഇനിയും മുന്നോട് പോവൂ 👍🏻
എനിക്ക് ആഗ്രഹം ഉണ്ടാർന്നു ഇതുപോലെ ഒരു റാസ്നിനു പങ്കെടുക്കണം എന്ന് പക്ഷെ സാഹചര്യങ്ങൾ സമ്മതിച്ചില്ല ബട്ട് മാസി പോളി ആയി ഓടിച്ചു. പക്ഷെ സ്റ്റാർട്ടിങ് ആണ് അവന്ടെ കയ്യിന്നു പോകുന്നെ ചെസ്റ്റ് നന്നായി ഹാൻഡിൽ ബാറിൽ ചേർത്ത് വെച്ച് ത്രോട്ടിൽ നന്നായി കൊടുക്കണം അപ്പോൾ ബാക്ക് വീൽ മാത്രം കിടന്നു ഡ്രിഫ്ട് ആകും ഫൈൻ കൗണ്ട് വരബോൾ സീറ്റിൽ കേറി ഇരിന്നു ഫുൾ ത്രോട്ടിൽ വിടാതെ കൊടുക്കുക. 🔥
🥰👍
mazi korach koodi kazhiyumbol poli racer akum nala practice okke chyth nala oru professional racer akum😍
❤️❤️
MashaAllah🤲.. Mazimone🥰🥰🥰
😍😍
Cheryoru parisheelanathiloode nalla usharaayi cheyyunnundallo .poge poge your good ricer aavum all the best..❤️😍
Thnku❤️
Hi bro vedio okke kaanaarund ..ushaaraan..
Maazi ellam set akuda keep rocking💥💯
Dear Mazi
നീ തുടങ്ങിയതല്ലെ ഉള്ളു ഈ റേസ് വിജയിക്കാൻ പറ്റാത്തതിൽ വിഷമിക്കേണ്ട ...
നിൻ്റെ ലൈഫിലെ ഫസ്റ്റ് റേസിൽ തന്നെ 3rd place കിട്ടിയില്ലേ, അതും വളരേ കുറഞ്ഞ എക്സ്പീരിയൻസിൽ... അതന്നെ വല്യ കാര്യം ആണ്...
ഇനിയും നന്നായി പ്രാക്ടീസ് ചെയ്യുക , ലോക്കല് റേസുകൾ ആണെങ്കിലും കൂടുതൽ പങ്കെടുക്കാൻ ശ്രമിക്കുക നല്ല എക്സ്പീരിയൻസ് ഉണ്ടാകുക
ഇൻഷല്ലാഹ്. നീ കൂടുതൽ ഉയരങ്ങളിൽ എത്തെട്ടെ...
കൂടെ നന്നായി പഠിക്കുക...
Love You 💖 MAZI
Wish You Very All The Best
Be With You 💜
തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്
ശരിയായിക്കോളും ഇൻഷാ അള്ളാഹ്
🥰❤️
LOOSE...LESSON...Last BLESSING👍🏻Dont worry Mazi👏🏻👏🏻👏🏻keep this discipline, aggressiveness & passion in your mind & show these in track as best of best..One day You will become the king of the track👑🏆🥇
All the very best for your future race & life👍🏻♥️♥️♥️
Thankyouu😍❤️
Better luck next time bro ❣️
🥰🥰
കുറെ നാൾക്ക് ശേഷമാണു നിങ്ങളുടെ വീഡിയോ കാണുന്നത്. All the very best mazii.
🥰....
തോറ്റ് തുടങ്ങട്ടെ അതാണ് നല്ലത്. ഇനി അവൻ കേറിക്കോളും. തോറ്റ് തോറ്റ് അവസാനം വിജയത്തിൽ എത്തുമ്പോൾ അതിന് ഒരു അസാധ്യ feel ഉണ്ടാവും 😍. ചെക്കൻ തുടങ്ങിയിട്ടേ അല്ലെ ഉളളൂ.idea okke മനസ്സിലാക്കട്ടെ mazi ഇത്തരം race ലൂടെ. പിന്നെ ചുമ്മാ 💥💥ആവും
Pinnalla❤️
Ellam set aaakum Mazi 🤗
ആദ്യം തന്നെ ജയിക്കാൻ രജനികാന്ത് അല്ലല്ലോ ലവൻ 😄getup❤️run again
Best of luck മോനെ 👍
You have just started mazi!! Just take it as an experience and prepare for the next race.. Good Luck👍👍👏👏
Thnku❤️
Raihaaan❤️🔥
ഇൻസ്റ്റയിൽ വൈറലായ സജുവിന്റെ അടുക്കള കാണുവാൻ വരൂ കൂട്ടുകാരെ ഞങ്ങളുടെ ചാനലിൽ ❤👌👌
13:20 point 😁❤️
Masha Allah 👍🏻👍🏻 ഇത് കോയമ്പത്തൂർ എവിടെ ആണ് എന്ന് പറയാമോ
എന്റെ മോനെ പഠിപ്പിക്കണം അവന് ഒരുപാട് ഇഷ്ടമാണ്
Masiii mass alle experience is the best lesson for your growth well done maazi🙌🏻
🥰❤️
Chekkan pwli alle🔥
Nice...Shakir start a travel series with bike covering all states.
അടിപൊളി അടിപൊളി
Vapakkum ....monum all the best
🥰
tholvikal vijayathilekulla chavittupadiyanu.trackil ellavarum munpilethan anu sharamikuka.manappurvam thattiyidan vare nookkum so care full ayirikan parayuka.overtake cheyyan parisheelipikkuka
🥰👍
സൂപ്പർ 🔥
❣️ Mallu, balki, mazi, rayan ❣️
Ingane support cheyyune aa papayude manass 🥺🙂🔥
Keep go maazi👍👍👍
Mazi മോൻ ❤🥰
Next time settavum❤️
Oro race il irangumbayum thottu munbaaayi avanu motivation nannayi kodukkugaaa nammalde opposite ulle aaaalugalde Baground Trophy ooo onnum nammale baadhikkaruth. Track il nammal aaaanu best aa oru thinking aaanu nammle vijayippikkunnathu athu elllayappoyum keep cheyyan vendi avante aduth paryugaa then ethu race aaanelum starting valare important aaanu so starting mind um body um ellaam track il aaayirikkanm best of luck masi😍😍🥰
🥰🥰
Bro avanu tension kanum race strat ayapol
Heart vallathe beat ayodairikum
Tell him be confidence we all with him
😍😍
ട്രാക്കിൽ ഉള്ള സമയം അത് അവനുള്ളതാണ്...റൈസ് തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ. അതിനു മുൻപും അതിനു ശേഷവും ആണ് പറഞ്ഞ് കൊടുക്കേണ്ടത്. ട്രാക്കിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് കഴിഞ്ഞ ഉടനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാമല്ലോ. അല്ലെങ്കിൽ ഒരു പക്ഷെ അവനുമേൽ പ്രഷർ കൊടുക്കണ്ണപോലെ ഫീൽ ആയൽ പിന്നെ ഫ്രീ മൈൻഡ് കിട്ടണം എന്നില്ല. So, റയിസിൻ്റെ ടൈമിൽ അവൻ തീരുമാനിക്കട്ടെ അവൻ്റെ മത്സരം🤗 തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഇൻശാ അല്ലഹ്, ശരിയാവും❣️❣️
😍👍👍
Mazi your are be coming champion
❤️❤️
@@MalluTraveler bhai world tour start
റെയ്സ് പൊളിച്ചു തളരരുത്
Bro Rr310 evide bro
Eni veruna Raceukalil Mazi thanne hero💯🥳❤️
😍👍
🤲🤲
All the best mone .. as a kannurian am so proud of you mone and mone you are so luckyto have a pappa like our mallu.. keep rocking on your tracks prayers and wishes..❤
ഇങ്ങനെ അല്ലെ റെഡി ആവുക. experience ആണ് മെയിൻ അവൻ മുന്നേറി പോവും
All the best 🌹💓
മല്ലു ബ്രോ ഫുൾ സപ്പോർട്ട് ❤🥰🤲🏻
Thanku bro❤️
Great mazi👌👌👏👏👏
A Little progress each day adds up to big results, all the best your future MAZI❤️🙌🏿👍
Thnku❤️
Tolvi okey vrm .But next avan cup akikm avan confident ann .athupola tanna ikkayam familm kodukana support ath ann ellathinem katti valuth
Jayavum tolviyum undavatte bro appo avan kurachoodi poliavum❤🎯
Pinnalla❤️
2024 aavumbothinum mazi sett aavum sure ❤️🩹🫂💯
What you do today can improve all your tomorrows 🤝
Sure❤️
Race practice orikkalum vidaruthu.... Enthayalum oru naal mazi ithinulla nalla oru result kondu varum insha allah
😍👍
Mazi mon vere leval anu 🔥🔥🔥🔥
തോൽവി വിജയത്തിന്റെ മുന്നോടിയാണ് 👍
Mone go ahead you can 🔥🔥
അവൻ ഇതിൽ പങ്കെടുക്കുന്നില്ലേ ഈ പ്രായത്തിൽ അതുതന്നെ വലിയ കാര്യം ❤. ജയം തോൽവി ഇതൊക്കെ കളിയിൽ പറഞ്ഞതല്ലേ ഒരു നാൾ വിജയിക്കും ❤ insha allah 🙌
🥰🙌🏻